തൃശൂർ ചാവക്കാട് ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം കെട്ടിടങ്ങൾക്ക് വിള്ളൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • തൃശൂർ ചാവക്കാട് ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം കെട്ടിടങ്ങൾക്ക് വിള്ളൽ | Thrisur
    #Thrisur

ความคิดเห็น • 127

  • @X4u748
    @X4u748 2 หลายเดือนก่อน +2

    സമാധാനത്തിന്റെ ആൾക്കാർ ഉള്ളടത്തെല്ലാം കുഴപ്പങ്ങൾ ആണല്ലോ

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 หลายเดือนก่อน +15

    കേരളം മൊത്തം കുലുങ്ങി തുടങ്ങി ഭൂമിക്കടിയിൽ കൂടി കടൽ വന്നു തുടങ്ങി ഇനി ഒരുമിച്ചു കീഴ്മേൽ മറിക്കും

  • @bijumol2081
    @bijumol2081 2 หลายเดือนก่อน +16

    എന്തോ അപകടം വരാനുള്ള സൂചനയാണ് 😢

  • @sajukurian3526
    @sajukurian3526 2 หลายเดือนก่อน +9

    കൈക്കൂലി അഥവാ മാസപ്പടി മേടിച്ച് അധികാരികൾ ചതിച്ചതാണ് വൻതോതിലുള്ള കരിമണൽ ഖനനവും ക്വാറിയുമൊക്ക നാശത്തിനു വഴിവെച്ചു

  • @വൈഗനാഥൻ
    @വൈഗനാഥൻ 2 หลายเดือนก่อน +55

    മുല്ലപ്പേറിയരിന്റെ ഭാഗത്തു നിന്നും എന്തേലും മുന്നറിയിപ്പ് ദൈവം തരുകയാണോ 😢

    • @Asif-Fp9gR188
      @Asif-Fp9gR188 2 หลายเดือนก่อน +5

      ഏത് ദൈവം ?

    • @samsonthomas9832
      @samsonthomas9832 2 หลายเดือนก่อน

      ​@@Asif-Fp9gR188ഡിങ്കൻ

    • @neethub.s726
      @neethub.s726 2 หลายเดือนก่อน +7

      ​@@Asif-Fp9gR188പേരു ശശി... Vere വല്ലൊം അറിയണോ

    • @Asif-Fp9gR188
      @Asif-Fp9gR188 2 หลายเดือนก่อน

      @@neethub.s726 njaan karuthi dinkan

    • @Ayshumammu
      @Ayshumammu 2 หลายเดือนก่อน +6

      ഇത്രയും കൺമുമ്പിൽ കണ്ടിട്ട് ദൈവ നിഷേധമോ

  • @rajalekshmi9433
    @rajalekshmi9433 2 หลายเดือนก่อน +14

    പഠനം വന്നു കഴിയുമ്പോഴേക്കും എല്ലാ അവസാനിക്കും

  • @revathys4894
    @revathys4894 2 หลายเดือนก่อน +15

    ഇത് ഭൂമിയാണ്. എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം.

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 2 หลายเดือนก่อน +2

      ഭൂമി വേണ്ട മലിന്യവും വികസനവുമല്ലേ കേരള പ്രബുദ്ധർക്കിഷ്ടം അനുഭവിക്കൂ !!

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 2 หลายเดือนก่อน +10

    ഏജൻസി.. പുല്ല്.. പ്രകൃതി കരുതി വെച്ചത് അറിയാൻ ലോകം ഇനി വേറെ ജനിക്കണം....

  • @AayushMini-ek2gm
    @AayushMini-ek2gm 2 หลายเดือนก่อน +25

    ഞാൻ വയനാട് ആണ് ഞങ്ങൾക്കും ഇത് പോലെ ഇതേ time ൽ സൗണ്ട് കേട്ടു

    • @nkgnkg4990
      @nkgnkg4990 2 หลายเดือนก่อน +1

      Inform officials in writing

    • @Kochumon-ho4pg
      @Kochumon-ho4pg 2 หลายเดือนก่อน

      ​@@nkgnkg4990dnt worry,pinnu will take care 😢😢😢

  • @Njangaludelokam...6994
    @Njangaludelokam...6994 2 หลายเดือนก่อน +5

    മുല്ലപ്പെരിയാറിന്റെ എന്തെങ്കിലും സൂചന ആണോ 🙄🙄പേടിയാകുന്നു 🙏🙏🙏പഠിച്ചു കഴിഞ്ഞു വരുമ്പോഴേക്കും പഠിച്ചത് നടത്താൻ ബാക്കി എന്തെങ്കിലും ഉണ്ടാകുമോ എന്തോ... എല്ലാം ചെയ്യേണ്ട സമയത്ത് ചെയ്യണം

