പട്ടുറുമാലിൽ ഹസിന ബീഗം i P സിദ്ധീക്കിന്റെ കൂടെ പാടി വിന്നറായ ആ പാട്ട് വീണ്ടും പ്രിയതമൻ ഇശൽ മുത്ത് മമ്മാലിയുടെ കൂടെ പാടി പറഞ്ഞു തകർത്തു 😅💫👌😍 മമ്മാലിക്ക ഞാൻ ഒരു പെണ്ണാന്ന് ഉള്ളിലോർമ്മ വേണെ 😂😂
(M)കിനാവിന്റെ കടവത്ത് കളിത്തോണി ഇറക്കുവാ ൻ കിളിയെ നീ വരുന്നെ ന്നാ...നല്ല മിനു മിന്നുപ്പൊ ഴുകുന്ന കിസ്സ ചൊല്ലി ഇ രിക്കുവാൻ കരൾ കൂ ട്ടിൽ വരുതെന്നാ...എന്റെ കളി തത്ത വരുതെന്നാ... (F)നിലാവുള്ള മധുരമിൽ കുളിർ നെഞ്ചോടണയു വാൻ കുറിച്ചു ഞാനിരി പ്പാണ്...എന്റെ നിനവി ന് ചിറകുണ്ടെൽ പറന്ന ങ്ങോട്ടണയുവാൻ മന സ്സിന്ന് കുതിപ്പാണ്...എ ന്റെ മനസ്സകം കുതിപ്പാ ണ്... (M)തരിവള കിലുക്കി നീ മിഴിവെട്ടിച്ചടുക്കും തളിരേ ഞാൻ അതുകണ്ട് അടിമു ടി തരിക്കും..തരുളി നീ എ ൻ ഇടനെഞ്ചിൽ പിട പിട പിടയ്ക്കും...[2] അത് മുതൽ എന്നിക്കായി... നിന്നെ സഖിയാക്കാൻ കൊ തിയായി.... (F)അലിക്കത്ത് വിളങ്ങുന്ന കാതിലൊന്നു പറഞ്ഞ് അ നുരാഗ മൊഴി കേട്ട് എന്നു ള്ളിൽ പൂത്തൊലിഞ്ഞ് അ സുലഭ നിമിഷത്തെ താലോ ലിച്ച് കഴിഞ്ഞ്...[2] ദിനമെണ്ണി ഇരിപ്പാണേ....നി ങ്ങളെൻ ഹൃദയത്തിൻ തുടി പ്പാണെ.... (M)കിനാവിന്റെ കടവത്ത് കളിത്തോണി ഇറക്കുവാ ൻ കിളിയെ നീ വരുന്നെ ന്നാ....നല്ല മിനു മിനുപ്പൊ ഴുകുന്ന കിസ്സ ചൊല്ലി ഇ രിക്കുവാൻ കരൾ കൂട്ടി ൽ വരുന്നെന്നാ....എന്റെ കളി തത്ത വരുന്നെന്നാ.... (M)പരസ്പരം പൂതി ചൊല്ലി കാലമെല്ലെ കൊഴിയും പരി ശോത്ത നിന്നെ സ്വന്തമാനെ ന്നു കഴിയും പറ പറന്നടുത്തെ ത്താൻ കാണുന്നില്ലാ വഴിയും [2] കാത്തിരിക്കെൻ മുല്ലേ...ഇക്ക നി മറ്റാർക്കും കൊടുക്കല്ലേ... (F)സബൂറിന്റെ പൊട്ടി പോ കും മുമ്പേ വരണേ സുറൂറി ന്റെ നിമിഷങ്ങൾ എന്നിലോ ന്നു തരണേ അലിക്കാ ഞാ നൊരു പെണ്ണാ ഉള്ളിലോർ മ്മ വേണേ..[2] മനസ്സകം കൊടുക്കൂലാ..... ഖൽബിൽ മുഹബ്ബത്ത് കുറ യ്ക്കൂലാ..... [കിനാവിന്റെ]
നിങ്ങളെ വിളിച്ചാൽ കിട്ടുന്നനമ്പർ ഉണ്ടോ രണ്ടു പേരും സൂപ്പർ നല്ല വോയ്സ് മാഷഅല്ലാഹ് പാട്ടുറുമാലിൽ വന്നട്ട് പ്രീമിച്ചദവും അല്ലെ ഞങ്ങൾക്ക് പാട്ടുറുമാലിൽ ഏറ്റവും ഇഷ്ട്ടം നിങ്ങൾ രണ്ട് പീരായിരു ന്ന് പിന്നെ വിന്നർ ഷമീറിനെ യും ജാടയില്ലാത്ത പാട്ടുകാരായിരുന്നു നിങ്ങൾ മൂന്നു പേരും
സൂപ്പർ ആയിട്ടുണ്ട് dear ❤❤❤
പാട്ട് നല്ല രസണ്ട് രണ്ടുപേരുടെയും 👏🏻👏🏻👏🏻👏🏻👏🏻👏🏻
അടിപൊളി❤❤
കേൾക്കാൻ നല്ല രസം
അടിപൊളി നന്നായിട്ടുണ്ട്
@@rasiyaedattu912❤
ശ്രവണ സുന്ദരം 💖💖💖mammalee hasee polichikk❤❤
Masha Allah ❤.super voice randuperudeyum.
