@Junaidsmarttech You give proper guidance to people who don't know about these things and how to do them. Your video is very clear and helpful.They can understand it easily. I appreciate you. Am also express my gratitude😊 I did things in the same method as you mentioned and after 15 months now I have done it till 18 months ( 90 days extended) 15 months kazhinju Nan update cheydu..through ABSHER to next 90 days ( 18 months)
ബ്രോ ഇന്നലെ നിങ്ങളുടെ പഴയ വീഡിയോ കണ്ടു ഇൻഷുറൻസും ഗവണ്മെന്റ് പേമെന്റും ചെയ്ത് ശേഷം ഞാൻ മൾടിപ്പിൾ വിസിറ്റ് വിസ റിന്യൂ ചെയ്യ്തു ക്ലിക്ക് ചെയ്തപ്പോൾ തന്നെ വിസ പുതുക്കി കിട്ടി പഴയ വീഡിയോയിൽ പറഞ്ഞ പോലെ സ്ക്രീൻ ഷോട്ടും പാസ്പോർട്ടും ചേർത്തു വെച്ച് അപ്‌ലോഡ് ചെയ്യേണ്ടി വന്നില്ല. പക്ഷേ ഞാൻ ടെൻഷൻ ആയിപ്പോയി ഇനി ഇപ്പോ പുതുക്കിയതാണോ വല്ല എററും ആയതാണോ എന്ന സംശയം 😂 എല്ലാവരും സബ്മിറ്റ് ചെയ്യ്തു 3 ദിവസത്തിന് ശേഷം പുതുക്കി കിട്ടുള്ളു പറഞ്ഞ സ്ഥാനത്തു എനിക്ക് ക്ലിക്ക് ചെയ്യ്ത നിമിഷം തന്നെ പുതുക്കി കിട്ടിയപ്പോ 😂😂 ടെൻഷൻ ആയിപ്പോയി ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി Thank you Bro വളരെയതികം ഉപകാരപ്പെട്ടു 💞😍✌️
നിലവിൽ ഞാൻ സൗദി അറേബ്യയിലാണ്. എൻ്റെ മൾട്ടിപ്പിൾ വിസയുടെ കാലാവധി സെപ്റ്റംബർ 24 ന് അവസാനിക്കും .ജൂലൈയിൽ ഒരു മാസത്തെ അവധിക്കും പാസ്‌പോർട്ട് പുതുക്കലിനും വേണ്ടി ഞാൻ ഇന്ത്യയിലേക്ക് പോകുന്നു. ഞാൻ ഇന്ത്യയിൽ നിന്ന് എൻ്റെ പാസ്‌പോർട്ട് പുതുക്കുമ്പോൾ .എങ്ങനെയാണ് ഞാൻ പുതിയ പാസ്‌പോർട്ടുമായി സൗദിയിലേക്ക് മടങ്ങുന്നത്.
@@nishanthempirecinemas normally visit visa stamp ചെയ്‌ത date കഴിയുന്നതിന്റെ മുന്നേ പോകണം എന്നാണ് സൗദി നിയമം, പ്രശനം ഉണ്ടാവുമോ എന്ന് എനിക്ക് പറയാൻ പറ്റില്ല
ഉണ്ടനെ ചെയ്യുന്നതാണ്. try it Now (جرب المنصة) എന്നുള്ളത് click ചെയ്യരുത്, അത് close ചെയുക, അപ്പോൾ old website ൽ നിന്ന് വിസക്ക് request ചെയ്യാൻ കഴിയും. Please Subscribe My Channel.
