മത്തന്റെ വിത്ത് എവിടെ നിന്ന് കിട്ടി വിത്തുകൾ എവിടെ വാങ്ങാൻ കിട്ടും നമ്മൾ എന്ത് വിത്ത് നട്ടാലും പൊടിക്കും അതുകൊണ്ടാണ് ചോദിച്ചത് എവിടെ നിന്ന് വായിക്കണം ഈ വിത്തുകൾ ഒന്നു പറഞ്ഞുതരാമോ പ്ലീസ്
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
Humble and dedicated Farmer. Delighted to watch your farming. Very informative.
Wait ചെയ്യുവായിരുന്നു ഈ വിഡിയോ... Tnq സുജിത്തേട്ടാ ❤❤
സൂപ്പർ 👍🏻👍🏻ഏത് ഇനം ആണ് ഈ മത്തൻ
നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ ഒരു മനസമാധാനം ഉണ്ട് എങ്ങും എവിടെയും പച്ചപ്പ് കെമിക്കൽ ഇല്ലാത്ത നല്ല പച്ച കറികൾ 👍🏻
കെമിക്കൽ ഇല്ലാത്ത പച്ചക്കറിയോ 😂😂
Kai ndaillelum ventilla,elem poovum ellam nulli thoran vecha super
അടിപൊളി മത്തൻ krishi
Sujithe njanum alappuzhakariyanu enikumundoru teres garden
njan sujithinte ella vediosum kanarund
Adipoli bro 🥰👍🏻
Ithu evideyanu place? Jaivakrishi ano? brother u are great...
Kanjikuzhi chearthala.
ഈച്ച കുത്താതിരിക്കാൻ എന്താണ് ചെയ്യുന്നത്, അത് പോലെ പെൺ പൂവ് പൊഴിഞ്ഞു പോകുന്നതിന് എന്താ ചെയ്ക
വീഡിയോയിൽ പറയുന്നുണ്ട്
🙏👌.സൂപ്പർ.
Very nice Thank you
Supper😊
ഇത് എത്ര ദിവസം കൊണ്ട് വിളയും
മത്തന്റെ വിത്ത് എവിടെ നിന്ന് കിട്ടി വിത്തുകൾ എവിടെ വാങ്ങാൻ കിട്ടും നമ്മൾ എന്ത് വിത്ത് നട്ടാലും പൊടിക്കും അതുകൊണ്ടാണ് ചോദിച്ചത് എവിടെ നിന്ന് വായിക്കണം ഈ വിത്തുകൾ ഒന്നു പറഞ്ഞുതരാമോ പ്ലീസ്
സത്യം
ഹ ചേട്ടാ ഇത് വളരെ costly ആയ compony വിത്തുകളാണ് 4000 5000 ഒക്കെ ആണ് 100 ഗ്രാം വിത്തിന്റെ വില
Mathanil kaya ishtampole undakunnund pakshe aanpoovu onnumviriyunnilla enthucheyyum pls replay
Super
ഇത് ഏത് ഇന്നം ആണ്
Eecha salyam.enthu cheyyan kazhiyum.
Sooper 👌
Superb!!!
👌👌
👍👍
ചേട്ടന്റെ വീട് എവെടെയാണ്
ചേർത്തല - കഞ്ഞിക്കുഴി
ഒരു മത്തൻ എത്ര രുപയ്ക്ക് തരും
മത്തൻ വിത്തു തരുമോ
ഞാൻ മത്തൻ കൃഷി ചെയ്തു പക്ഷേ കായ പിടിക്കുന്നില്ല എന്ത് ചെയ്യും
Athalle athil kanikunne. Artificial pollination
എന്റെ വീട്ടിൽ ഒരു ചുവട് ഉണ്ട്. കായ കൊഴിഞ്ഞു പോകുന്നു.
Nigaloke cheumbo mathanga njagalu cheumbo mathanga naranga akm 😀
❤
ഇതിൻറെ വിത്ത് ഓൺലൈനായി അയച്ചു തരാമോ
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
@@VarietyFarmer Thanku
വിത്ത്കിട്ടാനുള്ള വീഡിയോ ചെയ്തില്ലല്ലോ
പൂ ക്യഷി യുടെ തിരക്കിലാണ്
@@VarietyFarmer ok😊
മത്തൻ വിളവെടുപ്പ് മാത്രം പറഞ്ഞാല് എന്ത് കാര്യം. കൃഷി, നിലമൊരുകൾ,വളം, കൂടാതെ വാട്ടറോഗം, എന്നിവയൊക്കെ പറയടെ.
മത്തൻ വില കുറവ് അല്ലേ..ഗുണം കൂടുതലും
Ok so ⁹⁹
Adipoli 💕