സർ,ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന താങ്കളോടുള്ള നന്ദി ആത്മാർഥമായി അറിയിക്കട്ടെ.ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു.എനിക്ക് തേനീച്ച വളത്തണമെന്നുണ്ട്.thank you sir....
@@abdulsamadkuttur കുറെ മുൻപ് സ്വന്തം ആവശ്യത്തിന് തേനീച്ച വളർത്തിയിരുന്നു , പിന്നീടത് നശിച്ചു പോയി ഇനിയും വളർത്തണമെന്നുണ്ട്, എന്റെ മൊബൈൽ നമ്പർ 8075929294 ആണ്, ഒന്ന് വിളിക്കാമോ
ഇത്രയും വെക്തമായി വിശദീകരിച്ചു തന്നതിന് ഒരു big salute
Thank u
കണ്ടാൽ സ്കൂളിലെ പഠിപ്പിക്കുന്നതുപോലെ ഉറക്കം വരുന്നു 😬😬😬🥴
നന്ദി സർ
പുതിയ അറിവുകൾ നൽകിയതിന്
Part 3 പൊളിച്ചു
മിക്കവാറും ഒര് തേനീച്ച കൂട് സ്വന്തമാക്കും
Welcome
അടിപൊളി നല്ലത് പോലെ മനസ്സിലാക്കാൻ കഴിയും നല്ല അവതരണം നല്ല ഒരു ക്ലാസ്സ് കിട്ടിയത് പോലെ 👍👌👌👌
ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
ഒരുപാട് നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🏼🙏🏼🙏🏼
🤝🥰 welcome
വളരെ അധികം നന്ദി സുഹൃത്തെ 👌
വളരെ ഉപകാര പ്രദമായ ക്ലാസ്സ്
നല്ല അടിപൊളി അവതരണം 👌.
Great Sir. സാറിൻ്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ തേനീച്ച വളർത്തൽ തുടങ്ങിയത്. ഇപ്പൊൾ എനിക്ക് 2 കോളനി ഉണ്ട്.
Wonderful Class, well explain ! appreciate
താങ്കളുടെ ക്ലാസ്സ് അടിപൊളിയാണ്
Perfect teaching, thank you sir
Good information 🎉🎉
Ikka avatharanam polichu
സർ,ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന താങ്കളോടുള്ള നന്ദി ആത്മാർഥമായി അറിയിക്കട്ടെ.ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു.എനിക്ക് തേനീച്ച വളത്തണമെന്നുണ്ട്.thank you sir....
Welcome sir
Nalla avatharanam..Theneechayeyum koodineyum patti vyakthamayi manassilakkan kazhinju...Oru padu nandhi..
Thank u
വളരെ നല്ല അവതരണം... അഭിനന്ദനങ്ങൾ..
Welcome
Perfect teaching ..well explained.Thanks sir
Welcome
Thanks for your detailed information
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തേനും തേനീച്ചയും എന്ന വിഷയം പഠിക്കണം എന്ന് ആഗ്രഹിച്ചത്. അതിന് ഈ വീഡിയോസ് വളരെ സഹായകമാകുന്നു. 👌👍🌹
Thank u
Mobile nombr kitto
Excellent class thanks sir
Adipoli.nalla class
Nannaitund class
Van theneechapetti tiruril evide kittum
വളരെ നല്ല വിവരണം.
Thank u
Very good
Thank you for the information...
Welcome
വളരെ നല്ല അവതരണം....... 👌
Thank u
Box anta vela
Vila etra varum koodinu
Very informative.. thank you sir...
V good ( informative) 👍
Thank u
Please indicate the dimensions of Boxes.e.g..Length,Width,Height and Thickness
Veettil Kure valiyathenichakal vanu koodi 3 wait paalikal und engana edukunath co no onnutharumo
Description
Oru reksheumilla sirinta class.
No kittumo sirinta
വളരെ നന്ദി
Thanks a lot sir, you have great teaching skill.. love your calmness and explanation process.
Masha allah.
അടിപൊളി ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Thank u
ഒരു കൂട്കിട്ടാൻമാർഗ്ഗമുണ്ടോ?എത്ര യാകും
Thankyou
Useful
Thank you
Very informative sir thanks
Welcome
تبارك الله احسنل خالكين....
spelling wrong
Ply wood il cheyyaan pattumo
Good information thanks sir......
Welcome
Congratulations
Thanks very useful waiting for next part
Welcome sir
theneecha.kudu kittumo
vangananu
Njan perumbavoor anu. Ente kayyil oru theneecha kood kodujkanund.
