K Venu | Interview കേരളത്തിൽ ഒരു ബഹുജനമുന്നേറ്റം അസാധ്യമാക്കുന്നത്​ മുന്നണി രാഷ്ട്രീയം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 'ഒരന്വേഷണത്തിന്റെ കഥ' എന്ന ആത്മകഥ മുന്‍നിര്‍ത്തി താന്‍ നടത്തുന്ന രാഷ്ട്രീയാന്വേഷണങ്ങളും മാര്‍ക്‌സിസത്തോടുള്ള വിമര്‍ശനങ്ങളും കേരളത്തിലെ രാഷ്ട്രീയ പരിണാമങ്ങളും തന്റെ വിമര്‍ശനങ്ങളോട് സി.പി.എം പക്ഷത്തുനിന്നുള്ള പ്രതികരണങ്ങളും തുറന്നുപറയുന്നു, കെ. വേണു.
    #kvenu #karunakaran #politics #malayalaminterviews #truecopythink
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 20

  • @vsraveendran6001
    @vsraveendran6001 ปีที่แล้ว +2

    എല്ലാം സഹിച്ചും അല്ലെങ്കിൽ എപ്പോഴും ചൂക്ഷണത്തിലൂടെ സുഖിച്ചും ഒന്നിൽമാത്രം പറ്റിപിടിച്ചു ഇരിക്കു ന്നയാളെ ഒരു കുളത്തോട് ഉപമിക്കാം. നന്മ തിന്മകളെ മനസ്സിലാക്കി മാറ്റങ്ങൾക്കാനുസരിച്ചു മാറുന്നയാൾ പുഴയും /നദിയും പോലെ.

  • @manilalraghavan2708
    @manilalraghavan2708 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ സത്യസന്ധത തുറന്നു പറയാനുള്ള നിർഭയത്വം അസാധാരണമാണ്.
    മറ്റു പലർക്കും കഴിയാത്തത്.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    ക്ലാസ്സ്‌ 👌

  • @manilalraghavan2708
    @manilalraghavan2708 ปีที่แล้ว

    ,👍

  • @statshari
    @statshari ปีที่แล้ว +1

    വേണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു പ്രവചനങ്ങൾ നടത്തി: 1. ഭരണത്തുടർച്ച ഉണ്ടാവില്ല. 2. തൃശൂരിൽ ഇത്തവണ പദ്മജ ജയിക്കും, കാരണം, അവർ ഈയിടെയായി മണ്ഡലത്തിൽ ഭയങ്കര പ്രവർത്തനങ്ങൾ ആണ് ! (പണ്ട് കരുണാകരൻ കേമൻ ആണെന്ന് വേണു കാച്ചിയിരുന്നു).

