Thalam Maranna Full Video Song | | Pranamam Movie | M.G.Sreekumar | Ouseppachan

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น •

  • @prakasano4415
    @prakasano4415 10 หลายเดือนก่อน +31

    ഇടവേള ജാലകം അശോകന്റെ മികച്ച സിനിമകൾ അരാജകത്വം നിറഞ്ഞ കോളേജ് കുമാരൻ അശോകൻ മികച്ചതാക്കി അത്തരം റോളുകൾ അശോകനെ തേടി വന്നു

    • @sunojmunnar2350
      @sunojmunnar2350 9 หลายเดือนก่อน +3

      ഇടനാഴിയിൽ ഒരു കാലൊച്ച, വിൻസെന്റ് വട്ടോളി.. തലസ്ഥാനം പപ്പൻ.. നീലക്കുറുക്കൻ ബിനോയ്.. യുവജനോത്സവം... Etc

    • @kabeerkalathil9221
      @kabeerkalathil9221 9 หลายเดือนก่อน +1

      ഉള്ളടക്കം..😢.അമരം

  • @sameerkpuram
    @sameerkpuram 10 หลายเดือนก่อน +19

    അശോകൻ മികച്ച കലാകാരൻ.

  • @SiddiqSidhu-j9k
    @SiddiqSidhu-j9k 10 หลายเดือนก่อน +17

    കാലം തെറ്റി വന്ന ചിത്രം, ഭരതന്റെ മികച്ച ഒരു ചിത്രം

  • @IbySabu
    @IbySabu 10 หลายเดือนก่อน +8

    ❤🎉suhasini ace South Indian actress.

  • @JijiPavithran
    @JijiPavithran 10 หลายเดือนก่อน +11

    My favarit song👌💗

  • @najmat7345
    @najmat7345 9 หลายเดือนก่อน +8

    രണ്ട് പേരും എന്ത്‌ ഭംഗി ആയിട്ടാണ് പാടിയിട്ടുള്ളത് ❤

  • @ShalishP-zq9qj
    @ShalishP-zq9qj 9 หลายเดือนก่อน +2

    M G....❤

  • @jaleelkunnakkat9177
    @jaleelkunnakkat9177 9 หลายเดือนก่อน +8

    നിത്യഹരിതം❤❤ അശോകൻ

  • @bijukadalikkattil3639
    @bijukadalikkattil3639 5 หลายเดือนก่อน +1

    സുഹാസിനി അശോകൻ വത്സല മേനോൻ്റെ വലിയ 'പൊട്ട്❤❤

  • @salimpm2684
    @salimpm2684 8 หลายเดือนก่อน +4

    ഓരോ ദിവസവും കോഴിയുമ്പോൾ. നമ്മൾ ....... ആ ഇന്നലെകൾ..... ഒരിക്കലും.... തിരിച്ചുകിട്ടില്ല.... ആ പ്രകൃതി... ആ കാലം... ആ ബാല്യം....

  • @msakadar4623
    @msakadar4623 10 หลายเดือนก่อน +4

    My favorite....

  • @shaijupudhiyail432
    @shaijupudhiyail432 4 หลายเดือนก่อน

    Nalla ഫീൽ ഉള്ള പാട്ട് ❤

  • @RadhaKrishnan-p3s
    @RadhaKrishnan-p3s 5 หลายเดือนก่อน

    മനോഹരഗാനം..പാടിയത്. മ്യൂസിക്. പിന്നെ ഭരതേട്ടന്റെ ചിത്രികരണം.. 👌

  • @sudarsananthankappan5854
    @sudarsananthankappan5854 5 หลายเดือนก่อน

    ഞങ്ങളുടെ ശ്രീകല തീയേറ്റർ ഓർമ്മ വരുന്നു പൂങ്കാവ്

  • @ritsh1995
    @ritsh1995 10 หลายเดือนก่อน +4

    Already available in youtube as high quality

  • @anjushaik4697
    @anjushaik4697 9 หลายเดือนก่อน +6

    ഈ ഫിലിം യൂട്യൂബിൽ നോക്കിയിട്ടു കാണുന്നില്ലല്ലോ.. എവിടേലുമുണ്ടോ.. കാണാനുള്ള ആഗ്രഹമുണ്ടായിരുന്നു.. പ്ലീസ്.. 🤔

