'അയ്യോ ബസ് എടുക്കല്ലെ... ഞാൻ അരുൺ മോനെ കാണാൻ കയറിയതാ...' ; കുത്താമ്പുള്ളിയുലേക്ക് ഒരു ബസ് യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 32

  • @VaadhilebanVaadhileban
    @VaadhilebanVaadhileban ชั่วโมงที่ผ่านมา +3

    അരുൺ നല്ല മനുഷ്യത്തം.
    വർഗീയ വിഷം തീണ്ടിയിട്ടില്ലാത്ത .... ശുദ്ധ മനസ്സിന്റെ ഉടമ ❤️❤️❤️❤️❤️👍👍👍👍👍

  • @VaadhilebanVaadhileban
    @VaadhilebanVaadhileban ชั่วโมงที่ผ่านมา +4

    നമുക്കു വേണ്ടി നമ്മള് തന്നെ ആദ്ധോനിക്കണം ചേച്ചി പറഞ്ഞതാണ് സത്യം

  • @DeepaPs-k3n
    @DeepaPs-k3n ชั่วโมงที่ผ่านมา +4

    Dr അരുൺ & മാത്രഭൂമി അഭിലാഷ് ❤❤❤❤

  • @radhamani6066
    @radhamani6066 2 ชั่วโมงที่ผ่านมา +6

    Dr. Arun .❤️🥰👍

  • @VaadhilebanVaadhileban
    @VaadhilebanVaadhileban ชั่วโมงที่ผ่านมา +3

    അരുൺ താങ്കളെ എനിക്ക് ഇഷ്ടമാണ്. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rosariyopj2698
    @rosariyopj2698 2 ชั่วโมงที่ผ่านมา +9

    Arun sir സൂപ്പർ ♥️

  • @FasaluFasalutk
    @FasaluFasalutk 2 ชั่วโมงที่ผ่านมา +7

    Arun sir❤

  • @santhimk866
    @santhimk866 8 นาทีที่ผ่านมา

    ഞാൻ രണ്ടു പ്രാവശ്യം കൂത്തമ്പുള്ളി പോയി സാരിസ് ഒക്കെ എടുത്തിട്ടുണ്ട്. അഫോഡബിൾ റേറ്റ് ൽ പട്ടു സാരിസ് കിട്ടും,..അവിടെത്തെ വ്യാപരികളുടെ ഒരുപാട് വർഷത്തെ അധ്വാനത്തിന്റെ വിലയാണ് കൂത്തമ്പുള്ളി ഗ്രാമത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. ആ മനസ്സ് ജനങ്ങൾ ഏറ്റടുത്തു ❤❤❤

  • @VaadhilebanVaadhileban
    @VaadhilebanVaadhileban ชั่วโมงที่ผ่านมา +4

    അരുൺ കൊല്ലത്തു കാരൻ ആണോ അത്ഭുതം കൊല്ലത് ഇത്ര നല്ല മനുഷ്യൻ ഉണ്ടോ... അരുൺ മലപ്പുറത്തു നിന്ന് കൊല്ലത്തേക് താമസം മാറിയ ആളാണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @abhijithshsh5795
      @abhijithshsh5795 36 นาทีที่ผ่านมา

      അതെന്താ കൊല്ലത്തു നല്ല ആൾക്കാർ ഇല്ലേ തന്റെ വീട്ടിൽ അച്ഛനും അമ്മയ്ക്കും മക്കൾക്കും റിലേറ്റീവിനും ഒരു സ്വഭാവമാണോ അല്ലല്ലോ പലർക്കും പല സ്വഭാവങ്ങൾ ആണ് അതുപോലും മനസിലാക്കാത്ത വിവരം കെട്ടവന്മാർ ആണ് ഈ ചോദ്യം ചോദിക്കുന്നത്

