#My_wedding_video

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 493

  • @c.g.rajendrababu3585
    @c.g.rajendrababu3585 4 ปีที่แล้ว +106

    പ്രിയപ്പെട്ട ശ്രീ. മമ്മാലി,
    നമ്മൾ തമ്മിൽ പരിചയമില്ല. ഞാൻ dr. Rajendrababu. ചെന്നൈയിലാണ്. തിരക്കഥാകൃത്തുമാണ്. എന്റെ സുഹൃത്ത് ശ്രീ. ഇബ്രാഹിം അങ്കോല താങ്കളുടെ വിവാഹ വീഡിയോ എനിക്കയച്ചു തന്നു. എനിക്ക് നേരിട്ടു പങ്കെടുത്ത അനുഭവം. അതിമനോഹരമായ പാട്ടുകൾ. താങ്കൾ എനിക്ക് അനുഭൂതിയുടെ ഒരു മധുരനെല്ലിക്ക തന്നു. ഈ അനുഭവം ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കും. നന്ദി.

    • @KANNURMAMMALI
      @KANNURMAMMALI  4 ปีที่แล้ว +15

      Very Thanks sir.
      ഇബ്റാഹിംക്ക മറുകുറിപ്പ് എഴുതി എനിക്ക് അയച്ചു തന്നിരുന്നു.
      താങ്കൾ കണ്ടതിനും comment രേഖപ്പെടുത്തിയതിനും ഒത്തിരി നന്ദിയുണ്ട്.
      നേരിട്ടൊരിക്കൽ കാണാൻ വിധിയുണ്ടാകട്ടെ.💞😃
      Yuvathurkki
      Olimbian Antony Adam
      Ennittum
      💞💞💞💞🤩🤩🤩

    • @KANNURMAMMALI
      @KANNURMAMMALI  4 ปีที่แล้ว

      @@UsmanUsman-yw3he 9633046290

    • @TheAzzeezu
      @TheAzzeezu 4 ปีที่แล้ว +1

      Thank You Sir... Thaangalude ee vilayeriya commentinnu 🙏🙏🙏

    • @mohammeduppala7194
      @mohammeduppala7194 4 ปีที่แล้ว +2

      KANNUR MAMMALI താങ്കൾ ഒരു പാട്ട് കരിയ തന്നെ കെട്ടി , എല്ലാ വിത ഹാശംസകളും

    • @matalibmatalib5285
      @matalibmatalib5285 4 ปีที่แล้ว

      Sub-par😍😍😍

  • @നേരംപോക്ക്-ഴ2വ
    @നേരംപോക്ക്-ഴ2വ 4 ปีที่แล้ว +32

    ماشاءاللہ ماشاءاللہ ماشاءاللہ
    കുടുംബ ജീവിതത്തിൽ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ മക്കളെ അള്ളാഹു സ്വാലിഹീങ്ങളാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @siyadperiyathil742
    @siyadperiyathil742 4 ปีที่แล้ว +12

    Happy wedding anniversary
    ദാമ്പത്യ ജീവിതം മരണം വരെ സ്നേഹത്തിലും സന്തോഷത്തിലും ഐശ്വര്യത്തിലും സമാദാനത്തിലുമാക്കട്ടെ ....

  • @chakkittas
    @chakkittas 4 ปีที่แล้ว +21

    മാഷാ അള്ളാഹ് ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു. അല്ലേ..പ്രധാനികളൊക്കെ പങ്കെടുത്തിരുന്നു മമ്മാലി സാഹിബേ . കഴിഞ്ഞ പത്ത് വർഷങ്ങൾ വരുത്തി വച്ച മാറ്റങ്ങൾ മാഷാ അള്ളാഹ്

