ഇത്തരം വീഡിയോ ഇടയ്ക്കിടെ കാണുന്നത് കൃഷിയോടുള്ള താല്പര്യം കൂട്ടും. വലിച്ചുനീട്ടാതെ എന്നാൽ വേണ്ടുന്ന കാര്യങ്ങൾ പറയുകയും ചെയ്യുന്ന നല്ല വീഡിയോസ് തന്നെ ഈ ചാനൽ..
സൂപ്പർ വീഡിയോ. സാധാരണ ഒരു വീട്ടിലേക്ക് അത്യാവശ്യമായ സാധനങ്ങൾ എല്ലാം കൃഷി ചെയ്യുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ, ഉരുളക്കിഴങ്ങ് കൃഷി വീഡിയോ കാണിച്ചാൽ കൊള്ളാമായിരുന്നു
ഹായ് ബിന്ദു... Good morning.. വിളവെടുപ്പ് സൂപ്പർ.. എന്റെ ക്യാബേജ്, കാളിഫ്ലാവർ വിളവെടുപ്പ് നേരത്തെ കഴിഞ്ഞു. രണ്ടു കുറ്റി വീതം നിർത്തിയിട്ടുണ്ടായിരുന്നു. ഇപ്പോ ആ തണ്ടിൽ നിന്നും പുതിയ തൈകൾ പൊട്ടി വന്നിട്ടുണ്ട്.. ഉണ്ടാകുമായിരിക്കും ല്ലേ
Suuuuper vilaveduppanu... Paranjju tannal tanne krishiyokk cyyan tonnum thank you teacher🙏🤝🤝🙋♀️👍👍👍anikkum nalla prachotanamanu teacher nrinte alla vdo um 🥰thank you so much.. God bless always.. 🙏🙏🙏🙏🙏
Njn mamnte video kandit fish amino undakky. Innale undakkiyullu but inn athil ninnum oru bad smell varunund. Madam use chytha polathe tin aan use chythath pnenth patty ariyilla. Plss rply
എനിക്ക് ടെറസിൽ കൃഷിയുണ്ട് ചീര പെട്ടന്ന് വളരാനും പുഴു ശല്യം മാറാനും പല മരുന്നും ഉപയോഗിച്ച് മാറുന്നില്ല എന്തു പ്രതിവിധിയാണ് ഉള്ളത് ടീച്ചറിന്റെ കൃഷി കണ്ടാണ് ഞാനും തുടങ്ങിയത് എനിക്ക് നല്ല വിത്ത് ഉണ്ടെങ്കിൽ തരാമോ ഞാൻ ഐ എം എസ് ധ്യാനഭവനിൽ ആണ് താമസിക്കുന്നത്
ചേച്ചിയുടെ വീഡിയോകൾ കൃഷി ചെയ്യാൻ എനിക്ക് പ്രചോദനമാണ്👍👍
Thanks
Enikkum
Me too💯
Enikkum
Enikkum. Pakshe, karyamayittu onnum undakunnillennu mathram.
അടിപൊളി വീഡിയോ. ചേച്ചിയുടെ വീഡിയോ കൃഷി ചെയ്യാൻ അറിയാത്തവർക്കൊരു പ്രയോജനം ആണ്.... വിളവെടുപ്പ് കണ്ടിട്ട് കൃഷി ചെയ്യാൻ കൊതി ആകുന്നു.
വിളവെടുപ്പ് Super. Thanks for the video.
ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ കൃഷിരീതിയും.. ചേച്ചിയുടെ സംസാരവും.. 💗💗മനസ്സിലാക്കാനും എളുപ്പമാണ്..
ഇത്തരം വീഡിയോ ഇടയ്ക്കിടെ കാണുന്നത് കൃഷിയോടുള്ള താല്പര്യം കൂട്ടും. വലിച്ചുനീട്ടാതെ എന്നാൽ വേണ്ടുന്ന കാര്യങ്ങൾ പറയുകയും ചെയ്യുന്ന നല്ല വീഡിയോസ് തന്നെ ഈ ചാനൽ..
