കലാശാല ബാബുവിന്റെ ഭാര്യയും സഹോദരങ്ങളും | Kalasala babu Wife and Siblings

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025
  • കലാശാല ബാബുവിന്റെ ഭാര്യയും സഹോദരങ്ങളും | Kalasala babu Wife and Siblings

ความคิดเห็น • 201

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 ปีที่แล้ว +44

    തമ്പുരാൻ മാരുടെ ഫാമിലി പോലെ നല്ല ഐശ്വര്യ മുള്ള കുടുംബം ❤

  • @Ogryzekb
    @Ogryzekb ปีที่แล้ว +86

    എന്ത് ഐശ്വര്യമാ എല്ലാരേം കാണാൻ❤

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +1

      💯

    • @philominajoseph4508
      @philominajoseph4508 ปีที่แล้ว

      ​@@SEEWITHELIZAഉണ്ട് uuu😬55228llggggggg7i8ii

    • @satheeshoc4651
      @satheeshoc4651 ปีที่แล้ว +4

      ​@@SEEWITHELIZAഎന്റെ നാട്ടിൽ ഒരു നടൻ ഉണ്ട് ( നാട്ടിക ) യിൽ തൃശൂർ ജില്ലാ ജൂനിയർ മാൻ ഡ്രക്ക് എന്നാ സിനിമയില്ലേ വില്ലൻ ഒരു ദിവസം ഇന്റർവ്യൂ ചെയ്യണം

    • @sheelasanthosh8723
      @sheelasanthosh8723 ปีที่แล้ว

      True

    • @ask7811
      @ask7811 ปีที่แล้ว

      ❤❤സത്യം

  • @rameshc1782
    @rameshc1782 ปีที่แล้ว +37

    കലാശാല ബാബു സാറിന്റെ ഫാമിലിയെ കാണിച്ചതിൽ വളരെ സന്തോഷം എൽസ ചേച്ചി🙏🏻

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz ปีที่แล้ว +24

    ബാബു സാറിന്റെ ഭാര്യയെയും സഹോദരങ്ങളെയും കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു. എല്ലാവരും നല്ല കഴിവുള്ളവരാണ്

  • @krrahulraghavan9495
    @krrahulraghavan9495 ปีที่แล้ว +24

    1:50 Kalasala Babus Sister . I have to say Amma Is Really Beautiful ❤️❤️🙏🙏. 80 Years Unbelievable 😮😮

  • @RajeshKumar-ee9hk
    @RajeshKumar-ee9hk ปีที่แล้ว +28

    അദേഹത്തിന്റെ കസ്തുരുമാനിൽ ആക്ടിങ് അപാര വില്ലൻ 🌹🌹🌹

    • @pratheepkumar1216
      @pratheepkumar1216 ปีที่แล้ว

      അസ്സൽ തൃശൂർ ബ്ലേഡ്. ....

  • @rajannairg1975
    @rajannairg1975 ปีที่แล้ว +17

    "Kalasala Babu " a legendary artist..കണ്ടതിനുഉം കേട്ടതിനഉം ഒരുപാട് നന്ദി Eliza! Keep going...congrats ❤❤❤❤❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว +1

      Thank you so much sir❤️

  • @renjipc4667
    @renjipc4667 ปีที่แล้ว +8

    വളരെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു.. എല്ലാവരും സംസാരിക്കുന്നത് കേൾക്കാൻ തന്നെ പ്രത്യേക ഭംഗി. ബാബു സാറിന്റെ ഭാര്യ ഒരു പാവം അമ്മ, സഹോദരങ്ങളും..പെട്ടന്ന് തീർന്നു പോയപോലെ. ഞാൻ പറഞ്ഞ നടൻ അജിത് ചന്ദ്രൻ..( കൊല്ലം കപ്പലണ്ടിമുക്ക് Jn )(നായർ സാബ്, മനു അങ്കിൾ, ദിനരാത്രങ്ങൾ, അഥർവ്വം, കോട്ടയം കുഞ്ഞച്ചൻ, നാടുവാഴികൾ, അയ്യർ ദി ഗ്രേറ്റ്‌, സാമ്രാജ്യം തുടങ്ങിയ സിനിമയിൽ ഉണ്ടായിരുന്നു.. അജിത്‌ ചന്ദ്രൻ സാറിന്റെ എപ്പിസോഡ് ഉടനെ വരുമെന്ന് കരുതുന്നു...