  • @MoideenkuttyVk17-ux4zk
    @MoideenkuttyVk17-ux4zk ปีที่แล้ว +1

    മമ്മാലിക്കാ സ്നേഹം നിറഞ്ഞ ഹസീന ബീഗം നിങ്ങളെ രണ്ടുപേരെയും നേരിൽ പരിചയമില്ലേലും രണ്ടു പേരുടെയും സോങ് ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങള്ക്ക് രണ്ടുപേർക്കും ഒരായിരം ആശംസകൾ നേരുകയാണ് ❤️❤️❤️👍👍🌹🌹

  • @faseelafaris4134
    @faseelafaris4134 4 ปีที่แล้ว +17

    മാഷാ അല്ലാഹ് നാഥൻ തുടർന്നുള്ള ജീവിതം സന്തോഷകരമാക്കിത്തരട്ടെ
    Happy wedding Anniversary

  • @zainulabidkunnth1767
    @zainulabidkunnth1767 ปีที่แล้ว +1

    ഈ വീഡിയോ കാണുബോൾ ആദ്യം നോക്കിയത് സുബൈർ മാഷ് തൊട്ടിക്കലിന്റെ അന്നത്തെ രൂബം 😅 my favorite Mr. zubair mash&kannur mammali, ഇതു വരെ നടത്തിയ എല്ലാ കഥാപ്രസംഘഹും കേട്ടിട്ടുണ്ട് 💐💐💐💐

  • @sumizvibes6556
    @sumizvibes6556 4 ปีที่แล้ว +14

    Masha allah
    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഈ ജൂലൈ 18നു 11വർഷം
    ഞങ്ങൾക്കും രണ്ട് ബോയ്സും ഒരു ഗേളും ആഗസ്ത് 15 അവളുടെ ഒന്നാം പിറന്നാൾ ആണ്.

  • @muhammedshareef8506
    @muhammedshareef8506 4 ปีที่แล้ว +66

    മമ്മാലിക്കയെ കാണുമ്പോൾ മജ്ലിസുന്നൂർ ഓർമ വരുന്നു ഇടക്ക് കേൾക്കാറുണ്ട് മജ്ലിസുന്നൂർ എല്ലാ ദുഃഖവും മാറും അനുഭവമാണ് ഗുരു

  • @itz_me_yousuf9685
    @itz_me_yousuf9685 4 ปีที่แล้ว +6

    മാഷാ അല്ലാഹ് 😍
    പിന്നിട്ട നാളുകൾ സുന്ദരം
    ഇരുവർക്കും നാഥൻ ദീർഘായുസ് പ്രദാനം ചെയ്യട്ടെ

  • @BismiBismi-zu6rl
    @BismiBismi-zu6rl 5 หลายเดือนก่อน

    മമ്മാലിക്കക്കും ഹസീന ബീഗത്തിനും ആശംസകൾ ❤️❤️ഒരുപാട് കാലം സന്തോഷ ജീവിതത്തിനായി പ്രാർത്ഥിച്ചുകൊണ്ട് 🤲😍😍

  • @TheAzzeezu
    @TheAzzeezu 4 ปีที่แล้ว +7

    Happy Wedding Anniversary Mammalee & Haseenaa ❤️❤️❤️

  • @jaseerarahim9703
    @jaseerarahim9703 4 ปีที่แล้ว +6

    രണ്ടു പേരുടേം പഴയ കോലം കണ്ടിട്ട് ചിരി വരുന്നു...
    വിവാഹ വാർഷിക ആശംസകൾ

  • @remyaremya1569
    @remyaremya1569 4 หลายเดือนก่อน

    ഉറപ്പായും കരഞ്ഞു പോയി കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ ഒരുപാട് മിസ്സ്‌ ചെയ്യും അച്ഛനെയും അമ്മയെയും നമ്മൾ എത്ര വളർന്നാലും അവരുടെ കുഞ്ഞ് മക്കൾ ആവും എന്നും ❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @irshusabi3313
    @irshusabi3313 4 ปีที่แล้ว +14

