കുന്നിൽ കൊച്ചു കൊടുങ്ങല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടന്നു

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • കുന്നിൽ കൊച്ചു കൊടുങ്ങല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടന്നു
    #kodungallor #kannaki #silappathikaram #mangaladevi #keralagodsowncountry

ความคิดเห็น • 204

  • @aneeshkannan8582
    @aneeshkannan8582 5 หลายเดือนก่อน +17

    അമ്മേ ശരണം.. അവിടുത്തെ കൃപയാൽ എൻറെ.. കുഞ്ഞുങ്ങളുടെ.. ജീവിതത്തിലുള്ള.. എല്ലാവിധ.. അനർത്ഥങ്ങളും.മാറ്റി..എല്ലാവിധ.. ഐശ്വര്യത്താൽ.. നിറയ്ക്കണമേ അമ്മേ മഹാമായേ😢😢.. അനിയൻറെ സങ്കടങ്ങൾ ..മാറ്റി തരണേ..❤❤,😢

  • @user-omanakk
    @user-omanakk 5 หลายเดือนก่อน +14

    അമേ ശരണം ദേവി ശരണം കൊടുങ്ങലുർ അമ്മേ എന്റെ കുംബത്തിന്റെ കുടെയുണ്ട കാെണ്❤❤❤❤❤

  • @farookfarook4646
    @farookfarook4646 5 หลายเดือนก่อน +9

    അമ്മയെ കൊടുങ്ങല്ലൂർ അമ്മേ ശരണം അമ്മയെ കൊടുങ്ങല്ലൂർ അമ്മയെ ശരണം അമ്മേ

  • @sheebakv4314
    @sheebakv4314 5 หลายเดือนก่อน +9

    🙏 സ്ത്രീയെത്തിനെ ആദ്യായിട്ട് കാണുന്നതാണ് അമ്മേ ദേവി ശരണം 🙏🙏🙏🙏🌹🌹🌹🌹🌹

    • @sheebakv4314
      @sheebakv4314 5 หลายเดือนก่อน

      ശ്രീ തെയ്യക്കോലത്തെ ആദ്യമായിട്ട് കാണുന്നതാണ് അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🌹♥️🌹♥️🌹♥️🌹

    • @sheebakv4314
      @sheebakv4314 5 หลายเดือนก่อน

      🙏 അമ്മയെ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏🙏🌹♥️🌹♥️🌹♥️🌹♥️🌹

  • @aashish1363
    @aashish1363 5 หลายเดือนก่อน +6

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @SandhyaP-fj8xd
    @SandhyaP-fj8xd ปีที่แล้ว +40

    🙏🙏വിശ്വാസം എന്ത് തന്നെ ആയാലും നന്മയാണ് കംഷികുന്നത് എങ്കിൽ അത് നല്ലതല്ലേ 🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน +1

      Athok athre ullu...areyum drohikunnilla llo undo santhosham athre ullu

  • @user-eb1uw6og1z
    @user-eb1uw6og1z 5 หลายเดือนก่อน +10

    അമ്മേ കാത്തുകൊള്ളണമേ

  • @jayaramck2471
    @jayaramck2471 7 ชั่วโมงที่ผ่านมา

    എന്തായാലും സമ്മതിച്ചു!തൊലിക്കട്ടി അപാരം!!!!

  • @sreelathasourabhan8259
    @sreelathasourabhan8259 5 หลายเดือนก่อน +8

    അമ്മേ ശരണം ദേവീ ശരണം 🙏🏻

    • @Gamingzone11131
      @Gamingzone11131 5 หลายเดือนก่อน

      Ambedkar phone number Ambedkar phone number are number number aduthurai ringtone

  • @user-ky3sq4rh8d
    @user-ky3sq4rh8d 2 หลายเดือนก่อน +2

    ആ തിരുമേനി പെട്ടുപോയി 😂

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 5 หลายเดือนก่อน +3

    Kodungalliramma Parasakthiyane, Saranam PrapikkunnavareKaivadiyukayilla Akshepikkaruthe, Athe Nallathalla🙏🙏🙏🌹🌹🌹

