പുതിയ വീഡിയോകൾ ഒന്നും കാണുന്നില്ലല്ലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി 'വീണ്ടുമൊരു നല്ല ക്ലാസ് തന്നതിന് നന്ദി - ഓരോ വീഡിയോകളും അതാത് സമയത്ത് തന്നെ ചെയ്യുന്നതിന് വളരെ നന്ദി
ഈ ഏപ്രിൽ മാസത്തിൽ സുപരിൽ ഇതേ മാതിരി കട്ട് ചെയ്തു ഫൌണ്ടേഷൻ കൊടുക്കാമോ?. , അട മുകളിൽ നിന്ന് താഴെക്ക് കട്ട് ചെയ്യാനൊ അതോ ലെഫ്റ്റ് to right cut ചെയ്യാനൊ??
വളരെ നല്ല , മനസ്സിലാക്കുവാൻ എളുപ്പമുള്ള വിശദീകരണ ശൈലി , വളരെയധികം നന്ദി രേഖപ്പെടുത്തുന്നു. ഒരു സംശയം, മുറിക്കാനായി എടുക്കുന്ന ഫ്രേമിൽ റാണിയുണ്ടെങ്കിൽ, ഈച്ചകളെ മാറ്റാനായി പുറമേ ശക്തിയായി കുടയുന്നത് റാണി നഷ്ടപ്പെടുവാൻ ഇടയാകില്ലേ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
റൂട്ട് ചേമ്പറിൽ ഫ്രെയിം മാത്രമാണല്ലോ വെച്ചുകൊടുത്തത് അവിടെ ഒരു ചെറിയ അടയുടെ പീസ് വച്ചു കൊടുത്താൽ കൂടുതൽ ഗുണം ചെയ്യില്ലേ ? അട മുറിച്ച് ശേഷം താഴത്തെ വശം മോളിലേക്ക് ആയി തിരിച്ചു വെച്ചതുകൊണ്ട് എന്താണ് ഗുണം ? ഇടതുവശത്തുനിന്ന്അടകൾ ഫില്ല് ചെയ്തു തുടങ്ങണം എന്ന് കാണിച്ചല്ലോ അതുകൊണ്ട് പ്രത്യേകം എന്താണ് ? റബർബാൻഡ് ഇടുന്നതിനു പകരംഅടയുടെ വാക്സിൻ തന്നെ എടുത്ത് ഒട്ടിച്ചാൽ പോരെ ?
Sir, എന്റെ വീടിന്റെ അടുത്ത് രണ്ട് തേനീച്ച കൂടുണ്ട്.. രണ്ട് കുടിലും അടകൾ ella.. ഒരു കൂട്ടിൽ ഒരു ചെറിയ അട മാത്രം ഉണ്ട്.. ഈ കൂട്ടിലെ ഈച്ചയെ ഇപ്പോൾ പെട്ടിയിലാകാൻ പറ്റുമോ?
ഈയാഴ്ച വാങ്ങിയ 3 പെട്ടിയിൽ 2 ൽ brood chamberൽ 5 അടകളും കെട്ടി കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ സൂപ്പറിൽ അത് കെട്ടി കൊടുക്കണൊ.അല്ലെങ്കിൽഏത് മാസം ചെയ്യണം എന്നുണ്ടൊ?
നമസ്കാരം സർ, ഒരു തേനരഎടുത്തു 5ആയി മുറിച്ചു തേനരയിൽ വകുമ്പോൾ ഓരോ അറയുടെയും അടിയിൽ അല്ലെ നമ്മൾ റബർ ബണ്ടിട്ടു വകുന്നത്, ഈ സാഹചര്യത്തിൽ 5 ആം ദിവസം നമ്മൾ അറകൾ പരിസിദ്ധിക്കുമ്പോൾ അറകൾ മുകളിലേക്ക് കെട്ടി പോകുന്നത് മൂലം റാണി സെല്ലുകൾ എങ്ങനെ താഴെ കാണുവാൻ സാധിക്കും?
സത്യസന്ധമായി തന്റെ ത്തറിവ് മറ്റുളവർക്ക് പകർന്ന് കൊടുക്കുന്ന കൃഷിയെ സ്നേഹിക്കുന്ന ഒരു കർഷകൻ❤️
വളരെ ക്ലീയറായി മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി
ലളിതമായി മനസിലാക്കിത്തരുന്ന വിശദീകരണം thanks sir...
പുതിയ വീഡിയോകൾ ഒന്നും കാണുന്നില്ലല്ലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി 'വീണ്ടുമൊരു നല്ല ക്ലാസ് തന്നതിന് നന്ദി - ഓരോ വീഡിയോകളും അതാത് സമയത്ത് തന്നെ ചെയ്യുന്നതിന് വളരെ നന്ദി
Alhamdulillah nallaklass
നല്ല ക്ലാസ് നന്ദി. സർ
നന്ദി സർ.
Sir, നിങ്ങളുടെ വീഡിയോയെ തുടർന്ന് 10 അടി അകലെ എന്റെ കൂട്ടിൽ വിഭജനം വിജയിച്ചു. നന്ദി. waiting for your next video.