  • @jayashreevinay7610
    @jayashreevinay7610 ปีที่แล้ว +12

    എന്തൊരു ഐശ്വര്യം ആണ് എല്ലാരേം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sheelarajan2970
    @sheelarajan2970 ปีที่แล้ว +11

    കലാശാല ബാബുവിന്റെ ഫാമിലിയെ കൊണ്ടുവന്നതിൽ ഒരുപാടു ഒരുപാടു happy... ബാബു സാറിന്റെ അഭിനയം വില്ലൻ റോൾ ഒരു രക്ഷയുമില്ലാരുന്നു... ആയുസ് കുറഞ്ഞുപോയി... Ntha വില്ലൻ അഭിനയം.. ബാബുസാറിന്റെ
    ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ..

  • @pganilkumar1683
    @pganilkumar1683 8 หลายเดือนก่อน

    തീർച്ചയായും...❤
    സഹോദരി അവതരിപ്പിച്ച പരിപാടികളിൽ... എനിക്ക് ഏറ്റവും മനോഹരമായ തോന്നിയ ഇന്റർവ്യൂ ആയിരുന്നു ഇത്....❤ബഹുമാന്യനായ: ശ്രീ: കലാശാല ബാബു എന്ന അതുല്യ പ്രതിഭയ്ക്കും.... അദ്ദേഹത്തിന്റെ കുടുംബത്തിനെയും...ഈ അവസരത്തിൽ കൂപ്പു കൈകളോടെ ഓർക്കുന്നു..❤❤❤❤❤

  • @jagannathanpnair4759
    @jagannathanpnair4759 ปีที่แล้ว +9

    എന്റെ അച്ഛന്റെ ഗുരു കൂടി ആണ് കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ ♥️

  • @georgevarghese5448
    @georgevarghese5448 ปีที่แล้ว +7

    എന്ത് ഭംഗിയാ എല്ലാവരും ♥️

  • @ramachandranen1559
    @ramachandranen1559 7 หลายเดือนก่อน

    അയ്യൊ.... കലാമണ്ഡലം കൃഷ്ണൻ നായരുടേയും കല്ല്യാണികൂട്ടിഅമ്മയുടെയും മക്കളാണോ.... യഥാർത്ഥ കലാ കുടുംമ്പമാണ്.....ഈ സൂര്യതേജസ്സുകൾ.... ബാബു സാറിന്റെ അഭിനയം ഒരിക്കലും കേരളജനത മറക്കില്ല.....❤

  • @mahinbabu3106
    @mahinbabu3106 ปีที่แล้ว +11

    കലാശാല ബാബു നല്ല ഒരു നടൻ ആയിരുന്നു പക്ഷേ മലയാള സിനിമ പൂർണമായി ഉപയോഗിച്ചിട്ടിലാ

  • @prpkurup2599
    @prpkurup2599 8 หลายเดือนก่อน

    കലാശാല ബാബു ജി യെ ഇഷ്ടപെടാത്തവർ കേരളത്തിൽ ആരും തന്നെ ഇല്ല എന്ന് പറയാം പഴയകാല നടന്മാരോടൊപ്പം നല്ല അഭിനയം കാഴ്ച വെച്ച ഒരു അതുല്യ കലാകാരൻ ആണ് ബാബുജി

  • @venugopal2347
    @venugopal2347 ปีที่แล้ว +5

    കല ടീച്ചർക്ക് എന്റെ നമസ്കാരം...🙏🏻
    കുറെക്കാലം നമ്മൾ അയൽക്കാർ ആയിരുന്നു കണ്ണൻകുളംകരയിൽ