    • @rajan3338
      @rajan3338 2 หลายเดือนก่อน

      😭😭😭😭😭😭😭

  • @kunjayammuparambil8749
    @kunjayammuparambil8749 2 หลายเดือนก่อน +40

    എല്ലാവരും സ്വലാത്ത് ചൊല്ലി ദുആ ചെയ്യുക

    • @jineshp9088
      @jineshp9088 2 หลายเดือนก่อน +1

      😅

    • @FRANCISPTJ
      @FRANCISPTJ 2 หลายเดือนก่อน +1

      😂

    • @rmproduction8425
      @rmproduction8425 2 หลายเดือนก่อน +1

      😅😅

    • @dubbinghut
      @dubbinghut 2 หลายเดือนก่อน +1

      എന്ത് പറി ഉണ്ടാവും പറഞ്ഞാൽ 😂😂

    • @jeevanthampi767
      @jeevanthampi767 2 หลายเดือนก่อน +1

      Ithu Enthoru bhasha???? Arabi engil arabi mathrame aa devyvathinu ariyuka ulla????😮

  • @Paul-to1ph
    @Paul-to1ph 2 หลายเดือนก่อน +15

    രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭൂരിഭാഗവും കൻ്റോൺമെൻ്റ് ഏരിയയിലാണ് താമസിക്കുന്നത്. അവർ നുണ പറയുന്നു. വിരമിച്ചതിന് ശേഷം അവർ പൊതുസഞ്ചയത്തിൽ കള്ളം തുറന്നുകാട്ടുകയും അവരെ വിശുദ്ധരായി കാണിക്കുകയും ചെയ്യുന്നു. ചിലർ തങ്ങളുടെ മുമ്പത്തെ നുണകളോട് വിശ്വസ്തത പുലർത്തുന്നു.

  • @Skumar27276
    @Skumar27276 2 หลายเดือนก่อน +2

    കൂട്ടുകുടുംബമൊക്കെ അന്യംനിന്നു ഇപ്പോൾ ആളെണ്ണം വീട് നിർമ്മാണം... വേസ്റ്റ് കുഴി കക്കൂസ്കുഴി മഴക്കുഴി പ്രകൃതിയെ നമ്മൾ കാലങ്ങളായ് ക്രൂരമായ് ഉപദ്രവിക്കുന്നു.. പ്രകൃതി തിരിച്ചടി തുടങ്ങിയിരിക്കുന്നു...

    • @rajan3338
      @rajan3338 2 หลายเดือนก่อน

      ❤❤❤🎉🎉🎉🎉

  • @varthinkal5692
    @varthinkal5692 2 หลายเดือนก่อน +7

    മുളയും പുല്ലും കൊണ്ടു ള്ള വീ ടുകളി ലേയ്ക്ക് തിരിച്ചു പോകേ ണ്ട സമ യം അതി ക്രമിച്ചോ ഭൂമി ആകെ തിരിച്ച ടിക്കുന്നോ എല്ലാവർ ക്കും ഭയം മാത്രം !

