മലപ്പുറത്തെ കല്യാണം ചെറുക്കന്റെ വീട്ടുകാർ തരുന്ന മഹറ് മാത്രം ഉണ്ടാവുകയുള്ളൂ പിന്നെ പെണ്ണ് വീട്ടുകാർ കൊടുക്കുന്ന സ്വർണ്ണം ഉണ്ടാകും ലക്ഷദ്വീപിലെ പോലെ ചെറുക്കന്റെ വീട്ടുകാർ ഇങ്ങനെ സ്വർണ്ണം കൊടുക്കുക ഇല്ല ലക്ഷദ്വീപിലെ കല്യാണം അടിപൊളിയാണ് 👍
ഞങ്ങളുടെ നാട്ടിൽ ഇങ്ങിനെ ഒരു ചടങ്ങ് ഇല്ല ഞങ്ങളുടെ നാട്ടിൽ ചെക്കനും വീട്ടുകാരും സുഹൃത്തുക്കളും പെണ്ണിന്റെ വീട്ടിൽ പോയി നിക്കാഹ് കഴിഞ്ഞ് മഹറും കൊടുത്ത് ഭക്ഷണം കഴിച്ച് പെണ്ണിനേയും കൂട്ടി തിരിച്ചു പോരും പിറകെ പെണ്ണിന്റെ വീട്ടുകാർ ചെക്കന്റെ വീട്ടിൽ വന്ന് സൽക്കാരവും കഴിഞ്ഞ് പെണ്ണിനേയും ചെക്കനെയും കൂട്ടി പെണ്ണിന്റെ വീട്ടിലേക്ക് പോകും പിറ്റേ ദിവസം പെണ്ണും ചെക്കനും ചെക്കന്റെ വീട്ടിലേക്ക് വരും അതോടെ കല്യാണ ചടങ്ങ് കഴിഞ്ഞു അതോടെ പെണ്ണ് ചെക്കന്റെ വീട്ടുകാരിയായി ഇതാണ് ഞങ്ങളുടെ നാട്ടിലെ കല്യാണം
1:321:32 നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്. KSM തങ്ങൾ (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് ) നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤❤❤
ഇത്രയും ആർഭാടത്തോടെ ഇത്തരം ചടങ്ങുകൾ എല്ലാം നടത്താൻ ഒരുപാടു പൈസ വേണ്ടേ? ദീപിൽ ആണെന്നാകിൽ കാര്യമായിട്ട് ഒന്നുമില്ല താനും. അപ്പൊ ഇതിനൊക്കെ കാശു എവിടുന്നാ???🤔
അവിടെ മിക്കവാറും ആളുകൾ പുറത്താ. പോരാത്തത് ഗവണ്മെന്റ് ജോബ് (കേന്ദ്രം ). എന്റെ രണ്ട് കൂട്ടുകാരികളെ അങ്ങോട്ട് കല്യാണം കഴിച്ചു വിട്ടു. ചെക്കൻമാർ രണ്ടും ഗവണ്മെന്റ് ജോബ്.ഉപ്പ ഫോറിൻ. ആകെയുള്ള ഒരു പ്രശ്നം ഹോസ്പിറ്റൽ ആണ്. ഒരു കൂട്ടുകാരി പ്രെഗ്നന്റ് ആയിരുന്നു. വയ്യാതായപ്പോൾ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയില്ല. കുഞ്ഞു അബോർഷൻ ആയി 😢. ബാക്കി അവിടെ സൂപ്പർ
1:321:32 നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്. KSM തങ്ങൾ (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് ) നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.
അപ്പൊ പെണ്ണിന്റെ വീട്ടുകാർക്ക് സ്വർണം വാങ്ങേണ്ടല്ലോ അത്രയും സ്വർണം ചെക്കന്റെ വീട്ടുകാര് കൊടുക്കുന്നുണ്ടല്ലോ. നമ്മുടെ കണ്ണൂര് പെണ്ണ് വീട്ടുകാര് വാങ്ങണം കൊറച് ചെക്കനും കൊടുക്കും.