Number in description
ബാക്കി ചാപ്റ്റർ ഇല്ലേ
Ethinde parisheelanam evide kittum
എവിടെ നിന്നാണ് റാണിയടക്കമുള്ള തേനീച്ചക്കൂട് ലഭിക്കുക..?
Number in description
തീർച്ചയായും അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
Thx for your support
Sir ഇതിന്റെ balance part കാണുന്നില്ല . അപ്‌ലോഡ് ചെയ്തിട്ടുണ്ടോ ?
Update cheyyan shramikkam...
thank u teacher. insha Allah once I will come to u with a gift. my promise
Enne koodi ariyikkane, varumbol
theerchayayum. insha Allah
ഈ കൂട് എവിടെ യാണ് കിട്ടുന്നത്
Sir, I need 20 boxes of honey hive , Please let me know the price per box for farming of honey bee. With.regars
Number in description
ഞാൻ ഒരു ആശാരിപ്പണി അറിയാവുന്ന ആളാണ്. ബോക്സ് വലിപ്പം, ഉപയോഗിക്കണ്ട മരം എന്നിവ അറിയാൻ ആഗ്രഹിക്കുന്നു. വിപണന സാധ്യത ഉണ്ടോ?
Are you doing it now?
Be hub kerala എന്ന യൂട്യൂബ് ചാനലിൽ കൂടുണ്ടാക്കുന്നതിന്റെ വലിപ്പവും വേണ്ട മരവും അളവും.... തുടങ്ങിയ വിവരങ്ങൾ
അതിൽ കാണിക്കുന്നുണ്ട്
Nice
Sir,We have some honey to sell.Can you find as some market for it.
*good class*
Thank u
Ee month division cheyan pattumo
Koodinu ethra price aavum...
കൂട് ഉപയോഗിക്കുന്ന പെയിൻറ് ഏത്
ഈച്ചകൾ കൊള്ളുന്ന ഒരു കൂട്ടിന് എത്ര രൂപ വരും
Plz sir Help venam Honeybeeye remove cheyunnath
ഇതു മാസം ആണ് തേൻ shekarikunnath..?
Theenechaa hive division cheyumbol
Rani echa puthiya pettiyileku mattumbol
Palzya peetti Rani eecha vende please help
എളുപ്പത്തിൽ തേനീച്ചയെ എങ്ങനെ box ആകാം
Maa Shaa Allah
Sir, തേനീച്ചകൾ ഇപ്പോൾ അതിന്റെ പാര മൊത്തം തിന്നുകയാണ്
അതിനു എന്ത് ചെയ്യും
😍
തേനീച്ച കൂട് നീളം വീതി എത്ര ഏത് മരം കൊണ്ടാ ഉണ്ടാക്കുന്നത്
ഫാം ഫ്രഷ് ഫാം എന്നാ ചാനൽ എന്തായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലേ.....???
അള്ളാഹു അക്ബർ
തേനീച്ച എങ്ങനെ പോവാതെ നിൽകാം
കൂട് വീടിന്റെ മുറ്റത്തു വയ്ക്കാമോ ?
Vazhiye ariyikkam
പാവം തേനീച്ച
തേൻ കട്ട പിടിക്കുന്നതിന് എന്ത് ചെയ്യാൻ പറ്റും
കൂടിന്റെ വില എത്രയാണ്?
subhanallah
തേൻ കുടിച്ചാൽ മലം മുറുകുമെന്നു കേട്ടിട്ടുണ്ട് ഉള്ളതാണോ
മലപ്പുറത്ത് തേൻ കൂട് വെച്ച് തരുന്നവർ ഉണ്ടോ??!
Number in description
ഈ കൂടിനു എന്തു വില വരും ?
Vazhiye ariyikkam
Part 2 link evida
Samadka give mi ur number
... Njn oru gulf return aan... So bee culture cheyyaan udheshikkunnu
Pue honey sale indo?
Mobile no?
Description
Nannaitund class
Very useful video
Thank you
Box anta vela
it nice, thank you for the class
Welcome
@@abdulsamadkuttur കുറെ മുൻപ് സ്വന്തം ആവശ്യത്തിന് തേനീച്ച വളർത്തിയിരുന്നു , പിന്നീടത് നശിച്ചു പോയി ഇനിയും വളർത്തണമെന്നുണ്ട്, എന്റെ മൊബൈൽ നമ്പർ 8075929294 ആണ്, ഒന്ന് വിളിക്കാമോ
Good
Masha allah
Super class
Box anta vela
Number in description