S24+ inte performance analysis koodi cheyyanam bro...heating benchmark,3D mark test,antutu..all aspect with s24 ultra..If any 8gen 3 phone other than Samsung undengil(iqoo) athum vacho comparison aayit
പൊന്നു ബ്രോ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ScreenGuard ഇല്ലെങ്കിൽ സ്ക്രാച്ച് വീഴും കാരണം ഞാൻ അത്രയും ഫോൺസ് കണ്ടിട്ടുണ്ട് ഏറ്റവും മികച്ച protection glass ഡിസ്പ്ലേ ആണേലും Scratch ആവുന്നതും വീണു പൊട്ടുന്നതും👍
ഞാന്‍ 2 days munne s24 ultra വാങ്ങി പക്ഷേ battery പെട്ടെന്ന് തീരുന്നു.എത്രത്തോളം എന്ന് വെച്ചാല്‍ ഞാന്‍ brightness full കുറച്ച് open ചെയ്ത എല്ലാ app um close cheythu. രാത്രി ഒരു 11 മണിക്ക് 74% ഉള്ളത് രാവിലെ 5:30kk 43% ആണ്. എന്റെ ഫോണിന്റെ complaint ആണോ അല്ലെങ്കില്‍ ഞാന്‍ ഫോണില്‍ വല്ലതും open cheythittaano ഇങ്ങനെ വരുന്നത്.
Network Settings Onn Reset Cheyyuka…Phone Restart Cheythum Nokuka,Mobile Data Off Cheyth Vekuka Enitum Issue Undel Data Backup Cheythu Format Cheyyuka,Enitum Issue Undel Phoninde Issue Aan Contact Service Center
Hi സഹോ, ഞാൻ ഖത്തറിൽ നിന്ന് ഒരു S23 ultra വാങ്ങിയിരുന്നു... അതിന്റെ കവറിൽ made വിയറ്റ്നാം ആണ് കൊടുത്തിട്ടുള്ളത് പക്ഷെ സീരിയൽ നമ്പർ വച്ചു ചെക്ക് ചെയ്യുമ്പോ കൊറിയ ആണ് കാണിക്കുന്നത്... അതെന്താവും അങ്ങനെയെന്ന് ഒന്ന് പറഞ്ഞു തരാമോ? അത് പോലെ ഇത് മിഡിൽ ഈസ്റ്റ് വേർഷൻ ആണോ റീജിയൻ വേർഷൻ ആണോന്ന് എങ്ങനെ അറിയാൻ സാധിക്കും
S24,24+ ഇത് രണ്ടും exinose ആണെങ്കിൽ ഒരു ലക്ഷം കൊടുത്ത് വാങ്ങുന്നത് നഷ്ടം അല്ലേ. Snapdragon ആയിരുന്നെങ്കിൽ പോലും വേറെ എത്രയോ ഫോൺ ഈ വിലയിൽ താഴെ കിട്ടും. 50000ൽ താഴെ വിലയിൽ വേറെ എത്രയോ ഫോൺ കിട്ടുന്നുണ്ട്.
@@MrUnboxTravel bro ഞാൻ ചോദിച്ചത് moto phones ൽ ഒക്കെ ഉള്ളപോലെ Auto refresh rate option S21 FE 5G ൽ വരുമോ എന്നാണ് ഇപ്പോഴേക്കും 60 hz/120 hz option മാത്രമേ ഉള്ളൂ.
Please Watch This Video..If You Have More Doubts Please DM Instagram.. International or Middle East version mobiles,ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതു Mobile ആണ് മികച്ചത്? th-cam.com/video/vyMy5I3Gfzc/w-d-xo.html
M4TECH inte. "car vs textbook" enna video (24/1/2024) eduth play cheyunna samayath home button use cheyth erangyal picture in picture mode avum. Ithu mattu videos Play cheythapol avunnila .
Yes Me too..ചില വലിയ ചാനലുകളിൽ ചില വീഡിയോ എനിക്കും അങ്ങനെ വന്നിരുന്നു ഞാൻ കരുതിയത് Bug ആണെന്നാണ്..സത്യം പറഞ്ഞാൽ എന്താണ് ഇതിന്റെ കാര്യം എന്നത് അറിയില്ല ഒന്ന് search ചെയ്തു നോക്കാം..