Bro , ethra daysinullil absheril reniew cheyyan pattum, date may 22 aanu, njanippo check chythappo mulpile visa have no option to extent enn kaanikkunnund
The visit visa cannot be extended because the visa duration after extension will exceed the allowed limit എന്നാണ് കാണിക്കുന്നത് മൂന്ന് പ്രാവശ്യം ഒൺലൈൻ പുതുക്കിയത് കൊണ്ടാണോ ഇങ്ങിനെ
അപ്പൊ വിസിറ്റ് വിസ പുതുക്കാൻ ഇൻഷുറൻസ് സഹിതം 130 താഴെ വരുള്ളൂ അല്ലെ, ഞൻ മക്തബിൽ നിന്ന് പുതുക്കി, 3 പാസ്പോർട്ട്. ഒരു പാസ്സ്പോർട്ടിനു 170 വെച്ച് total 510 വാങ്ങി
നിങ്ങൾ മെയ് വരുകയാണെങ്കിൽ (മെയ്,ജൂൺ,ജൂലൈ) മൂന്ന് മാസം നിന്നിട്ട് ജൂലൈ ൽ ഇവിടെനിന്ന് visa renew ചെയ്യേണ്ടിവരും, ജൂലൈ renew ചെയ്താൽ വീണ്ടും മൂന്ന് മാസം നില്കാൻ പറ്റും.
1st time online cheythu... 2nd time jordhan exit cheythu... 3rd time again online cheythal 3 month kittumo? Family visit multiple entry one year validity augustil end aavukayanu. Veendum puthiya visa edukkunna process 1st time visa eduthath pole thanne aano?
Hi sir multiple entry visa march 30 thernu but abshar may 9 vare visa validity kanikunudu . Bahrain poyapol visa thernu parayunu .April saudiyil nikan enthegilum problem udo muttip visa puthukan patto .plz replaysir
Ente parentsinte visit visa 02-August expire aavum, njan online renew cheyan nokiyapol health insurance expire aayi ennu error message kanichu, but njan one year insurance eduthanu vannathu & also CCHI-il one year insurance already kanikunnundu. What to do now?
Fam visit multiple entry one year വാലിഡിറ്റി ഓഗസ്റ്റ് ഇൽ അവസാനിക്കുകയാണ് . അടുത്ത മാസം നാട്ടിൽ പോയി ജൂണിൽ തിരികെ വരുന്നതിനു എന്തേലും പ്രോബ്ലം ഉണ്ടാകുമോ?
Assalam alaikum. Nande personal visa . 1 year aayittund.visiting visa ippol 1 year 3month renewal avu.naqale personal visathl next 3month renewal ait kittumo..yende 24 last av.next renewal cheyyan pattumo onnu paranji tharaamo plzzzz
Insurance payment okke cheyth. But site error ann kanikkunnu.Insurance ready aayilla. Msg or mail information varum but ith vare ready aayilla. 7 hours aayi . Wait cheyyano atho vere insurance edukkano
Hi bro Njan extend cheythappo success message vanilla same page thanne ninnu , pinneyum save cheythappol error vannu Relogin cheythu nokkiyappol ineligible lanu kaanikunne also visa expiry date extend aayi In eligible list le Print kaanikunne visa expiry date and screening kaanikunna visa expiry date is different , print expiry kaanikunne Nov 24 but screenil june 24 Any issue ?
Hi, My visit visa expire on 17-June and received the expiration message on 10-June. So when I try to extend the visa in Absher it reflects "Sorry, The Visit Visa can be extended only within (seven) days before expiry date or within 3 days after expiry date"
Bro.. First time I am watching your channel .Excellent explanation👌. subscribed 👍 visit visa ജൂൺ 13nu expire ആവും.എത്ര ദിവസം മുൻപ് exit ആവണം. insurance march 27th ന് കഴിഞ്ഞു . exit ആവാൻ insurance നിർബന്ധമാണോ .
