ചന്ദ്രശേഖരൻ തിരുവമ്പാടി ചന്ദ്രശേഖരൻ ആയതിന്റെ കഥ ശിവസുന്ദറിന്റെ കരിനോവും thiruvambadi

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 100

  • @manojsreedharan9437
    @manojsreedharan9437 6 หลายเดือนก่อน +1

    രാമകൃഷ്ണൻ ചേട്ടൻ സൂപ്പർ നല്ല ആനക്കാരൻ 👌

  • @rajeshmk9928
    @rajeshmk9928 2 ปีที่แล้ว +8

    വീണ്ടു വീണ്ടും കേൾക്കൻ അടിപൊളി രാമകൃഷ്ണൻ ചേട്ടൻ കഥകൾ

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 3 ปีที่แล้ว +28

    രാമകൃഷ്ണേട്ടൻ പൂരങ്ങളെ പറ്റി പറഞ്ഞ കാര്യങ്ങൾ 100% സത്യം..

  • @LIJIPRAKASAN
    @LIJIPRAKASAN 3 ปีที่แล้ว +22

    സത്യം വിളിച്ചു പറയാൻ ഒരു പേടിയും ഇല്ല

  • @yadupanthakkal848
    @yadupanthakkal848 3 ปีที่แล้ว +11

    ആന കഥകൾ കേൾക്കാൻ എന്നും ഇഷ്ടം ഇത്പോലെ പഴയ ആൾക്കാരുടെ തന്നെ 🥰

  • @mydinkkan6871
    @mydinkkan6871 3 ปีที่แล้ว +11

    ❤ചേട്ടൻ പറഞ്ഞത് ശരിയാണ് പൂരം എന്നാല്ല പെരുന്നാൾ ആയാലും നേര്ച്ചകൾ ആയാലും തുടങ്ങുന്നതിനു മുൻപ് സ്വികാരണം എന്നും പറഞ്ഞു കാട്ടുന്ന പരിപാടികൾ വേണ്ടാന്നു വെക്കണം. പിന്നെ ചേട്ടൻ പറഞ്ഞ കാര്യം ആനയുടെ കോലം വൈറ്റ്കുട്ടി വെക്കുന്നത് വേണ്ടെന്നു വെക്കണം കുട്ടിയെഴുനൊള്ളിപ്പിന് എല്ല ആനകൾക്കും ഒരു പോലെയുള്ള കോലംആവുബോൾ കാണുബോൾ തന്നെ മനസിന്‌ ഒരു സതോഷം ആണ് ❤

    • @robinpaul1413
      @robinpaul1413 3 ปีที่แล้ว +1

      ribbon കെട്ടൽ നിർത്തണം😂

  • @robinpaul1413
    @robinpaul1413 3 ปีที่แล้ว +13

    അടിപൊളി എപ്പിസോഡ് അടുത്തൊന്നും നിർത്തല്ലെ🔥

  • @rajeenat7070
    @rajeenat7070 2 ปีที่แล้ว +2

    Ramakrshnan(ചേട്ടൻ)power ❣️❣️✨️👍

  • @vishnuprasad1999
    @vishnuprasad1999 3 ปีที่แล้ว +1

    Ramakrishnettante kadhakal kettirikkan nalla resanu ❤️❤️❤️❤️❤️

  • @appuambady8688
    @appuambady8688 2 ปีที่แล้ว +1

    ഏറ്റുമാനൂർ ഉൽസൽവത്തിന് കണ്ണനും ആശനും വരണം❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +8

    രാമകൃഷ്‌ണേട്ടൻ ഒരു കില്ലാടി തന്നെ 🤩🤩🤩തിരുവമ്പാടി ചന്ദ്രശേഖരൻ 🥰🥰🥰🔥🔥🔥❣️❣️❣️❣️❣️🐘🐘🐘🐘🐘🐘🐘🐘

