നാലു കൊമ്പും, 20നഖവും.... ഇത് ഒരു പുതിയ അറിവാണ്.. ഗോവിന്ദൻ കുട്ടി ഒരു ഐരാവതം തന്നെ.... തിരുവമ്പാടി യുടെ ഐശ്വര്യത്തിന്റെ തുടക്കം ഗോവിന്ദൻ കുട്ടിയിൽ നിന്നാണ്.... ഗജശ്രഷ്ഠന് പ്രണാമം !
ഈ പ്രോഗ്രാമിൽ പറഞ്ഞിട്ടുള്ളത് പോലെ തിരുവമ്പാടി ഗോവിന്ദൻകുട്ടി ഏറെനാൾ വഴി നടത്തിയ പ്രഗൽഭനായ ആനക്കാരൻ കല്ലൂർ രാമൻ കുറച്ച് ഒന്ന് പരാമർശിക്ക പോലും ചെയ്തിട്ടില്ല ഈ ആനയുടെ ചിത്രം എടുത്താൽ അതിൽ കൊമ്പ് പിടിച്ച് നിൽക്കുന്ന ആളാണ് കല്ലൂർ രാമൻ മറ്റ് പാപ്പാന്മാരെ കുറിച്ച് പരാമർശിക്കുമ്പോൾ അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു
Guruvayur Valiya Padmanabhan, Gajarajan Kesavanum mathrame 20 nakhangal ullathu ennu kettittullu.Thanks for the information.Please do a video about Thiruvambady valiya Chandrasekharan.
നാലു കൊമ്പും, 20നഖവും.... ഇത് ഒരു പുതിയ അറിവാണ്.. ഗോവിന്ദൻ കുട്ടി ഒരു ഐരാവതം തന്നെ.... തിരുവമ്പാടി യുടെ ഐശ്വര്യത്തിന്റെ തുടക്കം ഗോവിന്ദൻ കുട്ടിയിൽ നിന്നാണ്.... ഗജശ്രഷ്ഠന് പ്രണാമം !
Sree Kumar Keerangad Sekahranum naalu kombanu..
Ethu serikkum ullathano
Kozi parmbil Ayappen
വളരെ നന്നായി..... ഇതു പോലെ മൺമറഞ്ഞ പഞ്ചവാദ്യ, മേള കലാകാരന്മാരെ കുറിച്ചും പ്രോഗ്രാം ചെയ്താൽ നന്നായിരുന്നു...... 🙏
👍
One, poda
സൂപ്പർ ആന
Thanks,ente muthachanayirunnu evante papaan
Pwoly aaana . Ingane Oru story ithaadyam
Can you please tell where to download the music.
Very good elephant thiruvambadi govindankutty.
Very special one💝
Super story and nice presentation👌👌
Sandhra Santhosh Thankyou
പഴയ ചന്ദ്രവിഹാർ ഗോവിന്ദൻകുട്ടി...
Yes, I know this elephant very well and kuttikodan also
Nice video😍
Where is the photo of 4 horns
ശങ്കരൻ കുളങ്ങര ഗംഗാധരൻ എന്ന ആനയെ കുറിച്ച് എഴുതുമോ
ഈ പ്രോഗ്രാമിൽ പറഞ്ഞിട്ടുള്ളത് പോലെ തിരുവമ്പാടി ഗോവിന്ദൻകുട്ടി ഏറെനാൾ വഴി നടത്തിയ പ്രഗൽഭനായ ആനക്കാരൻ കല്ലൂർ രാമൻ കുറച്ച് ഒന്ന് പരാമർശിക്ക പോലും ചെയ്തിട്ടില്ല ഈ ആനയുടെ ചിത്രം എടുത്താൽ അതിൽ കൊമ്പ് പിടിച്ച് നിൽക്കുന്ന ആളാണ് കല്ലൂർ രാമൻ മറ്റ് പാപ്പാന്മാരെ കുറിച്ച് പരാമർശിക്കുമ്പോൾ അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു
Nice presentation 👌
Vidya Viswanath Thankyou
Sangarakulangara gangadharan video chayuma
Presentation is Awsm !!✌🏻😋
Drishya Nambiar Thankyou
Mangalakunn Vishnu vine patty oru video cheyy
👍
SEEN HIM IN TRICHUR ,,,
🙏🙏🙏
Good one 👍👍
🙏🙏🙏🌹🌹
🐘🐘
ആലപ്പുഴയിൽ രാജീവ് എന്ന് ഒരു ആന ഉണ്ടായിരുന്നു അവനെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ. കുറച്ച് പഴയ ആന ആണ് അവനെ കൊന്നതാണെന്ന് പറയുന്നത്
അറവുകാട് അമ്പലത്തിലെ രാജീവൻ ആന...
👍👍
Njaan cheytha vidoes koodi onn nokumo
Yes
Guruvayur Valiya Padmanabhan, Gajarajan Kesavanum mathrame 20 nakhangal ullathu ennu kettittullu.Thanks for the information.Please do a video about Thiruvambady valiya Chandrasekharan.