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +1

      വേണ്ടി വരും... എല്ലായിടത്തും മുള നടാം

  • @noushadnoushad293
    @noushadnoushad293 2 หลายเดือนก่อน +2

    ഭൂമി എന്ന മാതാവ് നമ്മളെ ഒരുപാട് സഹിക്കുന്നു പല കാര്യങ്ങളിലും കാലങ്ങളായി അനുഭവിച്ചു സഹികെട്ട് ചില പ്രത്യേക സന്ദർഭങ്ങളിൽ ചില സ്ഥലങ്ങളിൽ ഇങ്ങനെ പലതും ചെയ്യുന്നു സംഭവിക്കുന്നു അതുമല്ലങ്കിൽ പ്രക്യതി നമ്മുക്ക് ക്കാണിച്ചു തരുന്നു അതിൽ ഒരുപാട് നിരപരാതികളും കുഞുങ്ങളും സ്ത്രികളും പ്രായമായവരും അതുപൊലെ മിണ്ടാ പ്രാണികളും മറ്റും ചേർന്ന് ഇല്ലാതാവുന്നു അതൊടപ്പം അവരുമായി ബന്ധമുള്ളവരും മാനസികമായും ' സാമ്പത്തികമായും തകരുന്നു അതൊടപ്പം മനസലിവുള്ളവരും സഘട പെടുന്നു എന്തു ചെയ്യാൻ പറ്റും നമ്മുക്ക് പക്ഷെ ഇതല്ലാം ഒരു മാത്ര്യകയാവും ചിലപൊൾ പാവ പെട്ടവരെ സഹായിക്കാനും സംരക്ഷിക്കാനും പണമുള്ളവർക്കെ പറ്റു എന്നാൽ ദുരന്തങ്ങൾ വന്നിട്ടില്ല സഹായിക്കെണ്ടത് ആരും ആരെയും സഹായിക്കെണ്ടത്
    അർഹത പെട്ടവരെ തെടി തിരഞ് കണ്ടത്തി രഹസ്യമായി സഹായിക്കണം സംരക്ഷിക്കണം എല്ലാത്തിലു മതവും രാഷ്ട്രീയവും ഭിന്നതയും ഉള്ള കാലമാണ് എല്ലാം മറന്ന് അഹകരിച്ച് ജീവികുന്നവർ ശ്രദ്ധിക്കണം ഇന്ന് പാവങ്ങളാണങ്കിൽ നാളെ നിങ്ങളും അല്ലെങ്കിൽ നമ്മളും ആവാം എന്നെ സംഭന്ദിച്ച് എനിക്ക് സ്ഥലമൊ വീടൊ നഷ്ട പെടാൻ ഇല്ല ആകെ ഉള്ളത് ഒരു കൊച്ചു കുടുംബം മാത്രമാണ് അതും rent house പിന്നെ കുറച്ചു കടവും കടം വന്നതൊ ഒരാൾ പറ്റിച്ചു ആലപുഴ ഉള്ള ഒരാൾ അത് ക്കാരണം തകർന്നു പോയി ഞാൻ എല്ലാ തെളിവും എൻ്റെ പക്കൽ ഉണ്ട് കെസിന് പിന്നാലെ പൊവാനു സമയമില്ല കാരണം അവനു എനിക്കില്ലാത്ത ചിലത് ഉണ്ട് രാഷ്ട്രീയത്തിലുള്ള ബന്ദങ്ങൾ പൊലീസിലുള്ള ബന്ദങ്ങൾ ഒരു കെസ് വന്നാൽ എങ്ങനെ നേരിടാം എന്നത് അവന് അറിയാം ഒരുപാട് പെരെ പറ്റിച്ചു കാലങ്ങളായി ജിവിച്ചു experience ഉള്ള ആളാണ് പെര് അഭിലാഷ് അന്ന് ഞാൻ മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചതാ ഇവൻ എങ്ങനെ ആവണമെന്നതും എന്തു സംഭവിക്കണമെന്നും പക്ഷെ അവനൊന്നും സംഭവിച്ചിട്ടില്ല സമയ മാഴിട്ടുണ്ടാവില്ലക്കാരം സംഭവിചൊളും ഒരു നാൾ അത് പൊട്ടെ ആ വിശയം അവിടെ നിർത്തുന്നു ഭൂ പ്രക്ര്തി ദുരന്തം അതാണ് വിഷഴം എന്തായാലും നമ്മെ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് മാത്രം പറഞ്ഞു ഞാൻ നിർത്തുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      ഭൂമി മാതാവല്ല, ദൈവത്തിന്റെ സൃഷ്ടിയായ ഗോളം. അതു മനുഷ്യന് ജീവിക്കാൻ ഉതകുന്ന തരത്തിൽ പരത്തിത്തന്നു. അതിൽ ഭൂമിയുടെ ആണികൾ ആയി പർവതങ്ങളും, കൃഷിക്കായി പുല്മേടുകളും സംവിധാനിച്ചു.
      മനുഷ്യൻ ദൈവ കല്പന മറന്നു, അനാശസ്യവും മദ്യപാനവും ചൂതാട്ടവും കൊലപാതകവും പെരുകുമ്പോളൊക്കെ, ദൈവം മനുഷ്യരെ നേർമാർഗത്തിലേക്കു നയിക്കാൻ പ്രവാചകരെ അയച്ചിട്ടുണ്ട്. ഇനി ഒരു പ്രവാചകൻ വരാനില്ലാത്തതു കൊണ്ടു മനുഷ്യൻ സൽകർമങ്ങളിലേക്കും, ദൈവത്തിലേക്കും, സഹോദര്യത്തിലേക്കും മടങ്ങാൻ ദുരന്തങ്ങൾ തരും...
      എന്നിട്ടും പഠിക്കാതെ ജാരസന്തതികളെ പെറ്റ് കുഴിച്ചു മൂടുകയും വർഗീയത ഇളക്കി വിട്ടു കലാപം ഉണ്ടാകുകയും ചെയ്യുമ്പോൾ ഭൂമി കുലുക്കാതെ വേറെ മാർഗം ഇല്ലാലോ....
      മനുഷ്യൻ നന്നായി സ്നേഹിച്ചു ധാർമികതയും സദാചാരവും നിലനിർത്തിയാൽ ആൾ നാശം ഉണ്ടാകില്ല... ലോകാവസാനം വൈകിക്കും...
      അതല്ലെങ്കിൽ അടിക്കടി ഭൂകമ്പങ്ങൾ ഉണ്ടാകും വൈകാതെ ലോകാവസാനം നടക്കും. എല്ലാ വേദങ്ങളും അതു ശരിവെക്കുന്നു.
      നിന്നെ ചതിച്ചവനെ കുറിച്ച് പരിചയമുള്ള വകീലിനോട് പറയുക. അല്ലാഹു ഏറ്റവും വലിയ വക്കീൽ ആണെന്നത് മറക്കാതിരിക്കുക. നിരന്തരം പ്രാർത്ഥിക്കുക... 🤲

