ലോകത്തിലെ ഏത് ജയിലിൽ അടച്ചാലും അതിൽ നിന്ന് രക്ഷപ്പെടും എന്ന് തെളിയിച്ച കള്ളൻ്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • #StoryofyoshieShiratori
    ലോകത്തിലെ ഏത് ജയിലിൽ അടച്ചാലും അതിൽ നിന്ന് രക്ഷപ്പെടും എന്ന് തെളിയിച്ച കള്ളൻ്റെ കഥ
    Akira Yoshimura's novel 'Hagoku' was based on Shiratori's life.
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

ความคิดเห็น • 728

  • @shahidnbr007
    @shahidnbr007 4 ปีที่แล้ว +423

    ചന്ദ്രമോഹൻ സാറിന്റെ ഓരോ വീഡിയോക്കും കട്ട വെയ്റ്റിംഗ് ആണ്..🔥🔥😍❤️❤️
    Thrilling stories..🔥🔥🔥

    • @shahidnbr007
      @shahidnbr007 4 ปีที่แล้ว +11

      Sir.. Thanks 📌pin ചെയ്തതിന്..💚💚

    • @englishclub1356
      @englishclub1356 4 ปีที่แล้ว +3

      ഇതിൽ കുറേ ഭാഗം തള്ളാണ്, ഒന്നന്നര തള്ള് ,

    • @ashkarashkar4648
      @ashkarashkar4648 4 ปีที่แล้ว

      @@shahidnbr007 h
      Aaààaààaaaàà

    • @pubgganesh3039
      @pubgganesh3039 4 ปีที่แล้ว

      @@shahidnbr007 அ

    • @vijayanmn759
      @vijayanmn759 3 ปีที่แล้ว

      L

  • @g.venugopalpillai2728
    @g.venugopalpillai2728 4 ปีที่แล้ว +2

    താങ്കൾക്ക് നന്ദി. ഒരു കുറ്റാന്വേഷണ നോവൽ വായിച്ച പ്രതീതി. നല്ല രസകരമായ വിവരണം. അയാൾക്ക് ജപ്പാൻ സർക്കാർ നല്ല പരിശീലനം നൽകിയിരുന്നെങ്കിൽ നല്ലൊരു കുറ്റാന്വേഷണ വിദഗ്ദനായേനെ.

    • @Realtv-1
      @Realtv-1 4 ปีที่แล้ว

      Pinneee kallam parayallee

  • @kojoseph5055
    @kojoseph5055 4 ปีที่แล้ว +58

    ഹായ് ..ജോഷി എന്ന വ്യക്തിക്ക് .തീർച്ചയായും ജപ്പാൻ സർക്കാരിൻറെ ഉന്നത ബഹുമതി... കൊടുക്കണമായിരുന്നു ..ഈ കഥ എം ലൈഫിൽ നിന്ന് ..ഞങ്ങൾ കേട്ടത് ചന്ദ്രമോഹൻ സാർ ഇലൂടെ ..താങ്ക്യൂ ..🌻🌺🌸🌿🌿..👍.