    കല്യാണ വീഡിയോകൾ ഇഷ്ടപ്പെട്ടത് ലാസ്റ്റ് ഫോട്ടോസുകൾ ആണ് ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ നാഥൻ

  • @rafshanrabeeh8884
    @rafshanrabeeh8884 4 ปีที่แล้ว +4

    മാഷാ അല്ലാഹ്... മുത്തേ.. അള്ളാഹു ജീവിതത്തിൽ ബർകത് പ്രദാനം ചെയ്യട്ടെ... ആമീൻ

  • @fathimajahangir45
    @fathimajahangir45 4 ปีที่แล้ว +1

    kurachu mumb kannur oru kallyanthil vech mammaalikkane kandirnnu.avde programin ningalum undayirnnu..but parijayappedan vannilla ..ente ummakk bhayankara ishta ningale songs😍⚘⚘

    • @KANNURMAMMALI
      @KANNURMAMMALI  4 ปีที่แล้ว

      Thnxx.ummaayod ente assalamu alaikum parayane

  • @sulusumibabu5139
    @sulusumibabu5139 4 ปีที่แล้ว +10

    സുബൈർ മാസ്റ്ററുടെ കഥ പ്രസംഗത്തിൽ ആണ് പരിജയം നിങ്ങളുടെ എല്ലാ ഗാനങ്ങളും സൂപ്പർ ആണ് ഇനിയും ഒരു പാട് സദസ്സുകളിൽ പങ്കെടുക്കാൻ അള്ളാഹു പൊരുത്ത പെട്ട ദീർഖയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുമ്പത്തിൽ അള്ളാഹു ബർകതും റഹ്മത്തും നൽകട്ടെ ആമീൻ

  • @zahwajusizahwajusi9399
    @zahwajusizahwajusi9399 4 ปีที่แล้ว +14

    എനിയും ഒരുപാട് കാലം സ്നേഹത്തിൽ കഴിയാൻ പടച്ച റബ്ബ്‌ തൗഫീഖ് നൽകട്ടേ ആമീൻ

    • @ayishaammu786
      @ayishaammu786 3 ปีที่แล้ว +1

      Aameen yaa rabbal aalameen🤲🤲🤲🤲

  • @anaspallikandikannur
    @anaspallikandikannur 4 ปีที่แล้ว +5

    Masha Allah 💕
    മമ്മാലിക്കയുടെ മാംഗല്യനാളിൻ
    മനോഹര കാഴ്ച😍

  • @shebishebi4396
    @shebishebi4396 4 ปีที่แล้ว +8

    കണ്ണൂർ മമ്മാലിടെ വൈഫാണ് ഹസീന ബീഗം എന്ന് ഞാനീ വീഡിയോ കണ്ടപ്പോള അറിഞ്ഞത്
    Wish you happy maarried life bro and sisssyyy

  • @sayeedpunnakkal
    @sayeedpunnakkal 4 ปีที่แล้ว +3

    ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...ആമീൻ

  • @mymoonarazak2532
    @mymoonarazak2532 4 ปีที่แล้ว +1

    Mashaallah.njan e photo kanumbol manavattiye evidyokke kandapole pinne last photos ethiyappol anu patturumalile haseenatha anennu manassilayath . njangalude manassil itha padiya pattu ethannuariyumo hit song Arabinada😍enna song .superb mammalikka haseenatha wish you happy married life god bless you

  • @nisarblr5753
    @nisarblr5753 4 ปีที่แล้ว +2

    നിങ്ങളെ ജീവിതത്തിൽ അല്ലാഹ് ഹൈറും ബറകത്തും നില നിർത്തട്ടെ

  • @nafidakunjoos7878
    @nafidakunjoos7878 4 ปีที่แล้ว +46

    വൈഫ് നെ കണ്ടപ്പോൾ അവർ പാടിയ ബദർ പാട്ട് ഓർമ്മവരുന്നു. "അറബ് നദ അമര സുര "