Mashallah super randalum nannayi padi❤❤❤
മനോഹരമായി പാടി രണ്ടു പേരും
ennum randuperum orumichu patt padan aagrehikkunnu randuperum super
വധു വരന്മാർ രണ്ടാളും തകർത്തു പാടി ഒന്നും പറയാനില്ല സൂപ്പർ❤❤👍👍Y
സൂപ്പർ എന്റെ നാട്ടുകാർ സന്തോഷം
പട്ടുറുമാലിൽ ഹസിന ബീഗം i P സിദ്ധീക്കിന്റെ കൂടെ പാടി വിന്നറായ ആ പാട്ട് വീണ്ടും പ്രിയതമൻ ഇശൽ മുത്ത് മമ്മാലിയുടെ കൂടെ പാടി പറഞ്ഞു തകർത്തു 😅💫👌😍 മമ്മാലിക്ക ഞാൻ ഒരു പെണ്ണാന്ന് ഉള്ളിലോർമ്മ വേണെ 😂😂
Ip siddiq very simple man...
സിദ്ധീഖ് കൂടെ പാടിയപ്പോൾ കുറച്ചു കൂടി ഡ്രസ്സ് നന്നായിരുന്നു.. ഇപ്പോൾ എന്ത് കോലം 😂
Nannayittund..❤❤
സൂപ്പർ സിങ്ങേർസ് ...ഗോ എഹഡ് !!!
സൂപ്പർ.. എന്റെ നാട്ടുകാർ സന്തോഷം
അടിപൊളി
മമ്മാലിക്ക & ബീവി സൂപ്പർ
Super polichu❤❤
സൂപ്പർ.,
ഞാൻ കുറച്ച് വൈകി പോയി കേൾക്കാൻ..
Njanum
പൊളിച്ചു തകർത്തു
Super ❤❤❤
രണ്ട് പേരും പൊളിച്ചു
നല്ല സൗണ്ട്❤❤❤
Atipoli songs 2perute supper Masha allah 👍👍👍👍👍👍👍
കേട്ടിരിക്കാൻ നല്ല രസമുണ്ട്
സൂപ്പർ 💐💐
ഫസീലാത്തയും മാർക്കോസും❤❤❤❤❤
അടിപൊളി അണ്ടാളും നന്നാ പാടി ഈ പ്പാട്ട് പണ്ട് ഇത്ത പട്ടുറുമാലിൽ പാടിയതല്ലെ👍
ഇഷ്ടം song👍🏻😍😍
അലി ഹസീന
ഫസ്റ്റ് ഞാൻ 🥰
ഇണക്കിളികൾ പൊളിച്ചടുക്കി.... 👌👌👌
Spr 👍👍
❤SUPER
❤❤❤spr
മാറി ശരിക്കും ഹസീന ഫ്രണ്ട് ശരിക്കും മൂടണം
(M)കിനാവിന്റെ കടവത്ത്
കളിത്തോണി ഇറക്കുവാ
ൻ കിളിയെ നീ വരുന്നെ
ന്നാ...നല്ല മിനു മിന്നുപ്പൊ
ഴുകുന്ന കിസ്സ ചൊല്ലി ഇ
രിക്കുവാൻ കരൾ കൂ
ട്ടിൽ വരുതെന്നാ...എന്റെ
കളി തത്ത വരുതെന്നാ...
(F)നിലാവുള്ള മധുരമിൽ
കുളിർ നെഞ്ചോടണയു
വാൻ കുറിച്ചു ഞാനിരി
പ്പാണ്...എന്റെ നിനവി
ന് ചിറകുണ്ടെൽ പറന്ന
ങ്ങോട്ടണയുവാൻ മന
സ്സിന്ന് കുതിപ്പാണ്...എ
ന്റെ മനസ്സകം കുതിപ്പാ
ണ്...
(M)തരിവള കിലുക്കി നീ
മിഴിവെട്ടിച്ചടുക്കും തളിരേ
ഞാൻ അതുകണ്ട് അടിമു
ടി തരിക്കും..തരുളി നീ എ
ൻ ഇടനെഞ്ചിൽ പിട പിട
പിടയ്ക്കും...[2]
അത് മുതൽ എന്നിക്കായി...
നിന്നെ സഖിയാക്കാൻ കൊ
തിയായി....
