ഞാൻ ഒരു മുസ്ലിം ആണ് Comment കൾ വായിച്ചു വായിച്ചു തായോട്ട് പോയപ്പോളാണ് നിങ്ങളുടെ comment വായിച്ചത് സന്തോഷം തോന്നിയത് കൊണ്ട് replay തന്നത് 75%comment നഗറ്റീവ് പള്ളിലച്ചന്റെയും അവിടുത്തെ ജനങളുടെയും നന്മയെ ആരും അഭിനന്ദിച്ചില്ല മുഖം മനസിന്റെ കണ്ണാടി അല്ല (സോഷ്യൽ മീഡിയ മനസിന്റെ കണ്ണാടി )മനസിന്റെ ഉളിൽ ഉള്ള ചീഞ്ഞു അളിഞ്ഞ ദുഷ്ട ചിന്ത അറിയാതായോ അറിഞ്ഞോ കമന്റ് ലൂടെ പുറത്ത് വരും ചില രാഷ്ട്രീയ കാരും, തീവ്ര വാദികളും വിജയത്തിന് വേണ്ടി എന്തും ചെയ്യും എല്ലാമതത്തിലും നിങ്ങളെ പോലുള്ള ആൾകാർ ഉള്ളത് കൊണ്ടാണ് ഇന്ന് കേരളം കേരളമായി നില്കുന്നത് നന്ദി നമസ്കാരം 🌹
@@kammandalamkunhammadabdula7695 താങ്കൾക്ക് നന്ദി , ഒരു കാര്യവും "നമ്മുടെ മനസിനോ ജീവിതത്തിനുവേണ്ടിയോ" സന്തോഷമോ സംഘർഷമോ ഉണ്ടാക്കാൻ വേണ്ടി ആക്കിത്തീർക്കരുത് ആരും , ദൈവം ഒത്തിരി കാര്യങ്ങൾ അതിനായി നിവർത്തിച്ചു തന്നിട്ടുണ്ട്... അതു നമ്മൾ അറിഞ്ഞിരുന്നാൽ എവിടേയും സന്തോഷം അനുഭവിക്കുവാൻ കഴിയും... ❤️
@@ഇടിവാൾ ആടിനെ കണ്ടാലും! പിന്നെ, ചിലർക്ക് ആടിനെ കാണുമ്പോൾ ആനയാണെന്ന് തോന്നുന്നുണ്ട്! അതിനു മരുന്നില്ല. അനുഭവിച്ചു തന്നെ അറിയും, കാത്തിരിക്കുക. പണി ഫ്രാൻസിസ് വഴി വരുന്നുണ്ട്!!!!
മ്യാന്മാർ എന്ന രാജ്യത്ത് ഉണ്ടായിരുന്ന അഹിംസ മാത്രം ചെയ്ത ബുദ്ധമതക്കാർ ആയ ആൾക്കാരെ ആയുധം എടുപ്പിച്ച ഏക ഊള മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ തന്നെ ആണ്
Why the believers didnot reply to that basterds.? This deed was not the negli- gence of that coward boys. But actually it was a particu lar kind fanatism. Never allow them to go free .If they are allowing to go free this vipors will do this again.
Very true. The same happened with what the Olympics committee did with the opening ceremony..The greatness of Christ and Christianity only increased with having only peaceful protests and opinions
നല്ല കാര്യം പക്ഷേ ഇങ്ങനെ സംഭവിച്ചത് തിരിച്ചായിരുന്നു എങ്കിൽ എല്ലാത്തിനേയും ജോസഫ് മാഷിൻ്റെ അവസ്ഥയിൽ ആക്കിയേേന ഒരു വശം കാലും, മറുവശം കൈയ്യും വെട്ടിമാറ്റി നബിയ്ക്ക് സമർപ്പിച്ചേനേ
കുട്ടികൾ ചെയതത് തെറ്റാണ് അതിന് അവർ മാപ്പ് പറയുകയും ചെയ്തു പക്ഷെ അവർക്ക് ആ പ്രവർത്തി കാണിക്കാൻ എങ്ങിനെ തോന്നി , അതിന് പ്രേരിപ്പിച്ചത് എന്ത് എന്തുകൊണ്ട് മറ്റുമതസ്ഥരെ അല്ലെങ്കിൽ ആചാരങ്ങൾക്ക് നേരെ ഇങ്ങനെയൊക്കെ ചെയ്യുന്നു അതാണ് മനസിലാക്കേണ്ടത്...അവനവന്റെ മതം അല്ലെങ്കിൽ ആചാരാനുഷ്ടാനങ്ങൾ പോലെ മറ്റുള്ളവയെയും ബഹുമാനിക്കണം എന്ന് അവരെ പറഞ്ഞു പഠിപ്പിക്കണം, അതാണ് നാളത്തെ നല്ലൊരു തലമുറയെവാർത്തെടുക്കാൻ ചെയ്യേണ്ടത്. മതത്തിനേക്കാളേറെ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുക .ഞാൻ ക്രിസ്ത്യാനി അല്ല പക്ഷെ അതുകണ്ടപ്പോൾ എനിക്കും ഒത്തിരി സങ്കടം തോന്നി അതുകൊണ്ട് പറഞ്ഞതാ.
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല. മത്താ. 7:16-18
ഈരാറ്റുപേട്ടയിൽ ഉള്ള ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും വേണ്ടി ഈരാറ്റുപേട്ട നഗരസഭ രണ്ടായി വിഭജിച്ച് അരുവിത്തറ കേന്ദ്രമാക്കി പുതിയ നഗരസഭ രൂപവത്കരിക്കാൻ നടപടി ഉണ്ടാകണം. അരുവിത്തറ മുനിസിപ്പാലിറ്റിക്ക് വേണ്ടി ക്രിസ്ത്യാനികളും, ഹിന്ദുക്കളും രംഗത്തിറങ്ങുക.
പ്രശ്നം വലുതാക്കാനും തമ്മിൽ അടിപ്പിക്കാനും മാത്രം അവസരം നോക്കിനടക്കുന്ന കുറേപ്പേർ നമുക്ക് ചുറ്റും ഉള്ളപ്പോൾ. ക്രിസ്തിയ വിശ്വാസത്തിന്റെ അടിത്തറ ആയ കുരിശിനെ അറിവില്ലായ്മ കൊണ്ട് അപമാനിച്ചു എന്ന തികച്ചും അമാനുഷികമായ പ്രസ്താവനയിലൂടെ ക്ഷേമിക്കാൻ സാധിച്ച അച്ഛൻ മാർക്കും ഇടവക ജനങ്ങൾക്കും, കുട്ടികളെ കുട്ടിക്കൊണ്ടുവന്ന് അവരുടെ തെറ്റ് പറഞ്ഞു മനസിലാക്കാൻ മുൻകൈ എടുത്ത ഉസ്താദിനും ഹൃദയം നിറഞ്ഞ നന്ദി.
Dear, all humans have humanity but holly book of quran makes conflicts and influence terrorist attack. This verses shows Surah9:111, 29 Surah.2.191-193 Sura.2.216 Surah.9.5 Suraha. 5.60 Sura.2.96 Sura. 5.33 Sura. 5.51 Sura. 8.12-13 Sura. 8.39 Sura. 8.60 Sura8.65
ഇത് പൂഞ്ഞാർ പള്ളിവക സ്ഥലത്ത് നടന്ന സംഭവമാണ്, അരുവിത്തുറ വികാരി അച്ചൻ മത നേതാക്കളുടെ കൂടെ പൂഞ്ഞാർ പള്ളിയിൽ വന്ന് സംസാരിച്ചു എന്ന് പറയുന്നത് നേരാണ്. എന്നാൽ ഇതിൽ പരാതി നൽകിയതും, തുടർന്നുള്ള തീരുമാനങ്ങൾ എടുത്തിരിക്കുന്നതും പൂഞ്ഞാർ പള്ളിയിലെ വികാരിയച്ചനും കൊച്ചച്ചനും, ഇടവകയെ പ്രതിനിധികരിക്കുന്ന കമ്മറ്റിക്കാരുമാണ്. ഈ കുട്ടികളും, അവരുടെ മാതാപിതാക്കളും മറ്റ് മത നേതാക്കളും പൂഞ്ഞാർ പള്ളിയിൽ വരുകയും, പൂഞ്ഞാർ പള്ളി വികാരിയുടെ മുന്നിൽ ക്ഷമ പറയുകയുമാണ് ചെയ്തത്./ വാർത്തയിൽ മുഴുനീളം അരുവിത്തുറ എന്ന് കേട്ടതുകൊണ്ട്, തഴയപ്പെട്ട പൂഞ്ഞാർ ഇടവകയിലെ ഒരു ഇടവകാംഗത്തിൻ്റെ Comment ആയി കരുതിയിൽ മതി.
