പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു ! INVESTIGATION STORY || ANURAG TALKS || MLIFE

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #ThrillingStoryOf #Investigation #InMalayalam
    ------------------------------------
    BASED ON A REAL INESTIGATION || IN MALAYALAM || ANURAG TALKS || TRUE EVENTS || MALAYALAM STORY TELLING || MALAYALAM VIDEO || THRILLING STORY IN MALAYALAM || INVESTIGATION STORY IN MALAYALAM || ANURAGTALKS DARKMODE || DARKMODE MALAYALAM
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------
    CHANNEL I FOLLOW
    -----------------------------------
    MLIFE DAILY || BEYPURE SULTHAN || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
    ----------------------------------

ความคิดเห็น • 588

  • @its_anitta
    @its_anitta 4 ปีที่แล้ว +364

    ആദ്യത്തെ ആ നിലവിളി...ഹെഡ്സെറ്റ് വച്ചതുകൊണ്ട് ശരിക്കും ഞെട്ടിപോയി😱😱

    • @uk0216
      @uk0216 4 ปีที่แล้ว +2

      😳

    • @അജ്ഞാതൻ-ഞ1ട
      @അജ്ഞാതൻ-ഞ1ട 4 ปีที่แล้ว +1

      🤔

    • @സരിതദേവി
      @സരിതദേവി 4 ปีที่แล้ว +11

      ഹെഡ്ഫോൺ വച്ചാലാണ് നല്ലത്.നല്ല മ്യൂസിക്കുണ്ട് ഇടക്കിടക്ക്

    • @Meenuvava06
      @Meenuvava06 4 ปีที่แล้ว +3

      Me too😭😭

    • @percelysama9610
      @percelysama9610 4 ปีที่แล้ว +6

      Njaaan phone erinju 🤣

  • @pscfocus8800
    @pscfocus8800 4 ปีที่แล้ว +85

    എത്ര വികൃതമായ മനസാണ് അവർക്ക് - ആലോചിക്കാനെ സാധിക്കുന്നില്ല -ആ പിഞ്ചു കുഞ്ഞിനെയും കൊന്നത്. കഷ്ടം

    • @jencyrachelissac576
      @jencyrachelissac576 4 ปีที่แล้ว +1

      😢

    • @mayamushroom2601
      @mayamushroom2601 3 ปีที่แล้ว +3

      ഐയ്യോ.........
      ...
      !!!!!!!!!!!!!!"""""""""""""""7പേരുടെ ചോര നേരിൽ കണ്ട് തല chuttunne

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 4 ปีที่แล้ว +528

    പെടിയുണ്ടയിട്ടും കാണാൻ വന്ന ഞാൻ 😎

    • @linithaathish2613
      @linithaathish2613 4 ปีที่แล้ว +5

      Njanum Uk aanu bro.pedichu virachu

    • @klgaming8916
      @klgaming8916 4 ปีที่แล้ว +4

      Njanum 😁

    • @gamingwithadnaan3862
      @gamingwithadnaan3862 4 ปีที่แล้ว +4

      Njanum pedichu

    • @adithyas7629
      @adithyas7629 3 ปีที่แล้ว +1

      Njnum...😁

    • @PriyaPriya-ef3xl
      @PriyaPriya-ef3xl 3 ปีที่แล้ว +2

      കാമുകൻ കാമുകന്മാരുടെ ഭർത്താവിനെ ദ്രോഹിക്കുക ഭാര്യ ദ്രോഹിക്കുക രഞ്ജിനിയുടെ വിളിക്കാൻ പറ്റില്ല വീടുപണിക്ക് ആളെ വിളിക്കാൻ പറ്റില്ല സ്ത്രീകൾ ഒറ്റ സ്ത്രീകളും അങ്ങനെയാണ് മുസ്ലിം ഹിന്ദു എല്ലാ സ്ത്രീകളും ഇങ്ങനെയാണ് ഭർത്താക്കന്മാരെ ഏതുവിധത്തിലും വശത്തിലാക്കാൻ നമ്മളൊക്കെ കേന്ദ്രസർക്കാർ കേന്ദ്ര സർക്കാർ കോടതിയിൽ ഒരു ഉത്തരവിട്ടു ഇഷ്ടമുള്ള ആണിനും പെണ്ണിനും ഇഷ്ടമുള്ളവർ ജീവിക്കാം ഉത്തരമാണ് ഇവിടെ ആകെ പ്രശ്നം കാരണം ഭാര്യ വിശ്വസിക്കാൻ പറ്റുന്നില്ല ഭർത്താവിനെ വിശ്വസിക്കാൻ പറ്റുന്നില്ല നിറയാതെ പെൺകുട്ടികളുണ്ട് അവർക്ക് പോലൊരു ജീവിതം ഇങ്ങനെ പല പല സ്ത്രീകളും ഓരോ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആണുങ്ങൾ മാറ്റം ബന്ധപ്പെടുക ഇതാണ് കേരളത്തിലെ കേരളത്തിന് പുറത്ത് നടന്നുകൊണ്ടിരിക്കുന്നു തല്ലാനും മടിക്കില്ല കേന്ദ്ര സർക്കാരിന്റെ കോടതി ഉത്തരവാണ് ഈ നിലയിൽ എത്തിച്ചത് നിന്റെ കൂടെ ജീവിക്കാൻ ഒരു ഉത്തരവും പാടില്ല അതിലും ആണിനും പെണ്ണിനും കൊടുക്കണം ഇതേപോലെ ചെയ്താലേ നാളെ ഒരു തെറ്റ് ചെയ്യാതിരിക്കാനുള്ള ഭയം ഉണ്ടാകുന്നു

