Hai....വീഡിയോകൾ എല്ലാം 👌👌👌. നല്ല അവതരണം 👍. എന്റെ വീട് കോട്ടയതാണ്. ഈ അടുത്തിടെയാണ് ഞാൻ videos കണ്ടുതുടങ്ങിയത് എനിക്ക് യാത്ര ഒരുപാടിഷ്ടമായതുകൊണ്ട് ഈ chanal subscrib ചെയ്തു. ഇപ്പൊ എപ്പഴും videos കണ്ടു കണ്ടു താങ്കൾ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപോലെയായി 😍 പക്ഷെ സഹോദരാ താങ്കളുടെ പേരെന്താ ? ഒരു വീഡിയോയിലും പേര് പറഞ്ഞു ഞാൻ കേട്ടില്ല. കൊല്ലാതെവിടാണ് വീട് എന്റെ reletives ഒക്കെ കൊല്ലത്തുണ്ട്.
തിരിച്ചിറപ്പള്ളി തിമിഴ്നാട്ടിലെ വലിയ നഗരങ്ങളിൽ ഒന്നല്ലേ , ഇത്രയും തിരക്കൊക്കെയേ ഉള്ളോ? ഇവിടെ അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി കാണിക്കൂ , താങ്കളുടെ വിവരണങ്ങൾ നമുക്കും പോയാൽ ഉപകരിക്കുന്നതാണ് .
உச்சிப்பிள்ளையார் கோவில், புதிய ஏர்போர்ட், ஸ்ரீரங்கம் கோவில், சமயபுரம் மாரியம்மன் கோயில், காவேரி ஆறு, சிங்காரத்தோப்பு மார்கெட், இந்த இடங்களை தவறவிட்டீர்கள்,
എന്നെ പോലെയുള്ള സാധാരണ യാത്രക്കാർക്ക് വേണ്ടിയുള്ളത് തന്നെയാണ് താങ്കളുടെ ഓരോ വ്ലോഗും 👍
@@albinraj404 🤝
ചേട്ടന്റ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ഒരു പാട് ബസും ബസ് സ്റ്റാൻഡും കാണാൻ കഴിഞ്ഞു 😄
തമിഴ്നാട് വല്ലാത്തൊരു ഫീൽ തന്നെ
Athe.
why
ഇന്നലെ നമ്മൾ കണ്ടിരുന്നു കടപ്പാക്കട സുപ്രീമിൽ വെച്ച്
എല്ലാം അടിപൊളി വീഡിയോസ് ആണ്. കുറഞ്ഞ ചിലവിൽ എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചു തന്നതിന് 👍
Avide railway station aduth saraswati cafe ennu prnjaa hotel nalla variety dosha variety chuttineys kiitum onnuu try cheythu nokkannnee
Trichy busstand inu thotta aduthu nalla kidilan badam milk kittum supper anu adu miss akkiyo?
ഈ വീഡിയോ എന്തായാലും പോളി തന്നെ ❤❤❤❤😍😍😍😍
Enik orupad eshtamane ningade presents i like you sadarana manushan thanks
sreerangam , Tanjavoor okke pokumo ??
ട്രെയിനിൽ വരുന്നതും പോകുന്നതും വീഡിയോ യിൽ കാണുന്നില്ല....
Hai....വീഡിയോകൾ എല്ലാം 👌👌👌. നല്ല അവതരണം 👍. എന്റെ വീട് കോട്ടയതാണ്. ഈ അടുത്തിടെയാണ് ഞാൻ videos കണ്ടുതുടങ്ങിയത് എനിക്ക് യാത്ര ഒരുപാടിഷ്ടമായതുകൊണ്ട് ഈ chanal subscrib ചെയ്തു. ഇപ്പൊ എപ്പഴും videos കണ്ടു കണ്ടു താങ്കൾ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപോലെയായി 😍 പക്ഷെ സഹോദരാ താങ്കളുടെ പേരെന്താ ? ഒരു വീഡിയോയിലും പേര് പറഞ്ഞു ഞാൻ കേട്ടില്ല. കൊല്ലാതെവിടാണ് വീട് എന്റെ reletives ഒക്കെ കൊല്ലത്തുണ്ട്.
You are not shown other part of Trichy Bus stand .
Fantastic Presentation Dear
ചായ പലർക്കും ലഹരി ആണ് ❤️
Anta ormakaluda place.thanks
കാണട്ടെ തിരുച്ചിറപ്പള്ളി കാഴ്‌ചകൾ
6:18 ചുമ്മാ വാങ്ങി തിന്ന് ബ്രോ😊
9:12 ആ മാങ്ങ കഴിച്ചിട്ടുണ്ട്..നല്ല രുചിയാണ്..വില കിലോ 130 തോന്നുന്നു
11:52 ആ കാർ ഇപ്പോഴും കാണാൻ കഴിഞ്ഞതിൽ സന്തോഷം
തീരുചിറപളളി റെയിൽവേ കൊട്ടാരം കവർ ചെയ്യണേ..
തമിഴ്നാട് 💚💚💚
Chettane kanan nalla bhangiyund🤭🤪🥰😘❤️👌👍🙏
തിരിച്ചിറപ്പള്ളി തിമിഴ്നാട്ടിലെ വലിയ നഗരങ്ങളിൽ ഒന്നല്ലേ , ഇത്രയും തിരക്കൊക്കെയേ ഉള്ളോ? ഇവിടെ അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി കാണിക്കൂ , താങ്കളുടെ വിവരണങ്ങൾ നമുക്കും പോയാൽ ഉപകരിക്കുന്നതാണ് .
Sreerangam temple uchippillaiyar temple കൊള്ളിടം Dam etc.