  • @vkabdulgafoor14
    @vkabdulgafoor14 2 หลายเดือนก่อน

    തൃശ്ശൂർ ജില്ലയിൽ ചാവക്കാട് തീരെ ദേശപ്രദേശങ്ങളിനടുത്ത് കിടക്കുന്ന തിരുവത്ര പുതിയറ അനേകം ജനങ്ങൾ താമസിക്കുന്ന പ്രദേശമായതിനാലും സമുദ്രത്തിൽ നിന്നും, ഏകദേശം 15 വർഷങ്ങൾക്കു മുമ്പ് സുനാമി രൂപപ്പെടുകയും ചെയ്തിട്ടുള്ളതാണ് സുനാമി എന്ന പ്രതിഭാസം സമുദ്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഭൂകമ്പത്തിന്റെ ലക്ഷണമായി കരുതാം.... പ്രത്യേകിച്ചും, ഈ പറയപ്പെട്ട സ്ഥലങ്ങൾ ഏകദേശം ഒരു കിലോമീറ്ററിനടുത്താണ് കിടക്കുന്നത്

  • @ArunArun-li6yx
    @ArunArun-li6yx 2 หลายเดือนก่อน +2

    ജില്ലാ ഭരണകൂടം പറയുന്നത് ഞങ്ങൾ പഠിക്കട്ടെ എന്നാണ് . അതാണല്ലോ അവരുടെയൊക്കെ സ്ഥിരം പല്ലവി . അങ്ങനെ പഠിച്ചു വരുമ്പോഴേക്കും ജില്ലതന്നെ ഇവിടെ ഉണ്ടാകില്ല .

  • @josephjames4408
    @josephjames4408 2 หลายเดือนก่อน +3

    ദൈവമേ മുല്ലപ്പെരിയർ🤔🤔🤔🤔🙄🙄🙄

  • @RajRajan-w7h
    @RajRajan-w7h 2 หลายเดือนก่อน +7

    ഇതു പ്രകൃതി ദെയ്‌വം തരുന്ന സൂചന ആണ്, ഇങ്ങനെ ഉള്ള ജില്ലയിലുള്ളവർക്കുള്ള മുന്നറിയിപ്പ് ആണ്.... നടന്നു കഴിഞ്ഞിട്ട് ദെയ്‌വം ഇല്ല എന്ന് പറയരുത്, പറ്റുമെങ്കിൽ ഇങ്ങനെ സമ്പവിച്ച എല്ലാം ജില്ലകളിലെയും ജനങ്ങൾ.. എത്രയും പെട്ടെന്ന് തന്നെ പത്മനാഭന്റെ മണ്ണിൽ തിരുവനന്തപുരം എത്തണം 🙏pls നാളേക്ക് വേണ്ടി

    • @linchulinchu7987
      @linchulinchu7987 2 หลายเดือนก่อน

      പക്ഷെ നമ്മടെ tvm ഇൽ 18 plc ആണ് ഉരുൾപൊട്ടൽ സാധ്യത ഉള്ളത് അതോണ്ട് tvmum safe ennu പറയാൻ കഴിയില്ല 🥺

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +2

      തിരുവന്തപുരം,
      തൃശ്ശൂർകാർക്കു പാർപ്പിടം ,തൊഴിൽ നൽകുമോ?
      തിരുവനന്തപുരം ഭൂകമ്പം ഉണ്ടാകില്ലെന്ന് ഉറപ്പാണോ?