ഇത് കണ്ണൂർ ജില്ലയിലെ കുറച്ചു നാൾ മുമ്പ് ഉള്ള കല്യാണം പോലുണ്ട്. പെണ്ണ് ചെക്കന്റെ വീട്ടിൽ കയറുന്ന സമയത്ത് ചെക്കന്റെ ഫ്രിണ്ട്സ് മുട്ടൻ പണി കൊടുക്കും. ചിലതൊക്കെ കാണുമ്പോൾ ഓവർ ആയിതോന്നുo. എന്നാലും കണ്ണൂർ കല്യാണം അടിപൊളിയാ...ഇങ്ങനെയൊന്നും ഓപ്പൺ ആയിട്ട് സ്വർണം കൊടുക്കില്ലാട്ടോ
എന്റെ നാട് കോഴിക്കോട് അത്തോളി ഇവിടുത്തെ ആചാരം.ആദ്യം ചെക്കനും അവന്റെ 2ഫ്രണ്ട്‌സ്,പെങ്ങൾ, ഉമ്മ കാണും. അതു കയിഞ്ഞ് മിനിമം 20,25 ആൾക്കാർ പെണ്ണുങ്ങൾ പോക്ക് പെണ്ണിനെ കാണാൻ പോവും. ഡ്രസ്സ്, gold, മിട്ടായി, നഡ്സ് അങ്ങനെ എല്ലാം കൊടുപോവും.കല്യാണത്തിന്റെ അന്ന് ചെക്കന്റെ വീട്ടിലേക്ക് വരുമ്പോൾ ചെക്കന്റെ വാപ്പ ഉമ്മ കൈ പിടിച്ച് കയറ്റും. ചെക്കന്റെ വാപ്പ കൈ ചങ്ങല ഇട്ട് കൊടുക്കും. പിന്നീട് മധുരം കൊടുക്കും. പാട്ടും ഡാൻസും ആയി. മണിയറയിലേക്ക് കടക്കുംമ്പോൾ പാട്ടും പാടി അറയിൽ ഇരുത്തി വല്ല പണിയും കൊടുക്കും പുതിയ പെണ്ണിനെ കൊണ്ട് പാട്ട് പാടിപ്പിക്കും. ചായ പൈസ വാങ്ങും.
ഞങ്ങളുടെ പെണ്ണ് വിളിച്ച് ചടങ്ങ് എല്ലാവർക്കും ഇഷ്ടമായോ ?
സൂപ്പർ മഷാആള്ളാ
Njan ullathu kondu ishttayi
മാഷാഅള്ളാ സുപ്പാർ
ഞാൻ കൊല്ലത്ത് ഉള്ളത്ത ഇത് ചെക്കാനും വീടിക്കാർക്കും കൊടുന്ന മര്യദയ
❤❤❤super ❤❤❤❤
ഈ മങ്ങൽ കാണുബോ പണ്ട് കാലത്തെ ഒരു ഓർമ ind 🤔
കണ്ണൂർ കാരുടെ കല്യാണം എല്ലാം ഒരു പോലെ തന്നെ
Lakshadeepil janicha mathiyeernnu 🥰
😂😂😂😂❤
Almost same Kannur marriage
മലപ്പുറത്തെ കല്യാണം ചെറുക്കന്റെ വീട്ടുകാർ തരുന്ന മഹറ് മാത്രം ഉണ്ടാവുകയുള്ളൂ പിന്നെ പെണ്ണ് വീട്ടുകാർ കൊടുക്കുന്ന സ്വർണ്ണം ഉണ്ടാകും ലക്ഷദ്വീപിലെ പോലെ ചെറുക്കന്റെ വീട്ടുകാർ ഇങ്ങനെ സ്വർണ്ണം കൊടുക്കുക ഇല്ല ലക്ഷദ്വീപിലെ കല്യാണം അടിപൊളിയാണ് 👍
ഞാൻ ചെറുപ്പത്തിൽ ഉണ്ട ഓർമ ഇണ്ട് 🤔 ഇപ്ലത്തെ മങ്ങൽ ഒരു വെറൈറ്റി അല്ലെ മഞ്ഞ മങ്ങൽ പച്ച മങ്ങൽ ചോന്നേ മങ്ങൽ അങ്ങനെ നാല് അഞ്ചു ധോസം ഇണ്ടാകും കാസറോടല്ലോ 😂
❤❤❤❤beautiful
I love lakshadweep... from trichur
ആകപ്പാട് ഒരു കൺഫ്യൂഷൻ.