Bro insurance eduthappol, Transaction failed, the transaction has been processed,but failed to receive confirmation ennu kanikkunnu, Andheri nokumbozhum insurance edukjaabanu parayunbad, What can I do?? (Randu thavana cheythu cash deduct aayi)
today i got msg from jawazat and after i will pay the insurance fees and border fees are completed but when i Extend My family visit visa still not completed . but your video within a second is updated please explain me
I'm planning to take new multiple entry visit visa. Currently ഞാൻ സൗദിയിൽ ഉണ്ട്. പാസ്സ്പോർട്ടിൽ മാർച്ച് 17th വരെ aahn വിസ ഉള്ളത്. ഇപ്പോൾ extend ചെയ്തു മെയ് 23rd വരെയുണ്ട്. മെയ് 14thn ഞാൻ നാട്ടിൽ പോവും vfs അപ്പോയ്ന്റ്മെന്റ് എടുത്തു (മെയ് 16thn) Soo existing visa cancellation form kodukenda aavashyam undo. Please reply
Multiple entry visit visa aan. Insurance check cheyyumbol expiry date oru 2025 vare kanikkunnund. Apol first time visa puthukkumbol insurance adakkendathundo?
Family Visiting Apply ചെയ്തു, പിറ്റേ ദിവസം ചേംബർ ചെയ്തു. ഒരു 12 ദിവസം കഴിഞ്ഞപ്പോൾ Demand Under the messure എന്ന് കാണിക്കുന്നു. അതിനു ശേഷം ഞാൻ ഒരു മെയിൽ അയച്ചു. Reply yil ചില സമയങ്ങളിൽ ഇങ്ങനെ ഉണ്ടാവാറുണ്ട് എന്ന് കാണിക്കുന്നു. ഇപ്പോൾ അത് കഴിഞ്ഞ് 8 ദിവസമായി ഇപ്പോഴും അണ്ടർ പ്രോസസ്സിംഗ് എന്ന് കാണിക്കുന്നു. ഞാൻ അപേക്ഷിച്ചപ്പോൾ പേരും മറ്റു വിവരങ്ങളും ഇംഗ്ലീഷിൽ ആണ് കൊടുത്തിരുന്നത് . ഇന്ന് ഒരു ഓൺലൈൻ വാർത്തയിൽ എല്ലാം അറബിയിൽ കൊടുത്താൽ ok ആവും എന്ന് കണ്ടു. എന്താണ് അഭിപ്രായം. കാത്തിരിക്കണോ, അതോ പുതിയത് കൊടുക്കണോ
@@JeenaAlby try it Now (جرب المنصة) എന്നുള്ളത് click ചെയ്യരുത്, അത് close ചെയുക, അപ്പോൾ old website ൽ നിന്ന് വിസക്ക് request ചെയ്യാൻ കഴിയും. Please Subscribe My Channel.
Visit visa application time given name length aayal enthan cheyyandeth..enganeyan ath fill cheyyandath . Fathimatul minha ennan given name ath avide full vernnilla
ഫാമിലി വിസിറ്റ് വിസയിൽ ഗ്രാൻഡ്ഫാദർൻ്റെ പേര് കൊടുത്തു വിസ വന്നു പക്ഷേ പാസ്പോർട്ടിൽ ഗ്രാൻഡ്ഫാദർൻ്റെ പേര് ഇല്ല പ്രശ്നമാവുമോ ഒന്നാം തിയ്യതി അപ്പോയിൻമൻ്റ് എടുത്തിട്ടുണ്ട് ദയവായി മറുപടി തരുമോ
The visit visa cannot be extended, because the visa duration after extension will exceed the allowed limit inghane aan payment chyadadinu shesham kaanikunnadh, what to do ?
Hi. Bro visit visa expire ആവുന്നതിനു 7 ദിവസത്തിൽ ലാസ്റ്റിൽ renew ചെയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. അങ്ങനെ പുതുക്കിയാൽ കുറച്ചു ദിവസസം നമ്മക് കിട്ടുമോ?