    • @abhijithshsh5795
      @abhijithshsh5795 35 นาทีที่ผ่านมา

      പിന്നെ കൊല്ലംകാരെ കൂടുതൽ ചൊറിയാൻ നിൽക്കേണ്ട

    • @shajraj-indian
      @shajraj-indian 7 นาทีที่ผ่านมา

      നിനക്കൊക്കെ തലക്ക് വല്ല പ്രശ്നം ഉണ്ടോ. എല്ലാ ഇടത്തും മനുഷ്യൻ പല സ്വഭാവം ഉള്ളവരാണ്. അല്ലാതെ ചില ജില്ല യിൽ പ്രേത്യേകത ഒന്നും ഇല്ല. ഏറ്റവും മോശം സ്വഭാവം ആണ് മറ്റു ജില്ലക്കാരെ മുഴുവൻ ഇങ്ങനെ കുറ്റം പറയുന്നവർ

  • @nameerat
    @nameerat ชั่วโมงที่ผ่านมา +8

    UDF❤

  • @shamsudheenkms5223
    @shamsudheenkms5223 ชั่วโมงที่ผ่านมา +9

    ആ തുണികൾ മുഴുവനും വരുന്നത് തിരുപ്പൂരിൽ നിന്നും

    • @soorajps3430
      @soorajps3430 ชั่วโมงที่ผ่านมา

      Polachiyil ninnum varrununde

  • @hafsathva6306
    @hafsathva6306 2 ชั่วโมงที่ผ่านมา +4

    Arun sir 🎉🎉🎉

  • @aadhirajagopal
    @aadhirajagopal 11 นาทีที่ผ่านมา

    ❤ലാസ്റ്റ് അമ്മ അരുൺ ചിരി ❤

  • @sijomangalasseril8384
    @sijomangalasseril8384 2 ชั่วโมงที่ผ่านมา +4

    ഉത്തരം സിമ്പിൾ ആണ് അരുൺ .. അവിടെ ഷോപ്പുകളിൽ ഒരു 90 % തുണിയും പവർ ലൂമിൽ നെയ്യുന്നതാണ് .. അത് ഒക്കെ തമിഴ് നാട്ടിൽ നിന്ന് എടുക്കുന്നതാണ് ..
    അവിടെ സൊസൈറ്റിയിൽ ഹാൻഡ്‌ലൂം തുണി കിട്ടും

  • @shibu.n9887
    @shibu.n9887 28 นาทีที่ผ่านมา

    Pazhayannur prasidhamaya kozhiambalamund avide chellu brother 😊

  • @muhammedshameeracm9405
    @muhammedshameeracm9405 ชั่วโมงที่ผ่านมา +4

    UDF💙👌💥🔥🔥💯💯

  • @nishadbusthana3609
    @nishadbusthana3609 ชั่วโมงที่ผ่านมา

    മൊട്ടേ അരുൺ ജീ..❤❤❤🌹🌹

  • @VaadhilebanVaadhileban
    @VaadhilebanVaadhileban ชั่วโมงที่ผ่านมา

    അരുണിന് പരുത്തി കുരു മാച്ച് ആവും... 👍👍👍👍♥️♥️

  • @justindavis1924
    @justindavis1924 ชั่วโมงที่ผ่านมา +1

    Ilampillai....salem....avdannanu varunnath

  • @ajitha3497
    @ajitha3497 ชั่วโมงที่ผ่านมา +1

    മോട്ടേ... ലൗ യു മച്ചു.....😂😂😂😂❤❤❤❤

  • @mythings408
    @mythings408 ชั่วโมงที่ผ่านมา

    Super❤

  • @shanavasvenchempu4325
    @shanavasvenchempu4325 2 ชั่วโมงที่ผ่านมา +6

    UDF 💪

  • @SajithMaps
    @SajithMaps 59 นาทีที่ผ่านมา

    🤣🤣🤣 കാണാൻ പറ്റിയ മൊതല് 🤣😄😄😜

  • @radhikasunil9280
    @radhikasunil9280 ชั่วโมงที่ผ่านมา +2

    BJP വന്നാൽ ജനത്തിന് നല്ലത്

    • @ashraft238
      @ashraft238 ชั่วโมงที่ผ่านมา +1

      നടക്കാത്ത കാര്യം

    • @Junaid786-so8if
      @Junaid786-so8if 30 นาทีที่ผ่านมา

      പാലക്കാട്‌ മുൻസപ്പാലിറ്റി വരെ ഒന്ന് പോയി വന്നാൽ തീരും. ഈ കഴപ്പ്