  • @kiranpopzz6008
    @kiranpopzz6008 4 ปีที่แล้ว +151

    എനിക്ക് ഈ കേസ് നല്ലത് പോലെ അറിയില്ല ആയിരുന്നു.... But നമ്മളുടെ ഉയിർ അനുരാഗ് ഏട്ടൻ ഈ വീഡിയോ ഇട്ടപ്പോൾ എല്ലാം വെക്തമായി മനസ്സിലായി

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 4 ปีที่แล้ว +222

    ഉറക്ക ഗുളിക കൊടുത്താൽ പിന്നെ അങ്ങ് ഇറങ്ങി അവന്റെ കൂടെ പോയാൽപോരായിരുന്നോ. ടീച്ചർ ആണത്രേ ടീച്ചർ ഇത് പിൻവാതിൽ നിയമനം ആണോ എന്ന് അന്നിയേഷിക്കണം

    • @hvk3929
      @hvk3929 4 ปีที่แล้ว +4

      🤣👍

    • @ephremb9361
      @ephremb9361 4 ปีที่แล้ว +4

      സത്യം

    • @muhizp894
      @muhizp894 4 ปีที่แล้ว

      😂😂😂🤣

    • @Bharathiyan-g9x
      @Bharathiyan-g9x 4 ปีที่แล้ว +1

      Sathyam 😂

    • @jusainanargees.k5567
      @jusainanargees.k5567 4 ปีที่แล้ว +7

      അങ്ങനെ ഇറങ്ങി പോയാൽ ശബ്ദനമലിയും കാമുകനും കൊല്ലപ്പെട്ടേനെ..ബന്ധുക്കളാൽ..അങ്ങനെയല്ലേ നടക്കുന്നത് നമ്മുടെ സമൂഹത്തിൽ

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +388

    ഇവിടെ കോഴിയെ കൊല്ലാൻ പോലും പേടിയാണ് 🤒

    • @amulyapandit3371
      @amulyapandit3371 4 ปีที่แล้ว +3

      🤣🤣🤣🤣

    • @uk0216
      @uk0216 4 ปีที่แล้ว +4

      ✌️

    • @ammustech2215
      @ammustech2215 4 ปีที่แล้ว +3

      😄😄😄

    • @adildevks2587
      @adildevks2587 4 ปีที่แล้ว +29

      സത്യം.. കഴിഞ്ഞ വിഷുവിനു കറിവെയ്ക്കാൻ എടുത്തുള്ള വീട്ടിൽ നിന്നും വാങ്ങിയ നാടൻ ചാത്തൻ കോഴി ഇപ്പോളും ഉണ്ട് വീട്ടിൽ..😁 പാവത്തിനെ കണ്ടപ്പോൾ കൊല്ലാൻ തോന്നിയില്ല

    • @naveenbenny5
      @naveenbenny5 4 ปีที่แล้ว +1

      😄

  • @VLOGS-td8wf
    @VLOGS-td8wf 4 ปีที่แล้ว +106

    ഹോ പ്രണയത്തിന് കണ്ണും മൂക്കൊന്നും ഇല്ലാന്ന് കേട്ടിട്ടുണ്ട് മനസാക്ഷിയും ഇല്ലാന്ന് ഇപ്പോ മനസിലായി 😥

    • @shibinshibu4330
      @shibinshibu4330 3 ปีที่แล้ว +2

      തലച്ചോറും ഇല്ലാ

    • @MD.SHAJAHAN-K
      @MD.SHAJAHAN-K 3 ปีที่แล้ว +6

      ഇത് പിരാന്ത് ആണ് പ്രണയം അല്ല ബ്രോ 😅

  • @jamshijamshi5965
    @jamshijamshi5965 3 ปีที่แล้ว +71

    ഇനി നമ്മുടെ ജോളി ക്ക് ഇത് പോലെ ശിക്ഷ കൊടുക്കണം

    • @Bluenector
      @Bluenector 2 ปีที่แล้ว

      മിക്കവാറും കിട്ടും. അവളും ഒരു കുട്ടിയെ കൊന്നതാണ്

  • @afal007
    @afal007 4 ปีที่แล้ว +112

    *ഇങ്ങനെ ഉള്ളവർ ആണ് "അമ്മ" എന്ന പേരിന് കളങ്കം വരുത്തുന്നത് 😐*

  • @akshatkp117
    @akshatkp117 4 ปีที่แล้ว +58

    Anurag Talks😍
    Aswin Madappalli ❤
    Vallathoru Katha💕

  • @alphadude9143
    @alphadude9143 4 ปีที่แล้ว +212

    ഹിന്ദിക്കാരുടെ Joli Chechi 🙄🙄 😏

  • @kichoos9410
    @kichoos9410 4 ปีที่แล้ว +9

    അനുരാഗിന്റെ അവധാരണം പോളിയാണ് വളരെയധികം സസ്പെൻസ് ഉളവാകുന്ന അവധാരണം 👏👏❤️👍

  • @dhfhd1306
    @dhfhd1306 3 ปีที่แล้ว +21

    അവർക്ക് എവിടേക്കെങ്കിലും ഒളിച്ചോടിപ്പോകാമായിരുന്നു. കഷ്ടം തന്നെ

  • @silpasasidharan4037
    @silpasasidharan4037 3 ปีที่แล้ว +6

    ഇന്നാണ് ee ചാനൽ ആദ്യമായി കാണുന്നത്.. ആ ഫ്രീ ടൈം ഇൽ എല്ലാ വീഡിയോ യും കണ്ടിട്ടേ ബാക്കി ഉള്ളു 🤗