  • @Roby-p4k
    @Roby-p4k ปีที่แล้ว +7

    കുടുംബയോഗം സീരിയലിലെ സാക്കയി മാപ്പിള മറക്കാൻ പറ്റുകയില്ല അത് പോലെ റൺവേ, അവൻ ചാണ്ടിയുടെ മകൻ സിനിമ യിലെ വില്ലൻ വേഷം, ലോക നാഥൻ ias സിനിമയിലെ പാവം കഥാപാത്രം, ലയൺ സിനിമയിലേ അച്ഛൻ കഥാപാത്രം അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുകയില്ല❤❤❤

  • @nalinipk8076
    @nalinipk8076 ปีที่แล้ว +3

    കലാശാല ബാബുവിനെ പറ്റി അറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം .

  • @mahinbabu3106
    @mahinbabu3106 ปีที่แล้ว +5

    മരിച്ചു പോയ നടൻ രവി വള്ളത്തോള്ളിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യണം

  • @rajalekshmigopan1607
    @rajalekshmigopan1607 ปีที่แล้ว +13

    കലാശാല ബാബു സറിന്റെ കുടുംബം Super. നല്ല ഭംഗിയുള്ള ആൾക്കാർ . ഒരു പാവം പിടിച്ച ഭാര്യ. ബാബു സറിന് പ്രണാമം .

  • @titusachazhoor5771
    @titusachazhoor5771 ปีที่แล้ว +1

    Nice one....Thanks👌👌👌👍👍👍

  • @naufal818
    @naufal818 ปีที่แล้ว +1

    ❤️❤️❤️ ആ സ്കൂട്ടർ കാണിക്കുമെന്ന് പ്രതീക്ഷിച്ചു..

  • @jayalathadevi3866
    @jayalathadevi3866 8 หลายเดือนก่อน +1

    ബാബു സാർ എത്ര പെട്ടെന്ന് പോയി വിചാരിച്ചു ഇരിക്കാതെ പോയി പ്രണാമം , എല്ലാവരും എന്തെര് .. ഭംഗി ❤❤❤🙏🙏🙏

  • @savithrisasibhushan2234
    @savithrisasibhushan2234 8 หลายเดือนก่อน +2

    അച്ഛൻ്റെ സ്നേഹിതനായിരുന്നു കലാമണ്ഡലം കൃഷ്ണൻ നായരാശാൻ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു.🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  8 หลายเดือนก่อน

      Thanks for the comment 😍😍😍

  • @pratheepkumar1216
    @pratheepkumar1216 ปีที่แล้ว +2

    യക്ഷി അമ്പലം അടച്ചു. ..." ഗന്ധർവ്വക്ഷേത്റം....സിനിമയിൽ ആ ഗാനം ഓർക്കുക. .....

  • @DrRahul4044
    @DrRahul4044 ปีที่แล้ว +5

    Legendry dialogue=Adi sakkkeeee😂😂😂😂😊

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 8 หลายเดือนก่อน

    കലാശാല ബാബുവിന്റെ കുടുംബ സുഹൃത്ത് ആയിരുന്നു.. അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു....🎉🎉🎉.

  • @roymathewantony2426
    @roymathewantony2426 ปีที่แล้ว +4

    Kalashala Babu sir👌🏻👌🏻 he was a very versatile actor.... Good going Eliza👍🏼

  • @Shyamalapillai2
    @Shyamalapillai2 ปีที่แล้ว +2

    സർവ്വകാലശാല കുടുംബം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +1

    എല്ലാവരും സുന്ദരി കൾ ആണ്.

  • @sobhav390
    @sobhav390 ปีที่แล้ว +3

    Very nice and beautiful family 👌

  • @girishkumar2713
    @girishkumar2713 ปีที่แล้ว +3

    Eliza good questions, nice presentation... Keep it up.
    This is Girish from Kalamassery.