    • @RajRajan-w7h
      @RajRajan-w7h 2 หลายเดือนก่อน

      @@mariyammaliyakkal9719 തരും 👍

    • @RajRajan-w7h
      @RajRajan-w7h 2 หลายเดือนก่อน

      @@linchulinchu7987 ഇന്നേവരെ സംഭവിച്ചിട്ടുണ്ടോ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 หลายเดือนก่อน +1

      എന്നിട്ട് എവിടെ കിടന്നുറങ്ങും? ആര് ഇടം തരും

  • @abdukhadar7937
    @abdukhadar7937 2 หลายเดือนก่อน +8

    Ellavarum safe aayirikkatte

  • @BalakrishnanM-g9t
    @BalakrishnanM-g9t 2 หลายเดือนก่อน +1

    Bhooprakampanam പ്രത്യേകം ശ്രദ്ധിക്കണം; ഭരണാധികാരികള്‍ പലതും പറയും നാളെ എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും?

  • @harivison7212
    @harivison7212 2 หลายเดือนก่อน

    നാടിന്റെ നന്മ്മക്ക് വേണ്ടിമൊത്തം ജനത ക്കും ആകണം പ്രാർത്ഥന അപ്പോൾ ആശ്വാസം കിട്ടും

  • @afiachu821
    @afiachu821 2 หลายเดือนก่อน +3

    അല്ലാഹ്...

    • @Asif-Fp9gR188
      @Asif-Fp9gR188 2 หลายเดือนก่อน +1

      രാത്രി വരുന്ന പ്രേതവും ആകാശത്തിരിക്കുന്ന ദൈവവും ഒരുപോലെയാണ്

  • @shithashithajijeesh2420
    @shithashithajijeesh2420 2 หลายเดือนก่อน

    Oh my god

  • @shakeelafasal5899
    @shakeelafasal5899 2 หลายเดือนก่อน +5

    ഇത് എന്റെ വീടിന്റെ അടുത്ത സംഭവിച്ചത്

  • @vipinsreemathi4577
    @vipinsreemathi4577 2 หลายเดือนก่อน +12

    കുളം നികത്തി ഫ്ലാറ്റ് വെച്ചാൽ ഇങ്ങനെ ഇരിക്കും...

    • @radhikamr2075
      @radhikamr2075 2 หลายเดือนก่อน +1

      സത്യം.

    • @jeevanthampi767
      @jeevanthampi767 2 หลายเดือนก่อน +1

      Japan nil kazhinja dhivasum earthquake undyi athupole Lokathintei pala Bhagathum . Manushante dhushthakondu lokam avasanikkarayi. Jesus Christ is coming back to judge the world. All Bible prophecies coming true

  • @rajan3338
    @rajan3338 2 หลายเดือนก่อน

    ANAASYAASAMAANU BHEEKARAM! njan divasavum palathum kaanunnundu!

  • @sbins713
    @sbins713 2 หลายเดือนก่อน

    😢 God bless all......😢😢😢😢

  • @KGF1652-i4l
    @KGF1652-i4l 2 หลายเดือนก่อน +1

    ഏത് ഒരു വസ്തുവിനും ഒരു നിശ്ചിത സമയം ഉണ്ട് അത് വരെ അതിരന്റ പ്രവർത്തനം അല്ലെങ്കിൽ അതിന്റെ ഉപയോഗം സാധ്യമാവൂ അതുപോലെ തന്നെ ഭൂമിയുടെ expairy Date അടുത്ത് കൊണ്ട് ഇരിക്കുന്നു. അത് പല കാരണങ്ങളിലൂടെ സംഭവിക്കുന്നു എന്ന് മാത്രം "?Dont woryതൽക്കാലം മറ്റെരു ഇടം മനുഷ്യനില്ല"?

    • @Kochumon-ho4pg
      @Kochumon-ho4pg 2 หลายเดือนก่อน

      Undallo, " undenikkayoru mokshaveedu, indallakannu njaan vaazhumangu, Daivamundu angu puthranundu, aatmaavundu daiva doodarundu"😊😊😊😊😊😊

  • @nkgnkg4990
    @nkgnkg4990 2 หลายเดือนก่อน

    They all must move out to relatives place and be safe until monsoon ends

  • @AjithKumar-pb2ub
    @AjithKumar-pb2ub 2 หลายเดือนก่อน +17

    Mandrekinte bharanam ennu theerunno annu keralam rekshapedum

    • @rajan3338
      @rajan3338 2 หลายเดือนก่อน

      YES! PINAM NAARI IRANGIYAAL ELLAAM CLEAN AAKUM..NAASA KAALAN!🤮🤢😵😫😖😡😠😤🫨🫨😣🤒🤥😷🤧😪😪😴😴

  • @salimnalloor8324
    @salimnalloor8324 2 หลายเดือนก่อน +1

    കേരളത്തിന്റെ ഭൂമിക്ക് അടിയിൽ എന്തൊക്കയോ സംഭവിക്കുന്നുണ്ട് എന്താണെന്നു അറിയില്ല അടിയിൽ പല പാളികളും ക്രാമരഹിതമായി ചലിക്കുന്നുവോ