ഇനി നാട്ടിൽ വരുബോൾ തീർച്ചയായും തങ്ങളുടെ ഈ സംരഭം നേരിട്ട് കാണാൻ വരും, വളരെ നല്ല ക്ലാസ്സ്
സംഗതി ഉഷാർ ആണ് കേട്ടാ
നല്ല വിശദീകരണം
നല്ല അറിവ് നന്ദി ഇക്കാ
Nice teaching technic became a fan of you May Allah gives you more knowledge and everything you needed aameen
നന്നായി മനസ്സിലായി
You are our teacher and we are
Very good
റാണിയെ പുതുക്കുന്ന വീഡിയോ kandaal കൊള്ളാം
നല്ല വിവരണം... നന്ദി...
Oru kudin enthuvilavarum?
Sir, what paint to be used for hives?
Congrats🙏
நன்றி சகோதரா
ethu samyathanu(ethu masathil) pettennu koodu pirinju pokan sadhyadha ullathu?
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
Very very happy to see your videos, Thanks.
BẠN HƯỚNG DẪN RẤT RÕ RÀNG. CHÚC BẠN THÀNH CÔNG NHÉ. ỦNG HỘ BẠN DÀI LÂU. Tôi đến từ VIETNAM
Very good information
enikku ekkalavum 10 koodu maximum mathi engil enthu cheyyanam? athu thaniye koodu pirinju pokatte ennu vaikkano?
Happy New Year. Hallo Sir ഏത് മാസം മുതലാണ് അടകെട്ടി കൊടുകേണ്ടത്. പ്ലീസ് പറഞ്ഞുതരാമോ.
👍
Super info
Thanks brother
How to to make Black into white adda
Yedh month aan ada ketti kodkandiya?
ഈ ഏപ്രിൽ മാസത്തിൽ സുപരിൽ ഇതേ മാതിരി കട്ട് ചെയ്തു ഫൌണ്ടേഷൻ കൊടുക്കാമോ?. , അട മുകളിൽ നിന്ന് താഴെക്ക് കട്ട് ചെയ്യാനൊ അതോ ലെഫ്റ്റ് to right cut ചെയ്യാനൊ??
Supper
നിങ്ങളുടെ ലൊക്കേഷൻ എവിടെയാ
How to take honey bee queen from forest and setting
Ethu masamanu supperil ada ketunnathu
Honey chamber eth month aan undakendath
Box. Rs
ഞ്ഞങ്ങളുടെ വീട്ടിൽ പ്ലാവിൽ ഒരു വലിയ കടന്നൽ കൂട് ഉണ്ട് ഇവ അക്രമിക്കുമോ റിമോവ് ചെയ്യൽ എങ്ങനെയാ
Njan ada Ketty koduthitu ipol one month aakunnu, ithuvare valiya progress illaa nthu cheyyanam.. kurachu kaalm munbaanu theeta kodukanam..valarthaanum thodangiyathu..nthaanu njn cheyyendathu
വളരെ നല്ല , മനസ്സിലാക്കുവാൻ എളുപ്പമുള്ള വിശദീകരണ ശൈലി , വളരെയധികം നന്ദി രേഖപ്പെടുത്തുന്നു. ഒരു സംശയം, മുറിക്കാനായി എടുക്കുന്ന ഫ്രേമിൽ റാണിയുണ്ടെങ്കിൽ, ഈച്ചകളെ മാറ്റാനായി പുറമേ ശക്തിയായി കുടയുന്നത് റാണി നഷ്ടപ്പെടുവാൻ ഇടയാകില്ലേ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
രണ്ടാമത് super എപ്പോൾ വക്കാം. വീഡിയോ share ചെയ്യുമോ
Sir , very very super ur class, congratulations,All the best
Rani echayekanikumo
റൂട്ട് ചേമ്പറിൽ ഫ്രെയിം മാത്രമാണല്ലോ വെച്ചുകൊടുത്തത് അവിടെ ഒരു ചെറിയ അടയുടെ പീസ് വച്ചു കൊടുത്താൽ കൂടുതൽ ഗുണം ചെയ്യില്ലേ ?
അട മുറിച്ച് ശേഷം താഴത്തെ വശം മോളിലേക്ക് ആയി തിരിച്ചു വെച്ചതുകൊണ്ട് എന്താണ് ഗുണം ? ഇടതുവശത്തുനിന്ന്അടകൾ ഫില്ല് ചെയ്തു തുടങ്ങണം എന്ന് കാണിച്ചല്ലോ അതുകൊണ്ട് പ്രത്യേകം എന്താണ് ? റബർബാൻഡ് ഇടുന്നതിനു പകരംഅടയുടെ വാക്സിൻ തന്നെ എടുത്ത് ഒട്ടിച്ചാൽ പോരെ ?