  • @geethan7806
    @geethan7806 3 หลายเดือนก่อน

    അമ്മേ അമ്മയുടെ അനുഗ്രഹത്താൽ എൻ്റെ മക്കളുടെ ദുരിതങ്ങളെല്ലാം തീർത്തീടണേ ഭദ്ര കാളിയമ്മേ

  • @amminikutty9857
    @amminikutty9857 ปีที่แล้ว +7

    അമ്മേ നാരായണ ദേവീ നാരായണ

  • @vinodinim4398
    @vinodinim4398 5 หลายเดือนก่อน +6

    അമ്മേ എൻ്റെ മകൻ്റെ കല്യാണം വേഗം റെഡിയാവാൻ വേണ്ടി പ്രാർത്ഥിക്കണമെ🙏🙏

  • @Abhi-e1f
    @Abhi-e1f หลายเดือนก่อน

    എൻറെ ദേശം കൊടുങ്ങല്ലൂരാണ്😢 ഞങ്ങടെ ദേവി പോയേ❤

  • @arathihits7480
    @arathihits7480 2 หลายเดือนก่อน +1

    ഡാൻസ് പഠിച്ചിട്ടുണ്ട്

  • @pathankuttyp2131
    @pathankuttyp2131 ปีที่แล้ว +5

    Ammesaranam devi saranam

  • @geethapillai5775
    @geethapillai5775 5 หลายเดือนก่อน +2

    Amme Saranam 🙏

  • @ramn1609
    @ramn1609 5 หลายเดือนก่อน +2

    Amme Sharanam Mrs Ram

  • @RajiAni-oe4ne
    @RajiAni-oe4ne 5 หลายเดือนก่อน +3

    Amme narayana devi narayana🥰❤️

  • @kannankannan47962
    @kannankannan47962 ปีที่แล้ว +9

    എന്താ അഭിനയം കലക്കി സിനിമയിൽ എടുക്കും

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 5 หลายเดือนก่อน +1

    അമ്മേ....... 🙏🙏🙏🙏🙏

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +11

    അമ്മേ ദേവി എന്റെ സങ്കടങ്ങൾ
    എന്റെ വീട്ടുകാരുടെ സങ്കടങ്ങൾ ഒക്കെ കാണാതെ പോകല്ലേ

  • @user-cp6bw4gl3k
    @user-cp6bw4gl3k 4 หลายเดือนก่อน

    Excellent Amme kodungalore

  • @user-fd4mj7re1r
    @user-fd4mj7re1r 2 หลายเดือนก่อน

    Amme bhagavathy

  • @parusworld3006
    @parusworld3006 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻അമ്മേ കാത്തുരഷിക്കണേ

  • @unnikuttan9180
    @unnikuttan9180 5 วันที่ผ่านมา

    🙏🙏🙏🙏🙏

  • @smithasandeep4407
    @smithasandeep4407 2 หลายเดือนก่อน

    Amme Sharanam

  • @santhoshkv6880
    @santhoshkv6880 5 หลายเดือนก่อน +15

    ചില വിഷയങ്ങളിൽ അഭിപ്രായം പറയാൻ ആ വിഷയത്തെ ഗ്രഹിച്ചവർക്കേ സാധിക്കുകയുള്ളൂ. ഇത്തരം വിഷയങ്ങൾ പഠിക്കാൻ കുറേ സമയം ചെലവഴിച്ചിട്ടുണ്ട്. ആ അറിവ് വെച്ച് പറയാo .... കൊടുങ്ങല്ലൂരമ്മയിൽ അനേകം ദേവിമാർ മോക്ഷ ലയനo പ്രാപിച്ചിട്ടുണ്ട് ... അവർ കൊടുങ്ങല്ലൂരമ്മ ഭാവം പ്രകടിപ്പിച്ച് അനുഗ്രഹിച്ച് ... ഇതുപോലെ അവരുമായ് പൂർവ്വ ജന്മ ബന്ധമുള്ള ഉപാസകരിൽ ദേഹത്ത് കുടികൊണ്ട് അരുൾ വാക്ക് മൊഴിയാറുണ്ട് ....നന്നായി പരിപാലിച്ചാൽ ദേശനന്മയുണ്ടാകും ....