Guruvayoor Keshavnu 20 nakham alla...Ennanu thonnunathu
Thrikadavoor shivaraju ne 20 nakham aanuu..
ശിവസുന്ദർ 20നഖം ആണ്
@@തൃശൂർക്കാരൻ-യ9ന 18
Kodugallur Girishan
Kanan etavoom nalathea alu edukugayulu kanan ara mothalu
😍😍
❤️🤗
Eppo 20 nakham ulla aana ethelum undo?
ഇല്ല എന്ന് തോന്നുന്നു.
Nettipattam thinnanda thoniyal mathi suhruthe 😀
@@ranjithkunjhu33 🤗🤗😁
Undallo
Praveen Kumar ethu!
20 നഖം ഉണ്ടായിരുന്ന ആനകൾ etoke ennu parayamoo
Gvr കേശവൻ... തിരുവമ്പാടി ഗോവിന്ദൻ കുട്ടി
Gvr pazaya padmanaban kirangat kesavan ittinu 2 num endayalum undd
Atth tane yalee njanum parajee
ഗുരുവായൂർ പഴയ പദ്മനാഭൻ ആണ്
ഈരാറ്റുപേട്ട അയ്യപ്പന് 20 നഖമല്ലേ?
Konni surendranum 20 neghamanu🐘
Ithin randu kombollallo
Video full kando....Full kettu nokku.....Valiya kombu randennam thanne aanu
ശിവസുന്ദർ ന് 20നഖം ആണ്. അവന്റ ലക്ഷണം വെല്ലാൻ ഏത് ആനയുണ്ട്
എത്രയോ ആനകൾ ഉണ്ടായിരുന്നു... പഴയകാല ചരിത്രം എടുത്ത് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും
Guruvayoor kesavan kazhinje innu lokathu oranayollu... pambadi rajan.. Endhukondum yogiyana.. 🌺🌺🌺🌹🌹🌹
Chekk an marana massalea sahyantea swagarya ahamgaram azhagintea thambooran
Sahaya kulapathy
Pakshea chekk an james vegam vitupoyi pooranayagan azhagintea namoodea thambooran
Haaris noohu ano kadha thane
Haris Noohunte aara ningal
@@Nettipattam groupil kadha idunath kanditund
Aa ok
ഫുൾ കോമഡി... കാട്ടിലെ ആവാസ്ഥയിൽ ജീവിക്കേണ്ട വലിയ ഒരു ജീവിയെ ചങ്ങലക്ക് ഇട്ട് വളർത്തുന്നത്
.. എപ്പോഴും വല്യ മഹിമ ആയി കാണുന്ന ഒരു സമൂഹം...
സത്യം
സത്യം
കാട്ടിൽ കഴിയുന്ന പോത്തിനെ കൊന്ന് തിന്നുമ്പോ മൃഗ സ്നേഹം ഇല്ലെ
Pinnala keyboard മൃഗ സ്നേഹി എത്തി
മാസ് ഡാ
@@തൃശൂർക്കാരൻ-യ9ന അത് ഫുഡ് chain ആണ് കേട്ടോ ആനകളെ വേണമെങ്കിൽ കറി വച്ച് കഴിക്കാം ഫുഡ് chain ayikoolum.
😁
Want to know abou keerangat kesavan
We will do a video soon
ഇപ്പോൾ 20 നഖം ഉള്ള ഏതെങ്കിലും ആന ഉണ്ടോ?????
ഇല്ല.
sivaraju
@@kirankjkattungal8859 20 nagham ellalo
Shivaraju ne 20 nakham undee
@@naveenrs6047 undo njan avante video ellam kandittund arum parayunnathu kettilla
ചരിഞ്ഞുപോയ ആനകളേ പറ്റി മാത്രമേ വീഡിയോ ചെയ്യുകയുള്ളോ ?
Allalo
Ithinu mumbu cheytha vide Puthankulam Keshavane patti aayirunnu
@@Nettipattam എങ്കിൽ മുല്ലയ്ക്കൽ ബാലകൃഷ്ണനേ പറ്റിയും അമ്പലപ്പുഴ വിജയകൃഷ്ണനേ പറ്റിയുമൊക്കെ ചെയ്യു. എത്ര നാളായി ആവശ്യപ്പെടുന്നു
Kooduthal information kittatha kaaranam aanu....
Kittiyal udan cheyyam...
@@Nettipattam Thank you... ഇന്ന് ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രബലരായ രണ്ടാനകളാണ്. അധികം വൈകാതെ തന്നെ നെറ്റിപ്പട്ടത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
Sankarkulagara gangadharan story
👍
കുറെ പാപ്പാന്മാരെ കൊന്നിട്ടുണ്ട് എന്റെ അറിവ് ശരി ആണെങ്കിൽ. മുണ്ടൻ വാലൻ എന്നും വിളിക്കുമായിരുന്നു.
അവതരണം ഒഴുകില
Athinu ozhukan vellam alla samsaram aanu arkkum manassilakkan pattatha vidham paranjittu enthu karyam