Congratulations to Malayalivartha for sharing this wonderful news. The Erattupetta event of forgiveness at a time when the whole India is waiting for such a wonderful example and it has taken place in our little Kerala. Hats off
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഭാഗത്തുള്ള മുസ്ലിം സഹോദരങ്ങളെപറ്റി വളരെ നല്ല അഭിപ്രായം ആണ് ഉള്ളത്. ഇതുപോലെ തെറ്റ് മനസ്സിലായികഴിഞ്ഞാൽ അത് തിരുത്താൻ സമയം കണ്ടെത്തിയാൽ ഇവിടെ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല. ക്രിസ്തുമതവിശ്വാസികൾ പ്രതികാരത്തിന്റെ വഴിയേ പോകുവാനും പാടില്ല.
ഇത് പുരോഹിതരുടെ നല്ല മനസ്സ് പക്ഷേ ഇത്രയും നീചമായ മനസ്സുള്ളവരാണ് ഇവിടെ വർഗ്ഗീയ ലഹളകൾ ഉണ്ടാക്കുന്നത് അറിവില്ലായ്മയാ യി രിക്കാം പക്ഷേ അത് പുരോഹിതരുടെ നല്ല മനസ്സ് കൊണ്ട് വലിയ ലഹള ഒഴിവായി
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല. മത്താ. 7:16-18
ആ ചെറുപ്പക്കാർ അറിവില്ലാ LKGകുട്ടികളാണോ?കുട്ടികൾ!!!കുട്ടികൾ എന്നതിന് അർത്ഥം എന്താണ് റിപ്പോർട്ടറേ?ആ യുവാക്കൾ സമൂഹത്തിന് കുരിശാണ്.വൈദിക അഭിനന്ദനം അർഹിക്കുന്നു.ക്രിസ്ത്യാനി പ്രാർത്ഥിക്കുന്നത് ഇങ്ങനെ:മറ്റുളളവരുടെ തെറ്റ്. ഞങ്ങൾ പൊറുക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾക്ഷമിക്കേണമേ"
ഇതൊന്നും പറയാൻ ഇവിടുത്തെ ഒരു നവോഥാന ആളുകളേം കണ്ടില്ല.😀... തിരിച്ചു ഹിന്ദു വരുന്നേൽ... റസ്സ്. സങ്കി.. മോഡി. എന്നു വേണ്ട ചാനലുകൾ ഒരു മാസം ആഘോഷിച്ചേനെ.... ഇവിടെ.. ഉസ്താദിന്നും... പള്ളിച്ചന്മാർക്കും... ഒരു ബിഗ് സല്യൂട്ട്.. ഒരു വലിയ പ്രേശ്നത്തെ... ഇതു പോലെ കൈകാര്യം ചെയ്തതിനു 👍... ഇതുപോലെ തീരാവുന്നതേ ഉള്ളു നമ്മുടെ നാട്ടിലെ പല പ്രേശ്നങ്ങളും... ബിഗ് സല്യൂട്ട് എല്ല്ലാ മതസ്ഥരേം ബഹുമാനിക്കുകയും.. സ്നേഹിക്കുകം cheyyuka👍👍👍
ഹിന്ദുവിന്റെ മതവികാരത്തെ ആരാ മുറിപ്പെടുത്തിയെ അവർ സ്വയം ആയോ മുറിയുന്നേ ന്ന് പറഞ്ഞു ചുമ്മാ കരയുന്നത് അല്ലെ.. ചവിട്ടി താത്തുന്നവൻ എന്ന് വാമനനെ പറഞ്ഞു. വാമനൻ ഞങ്ങളുട ദൈവമായിരുന്നു എന്നൊക്കെ പറഞ്ഞു പുതിയ ചരിത്രമെഴുതിയ ഹിന്ദു തീവ്ര വാദികൾ...
@@irinealoysius5475 അപ്പൊ വാമനൻ ദൈവമല്ലേ? അങ്ങയുടെ അറിവിൽ വാമനൻ ആരാണാവോ? ഹിന്ദുത്വവാദികൾ അങ്ങനെ പറഞ്ഞാൽ ദൈവം ദൈവമല്ലാതാകുമോ? വാമനനെ മാത്രമല്ല, ശിവനും രാമനും കൃഷ്ണനും ഒക്കെ ദൈവമാണെന്ന് അവർ പറയുന്നു. എവർ പറഞ്ഞാൽ ദൈവമല്ലാതാകോമോ? ഇവിടെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നിച്ചാൽ ഇല്ലാതെ ആക്കാവുന്നതേ ഉള്ളൂ ഇവരുടെയൊക്കെ മത തീവ്രവാദം. പക്ഷെ അവർക്കറിയാം ഒരു കാലത്തും ഈ നസ്രാണികളും ജന്തുക്കളും ഒന്നിക്കില്ല എന്ന്! ഇവിടെ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഒരു വീഡിയോയിൽ പോലും ക്രിസ്ത്യാനിയായ നിങ്ങൾ ഹിന്ദുക്കൾക്കെതിരെയാണ് പ്രതികരിക്കുന്നത്! സിറിയയിലെ ക്രിസ്ത്യാനികളുടെ നിലയിലേക്കെത്താൻ അധിക കാലമൊന്നും വേണ്ടി വരില്ല!
അറിവില്ലായ്മ അല്ല , തോന്യവാസം ആണ്. ഇതേ സംഭവം ഇത് ചെയ്‌തവരുടെ മതത്തിൽ ആണെങ്കിൽ ഹൊ എന്തൊക്കെ പ്രശ്നങ്ങൾ ആയിരിക്കും. പ്രവാചക നിന്ദ, മതത്തെ അവഹേളിക്കൽ....അങ്ങനെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാവും.ഫ്രാൻസ് പ്രശനം ഒരു ചെറിയ ഉദ്ദാഹരണം മാത്രം ആണ്.

എല്ലാം രമ്യമായി പര്യവസാനിച്ചതിൽ വളരെ സന്തോഷം .അതുപോലെതന്നെ ഹൈന്ദവരുടെയും മുസ്ലിമുകളുടെയും ആരാധനാ ,ആചാര ,അനുഷ്ടാനങ്ങളെയും ബഹുമാനത്തോടെ മാത്രം നോക്കിക്കാണുക .
ഇത് അറിവില്ലാ മക്കൾ ചെയ്ത തെറ്റാണ്. അതിന്റെ യാഥാർത്ഥ്യം മനസിലാക്കി ആണ് മാപ്പ് പറഞ്ഞത്. ആ പിള്ളേരും പൂഞ്ഞാർ പള്ളിയിൽ വന്ന് മാപ്പ് പറഞ്ഞു. ഇനി നിങ്ങളുടെ turn ആണ്. അതിന്റെ മുകളിൽ കേറിയ നിങ്ങളുടെ ആൾക്കാരുടെ മാപ്പ് അപേക്ഷ എന്ന് ഉണ്ടാവും. അതിന്റെ പിതൃത്വം ആര് ഏറ്റെടുക്കും. എല്ലാം എളുപ്പമാണ്. സംഭവിച്ചതിന് ക്ഷമ പറഞ്ഞു. ഇനി താൻ പറഞ്ഞ atrocities എന്തൊക്കെ എന്ന് പറ. ഞാൻ ഒരു list അങ്ങോട്ട് തരാം. ബാബരി മസ്ജിദ് demolition Mob lynch India മൊത്തം നടന്ന Riot Bombay കലാപം മുസ്ലിംകൾക്ക് എതിരെ ആയിരുന്നു, പക്ഷെ സിനിമയിൽ വെള്ളപൂശി. എത്ര പേരെ ബീഫ് എന്ന പേരിൽ തല്ലിക്കൊന്ന്. ഗുജറാത് കലാപം ആസ്സാം, ഉത്തർ പ്രദേശ് , ഡൽഹി കലാപം.