    • @subair5753
      @subair5753 4 ปีที่แล้ว +2

      ജോഷിയല്ല യോക്ഷിയാണ്

    • @വെള്ളാട്ടപ്പോക്കർ
      @വെള്ളാട്ടപ്പോക്കർ 4 ปีที่แล้ว

      @@subair5753 ❤🇮🇳❤

    • @kojoseph5055
      @kojoseph5055 4 ปีที่แล้ว

      @@subair5753 താങ്ക്യൂ

    • @404-n9l
      @404-n9l 4 ปีที่แล้ว +2

      ജോഷിയല്ല... ജംഷീർ

    • @ajipunalur1724
      @ajipunalur1724 3 ปีที่แล้ว

      കേരളത്തി വന്നാൽ മന്ത്രിയാക്കാം

  • @Ambareesh95
    @Ambareesh95 4 ปีที่แล้ว +262

    അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നു പറഞ്ഞാൽ മതിയല്ലോ😎😎

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +20

      ഹ ഹ

    • @anoojify
      @anoojify 4 ปีที่แล้ว +9

      അത് പുള്ളിയുടെ ഒരു 'ശൈലി'ആണ് മിഷ്ട്ടർ

    • @sreejusrrejukuttan6506
      @sreejusrrejukuttan6506 4 ปีที่แล้ว +7

      ഈ dilouge ഇല്ലാത്ത വീഡിയോ ഉണ്ടാവാൻ സാദ്യത ഇല്ല .....🤣🤣🤣🙄🙄🙄

    • @aseeb7181
      @aseeb7181 4 ปีที่แล้ว +5

      അത് മാസ്റ്റർ പിസ് ആണ് 💯✌️

    • @vijeshpunnivijesh9625
      @vijeshpunnivijesh9625 4 ปีที่แล้ว +6

      ഞനും അക്ഷരതത്തിൽ ഞെട്ടി സർ.....

  • @anupmc9742
    @anupmc9742 4 ปีที่แล้ว +6

    ചന്ദ്രമോഹൻ സാർ, താങ്കളുടെ അവതരണ തിൻറെ മനോഹാരിത കാരണം ഏത് വില്ലനെയും നമുക്ക് ഹീറോ ആയിട്ടാണ് തോന്നുന്നത്... താങ്കളുടെ ഒട്ടു മിക്ക കഥകളും വില്ലന്മാരുടെ താണ്... ഒരുപാട് പോസിറ്റീവ് സക്സസ് സ്റ്റോറീസ് ഉണ്ടല്ലോ... അത് എല്ലാ ശ്രോതാക്കൾക്കും ഒരു പോസിറ്റീവ് എനർജി ലഭിക്കും കാരണം താങ്കളുടെ വീഡിയോ കാണുമ്പോൾ നമുക്ക് കട്ട് ചെയ്യാൻ തോന്നുന്നില്ല അത്രയ്ക്കും കേൾക്കാൻ സുഖമാണ്...

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +2

      ഉടൻ വരുന്നുണ്ട്

  • @JP-bd6tb
    @JP-bd6tb 4 ปีที่แล้ว +5

    ഞാൻ ഇതിലെ വഴി തെറ്റി വന്ന ഒരു സാദാ വഴിപോക്കനാണ്....!
    ഒരു തവണ നടന്നപോയ വഴിയിലൂടെ പിന്നെ ഞാൻ അങ്ങനെയൊന്നും യാത്ര നടത്താറില്ല...!!
    കാരണം..?
    എന്നും പുതുമയാണ് ഞാൻ തേടുന്നത് അതാണ് എന്റെ ഒരു സഞ്ചാരരീതി...
    പക്ഷേ...?
    ആവേശവും സസ്പെൻസും നിറഞ്ഞ വിസ്മയകഥകൾ ഉറങ്ങുന്ന ഈ ഘോരവനത്തിലൂടെയുള്ള ഈ യാത്ര എനിക്ക് ഒരുപാട് ഇഷ്ടമായി...
    നിങ്ങളുടെ ചടുലമായ സംഭാഷണരീതിയും ഒട്ടും മുഷിപ്പിക്കാത്ത ആ ഡയലോഗ് പ്രസന്റേഷനും എന്നെ നിങ്ങളുടെ ഒരു കടുത്ത ആരാധകനാക്കി മറ്റി...
    ത്രില്ലടിപ്പിക്കുന്ന ഈ വിസ്മയപാതയിലൂടെ യാത്ര ചെയ്യാൻ ഒരു കൊച്ചുക്കുട്ടിയുടെ മനസുമായ് ഞാൻ ഇനിയും വരും.....
    സാറിന് എന്റെ അഭിനന്ദനങ്ങൾ..!
    By...ജയപ്രകാശ് താമരശ്ശേരി

  • @jabujabir3792
    @jabujabir3792 4 ปีที่แล้ว +279

    ബോംബെ മഹാനഗരത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കാവ്യാത്മമായി ചിത്രീകരിക്കുന്ന നോവല്‍ ആസ്‌ട്രേലിയയിലെ ജയിലില്‍ നിന്നും തടവുചാടി ആ രാജ്യംതന്നെ വിടുന്നതിനിടയ്ക്ക് ബോംബെയിലെത്തിപ്പെടുകയും അവിടത്തെ ആയിരക്കണക്കിന് ചേരികളിലൊന്നില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്ന ലിന്‍ഡ്‌സെയുടെ കഥ ഒന്ന് പറയുമോ? എല്ലാരുംലൈക്ക് ചെയ്ത് മാഷിൻ്റെ അടുത്ത് എത്തിക്കുക