    • @vijivvijayan3748
      @vijivvijayan3748 4 หลายเดือนก่อน +3

      അനുഭവസ്ഥ... അരുളപ്പാട് ഉണ്ടായിട്ടും.. മറ്റുള്ളവർ അംഗീകരിച്ചിട്ടും മനസ്സിന്റെ പാതി കൊണ്ട് അംഗീകരിക്കാൻ കഴിയാതെ ഞാൻ ജീവിക്കുന്നു.. 🙏🏻.ഈ വീഡിയോയിലൂടെ അമ്മ വീണ്ടും എനിക്ക് കാണിച്ചു തന്നു. പരിഷ്കൃതസമൂഹത്തോടുള്ള ഒരു ഭയം അതിനു കാരണം ആണ്.. പക്ഷെ അമ്മ എന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു 🙏🏻

    • @sekharseku7820
      @sekharseku7820 3 หลายเดือนก่อน

      സത്യം 🥰🥰🥰

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน

      Ath anubhavikunnavarke ariyollu....bakki ullavarokk aaalshepikum

  • @unnikoyickal1313
    @unnikoyickal1313 5 หลายเดือนก่อน +1

    അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏

  • @user-sh3sc3mv1m
    @user-sh3sc3mv1m 7 หลายเดือนก่อน +30

    അമ്മേന് ആരും അക്ഷേപിക്കേണ്ട കൊടുങ്ങുന്യമ്മയുടെ ചൈതന്യം ശരീത്തിൽ യുണ്ട് അനുഭവയാണ് സാഷ്യം

    • @SajithlalNandanam
      @SajithlalNandanam 5 หลายเดือนก่อน +6

      നിങ്ങളൊന്നും ഈ നൂറ്റാണ്ടിൽ ഉള്ളവരല്ലേ

    • @SavithryMohan7
      @SavithryMohan7 5 หลายเดือนก่อน

      ​@@SajithlalNandanam00000000000000000000000

    • @sureshsaga9070
      @sureshsaga9070 3 หลายเดือนก่อน +2

      അമ്മേട ചൈതന്യം ഭക്തിയുള്ള എല്ലാ മനുഷ്യരിലുമുണ്ട്.ഇതുപോലെ അഭിനയിക്കാൻ പ്രത്യേക കഴിവ് വേണം.

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน

      ​@@SajithlalNandanam Eth noottandilanengilum..Amma Amma allathavilla...swantham Amma polum

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน

      ​@@sureshsaga9070thangal abhiyayich nokk pranthanenne parayu

  • @user-fd4mj7re1r
    @user-fd4mj7re1r 2 หลายเดือนก่อน

    Kodungalloor ammesaranam

  • @soumyapsoumya1461
    @soumyapsoumya1461 ปีที่แล้ว +12

    Dhyivathe നിന്നികയല്ല, എന്റെ ishtapetta ഭാഗവാതിയാണ് ഭത്രകാളി.🙏🙏🙏but ആ bhakavathiye ഇങ്ങനെ അപമാനിക്കരുത്... ഭഗവതി എല്ലാം കാണുന്നുണ്ടാകും... ഇനി ഇതു സത്യ ആണെങ്കിലും.. കള്ളത്തരമാണെങ്കിലും നിങ്ങൾ അനുഭവിക്കും... ഭഗവതി രക്ഷിക്കട്ടെ 🙏🙏🙏