  • @MadhavSunil-x8l
    @MadhavSunil-x8l ปีที่แล้ว

    Entha tharavaditham....❤❤❤❤❤

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว +1

    Loving from aluva

  • @pushpalatha568_
    @pushpalatha568_ 8 หลายเดือนก่อน +3

    Enthe saundaryamulla ammamar

  • @gayathrispillai3394
    @gayathrispillai3394 ปีที่แล้ว +5

    Nalloru episodu. ❤️🥰

  • @abimohan8287
    @abimohan8287 7 หลายเดือนก่อน

    Nice anchoring ❤️❤️

  • @arunnair7280
    @arunnair7280 ปีที่แล้ว +2

    Super chechi🎉🎉🎉

  • @najeenanajeenamajeed-zv1qp
    @najeenanajeenamajeed-zv1qp 8 หลายเดือนก่อน

    Sirne kurichu kudutal ariyan sadichu
    Thanks

    • @SEEWITHELIZA
      @SEEWITHELIZA  7 หลายเดือนก่อน

      🫰🏼🫰🏼

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว

    Thanks.

  • @veenas9424
    @veenas9424 8 หลายเดือนก่อน

    Cinimayil സ്വന്തമായ ഒരു ഇടം നേടിയെടുത്ത ഗംഭീര നടന്‍..പ്രണാമം 🙏🏻

  • @user-hc3ef8jk3t
    @user-hc3ef8jk3t ปีที่แล้ว

    Eliza ....... Nice program 🎊🎊🎊🎊🎊

  • @rameashk8280
    @rameashk8280 ปีที่แล้ว +2

    Super💓💓

  • @AdhiKrishnaM-d8o
    @AdhiKrishnaM-d8o 7 หลายเดือนก่อน

    ഐശ്വര്യം ഉള്ള ആളുകൾ ❤️❤️❤️❤️

  • @LissiVarghese
    @LissiVarghese 3 หลายเดือนก่อน

    Good👍👍👍🙏🙏🙏😢🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  3 หลายเดือนก่อน

      Many many thanks

  • @ATK333ff
    @ATK333ff ปีที่แล้ว +7

    ഏതു കലാകാരനെ ക്കുറിച്ചായാലും ഏതാണ് സ്ഥലമെന്ന് വിഡിയോയിൽ പറയാൻ ശ്രദ്ധിക്കണം

  • @nisamps5002
    @nisamps5002 8 หลายเดือนก่อน +1

    Runway character 🔥

  • @vijeshvasu2811
    @vijeshvasu2811 8 หลายเดือนก่อน +1

    നല്ല നടൻ ആണ്

  • @NAJMUKANNUR
    @NAJMUKANNUR 7 หลายเดือนก่อน

    Family❤️❤️❤️

  • @KPyousaf-f8f
    @KPyousaf-f8f 8 หลายเดือนก่อน

    നല്ല ഒരു കുടുംബം.
    എനിക്ക് ബാബുസാറിന്റെ അഭിനയം
    ഇഷ്ടമായിരുന്നു.

  • @ramPayyoli
    @ramPayyoli 8 หลายเดือนก่อน

    Really thankful to meet the family of GREAT legend kalamandalam Krishnan nair

  • @raveendranunni3661
    @raveendranunni3661 8 หลายเดือนก่อน

    Nalla iysaryam ulla kudumbam,Oppam ellavarum kalakaran marum.ellaver kkum namasthe.

  • @musthafamusthafa7422
    @musthafamusthafa7422 ปีที่แล้ว

    Avidayo vaa kannurano 🙏

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas 7 หลายเดือนก่อน

    ❤❤❤Super

  • @mariaantony9432
    @mariaantony9432 ปีที่แล้ว +1

    Super waiting for the next video ❤

  • @TROLLERTHEROLLER
    @TROLLERTHEROLLER 8 หลายเดือนก่อน

    Elarem Kanan nalla bhangy n standard gud family

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +2

    Sir villain role and character ayilim super ane adeham
    Perumazhakalam vineethettan achan
    Ente veede appu movie jyothirmayi chechi achan ayi
    Dileepettan achan ayi lion ...still fav ..
    Adi sake enna dailogue orkathavar arumilla
    Babu sir bro adeham seetha serial negative role ayalim adeham super acting ane

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      Thanks for your comment sruthi

  • @smithanair2297
    @smithanair2297 ปีที่แล้ว +2

    Thuruppugulan movie ❤

  • @unnikrishnannair4039
    @unnikrishnannair4039 ปีที่แล้ว +3

    Do you know who is their father ??