  • @abdullakoyilod8774
    @abdullakoyilod8774 4 ปีที่แล้ว +5

    അൽഹംദുലില്ലാ സന്തോഷത്തിൽ റബ്ബ് ആക്കി തരട്ടെ

  • @haneefakunnath9233
    @haneefakunnath9233 4 ปีที่แล้ว +3

    മമ്മാലി സാഹിബേ നിങ്ങളുടെ പ്രിയതമ ഹസീന ബീഗമാണെന്നത് അറിഞ്ഞപ്പോൾ വളരേ സന്തോഷം വളരേ നല്ല ഒരു ഗായികയെ തന്നെ സ്വന്തമാക്കിയത് മഹാ ഭാഗ്യം റംലാ ബീഗത്തിന്റെ പാട്ട് പാടി ആണല്ലോ ബീഗം റിയാലിറ്റി ഷോയിൽ ശ്രദ്ധേയമായത്. ദീർഘകാലം, സന്തോഷത്തോടെ ജീവിതം നയിക്കാൻ നാഥൻ ആയൂർ ആരോഗ്യവും ദീര്ഗായുസും എല്ലാവർക്കും നൽകട്ടേ

    • @KANNURMAMMALI
      @KANNURMAMMALI  4 ปีที่แล้ว

      Alhamdulillaah
      Aameen
      🤲🤲🤲

  • @alikondoorkara3485
    @alikondoorkara3485 4 ปีที่แล้ว +4

    ഒരുപാട് ഇഷ്ടമുള്ള ഗായകരാണ് നിങ്ങൾ..

  • @thaslimichuvlog781
    @thaslimichuvlog781 2 ปีที่แล้ว

    കാണുന്പോൾ ഒരു പാട് സന്തോഷം. 😘 ഇതുപോലെ മരണം വര സന്തോഷവും സമാദാനവും നൽകി. അല്ലാഹ് അനുഗ്രഹിക്കട്ടെ...............ആമീൻ....

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +3

    ജാടകളില്ലാത്ത ജീവിതം... wish u long happy life.

  • @Keerikkaadan
    @Keerikkaadan 4 ปีที่แล้ว +3

    നോക്കിയാൽ പുണ്യം....... 😍😍😍😍
    ഉമ്മ മാത്രം.. 😍😍😍😍😍😍😍😍😍😍

  • @safariyaasif429
    @safariyaasif429 4 ปีที่แล้ว +3

    Saleelkade ummine bapaneyum kandee...
    Masha allah mammalikka nd wifee😍😍

  • @AbdulSalam-py4rd
    @AbdulSalam-py4rd 4 ปีที่แล้ว +2

    മമ്മാലി സാഹിബ്..... നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു എല്ലാവിധ അനുഗ്രഹവും നൽകട്ടെ....

  • @Keyboard-cp
    @Keyboard-cp 4 ปีที่แล้ว +2

    Tnx for sending wedding photos ..cp Edavannappara

  • @fareedampm2250
    @fareedampm2250 4 ปีที่แล้ว +6

    എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ... ഇത്തയോട് അന്വേഷണം പറയണേ. അറബ് നര... ആ പാട്ട് കേൾക്കുമ്പോൾ ഓർമ വരുന്നത് അവരെയാ 😘😘😘😘😘

  • @suharasuhara2463
    @suharasuhara2463 ปีที่แล้ว +2

    കല്യാണത്തിന്റെ അന്ന് ഉണക്ക മമ്മാലിക്കാ ഇപ്പോൾ ഉള്ളവന്മാര് സൂപ്പറായി

  • @abduljaleel1484
    @abduljaleel1484 4 ปีที่แล้ว

    Alllahu Ningal Rantuperkkum AaafiyathoduKoodiya Dheergayuss Nalkate Aaameeen Patttukont Eniyum orupad Uyarangalil Atthatte Aameeen 🤲🤲🤲🤲🤲🤲🤲🤲🤲

  • @ariyilfasalmk
    @ariyilfasalmk 4 ปีที่แล้ว

    കൊറോണ കാലത്തു ഈ കല്ല്യാണം വീഡിയോ വല്ലാത്ത ഫീൽ തന്നെ... നല്ല സൂപ്പർ song... വല്ലാത്ത ഫീൽ.