    • @vijivvijayan3748
      @vijivvijayan3748 4 หลายเดือนก่อน

      അമ്മയുടെ ചൈതന്യം അനുഭവിച്ചു അറിഞ്ഞിട്ട് തന്നെ പറയുന്നു.. ഇത് സത്യം ആണ്. അനുഭവം സാക്ഷി

    • @avyuktsuji7627
      @avyuktsuji7627 3 หลายเดือนก่อน

      Onnu podo. Chumma kaliyakkalle. Ambalathil poyi prarthikka. Allathe ithu polullathu. Visvasikkathirikka

  • @user-kd3ho8we8p
    @user-kd3ho8we8p 2 หลายเดือนก่อน

    അമ്മേ ശരണം 🙏🏻🙏🏻🙏🏻🥰

  • @maneeshkm4614
    @maneeshkm4614 ปีที่แล้ว +8

    അമ്മേ 🙏🙏🙏🙏ദേവിയെ 🙏🙏🙏🙏

  • @Megha-ky6vr
    @Megha-ky6vr 5 หลายเดือนก่อน +3

    Nallaa medicine and treatment vennam

    • @vinodkv3048
      @vinodkv3048 4 หลายเดือนก่อน +1

      Anubhavam illatha vishayathe thalliparayaruthu angane engil thangal ethra pere iprekaram nishikkandicarum vsndhichilla engilum nindhikkathirikko u suhrethe devi saranam

  • @umeshbpm458
    @umeshbpm458 3 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം

  • @sindhusreejith9900
    @sindhusreejith9900 หลายเดือนก่อน

    Amme Narayana, Devi Narayana
    Lakshmi Narayana, Bhadre Narayana

  • @achuappu312
    @achuappu312 ปีที่แล้ว +2

    Ammak orukodi namaskaram.

  • @bindhusuresh2204
    @bindhusuresh2204 5 หลายเดือนก่อน +2

    Innathe kaalath ithupolathe muthukoothu..sammathikkanam

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน

      Thagalk aan vatt...viswasikkunnavar viswasichott...nigalk dhosham cheyyundo...avide nikkunna aalkar brahmanar ellarum pranthan maralla

  • @surendranpv9545
    @surendranpv9545 2 หลายเดือนก่อน

    Great vdo

  • @user-lr2uh7zd1z
    @user-lr2uh7zd1z 5 หลายเดือนก่อน +1

    Nithyabhyasi Aanaye Edukkum Ennanallo. Pinned Purakottu Onnu Cherinju Nilkkan Entha Bhudhimuttu. Bhadathanaatyavjm Undallo. Thirumenimarude Kashttappadu

  • @sindhubabu
    @sindhubabu ปีที่แล้ว +12

    ആളുകൾക്കു കണ്മുന്നിൽ എന്തൊക്കെ കണ്ടാലും പടിക്കില്ല

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน

      Enth kand padikkan ....enth nashtam aan nigalkk vannath

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน

      Vannittindengil ath neraya margathil ulla aale alla kandittullath

  • @ramachandranm6184
    @ramachandranm6184 ปีที่แล้ว +25

    കൊറോണ വന്നപ്പോൾ ഇവരെല്ലാം എവിടെ ആയിരുന്നു.

    • @jojoachu5828
      @jojoachu5828 ปีที่แล้ว +1

      Ni poda anthavishvasi

    • @ramachandranm6184
      @ramachandranm6184 ปีที่แล้ว

      @@jojoachu5828 😂🤣😍

    • @akshaysanju7306
      @akshaysanju7306 ปีที่แล้ว

      Vittl roomil evala Isis Taliban pattum 😂

    • @bindu7593
      @bindu7593 5 หลายเดือนก่อน

      അമ്മേ നാരായണ ദേവി നാരായണ

    • @swathimadhu8357
      @swathimadhu8357 5 หลายเดือนก่อน

      ​🙏

  • @user-nd5jt3rf4r
    @user-nd5jt3rf4r 5 หลายเดือนก่อน +1

    ❤❤❤

  • @gobinathan6271
    @gobinathan6271 ปีที่แล้ว +4

    Pavam thirumeni marude kashtakalam vattanum,pottonum nevethikkanam pavam😂

  • @vijayp3914
    @vijayp3914 4 หลายเดือนก่อน

    Arul vaakku chollumennu kettundu but 😢😢..... Uranju thullunnathum kandittundu.... Vishvaasamaanentemmaye.... But ithokke kaanumbol sangadam varunnu..... Kaaliyamme ee kalikaalathil ninnum makkale kaakkene devii😢😢