  • @t.v.rahulraj364
    @t.v.rahulraj364 ปีที่แล้ว +8

    മഹാരാഷ്ട്രയിലെ പോലെ ദളിത് സമരങ്ങൾ കേരളത്തിൽ ഉയർന്നു വരുന്നില്ല പോലും... കേരളത്തിലെയും മഹാരാഷ്ട്രയിലെയും ദളിത് ജീവിതപരിസരം ഇന്ന് സമാനമാണോ.. ഇ. എം. എസ്. പറഞ്ഞ ഉത്തരം മനസ്സിൽ ആയില്ലെങ്കിൽ ഒന്നുകൂടെ കേൾക്കുക.. " കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉള്ളത് കൊണ്ട് " തന്നെയാണ്.. ദളിതർക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യാൻ അതിന് വേണ്ടി പോരാടാൻ ഇവിടെ ഒരു പ്രസ്ഥാനം ഉണ്ട് എന്നത് തന്നെയാണ്...
    കേരളത്തിൽ 2016 ൽ സർക്കാർ തീരുമാനിച്ചു അബ്രാഹ്മാണ നിയമനം..ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തിക്കാരെ നിയമിക്കുമ്പോൾ 36 ദളിതരാണ് പരീക്ഷ പാസ്സ് ആയി ജോലിയിൽ പ്രവേശിച്ചത്..മാത്രമല്ല ആദിവാസി യുവതികൾക്ക് പ്രേത്യേക നിയമനം പോലീസ് സേനയിൽ എത്ര യുവതികളാണ് സർക്കാർ ഉദ്യോഗസ്ഥർ ആയത്... വിപ്ലവമല്ലേ ശ്രീ. വേണു ഇത്.. അല്ലാതെ തോക്കിൻ കുഴലിലൂടെയോ, പോലീസ് സ്റ്റേഷൻ ആക്രമിച്ചോ ഒരു ജനാധിപത്യ രാജ്യത്ത് വിപ്ലവം സംഘടിപ്പിക്കാൻ ആണോ സിപിഐഎം നേതൃത്വം നൽകേണ്ടത്.. പിന്നെ താങ്കൾക്ക് താങ്കളുടെ അഭിപ്രായം പറയാം.. എഴുതാം അത് താങ്കളുടെ സ്വാതന്ത്ര്യം കേരളത്തിൽ അത് നടക്കും ആയിക്കോട്ടെ.. പക്ഷേ കാണാതെ പോകുന്നത് സൂചിപ്പിച്ചു എന്ന് മാത്രം.. ഇവിടെ ആരും താങ്കളെ സേന ഉണ്ടാക്കി ആക്രമിക്കൊന്നൊന്നും ഇല്ല.. ആ ധാരണ വേണ്ട 😂😂

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      👌👌 വളരെ വളരെ കറക്റ്റ് ആണ് ദളിതർക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിക്കൊടുത്തത് മാർക്സിസ്റ്റ് പാർട്ടി തന്നെയാണ് അല്ലാതെ ഇദ്ദേഹം പറയുന്ന പോലെ രണ്ട് തോക്ക് തട്ടിയെടുത്തിട്ട് വിപ്ലവം കൊണ്ടുവരാൻ കഴിയില്ല🙏👍

  • @tholukaibrahim7983
    @tholukaibrahim7983 ปีที่แล้ว +1

    Marxism എന്നു പറയുന്നത് Stanilism ആണെന്ന് ധരിച്ചു് നടക്കുന്ന രണ്ടു വിദ്വാന്മാരുടെ ഉജ്ജ്വലമായ അഭിമുഖം😂

  • @martinjeaks
    @martinjeaks ปีที่แล้ว

    താങ്കളെ ആരാ ആക്രമിച്ചത്

  • @anandan.n9719
    @anandan.n9719 ปีที่แล้ว

    തന്നെ പൊക്കുന്നുണ്ടോ?

  • @Relentless1979
    @Relentless1979 ปีที่แล้ว +7

    വേണു നീ കമ്മ്യൂണിസത്തിനു വേണ്ടി ജീവിതം കൊടുത്തിട്ടില്ല കൊടുത്തവട്ടെ അവരുടെ കുടുംബങ്ങളെ തെറ്റുകാരന്മാരാണ് എന്ന് നീ തെളിയിക്കാൻ നോക്കരുത്...70 കളിലും 80 കളിലും 90 കളിലും കമ്മ്യൂണിസ്റ്റ്‌ കുടുബത്തിൽ ജീവിച്ചവൻ ആണു ഞാൻ.... ഇന്നും കമ്മ്യൂണിസ്റ്റ്‌കാരൻ പാർട്ടിയിലെ ഒരു ലീഡർ അല്ല ഞാൻ നോക്കുന്നത് ഒരു പാർട്ടിയാണ്..

    • @vsraveendran6001
      @vsraveendran6001 ปีที่แล้ว

      പാർട്ടി പാർട്ടി പാർട്ടി, അതാണ് താങ്കളുടെ മതം.

    • @mohankumar-be1er
      @mohankumar-be1er ปีที่แล้ว

      അത് തന്നെയാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌ കാരുടെ മതം

  • @user-km2uj7ep5p
    @user-km2uj7ep5p ปีที่แล้ว

    Ninakku pazhamundu

  • @sandeepmanjummal3704
    @sandeepmanjummal3704 ปีที่แล้ว

    Why India is independent But it's women or not ? 👍👌
    th-cam.com/video/bwgBWdd6dz8/w-d-xo.html