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല. മത്താ. 7:16-18
This is the lesson the Cross has taught us Christians.... The Love of Christ which has the underlying principle of forgiveness... Christ has taught us to forgive even those who persecute us... We have the living example of Gladdys ,the wife of Graham Stains and the mother of his children before us...🙏🙏🙏
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല. മത്താ. 7:16-18
ഈ video കൾ എടുക്കുന്നതും, പിന്നെ viral ആകുന്നതിന്റെയും (ആക്കുന്നതിന്റെയും ) പിന്നെ പോയി മാപ്പ് പറയുന്നതും കാണുമ്പോൾ, പഴയ ഒരു മോഹൻലാൽ സിനിമ ഓർമ വരുന്നു. ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ വേണ്ടി ആദ്യം ഒരാളിനെ കൊണ്ട്, bag തട്ടിപറിക്കും. പിന്നെ മോഹൻലാൽ ഒരു ചെറിയ സ്റ്റണ്ട് നടത്തി ആ bag , കള്ളന്റെ കൈയിൽ നിന്നു വാങ്ങി പെൺകുട്ടിക്ക് കൊടുക്കുന്നു. 40 വർഷത്തോളം കഴിഞ്ഞിട്ടും ഇപ്പോഴും full swing ൽ തന്നെ ഉണ്ട്. ഈ നമ്പർ മടുത്തില്ലേ? ഭയങ്കര bjp support ആയിരുന്നു. പിന്നെ പിന്നെ കോൺഗ്രസ് ചായ്‌വ്, ഇപ്പോൾ ഇടക്ക് അച്ചായൻ ചായ്‌വ് പൊങ്ങിക്കാണുന്നു.
@@Anilkumar-fb1kw വിഡിയോ യാഥ്യ ചികം പക്ഷ മാപ്പ് പറച്ചിൽ പ്ലാനിംങ്ങാണ്. അകന്നു പോകുന്ന ക്രൈസ്തവരെ ഞങ്ങൾ മത സൗഹാർദം ഉള്ളവരാണ് എന്നു കാണിക്കാനുള്ള അടവ്. ക്രൈസ്തവരെ കൂടെ നിർത്തി അധികാരം പിടിക്കാനുള്ള അവസാനത്തെ അടവ്.
great approach ... great . dear sir ur presentation also so nice. congrats.....lokam muzhuvanum ingane ayenkilllll? the earth will be paradise .... right na?
പൊതു സ്ഥലം അനധികൃതമായി കയ്യേറി സ്ഥാപിച്ച കുരിശിൽ മൂന്നു മതത്തിലും പെട്ട ഒരു കൂട്ടം കുട്ടി സുഹൃത്തുക്കൾ കയറി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാൽ കൂട്ടത്തിൽ മുസ്ലിം മതത്തിൽ പെട്ട കുട്ടികളും ഉണ്ടെന്ന് അറിഞ്ഞതോടെ കേരള സമൂഹത്തിൽ ഹിന്ദു മുസ്ലിം ഭിന്നിപ്പിന് നിരന്തരം പണിയെടുക്കുന്ന മനോരമ ലോബികളുടെ കുരിശ് യുദ്ധ വികാരം ഉണർന്നു. അതേസമയം മാപ്പുകൾ ചാക്ക് കെട്ടിലാക്കി മാപ്പിള മേത്തന്മാർ ഏത്തമിടീലുമായി വന്നതോടെ കുഞ്ഞാട് മുതലാളിമാർക്ക് കാക്കാമാരെ ബ്ലാക്ക് മെയിൽ ചെയ്ത് വൻ ലാഭമുണ്ടാക്കാനുള്ള പദ്ധതിയും പൊളിഞ്ഞു. ഈ സംഭവത്തെയാണ് അച്ചന്മാരുടെ വലിയ കാരുണ്യമായി അവതരിപ്പിച്ചു നല്ല പിള്ള ചമയാൻ ശ്രമിക്കുന്നത്. കേരളത്തിലെ വനഭൂമി അനധികൃതമായി കയ്യേറി സ്ഥാപിച്ച ഇത്തരം നിരവധി മതവത്കരണ ചിഹ്നംകൾ ഉണ്ട് അവയെല്ലാം ഒഴിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം
വേണ്ടിയിട്ട് മക്കളെ വളർത്തുന്നവർ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മക്കളെ വിടില്ല. ഏതു മതത്തിന്റെ ആയാലും ദൈവിക അടയാളങ്ങളെ നിന്ദിക്കുന്നവർ പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെയാണ് നിന്ദിക്കുന്നത് .
കുറിക്കുകൊള്ളുന്ന അവലോകനം. ക്ഷമ വളരെ നല്ലതാണ് പക്ഷേ വെട്ടാൻ വരുന്ന കാട്ടുപോത്തിന്റെ മുന്നിൽ വേദം ഓതുന്ന പോലെ ആകരുത് . ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിപ്പുറം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതാണ് ഓർമിപ്പിക്കുന്നത്.
കുരിശു കീഴടക്കേണ്ടതു തന്നെയാണെന്ന് എല്ലാവർക്കും അറിയാം. ചിലർ അതിനെ ബലം പ്രയോഗിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. അറിവില്ലായ്മ കൊണ്ടാണ്..... കുരിശിനെ കീഴടക്കാനുള്ള വഴി ബൈബിളിൽ ഉണ്ട്.
തിരിച്ചാണെങ്കിൽ ആ കുഞ്ഞുങ്ങളുടെ തല കാണുകയില്ലായിരുന്നു. നിഷ്പക്ഷം എന്നDര. അനിലിൻ്റെ പക്ഷം പിടിച്ചുള്ള പരിപാടി യും കാണാമായിരുന്നു. കേരളത്തിൽ ഏറ്റവും മതസ്പർദ്ധ വളർത്തുന്ന ഒരേ ഒരു വ്യക്തി
ഏഴു എഴുപത് പ്രാവശ്യം ക്ഷമിക്കാൻ പഠിപ്പിച്ച യേശുവിനെ ഉയർത്തിക്കാണിക്കുകയാണ് ആ വൈദികരും , പള്ളിക്കമ്മിറ്റിക്കാരും . അതുപോലെ ആ കുട്ടികളെ അവരുടെ തെറ്റിനെപ്പറ്റി ബോധ്യപ്പെടുത്തിക്കൊടുത്ത ആ മൗലവിയും അഭിനന്ദനം അർഹിക്കുന്നു . ഇപ്പോൾ നമുക്ക് കൈ വെട്ടൊന്നും ഓർക്കേണ്ട സമയമല്ല ധൈര്യവും തന്റേടവുമുള്ളവനെ ക്ഷമിക്കുവാനുള്ള ശക്തി ഉണ്ടാകൂ.
ഇങ്ങനെയേ ഇവിടെ പറ്റു, പ്രതികരിച്ചാൽ കുറേ കൈയും കാലും തലയും അവർ എടുക്കും. അധ്യാപകന്റെ കൈ വെട്ടിയപ്പോൾ അധ്യാപകനെ പിരിച്ചു വിട്ടു മാതൃക ആയില്ലേ. ഫ്രാൻസിൽ തല അറുത്തു കൊന്ന അധ്യാപകനെ പോലെ ഇവിടെ നാളെ ആളുകളുടെ തല ഉരുളതിരിക്കാൻ ശ്രെദ്ധിക്കണം.
അതെ. ക്ഷമ. അതാണ് നല്ലത്. അതാണ് വേണ്ടത്. ആ കുട്ടികൾ ഇനി തെറ്റ് ചെയ്യില്ല. IS - ചേരും എന്ന് കരുതുന്നവർ വിഡ്ഢികൾ. ക്ഷമ അവരെ നേർവഴിക്കു നയിക്കും. ഒരു സംശയവും വേണ്ടാ.
ഒരാൾ മാപ്പ് പറഞ്ഞാൽ അതു ക്ഷമിക്കണം അതാണ് ഏറ്റവും വലിയ മഹത്വം.. ഇവിടെ അതിനെ മോശമായി ചിത്രീകരിക്കുന്നതും ക്രിസ്തീയ സഹോദരങ്ങളെ നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല. ക്ഷമ ചോദിക്കുന്നതും ക്ഷമിക്കുന്നതും വിശാല മനസിന് ഉടമകൾക്കെ പറ്റൂ.. വാമനനെ ചവിട്ടി ത ത്തിയാവാൻ എന്ന് പറഞ്ഞു ന്ന് പറഞ്ഞു പുതിയ ചരിത്രം ഓണത്തിനെഴുതിയ വിദ്വാന്മാർ മിണ്ടാതെ ഇരിക്കണം എന്ന് പറയാൻ ഞാനും ആഗ്രഹിക്കുന്നു
പക്വതയുള്ള തീരുമാനം, യഥാർത്ഥ ക്രിസ്തുവിന്റ വഴി മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു, God bless you Father.
ഇനി ഇങ്ങനെഉണ്ടായാൽ വെറുതെ വിടരുത്.
❤️💜👌ഇങ്ങനെ വേണം മതപണ്ഡിതർ മാതൃക ആവേണ്ടത്, അഭിനന്ദനങ്ങൾ ❤❤❤
പള്ളിവികാരിക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
യേശുനാമം മഹത്വപെടട്ടെ 🙏.... കുരിശിലെ ക്ഷമയുടെ സാക്ഷ്യം 🙏🙏
ഒത്തിരി സ്നേഹത്തോടെ നന്ദി അച്ഛന് , കുട്ടികൾ അറിഞ്ഞു ചെയ്തതാണെങ്കിലും അറിയാതെയാണെങ്കിലും അവർക്കൊരവസരം നൽകിയതിൽ സന്തോഷം...