  • @SarithaSreekumar-yb8no
    @SarithaSreekumar-yb8no 3 หลายเดือนก่อน

    Amme devi

  • @SmithaVk-ek9oh
    @SmithaVk-ek9oh 5 หลายเดือนก่อน

    Amme bhagahvadhy kathukollane.

  • @rpadmakumari-nm5zp
    @rpadmakumari-nm5zp 5 หลายเดือนก่อน

    Amme ente sankadam. Matitharane amme molu orrupadu anubhaviykunnamme molude sankadam kelkane ammaaa

  • @user-fd4mj7re1r
    @user-fd4mj7re1r 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sanskrithynj
    @sanskrithynj 3 หลายเดือนก่อน

    🙏🙏🙏

  • @Suryasree-to7fh
    @Suryasree-to7fh ปีที่แล้ว +11

    എന്റെ ദൈവമേ എന്തൊക്കെ കാണണം. ഇനി ഇപ്പോൾ അമ്പലങ്ങളും പ്രെതിഷ്ട്ടയും ഒന്നും വേണ്ടല്ലോ. വിശ്വാസവും ഭക്തിയുമൊക്കെ വേണം. പക്ഷേ അതിര് കടക്കരുത്....

    • @TrivancoreMedia
      @TrivancoreMedia  ปีที่แล้ว

      th-cam.com/video/59d3GRFXaGI/w-d-xo.html

    • @Kadaleevanapriyam
      @Kadaleevanapriyam 5 หลายเดือนก่อน

      Venamengil kandamadiyallo....Arum Nirbhandhikkilla🌹🙏🌹

  • @samthomas770
    @samthomas770 2 หลายเดือนก่อน +3

    മറ്റൊരു ആൾ ദൈവം 😢

  • @chinnu7792
    @chinnu7792 3 หลายเดือนก่อน

    Amme enneyum ente kudumbatheyum kathi kollane

  • @gobinathan6271
    @gobinathan6271 ปีที่แล้ว +1

    Pls TM Chanel yee jathi nelavaram yeelatha manaseka Rogekale mentel hospetlel admit chunathayerekkum nallathu athu parsseam chithal kuruchukude nallathayerikkum dhayavaye ethupollulla viditham prajrekathe nalla nelavaram ulla paripadikel dharalam uloppol....?

    • @roopeshunni8747
      @roopeshunni8747 5 หลายเดือนก่อน

      Ithinu endhaa kozhappam bro...

  • @careercom9485
    @careercom9485 3 หลายเดือนก่อน

    Keralam😊

  • @geethathampi8345
    @geethathampi8345 2 หลายเดือนก่อน

    ഇത് എവിടെയാണ്

  • @user-km5wz2uy2e
    @user-km5wz2uy2e ปีที่แล้ว +14

    ആ തേങ്ങാ ഉഴിഞ്ഞു ഒരൊറ്റ അടി ആ നെറുകിൽ കൊടുത്തിരുന്നെങ്കിൽ അറിയാമായിരുന്നു 😂😂😂😂കഷ്ട്ടം

  • @user-jz5nz8rr5m
    @user-jz5nz8rr5m 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qf8nq4yq8g
    @user-qf8nq4yq8g 3 หลายเดือนก่อน