  • @achusandanusvlog7500
    @achusandanusvlog7500 3 ปีที่แล้ว +14

    എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ബുദ്ധിയും ഉണ്ടെങ്കിലും ചില നിമിഷങ്ങളിൽ വെറും മന്തബുദ്ധിപോലെ പെരുമാറും അതിനു തെളിവ്നു ശബ്നം

  • @IG-ABHIEDITS
    @IG-ABHIEDITS 3 ปีที่แล้ว +18

    ആ കുട്ടിയെ വെച്ച് ദയാഹർജി എന്ന അവസാന അടവും നടത്തി നോക്കുന്നു, ഇങ്ങനെ ഒരു ദുഷ്ടയുടെകുട്ടി എന്ന പേരിൽ അറിയപ്പെടുന്നത് ആ കുട്ടിയുടെ ഭാവിയെ തകർക്കും, അതിലും ഭേദം അനാഥ എന്ന പദം

  • @respect5362
    @respect5362 4 ปีที่แล้ว +51

    ഇനി മലയാളത്തിൽ ഇതിൻ്റെ ഒരു Film പ്രതീക്ഷിക്കുന്നു... 😑

    • @avaesthetic-r4r
      @avaesthetic-r4r 3 ปีที่แล้ว

      Same yaaa

    • @ajthajith1692
      @ajthajith1692 3 ปีที่แล้ว +1

      ജോളിയെ പരോളിനിരക്കി അഭിനിയിപ്പിക്കാം. സരിത മതി സംവിധാനം.

    • @Bluenector
      @Bluenector 2 ปีที่แล้ว

      In Kerala we have 🥳.

  • @remyakrishna88
    @remyakrishna88 ปีที่แล้ว +1

    ക്രൂരത മായി കൊന്നു എന്ന് തെളിഞ്ഞാൽ ആണായാലും പെണ്ണായാലും വധ ശിക്ഷ നൽകണം

  • @rahulvm2582
    @rahulvm2582 3 ปีที่แล้ว +9

    നമ്മുടെ നാട്ടിൽ തന്നെയാണല്ലോ ഇതെല്ലാം സംഭവിച്ചത് എന്ന്‌ ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല
    മനുഷ്യന് ഇത്രയും ക്രൂരമാകാൻ എങ്ങനെ കഴിയുന്നു 😢

  • @koshythomas2858
    @koshythomas2858 4 ปีที่แล้ว +9

    ഇതിന്റെ വാർത്ത ഞാൻ പത്ര, ടെലിവിഷൻ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ് എങ്കിലും താങ്കളുടെ ചാനലിലൂടെ ഒരുവട്ടംകൂടി കേട്ടപ്പോൾ ഒന്നുകൂടി അതോർത്തു... ഏതായാലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു... താങ്കളോടൊരു request ഉണ്ടായിരുന്നു, വേലുത്തമ്പി ദളവയെ കുറിച്ചൊരു വീഡിയോ ചെയ്യുക, രാജ്യസ്നേഹി യായ ദളവയെ, പുതുതലമുറക്ക് വലിയ അറിവുകാണില്ല.. ദളവയുടെ ഒളിതാവളവും മറ്റും എന്റെ വീടിനടുത്താണ് വന്നാൽ ഞാൻ വേണ്ട help ചെയ്യാം..

  • @zenhamehak5520
    @zenhamehak5520 4 ปีที่แล้ว +209

    ബാക്ക്ഗ്രൗണ്ട് ജനൽ മാറ്റിയത് കണ്ടവർ ലൈക് .. 👍

  • @sheebap.k7332
    @sheebap.k7332 3 ปีที่แล้ว +26

    പ്രേമം തലയ്ക്കു പിടിച്ചാൽ ആളുകൾ മൃഗം ആകുന്നു 😭

    • @fathima_rahim3274
      @fathima_rahim3274 3 ปีที่แล้ว +3

      Mrigathinu polum alpam manassaakshi undaavum

  • @akhilcn2820
    @akhilcn2820 4 ปีที่แล้ว +28

    2 ദിവസം മുന്നേ razeen ഈ വിഷയം ചെയ്തിരുന്നു
    പക്ഷെ ഈ ചെങ്ങായി പറയുന്ന രീതിക്കൊണ്ട് കെട്ടിരിക്കും