Iam sure some people will not satisfy with the 200MP camera..pictures are not that much good..Compare with s22 ultra then you will see the difference..
@@raindrops6580 yes s24, s24 + sd 8 Gen 3 venamennu undengill outside india nokendi varum😂. Karanam ee 2 variant illum Exynos only in india. Ultra mathramanu snapdragon india yill
കുറേ റിവ്യൂ കണ്ടു. പക്ഷേ ഇത്രയും ഡീറ്റൈൽസായ റിവ്യൂ കണ്ടില്ല. Good keep itup👍🏼
A to z ഒരൊറ്റ വീഡിയോയിൽ 👍🏻👍🏻👍🏻
വേറെ ഒരു review നോക്കേണ്ടി വരില്ല superb 👍🏻👍🏻👍🏻
Thanks Bro😍😍
@@MrUnboxTravel
S23 ultra 24 ultra comparison ചെയ്യണേ 👍🏻
10x ലെൻസ് ഉണ്ടോ?
Sooperb detailed information. Well done. Expect more detailed videos In cameras setting.
S24ultra 👍🏻👍🏻👍🏻
Micro photos edukkumbol engane ind
S24+ inte performance analysis koodi cheyyanam bro...heating benchmark,3D mark test,antutu..all aspect with s24 ultra..If any 8gen 3 phone other than Samsung undengil(iqoo) athum vacho comparison aayit
Nice video also that video which I have been waiting since few days❤️👍🏻👍🏻❤️❤️
😍😍😍😍
ഗുഡ് റിവ്യൂ bro. Vish a good future
Thank You😍
3:31 ath point ..ente s23U uv ottichitt paniaayi
ഞാൻ വാങ്ങിച്ചു, സെൽഫി ഒന്നൂടെ സൂപ്പർ ആക്കാൻ എന്താണ് ചെയ്യേണ്ടത്
👌👌
Video പൊളിചു ഇക്കാ nice review ❤😍
😍😍😍Thank You
Sound quality yil enthenkilum change undo s23 ultra yumaayi compare cheyyumbol ?
Speaker Alpam Koodi Loud And Clear Aan..
@@MrUnboxTravelbro subscribe cheythittund 👍
@@muhammedmubashir7898 Thank You😍
Cheta please reply..S24 l mono audio suupprt mathre ullo..stereo speaker ille..oru song record cheythu karoke mix akiyapol oruside speaker mathre ullu..oneside audio mathre ullu..anganeano.. nthannu onnu reply iadamo
Thank you for the review.njanum vaangi s24 ultra.s pen orupaadu useful aanu ❤
Watching in s23 ultra
njnum🥰
Njnum
Me too 🙋🏻♀️
Guys phone engne ind camera
അയ്യേ
Super review.. Subscribing ❤️
Thanks😍
Iphone 15 pro max & Samsung Galaxy S24 Ultra..... Ethil ettavum nalla phone ethanenu paranju tharamoo.....
S24 ultra value for money. Iphone limited features and some show or jaada 😂.
പലക chamchung എടുത്തു തോട്ടിൽ എറിയ് എന്നിട്ടു iphone എടുക്കൂ❤🎉
@@brocklesnar5750 ok iPhone fen boy😂
@@jack-sparrow147 ok chamuchung fan boy
@@brocklesnar5750 freedom is better than jail. Just think about it yourself 😂
Smart Watch ethaa
Huawei GT2 അല്പം പഴയ മോഡൽ ആണ്🫣
@@MrUnboxTravel under 5000 best round smart watch ethaa
I BOUGHT 4 SAMSUNG GALAXY Z FOLD PHONES AND ALL 4 HAD COMPLAINTS WHEN I UPDATED THE SOFTWARE AND ONE COMPLETELY STOPPED WORKING
ആഹാ കാത്തിരുന്ന Comment…
Armour protection + scratch resistance ഉണ്ടെങ്കിൽ എന്താടാ ഉവ്വെ സ്ക്രീൻ ഗാർഡ്??? 3:45
3:48 അതെന്ന S23 ultra യില് touch work ചെയ്യില്ലെ???