    🙏🙏🙏🙏😍

  • @athiraachu8509
    @athiraachu8509 ปีที่แล้ว +1

    🙏🏻🙏🏻

  • @DileepKumarsArun-gw7if
    @DileepKumarsArun-gw7if ปีที่แล้ว +8

    അയ്യോ എന്റെ ദേവി എന്തൊക്കെ കാണണം കഷ്ട്ടം തന്നെ 😂

  • @muhammadsajin786
    @muhammadsajin786 2 หลายเดือนก่อน

    ഞങ്ങടെ തൃശൂർ ഉള്ള ശരിക്കുള്ള കൊടുങ്ങലൂർ അമ്മ ഇത് കാണുന്നില്ലേ ആവോ, ഇത് വേറെ മാതാ അമൃതനതാ മയ്യി പോലെ ഓരോ ആളുകൾ 😊.....

  • @BijuMt7
    @BijuMt7 4 หลายเดือนก่อน

    Best acto kittan skope unde

  • @DhanyaBalan-qm2fm
    @DhanyaBalan-qm2fm 11 หลายเดือนก่อน

    Nalla super

  • @devanandha.m6331
    @devanandha.m6331 3 หลายเดือนก่อน

    Amme kathukollename

  • @SurendranD-wc2ok
    @SurendranD-wc2ok 2 หลายเดือนก่อน

    Amma. Sarannm🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏💋👏💋uuu

  • @SoumyaKani
    @SoumyaKani 4 หลายเดือนก่อน

    🙏🏻

  • @vijayp3914
    @vijayp3914 4 หลายเดือนก่อน

    Kaali ammaikku pagaramaavan kevalam manushyarku kazhiyilla.... Kaali amma endhaanennu arinju prevarthikuga.... Kalikaalathe rekshiku mahaamaye....😢😢😢

  • @arunimabinu1050
    @arunimabinu1050 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @UshaMani-ls7bw
    @UshaMani-ls7bw 2 หลายเดือนก่อน

    🙏😭

  • @alshinoshino8380
    @alshinoshino8380 ปีที่แล้ว

    അമ്മേ....

  • @girijabhai7702
    @girijabhai7702 ปีที่แล้ว +6

    18:29 ഇതിൻ്റെ പുറകേ നടക്കുന്നവർക്കാണ് വട്ട്

  • @UtharaPromoJunction
    @UtharaPromoJunction 4 หลายเดือนก่อน +1

    കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭദ്രകാളിയമ്മയെ ഹൃദയത്തിൽ ചേർത്ത് വച്ചിരിക്കുന്ന ആളാണ് ഞാൻ.
    ഭരണി നക്ഷത്രത്തിൽ ആണ് എന്റെ ജനനം
    പക്ഷേ എനിക്ക് ഇത് കണ്ടിട്ട് വിശ്വസിക്കാൻ.......
    സാധാരണ അമ്മ ദേഹത്ത് വന്നു ഉറഞ്ഞു തുള്ളുന്നതാണ് കാണുന്നത്. പക്ഷേ ഇത് ഇച്ചിരി കൂടിപ്പോയ പോലെ
    ചിലപ്പോൾ എന്റെ അറിവ് കേടായിരിക്കും

    • @vijivvijayan3748
      @vijivvijayan3748 4 หลายเดือนก่อน +1

      കുടുംബപരദേവത ആണ് കൊടുങ്ങല്ലൂർ അമ്മ.. കാരണവർമാർ വെച്ചാരാദിച്ചു പോന്നതാണ്.. പുതിയ തലമുറയിൽ ആർക്കും താല്പര്യം ഇല്ലാതെ എല്ലാം കലഹരണപെട്ടുപോയി.. ഇപ്പോൾ അമ്മയുടെ അരുളപ്പാട് കുടുംബത്തിൽ ഉണ്ടായി.. അതു തുള്ളിഉറഞ്ഞൊന്നും അല്ല വരുന്നത്. വടക്കൻ കേരളത്തിലെ മലയാളവും തമിഴും ആണ് ആ സമയത്തു സംസാരിക്കുന്നതു.. അതീവ വാത്സല്യത്തോടെ കുടുംബത്തിൽ ഉള്ളവരോട് അമ്മ സംസാരിക്കുന്നതു..