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      അറിയാമല്ലോ അച്ഛനെയും അമ്മയെയും പറ്റി വിശദമായി നമ്മൾ പറയുന്നുണ്ടല്ലോ

  • @GovindGovind-de3pt
    @GovindGovind-de3pt ปีที่แล้ว +5

    കലാശാലയല്ല ഇത് കലയുടെ സർവ്വകലാശാല യാണ് -

  • @AK-kkm
    @AK-kkm ปีที่แล้ว

    thanks mole...

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 7 หลายเดือนก่อน

    കലാശാലബാബുവിനെ
    ട്രെയിനിൽവച്ച് പരിചയപ്പെട്ടു.അന്ന് അദ്ദേഹത്തിന്റെ പേര് എനിക്കറിഞ്ഞുകൂടായിരു
    ന്നു.അതിനാൽ അദ്ദേഹത്തിനോട്‌ ഞാൻ പേര് ചോദിച്ചു.അപ്പോൾ അദ്ദേഹം പേര് പറഞ്ഞു.പ്രേംകുമാർ.എന്തുകൊണ്ടാണ് പേര് മാറ്റിപ്പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല.

  • @Eagleview12
    @Eagleview12 8 หลายเดือนก่อน

    നല്ല പ്രോഗ്രാം , ആശംസകൾ . നല്ല ക്യാമറ വർക്ക്

  • @kochuzworld7812
    @kochuzworld7812 ปีที่แล้ว

    Hi eliza ,yella videosum kanarundu.orupadu ishttom🤗

  • @bluevalley7991
    @bluevalley7991 8 หลายเดือนก่อน

    Thanks, an artist family

  • @unnikrishnannair4039
    @unnikrishnannair4039 ปีที่แล้ว +3

    None of them are as famous as of their father Sri Kalamandalam Krishnan Nair 😊

  • @sainukunnummal9085
    @sainukunnummal9085 7 หลายเดือนก่อน

    Mole please kalashala Babu yenn parayalle Babu Chettanenno Sarenno Para pleaaaaase

    • @SEEWITHELIZA
      @SEEWITHELIZA  7 หลายเดือนก่อน +1

      🙏🏼🙏🏼

  • @remasabu1945
    @remasabu1945 ปีที่แล้ว

    നിഷ്കളങ്കമായ സംസാരം

  • @afsalpcafu4343
    @afsalpcafu4343 ปีที่แล้ว

    Kalashala babu ettante bro sound babu ettante sound pole thanne amoommakk 80 age parayakkazhiyunnila

  • @zeenathn.m6842
    @zeenathn.m6842 ปีที่แล้ว

    Thankyou Elizaa❤

  • @sujithpt6494
    @sujithpt6494 8 หลายเดือนก่อน

    ചിന്നാടൻ വർക്കി(റൺവേ ), ബലഗംഗാധര മേനോൻ ( ലയൺ )

  • @rajanithiruvegappura3784
    @rajanithiruvegappura3784 ปีที่แล้ว

    Good family

  • @girishm8246
    @girishm8246 8 หลายเดือนก่อน

    Kalamandalam kalyanikuuti Amma ude family

  • @carzzup7357
    @carzzup7357 8 หลายเดือนก่อน

    Good luck

  • @Sh_96_s
    @Sh_96_s ปีที่แล้ว +1

    Etha sthalam

    • @Ogryzekb
      @Ogryzekb ปีที่แล้ว

      Tripunithura

  • @lithinyohanan8074
    @lithinyohanan8074 ปีที่แล้ว +1

    🙏

  • @TheLaughingjj
    @TheLaughingjj ปีที่แล้ว

    Aishwaryam ❤❤

  • @balusviews3782
    @balusviews3782 8 หลายเดือนก่อน

    എന്ത് ഐശ്വര്യം

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb ปีที่แล้ว

    Great

  • @netuser3013
    @netuser3013 ปีที่แล้ว +1

    ❤❤❤

  • @raveendranunni3661
    @raveendranunni3661 8 หลายเดือนก่อน

    Thiruppu gulan le villan,oru thamasa kalarnna villan roll.