ഞാൻ ഒരു മുസ്ലിം ആണ് Comment കൾ വായിച്ചു വായിച്ചു തായോട്ട് പോയപ്പോളാണ് നിങ്ങളുടെ comment വായിച്ചത് സന്തോഷം തോന്നിയത് കൊണ്ട് replay തന്നത് 75%comment നഗറ്റീവ് പള്ളിലച്ചന്റെയും അവിടുത്തെ ജനങളുടെയും നന്മയെ ആരും അഭിനന്ദിച്ചില്ല
മുഖം മനസിന്റെ കണ്ണാടി അല്ല (സോഷ്യൽ മീഡിയ മനസിന്റെ കണ്ണാടി )മനസിന്റെ ഉളിൽ ഉള്ള ചീഞ്ഞു അളിഞ്ഞ ദുഷ്ട ചിന്ത അറിയാതായോ അറിഞ്ഞോ കമന്റ് ലൂടെ പുറത്ത് വരും ചില രാഷ്ട്രീയ കാരും, തീവ്ര വാദികളും വിജയത്തിന് വേണ്ടി എന്തും ചെയ്യും
എല്ലാമതത്തിലും നിങ്ങളെ പോലുള്ള ആൾകാർ ഉള്ളത് കൊണ്ടാണ് ഇന്ന് കേരളം കേരളമായി നില്കുന്നത്
നന്ദി നമസ്കാരം 🌹
@@kammandalamkunhammadabdula7695 താങ്കൾക്ക് നന്ദി , ഒരു കാര്യവും "നമ്മുടെ മനസിനോ ജീവിതത്തിനുവേണ്ടിയോ" സന്തോഷമോ സംഘർഷമോ ഉണ്ടാക്കാൻ വേണ്ടി ആക്കിത്തീർക്കരുത് ആരും , ദൈവം ഒത്തിരി കാര്യങ്ങൾ അതിനായി നിവർത്തിച്ചു തന്നിട്ടുണ്ട്... അതു നമ്മൾ അറിഞ്ഞിരുന്നാൽ എവിടേയും സന്തോഷം അനുഭവിക്കുവാൻ കഴിയും... ❤️
ഞമ്മന്റെ മതത്തെ അപമാനിച്ചാൽ കയ്യോ തലയോ കാണില്ല.... മറ്റു മതത്തെ അപമാനിച്ചാൽ അറിവില്ലായ്മ
ചിലപ്പോൾ കുറെ കഴിയുമ്പോൾ ഇവരും സ്വാതന്ത്ര്യ സമര സേനാനികൾ ആവും - 1921 ലെ മാപ്പിള ലഹള പോരാളികളെ പോലെ!!!!!!!!!
എല്ലാവരും ഞമ്മൾ പറയുന്ന പോലെ
@@thomasp.v3792 ഫ്രാൻസിന് എതിരായി മുസ്ലിം രാജ്യങ്ങൾ!!!!!
@@RJNair-kc3vv aanaye Nokki pattikal kurakkaarundu
@@ഇടിവാൾ ആടിനെ കണ്ടാലും! പിന്നെ, ചിലർക്ക് ആടിനെ കാണുമ്പോൾ ആനയാണെന്ന് തോന്നുന്നുണ്ട്! അതിനു മരുന്നില്ല. അനുഭവിച്ചു തന്നെ അറിയും, കാത്തിരിക്കുക. പണി ഫ്രാൻസിസ് വഴി വരുന്നുണ്ട്!!!!
കുരിശ് അധിക്ഷേപിക്കപ്പെടുന്തോറും അതിന്റെ മഹത്വം വർദ്ധിക്കുകയാണ്. അതാണ് അന്നും ഇന്നും നടന്നുകൊണ്ടിരിക്കുന്നത്.
സത്യം
മ്യാന്മാർ എന്ന രാജ്യത്ത് ഉണ്ടായിരുന്ന അഹിംസ മാത്രം ചെയ്ത ബുദ്ധമതക്കാർ ആയ ആൾക്കാരെ ആയുധം എടുപ്പിച്ച ഏക ഊള മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ തന്നെ ആണ്
Why the believers didnot reply
to that basterds.?
This deed was not the negli-
gence of that coward boys.
But actually it was a particu
lar kind fanatism.
Never allow them to go free
.If they are allowing to go free
this vipors will do this again.
Very true. The same happened with what the Olympics committee did with the opening ceremony..The greatness of Christ and Christianity only increased with having only peaceful protests and opinions
ഇത് ആയിരിക്കണം നമ്മുടെ മത നേതാക്കള്‍, വിശ്വാസികള്‍. അഭിനന്ദനങ്ങൾ, ആശംസകള്‍. 💐💐💐💐 ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഈശോയും, Bible-oഞങ്ങളെ പഠിപ്പിക്കുന്നത് ക്ഷെമിക്കാനും സ്നേഹിക്കാനുമാണ്.
👍🙏💐💐,വളരെ നല്ല വാർത്ത. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ട. 🙏🙏💐💐👍.
തിരിച്ചായിരുന്നേൽ ഇപ്പോൾ ആ കുട്ടികൾ ജീവനോടെ കാണില്ല ഫ്രാൻസിൽ കണ്ടു മൂവാറ്റുപുഴയിൽ കണ്ടു
ന്യൂസിലാണ്ടിലും കണ്ടു? എന്നുകൂടി ചേർക്കുക?
Achanu🙏🏻👏.
Ee kuttikal kithaabil nallathu padichu kaanilla. Palli Achanu 👍
ഇതാണ് ക്രിസ്തിനി. മറ്റുള്ളവർ ഇത് ഒരു മാതൃകയാക്കട്ടെ
നല്ല കാര്യം പക്ഷേ ഇങ്ങനെ സംഭവിച്ചത് തിരിച്ചായിരുന്നു എങ്കിൽ എല്ലാത്തിനേയും ജോസഫ് മാഷിൻ്റെ അവസ്ഥയിൽ ആക്കിയേേന ഒരു വശം കാലും, മറുവശം കൈയ്യും വെട്ടിമാറ്റി നബിയ്ക്ക് സമർപ്പിച്ചേനേ
ആ കുരിശു വഹിച്ച ക്രിസ്തു ഇതിലും കൂടുതൽ നിന്ദനങ്ങൾ സഹിച്ചാണ് കുരിശിലേറി പാപികൾക്ക് വേണ്ടി മരണം വരിച്ചത് ആ സന്ദേശം ഞങ്ങൾ എല്ലാവർക്കും പകർന്നു നൽകും...
ഖുർആൻ പഠിപ്പിച്ചതെ അവർ ചെയ്തു.....
ബൈബിൾ പഠിപ്പിച്ചത്തും ഇവർ ചെയ്‌തു....
സമാധാനത്തിന്റെ മതം ഏത്....
ഫ്രാൻസിൽ സംഭവിച്ചത് എന്താ....
ഒന്നും പഠിക്കാത്ത ഡിങ്ക ജാതിക്കാരുടെ ആൾക്കാരും കേറി ഇരുന്ന ഫോട്ടോ ഉണ്ട്. പോയി നോക്ക്. എന്നിട് ഇവിടെ ഊമ്പാൻ വാ
@@makenomistake33 അവർ ചമാധാന മതം എന്ന തള്ള് തള്ളുന്നില്ല.....😬😬😬😬😬.....😏
Good
Mr. Muhammad ന്റെ സ്വഭാവം അറിയാൻ ഹദീസ് വായിക്കൂ...