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 หลายเดือนก่อน +4

    ഇത് ഒരു സൂജന മാത്രം ഇനി വരാൻ പോകുന്ന മഹാ ദുരന്തത്തിന്റെ മുന്നറിയിപ്പ് മാത്രം

  • @samruddhisam1636
    @samruddhisam1636 2 หลายเดือนก่อน +2

    Idukkilekkum varuo??😢😢😢😢 Alochikumbo pedi akunnu..flat ullavar valla parachute karuthi vecho..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      ദൈവം നിശ്ചയിച്ച സമയമെത്തിയാൽ നമ്മൾ പോയേ തീരൂ. പോകുമ്പോൾ സൽകർമങ്ങൾ കൂടെ വേണം

  • @AncyNajim
    @AncyNajim 2 หลายเดือนก่อน +2

    മുല്ലപെരിയാർ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ...

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      പുതിയൊരു ഡാം തമിഴ്നാട് പണിതാൽ മതി

  • @jibinparakkal
    @jibinparakkal 2 หลายเดือนก่อน +3

    കേരളം olichu പോവും അറബി കടലിൽ...വെസ്റ്റേൺ ഘട്‌സ് അപകടത്തിൽ ആണ്

  • @Noushad-v9r
    @Noushad-v9r 2 หลายเดือนก่อน

    ദുനിയാവ് എന്നും ഉണ്ടാവും എന്ന് മാത്രം വിചാരിക്കരുത് ഇതിന് ഒരു അവസാനം ഉണ്ട് അതിനു സമയം ആയി തുടങ്ങി അതു കൊണ്ട് എല്ലാവരും ഇനി അങ്ങോട്ടു നല്ല മനസിന്റെ ഉടമ യായി ജീവിക്കാൻ നോക്കുക

  • @letscook5615
    @letscook5615 2 หลายเดือนก่อน +5

    ഇത് റിക്ടർ scale വളരെ minimum ആയിക്കഴിഞ്ഞാൽ രേഖപെടുകയില്ല എന്ന് പറഞ്ഞല്ലോ... ഏദോ ചാനെൽ ഇൽ പറയുന്നേ കേട്ടു

    • @sarathkumarjcb6813
      @sarathkumarjcb6813 2 หลายเดือนก่อน

      Fact

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      സൂചനയാണ്. സൂചന ചാവക്കാട് എങ്കിലും ഫലം ഗുരുവായൂരോ കാഞ്ഞാണിയോ ഒക്കെ വന്നേക്കും... മനുഷ്യർ സദാചാരവും ഐക്യവും പുലർത്തി പ്രാർത്ഥിച്ചാൽ രക്ഷപെടും

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      മനുഷ്യൻ നിസ്സാരൻ, നിസ്സഹായൻ

  • @jasna2987
    @jasna2987 2 หลายเดือนก่อน +1

    Njn Palakkad annu ynk yum sound kettuuu

  • @SherlyJojo-ub2oc
    @SherlyJojo-ub2oc 2 หลายเดือนก่อน +1

    Padichu varumpol aarum kanilla

  • @teddygirlachutty7906
    @teddygirlachutty7906 2 หลายเดือนก่อน

    Enikk pedi enthanno kure kunji pilleroke ullath alle oru cheriya vedhana polum vannal sahikkilla apol makaloke enthenkilum patiyallo enn pedi 🙌🏻🙂

  • @raseenaillu6411
    @raseenaillu6411 2 หลายเดือนก่อน +2

    ഏതെങ്കിലും ഒരു പ്രശ്നം വന്നാൽ മാത്രം പല ആളുകളും ദൈവം ഇല്ല എന്ന് പറഞ്ഞു തുടങ്ങും, പ്രശ്നങ്ങൾ വരുമ്പോൾ മാത്രം ദൈവം ഇല്ല, ഇത്തരത്തിൽ ഉള്ള ദുരന്തങ്ങൾ എല്ലാം തന്നെ പ്രകൃതി നിച്ഛയിക്കുന്നതാണ്, മനുഷ്യർ അത്രത്തോളം പ്രക്രതിയെ ചൂഷണം ചെയ്തു കഴിഞ്ഞു, ഇതിൽ ദൈവത്തിന് യാതൊരു പങ്കും ഇല്ല.പാവപെട്ട ജനങളുടെ ജീവൻ എടുത്തുകൊണ്ടു ദൈവത്തിനു ഒരു പരീക്ഷണത്തിന്റെയും ആവിശ്യമില്ല, പ്രകൃതിയാണ് സത്യം, പ്രകൃതി നൽകുന്ന തിരിച്ചടികളാണ് ഓരോ ദുരന്തവും. ഇനിയും ഇതിനനുസരിച്ച പരിഹാര മാർഗങ്ങൾ എടുത്തില്ലെങ്കിൽ ഇതിലും വലിയ ദുരന്തങ്ങൾ നമ്മൾ കാണേണ്ടി വരും