  • @azeemn2015
    @azeemn2015 ปีที่แล้ว

    Chechy kutty kandette kura kalam ayallo

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 8 หลายเดือนก่อน

    കലാശാല ബാബു കുടുംബ സുഹൃത്ത് ആയിരുന്നു എന്ന് തിരുത്തി വായിക്കുക.അദ്ദഹത്തിന്റ മരണം അറിഞ്ഞ് വീട്ടിൽ എത്തിച്ചേർന്നു കുടുംബാംഗങ്ങളെ കണ്ട് അനുമോദനം അറിയിച്ചിരുന്നു .😊

  • @kalasyam415
    @kalasyam415 ปีที่แล้ว +1

    👍😍😍😍

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว

    Good 👍

  • @martinkk3580
    @martinkk3580 ปีที่แล้ว

    💐💐💐

  • @minnalagru
    @minnalagru ปีที่แล้ว

    Video istamayi chechi

  • @jafarkolichal5143
    @jafarkolichal5143 ปีที่แล้ว +1

    ഇദ്ദേഹം..എപ്പോളാണ് മരിച്ചത്....

  • @josepv427
    @josepv427 ปีที่แล้ว +1

    Eliza good vedeo

  • @raisonjose4664
    @raisonjose4664 ปีที่แล้ว +2

    കല്യാണിക്കുട്ടി അമ്മ മൂന്നു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് അറിവ്

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      അതെല്ലേ

    • @raisonjose4664
      @raisonjose4664 ปีที่แล้ว

      @@SEEWITHELIZA sorry.. മൂന്ന് അല്ല നാല്.. രാരിച്ചൻ എന്നാ പൗരൻ, ഗന്ധർവ ക്ഷേത്രം, അസുരവിത്ത്, രണ്ടു മുഖങ്ങൾ

  • @vichitravijayan6638
    @vichitravijayan6638 ปีที่แล้ว

    Hai chechi sukano ❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  ปีที่แล้ว

      സുഖമാണ് വിചിത്ര 😍

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 8 หลายเดือนก่อน

    😍😍😍

  • @sidhiqk.v6181
    @sidhiqk.v6181 ปีที่แล้ว

    Super

  • @cpradeepkumar2983
    @cpradeepkumar2983 ปีที่แล้ว

    👍🏻👍🏻👍🏻

  • @mallikapanicker1218
    @mallikapanicker1218 8 หลายเดือนก่อน

    Enthu pavamwife

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro ปีที่แล้ว +1

    റൺ വേ ആണോ അതോ ലയൺ ആണോ?

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +1

      അദ്ദേഹം രണ്ട് മൂവിയിലും ഉണ്ട്

    • @Roby-p4k
      @Roby-p4k ปีที่แล้ว

      ​@@ananthrajendar9601👍👍👍

    • @Narayan35f4
      @Narayan35f4 ปีที่แล้ว

      Thommanum makkalum ❤

  • @PURUSHOTHAMAN_MA
    @PURUSHOTHAMAN_MA 8 หลายเดือนก่อน +2

    👍💫✨🌍🌎🪐

    • @SEEWITHELIZA
      @SEEWITHELIZA  8 หลายเดือนก่อน

      🙏🏼🙏🏼🙏🏼😍

  • @babyshopplanet6884
    @babyshopplanet6884 ปีที่แล้ว

    😮😮😮😮

  • @Z12360a
    @Z12360a ปีที่แล้ว

    ❤🔥