  • @Ishasulu
    @Ishasulu 4 ปีที่แล้ว +5

    Aiyyoo.. ഇവരെ കുറിച്ച് കേട്ടിരുന്നു പക്ഷേ ഇത്രയും ക്രൂരമാണെന്ന് അറിയില്ല👍👍👍

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +8

    അനുരാഗ് ടോക്ക്സ്..👍👍👍നല്ല അവതരണം 😍😍

  • @aliya_a191
    @aliya_a191 4 ปีที่แล้ว +21

    ഉറങ്ങാൻ നേരത്ത് ഓർത്താൽ ഉള്ളയൊരു അവസ്ഥ 😰😰😫😩😩

  • @nakshthraammu4511
    @nakshthraammu4511 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ ഗുഡ് വോയസ് 👍👍👍👍👍

  • @AnasAnas-ps8yk
    @AnasAnas-ps8yk 3 ปีที่แล้ว +1

    അവതരണം സൂപ്പർ

  • @സരിതദേവി
    @സരിതദേവി 4 ปีที่แล้ว +64

    *പേടിയുണ്ട് എന്നാലും രണ്ടും കൽപ്പിച്ച് കണ്ടു .. ഇനി ഇന്നു രാത്രി റൂമിൽ നിന്ന് പുറത്തിറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല* 😞😓

  • @shilpasreekanth
    @shilpasreekanth 3 ปีที่แล้ว +1

    Thanks for the video

  • @sandrasandra1279
    @sandrasandra1279 3 ปีที่แล้ว +2

    ഇൗ ചേട്ടന്റെ വീഡിയോ ആദ്യയിട്ട്‌ ആണ് കാണുന്നെ അടിപൊളി എല്ലാ വീഡിയോ നല്ല അവതരണം പോളി ചേട്ടാ അടിപൊളി💕

  • @raraduds0078
    @raraduds0078 3 ปีที่แล้ว

    ഇവർക്ക് മരിക്കയിരുനിലെ അല്ലെകിൽ വേറെ എവിടെയെങ്കിലും പോവായിരുന്നില്ലേ എത്ര ജീവിതം പോയ്‌, അവരുടെ, അവരുടെ, ഫാമിലി ലെ 2ആള്ളുടെയും ഫാമിലി members ന്റെ അവർ ആഗ്രഹിച്ചു ജീവൻ തുടിപ്പിച്ച അവരുടെ കുഞ്ഞിന്റെ..... ഇനി എന്തിനു ആ കുഞ്ഞും ജീവിക്കണം, ഒരിക്കലും സമൂഹം അവനെ നന്നായി ജീവിക്കാൻ അനുവദിക്കോ? എനിക്കറിയില്ല ആ കുഞ്ഞു ഇനി എന്തായി തീരും എന്നു. എന്തായാലും ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ അവരുടെ ഇടയിൽ നിന്ന് കാണും പോലെ അടിപൊളി ഭവിക്കാനുണ്ട്...... ബെസ്റ്റ് wishes 🌹🌹🌹🌹🌹🌹

  • @hafeelhafeel4737
    @hafeelhafeel4737 4 ปีที่แล้ว +20

    അവതരണം കിടു 😍😍

    • @uk0216
      @uk0216 4 ปีที่แล้ว +1

      😜

  • @IMettymetty
    @IMettymetty 4 ปีที่แล้ว +61

    0:12 എന്റമ്മോ ഹെഡ്സെറ്റ് ചതിച്ചു ആശാനേ 🤒

    • @craftkerala7199
      @craftkerala7199 4 ปีที่แล้ว

      🤒🤒🤒🤒

    • @anucronaldo9424
      @anucronaldo9424 3 ปีที่แล้ว +1

      എല്ലായിടത്തും Ondallo checchi comment idan😛😝

  • @seenanazer6328
    @seenanazer6328 3 ปีที่แล้ว

    പൊളി അവതരണം.കേട്ടിരിക്കാൻ നല്ല രസണ്ട്..ഒരു സിനിമാ കഥ പോലെ.. പലരും ഈ കഥ അവരതിപ്പിച്ചു കണ്ടിട്ടുണ്ട്.. അവരേക്കാൾ മനോഹരമായി അവതരിപ്പിച്ച അനുരാഗിൻ്റെ കഴിവിനെ പറയാതിരിക്കാൻ കഴിയില്ല..😍 good keep it up dear 😘

  • @ranju164
    @ranju164 4 ปีที่แล้ว +127

    ജോർജ് കുട്ടീടെ അടുത്ത് ഒരു ആറു മാസത്തെ ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിരുനെകിൽ ഇപ്പോ രക്ഷപെട്ടേനെ.

  • @Ashivlogzz
    @Ashivlogzz 3 ปีที่แล้ว +2

    കൊല്ലപെടുമ്പോൾ ആ ഏഴു പേരിൽ 10 മാസം പ്രായമുള്ള കുട്ടി മാത്രം അബോധവസ്ഥയിൽ ആയിരുന്നില്ല എന്നതാണ് ഏറ്റവും ദയനീയം... !!