  • @moosakutty2
    @moosakutty2 4 ปีที่แล้ว +1

    Ente peru suneera enikku pattupadunnavare valya ishttamaanu njanum paadum kurachu enikku haseenante voice orupadishtamanu athupole mammalikkante songinu adictayathu kadaprasangam kettanu Ganam pole sundaramavatte iniyullakalavum happy married life

  • @നാടൻവ്ലോഗ്
    @നാടൻവ്ലോഗ് 4 ปีที่แล้ว

    ഹാപ്പി anniversary മമ്മാലിക്ക, 😍😍jeevathavasanam വരെ santhoshothodeyum സമാദാനത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ.....മമ്മാലികക് എന്നെ ariyymayirikkum kazhinna വർഷം എലെക്ട്രിക്കൽ പോസ്റ്റ്‌ വീണിട്ട് പരിക്ക് പറ്റിയ കുട്ടിയെ ഓർമയുണ്ടോ.. മുഹമ്മദ്‌ shezin

  • @jumailajumaila6365
    @jumailajumaila6365 ปีที่แล้ว +1

    Happy weddinganniversary

  • @aimbirds..5819
    @aimbirds..5819 3 ปีที่แล้ว

    Shameer മന്നലാംകുന്ന്, nammude shameerkka.. 🤩അന്ന് njangale nattile penkuttikalude swapna naayakanaayirunnu. Shameerkkaane kaanan vendimaathram patturumaal kandirunna chilarokke undaayirunnu ഞങ്ങളെഇടയിൽ. 🤩🤩

  • @CUTEVIBE5338
    @CUTEVIBE5338 4 ปีที่แล้ว +1

    Annathe kairali channelile patturumal kanditund randaleyum...pnne nammale natilu oru paripadik padan vannapo kanditund👍👍👍👍kasargod.......❤happy wedding anniversary💐💐💐

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 4 ปีที่แล้ว

    നിങ്ങൾക് എന്റെ ആശംസകൾ,,,
    പിന്നെ അതിൽ സലീംക്കാനെ ജീവനോടെ കണ്ടു ഞാൻ,
    അള്ളാഹു അവരുടെ കബറിടത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ,, ആമീൻ

  • @richugril5073
    @richugril5073 4 ปีที่แล้ว +1

    Thank you mammalikka ningalude vedding vedio kandu happy ayi wish you all best in your marriage life thank you

  • @safna4884
    @safna4884 4 ปีที่แล้ว +2

    Patturumalile haseena itha....Arab narar ena patt super aayi padiyadalle itha....

  • @mubashirkoothatt362
    @mubashirkoothatt362 4 ปีที่แล้ว +5

    *സന്തോഷം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ*
    ദാമ്പത്യ ജീവിതം ഇനിയും പത്തര മാറ്റോടെ തിളങ്ങട്ടെ
    🌷🌷🌷🌷🌷🌷🌷🌷

  • @sadikparayil1162
    @sadikparayil1162 4 ปีที่แล้ว +1

    Masha allah iniyum orupaad orupaad kaalam mmatrga kudumbamayi santhoshatode jeevikuvan allahu taufeeq chaiyyate

  • @AbdulAzeez-en1zv
    @AbdulAzeez-en1zv ปีที่แล้ว

    Nalla snehamulla kudumbam alhamdulilla

  • @jumisaid1284
    @jumisaid1284 4 ปีที่แล้ว +1

    Dear ikkaa.. Innato vedio kandath. Wish you happy 10th wedding anniversary....