    • @user-ky3sq4rh8d
      @user-ky3sq4rh8d 2 หลายเดือนก่อน

      Parasakthi arudeyum dehath prathekamayi varilla

  • @lathakumari2780
    @lathakumari2780 ปีที่แล้ว +3

    ഇവിടെ വരാൻ ഉള്ള വഴി പറഞ്ഞു തരുമോ .പന്തളത്ത്.നിന്നും. ഏത് ബസ്സിൽ കയറണം എവിടെ.ഇറങ്ങണം

    • @TrivancoreMedia
      @TrivancoreMedia  ปีที่แล้ว +1

      8139046645

    • @akshaysanju7306
      @akshaysanju7306 ปีที่แล้ว

      Avida poyi avale model akkana 🤣

    • @eManoharatheram
      @eManoharatheram 5 หลายเดือนก่อน +3

      പന്തളത്ത് നിന്നും നേരെ ഊളമ്പാറക്ക് കയറുന്നത് ആണ് നല്ലത്.....😅

  • @user-ez3pe2el8o
    @user-ez3pe2el8o 5 หลายเดือนก่อน

    ഞാൻ പറഞ്ഞത് അതിലൊരു കമന്റ് കണ്ടിട്ടാണ്

  • @mollyremani
    @mollyremani 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @sathyaap1171
    @sathyaap1171 5 หลายเดือนก่อน +2

    പുറകോട്ട് ആഞ്ഞു നിൽക്കുന്നത് കണ്ടോ നമുക്ക് നിൽക്കാൻ പറ്റില്ല ദേവി തന്നെ യാണ്

    • @mundethallhomegarden7162
      @mundethallhomegarden7162 5 หลายเดือนก่อน +1

      കേരളം നമ്പർവൺ...്‌ചമ്പൂർണ്ണ ചാച്ചരത...😀

    • @krishnalalkr4641
      @krishnalalkr4641 2 หลายเดือนก่อน

      Hoooo... Sathym.... Alla bhai apo Michael Jackson moon walk cheytha engane aanu... 😅

  • @ZQ.SparrowGaming
    @ZQ.SparrowGaming ปีที่แล้ว +1

    ഞാനും ഒരു അമ്പല വിശ്വാസി ആണ് പക്ഷെ ആദ്യം ആയ്ട്ട് ആണ് ദർശന സമയത്ത് ഉറയ്യണ വെക്തി ചിരിക്കണേ കാണണെ 😶

  • @chithralekha6664
    @chithralekha6664 ปีที่แล้ว +1

    Ithine pidichu kettan arumille

  • @rpt670
    @rpt670 3 หลายเดือนก่อน

    Thallakku vattannu vekkam but aa thirumeni enthina kanikunne

  • @soumimathew4648
    @soumimathew4648 ปีที่แล้ว

    Dheviye prakruthamakkaruthe

  • @gibhilililili
    @gibhilililili ปีที่แล้ว

    She's low key dying of laughter 😂

  • @akshay58666
    @akshay58666 ปีที่แล้ว +45

    😄 ആറ്റിങ്ങലിൽ നിന്ന് വലിയ ദൂരമില്ല തിരുവനന്തപുരത്തേക്ക് ഇപ്പോൾ ചികിൽസ തുടങ്ങിയാൽ പെട്ടന്ന് ഭേദമാകും

    • @TrivancoreMedia
      @TrivancoreMedia  ปีที่แล้ว +2

      th-cam.com/video/59d3GRFXaGI/w-d-xo.html

    • @beenav867
      @beenav867 ปีที่แล้ว

      Km

    • @anjalianil5127
      @anjalianil5127 5 หลายเดือนก่อน

      Karyamundennu thonunilla😂

    • @user-ez3pe2el8o
      @user-ez3pe2el8o 5 หลายเดือนก่อน +1

      നിനക്ക് നിനക്കൊക്കെയാണ് അസുഖം ഭേദമാക്കേണ്ടത്

    • @akshay58666
      @akshay58666 5 หลายเดือนก่อน

      @@user-ez3pe2el8oതന്നെപോലെ പ്രാന്ത് ഉള്ളവർക്ക് അങ്ങനൊക്കെ തോന്നും.