  • @salybabuthengadayil5306
    @salybabuthengadayil5306 4 ปีที่แล้ว +5

    Ente anuraagetta ningal oru sambhavam aatto
    Sathyam parayallo njan video😎 kandilla bcoz pediullavar kannarruth enn paranjille😱
    But njan dhairyam sambharich nalle ravile video kandollam 😀
    Luv your presentation 😍😍

  • @twelfthlife
    @twelfthlife 4 ปีที่แล้ว +38

    ഇതെ പോലെ ഒരു കേസ് ഉണ്ടല്ലോ നമ്മുടെ നാട്ടിൽ കൊല ചെയ്തേ ജോളി പിന്നെ അവളുടെ കാമുകൻ

  • @rolexthedevil3067
    @rolexthedevil3067 4 ปีที่แล้ว +21

    അനുരാഗ് ഏട്ടനെ കണ്ടിട്ട് എവിടൊക്കെയോ മ്മളെ മലാക്കിന്റെ ഒരു ഛായ ഇല്ലേ ??🤔

  • @moneymaker8336
    @moneymaker8336 4 ปีที่แล้ว +43

    ജോർജ് കുട്ടി ഫാൻസ്‌ like അടി ❤

  • @libinlibin733
    @libinlibin733 4 ปีที่แล้ว +38

    ഇത്ര പഠിച്ചിട്ട് എന്ത് കാര്യം ഒരു നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി എങ്കിലും ഉണ്ടായുന്നെ ഇങ്ങനെ കാണിക്കുമോ

    • @kunjimonkp8916
      @kunjimonkp8916 4 ปีที่แล้ว +6

      Athindindail dhrishyam keri vanonoru samshayam

  • @vishnuslvishnu001ayroor6
    @vishnuslvishnu001ayroor6 3 ปีที่แล้ว +1

    അളിയാ. നീ പോളിയാണ്

  • @Cinecut623
    @Cinecut623 4 ปีที่แล้ว +9

    300k അടിക്കാൻ പോന്ന മച്ചാന്...❤❤.. ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 💞❤

    • @Athizzz
      @Athizzz 3 ปีที่แล้ว +1

      അഗസ്ത്യ 🧐🤔

    • @Cinecut623
      @Cinecut623 3 ปีที่แล้ว

      @@Athizzz 😍😁

    • @Athizzz
      @Athizzz 3 ปีที่แล้ว +1

      @@Cinecut623 sryy.... അത് ഇങ്ങടെ പേര് ആയിരുന്നു ല്ലെ.... ഞാൻ വിചാരിച്ചത് ആശംസകൾ ന്നാണ് ഉദേശിച്ചത്‌ 🙏🙏🙏❤🤣❤😘

    • @Cinecut623
      @Cinecut623 3 ปีที่แล้ว

      @@Athizzz 😁🔥

    • @Athizzz
      @Athizzz 3 ปีที่แล้ว

      @@Cinecut623 😂😂😂

  • @suhailtk1248
    @suhailtk1248 ปีที่แล้ว

    ഇങ്ങനേം ആൾക്കാരോ 🙆🏻‍♂️🙆🏻‍♂️
    അവസാനം മരണം തന്നെ വിധി 👌🏼

  • @murshidm6860
    @murshidm6860 4 ปีที่แล้ว +28

    ഇതൊക്ക നടന്നത് നമ്മുടെ സ്വന്തം ഇന്ത്യയിൽ ആണെന്ന് അറിയുമ്പോൾ 😑

    • @himafaihashihabshihab3252
      @himafaihashihabshihab3252 3 ปีที่แล้ว

      Indiayil enthaa nadakkathath??

    • @himafaihashihabshihab3252
      @himafaihashihabshihab3252 3 ปีที่แล้ว

      Unnav penkutty... Kudumbam..,soumya vadam.. Angane ethraethraa??... Pinne... Pinjukunj... 8 vayasukaari... Moonnu vayasukaari urangumpol.... Oruthan..... Athokke viedeo sahitham namml vaayichathalle???

    • @himafaihashihabshihab3252
      @himafaihashihabshihab3252 3 ปีที่แล้ว

      Neethipeedangl.. Strong aavanam

    • @himafaihashihabshihab3252
      @himafaihashihabshihab3252 3 ปีที่แล้ว +2

      Mukham nokkaathe... Thoookkukayar vidikkanam..... Kolapaathangalkk kadinjaan venm.....

    • @himafaihashihabshihab3252
      @himafaihashihabshihab3252 3 ปีที่แล้ว +1

      Indiayil.... Thookkikollunnath.... Samshayathinte nizhalil ullavare..... Kuttavaalikalenn... Thelinkavareyalla....

  • @hafizmuhammedsaidali9682
    @hafizmuhammedsaidali9682 4 ปีที่แล้ว +3

    Lookkee marippoyii anuragettantee
    Pwoli avatharanam ann chettante
    Iii avatharanam ann video kanan varunnnath