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +6

    ഒന്നും പറയാനില്ല 🔥🔥🔥🔥

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 ปีที่แล้ว +2

    രാമേട്ടാ സുഖല്ലേ 🙏🙏🙏

  • @avinirinjalakuda7947
    @avinirinjalakuda7947 3 ปีที่แล้ว +4

    Chandru🥰

  • @binucherayi8521
    @binucherayi8521 3 ปีที่แล้ว +2

    ചന്ദ്രു 🥰

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 ปีที่แล้ว +2

    രാമകൃഷ്ണേട്ടന്റെ അറിവ് അസാധ്യം... കോങ്ങാട് പ്രഭാകരൻ നായർ ഉണ്ടെങ്കിൽ ഇന്ന് എരണ്ടകെട്ടു മൂലം ചെരിയുന്ന ആനകളിൽ ഭൂരിഭാഗവും രക്ഷപെട്ടേനെ... അസാധ്യകഴിവുള്ള തികഞ്ഞ വൈദ്യൻ... ഞാനും ഒരു കൂട്ടുകാരനും കൂടി വൈദ്യത്തെ കുറിച് അറിയാൻ പോകാനിരുന്നതാ... അദ്ദേഹം സംസ്‌കൃതം പഠിച്ചു വരാൻ പറഞ്ഞു... ഒരുപാടു ആനകളുടെ ജീവൻ തിരിച്ചു നൽകിയ മഹാനുഭവൻ... ആനന്ദ് തികഞ്ഞ ഒരു ആന സ്നേഹിക്കാൻ

  • @vgsree91
    @vgsree91 3 ปีที่แล้ว +1

    Krishnettane kurichu chodichathinu thanks 🙏🙏

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +2

    Superb 😍👍👌

  • @abhijithkp1528
    @abhijithkp1528 2 ปีที่แล้ว +3

    Thug life ramkrishnan chtn😃❤️

  • @abhaydev2013
    @abhaydev2013 3 ปีที่แล้ว +6

    ആശാൻ ❤️🔥😍

  • @gopalkrishnan684
    @gopalkrishnan684 3 ปีที่แล้ว

    Ramakrishnan Assans interview I really enjoyed. We could learn lot of things through his interview. May god usher him good Health and wealth.

  • @anurajanu7446
    @anurajanu7446 3 ปีที่แล้ว +4

    എന്റെ പൊന്നോ ആശാൻ നമിച്ചിരിക്കുന്നു 💞💞💕💕💕💕🌹🌹🌹💕💞💕💞💕💕🌹🌹🌹💕💞💕💕

  • @nishantha.g3015
    @nishantha.g3015 3 ปีที่แล้ว +1

    സൂപ്പർ ❤❤

  • @AnandNedumchirayil
    @AnandNedumchirayil 2 ปีที่แล้ว +5

    ഹാസ്യ രൂപേണ കാര്യം പറയുന്ന ഒരു ആനക്കാരൻ 😂. ആളുടെ സംസാരം കേക്കാൻ വീണ്ടും ഈ ഇത് കാണും 🥰

  • @anoopbalan4119
    @anoopbalan4119 3 ปีที่แล้ว +2

    ❤️🙏

  • @VipiKrishna-ve2or
    @VipiKrishna-ve2or ปีที่แล้ว

    🥰🥰🥰

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +4

    Velichapadu krishnettane kurich choikaaamo bro 👍👍

  • @sudheeshs9747
    @sudheeshs9747 3 ปีที่แล้ว +3

  • @deepakpv4232
    @deepakpv4232 3 หลายเดือนก่อน

    "ഇന്നുള്ളൊരു ചികിൽസിച്ചാൽ ആന എപ്പോ പോയിന്നു ചോദിച്ചാ മതി" സത്യം ആണ് ആ പറഞ്ഞത് എത്രയോ നല്ല മുതലുകളെ കൊന്നു

  • @jivasmuthu3283
    @jivasmuthu3283 3 ปีที่แล้ว +1

    😘👌🙏🙏

  • @bichudevu9262
    @bichudevu9262 3 ปีที่แล้ว

    Video powlii ketoo aashan👌👌👌👌👌👌👌👌👌

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 ปีที่แล้ว +4

    BMT ആന ചന്ദ്രശേഖരൻ തികച്ചും തറവാടി നാടൻ ആനോളിൽ അനിഷേധ്യൻ.. ചിട്ട ഒരു രക്ഷേം ഇല്ല... ആദ്യായി തൃശൂർ പൂരം കാണുന്നത് BMT ആന കോലം (കുമാരേട്ടൻ പാപ്പാൻ കുത്തുവിളക്കിന് ഇടയിൽ ആൾ cross ചെയ്തപ്പോൾ ആന കയ്യിനടിക്കാൻ നിന്നതും കുമാരേട്ടൻ വിലക്കിയതും ഓർക്കുന്നു )വലതു Gvr പപ്പൻ ഇടതു കുട്ടിശങ്കരൻ (With കുറ്റ്റിക്കോടൻ )..