  • @sudheeshkv2739
    @sudheeshkv2739 2 หลายเดือนก่อน

    പിണറായിയും രാഹുലുംവരുന്നുഅതാ 😃😃😃

  • @Saleemreem-vn3jc
    @Saleemreem-vn3jc 2 หลายเดือนก่อน +2

    ഡിനോസർ വരുന്നതിന്റെ മുന്നറീപ്പ് 😔🥹

  • @JosephThomas-w1f
    @JosephThomas-w1f 2 หลายเดือนก่อน

    Bharanakoodam ennnenkilum.enthenkilum.upakaram.janangalku.cheyithittundo.janangal.avarude.jeevanumkondu.engottenkilum.pokuka.bharanakoodathe.nkkiyittukaryamilla.avar.enthenkilum.cheyyumennum.paranjirikaruthu.

  • @AayushMini-ek2gm
    @AayushMini-ek2gm 2 หลายเดือนก่อน +4

    കേരളത്തിൽ എന്തൊക്കെ യോ സംഭവിക്കുന്നു

  • @JesiIbrahim
    @JesiIbrahim 2 หลายเดือนก่อน +1

    അല്ലാഹു കാക്കട്ടെ....ഭരണകർത്താക്കൾ സ്കൈലും പഠനവും ഒലത്തട്ടെ..😢😢

  • @Rcmachan808
    @Rcmachan808 2 หลายเดือนก่อน +2

    Mulaperiyar potiyal onnu nerathea ariyikaneal vtl ninnu ksd varea odana

  • @navazma7230
    @navazma7230 2 หลายเดือนก่อน +1

    chavakkad ente nadanu 😢

  • @abdurahimanc6909
    @abdurahimanc6909 2 หลายเดือนก่อน

    Yudhasthalangalil upayogikkunna spodanangalude anuranangalano.bhoomiye nasippikkanulla manusyante idapedal.

  • @crb974
    @crb974 2 หลายเดือนก่อน +1

    ഭൂതം തന്നെ കാരണം...

  • @Mahi-qq9qo
    @Mahi-qq9qo 2 หลายเดือนก่อน +4

    രാത്രി ആണ് ഭൂകമ്പം ഇണ്ടാവുന്ന

  • @rashidavayil4120
    @rashidavayil4120 2 หลายเดือนก่อน +16

    ആ എരണം കെട്ടവൻ എന്നു ഭരണത്തിൽ നിന്നും ഇറങ്ങി പോകുന്നു അന്നേ ഈ നാട് നന്നാവൂ.......
    പ്രകൃതി പോലും ആ നാറിയെ കൊണ്ടു കലിപ്പിലാണ്

    • @sugarvannuchathaurumb7248
      @sugarvannuchathaurumb7248 2 หลายเดือนก่อน +2

      @@rashidavayil4120 ithum athum thamil enth bendham🤔

    • @btsarmygirl975
      @btsarmygirl975 2 หลายเดือนก่อน

      ​@@sugarvannuchathaurumb7248ആ ഭരണം തുടങ്ങിയ അന്ന് മുതൽ തുടങ്ങിയല്ലേ കേരളത്തിൽ ഇങ്ങനെ ഒക്കെ പ്രശ്നം തുടങ്ങിയത്, ദൈവത്തിന് നിരക്കാത്തത് അല്ലെ ചെയ്തു കൂട്ടിത്..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      എന്തു വൃത്തികെട്ട സംസാരം ജനങ്ങൾ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച ആളെ വ്യക്തിഹത്യ ചെയ്യാൻ ഇസ്‌ലാം അനുവദിക്കുന്നില്ല... മുസ്ലിങ്ങൾ കുറച്ച് പേർ വ്യഭിചരിക്കുകയും മദ്യപിക്കുകയും cm നെയും ജാറങ്ങളെയും ആരാധിക്കുകയും ചെയ്യുന്നത് കൊണ്ടും, സംഘികളും ക്രിസംഘികളും മുസ്‌ലിം എത്ര നന്മ ചെയ്താലും നന്ദി കാണിക്കാതെ ഒറ്റപ്പെടുത്തി അപമാനിക്കുന്നത് കൊണ്ടും സാക്ഷാൽ ദൈവം എന്ന ശക്തി സൃഷ്ടവ് കോപിച്ചിരിക്കുന്നു