  • @rahathnazeebrahathnazeeb8824
    @rahathnazeebrahathnazeeb8824 3 ปีที่แล้ว

    സൂപ്പറായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് 👍💛😊

  • @sanu5237
    @sanu5237 4 ปีที่แล้ว +3

    Chetta shyli aage maari kollam keep it up🔥❤️❤️❤️💖

  • @divakarankdivakarank
    @divakarankdivakarank 4 ปีที่แล้ว +5

    ഭരിക്കുന്ന വരും അല്ലാതേയു മുള്ള രാഷ്ട്രീയ ഭ്രാന്തരരോട് ചില കാര്യങ്ങൾ പറയാനുണ്ട്. നാട്ടിലെ ജനങ്ങൾ വാറ്റിയാൽ അവൻറെ കൂടും കുടുക്കയും എടുത്തു കൊണ്ട് പോയി തക്കതായ ശിക്ഷയും കൊടുക്കും. സ്വന്തമായി വാറ്റി കച്ചവടം ചെയ്താലും അങ്ങനെ തന്നെ. എന്നാൽ രാഷ്ട്രീയ ഭരണ ഭ്രാന്തർക്ക് എന്തു മാകാം. കുടുംബ വൈദ്യൻറ്റെ ചികിത്സയിൽ സ്വാഭാവിക മരണം സംഭവിച്ചാൽ ആ വൈദ്യരുടെ കൂടും കുടുക്കയും എടുത്തു കൊണ്ടുപോയി അവനെ കൊല കുറ്റം ചുമത്തി ശിക്ഷിക്കും. മാത്രമല്ല ഒരു പാരമ്പര്യക്കാരും ചികിത്സയ്ക്ക് അനുവധിക്കുകയു മില്ല. അതേ രാഷ്ട്രീയ ഭ്രാന്തർ മെഡിക്കൽ സയൻസ് കണ്ടെത്തിയിരിക്കുന്ന ഉറക്ക ഗുളിക മയക്കു മരുന്നു വിഷം എന്നിവ കണ്ടെത്തി വിപണിയിലും അവർക്കും മറ്റുള്ളവർക്കും ഉപയോഗിച്ച് മനുഷ്യ ജന്മങ്ങളെ തുലയ്ക്കാനും കൊലയും കൊല പാതകങ്ങളും ചെയ്ത് ചെയ്ത് കൂട്ടുന്നത് ലക്ഷ കണക്കിനാണ് നമ്മുടെ രാജ്യത്ത് മനുഷ്യ ജന്മങ്ങൾ മണ്ണിനിരയായിട്ടും ഈ ഭ്രന്തന്മാർ അതൊക്കെ നിർത്തൽ ചെയ്തിട്ട് മെഡിക്കൽ സയൻസ്സിൻറ്റെ കൂടും കുടുക്കയും വാരി പറക്കി കൊട്ടി കൊല കുറ്റം ചുമത്തി ജെയിലി ലാക്കാത്തത്. മനുഷ്യ ജന്മങ്ങളുടെ രക്ഷയ്ക്കല്ലാ രാഷ്ട്രീയ ഭ്രാന്തർ ഭരിക്കുന്നത്. അവരുടെ സ്വാർത്ഥ താൽപ്പര്യം മാത്രം. രാജ്യത്തും ലോകത്തും പുരോഗമന സംസ്കാരവും സയൻസ്സിനേയും സ്ത്രീകളേയും കയറൂരി വിട്ടിട്ട് പാവം ജനം വിലപിക്കുന്നു. വിദ്യാഭ്യാസം പുരോഗമന മായതു കൊണ്ട് എത്ര നേടിയാലും വിവേക മുണ്ടാകുകയില്ല. വിവരക്കേട് വർദ്ധിച്ചു കൊണ്ടിരിക്കും. വിവര മുണ്ടാകണ മെങ്കിൽ സംസ്കാരം വേണം. സംസ്കാരം ആചാരാനിഷ്ടാനങ്ങളിൽ നിന്നും ജനിക്കുന്നതാണ്.

  • @cool_loft._
    @cool_loft._ 4 ปีที่แล้ว +6

    Chetta background music vendayirunu 🙈😂
    Njan ocha vechittu , ippo elavardenum nalathu kitti 😂😭

    • @ganeshganchu1333
      @ganeshganchu1333 4 ปีที่แล้ว +1

      Sherikummm oru feel aagunj bgm kelkumbool

  • @Shaarto
    @Shaarto 4 ปีที่แล้ว +11

    Social മാഷേ...😀🔥❤️

  • @krishnaammutty1094
    @krishnaammutty1094 3 ปีที่แล้ว +1

    നല്ല അവതരണം ചേട്ടനെ ഒരുപാട് ഇഷ്ടം ആയി...

  • @anishmukkam7322
    @anishmukkam7322 4 ปีที่แล้ว +7

    ബാക്കിലെ ജനവാതിൽ ഇല്ലാണ്ട് പേടിയില്ലാതെ സങ്കടത്തോടെ വീഡിയോ കാണുന്ന ഞാൻ 😒

  • @priyamolsiva4928
    @priyamolsiva4928 3 ปีที่แล้ว +1

    Enta ammmoooo.kelkumbo sagdam varunu..chettanta avatharam spr

  • @fassal_solo
    @fassal_solo 4 ปีที่แล้ว +2

    അനുരാഗ് ബ്രോ ഇങ്ങൾ വേറെ ലെവൽ ആണ്

  • @jaseelichu
    @jaseelichu 4 ปีที่แล้ว +9

    കാണുന്നതിന് മുന്നേ ഞാൻ കമന്റ് 😃

  • @shaijivarghese3133
    @shaijivarghese3133 3 ปีที่แล้ว

    Avatharanam valare nannaittund.. classic storykal kurach kudi ulpeduthamoo..