ചേച്ചി
ശൂപ്പറാ 😍
നമസ്കാരം
ചേച്ചി അടിപൊളി സൂപ്പർ
ഒത്തിരി ഇഷ്ടം ആയി മോളെ ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചി എനിക്ക് ഒരുപാട് തക്കാളി കിട്ടി 🥰🥰❤️
സന്തോഷം
Super 🥰
Thanks
സൂപ്പർ വീഡിയോ. സാധാരണ ഒരു വീട്ടിലേക്ക് അത്യാവശ്യമായ സാധനങ്ങൾ എല്ലാം കൃഷി ചെയ്യുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ, ഉരുളക്കിഴങ്ങ് കൃഷി വീഡിയോ കാണിച്ചാൽ കൊള്ളാമായിരുന്നു
സൂപ്പർ വീഡിയോ , അടിപൊളി വിളവെടുപ്പ് 👌👌👏👏
Sooper chechy, chechiyude samsaravum കൃഷി reethikalum എനിക് othiri ishtamanu. God bless you
അടിപൊളി എനിക്ക് ഇത് കാണാൻ
വളരെ ഇഷ്ടമാണ്
Ente vayuthana chedi cheriya kayakal pidikkan thudangumboyekkum ella vadi unangi pokunnu. Ath enthukondanannu paryamo . Please replay
Evideyum angane aite kore chedi poyi
ഹായ് ബിന്ദു... Good morning.. വിളവെടുപ്പ് സൂപ്പർ.. എന്റെ ക്യാബേജ്, കാളിഫ്ലാവർ വിളവെടുപ്പ് നേരത്തെ കഴിഞ്ഞു. രണ്ടു കുറ്റി വീതം നിർത്തിയിട്ടുണ്ടായിരുന്നു. ഇപ്പോ ആ തണ്ടിൽ നിന്നും പുതിയ തൈകൾ പൊട്ടി വന്നിട്ടുണ്ട്.. ഉണ്ടാകുമായിരിക്കും ല്ലേ
👍. Njan natta brocoli um Chinese cabbage um ithakku thanne ayittullu. Valuthakumayirikkum, alle?😀
Suuuuper vilaveduppanu... Paranjju tannal tanne krishiyokk cyyan tonnum thank you teacher🙏🤝🤝🙋♀️👍👍👍anikkum nalla prachotanamanu teacher nrinte alla vdo um 🥰thank you so much.. God bless always.. 🙏🙏🙏🙏🙏
ചേച്ചിയുടെ വീഡിയോ കണ്ട് എൻ്റെ മുറ്റം നിറയെ പച്ചക്കറിയാണ് ഇപ്പോൾ
നല്ല കാര്യം
Aunty ee buevaeria um pseudomonas arikkathe use cheyamo? Angne use cheythal chedikk dosham aville?
Supper ടീച്ചറെ 👌👍
പച്ചക്കറി പൊട്ടിക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു വല്ലാത്ത സന്തോഷം ആണ് വിഷ മില്ലാത്ത പച്ചകറി കഴിക്കലോ
Chechi tomato oru side black pole agunnad endina. Ella tomatoes angane unde reply tharu.
This is due to the deficiency of calcium. Please add dolomite or slaked lime.
@@ChilliJasmine dolomite ningal videoli paranjad pole ittitund.thank you chechi
Chechi pachakkary nadunnathinu thermocol sheet vaangi ottich box aakki edukkukayano cheyyunnath
ചേച്ചി യുടെ വിളവെടുപ്പ് കാണാൻ ഇഷ്ടംമാണ്. ചേച്ചി കുപ്പിയിൽ പുതിന വളർത്തിയ വീഡിയോ ഞാൻ കണ്ടില്ല. എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞുതരാമോ
th-cam.com/video/uw69EV8xvac/w-d-xo.html
ഈ ലിങ്കിലുള്ള വീഡിയോയിലുണ്ട് ഒന്നു കണ്ടു നോക്കൂ.
Impressive harvest! Everything looks so healthy. I hope my garden will be as productive as this one day.
Sure
Bindhu ,
Really happy to watch your harvesting...
Very nice.....
Thank you
hai chechi😘 janum mattupav krishi thudagi enikum vilav kittithudagi cheera veanda payar mulak thakkali vazuthana Koli flower ud ini ellam pachakariyum udakkanam ellam checiyudy vedio kandathin sheshaman love you chachi
Super👍
Thank you 👍
ചേച്ചി വീഡിയോ സൂപ്പർ 👍, പച്ചക്കറി വിത്തുകൾ ഓൺലൈൻ വഴിയാണോ വാങ്ങുന്നത്?
Yes
ചേച്ചീ ബ്രോക്കോളി flower വന്നാൽ കെട്ടിവെക്കണോ ?
നോക്കാം
Chechi....aaa Chinese cabbage evidunna?