  • @basithtn2673
    @basithtn2673 4 ปีที่แล้ว +1

    Masha allah.nalloru kalyana vidio.happy wedding aniversory mammalikka and haseenatha

  • @rafeekmundon
    @rafeekmundon ปีที่แล้ว

    നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲❤️❤️

  • @സ്നേഹവീട്സൗഹൃദം
    @സ്നേഹവീട്സൗഹൃദം 4 ปีที่แล้ว +1

    അള്ളാഹു നിനക്കും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ

  • @rizwanrichu7271
    @rizwanrichu7271 3 ปีที่แล้ว

    ഞാൻ ഈ താത്താനെ പട്ടുറുമാലിൽ കണ്ടിട്ടുണ്ട് പക്ഷെ ഈ ഇക്ക ആണ് കല്യാണം കഴിച്ചത് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് 😍

  • @jubairiyajubi4524
    @jubairiyajubi4524 4 ปีที่แล้ว +1

    Happy weddig anniversary ikka god bless you😍😍😍😍😍😘😘

  • @abdulnaseer2075
    @abdulnaseer2075 4 ปีที่แล้ว +1

    Mammalika ighal nammala nattil kadhaprasaghathin vannitud. Ighala patt valarea ishtA.

  • @EPS-kannamangalam
    @EPS-kannamangalam 4 ปีที่แล้ว +3

    കാലം മാറി,
    കോലവും മാറി.
    Super...
    ആശംസകൾ

  • @safariyaasif429
    @safariyaasif429 4 ปีที่แล้ว +1

    Pandathe kalyanamokke orma vannuttooo.....miss aavunnu aaa kaalangal

  • @safoorasafu4703
    @safoorasafu4703 4 ปีที่แล้ว +4

    Vivahajeevidham samadhanavm santhoshavum maatramulladhaavatte.makkale allahu unnadhiyil unnadhiyilekk uyarcha nalkatte ikkantade paadanulla kazhivu allahu makkalkkumnalkatte ikkakk allahu dheergayussunalkatte aaameen.

  • @brothersfromkallingals9723
    @brothersfromkallingals9723 4 ปีที่แล้ว +2

    mashaa allah deergaayussum sukha santhoshavum samaadaanavum niranja jeevitham nalki nigalem kusumbatheyum naadhan anugrahikkatteee...aameeen

  • @cvmuhammedkunhichithari7302
    @cvmuhammedkunhichithari7302 4 ปีที่แล้ว +2

    orupaadkaalam orumich jeevikkaan allahu thoufeek cheyyatte aameen yaa rabbal aalameen

  • @muzamuzammil7314
    @muzamuzammil7314 4 ปีที่แล้ว +5

    Zubair മാസ്റ്ററുടെ കഥാപ്രസങ്ങളിലൂടെയാണ് താങ്കളേ പരിചയപ്പെടുന്നത് സംഗീതത്തിൽ നല്ല ടാലന്റ് തന്ന് അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട് . അല്ലാഹു നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ബർകത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ .. വിവാഹ വാര്ഷികാശംസകൾ

    • @KANNURMAMMALI
      @KANNURMAMMALI  4 ปีที่แล้ว

      Alhamdulillaah
      Aameen

    • @haseenak4562
      @haseenak4562 4 ปีที่แล้ว

      th-cam.com/video/buFA9_IE-ws/w-d-xo.html

  • @zanhaskitchenstories3532
    @zanhaskitchenstories3532 4 ปีที่แล้ว +2

    Collegile frnds aareyum kalyanathinu vilichille paijayam ulla kure aalukale kanan Patti santhosham

  • @മുനീർകാസറഗോഡ്മുനീർ

    പ്രിയ സോദരി ഹസീന പട്ടുറുമാലിൽ arabnara പട്ടു ഞാൻ അബുദാബിയിൽ ഉണ്ടായിരുന്നപ്പോൾ കേട്ടതും കണ്ടതുമാണ് പിന്നീട് ഞാൻ നാട്ടിൽ തന്നെ setlayi. 10വർഷം കഴിഞ്ഞു വീണ്ടും ഞാൻ അബുദാബിയിൽ വന്നു. കാലം പോയ പോകെ. ആ ഹസീനയല്ല ഇന്നത്തെ ഹസീന. സന്ദോശമായി.