പൊന്നു ബ്രോ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ScreenGuard ഇല്ലെങ്കിൽ സ്ക്രാച്ച് വീഴും കാരണം ഞാൻ അത്രയും ഫോൺസ് കണ്ടിട്ടുണ്ട് ഏറ്റവും മികച്ച protection glass ഡിസ്പ്ലേ ആണേലും Scratch ആവുന്നതും വീണു പൊട്ടുന്നതും👍
S 24 ultra lag avunnund orupad app bagroundil kidakkumpol game kalikkumpol lag avunnund s 23 ingane oru issu illarunnu
Enik Feel Cheythitlla Ai Related Chila Bugs Mathrame Feel Cheythitullu Ithvare..
S24 ultra yum vivo x100 pro yum thammilulla oru camera comparison video cheyyamo..
Qataril Vivo X100 Illa But Njan Phone Kanditund Selfie Camera Not Good In Vivo X100
ആദ്യമായി വാങ്ങാൻ പോകുന്നവർ s23 എടുക്കണോ S24 എടുക്കണോ? ഞാൻ ഖത്തറിൽ ആണ് ❤
Bro is there PWM dimming ???
Nice presentation bro❤
Thanks Bro😍
broo use cheyunna smart watch eatha?
Huawei watch aan bro
Huawei Watch GT2
ഞാന്‍ 2 days munne s24 ultra വാങ്ങി പക്ഷേ battery പെട്ടെന്ന് തീരുന്നു.എത്രത്തോളം എന്ന് വെച്ചാല്‍ ഞാന്‍ brightness full കുറച്ച് open ചെയ്ത എല്ലാ app um close cheythu. രാത്രി ഒരു 11 മണിക്ക് 74% ഉള്ളത് രാവിലെ 5:30kk 43% ആണ്. എന്റെ ഫോണിന്റെ complaint ആണോ അല്ലെങ്കില്‍ ഞാന്‍ ഫോണില്‍ വല്ലതും open cheythittaano ഇങ്ങനെ വരുന്നത്.
Network Settings Onn Reset Cheyyuka…Phone Restart Cheythum Nokuka,Mobile Data Off Cheyth Vekuka Enitum Issue Undel Data Backup Cheythu Format Cheyyuka,Enitum Issue Undel Phoninde Issue Aan Contact Service Center
@MrUnboxTravel K. Thank you 😊
Cheta.. nte24 nte oru audio mathre support cheyunnullu..stereo work akunnilla..onnu reply idane..
Fulltime 2 Speakrum Work Akunnillel Hardware Issue Akanan Chance
@MrUnboxTravel Thank you..cheta..reply cheythathinu🥰
Superr.. Especially Ai calling
Hi സഹോ, ഞാൻ ഖത്തറിൽ നിന്ന് ഒരു S23 ultra വാങ്ങിയിരുന്നു... അതിന്റെ കവറിൽ made വിയറ്റ്നാം ആണ് കൊടുത്തിട്ടുള്ളത് പക്ഷെ സീരിയൽ നമ്പർ വച്ചു ചെക്ക് ചെയ്യുമ്പോ കൊറിയ ആണ് കാണിക്കുന്നത്... അതെന്താവും അങ്ങനെയെന്ന് ഒന്ന് പറഞ്ഞു തരാമോ? അത് പോലെ ഇത് മിഡിൽ ഈസ്റ്റ് വേർഷൻ ആണോ റീജിയൻ വേർഷൻ ആണോന്ന് എങ്ങനെ അറിയാൻ സാധിക്കും
Emei check cheythal mathi ariyan pattum.
Bre sett upayogichittu engane undu
S24,24+ ഇത് രണ്ടും exinose ആണെങ്കിൽ ഒരു ലക്ഷം കൊടുത്ത് വാങ്ങുന്നത് നഷ്ടം അല്ലേ. Snapdragon ആയിരുന്നെങ്കിൽ പോലും വേറെ എത്രയോ ഫോൺ ഈ വിലയിൽ താഴെ കിട്ടും. 50000ൽ താഴെ വിലയിൽ വേറെ എത്രയോ ഫോൺ കിട്ടുന്നുണ്ട്.