  • @anaspp15
    @anaspp15 3 ปีที่แล้ว +18

    ഉത്തർ പ്രദേശിലെ അദ്ധ്യാപകരുടെ ഒക്കെബുദ്ധി നിലവാരം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് 🤣🤣

    • @anilajoseph3215
      @anilajoseph3215 3 ปีที่แล้ว +4

      Keralavum moshamala 😏😏

    • @ubaidnmubaidnm4697
      @ubaidnmubaidnm4697 3 ปีที่แล้ว +4

      ദേശം അല്ല പ്രശ്നം മനുഷ്യന്റെ മനസ്സാണ് പ്രശ്നം. ഒരാൾ തെറ്റ് ചെയ്താൽ അത് എങ്ങനെ അയാളുടെ ജോലി ചെയ്യുന്നവർ എല്ലാം അങ്ങനെ ആണ് എന്ന് എങ്ങനെ പറയും 🤔

  • @rajeshkarayil4947
    @rajeshkarayil4947 3 ปีที่แล้ว

    വളരെ വ്യക്തവും സുതാര്യവുമായ അവതരണം.

  • @ALTHWAFvlogs
    @ALTHWAFvlogs 4 ปีที่แล้ว +58

    *Man🤩*

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 ปีที่แล้ว +1

    അവർ മാപ്പ് അർഹിക്കുന്നില്ല......പത്തു മാസം പ്രായമായ ആ കുഞ്ഞിനേപ്പോലും വെറുതെ വിടാത്ത ക്രൂരത... അവർ കൊലക്കയർ അർഹിക്കുന്നു Next person ജോളി ആകട്ടെ.

  • @marykuttykuriakose6810
    @marykuttykuriakose6810 2 ปีที่แล้ว

    ഇവരെ രണ്ടു പേരെയും തൂക്കുകയറിൽ കയറ്റിയില്ലെങ്കിൽ ഈ ശിക്ഷാ നിയമം നമുക്ക് പിന്നെന്തിന് ? നല്ല വിദ്യാഭാസവും അറിവും സ്വത്തും ഉണ്ടായിരുന്ന അവൾ എന്തു കൊണ്ട് ഇത്ര ഹൃദയശൂന്യയായി പൊയി?

  • @anuragomy
    @anuragomy 4 ปีที่แล้ว

    *ഈ ചാനലിലെ വീഡിയോ ക്ലിക്ക് ചെയ്യാൻ ഒരു കോൺഫിഡൻസാണ്. നിരാശപ്പെടുത്തില്ല* ❤️❤️👍

  • @anishkk5129
    @anishkk5129 4 ปีที่แล้ว +27

    ഭായ്... ബാക്ക്ഗ്രൗണ്ട് ആ ജനൽ തന്നെ മതിയായിരുന്നു.. കണ്ണാടിയും വെച്ചല്ലോ..??എന്താണ് ഒരു മാറ്റം. എങ്ങനെ ആയാലും ഒരുപാട് സ്നേഹം....
    ആശംസകൾ.....,,,❤️❤️❤️💖💖💖

  • @bismibasheer7558
    @bismibasheer7558 4 ปีที่แล้ว +4

    Love ur vdos... Usefull... Knowledgeable

  • @Boredasf18
    @Boredasf18 4 ปีที่แล้ว +2

    Presentation uff ejjathi

  • @its_anitta
    @its_anitta 4 ปีที่แล้ว +18

    ശബ്നം അലിയെ കുറിച്ച് കേട്ടിട്ടുണ്ട്...ഇത്ര detailed ആയി അറിയില്ലായിരുന്നു...

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx ปีที่แล้ว

    ഇവർക്ക് അൽപ്പംപോലും ബുദ്ധിയില്ല 😂 ഈ ചോദ്യത്തിന് പ്രസക്തിയില്ല നിങ്ങൾ തന്നെ യല്ലേ പറഞ്ഞത് അവർ up യിലാണെന്നു

  • @UmarBinUsman
    @UmarBinUsman 3 ปีที่แล้ว

    അത് സ്നേഹം ഉൾപെടുത്താൻ പറ്റില്ല.ശരീരത്തിന്റെ ആഗ്രഹതിന്നു കുട്ടു നിന്നാൽ തലച്ചോർ പ്രവർത്തിക്കില്ല അതാണ് സത്യം.

  • @zenhamehak5520
    @zenhamehak5520 4 ปีที่แล้ว +1

    Aaha... Specs okke vach vere level aanallo boss... 🤩

  • @savaddqsavad9648
    @savaddqsavad9648 4 ปีที่แล้ว +3

    Machante vivaranam vere level aaanu

  • @naeem9017
    @naeem9017 3 ปีที่แล้ว +1

    athokke nammade joli
    ellathinem nice aayitt ang theerthu

  • @Underworld121
    @Underworld121 3 ปีที่แล้ว +3

    വിവേകവും മനുഷ്യപ്പറ്റും ഇല്ലാതെ വിദ്യാഭ്യാസമുണ്ടായിട്ടെന്ത് കാര്യം

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว

    Nalla avatharanam

  • @Tom_sir.
    @Tom_sir. 4 ปีที่แล้ว +14

    ഇന്ത്യയിൽ ആദ്യമായി തൂക്കിലേറ്റപ്പെടുന്ന സ്ത്രീ ഇവരല്ല

    • @nishasaji22
      @nishasaji22 3 ปีที่แล้ว +4

      സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം

  • @firegarden183
    @firegarden183 3 ปีที่แล้ว +1

    സൂപ്പർ avalokanm

  • @ABHINAVKPMM
    @ABHINAVKPMM 4 ปีที่แล้ว +7

    Full screen ൽ കാണാൻ പേടിയായവരുണ്ടോ....???😀

  • @divyav6561
    @divyav6561 3 ปีที่แล้ว +1

    ഇത് കേരളത്തിലെ ഈ ഇടെയുണ്ടായ കൊലപാതകം പോലെയുണ്ടല്ലോ... അവരും ടീച്ചർ ആയിരുന്നില്ലേ...