  • @rehmathbeevi9193
    @rehmathbeevi9193 2 หลายเดือนก่อน

    Emnthyallum mattee thamazippukkyuu

  • @mohamedarsal7248
    @mohamedarsal7248 2 หลายเดือนก่อน

    Njagalum kettu... Tirur aanu njagal

    • @4s4only92
      @4s4only92 2 หลายเดือนก่อน

      @@mohamedarsal7248 tirur undayo? Njan tirur Aanallo.....ivide undayilla

    • @mohamedarsal7248
      @mohamedarsal7248 2 หลายเดือนก่อน

      @@4s4only92 njagal kettu

    • @mohamedarsal7248
      @mohamedarsal7248 2 หลายเดือนก่อน

      @@4s4only92 njagal kettu

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน

    ഹമാസിന്റെ പുതിയ തലവൻ വന്നതായിരിക്കും😅😅😅

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      അതെ ഗോഡ്‌സെയെ കൊണ്ടുപോകാൻ... അഴുകിയ ജഡം സുടാപ്പി എടുത്തോട്ടെ...

  • @4s4only92
    @4s4only92 2 หลายเดือนก่อน +1

    Gods own country illathe Aavum....verum oru oorma mathramaavum....

    • @4s4only92
      @4s4only92 2 หลายเดือนก่อน

      God's own country god thanje angu edukkum....appol other statesil ullavara newsil parayum keralam illathe Aayi ennu.....

  • @rehmathbeevi9193
    @rehmathbeevi9193 2 หลายเดือนก่อน

    Pinnaa enthaaa

  • @spv11883
    @spv11883 2 หลายเดือนก่อน +3

    ഗോപി വരും എല്ലാം ശരിയാകും 🤣

    • @BablooKuran
      @BablooKuran 2 หลายเดือนก่อน +2

      Gopi enthu thettu cheythu ?

    • @damayats7635
      @damayats7635 2 หลายเดือนก่อน

      എല്ലാം ശെരി ആയി.... തൃപ്തി ആയി 😄

    • @Albythomas27484
      @Albythomas27484 2 หลายเดือนก่อน

      😂

  • @jigsaw5371
    @jigsaw5371 2 หลายเดือนก่อน +11

    മോഡി വരുന്നതിന്റെ സിഗ്നലാണ്

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 2 หลายเดือนก่อน

      മോദിന്റെ ലിംഗം മണ്ണിനടിയിൽ ഉണ്ട് 😂

    • @Albythomas27484
      @Albythomas27484 2 หลายเดือนก่อน

      ​@@AnesthesiaTechnologist786😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      ​@@AnesthesiaTechnologist786ഇത്രക്ക് തരം താഴരുത്. എത്ര ക്രൂരൻ ഹിറ്റ്ലർ ആയാലും ഭാര്ണാധികാരിയെ ബഹുമാനിക്കണം

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 2 หลายเดือนก่อน

      @@mariyammaliyakkal9719 എങ്കിൽ നേതാന്യാഹുവിനെ പോയി ബഹുമാനിച്ചിട്ട് വരൂ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      @@AnesthesiaTechnologist786 ള അനതുല്ലാഹി നെതന്യാഹു, la അനതുല്ലാഹി മോദി എന്ന് മാത്രമേ സത്യാവശ്വാസി പ്രാർത്ഥിക്കാവൂ
      മുസ്‌ലിംങ്ങളോട് നബി (സ)
      ആരെയും അസഭ്യം പറയരുത് എന്ന് പറഞ്ഞു. പിന്നെ മറ്റൊരാളുടെ മാതാപിതാക്കളെ പറയാൻ പാടില്ല എന്നും ഉണർത്തിയിട്ടുണ്ടല്ലോ
      പിന്നെ നീയിട്ടത് ഉമ്മയും വായിച്ചാലോ 🤔പിന്നെ നീ മരിച്ചാലും comment ഇതിൽ ഉണ്ടാകും ബോറല്ലേ?

  • @nij3467
    @nij3467 2 หลายเดือนก่อน

    വരും പ്രാർത്ഥിച്ച ആളോട് ചോദിക്കാരുന്നില്ലേ

  • @sbins713
    @sbins713 2 หลายเดือนก่อน +1

    😢 God bless all......😢😢😢😢