1983 ൽ കവരത്തിയിൽ എൽഡി administrator kku മാത്രമാണ് കാർ ഉപയോഗിക്കാൻ പെർമിഷൻ ഉണ്ടായിരുന്നത് എത്തും കവാരത്തിയിൽ മാത്രം.
Alhamdulillah Masha Allah 🤲
നല്ല നല്ല വിഡിയോകൾ ഇനിയും ഉണ്ടാകട്ടെ എല്ലാവിധ ആശംസകളും 💕💕💕💕
Same nammude kannur marriage.🎉
❤
Adipoli chadang❤
സൂപ്പർ 👍👍👍
പുതിയപ്ലെന്റെ ലുക്ക് ഇല്ലാലോ ചെക്കൻ 🤔
ഞാൻ കണ്ണൂർ വീഡിയോ എല്ലാം അടിപൊളി അവിടെയുള്ള സ്കൂളിലെ വിദ്യഭാസ സമയം വിദ്യാഭ്യാസ രീതി എല്ലാം കാണിച്ചു കൊ. ണ്ടുള്ള ഒരു വീഡിയോ വേണം
Insha Allah
Ivde swornathinu keralathile vila thanne aano
പെട്ടന്ന് തീർന്നു പൊയി മിനിമം 15mnt എങ്കിലും വീഡിയോ വേണം ❤
👍
മലപ്പുറം
എന്തായാലും നിങ്ങളുടെ നാട്ടിൽ സ്ത്രീധന പീഡനം ഇല്ലല്ലോ, ചെക്കൻറ്റെ വീട്ടുകാർ പെണ്ണിന് സ്വർണ്ണം കൊടുക്കുന്നത് കൊണ്ട് 😍
Nammude nattil okke kallyanam dhivasam pakal thenne EE thedipokalum veravum okke kazhiyum✌️
Bro avda engane pennu ok namuk ekttan partuka avda brokeraar velom undo😅
ഞങ്ങളുടെ നാട്ടിൽ ഇങ്ങിനെ ഒരു ചടങ്ങ് ഇല്ല ഞങ്ങളുടെ നാട്ടിൽ ചെക്കനും വീട്ടുകാരും സുഹൃത്തുക്കളും പെണ്ണിന്റെ വീട്ടിൽ പോയി നിക്കാഹ് കഴിഞ്ഞ് മഹറും കൊടുത്ത് ഭക്ഷണം കഴിച്ച് പെണ്ണിനേയും കൂട്ടി തിരിച്ചു പോരും പിറകെ പെണ്ണിന്റെ വീട്ടുകാർ ചെക്കന്റെ വീട്ടിൽ വന്ന് സൽക്കാരവും കഴിഞ്ഞ് പെണ്ണിനേയും ചെക്കനെയും കൂട്ടി പെണ്ണിന്റെ വീട്ടിലേക്ക് പോകും പിറ്റേ ദിവസം പെണ്ണും ചെക്കനും ചെക്കന്റെ വീട്ടിലേക്ക് വരും അതോടെ കല്യാണ ചടങ്ങ് കഴിഞ്ഞു അതോടെ പെണ്ണ് ചെക്കന്റെ വീട്ടുകാരിയായി ഇതാണ് ഞങ്ങളുടെ നാട്ടിലെ കല്യാണം
Adipoli video bro. Athyamayi aan yinghane okke kanunnath. 👍🏻
Nammude nattil und ee function allam, Calicut ill.
അവിടെത്തെ സ്‌കൂളുകളെ കുറിച്ച ( കേരള സിലബസ് ) വിശദമായി ഒരു വീഡിയോ ചെയ്യാമോ ?
Kannur. ❤❤❤
പാട്ട് സൂപ്പർ
Adipoli❤❤❤
Kannur ❤😍
ഞാൻ തിരുവനന്തപുരം വർക്കല
👍👍👍
Super🔥
❤❤❤
❤️❤️❤️❤️
Yes correct
ഞാൻ കണ്ണൂർ
Verity polichu bro👍🏻
🥰👍👍👍
Kannur kaarkodukum👌
കട്ട. സപ്പോർട്ടുമായ് 👍Sudhi. Ernakulam.