  • @sreenathsreenath4245
    @sreenathsreenath4245 3 ปีที่แล้ว +1

    ❤️❤️👍👍

  • @sandhyapavi7589
    @sandhyapavi7589 3 ปีที่แล้ว +1

    ♥️♥️♥️

  • @cineclapmedia2493
    @cineclapmedia2493 3 ปีที่แล้ว +1

    നമ്മടെ രാജാക്കാട് ഷിബു ചേട്ടന്റെ ഓർമ്മകൾ പങ്കിടുന്ന ഒരു വീഡിയോ ചെയ്യുമോ എന്റെ നല്ല ഒരു സുഹൃത് ആയിരുന്നു നല്ല ഒരു ആന കാരൻ ആയിരുന്നു 🐘

  • @jacobcmathew7706
    @jacobcmathew7706 3 ปีที่แล้ว +2

    😍😍💯💯

  • @anandhananilan7514
    @anandhananilan7514 3 ปีที่แล้ว +2

    ആറാട്ടുപുഴ പൂരം 🔥🔥🔥🔥

  • @mithunashokpashokp9641
    @mithunashokpashokp9641 3 ปีที่แล้ว

    Satyam

  • @jeromeantony9960
    @jeromeantony9960 3 ปีที่แล้ว

    Nice

  • @ambikasivasankaran5362
    @ambikasivasankaran5362 8 หลายเดือนก่อน +1

    Emade kongadanu prenamam

  • @abhinav.r
    @abhinav.r 3 ปีที่แล้ว +3

    Manarkkad sasi ettante video cheyyumoo 🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      ശശി ചേട്ടന്റെ ആശാന്റെ വീഡിയോ ചെയ്തിട്ടുണ്ട് അടുത്ത് തന്നെ വരും 👍👍👍

    • @abhinav.r
      @abhinav.r 3 ปีที่แล้ว +1

      @@easyfarmingthrissur manarkkad sasi ettante ashan ആരാണ്

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +3

      @@abhinav.r വെള്ളിനേഴി ഗോപാലകൃഷ്ണൻ ആശാൻ 🥰🥰

    • @abhinav.r
      @abhinav.r 3 ปีที่แล้ว +1

      @@easyfarmingthrissur aah

  • @abyantony7856
    @abyantony7856 3 ปีที่แล้ว

    💫

  • @spartanscreations723
    @spartanscreations723 3 ปีที่แล้ว

    Do...Thechikkottukavu Ramachandran kuriche onne chodhikkamo..
    Pazhaya kadhakal...🙏

  • @sunaijkdlr
    @sunaijkdlr 3 ปีที่แล้ว +7

    കടുവ വേലായുധൻ ആശാനെ കഥ chothik

  • @dilmundakkal3430
    @dilmundakkal3430 3 ปีที่แล้ว

    👌🏻

  • @vaishnav.s4744
    @vaishnav.s4744 3 ปีที่แล้ว

    iniyoum apisode chayoumboll cherpulassery parthana kurich chothikumo

  • @AnilKumar-xz3ow
    @AnilKumar-xz3ow 3 ปีที่แล้ว

    ചന്ദ്രു വിന്റെ പഴയ ചട്ട കാരെ പറ്റിയും ചോദ്യക്കണേ... (പൊന്നു കൊല്ലാകൊട് ചന്ദ്രൻ .. രതീഷ്