  • @TomyMC-ec8zg
    @TomyMC-ec8zg 10 หลายเดือนก่อน +1

    My favourite Song ❤

  • @PriyanVettikkavala
    @PriyanVettikkavala 9 หลายเดือนก่อน +1

    Mg leyichupadumpol kettirikkaan endhuresam manasum kannum nirayounnu 😊❤🤗😍

  • @ritsh1995
    @ritsh1995 10 หลายเดือนก่อน +2

    POST THE SONGS FROM
    PONNI
    KARTHAVYAM
    NALE NJANGALUDE VIVAHAM
    THRUSHNA

  • @shylakuamri8727
    @shylakuamri8727 10 หลายเดือนก่อน +1

    My favourite song

  • @Unnikrishnan_G941
    @Unnikrishnan_G941 7 หลายเดือนก่อน +3

    ഈ പാട്ടു ചിത്രികരിക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്

    • @bijukadalikkattil3639
      @bijukadalikkattil3639 5 หลายเดือนก่อน

      ഗാന ചിത്രീകരണം സൂപ്പർ. ഭാഗ്യവാൻ

  • @AneeshCA-mu1hw
    @AneeshCA-mu1hw 9 หลายเดือนก่อน +1

    എംജി സർ 👌👌👌👌👌

  • @krishnamurukan9520
    @krishnamurukan9520 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 7 หลายเดือนก่อน

    താളം മറന്ന താരാട്ട് കേട്ടെൻ തേങ്ങും മനസ്സിന്നൊരാന്തോളനം
    ആലോലമാടാൻ ആടിത്തളരാൻ അമ്മമാറിൻ ചൂടു തേടി കൊഞ്ചി കൊഞ്ചി ചിറകുരുമ്മി.. മാനത്തെ മാമൻ്റെ മുത്തശ്ശി കഥ കേട്ട് മുത്തണിച്ചുണ്ടത്ത് പാൽ മുത്തം പകരാനും (താളം... മറന്ന...... ആന്തോളനം)
    പൂത്തുലഞ്ഞൊരു ഗീതം
    ആലപിക്കും രാഗം
    മൂകമാമെൻ മാനസത്തിൻ വീണ മീട്ടുമ്പോൾ
    അമ്മയായ് വന്നെനിക്ക് നൽകി
    സ്നേഹമാമൊരു പ്രണവ മന്ത്രം
    (താളം... മറന്ന...... ആന്തോളനം)
    മുഗ്ധ മോഹന ഭാവം
    തൊട്ടുണർത്തിയ നേരം
    പൂനിലാവിൻ വെണ്മ പോലെ മൂടി നിൽക്കുമ്പോൾ....
    അമ്മയായ് വന്നെനിക്കു നൽകി
    തേങ്ങി നിന്നെൻ സ്വപ്നമാകെ
    (താളം... മറന്ന...... ആന്തോളനം)

  • @unniramayai8147
    @unniramayai8147 6 หลายเดือนก่อน

    ഒരു കാലഘട്ടം മുൻപിലൂടെ .....