Viththukal vangi pakiyathanu
Chechii...njan Dubai ilu airunnu...chechii enikku athu evidunnu vangan kittum..njan ithu thiranju nadakkuvairunnu..onnu paranju tharamo
ഹായ് ബിന്ദുമോൾ
Haaaaaai
Can you share the name and details of snail pesticide
Don't know anything about that
പടവൽ pennnpoovu എങ്ങനെയാ തിരിച്ചറിയുന്നത്
ചെറിയ ഒരു കായോട് ചേർന്ന് ആയിരിക്കും പൂവ് കാണുന്നത്
Nalla quality thai/seeds kittunna thalam ariyamo( online aayal nallathu)?
കോട്ടയത്താണോ
@@ChilliJasmine no Pathanamthitta aanu
Njn mamnte video kandit fish amino undakky. Innale undakkiyullu but inn athil ninnum oru bad smell varunund. Madam use chytha polathe tin aan use chythath pnenth patty ariyilla. Plss rply
Question mark pole enn kettappok 😄😄😄😄
Athayirunnille shape
Nithya vazhuthana pakeettu kurukkunnilla anthakaranam
Puthiya seeds pakinockoo
Chechiyude vedio varan late ayal, pazhaya vedios eduth njan kanarund. Athrak rasamanu ഓരോ vedio yum.
Thanks
Sudo monas enthanu evideyanu kittunnate
Fertilizers shop
ചെഹി ഞാൻ സാലഡ് cucumber നാട്ടിരുന്നു. നാലഞ്ച് കയ ഉണ്ടായി. പിന്നെ yellow കളർ ആയിരുന്നു
കോഴിഞ്ഞ് പോകുന്നു എന്താ ചെയ്യുക
നന്നായി വെള്ളം കൊടുത്തു നോക്കൂ
Chechide video kandaanu krishi adukkalathottam undaakki thudangiyath ellam poovidum kay pidikkunnilla athentha
Aayikkolum
പൊതീന ഞാൻ കണ്ടില്ല vedio😥
th-cam.com/video/uw69EV8xvac/w-d-xo.html
ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ
👌👌👌🙏🙏🌹🌹
ചേച്ചി സൂപ്പർ
Thank you
Chinese cabbage enn paranju kaanichath kass leaf aano
Super 🙏
Super tr..
Cheche vilavedukkunnathu kandal krishi cheyan thonnum
Yes ofcourse
Good vedeo 👍. Ochine kollunna marunninte name paranju tharamo
Peechil enthu curry vekkan kollam chechi
Thoran veckam moru cherthu kariyum veckam
Chechee njan krishicheythitonnum seriyavunnilla. Bhayankara eshtamanu. Parennapolokke cheyyunnunt😭
Seriyayikkolum
👍👍👍
Super
Wonderful 👍
Grow bag evdnnu kittum chechi
ഒച്ചിന് ഉപയോഗിക്കുന്ന മരുന്ന് എന്താണ് അതിന്റെ പേര്
പേരറിയില്ല.
Krishikananenthuresamayirikkunnu,thisvedioinspiredeveryone
ഒച്ചിനു എന്താ ഒടിച്ചിട്ടു കൊടുത്തത് എന്താ അതിന്റെ പേരു് എവിടെ കിട്ടും
വളംവിൽക്കുന്ന കടയിലിരിക്കുന്നത് കണ്ട് വാങ്ങിയതാണ്.
എനിക്ക് ടെറസിൽ കൃഷിയുണ്ട് ചീര പെട്ടന്ന് വളരാനും പുഴു ശല്യം മാറാനും പല മരുന്നും ഉപയോഗിച്ച് മാറുന്നില്ല എന്തു പ്രതിവിധിയാണ് ഉള്ളത് ടീച്ചറിന്റെ കൃഷി കണ്ടാണ് ഞാനും തുടങ്ങിയത് എനിക്ക് നല്ല വിത്ത് ഉണ്ടെങ്കിൽ തരാമോ ഞാൻ ഐ എം എസ് ധ്യാനഭവനിൽ ആണ് താമസിക്കുന്നത്
🥰
Fruits onnum undayileee
👍😍
Super ചേച്ചി ജൈവ സ്ലറി എത്ര ദിവസം ഇടവിട്ട് ഒഴിച്ച് കൊടുക്കണം
10 ദിവസം
uuu huyi na ho gya hai to
ഇതുപോലെ കൂൺ വിളവെടുക്കുന്നത് കാണിച്ചില്ലല്ലോ
ഉണ്ടായത് കാണിച്ചിരുന്നല്ലോ.
❤️❤️❤️
Super
Adipoli 👍
Super