  • @murukeshvarikkadan9796
    @murukeshvarikkadan9796 4 ปีที่แล้ว +93

    ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു, സാറിന് നന്മകൾ നേരുന്നു

  • @VibesVisionVlog
    @VibesVisionVlog 4 ปีที่แล้ว +48

    സത്യത്തിൽ അയാളോട് ഒരു ഇഷ്ടം തോന്നുന്നു

  • @arunkumarca301
    @arunkumarca301 4 ปีที่แล้ว +28

    നല്ല അവതരണം നല്ല കഥ congratulations 👏

  • @marokkey4998
    @marokkey4998 4 ปีที่แล้ว +19

    ചന്ദ്രമോഹൻ സർ ഈ കഥകളെക്കെ കേട്ട് കേട്ട് ഞാൻ സാറിന്റെ ഫാനായിട്ടാ

  • @hscreations5658
    @hscreations5658 4 ปีที่แล้ว +61

    *പാവം യോഷി,, police എല്ലായിടത്തും ഒരുപോലെയാണ്, ക്രൂരന്മാർ*

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 ปีที่แล้ว +9

    ചന്ദ്രാജീ.... ഈ പ്രാവിശ്യവും പൊളിച്ചടുക്കി.....

  • @AFSUTALIPARAMBA
    @AFSUTALIPARAMBA 4 ปีที่แล้ว +33

    10 മണിക്കൂർ വീഡിയോ ഇട്ടാലും മടുക്കില്ല സർ കിടു

  • @arunanand5257
    @arunanand5257 4 ปีที่แล้ว +14

    പക്ഷെ ഓർമ്മ കിട്ടുമ്പോൾ ഞാൻ പിന്നേം കാണും താങ്കളുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @babyvijnan
    @babyvijnan 3 ปีที่แล้ว +2

    ചന്ദ്രമോഹൻ നിങ്ങളൊരു സംഭവമാണ്. Keep it up.

  • @lijojohn444
    @lijojohn444 3 ปีที่แล้ว +2

    ഒരു സിനിമ കണ്ട ഫീൽ... വേറെ ലെവൽ

  • @shahidnbr007
    @shahidnbr007 4 ปีที่แล้ว +124

    *അടുത്തത് വീരപ്പന്റെ കഥ ചെയ്യുമോ..* 🔥🔥

  • @syammohanan5308
    @syammohanan5308 4 ปีที่แล้ว +20

    കൊള്ളാം സൂപ്പർ വീഡിയോ👌👌

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +214

    ഒരു 10 മണി കഴിഞ്ഞ് കിടക്കുബോൾ കേൾക്കാൻ എന്നാ ഒരു feel ആണ് സാറിൻ്റെ കഥകൾ

  • @ajithkumarnarayanan6041
    @ajithkumarnarayanan6041 4 ปีที่แล้ว +7

    നല്ല അവതരണം, നന്ദി

  • @arunkrishnan4752
    @arunkrishnan4752 4 ปีที่แล้ว +1

    ചന്ദ്രമോഹൻ സർ നിങ്ങളുടെ കഥകൾ കേൾക്കാൻ കവിതപോലെ മനോഹരമാണ്
    കേൾക്കാത്ത ഒരുപാട് കഥകൾ പറയുന്ന അങ്ങേക്ക് നന്ദി.
    Historical ആയി പഠിപ്പിക്കുന്ന അധ്യാപകർ
    ഇതുപോലെ പഠിപ്പിച്ചിരുന്നെങ്കിൽ സ്റുഡൻസിന് നോറ്റുബൂക് നോക്കാതെ exam എഴുതാമായിരുന്നു.
    ഇനിയും ഒരുപാട് വീഡിയോ പ്രേതിഷിക്കുന്നു 🙏

  • @sudis6833
    @sudis6833 4 ปีที่แล้ว +15

    യോഷിയുടെ ജീവിതം ഒരു സിനിമ ആക്കിയാൽ സൂപ്പർ

  • @babuthayyil7485
    @babuthayyil7485 4 ปีที่แล้ว +10

    വളരെ ഭംഗിയായി അവതരിപ്പിചിരിക്കുന്നു.
    അഭിനന്ദനങ്ങൾ.