  • @arathihits7480
    @arathihits7480 2 หลายเดือนก่อน

    ദൈവങ്ങളൊന്നും ശാന്തരല്ല വിറളി പിടിച്ച ആൾകാര

  • @kgpnair6515
    @kgpnair6515 4 วันที่ผ่านมา

    Hard labour of a woman! Even better than'thorilorspp' ! In Kerala and Tamil Nadu a profession to a human 'GOD' 😡😂

  • @vivekp5381
    @vivekp5381 ปีที่แล้ว

    Adipoli😂😂

  • @krishnakumark6192
    @krishnakumark6192 ปีที่แล้ว +5

    Udayiipp

  • @vanajababu4154
    @vanajababu4154 5 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @sheejaravi315
    @sheejaravi315 ปีที่แล้ว +7

    A pottiye enik ariyam😅😅😅😅

    • @krishnapriya5855
      @krishnapriya5855 ปีที่แล้ว

      Hi

    • @akshaysanju7306
      @akshaysanju7306 ปีที่แล้ว

      respect paryanam eval Ooru 🐷 molannu

    • @JeevaJeeva-wh1ef
      @JeevaJeeva-wh1ef 11 หลายเดือนก่อน

      ​@@krishnapriya5855അവരുടെ വിശ്വാസം അവരുടെ സത്യം 🙏

    • @geethasajan8729
      @geethasajan8729 5 หลายเดือนก่อน

      Brahmin potty aano. Ayalcku എന്തെങ്കിലും പൂജകൾ അറിയാമോ

    • @വാനമ്പാടി
      @വാനമ്പാടി 4 หลายเดือนก่อน

      🤔

  • @gobinathan6271
    @gobinathan6271 ปีที่แล้ว +2

    Pls nattukare yee vattukesine admitted urgently Mendel Hospet

  • @Gamingzone11131
    @Gamingzone11131 5 หลายเดือนก่อน

    Hai

  • @BijuMt7
    @BijuMt7 4 หลายเดือนก่อน

    അടിപൊളി script

  • @kgpnair6515
    @kgpnair6515 หลายเดือนก่อน

    Search her video in master mind 😭? Insanity is not crime ! If the devotees insane too😮‍💨

  • @ShimnaCa
    @ShimnaCa 3 หลายเดือนก่อน

    Koprayathinu.kottunikuna.nabuthirikunanamille..bagavathi.allallo..orginalalla.please.nirthuka.koprayam

  • @LekhaCr-we5zj
    @LekhaCr-we5zj 5 หลายเดือนก่อน

    Ith evideya sthalam ?🙏

  • @Mrugasnehikal817
    @Mrugasnehikal817 4 หลายเดือนก่อน

    ഇതൊക്കെ സത്യമാണോ? അമ്മേ നിന്നെ നീ തന്നെ കാത്തോളണേ
    അമ്മേ ശരണം ദേവി ശരണം 😭😭😭🙏🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 3 หลายเดือนก่อน

      Aaahh sakthiye sareerathil vahikkunnath athra eluppam aaya karyam alla

  • @manuyogish773
    @manuyogish773 5 หลายเดือนก่อน +4

    ഞാൻ ഉള്ളത് പറയാമല്ലോ ഇത് വെറും കളിപ്പീരു പ്രസ്ഥാനം ആണ്

  • @user-de5py9ur9k
    @user-de5py9ur9k ปีที่แล้ว +1

    njn kurea ammadea thullal kanduttund kodungallur baraniki povarund.but ethu kanumbol 😂😂🙄🙄