  • @farisfaris448
    @farisfaris448 4 ปีที่แล้ว +12

    മെസ്സിയുടെയും റൊണാൾഡോയുടെയും ഹിസ്റ്ററി യെക്കുറിച്ച് വീഡിയോ ചെയ്യാമോ😇

  • @arjununnikrishnan7860
    @arjununnikrishnan7860 3 ปีที่แล้ว +1

    Ithrem evidence indaki kola cheyyan enthavam kaaranam avrk rakshapedanam ennilarunno

  • @revathymuraleedharan7294
    @revathymuraleedharan7294 3 ปีที่แล้ว +1

    Superb broo sherikum pedichuu 😁

  • @muheenudheenkunchussf3135
    @muheenudheenkunchussf3135 2 ปีที่แล้ว +1

    പ്രണയ വിവാഹത്തിന് നമ്മുടെ രാജ്യം സപോർട്ട് ഒരിക്കലും കൊടുക്കരുത് : അതുക്കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത് ,
    പ്രണയ വിവാഹം ഒരു കുറ്റകൃത്യമായി കാണുക !

  • @saniyageorge5035
    @saniyageorge5035 3 ปีที่แล้ว +1

    യഥാർത്ഥത്തിൽ ഇവരുടെ ഇടയിൽ സ്നേഹം അല്ല കടന്നു വന്നിരുന്നത്. ഏതോ പൈശാചിക ശക്തി മാത്രം ഇവരിൽ കടന്നു കൂടിയിരുന്നു സ്നേഹം എന്ന ഓമനപ്പേരിൽ. അതു ഇവരെ അത്ര ഏറെ anthamakkiyirunnu. പിശാച് തന്നെ ആണു ഇന്നു പല സ്നേഹ ബന്ധങ്ങളിലും കടന്നു വന്നു അവരുടെ ആത്മാക്കളെ തന്നെ പിശാചിന്റെ ആയ ലോകത്തേക് എത്തിക്കുന്നതും എന്നത് തന്നെ ആണ് സത്യം. കാരണം ഇന്നു കാണുന്ന സ്നേഹം ഏല്ലാം തന്നെ ഇതു പോലെ പൈശാചിക ഭാവങ്ങൾ ഉള്ളത് തന്നെ ആയി തീരുന്നു

  • @kavyaminnuz1384
    @kavyaminnuz1384 3 ปีที่แล้ว +1

    Adipoli chetta vere leval

  • @ebinmohanan3895
    @ebinmohanan3895 3 ปีที่แล้ว

    Nalla Anchoring

  • @renjithm5007
    @renjithm5007 3 ปีที่แล้ว

    Ella vediosum sherikum crime thriller avthranom sherikum poliiii.

  • @kisukeurahara007
    @kisukeurahara007 4 ปีที่แล้ว +3

    apo endukondu namude jolichechiku eeee mitai kitiyilla.......????

  • @meerakrishnan6001
    @meerakrishnan6001 3 ปีที่แล้ว

    Enthu ishttam aananno anuvinte talk

  • @virtueworld9175
    @virtueworld9175 4 ปีที่แล้ว +5

    Thanks bro

  • @haseebathasni1275
    @haseebathasni1275 3 ปีที่แล้ว

    Chettan parayunna kadhayokke kelkkan super an 🥰

  • @shajantiju
    @shajantiju 3 ปีที่แล้ว

    Chetta already negalde nalde Nalla topicum athilum Nalla presentationum annu athinte idaku verthe enthina eee anavishya sthalathulla kaaarrichakallum asthma rogikalku swasam muttunathinte soundum ittu veruppikunne

  • @thasleenanoufal2375
    @thasleenanoufal2375 3 ปีที่แล้ว +1

    Nalla anchoring nallonam manassilavunnund,.

  • @hihelloiamhihelloiam1018
    @hihelloiamhihelloiam1018 4 ปีที่แล้ว +5

    കണ്ണട പൊളിച്ചു ❤️❤️❤️😘😘😘

  • @danishshinu3960
    @danishshinu3960 4 ปีที่แล้ว +3

    Anuraj ബ്രോ paver ആണ്

  • @aaerecz9521
    @aaerecz9521 3 ปีที่แล้ว

    Nalla clear cut ayiyittulla presentation good bro..👍

  • @shameemasaleem7600
    @shameemasaleem7600 3 ปีที่แล้ว +1

    ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു

  • @farhananizar1861
    @farhananizar1861 3 ปีที่แล้ว +1

    Pediyundayittum dhairyathode vedio kandu theerthu

  • @vinosulojana8566
    @vinosulojana8566 4 ปีที่แล้ว +2

    Negal suppera bro

  • @lifelive4554
    @lifelive4554 3 ปีที่แล้ว +1

    What a story