@@aneeshyohannan591 quran verses thane mathiyilyo Surah9:111, 29
Surah.2.191-193
Sura.2.216
Surah.9.5
Suraha. 5.60
Sura.2.96
Sura. 5.33
Sura. 5.51
Sura. 8.12-13
Sura. 8.39
Sura. 8.60
Sura8.65 makale samadhanom kittaan ithonum vayikilye😶😶
ഇനിയും കേൾക്കാം, ഞങ്ങളുടെത് സമാധാന മതം ആണ്, പൊതുജനം ഇപ്പോൾ മനസിലാക്കി, ഈ യുവാക്കൾ മദ്രസയിൽ പഠിച്ചപാടങ്ങൾ അവർ ചെയ്തു അത്രതന്നെ
മദ്റസയിൽ അ കുട്ടികൾ പഠിച്ചിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
അതിന് ഇത് അമേരിക്ക അല്ല തീവ്രവാദം പഠിപ്പിക്കാൻ 🤣🤣🤣
@@usmanmp7742 എഞേ)....എങ്ങനെ... കുറച്ചു ഉളുപ്പ് ഇല്ലല്ലോ താങ്കൾക്ക് കഷ്ടം തന്നെ രമണാ നിൻറ കാര്യം കട്ടപുക 🤭
കുട്ടികൾ ചെയതത് തെറ്റാണ് അതിന് അവർ മാപ്പ് പറയുകയും ചെയ്തു പക്ഷെ അവർക്ക് ആ പ്രവർത്തി കാണിക്കാൻ എങ്ങിനെ തോന്നി , അതിന് പ്രേരിപ്പിച്ചത് എന്ത് എന്തുകൊണ്ട് മറ്റുമതസ്ഥരെ അല്ലെങ്കിൽ ആചാരങ്ങൾക്ക് നേരെ ഇങ്ങനെയൊക്കെ ചെയ്യുന്നു അതാണ് മനസിലാക്കേണ്ടത്...അവനവന്റെ മതം അല്ലെങ്കിൽ ആചാരാനുഷ്ടാനങ്ങൾ പോലെ മറ്റുള്ളവയെയും ബഹുമാനിക്കണം എന്ന് അവരെ പറഞ്ഞു പഠിപ്പിക്കണം, അതാണ് നാളത്തെ നല്ലൊരു തലമുറയെവാർത്തെടുക്കാൻ ചെയ്യേണ്ടത്. മതത്തിനേക്കാളേറെ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുക .ഞാൻ ക്രിസ്ത്യാനി അല്ല പക്ഷെ അതുകണ്ടപ്പോൾ എനിക്കും ഒത്തിരി സങ്കടം തോന്നി അതുകൊണ്ട് പറഞ്ഞതാ.
Terrorism
അവർ മുലകുടി മാറാത്ത പിഞ്ച് പൈതങ്ങൾ ആണ്. പാവങ്ങൾക്ക് ഒന്നുമറിയില്ല.
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.
മത്താ. 7:16-18
ഈരാറ്റുപേട്ടയിൽ ഉള്ള ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും വേണ്ടി ഈരാറ്റുപേട്ട നഗരസഭ രണ്ടായി വിഭജിച്ച് അരുവിത്തറ കേന്ദ്രമാക്കി പുതിയ നഗരസഭ രൂപവത്കരിക്കാൻ നടപടി ഉണ്ടാകണം.
അരുവിത്തറ മുനിസിപ്പാലിറ്റിക്ക് വേണ്ടി ക്രിസ്ത്യാനികളും, ഹിന്ദുക്കളും രംഗത്തിറങ്ങുക.
Manasilaayilla
@@vaisakhpavaratty880 ഈരാറ്റുപേട്ട നഗരസഭ വിഭജിച്ച് അരുവിത്തറ നഗരസഭ രൂപവത്കരണം വേണം എന്ന്
@@rivaphilip5137 correct
ഈരാറ്റുപേട്ടയിൽ ഒരു പ്രശ്നം ഇല്ല എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു,
പ്രശ്നം വലുതാക്കാനും തമ്മിൽ അടിപ്പിക്കാനും മാത്രം അവസരം നോക്കിനടക്കുന്ന കുറേപ്പേർ നമുക്ക് ചുറ്റും ഉള്ളപ്പോൾ. ക്രിസ്തിയ വിശ്വാസത്തിന്റെ അടിത്തറ ആയ കുരിശിനെ അറിവില്ലായ്മ കൊണ്ട് അപമാനിച്ചു എന്ന തികച്ചും അമാനുഷികമായ പ്രസ്താവനയിലൂടെ ക്ഷേമിക്കാൻ സാധിച്ച അച്ഛൻ മാർക്കും ഇടവക ജനങ്ങൾക്കും, കുട്ടികളെ കുട്ടിക്കൊണ്ടുവന്ന് അവരുടെ തെറ്റ് പറഞ്ഞു മനസിലാക്കാൻ മുൻകൈ എടുത്ത ഉസ്താദിനും ഹൃദയം നിറഞ്ഞ നന്ദി.
കൊള്ളാം എല്ലാം ഒരു തക്കിയ.... ഇവന്റെ ഒക്കെ ബാക്കികാര്യം ദൈവം തന്നെ തീരുമാനിക്കട്ടെ....
എല്ലാ മത ത്തിലും നല്ല ഒരുപാട് പേരുണ്ട്.......... എന്നാലും എല്ലാറ്റിലും എല്ലാ തരത്തിലും ഉള്ളവർ ഉണ്ട് എന്നും ഓർക്കുക.....
Dear, all humans have humanity but holly book of quran makes conflicts and influence terrorist attack. This verses shows Surah9:111, 29
Surah.2.191-193
Sura.2.216
Surah.9.5
Suraha. 5.60
Sura.2.96
Sura. 5.33
Sura. 5.51
Sura. 8.12-13
Sura. 8.39
Sura. 8.60
Sura8.65
ഇത് പൂഞ്ഞാർ പള്ളിവക സ്ഥലത്ത് നടന്ന സംഭവമാണ്, അരുവിത്തുറ വികാരി അച്ചൻ മത നേതാക്കളുടെ കൂടെ പൂഞ്ഞാർ പള്ളിയിൽ വന്ന് സംസാരിച്ചു എന്ന് പറയുന്നത് നേരാണ്. എന്നാൽ ഇതിൽ പരാതി നൽകിയതും, തുടർന്നുള്ള തീരുമാനങ്ങൾ എടുത്തിരിക്കുന്നതും പൂഞ്ഞാർ പള്ളിയിലെ വികാരിയച്ചനും കൊച്ചച്ചനും, ഇടവകയെ പ്രതിനിധികരിക്കുന്ന കമ്മറ്റിക്കാരുമാണ്. ഈ കുട്ടികളും, അവരുടെ മാതാപിതാക്കളും മറ്റ് മത നേതാക്കളും പൂഞ്ഞാർ പള്ളിയിൽ വരുകയും, പൂഞ്ഞാർ പള്ളി വികാരിയുടെ മുന്നിൽ ക്ഷമ പറയുകയുമാണ് ചെയ്തത്./ വാർത്തയിൽ മുഴുനീളം അരുവിത്തുറ എന്ന് കേട്ടതുകൊണ്ട്, തഴയപ്പെട്ട പൂഞ്ഞാർ ഇടവകയിലെ ഒരു ഇടവകാംഗത്തിൻ്റെ Comment ആയി കരുതിയിൽ മതി.
ആരെങ്കിലുമാകട്ടെ....അതിൽ നന്മയല്ലാതൊന്നും ഇല്ലല്ലോ......
Islamic State Republicans. Jihadi pannikal. Lokathinu apathu
@@prakash.ppillai343 വാമനന്റെ കഥ മരക്കാരുത് പിള്ളേച്ചാ. ക്ഷമിച്ച കാര്യത്തിന് പുതിയ മാനം കൊടുക്കണ്ട
അരുവിത്തുറ ഫൊറോനയുടെ കീഴിലാണ് പൂഞ്ഞാർ ഇടവക
@@sabujose7015 പാലാ രൂപതയുടെ കീഴിലാണ് പൂഞ്ഞാർ,
Congratulations to Malayalivartha for sharing this wonderful news. The Erattupetta event of forgiveness at a time when the whole India is waiting for such a wonderful example and it has taken place in our little Kerala. Hats off
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഭാഗത്തുള്ള മുസ്ലിം സഹോദരങ്ങളെപറ്റി വളരെ നല്ല അഭിപ്രായം ആണ് ഉള്ളത്. ഇതുപോലെ തെറ്റ് മനസ്സിലായികഴിഞ്ഞാൽ അത് തിരുത്താൻ സമയം കണ്ടെത്തിയാൽ ഇവിടെ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല.
ക്രിസ്തുമതവിശ്വാസികൾ പ്രതികാരത്തിന്റെ വഴിയേ പോകുവാനും പാടില്ല.
ഇത് പുരോഹിതരുടെ നല്ല മനസ്സ് പക്ഷേ ഇത്രയും നീചമായ മനസ്സുള്ളവരാണ് ഇവിടെ വർഗ്ഗീയ ലഹളകൾ ഉണ്ടാക്കുന്നത്
അറിവില്ലായ്മയാ യി രിക്കാം പക്ഷേ അത് പുരോഹിതരുടെ നല്ല മനസ്സ് കൊണ്ട് വലിയ ലഹള ഒഴിവായി
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.