  • @ambikasivasankaran5362
    @ambikasivasankaran5362 8 หลายเดือนก่อน +1

    Kongadan pulikutiyayiroonu

  • @bichudevu9262
    @bichudevu9262 3 ปีที่แล้ว

    Kaduva velayudhanettann pati chodhikyavoo pls

  • @abhinav.r
    @abhinav.r 3 ปีที่แล้ว +2

    രാജേട്ടന്റെ എപ്പിസോഡ് കഴിഞ്ഞോ

  • @vishnuprasad5963
    @vishnuprasad5963 3 ปีที่แล้ว

    First

    • @satheeshbabuk8693
      @satheeshbabuk8693 3 ปีที่แล้ว +1

      Mangalaamkunnu Ravi paappaanekkurichu chodikkooooo

  • @vishnuprasad981
    @vishnuprasad981 3 ปีที่แล้ว +4

    എന്നെ വണ്ടി കയറ്റി കൊല്ലും🤣🤣

  • @gireeshjinu6267
    @gireeshjinu6267 3 ปีที่แล้ว

    Poomaram nibhu chettantte video cheyyo

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ആളെ കോൺടാക്ട് ചെയ്യാൻ ഉള്ള വഴി ഇല്ല ♥️😍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      Prajithkp93 insta ഐഡി

  • @samvargees9151
    @samvargees9151 3 ปีที่แล้ว

    Tholurrrr balakrishnan chattana kurichu chodikamo

  • @manikandan4388
    @manikandan4388 3 ปีที่แล้ว

    Adipowil ആയിട്ട് ഉണ്ടായിരുന്നു , തിരുവമ്പാടി ചന്ദ്രശേഖരൻ സൂര്യ തേജസ് ഉള്ള പെരു മുഖം

  • @Niranjank679
    @Niranjank679 3 ปีที่แล้ว +2

    ഏത് ആന ആണ് ചീരംകുളം ആന

    • @rizasworld2122
      @rizasworld2122 3 ปีที่แล้ว +2

      ചീരം കുളം ദുർഗ പ്രസാദ് ആണെന്ന് തോന്നുന്നു... പഴയ പുതുശ്ശേരി പ്രഭു

    • @Niranjank679
      @Niranjank679 3 ปีที่แล้ว

      @@rizasworld2122 ഇപ്പോഴത്തെ ഏത് ആന ആണ്

    • @chandroos1
      @chandroos1 3 ปีที่แล้ว

      Aana ippo illa,

  • @rakeshmm5122
    @rakeshmm5122 3 ปีที่แล้ว

    Most famous gajaratnam kongad kutysankaran

  • @sunaijkdlr
    @sunaijkdlr 3 ปีที่แล้ว +3

    കടുവ ആശാനെ കുറിച്ച് chothik.... എത്ര നാൾ ആയി ഞാൻ ചോദിക്കുന്നു.... നിങ്ങളിൽ പ്രതീക്ഷ ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ഇതു മുമ്പത്തെ വീഡിയോസ് ആണ് ചോദിക്കാം 🥰🥰🥰

    • @sunaijkdlr
      @sunaijkdlr 3 ปีที่แล้ว

      1 എപ്പിസോഡ് full ആളെ കുറിച്ച് വേണം

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      നമ്മളെ കൊണ്ട് കഴിയും പോലെ 🙏🙏keep സപ്പോർട്ട് 🙏

    • @sunaijkdlr
      @sunaijkdlr 3 ปีที่แล้ว +1

      ആശാനെ കുറിച്ച് 5മിനിറ്റ് എങ്കിലും ചോദിക്കണം

    • @sunaijkdlr
      @sunaijkdlr 3 ปีที่แล้ว

      അടുത്ത വീഡിയോ എന്നാ

  • @sreejithjith2158
    @sreejithjith2158 3 ปีที่แล้ว +2

    തുപ്രയാർ ഏകാദശിക്ക് തേവരെ കയറ്റി എഴുന്നുള്ളിക്ക് കണ്ണൻ ആനയെ

    • @akshay5572
      @akshay5572 3 ปีที่แล้ว

      കോലം കിട്ടുമോ ആനക്കുട്ടി അല്ലെ

  • @chilledvibes8007
    @chilledvibes8007 3 ปีที่แล้ว +1

    😂😂😂

  • @karnan__fans_kerala_offici5635
    @karnan__fans_kerala_offici5635 2 ปีที่แล้ว +2

    ❤️