  • @muneeramuni2816
    @muneeramuni2816 4 ปีที่แล้ว +1

    Happy married life iniyum orupad kaalam arogyathodeyum arogyathodeyum dheerghayusdodeyum jeevikan
    padachavan thoufeeq tharatte🌹🌹🥀💐💐🌹🥀🌷🌷🌷🥀🌷🌷🌷🌷 happy 10th anniversary best wishes ikka

  • @jameelajammi4053
    @jameelajammi4053 3 ปีที่แล้ว

    Happy wedding anniversary mammalikka

  • @hannaskitchenhanna9911
    @hannaskitchenhanna9911 4 ปีที่แล้ว +5

    മാഷാ അല്ലാഹ് 😍😍😍.
    റഷീദ് ദോഹ.

  • @politelyhonest5717
    @politelyhonest5717 4 ปีที่แล้ว +2

    Masha Allah... Valare simple.. Barakallah.

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 4 ปีที่แล้ว +1

    Haseena sugalle yella paatugalum kelkarund

  • @nisarnisarpk553
    @nisarnisarpk553 4 ปีที่แล้ว +1

    Happy wedding annyversary bro 😘👍👍👍👍👍👍

  • @hazeenashajuhazeenashaju2331
    @hazeenashajuhazeenashaju2331 4 ปีที่แล้ว +1

    Masha allah mammalikkakkum Haseena etthakkum oraayiram vivaha dina aashamsakal

  • @muhammedfayaz...3256
    @muhammedfayaz...3256 4 ปีที่แล้ว +1

    Maasha allah... happy wedding anniversari... jeevithathil allahu barkath cheyyatte...

  • @harisgalimugham1203
    @harisgalimugham1203 4 ปีที่แล้ว +1

    Happy wedding anniversary mammaikka😍😍😘😘

  • @muhsinavmuhsinav486
    @muhsinavmuhsinav486 4 ปีที่แล้ว +1

    Happy 10 th wedding anniversary

  • @abdurahmankannoth598
    @abdurahmankannoth598 4 ปีที่แล้ว +2

    ഞാൻ e വീഡിയോ കണ്ടു kure ചിരിച്ചു 😄

  • @അബ്ദുൽറഹമാൻപാലക്കാട്

    മോള് ആലപ്പുഴയിൽ അല്ല വീട്
    കണ്ണൂരിന് കണ്ടപ്പോ കമന്റ് ചെയ്തത് ആലപ്പുഴ സിറ്റിയിലാണ് കുട്ടി ആലപ്പുഴ ടൗൺ പരിസരങ്ങളിൽ ഒരുപാട് സുഹൃത്ബന്ധം വിശുദ്ധ വിവരമറിയിക്കാം മോളെ
    അതുപോലെതന്നെ ഭർത്താവിനും വീട്ടിൽ എല്ലാവർക്കും സുഖമാണെന്ന് പ്രതീക്ഷിക്കുന്നു

  • @richusvlog2711
    @richusvlog2711 4 ปีที่แล้ว

    Mammalikkane kanumpoo majilisunnoor ani orma varunnath..... Allahu sweekarikatte

  • @farasha1471
    @farasha1471 ปีที่แล้ว

    Masha allha ✨️ 🤗🤗

  • @haseenashine1192
    @haseenashine1192 4 ปีที่แล้ว +1

    Masha allah supper Happy wedding anniversary 💞💞💞💞🌹🌹🌹🌹💝💝💝💝🌷🌷🌷🌷💐💐💐💐

  • @fathimafaiza2122
    @fathimafaiza2122 4 ปีที่แล้ว +2

    Dear mammalikka happy weding aniversary

  • @alikajeali9090
    @alikajeali9090 4 ปีที่แล้ว +1

    Pazayq kalm☺☺hpy anivrsry bro im ur fan

  • @namisflavour7733
    @namisflavour7733 4 ปีที่แล้ว +1

    Super video .nalla songum .