മത്താ. 7:16-18
എല്ലാം പറഞ്ഞു കമ്പ്ലിമെന്റ്സ് ആക്കി. എപ്പോഴും എല്ലായിടത്തും ഇങ്ങിനെ വേണം
ആ ചെറുപ്പക്കാർ അറിവില്ലാ LKGകുട്ടികളാണോ?കുട്ടികൾ!!!കുട്ടികൾ എന്നതിന് അർത്ഥം എന്താണ് റിപ്പോർട്ടറേ?ആ യുവാക്കൾ സമൂഹത്തിന് കുരിശാണ്.വൈദിക അഭിനന്ദനം അർഹിക്കുന്നു.ക്രിസ്ത്യാനി പ്രാർത്ഥിക്കുന്നത് ഇങ്ങനെ:മറ്റുളളവരുടെ തെറ്റ്. ഞങ്ങൾ പൊറുക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾക്ഷമിക്കേണമേ"
അയ്യോ കുട്ടികൾ എന്ന് പറയല്ലേ, കുഞ്ഞുങ്ങൾ. അങ്ങനെ പറയൂ
മമ്മതിന്റെ പേരിലാകുമ്പോൾ തലയെടുത്ത് ക്ഷമിക്കുന്നവർ ക്രിസ്ത്യാനിയുടെ ക്ഷമ കണ്ടു പഠിക്കട്ടെ🔥🔥🔥🔥🔥🔥🔥🔥🔥🔥
ഞമ്മന്റെ കുട്ടികൾ മറ്റ് മതങ്ങളെ നിഷേധിക്കാൻ പഠിച്ചവരാണല്ലോ ഇത് മന:പൂർവ്വം ചെയ്തതാണ്.
Great all Christian sabha association ❤❤❤❤
കോൺഗ്രാറ്റ്ലഷൻസ് ആൻഡ് താങ്ക്സ് I believe it is Rev. Fr. Augustine achen behind this turn of the way of Jesus
ഇതൊന്നും പറയാൻ ഇവിടുത്തെ ഒരു നവോഥാന ആളുകളേം കണ്ടില്ല.😀... തിരിച്ചു ഹിന്ദു വരുന്നേൽ... റസ്സ്. സങ്കി.. മോഡി. എന്നു വേണ്ട ചാനലുകൾ ഒരു മാസം ആഘോഷിച്ചേനെ.... ഇവിടെ.. ഉസ്താദിന്നും... പള്ളിച്ചന്മാർക്കും... ഒരു ബിഗ് സല്യൂട്ട്.. ഒരു വലിയ പ്രേശ്നത്തെ... ഇതു പോലെ കൈകാര്യം ചെയ്തതിനു 👍... ഇതുപോലെ തീരാവുന്നതേ ഉള്ളു നമ്മുടെ നാട്ടിലെ പല പ്രേശ്നങ്ങളും... ബിഗ് സല്യൂട്ട് എല്ല്ലാ മതസ്ഥരേം ബഹുമാനിക്കുകയും.. സ്നേഹിക്കുകം cheyyuka👍👍👍
കേരളത്തിൽ മതസൗഹാർദ്ദമല്ല, മത പ്രീണനമാണ് ഉള്ളത്. നവോത്ഥാന ലോകമല്ലേ..., ഹിന്ദുവിന്റെ മതവികാരത്തെ മാത്രമേ വ്രണപ്പെടുത്താവൂ....
ഹിന്ദുവിന്റെ മതവികാരത്തെ ആരാ മുറിപ്പെടുത്തിയെ അവർ സ്വയം ആയോ മുറിയുന്നേ ന്ന് പറഞ്ഞു ചുമ്മാ കരയുന്നത് അല്ലെ.. ചവിട്ടി താത്തുന്നവൻ എന്ന് വാമനനെ പറഞ്ഞു. വാമനൻ ഞങ്ങളുട ദൈവമായിരുന്നു എന്നൊക്കെ പറഞ്ഞു പുതിയ ചരിത്രമെഴുതിയ ഹിന്ദു തീവ്ര വാദികൾ...
@@irinealoysius5475 അപ്പൊ വാമനൻ ദൈവമല്ലേ? അങ്ങയുടെ അറിവിൽ വാമനൻ ആരാണാവോ? ഹിന്ദുത്വവാദികൾ അങ്ങനെ പറഞ്ഞാൽ ദൈവം ദൈവമല്ലാതാകുമോ? വാമനനെ മാത്രമല്ല, ശിവനും രാമനും കൃഷ്ണനും ഒക്കെ ദൈവമാണെന്ന് അവർ പറയുന്നു. എവർ പറഞ്ഞാൽ ദൈവമല്ലാതാകോമോ? ഇവിടെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നിച്ചാൽ ഇല്ലാതെ ആക്കാവുന്നതേ ഉള്ളൂ ഇവരുടെയൊക്കെ മത തീവ്രവാദം. പക്ഷെ അവർക്കറിയാം ഒരു കാലത്തും ഈ നസ്രാണികളും ജന്തുക്കളും ഒന്നിക്കില്ല എന്ന്! ഇവിടെ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഒരു വീഡിയോയിൽ പോലും ക്രിസ്ത്യാനിയായ നിങ്ങൾ ഹിന്ദുക്കൾക്കെതിരെയാണ് പ്രതികരിക്കുന്നത്! സിറിയയിലെ ക്രിസ്ത്യാനികളുടെ നിലയിലേക്കെത്താൻ അധിക കാലമൊന്നും വേണ്ടി വരില്ല!
@@Pradeep.E അയ്യോ പാവം ഹിന്ദുക്കൾ.
@@irinealoysius5475 വാമനൻ വിഷ്ണുവിന്റെ അവതാരമാണ്.
അറിവില്ലായ്മ അല്ല , തോന്യവാസം ആണ്. ഇതേ സംഭവം ഇത് ചെയ്‌തവരുടെ മതത്തിൽ ആണെങ്കിൽ ഹൊ എന്തൊക്കെ പ്രശ്നങ്ങൾ ആയിരിക്കും. പ്രവാചക നിന്ദ, മതത്തെ അവഹേളിക്കൽ....അങ്ങനെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാവും.ഫ്രാൻസ് പ്രശനം ഒരു ചെറിയ ഉദ്ദാഹരണം മാത്രം ആണ്.
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.
മത്താ. 7:16-18
എല്ലാം രമ്യമായി പര്യവസാനിച്ചതിൽ വളരെ സന്തോഷം .അതുപോലെതന്നെ ഹൈന്ദവരുടെയും മുസ്ലിമുകളുടെയും ആരാധനാ ,ആചാര ,അനുഷ്ടാനങ്ങളെയും ബഹുമാനത്തോടെ മാത്രം നോക്കിക്കാണുക .
ആ വിഡിയോ യുടെ 2.36-2.38 min നടുക്കിരിക്കുന്ന പയ്യൻ കാണിക്കുന്ന വിരൽ ആക്ഷൻ കണ്ടാൽ മനസിലാകും അറിവില്ലായ്മ ആണോ അതോ വേറെ വല്ലതും ആണോ എന്ന്..
No Muslim ever said sorry to a Hindu for all the atrocities Islam committed against Hindu places of worship
Can u list out it?
ഇത് അറിവില്ലാ മക്കൾ ചെയ്ത തെറ്റാണ്. അതിന്റെ യാഥാർത്ഥ്യം മനസിലാക്കി ആണ് മാപ്പ് പറഞ്ഞത്. ആ പിള്ളേരും പൂഞ്ഞാർ പള്ളിയിൽ വന്ന് മാപ്പ് പറഞ്ഞു. ഇനി നിങ്ങളുടെ turn ആണ്. അതിന്റെ മുകളിൽ കേറിയ നിങ്ങളുടെ ആൾക്കാരുടെ മാപ്പ് അപേക്ഷ എന്ന് ഉണ്ടാവും. അതിന്റെ പിതൃത്വം ആര് ഏറ്റെടുക്കും. എല്ലാം എളുപ്പമാണ്. സംഭവിച്ചതിന് ക്ഷമ പറഞ്ഞു. ഇനി താൻ പറഞ്ഞ atrocities എന്തൊക്കെ എന്ന് പറ. ഞാൻ ഒരു list അങ്ങോട്ട് തരാം.
ബാബരി മസ്ജിദ് demolition
Mob lynch
India മൊത്തം നടന്ന Riot
Bombay കലാപം മുസ്ലിംകൾക്ക് എതിരെ ആയിരുന്നു, പക്ഷെ സിനിമയിൽ വെള്ളപൂശി.
എത്ര പേരെ ബീഫ് എന്ന പേരിൽ തല്ലിക്കൊന്ന്.
ഗുജറാത് കലാപം
ആസ്സാം, ഉത്തർ പ്രദേശ് , ഡൽഹി കലാപം.
ഇതേ കാര്യം തിരിച്ച് ആയിരുന്നെങ്കിലോ? ഇത്രയും സഹിഷ്ണുത കാണുമായിരുന്നോ
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.