Update chayithal line varumo bro vagan plan undu
Future എനിക്ക് പറയാൻ ആവില്ലല്ലോ ബ്രോ നിലവിൽ Issue Report ചെയ്തിട്ടില്ല…വാങ്ങം പെട്ടെന്ന് Update ചെയ്യാതെ നോക്കിയാൽ മതി
Bro LTPO Display technology ഒരു software update വഴി samsung galaxy S21 FE 5G SD 888 ൽ കിട്ടുമോ? അതിലും Dynamic Amoled 2x HDR 10+ display ആണ് 🤔
No Bro..Its A Hardware Technology In Display
@@MrUnboxTravel അപ്പോൾ S21 FE 5G യിൽ auto refresh rate feature update വഴി കിട്ടില്ലേ?
@@dhanushkrishnan.s4245 LTPO Means 1-120Hz Avunna Display anu ad software updatil kitilla..
@@MrUnboxTravel bro ഞാൻ ചോദിച്ചത് moto phones ൽ ഒക്കെ ഉള്ളപോലെ Auto refresh rate option S21 FE 5G ൽ വരുമോ എന്നാണ് ഇപ്പോഴേക്കും 60 hz/120 hz option മാത്രമേ ഉള്ളൂ.
Bro . S 23 ultra edukkano atho s 24 ultra edukkano. Confused ane. Help me .
Is there any difficulty for service activity or usage restriction of certain apps while purchase from abroad and using in India
Please Watch This Video..If You Have More Doubts Please DM Instagram..
International or Middle East version mobiles,ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതു Mobile ആണ് മികച്ചത്?
th-cam.com/video/vyMy5I3Gfzc/w-d-xo.html
Indian S24 Ultra. Outside india use cheyyan pattumo? Sim and other features?
Huawei gt3 watch opinion endha oru best smart watch parayamo
Huawei watch Samsung phonil connect cheyamo
Huawei Watch GT3 Unboxing & Review In Malayalam/മലയാളത്തിൽ ആദ്യമായി|14 Days Battery/MrUnbox Travel
th-cam.com/video/fvsVhOIRijY/w-d-xo.html
Please do reply
Ithinu answer tharamo
@@anjujames3653 answer videoyil und detail ayit kand manasilakamallo
S50 ultra watch cheyunaa namude new gens Vendi....
S22ultra still 🔥
Qatarile sooqwalk anno photoyil ullathu
Yes
ബ്രോ ഇത്രയും ഡീറ്റെയിൽസ് ആയിട്ടുള്ള റിവ്യൂ a to z പറഞ്ഞതിന് താങ്ക്സ്
😍😍
Noon refurbished i phone kurichu oru video chyumoo.
S24 ultra 🔥🔥🔥
The King is Back 🔥🤌
Heating issue undu. Pettannu battery dry aakunnundu
S24 ultra is 🔥🙌
Need s24 review Exynos engane und ennu ariyanam alle 😉
Sure…
M4TECH inte. "car vs textbook" enna video (24/1/2024) eduth play cheyunna samayath home button use cheyth erangyal picture in picture mode avum. Ithu mattu videos Play cheythapol avunnila .
Yes Me too..ചില വലിയ ചാനലുകളിൽ ചില വീഡിയോ എനിക്കും അങ്ങനെ വന്നിരുന്നു ഞാൻ കരുതിയത് Bug ആണെന്നാണ്..സത്യം പറഞ്ഞാൽ എന്താണ് ഇതിന്റെ കാര്യം എന്നത് അറിയില്ല ഒന്ന് search ചെയ്തു നോക്കാം..
Amazing explanation
Bro, can you tell us about the new updates of Ai system in other Samsung phones?
വരാൻ സാധ്യത ഉണ്ട്
Photos , videos gdrive link idaavo
Descriptionil Kodukkam..
@@MrUnboxTravel thanks bro ❤️❤️❤️❤️
what a man ❤🎉🎉
Agin ❤first Malayalam review from s21ultra to s24ultra❤❤🙌
😍😍😍
Bro charger eth vanganom...25 or 45....