Athe kannurum ingnokke thanne.. cheriya changes.. nikahim groom vann mahar thannu povum.. pinne groomnte veetilnn aalkar vannu dress cheyyich bridne kondu povum.. avdnn chekknte siblings umma okke gold ittu kodkum pinne night penninte veetilnn aalkar (rando moonno aal mathram already chekknte veetilek bride povumbo avrde onnich bridente aalkar povum so..) vann chekknem peeninem kooti penninte veetil varum.. 😁
നമ്മുടെ കണ്ണൂർ കല്യാണം same
പൊളി 👍🏾
👋
Kannur idh pole aan
Yes und njn കണ്ണൂർ ആണ്
Sadhik bro backgroundil ulla song full aayit onnu ooru video idumo
First
Koduvallythanneya
ഞാൻ വയനാട് മാനന്തവാടി
Kannur ekadhesham ingane thanne aanallo
Soudiyil. Ninnu. ❤❤❤
Angot onnu varan patumo
👍🙋👌♥️
❤Hii സ്വാദിഖ്, nice vedio❤❤
Sneham
Sneham
മലപ്പുറം 🌹❤️
ஸலாம்
👍
Ningale natile kalliyanathon koodan ishtamakunnu
Ee vde same wife veetil husband nilkunath
1:32 1:32 നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
KSM തങ്ങൾ
(ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤❤❤
Nishkalagharaan... dweap nivassikal
Kannur kalyanam inganeyanh
If any girl for mee from lakshadweep 😅
ഇത് തന്നെയാണ് കണ്ണൂരും ഉള്ളത്.. സെയിം ആണ്
ഇത്രയും ആർഭാടത്തോടെ ഇത്തരം ചടങ്ങുകൾ എല്ലാം നടത്താൻ ഒരുപാടു പൈസ വേണ്ടേ? ദീപിൽ ആണെന്നാകിൽ കാര്യമായിട്ട് ഒന്നുമില്ല താനും. അപ്പൊ ഇതിനൊക്കെ കാശു എവിടുന്നാ???🤔
എനിക്കും ഈ അഭിപ്രായം ഉണ്ട്
ദ്വീപിൽ ക്യാഷ് ഉണ്ട് ജോബ് ഇല്ലാത്ത ആളുകൾ ഇപ്പോൾ കുറവാണ് പലരും ഗൾഫിലേക്ക് കയറി
അവിടെ മിക്കവാറും ആളുകൾ പുറത്താ. പോരാത്തത് ഗവണ്മെന്റ് ജോബ് (കേന്ദ്രം ). എന്റെ രണ്ട് കൂട്ടുകാരികളെ അങ്ങോട്ട് കല്യാണം കഴിച്ചു വിട്ടു. ചെക്കൻമാർ രണ്ടും ഗവണ്മെന്റ് ജോബ്.ഉപ്പ ഫോറിൻ. ആകെയുള്ള ഒരു പ്രശ്നം ഹോസ്പിറ്റൽ ആണ്. ഒരു കൂട്ടുകാരി പ്രെഗ്നന്റ് ആയിരുന്നു. വയ്യാതായപ്പോൾ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയില്ല. കുഞ്ഞു അബോർഷൻ ആയി 😢. ബാക്കി അവിടെ സൂപ്പർ
1:32 1:32 നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
KSM തങ്ങൾ
(ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.
അവിടെയും ആത്മീയ തട്ടിപ്പിനുള്ള ശ്രമം 😢
Avidyullavar. Gulfeeludoo. Avida. Main. Jooli. Yaddaa. Ellavarkkum
അപ്പൊ പെണ്ണിന്റെ വീട്ടുകാർക്ക് സ്വർണം വാങ്ങേണ്ടല്ലോ അത്രയും സ്വർണം ചെക്കന്റെ വീട്ടുകാര് കൊടുക്കുന്നുണ്ടല്ലോ. നമ്മുടെ കണ്ണൂര് പെണ്ണ് വീട്ടുകാര് വാങ്ങണം കൊറച് ചെക്കനും കൊടുക്കും.