മത്താ. 7:16-18
നല്ല വാർത്ത 🙏🙏🙏
Congratulations all of you. Big salute 👌👏👏💕💕🌹🌹
Thank god ,last problem solving, bless the Lord
അഭിനന്ദനങ്ങൾ
ക്രിസ്തു മാർഗം മാത്രമേ ലോകത്ത് രക്ഷിക്കാനാവൂ.
മുസ്ലിങ്ങൾ ക്രിസ്തുവിനെ രക്ഷകനായി സ്വീകരി ച്ചാൽ ലോകം കൂടുതൽ സുന്ദരമാക്കാം.
This is the lesson the Cross has taught us Christians....
The Love of Christ which has the underlying principle of forgiveness...
Christ has taught us to forgive even those who persecute us...
We have the living example of Gladdys ,the wife of Graham Stains and the mother of his children before us...🙏🙏🙏
അറിവില്ലതതുകൊണ്ടാല്ല അവര്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെയാണ് മറ്റൊന്നിനെയും ബഹുമാനിക്കരുത് എന്നാണ്
എല്ലാവരും മറ്റുമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ സ്വന്തം മതത്തിന് കൊടുക്കുന്ന പ്രാധാന്യത്തോടെ തന്നെ കാണണം.ഒന്നും ചെറുതായിക്കാണരുത്
മദ്രസയിൽ പഠിച്ചത് പുറത്ത് പ്രകടിപ്പിക്കുന്നു.കഴുത്തറുപ്പൻ മതത്തിൽ മതസൗഹാ ർദ്ധമോ. പുളി അറിയാൻ അൽപ്പം താമസിക്കും.
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല.
മത്താ. 7:16-18
വർഗീയതയല്ല മാനവീകതയാണ് വലുത്, വർഗീയതയെ പ്രോത്സാഹിപ്പിക്കലല്ല, അടിച്ചമർത്തണം.
ഇൗ ക്ഷമ കാണുമ്പോൾ തവളയെ ജീവനോടെ പുഴുങ്ങുന്നത് എങ്ങിനെയെന്ന് ഓർമ്മ വരുന്നു.
Ellam pranju compliments aaki.Good.Ini aa sthalam aarudae peril ullath aanu ennu koodi parayu.Palliyudayo,sarkarintaeyo atho Mattu vallavarudayumo?
ഇതേപോലെ ഹിന്ദുക്കളോടു ചെയ്തു വരുന്നത് പറയാൻ ആരേയും കാണുന്നില്ലല്ലോ. അപ്പോൾ അവിടെ മതസൗഹാർദ്ദം വിശ്വാസം ഹനിക്കുന്നത് ഒന്നും ബാധകമല്ലേ.
Enthonna sahodharee hindukkalod cheidhe..oru karyam paranjeee
ഈ video കൾ എടുക്കുന്നതും, പിന്നെ viral ആകുന്നതിന്റെയും (ആക്കുന്നതിന്റെയും ) പിന്നെ പോയി മാപ്പ് പറയുന്നതും കാണുമ്പോൾ, പഴയ ഒരു മോഹൻലാൽ സിനിമ ഓർമ വരുന്നു. ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ വേണ്ടി ആദ്യം ഒരാളിനെ കൊണ്ട്, bag തട്ടിപറിക്കും. പിന്നെ മോഹൻലാൽ ഒരു ചെറിയ സ്റ്റണ്ട് നടത്തി ആ bag , കള്ളന്റെ കൈയിൽ നിന്നു വാങ്ങി പെൺകുട്ടിക്ക് കൊടുക്കുന്നു.
40 വർഷത്തോളം കഴിഞ്ഞിട്ടും ഇപ്പോഴും full swing ൽ തന്നെ ഉണ്ട്.
ഈ നമ്പർ മടുത്തില്ലേ? ഭയങ്കര bjp support ആയിരുന്നു. പിന്നെ പിന്നെ കോൺഗ്രസ് ചായ്‌വ്, ഇപ്പോൾ ഇടക്ക് അച്ചായൻ ചായ്‌വ് പൊങ്ങിക്കാണുന്നു.
ഇതു അകന്നു പോകുന്ന ക്രൈസ്തവരെ കൂടെ നിർത്താനുള്ള അടവാണ്. എന്നാലല്ലേ അധികാരം പിടിക്കാൻ പറ്റു.
@@Anilkumar-fb1kw വിഡിയോ യാഥ്യ ചികം പക്ഷ മാപ്പ് പറച്ചിൽ പ്ലാനിംങ്ങാണ്. അകന്നു പോകുന്ന ക്രൈസ്തവരെ ഞങ്ങൾ മത സൗഹാർദം ഉള്ളവരാണ് എന്നു കാണിക്കാനുള്ള അടവ്. ക്രൈസ്തവരെ കൂടെ നിർത്തി അധികാരം പിടിക്കാനുള്ള അവസാനത്തെ അടവ്.
@anil kumar uvvaa ithokke kandu vote cheyyan njangal pottan marano
great approach ... great . dear sir ur presentation also so nice. congrats.....lokam muzhuvanum ingane ayenkilllll? the earth will be paradise .... right na?
❤wow congratulations
God bless all of you
Forgiveness is everything will be all right!!!! God is everything
Praise the God , thanks priests You are following ,, Advice of Jesus ,,
I had many Christian friends ,in KERALA,..They are all Gods masterpiece. I thank them all.Idhu manninde vaasanai
Kshamaku seshamulla pravruthi kandaale kshamayano soothram aano enn ariyan pattooo.
ഈ ഫോട്ടോ.. (കുരിശിൽ )കയറിയുള്ള... വിളയാട്ടം... എന്റെ.. സ്റ്റാറ്റസിൽ കൂടിയാണ് കാണാൻ സാധിച്ചു... ഇപ്രകാരമുള്ള.. ഒരു.. ഫോട്ടോ... ആദ്ര്യമായി.. കാണുന്നതാണ്.... എന്റെ.. ചങ്കു.. പൊട്ടുന്നപോലെ.. തോന്നി... ഇവരോട്... പൊറുക്കണമേ... എന്നു.. റിപ്ലൈ... കൊടുത്തു... ശരിയാണ്....... നിങ്ങൾ... പറഞ്ഞതു... ക്രിസ്റ്യൻസ്..... പൊതുവെ...... ക്ഷെമിക്കുന്നവരാ........... അതാണ്... പൊറുക്കണെ... എന്നു... എനിക്കും... വായിൽ... വന്നുപോയതു........
ഈരാറ്റുപേട്ട.... അരുവിത്തുറ..... എല്ലാം.. എന്റെ.... പ്രത്യക... സ്ഥലമാ...... നല്ല.. മനുഷരാണ്... മുസ്ലിംസ്.. അവിടുത്തെ.
.
. അറിവില്ലാതെ... ആ. കുട്ടികൾ... ചയ്തു......
പൊറുക്കനെ......................... അവരുടെ... മാപ്പുപറച്ചിൽ.... സ്നേഹത്തിന്റെ.... സന്ദേശമാണ്........
നമുക്കു... അവയെ... സ്വീകരികാം...... നല്ല തു... aആ കുട്ടികൾക്ക്... വരട്ടെ
Joseph mashinte kaivettiyappol evide ayirunnu
നല്ല കാര്യം.
മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ, എല്ലാ വരെയും തൊട്ട് കക്കേണ,, നാഥാ അമീൻ 👍👍👍👍👍👍👍
പൊതു സ്ഥലം അനധികൃതമായി കയ്യേറി സ്ഥാപിച്ച കുരിശിൽ മൂന്നു മതത്തിലും പെട്ട ഒരു കൂട്ടം കുട്ടി സുഹൃത്തുക്കൾ കയറി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാൽ കൂട്ടത്തിൽ മുസ്ലിം മതത്തിൽ പെട്ട കുട്ടികളും ഉണ്ടെന്ന് അറിഞ്ഞതോടെ കേരള സമൂഹത്തിൽ ഹിന്ദു മുസ്ലിം ഭിന്നിപ്പിന് നിരന്തരം പണിയെടുക്കുന്ന മനോരമ ലോബികളുടെ കുരിശ് യുദ്ധ വികാരം ഉണർന്നു. അതേസമയം മാപ്പുകൾ ചാക്ക് കെട്ടിലാക്കി മാപ്പിള മേത്തന്മാർ ഏത്തമിടീലുമായി വന്നതോടെ കുഞ്ഞാട് മുതലാളിമാർക്ക് കാക്കാമാരെ ബ്ലാക്ക് മെയിൽ ചെയ്ത് വൻ ലാഭമുണ്ടാക്കാനുള്ള പദ്ധതിയും പൊളിഞ്ഞു. ഈ സംഭവത്തെയാണ് അച്ചന്മാരുടെ വലിയ കാരുണ്യമായി അവതരിപ്പിച്ചു നല്ല പിള്ള ചമയാൻ ശ്രമിക്കുന്നത്. കേരളത്തിലെ വനഭൂമി അനധികൃതമായി കയ്യേറി സ്ഥാപിച്ച ഇത്തരം നിരവധി മതവത്കരണ ചിഹ്നംകൾ ഉണ്ട് അവയെല്ലാം ഒഴിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം
അത് ഒരു നല്ല അഭിപ്രായമാണ്
പക്ഷേ ഇത് തിരിച്ചായിരുന്നു
എങ്കിൽ എന്താകുമായിരുന്നു സ്ഥിതി
എന്ന് നമുക്ക് ആർക്കും ചിന്തിക്കാമെന്നേയുള്ളൂ
വേണ്ടിയിട്ട് മക്കളെ വളർത്തുന്നവർ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മക്കളെ വിടില്ല. ഏതു മതത്തിന്റെ ആയാലും ദൈവിക അടയാളങ്ങളെ നിന്ദിക്കുന്നവർ പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെയാണ് നിന്ദിക്കുന്നത് .