  • @raghunathk2041
    @raghunathk2041 4 ปีที่แล้ว +16

    സാറിന് ശൈലി എന്ന വാക്കിൽ ആരോ കൈവിഷം തന്നിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു.😄
    നല്ല അവതരണം. ഒരെണ്ണംപോലും വിടാതെ കാണാറുണ്ട്👌

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +3

      ഹ ഹ..ചിലപ്പോൾ നമ്മൾ അറിയാതെ സംഭവിക്കുന്നത് ആണ്

    • @binu.k.vbinu.k.v1023
      @binu.k.vbinu.k.v1023 4 ปีที่แล้ว +1

      അതുപോലെ തന്നെ ' അക്ഷരാർത്തത്തിൽ' എന്ന വാക്കും പക്ഷേ തകർക്കുന്നുണ്ട് കഥ പറച്ചിൽ സൂപ്പർ

    • @rageshpandyancheri6329
      @rageshpandyancheri6329 4 ปีที่แล้ว +1

      Raghunath K ശൈലി ,അക്ഷരാർത്ഥത്തിൽ എന്നൊക്കെ സാറിന്റെ വായിൽ നിന്നും കേൾക്കാൻ നല്ല ക്യൂട്ട് അല്ലേ? 😍

  • @sreejusrrejukuttan6506
    @sreejusrrejukuttan6506 4 ปีที่แล้ว +30

    കള്ളൻ ആയാൽ ഇങ്ങനെ വേണം ...

  • @ijasmkp6676
    @ijasmkp6676 4 ปีที่แล้ว +4

    Nyt aaya chettante Katha kelkand ipo urakkam varandaayi... Sprb prsntn..

  • @rosdilliwalla
    @rosdilliwalla 3 ปีที่แล้ว +2

    നല്ല അവതരണം.. കെട്ടിരിക്കാൻ ഉള്ള ഒരു ത്വര ഉണ്ട് ആ അവതരണത്തിന്.. എന്നാലും ആ അസ്സിറ്റന്റ് ജയിലർ പുലിയാണല്ലോ..5 പൂട്ടും തുറന്നു എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് അദ്ദേഹം തന്റെ സീനിയഴ്‌സിനെ അറിയിച്ചത് എന്നോർക്കുമ്പോൾ 😁
    യോഷി ഒരു സൂപ്പർ ഹീറോ തന്നെ 😀👍

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 ปีที่แล้ว

    ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു വളരെ മനോഹരമായ കഥ എന്ത് രസമാണ് കേട്ടിരിക്കാൻ. ഇതുപോലുള്ള നല്ല നല്ല കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു പുതിയ എപ്പിസോഡിന് ആയി കട്ട വെയ്റ്റിംഗ്

  • @kuttanpilla5152
    @kuttanpilla5152 4 ปีที่แล้ว +26

    സർ അടുത്ത കഥ വീരപ്പന്റെത്
    Ple
    Ple
    Ple

  • @gopalakrishnappillaipillai7536
    @gopalakrishnappillaipillai7536 4 ปีที่แล้ว +10

    It is admireable, Sri Chandramohan your stories R reality admitted. My big salute.

  • @GireeshMaster
    @GireeshMaster 4 ปีที่แล้ว +4

    ഇതൊക്കെ എജ്ജാതി വീഡിയോ.
    അടിപൊളി പ്രസന്റേഷൻ.