  • @haseenasahal688
    @haseenasahal688 3 ปีที่แล้ว +1

    Masha allah🌹🌹🌹🌹👍👍

  • @shabutabu1200
    @shabutabu1200 4 ปีที่แล้ว +1

    Wow endoru feelan pandathe wedding video

  • @mohammedasharafasharaf2392
    @mohammedasharafasharaf2392 4 ปีที่แล้ว +1

    Happy wedding anniversary haseena and mammaalikkaa

  • @jabirkambil1
    @jabirkambil1 4 ปีที่แล้ว +11

    അന്ന് താങ്കളുടെ കല്യാണത്തിന് കൂടിയ ആരൊക്കെയോ ഇന്ന് മൺമറഞ്ഞു നമ്മൾക്കുംഅവർ ക്കും അല്ലാഹു സ്വർഗത്തിൽ പ്രവേശിക്കട്ടെ! ആമീൻ

  • @muneeramuni9831
    @muneeramuni9831 4 ปีที่แล้ว

    Masha Allah
    Ikkakum kudumbhathinum padachavan dheerghayussum afiyathum nalki anugrahikatte
    Aameen iniyum orupad kaalam ningalellarum santhoshathode jeevikan thaoufeeq nalkatte🤲🤲🤲🤲

  • @KLndm
    @KLndm 4 ปีที่แล้ว +1

    Aaayurarogyam nerunnu Barakkallaaaahu

  • @rameesarami6845
    @rameesarami6845 4 ปีที่แล้ว +1

    Happy wddng anniversary😍😍😘😘

  • @positivemind6196
    @positivemind6196 4 ปีที่แล้ว +1

    Masha Allah Allah erulokhathum uthama bharyq bharthakkanmarayi onnippikkatte aameen

  • @roohi446
    @roohi446 4 ปีที่แล้ว +1

    Mashallah. Gangalude married kazhingit 10 ayi .ikka ennil mahr chartunnd ormavannu 😍😍😍

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +1

    All the best.. best wishes

  • @riyaslakkidi7715
    @riyaslakkidi7715 4 ปีที่แล้ว +1

    0:55 Kannur Saleemka
    4:45 Peer Muhammed ka
    6:31 Adil Athu

  • @fareedampm2250
    @fareedampm2250 4 ปีที่แล้ว +1

    ഭാര്യ നെ പണ്ട് പട്ടുറുമാലി ൽ കണ്ടിരുന്നല്ലോ അത് തന്നെ അല്ലെ. അന്നെനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള song ആയിരുന്നു അവരുടെ ത്. 😍😍

  • @subairvalappan730
    @subairvalappan730 4 ปีที่แล้ว +1

    Happy wedding anniversary🌷🌷🌷🌷💐💐💐💐

  • @ahyanthabish4574
    @ahyanthabish4574 4 ปีที่แล้ว +1

    Masha allha happy wedding anniversary👍😍

  • @Hallusworld
    @Hallusworld 4 ปีที่แล้ว +3

    Happy wedding anniversary sis and brother

  • @thameemhashimnm7251
    @thameemhashimnm7251 4 ปีที่แล้ว +1

    Happy anniversary ikka&ithaaa

  • @HasnasLifestyle
    @HasnasLifestyle 4 ปีที่แล้ว +1

    Happy wedding Anniversary Bro and sis

  • @INDIAN-we1ni
    @INDIAN-we1ni 4 ปีที่แล้ว +7

    Happy marriage anniversary! Allah, keep your blessings upon this loving couple as they can stay together rest of their life! May you have a very happy life with each other! Always love each other Dear.