Theni to Munnar Bus route adipoliya
ഞാൻ പഠിച്ചത് അവിടെ ആണ്
അയിന് 😁
@@SreeDurgaSree-kz7nk😂😂
😂@@SreeDurgaSree-kz7nk
ഉള്ളി വിൽക്കാൻ പഠിച്ചതോ?
@@SreeDurgaSree-kz7nk നീയും പോയി പഠിച്ചോ?
Beautiful
❤സൂപ്പർ സൂപ്പർ നല്ല വീഡിയോ തമിഴ്നാട്
Nice brother I am Trichy good good place
തഞ്ചവൂർ വീഡിയോ ചെയ്യുമോ ബ്രോ
❤️❤️❤️
Happy journey 🎉
60 kiometer west Karur city Textile and bus body building and kothku vala spinng
കൊല്ലത്ത് സുഹ്രേതിന് കൊല്ലം കരനായിരുന്ന എൻ്റെ annuashanangal ❤❤❤
തമിഴ്നാട് ❤️❤️❤️❤️❤️❤️
ട്രി ച്ചി ശാരദ ലോഡ്ജിൽ ആണോ താമസിച്ചത് ?
ബ്രോ തീയേറ്റർ വീഡിയോകൾ ഇപ്പോൾ തീരെ ഇല്ലല്ലോ😢 യാത്രയ്ക്കിടയിൽ തിയേറ്റർ വീഡിയോകൾ കൂടി ഉൾപ്പെടുത്തുമോ തമിഴ്നാട് തിയറ്ററുകൾ
🤝🤝
എടാ മോനേ ! അതു കൊള്ളാം 😊😊
❤❤❤❤ അടിപൊളി
Nalla place bro ❤
Super video❤
உச்சிப்பிள்ளையார் கோவில், புதிய ஏர்போர்ட், ஸ்ரீரங்கம் கோவில், சமயபுரம் மாரியம்மன் கோயில், காவேரி ஆறு, சிங்காரத்தோப்பு மார்கெட், இந்த இடங்களை தவறவிட்டீர்கள்,
Innale vannellu poyit 🥰
WELCOME❤
Welcome to tricky in tamil nadu
അതെന്തരണ്ണാ 672 ? include GST
Hai brother ❤👍
Last 🎉
വീഡിയോയിൽ കുറച്ച് B.G.M കൂടി ചേർത്താൽ അടിപൊളി ആകും
super bro
അത് കൊള്ളാം 😀
കോട്ട എന്തായാലും കാണിക്കണം ഞാൻ 24 വർഷങ്ങൾക്ക് മുമ്പ് അവിടെ പോയിട്ടുണ്ട്
Rock fort temple alle?
@@vijayanc.p5606 yah പാറക്കെട്ടിനുള്ളിലൂടെ കയറിപ്പോയി മുകളിലുള്ള
ഉടനെ പോയി കാണാം
തിരു ചിറാപ്പള്ളി ॐ
Just like തിരു ചിവ പേരൂർ ॐ
❣️❣️❣️❣️
തമിഴ്നാട് 💚💚💚💚💚💚💚💚💚💚💚💚💚
ചായ കുടിച്ചിലെങ്കില്‍ തലവേദന വരും എന്നുള്ളത് പുതിയ അറിവാണ്.രാവിലെ തലവേദന വന്നാല്‍ ഞാന്‍ കേരളത്തിന്‍റെ ദേശിയ പാനിയമാ കഴിക്കാറ്😂😂😂
🎉🎉❤
ഓരോ ട്രെയിനിന്റെയും ടൈം എല്ലാം പറയുന്നുണ്ട് ട്രെയിനിൽ വരുന്നതും പോകുന്നതും കാണുന്നില്ല വീഡിയോയിൽ അതും ഉൾപ്പെടുത്തി കൂടെ
😍😍😍
Dost❤
❤
ഞാൻ എഞ്ചിനീയറിങ്ങിനു പഠിച്ചത് ട്രിച്ചിയിലാണ്.
സ്വന്തമായി ഒരു പേരോ ഐഡന്റിറ്റിയോ പോലും ഇല്ല
എൻജിനീയറിങ് 😂😂
@@SreeDurgaSree-kz7nk ഇയാൾ ബോധ്യമില്ലാതെ പഠിക്കാത്തതും അറിയാത്തതുമായ കാര്യത്തെപ്പറ്റി വെറുതെ കിടന്നു പുലമ്പരുത്.
@@Smija7 പിന്നെ ഒന്ന് പോയേടാ 🤣 നീയൊക്കെ എത്ര ഉന്നതിയിൽ ആയാലും സ്വന്തം പേരിൽ പോലും അറിയപ്പെടാൻ ഭയമുള്ളവർ അല്ലേ കൂടുതൽ ഡയലോഗ് വിടാതെ 😆
Tamil നാട്ടിൽ എങ്ങാനും ജീവിച്ചാൽ മതിയായിരുന്നു എന്തുകൊണ്ടും.....
Hai
ബസ് സ്റ്റാൻഡുകളിലേ toilets aanu ദയനീയം എല്ലാ ഇടതും...
Bestandmatrmekanikuanullo
സവാളക്ക് കേരളത്തിലെ അതെ വില തന്നെ അവിടെയും
❤❤👍
First 😂😂
സവാള തോനെ തോനെ ഉണ്ട്😂😂😂😂😂😂😂
😜🤩😂
ഉള്ളി ഹൈബ്രിഡ്, നാടൻ എന്നിവ വ്യക്തമായി കണ്ടില്ല.
അവിടെ പോയാൽ കാണാം
ഇപ്പോൾ ഞാൻ നിൽക്കുന്നത് മടത്തറ ശാന്തയുടെ വീട്ടിൽ😂😂😂😂😂😂😂😂😂😂
👍🏻👍🏻♥️
❤❤❤❤
❤❤❤