  • @sunilmathews6851
    @sunilmathews6851 4 ปีที่แล้ว +11

    താങ്കൾ കഥ പറഞ്ഞ് തീരുന്നതുവരെ ഞാൻ മറ്റൊന്നും ശ്രദ്ധിക്കാറ പോലും ഇല്ല, അസാധ്യം താങ്കളുടെsfory presentation

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +4

      താങ്ക്സ് സുനിൽ

    • @erkrish9976
      @erkrish9976 3 ปีที่แล้ว

      But thurangathile mannokke evide kalanju

  • @mohammedfasil4717
    @mohammedfasil4717 4 ปีที่แล้ว +5

    ഇനിയും ഇത് പോലുള്ള നല്ല കഥ പ്രതീക്ഷിക്കുന്നു
    നല്ല അവതരണം

  • @zinuvlogs6995
    @zinuvlogs6995 4 ปีที่แล้ว +4

    അറിവില്ലാ ജനങൾക്ക് അറിവ് പകരുന്ന സാർ 👍👍👍👍

  • @akcutzzpromoremix3294
    @akcutzzpromoremix3294 4 ปีที่แล้ว +15

    No bgm no lag full entertainment keep it up sir

  • @hariprasad938
    @hariprasad938 4 ปีที่แล้ว +2

    വളരെ നല്ല അവതരണശൈലി നന്ദി നമസ്തേ

  • @lmf6015
    @lmf6015 3 ปีที่แล้ว

    വളരെ മികച്ച അവതരണം. ഗംഭീരം.

  • @kitchuviswanathan7822
    @kitchuviswanathan7822 3 ปีที่แล้ว +1

    കിടിലൻ അവതരണം 👍👍...

  • @sajukmcsajukmc4533
    @sajukmcsajukmc4533 4 ปีที่แล้ว +2

    സാറേ എല്ലാദിവസവും ഓരോ കഥകൾ ചെയ്താൾ നന്നാരുന്നു 🌺🌻🌻🌻👏👏👍👍👍

  • @Dreamsellers66
    @Dreamsellers66 4 ปีที่แล้ว +9

    അക്ഷരാർത്ഥത്തിൽ ഒരു ത്രില്ലിംഗ് മൂവി കാണുന്നതുപോലെ ഉണ്ട്. Sir പറയുന്ന കഥകളുട മൂവി ഉണ്ടകിൽ അതും കൂടെ വിഡിയോയിൽ മെൻഷൻ ചെയ്യാമോ.

  • @ahammednabeel8707
    @ahammednabeel8707 4 ปีที่แล้ว +12

    Sir my next suggestion vedio about lindi chembarline.. 🤩😍

  • @luserpabg4432
    @luserpabg4432 4 ปีที่แล้ว +3

    സാറിന്റെ കഥ കേട്ടാലേ ഇപ്പോ ഉറക്കം വരുകയുള്ളു എന്നൊരു അവസ്ഥ ആയി സർ 👍👍👍👍

  • @muhsinpp6559
    @muhsinpp6559 3 ปีที่แล้ว +1

    സൂപ്പർ 👍👍👍👍

  • @surajsudharakaran7592
    @surajsudharakaran7592 4 ปีที่แล้ว +15

    First like cheythathinu sheshme video kannrullu

  • @linu70
    @linu70 4 ปีที่แล้ว +6

    ഓരോ കഥയുമായി ബന്ധപ്പെട്ടു സിനിമകൾ ഉണ്ടെങ്കിൽ അതും ഒന്ന് mention ചെയ്യുന്നത് നല്ലതാവും ... ഇത് കേട്ടിട്ട് മൂവി കാണുമ്പോ കാണാൻ ഒരു intrest കിട്ടും

  • @jabijabir8351
    @jabijabir8351 4 ปีที่แล้ว +7

    ഇത് പോലെയുള്ള മൂവി ഉണ്ടെങ്കിൽ പറയണേ...... കഥ പൊളിച്ചു 🌹🌹🌹

    • @jyothijayapal
      @jyothijayapal 4 ปีที่แล้ว

      Papillon

    • @anasc4709
      @anasc4709 4 ปีที่แล้ว +1

      Prison break

    • @dileepbanks
      @dileepbanks 4 ปีที่แล้ว +1

      Prison escape

    • @favouritemedia6786
      @favouritemedia6786 4 ปีที่แล้ว +2

      *ഉണ്ട്... സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ*

    • @sreelal5072
      @sreelal5072 4 ปีที่แล้ว

      Al chappo

  • @Traveltalks24
    @Traveltalks24 4 ปีที่แล้ว +4

    Oru superhit prison escape moviekulla thread..😎☺️☺️ Polikkum... 😯

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 3 ปีที่แล้ว +1

    Marvellous, a, real man of obedience and truth, Mr. Joshua, I salute him and also YOU for exploring a real historical person. I like the presentation. Thank u for a new historical episode.