Sir, എന്റെ വീടിന്റെ അടുത്ത് രണ്ട് തേനീച്ച കൂടുണ്ട്.. രണ്ട് കുടിലും അടകൾ ella.. ഒരു കൂട്ടിൽ ഒരു ചെറിയ അട മാത്രം ഉണ്ട്.. ഈ കൂട്ടിലെ ഈച്ചയെ ഇപ്പോൾ പെട്ടിയിലാകാൻ പറ്റുമോ?
എന്തുകൊണ്ടാണ് Super ൽ അട തല തിരിച്ച് കെട്ടി കൊടുക്കുന്നത്?
ഈയാഴ്ച വാങ്ങിയ 3 പെട്ടിയിൽ 2 ൽ brood chamberൽ 5 അടകളും കെട്ടി കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ സൂപ്പറിൽ അത് കെട്ടി കൊടുക്കണൊ.അല്ലെങ്കിൽഏത് മാസം ചെയ്യണം എന്നുണ്ടൊ?
6 ഫ്രെയിമിലും അട കെട്ടി ഈച്ചകൾ നിറഞ്ഞെ കൂട്ടിൽ ആണ് അട കെട്ടണ്ടത് 'അടുത്ത മാസം 10 വരെ ലായനി കൊടുക്കണം.
നല്ല അറിവ് ഇക്കാൻറ്റെ വീട് എവിടെ
Sir ingale number tharumo
ആൺ മുട്ടയും പെൺ മുട്ടയും എങ്ങിനെ തിരിച്ചറിയും
റാണി കൂ ഡിൽ. ഈച്ചകൾ 4mm ഹോളിൽ ക്കു ടി കയറി ഇറങ്ങി വരുമോ?
No
നമസ്കാരം സർ,
ഒരു തേനരഎടുത്തു 5ആയി മുറിച്ചു തേനരയിൽ വകുമ്പോൾ ഓരോ അറയുടെയും അടിയിൽ അല്ലെ നമ്മൾ റബർ ബണ്ടിട്ടു വകുന്നത്, ഈ സാഹചര്യത്തിൽ 5 ആം ദിവസം നമ്മൾ അറകൾ പരിസിദ്ധിക്കുമ്പോൾ അറകൾ മുകളിലേക്ക് കെട്ടി പോകുന്നത് മൂലം റാണി സെല്ലുകൾ എങ്ങനെ താഴെ കാണുവാൻ സാധിക്കും?
സാറിന്റെ ക്ലാസ്സുകൾ വളരെ വളരെ നല്ലതാണ്.നന്ദി..നന്ദി..
ഏതൊക്കെ സമയത്താണ് അട കെട്ടുന്നത്. രാവിലെ ആണോ അതോ വൈകിട്ടാണോ
Small Honey k nalla vila kittunnathu avede aane
Sir colony vilikkunundoo
Rubber illatha stalathu box vechal entoram theen kittum oru season il
ഉപയോഗിക്കാൻ മാത്ര മുള്ളതെ കിട്ടൂ
Enne honey um ayit related aaya eetegilum active aaya whatsapp group il add cheyyumo.. my number 9605059046
പിരിച്ചു വച്ച കൂട്ടിലെ കുഞ്ഞുങ്ങൾ ചാകുന്നു. എന്ട് ചെയ്യണം?
അട കട്ട് ചെയുമ്പോളും മറ്റും സൂം ചെയ്തു കാണിച്ചാൽ നന്നായിരുന്നു
അടകത്തി എവിടെ കിട്ടും, സ്റ്റീലീന്റെ എക്സാക്ടർ എവിടെ കിട്ടും
O /
ഇത് കണ്ടു തേനീച്ച യ് വളർത്താൻ പറ്റുമോ ഇത്തരം വീഡിയോ കണ്ടു ശരിക്കും തേൻ എടുക്കാൻ കഴിയില്ല
Pattum
ഏറിലേക് ഫ്രെയിം കുടഞ്ഞാൽ കുഞ്ഞൻ ഈച്ച നിലത്തു വീഴുകയും ഉറുമ്പ് വരുകയും ചെയ്യും
കൂടിനു മുകളിൽ വെച്ചാണ് ചയ്യേണ്ടത്
Sirinte number
കൂട് പിരിച്ച് കഴിഞ്ഞ് പപ്പടം വലിപ്പത്തിൽ അട കെട്ടി കഴിയുംബോൾ ആ അട എടുത്ത് നടുക്ക് ഇട്ടു കൊടുക്കില്ലേ .അപ്പോൾ പഴയ അട സൈഡിലും പുതിയ അട നടുക്കും വരില്ലേ
അങ്ങിനെ നടുക്ക് ഇടാൻ പാടില്ല
ചില ഷോട്ട് ഒക്കെ closeup🤣ആയി എടുക്കേണ്ടേ കാണുന്നവർക്ക് ഒരു രസമൊക്കെ വേണ്ടേ തുടക്കം മുതൽ ഒടുക്കം വരെ ക്യാമറ ഒരിടത്തു തന്നെയാണെന്ന് തോനുന്നു
നിങ്ങളുടെ വാട്സാപ്പ്
എന്റെ നമ്പറിലേയ്ക് ഒരു ഹായ് അയയ്ക്കാമോ
Very informative
Super
Box. Rs