(F)അലിക്കത്ത് വിളങ്ങുന്ന
കാതിലൊന്നു പറഞ്ഞ് അ
നുരാഗ മൊഴി കേട്ട് എന്നു
ള്ളിൽ പൂത്തൊലിഞ്ഞ് അ
സുലഭ നിമിഷത്തെ താലോ
ലിച്ച് കഴിഞ്ഞ്...[2]
ദിനമെണ്ണി ഇരിപ്പാണേ....നി
ങ്ങളെൻ ഹൃദയത്തിൻ തുടി
പ്പാണെ....
(M)കിനാവിന്റെ കടവത്ത്
കളിത്തോണി ഇറക്കുവാ
ൻ കിളിയെ നീ വരുന്നെ
ന്നാ....നല്ല മിനു മിനുപ്പൊ
ഴുകുന്ന കിസ്സ ചൊല്ലി ഇ
രിക്കുവാൻ കരൾ കൂട്ടി
ൽ വരുന്നെന്നാ....എന്റെ
കളി തത്ത വരുന്നെന്നാ....
(M)പരസ്പരം പൂതി ചൊല്ലി
കാലമെല്ലെ കൊഴിയും പരി
ശോത്ത നിന്നെ സ്വന്തമാനെ
ന്നു കഴിയും പറ പറന്നടുത്തെ
ത്താൻ കാണുന്നില്ലാ വഴിയും [2]
കാത്തിരിക്കെൻ മുല്ലേ...ഇക്ക
നി മറ്റാർക്കും കൊടുക്കല്ലേ...
(F)സബൂറിന്റെ പൊട്ടി പോ
കും മുമ്പേ വരണേ സുറൂറി
ന്റെ നിമിഷങ്ങൾ എന്നിലോ
ന്നു തരണേ അലിക്കാ ഞാ
നൊരു പെണ്ണാ ഉള്ളിലോർ
മ്മ വേണേ..[2]
മനസ്സകം കൊടുക്കൂലാ.....
ഖൽബിൽ മുഹബ്ബത്ത് കുറ
യ്ക്കൂലാ.....
[കിനാവിന്റെ]
Thanks
ഭാര്യ ഹസീനയോടൊപ്പം പാടുന്നത് കൊണ്ടുള്ള സന്തോഷം അലിയുടെ മുഖത്തുണ്ട്
ഓഹ് മമ്മാലിക്ക ഹസീനയെ ആണോ കെട്ടിയെ 😍അടിപൊളി ഞാൻ ഇപ്പഴാ അറിയുന്നേ
❤❤❤❤💕
ഹസീന നടക്കി
👌👌
❤❤❤🥰👍🏻
❤❤❤❤
ഹായ് മമാലി ഹസീന
പാട്ടിന് ഈണവും താളവും ഉണ്ടായത് കൊണ്ട് കാര്യമില്ല വരികൾ നല്ല സന്ദേശമല്ല ന്ന തിരി ച്ചറിവ് ഉണ്ടാകേണ്ടതുണ്ട്
❤🎉
🎉❤❤❤❤
Good
njnum kode padarundayrunnu pakshe
🎶💕🎶💕🎼💕🎼💕🎶🎼💕🎼
😍👌🎉
എനിക്കിഷ്ടം
Sooper
ഹസീന കൂടി എനിക്ക് ഇഷ്ടം
ALLAM.MARACHU.
NAKKE.ARUMARAKKUM.
DUNYAVIL.AARUM.CHOTHEKKILLA.
👍👍👍
❤️❤️❤️❤️
സൂപ്പർ
സുപ്പർ
Op siddique nte voice ath onnu vere thanneyaanu
🥰🥰🥰🥰
Super🌹🌹👌👌❤❤❤😂😂🎉😢😮😅
❤
നിങ്ങളെ വിളിച്ചാൽ കിട്ടുന്നനമ്പർ ഉണ്ടോ രണ്ടു പേരും സൂപ്പർ നല്ല വോയ്സ് മാഷഅല്ലാഹ് പാട്ടുറുമാലിൽ വന്നട്ട് പ്രീമിച്ചദവും അല്ലെ ഞങ്ങൾക്ക് പാട്ടുറുമാലിൽ ഏറ്റവും ഇഷ്ട്ടം നിങ്ങൾ രണ്ട് പീരായിരു ന്ന് പിന്നെ വിന്നർ ഷമീറിനെ യും ജാടയില്ലാത്ത പാട്ടുകാരായിരുന്നു നിങ്ങൾ മൂന്നു പേരും
edhil ezudhi kanichirunnille adh kanunilla
ക്യാമറനോക്കി പാടാൻപടിക്കുക! അല്ലെങ്കിൽ ക്യാമറ ഓഫ്ചെയ്ത് പാടുക!
🎉😂❤
Nannayi pazhayaythinte athra pora
.
😂😂
സൂപ്പർ എന്റെ നാട്ടുകാർ സന്തോഷം
Sooper
Super
❤❤❤
Sooper
അടിപൊളി
❤❤❤❤
❤❤
❤❤❤❤
❤❤