  • @dennichackochacko3755
    @dennichackochacko3755 4 ปีที่แล้ว +5

    സർ, കൊള്ളാം സൂപ്പർ

  • @labeebcp7305
    @labeebcp7305 4 ปีที่แล้ว +3

    Ith mun paranja story allle
    Sir inte oro storiyum valare intresting aanu
    Epozhum kathirikarund
    Sir inte sign off polichu kiduki thimirthu.....

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว

      ആദ്യമായിട്ട് പറയുക ആണ്

    • @labeebcp7305
      @labeebcp7305 4 ปีที่แล้ว

      @@MlifeDaily
      Aano enkil sorry
      Munb ketapole thoni
      May be munb keta eathenklm storiyumai samyam thoniyathakam
      Extrmly sorry

    • @labeebcp7305
      @labeebcp7305 4 ปีที่แล้ว

      @@MlifeDaily sir ente coment vaikumenno ingane rply tharumenno orikalm pradheekshichilla
      Am exited
      Thank 4 ur responce
      Njan videos kanunath kand ente offcle 4 peru ippol sirnte viewr aanu👍👌

    • @Ajmal-afna
      @Ajmal-afna 4 ปีที่แล้ว

      Alla Ed adyamayittane parayunne

  • @sarathps2492
    @sarathps2492 4 ปีที่แล้ว +7

    Super narration sir

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว +2

    Very interesting

  • @mgraman4955
    @mgraman4955 4 ปีที่แล้ว +3

    Thank u sir. The style of your presentation is very interesting than the actual story.

  • @renkanathanchinnu8276
    @renkanathanchinnu8276 3 ปีที่แล้ว +1

    വെരിഗുഡ് ശ്രി ചന്ദ്രമോഹൻ, അറിവുപകരുക അറിവില്ലാത്തവർക്കു. ഇവിടെ ചില ചാനലുകാരുടെ പൊക്കുകണ്ടാൽ, ഞാൻ വിവേകാനന്ദനെ ഓർക്കാറുണ്ട്.

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว

      ഒരു ശ്രമം നടത്തി നോക്കിയത് ആണ്..

  • @ukkashkareem9171
    @ukkashkareem9171 3 ปีที่แล้ว +5

    Chandra mohen Sarine ishttammullavar like adi

  • @jamsheerm2562
    @jamsheerm2562 4 ปีที่แล้ว +32

    അപ്പൊ തുരങ്കം ഉണ്ടാക്കിയ മണ്ണ് എന്ത് ചെയ്തു? ... 🤔

    • @anilambani803
      @anilambani803 3 ปีที่แล้ว +3

      Thurankam ഉണ്ടാക്കാൻ മണ്ണ് maandhaan എന്ത് ഉപയോഗിച്ചു

    • @joystickgaming2038
      @joystickgaming2038 3 ปีที่แล้ว

      @കിതാബ് ചാനൽ this is real serch in google

    • @muneermuhammad5731
      @muneermuhammad5731 3 ปีที่แล้ว

      Ottakk thallikkolam arudeyum sahayam venda mann thinnu ath parayan vittatha thallinte oookil

  • @Artist7667
    @Artist7667 4 ปีที่แล้ว +9

    Do a video on The Tiger of Mysore Tippu Sulthan 🐅🔥

  • @fawazzawaf235
    @fawazzawaf235 4 ปีที่แล้ว +6

    Njan Adyam keetha story anu
    Pakshe ennalum ingale avadaranam❤️😀

  • @antony1756
    @antony1756 4 ปีที่แล้ว +2

    Very very interesting u r all stories and u r explain very different styles so nice

  • @adithyan.a5703
    @adithyan.a5703 4 ปีที่แล้ว +11

    Jail chatta kadhakal eshdamullvar like adiii

  • @_Aquila_
    @_Aquila_ 4 ปีที่แล้ว +2

    Superb..❤️❤️👍 thank you...