45W charger with Cable..
Bro qatar le evide
താമസം വക്രയിൽ..ജോലി ദോഹയിലും
S 24 review please?
Sure Bro👍
prebook ചെയ്തിട്ട് ഒരാഴ്ചയായി ഭായി... നിങ്ങടെ ഈ വീഡിയോ കണ്ടപ്പോൾ കയ്യിൽ കിട്ടാൻ ധൃതിയായി....
😍😍😍
Watching ❤s23 ultra🎉
Redmi Note 13 Pro Plus review cheyammoooo.....😉😊
Also the variants available in GCC
13 Pro Plus Qataril Launch Alla But Aduth Thanne Varum..Review Unit Kittiyal Cheyyam Bro👍
Perfect review.subscribed channel
Thanks Bro😍
Iam sure some people will not satisfy with the 200MP camera..pictures are not that much good..Compare with s22 ultra then you will see the difference..
Waiting long term review s24 ultra
S24 ultra vangi vachu use cheyyan thudangiyilla but ee video kandathinu shesham use cheyyan theerumanichu
😍😍
Iqoo z7 qataril yevide kittum plz help
IQOO Phones Officially Varunilla..
Detailed review idumo
Ee Videoyil Oruvidham Ellam Detail Ayi Paranjitundallo..
S24 review pls
Sure
S23 enn price down aakum' anybody..knows.?
Ok bro.മനസ്സിൽ ledu പൊട്ടി😉👍
Pre book chaithu
താങ്ക്സ് 💐😎
Masha allah sooper
😍😍😍
Kollaam❤ pwoli phone 📱
Nthaayalum വാങ്ങാം ❤❤❤
👍👍👍😁😍
S23 ultra യുടെ camera യുടെ ടെക്കനിക്ക് അറിയണം
S24 ultra pre booked ✨✌🏻
Oru naaptol chanell kandapole chetante samsaram😊❤ @24 poliyaato🎉
ഇതിലും നല്ലത് എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു🤪വല്ലാത്ത ഉപമ ആയിപ്പോയി മാഷെ😍
ഏതു ക്യാമറ സെറ്റിംഗ്സ് ആണ് ഫോട്ടോ എടുക്കുവാൻ നല്ലത്
Ithinde automatic mode thanne nalla photos tharum
Please review Vivo X100 Pro
Super, 👌
Poli 🥰
Compare with S23 ultra vs S24 ultra
S 22 ultra ❤
App lock nea kurichu parayamo
Nice❤
Good Reviews
Jaan ippo eduthathey ullu s24 ultra
രാജാവ് എന്നും രാജാവ് തന്നെ...🤩❤🔥💥
അതാണ് 🥰🥰
🎉❤ 👍🏻
Ippo lesham maareeettnd,echynos vanallo 2 models il
iPhone 10
Nice...
After 1 year AI subscription cheyyendi varumo
2025 Last Vare Free Ullu Ennan Kelkunnad..
S24+ vs S23fe comparison review
Good ❤❤
Super bro
S 23 or s 24 ethanu better...??
Exynos processor nte performance oke arinjit adukune ann better...heating issues oke undel s23 ann better
@@raindrops6580s24 ultra sd Gen 3 aanu bro
@jack-sparrow147 yes...but pulli chouchath s23 alle? Ultra allan thonan...Ultra anel s24 thanne ann better.
@@raindrops6580 yes s24, s24 + sd 8 Gen 3 venamennu undengill outside india nokendi varum😂. Karanam ee 2 variant illum Exynos only in india. Ultra mathramanu snapdragon india yill
@@jack-sparrow147 yea athan shogam..
Honor x50i plus Dubai il undo
Officially Illa Bro
😍😍😍😍
😍😍😍
Gaming sett aano
Set An Bro
S 24 + review venam. Then exynos vs android ( s24& s24+ VS s24 ultra )
👌👌👌
Honor x7b റിവിയൂ ചെയ്യാമോ
Phone Kayyil Und Ee S24 Series Kayinjal Idam👌
Next s 24
S24 plus
Honor 6 pro magic review cheyyamo
Qataril Illa Bro Aa Model