നമ്മുടെ യേശു നമുക്ക് മാതൃക കാട്ടിത്തന്നു
കുരിശിനെ കുറിച്ചു പണ്ട് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതു കുട്ടികൾ കേട്ടില്ല എന്നു തോന്നുന്നു..
ഫ്രാൻസ് ഇൽ നടന്നതും അറിവില്ലായ്മയാണ് സാരമില്ല
അതാണല്ലോ മാക്രിതിരിത്തിയതും മാപ്പ് പറഞ്ഞതും?
👋. ....INGANE....VENAM...ITHAANU..SNEHATHINTE...BHASHA....ORU...THARATHILUM...
SPLIT......AAKARUTHU....🚶. .REV
FR...NUM.
👶. BAHUMAANYA.....MOULAVIKKUM.......💿 CONGRATULATIONS. ..
അന്ന് ക്ഷമിച്ചത് കൊണ്ട് ഇപ്പോൾ മൂന്നു വർഷത്തിനുശേഷം പൂഞ്ഞാർ പള്ളി അസിസ്റ്റന്റ് വികാരിയെ അടിച്ചു വീഴ്ത്തി
Thanks for sharing good news 🙏
Praise God for those who truly follow Jesus....
നല്ല വാർത്ത
പൂഞ്ഞ റിൽ സഹൃതം കണ്ടായിരുന്നു മദ്ദല വിള പോലെ ചൃത്തറുപള്ളിക്കാരുടെ ഷയ്യമകണ്യിരുന്നു
പ്രതികരണ sheshy നഷ്ടപെട്ട ഒരു സമൂഹം. അറിവില്ലായ്മ അല്ല അത് അഹംകാരം കൊണ്ടാണ്.
കുറിക്കുകൊള്ളുന്ന അവലോകനം. ക്ഷമ വളരെ നല്ലതാണ് പക്ഷേ വെട്ടാൻ വരുന്ന കാട്ടുപോത്തിന്റെ മുന്നിൽ വേദം ഓതുന്ന പോലെ ആകരുത് . ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിപ്പുറം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതാണ് ഓർമിപ്പിക്കുന്നത്.
ക്ഷ് മ അട്ടിൻസൂപ്പിന്റെ ഫലം ചെയ്യു.
മരണം വരുമൊരു നാൾ,,,കൂടെ പോരും നിൻ ജീവിത,ചെയ്തികളും ,അപരൻ്റെ,,മനസ്സ്,നോവുന്നുണ്ടങ്കിൽ ദൈവം ക്ഷമിക്കില്ലാ. ആ. പ്രവർത്തി,
കുരിശു കീഴടക്കേണ്ടതു തന്നെയാണെന്ന് എല്ലാവർക്കും അറിയാം. ചിലർ അതിനെ ബലം പ്രയോഗിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. അറിവില്ലായ്മ കൊണ്ടാണ്..... കുരിശിനെ കീഴടക്കാനുള്ള വഴി ബൈബിളിൽ ഉണ്ട്.
NAmmude eshoye mahathvapeduthiya fathernu valare nandhi god bless u and god save u👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
യേശു ഇവരെ അനുഗ്രെഹിക്കട്ടെ
ക്ഷമിച്ചതുകൊണ്ട് ഇനിയും ആവർത്തിക്കും
തിരിച്ചാണെങ്കിൽ ആ കുഞ്ഞുങ്ങളുടെ തല കാണുകയില്ലായിരുന്നു. നിഷ്പക്ഷം എന്നDര. അനിലിൻ്റെ പക്ഷം പിടിച്ചുള്ള പരിപാടി യും കാണാമായിരുന്നു. കേരളത്തിൽ ഏറ്റവും മതസ്പർദ്ധ വളർത്തുന്ന ഒരേ ഒരു വ്യക്തി
Proud of you dearest religious leaders
Dont worry tomorrow they will be following CHRIST...like Saul to Paul...
Very good decesion
Avarude prayathite thettanu
Nammal ellavarum oru blood thanne
Deivathathite makkal
ഈ സംഭവം താമരശ്ശേരി രൂപതയിൽപെട്ട കക്കാടംപൊയിലിലാണ് എന്നാണ് മറുനാടൻ സാജൻ റിപ്പോർട്ട് ചെയ്തത്.
Done well sir....this is media ....highlights good news
ഏഴു എഴുപത് പ്രാവശ്യം ക്ഷമിക്കാൻ പഠിപ്പിച്ച യേശുവിനെ ഉയർത്തിക്കാണിക്കുകയാണ് ആ വൈദികരും , പള്ളിക്കമ്മിറ്റിക്കാരും . അതുപോലെ ആ കുട്ടികളെ അവരുടെ തെറ്റിനെപ്പറ്റി ബോധ്യപ്പെടുത്തിക്കൊടുത്ത ആ മൗലവിയും അഭിനന്ദനം അർഹിക്കുന്നു . ഇപ്പോൾ നമുക്ക് കൈ വെട്ടൊന്നും ഓർക്കേണ്ട സമയമല്ല ധൈര്യവും തന്റേടവുമുള്ളവനെ ക്ഷമിക്കുവാനുള്ള ശക്തി ഉണ്ടാകൂ.
ഇങ്ങനെയേ ഇവിടെ പറ്റു, പ്രതികരിച്ചാൽ കുറേ കൈയും കാലും തലയും അവർ എടുക്കും. അധ്യാപകന്റെ കൈ വെട്ടിയപ്പോൾ അധ്യാപകനെ പിരിച്ചു വിട്ടു മാതൃക ആയില്ലേ. ഫ്രാൻസിൽ തല അറുത്തു കൊന്ന അധ്യാപകനെ പോലെ ഇവിടെ നാളെ ആളുകളുടെ തല ഉരുളതിരിക്കാൻ ശ്രെദ്ധിക്കണം.
വിശ്വാസികളും യാഥാർഥ്യം മനസ്സിലാക്കണം. വികാരം അല്ല വേണ്ടത് വിവേകമാണ്. എല്ലാ മതങ്ങളും മനസ്സിലാക്കണം.
നിങ്ങളുടെയൊക്കെ ക്ഷമ ഞങ്ങൾ ഫ്രാൻസിൽ കണ്ടു
SUPER...INSIDE..SOUND JI.......
Ee sahanam thirichu undaavumo.... Aa jeevikkunna rakthasaakshiyodu cheytha krooratha....
Good keep it up.
അതെ. ക്ഷമ. അതാണ് നല്ലത്. അതാണ് വേണ്ടത്. ആ കുട്ടികൾ ഇനി തെറ്റ് ചെയ്യില്ല.
IS - ചേരും എന്ന് കരുതുന്നവർ വിഡ്ഢികൾ.
ക്ഷമ അവരെ നേർവഴിക്കു നയിക്കും. ഒരു സംശയവും വേണ്ടാ.
All glory to God our saviour JESUS CHRIST. ..
Very good message
Why are you naming them by muslims Hindu and Christians?
Nalla oru thudakam a big salute
വിവ രമില്ലത്തവർ ചെയ്യുന്നത് വിവരമുള്ളവർ ക്ഷമിക്കുക അതെയുള്ളു മാർഗം
ലോകത്തിന്റെ പാപം മുഴുവൻ സ്വയം ഏറ്റെടുത്ത ക്രിസ്തുവിന്റെ ശെരിക്കും പ്രതിപുരുഷൻ. 🙏ആ കുട്ടികൾ ഇനി പക്കുവാതയുള്ളവരാകും ❤️