  • @nadirshah4293
    @nadirshah4293 4 ปีที่แล้ว +3

    Woow Story Teller ❤️ 👏

  • @sreebhadra6058
    @sreebhadra6058 4 ปีที่แล้ว +1

    Vry nice sir. ..

  • @anandhuhari8721
    @anandhuhari8721 4 ปีที่แล้ว +23

    ബണ്ടി ചോർന്റെ കഥ പറയുമോ

    • @sureshsindhu121ss4
      @sureshsindhu121ss4 4 ปีที่แล้ว +1

      ബണ്ടി ചോറിനേ നേരിട്ട് കണ്ട് സംസാരിച്ച ആളാണ് ഞാൻ ബാംഗ്ലൂരിൽ വെച്ച്... അയാൾക്ക് ഇതൊന്നും വലിയ പ്രശ്നമേ അല്ലാ. കേരള പോലീസ് സാക്ഷി.. He is too happy

    • @umarulfarooqpachu5746
      @umarulfarooqpachu5746 3 ปีที่แล้ว

      @@sureshsindhu121ss4 😳

  • @bilalthootha3064
    @bilalthootha3064 3 ปีที่แล้ว

    യോഷിയെ എനിക്ക് ഇഷ്ടമായി.....
    കാരണം അദ്ദേഹത്തിന്റെ ജീവിതം നമുക്ക് ഒരു വലിയ മെസേജ് തരുന്നുണ്ട്...😍💯👍

  • @anandhuadhu7989
    @anandhuadhu7989 4 ปีที่แล้ว +7

    മിടുക്കനായ യോദ്ധാവ്....തക്കാളി മോട്ടിച്ചതിന് പിടിക്കപ്പെട്ടു😃😃😃😃

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +2

      അതാണ് അതിന്റെ ഒരു ശരി

  • @rajeshn.p5628
    @rajeshn.p5628 4 ปีที่แล้ว

    വളരെ നല്ലത്.

  • @shammeemnavarang9888
    @shammeemnavarang9888 3 ปีที่แล้ว

    It's a curiosist video I have ever seen in my life..great explanation by Chandramohan sir... hattsoff....

  • @deepakdk8260
    @deepakdk8260 4 ปีที่แล้ว +10

    Sir ഓപ്പറേഷൻ orchard തങ്ങളുടെ ശൈലിയിൽ കേൾക്കണം എന്നുണ്ട്

  • @ratheeshpp5567
    @ratheeshpp5567 4 ปีที่แล้ว

    New video pettannu upload cheyyu... good story ..I'm searching everyday for ur stories....kurachu sthalangal..koodi kaanichal ...adipoliyanu

  • @rakeshp7111
    @rakeshp7111 4 ปีที่แล้ว +101

    ആദ്യം like ചെയ്ത് cmnts വായിച്ചിട്ട് video കാണുന്ന എത്രപേരുണ്ട്

  • @blessonkr619
    @blessonkr619 3 ปีที่แล้ว +2

    Yoshii 🔥🔥

  • @nadeem.m.g2488
    @nadeem.m.g2488 4 ปีที่แล้ว +25

    ഫസ്റ്റ് അടിച്ചേ 👍👍👍😁

    • @shajikurian7870
      @shajikurian7870 4 ปีที่แล้ว

      ;bbbbgggbbbyyyyyyyyy breggbyyyyyyyybttyyyutybtyyt the;ത്തുട്ടററ്തത്ും റ്റ്റ്റ്റ്റ്റതത്ി Ttyttttttttttttt tttttt

  • @prajeeshpk9952
    @prajeeshpk9952 4 ปีที่แล้ว +1

    ഒന്നു പറയ്യാൻ ഇല്ല സൂപ്പർ
    വല്ലാത്ത ജാതി

  • @obuchi7515
    @obuchi7515 4 ปีที่แล้ว +3

    Ohhw leval 🔥🔥👏🏻👏🏻

  • @Shabeeb_Muhammed
    @Shabeeb_Muhammed 4 ปีที่แล้ว +7

    Pwoliii😍✌🏻

  • @ajmalaju5918
    @ajmalaju5918 4 ปีที่แล้ว +13

    സാർ വീരപ്പന്റെ കഥ പറയാമോ പ്ലീസ്

  • @05vishakh
    @05vishakh 3 ปีที่แล้ว

    Thanks sir..nice story.. well presented 😊😊

  • @immammookkafanjosephalex1632
    @immammookkafanjosephalex1632 4 ปีที่แล้ว +14