Hai
Lakshadeep janicha mathiyayinu
അവിടെ ഒന്ന് കാണാൻ എന്താ വഴി കുറെ കാലമായി ഉള്ള ആഗ്രഹം
Njnum kure aayi kathi irikunne angott onn poovan
Permit edukanam
Pinne
ഇത്രെയും സ്വർണം ചെക്കൻ വീട്ടുകാർ കൊടുക്കുന്നുണ്ടെങ്കിൽ പെണ്ണ് വീട്ടുകാർ അതും നോക്കേണ്ടാ ലോ
അവിടെ ചെറുക്കൻ പെണ്ണിൻറ വീട്ടിൽ ആണോ
നല്ല cash ഉള്ള ടീമാണല്ലേ ലക്ഷദ്വീപ്കാർ 😂😂😂സ്വർണത്തിനൊക്കെ എന്താ വില
👍🏻
ഇതിന് മുന്നേ കേരളത്തിൽ ആരുന്നോ
Alla 😊
Evide ultta yaa.....😂😂😂
ഇപ്പഴത്തെ സ്വർണത്തിന്റെ വില നോക്കുമ്പോൾ ഇത്രയൊക്കെ സ്വർണം എങ്ങിനെ കൊടുക്കാൻ കഴിയുന്നു
അവിടെ full ngt ആണോ കല്യാണം 🤔🤔🤔, പിന്നെ ചെക്കൻ ന്ടെ വീട്ടുകാർ ഗോൾഡ് കൊടുക്കുന്നത് 😂😂😂ഇവിടെ ചിന്തിക്കനെ പറ്റൂല😂😂😂
ഇതൊക്കെ രണ്ട് കൂട്ടർക്കുംകുറേ ബുദ്ധിമുട്ടല്ലേ എന്നൊരു തോന്നൽ പിന്നെ പണിയില്ലാത്തവർക്കൊരു പണി വേണം ഓവർ ആകരുത് എന്നൊരു തോന്നൽ
Apppo penninte vttl nin gold kodukulle
ഇത് കണ്ണൂർ ജില്ലയിലെ കുറച്ചു നാൾ മുമ്പ് ഉള്ള കല്യാണം പോലുണ്ട്. പെണ്ണ് ചെക്കന്റെ വീട്ടിൽ കയറുന്ന സമയത്ത് ചെക്കന്റെ ഫ്രിണ്ട്സ് മുട്ടൻ പണി കൊടുക്കും. ചിലതൊക്കെ കാണുമ്പോൾ ഓവർ ആയിതോന്നുo. എന്നാലും കണ്ണൂർ കല്യാണം അടിപൊളിയാ...ഇങ്ങനെയൊന്നും ഓപ്പൺ ആയിട്ട് സ്വർണം കൊടുക്കില്ലാട്ടോ
No
ഇതിനൊക്കെ ഒരു പാട് പണചിലവുണ്ടല്ലോ. ഇത്ര പണക്കാരാണോ ദ്വീപുകാർ. അവിടെയുള്ള ആൾക്കാരുടെ main job എന്താണ്
എന്റെ നാട് കോഴിക്കോട് അത്തോളി
ഇവിടുത്തെ ആചാരം.ആദ്യം ചെക്കനും അവന്റെ 2ഫ്രണ്ട്‌സ്,പെങ്ങൾ, ഉമ്മ കാണും. അതു കയിഞ്ഞ് മിനിമം 20,25 ആൾക്കാർ പെണ്ണുങ്ങൾ പോക്ക് പെണ്ണിനെ കാണാൻ പോവും. ഡ്രസ്സ്, gold, മിട്ടായി, നഡ്സ് അങ്ങനെ എല്ലാം കൊടുപോവും.കല്യാണത്തിന്റെ അന്ന് ചെക്കന്റെ വീട്ടിലേക്ക് വരുമ്പോൾ ചെക്കന്റെ വാപ്പ ഉമ്മ കൈ പിടിച്ച് കയറ്റും. ചെക്കന്റെ വാപ്പ കൈ ചങ്ങല ഇട്ട് കൊടുക്കും. പിന്നീട് മധുരം കൊടുക്കും. പാട്ടും ഡാൻസും ആയി. മണിയറയിലേക്ക് കടക്കുംമ്പോൾ പാട്ടും പാടി അറയിൽ ഇരുത്തി വല്ല പണിയും കൊടുക്കും പുതിയ പെണ്ണിനെ കൊണ്ട് പാട്ട് പാടിപ്പിക്കും. ചായ പൈസ വാങ്ങും.
Booramsamsaram....chhe..chhe..chee
❤❤👍
❤️❤️❤️
❤❤❤❤❤❤
❤❤❤❤❤❤
❤❤❤
❤❤❤❤❤