  • @agneslillyput8478
    @agneslillyput8478 8 หลายเดือนก่อน

    Darling ❤️

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 4 หลายเดือนก่อน

    Best song with the feeling of homesicknesss in life 🤪😘😘🥳🥰🥰😍😍😻😻🤩😜💖💝💝♥️♥️♥️💘💘🌹💫👍

  • @vijayasuresh5033
    @vijayasuresh5033 8 หลายเดือนก่อน

    ❤ good song

  • @SunilKumar-qc1mq
    @SunilKumar-qc1mq 5 หลายเดือนก่อน

    ഇനി ഒരിക്കലും അശോകന്

  • @mohan19621
    @mohan19621 6 หลายเดือนก่อน

    താളം മറന്ന താരാട്ടു കേട്ടെന്‍
    തേങ്ങും മനസ്സിന്നൊരാന്ദോളനം
    ആലോലമാടാന്‍ ആടിത്തളരാന്‍
    അമ്മമാറിന്‍ ചൂടു തേടി
    കൊഞ്ചി കൊഞ്ചിച്ചിറകുരുമ്മി
    മാനത്തെ മാമന്‍റെ മുത്തശ്ശിക്കഥ കേട്ടു
    മുത്തണിച്ചുണ്ടത്തു പാല്‍മുത്തം പകരാം
    (താളം മറന്ന)
    പൂത്തുലഞ്ഞൊരു ഗീതം
    ആലപിക്കും രാഗം
    മൂകമാം എന്‍ മാനസത്തിന്‍
    വീണമീട്ടുമ്പോള്‍
    അമ്മയായ് വന്നെനിക്കു നല്‍കി
    സ്നേഹമാമൊരു പ്രണവ മന്ത്രം
    (താളം മറന്ന)
    മുഗ്ദ്ധമോഹന ഭാവം
    തൊട്ടുണര്‍ത്തിയ നേരം
    പൂനിലാവിന്‍ വെണ്മപോലെ
    മൂടി നില്‍ക്കുമ്പോള്‍
    അമ്മയായ് വന്നെനിക്കു നല്‍കി
    തേങ്ങിനിന്നെന്‍ സ്വപ്നമാകെ
    ചിത്രം പ്രണാമം (1986)
    ചലച്ചിത്ര സംവിധാനം ഭരതന്‍
    ഗാനരചന ഭരതന്‍
    സംഗീതം ഔസേപ്പച്ചന്‍
    ആലാപനം കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

  • @georgemeladoor3353
    @georgemeladoor3353 8 หลายเดือนก่อน

    Nostalgia feeling...

  • @rajeshalleppey4002
    @rajeshalleppey4002 8 หลายเดือนก่อน +4

    1986 Alappuzha സൂര്യ തിയേറ്റർ മൈ കോളേജ് ലൈഫ് NSS കൊട്ടാരപ്പാലം......

  • @anuaadhimone9452
    @anuaadhimone9452 8 หลายเดือนก่อน +1

    Super.song

  • @rajanisajikumar4356
    @rajanisajikumar4356 9 หลายเดือนก่อน +1

    ♥😍

  • @binus6697
    @binus6697 5 หลายเดือนก่อน

    ഇതൊക്കെ സൃഷ്ട്ടിച്ചല്ലേ നമ്മൾ സെല്ലുലോഡിൽ കാണുന്നത്

  • @ambilis9332
    @ambilis9332 10 หลายเดือนก่อน +2

    No music brsutiful colour nja avoide no you full save. 💯💯

  • @AnoopKumar-ve7bf
    @AnoopKumar-ve7bf 2 หลายเดือนก่อน

    Mg first song aano

  • @babylonianedits3980
    @babylonianedits3980 9 หลายเดือนก่อน +1

  • @Raj-tl2ms
    @Raj-tl2ms 9 หลายเดือนก่อน

    ❤️❤️❤️

  • @rsradhika9967
    @rsradhika9967 9 หลายเดือนก่อน

    😍😍

  • @raghavanchaithanya9542
    @raghavanchaithanya9542 10 หลายเดือนก่อน +1

    Thalammarannasoopar

  • @abbinjohn6316
    @abbinjohn6316 9 หลายเดือนก่อน +2

    MG SEE KUMARS first song, i guess

    • @nishraghav
      @nishraghav 9 หลายเดือนก่อน +1

      അതെ...വേറൊരു voice പോലെ..നന്നായിട്ടുണ്ട് ❤❤

  • @shynishyni8129
    @shynishyni8129 8 หลายเดือนก่อน

    My

  • @lionlion-vq1bv
    @lionlion-vq1bv 9 หลายเดือนก่อน

    😂😂

  • @anjabbar1490
    @anjabbar1490 8 หลายเดือนก่อน

    പ്രണാമം 1986 -85 ലെ മൂവി അല്ലെ?

  • @niranjankm2035
    @niranjankm2035 10 หลายเดือนก่อน +4

    My fav song

  • @kalasunil4839
    @kalasunil4839 8 หลายเดือนก่อน

    ❤️❤️❤️❤️

  • @SunilKumar-jh2pf
    @SunilKumar-jh2pf 9 หลายเดือนก่อน

    ❤❤