    സദ്ദാമുസെയിൻ vidio ചെയ്യുമോ sir

    • @ziyama07
      @ziyama07 4 ปีที่แล้ว

      Usama bin ladante aayalo 🥱🥱🥱

    • @ot2uv
      @ot2uv 4 ปีที่แล้ว

      Sadham husain

    • @സർബത്ത്
      @സർബത്ത് 4 ปีที่แล้ว

      അടുത്തത് അജ്മൽ കസബിന്റെ ആയാലോ

  • @rejamaryamkadampalath5073
    @rejamaryamkadampalath5073 2 ปีที่แล้ว

    Wonderfully presented... Thank you😊

  • @gokulkrishna6210
    @gokulkrishna6210 4 ปีที่แล้ว +3

    Super presentation kettuirinnu pokum❤️❤️

  • @dhildharthurakkal3456
    @dhildharthurakkal3456 4 ปีที่แล้ว +8

    Veendum first comment

  • @aswinroyy
    @aswinroyy 4 ปีที่แล้ว +9

    Eee story evidenn kittunnu

  • @mallusingh5683
    @mallusingh5683 4 ปีที่แล้ว +4

    Sir bhoolan devi story. Please try

  • @fasalkpvkd34
    @fasalkpvkd34 3 ปีที่แล้ว +1

    Inspiring story

  • @dileepravidileepravi7060
    @dileepravidileepravi7060 3 ปีที่แล้ว

    എന്നും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @sibin143Rytbe
    @sibin143Rytbe 4 ปีที่แล้ว

    Sir ntae story kelkkathae ippo oru rathripolum urangan pattilaaa..!!
    Athrakku ishttaanu kelkkan..for me and wife too..!!🥰🥰😍😍

  • @entertainmentbox7180
    @entertainmentbox7180 4 ปีที่แล้ว +1

    *ഇതുപോലെ സിനിമ ഉണ്ട് സ്റ്റാലിൻ & അർണോൾഡ് അഭിനയിച്ച പടം*

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +5

    പാപ്പിയോൺ എന്ന ഹെൻറി ഷാരിയറിന്റെ ജീവിതകഥ ഇതുമായി വളരെ സാമ്യം ഉണ്ടല്ലൊ, Papillon സിനിമയും ഉണ്ട്.

  • @jamesku9141
    @jamesku9141 10 วันที่ผ่านมา

    Hair raising narration, breath taking adventure. Joshi man with supernatural acumen

  • @sober8033
    @sober8033 3 ปีที่แล้ว +1

    Really good to know this real story

  • @antonyalan7089
    @antonyalan7089 4 ปีที่แล้ว +4

    Nice

  • @ahammednabeel8707
    @ahammednabeel8707 4 ปีที่แล้ว +5

    My suggestion acspted🤩😊😇tanku sir

  • @nazerpuzhankav5383
    @nazerpuzhankav5383 4 ปีที่แล้ว +3

    Nice sir

  • @malluvlog5475
    @malluvlog5475 3 ปีที่แล้ว

    Yoshi is the genious👌👌👌👌

  • @kitchuviswanathan7822
    @kitchuviswanathan7822 3 ปีที่แล้ว

    കിടലം അവതരണം 👍👍👍👍

  • @arjunsr1338
    @arjunsr1338 4 ปีที่แล้ว +3

    Adipoli....

  • @user-du4po5op7f
    @user-du4po5op7f 4 ปีที่แล้ว +6

    നല്ല അവതരണം അടുത്ത വിഡിയോക്ക് കട്ട വെറ്റിങ് ,

  • @anilkumarappukuttannair8991
    @anilkumarappukuttannair8991 3 ปีที่แล้ว

    നല്ല അവതരണം ഓരോ വാർത്തയും ഒരു സിനിമ കാണുന്ന പ്രതീതി എങ്ങനെ ന്യൂസുകള് ഇത്ര വിശദമായി കിട്ടുന്നത് ഗുഡ്