അവരുടെ customer care വിളിച്ചു നോക്കൂ, പിന്നെ renew ചെയ്യുന്നത് ഒന്ന് try ചെയ്ത് നോക്കൂ ചിലപ്പോൾ insurance active ആയിട്ടുണ്ടെങ്കിൽ renew ആവും, ഇല്ലെങ്കിൽ ഇൻഷുറൻസ് എടുക്കാൻ ഇല്ല എന്ന് error വരും, ഇങ്ങനെ വന്നാൽ വേറെ ഇൻഷുറൻസ് കമ്പനി try ചെയ്ത് നോക്കൂ
സാദാരണ ചെയ്യുന്നത് പോലെ ചെയ്താൽ മതി, visa issue ആയതിന് ശേഷം vfs അപ്പോയ്ന്റ്മെന്റ് എടുക്കുന്ന സമയത്ത് old visa cancel ചെയ്യാൻ ഉള്ള option വരുന്നതാണ് അത് fill ചെയ്താൽ മതി
ഇൻഷൂറൻസ് സൈറ്റില് ഡ്യൂറേഷൻ 15 days or 30 days ഓർ 90 days ഇങ്ങനെ ആണ് കാണിക്കുന്നതു 60 above age ആയത്കൊണ്ട് around 700 Riyal കാണിക്കുന്നത് 12 days ഇന് വേണ്ടിയാണ് പുതുക്കുന്നത് 15 days ഇൻഷുറൻസ് എടുത്താൽ അബ്ഷിർ vazhi പുതുക്കാൻ പറ്റുമോ
Hello ഞങ്ങളുടെ multiple entry വിസ മാർച്ചിൽ കഴിഞ്ഞു date മുന്നേ സൗദിയിൽ എത്തി abhsheeril may 10 vare date und athu kayinj extend cheyan പറ്റുമോ pls reply
Passport ൽ 365 days കഴിയുന്നതിന്റെ മുന്നേ ഒരു പ്രശ്യം കൂടി extend ചെയ്യാൻ പറ്റും. പാസ്സ്പോർട്ടിൽ date കഴിഞ്ഞാൽ normally extend ചെയ്യാൻ പറ്റില്ല, online ൽ try ചെയ്ത് നോക്കൂ renew ആയിട്ടില്ലെങ്കിൽ goverment fee refund ചെയ്യാൻ പറ്റും.
@@makingstory4920 same process ആണ്, നിങ്ങൾ ഏത് bank വഴിയാണ് goverment fee അടച്ചത് ആ bank open ചെയ്ത് extend visit visa എന്ന് selct ചെയ്ത് എന്നിട്ട് refund selcet ചെയ്ത് ബോഡർ നമ്പർ ടൈപ്പ് ചെയ്ത് apply ചെയുക
@@Junaidsmarttech Open ayi insurance edutu Ippo absheril. Tha visa current residency balance is exceeding tha val res days. Enannu kanikunath. Enthannu problem sir
@@suahiramahammood7419 സൗദി നിയമം അനുസരിച്ചാണെങ്കിൽ വിസയിൽ ഉള്ള time വരെ ആണ് ഇവിടെ നില്കാൻ പറ്റുകയുളൂ, പിന്നെ നിങ്ങൾ വിസയിൽ ഉള്ള date തിരുന്നതിന്ന് മുന്നേ renew ചെയ്തിട്ടുണ്ടെങ്കിൽ അബ്‌ഷീറിൽ date തിരുന്നത് വരെ നിൽക്കാം
@Junaidsmarttech Arabian Shield ഇപ്പോൾ എടുത്തു വിസ പുതുക്കുവാൻ വേണ്ടി പക്ഷെ ഇൻഷൂറൻസ് മെയിലിൽ വന്നിട്ടില്ല ആക്റ്റിവ് ആയിട്ടില്ല absher ഇൽ invalid ഇൻഷുറൻസ് തന്നെ ആണ് കാണിക്കുത് ...?
Sorry!! The Visit Visa (VV) can be extended only within the (seven) days before expiry date or within 3 days after expiry date ഇങ്ങനെ കാണിക്കുന്നു ഡേറ്റ് കഴിഞ്ഞാൽ പ്രോബ്ലം ഉണ്ടാകുമോ
E procedure kazhinjitt vere enthelum cheyyano ??? Ath pole ente expire akunne e month 29th anu but njn inn 26th thanne update cheythu ...next njn absher nokkiyapol new date update ayilla ...29th kazhinjittakumo update akunne
@@Junaidsmarttech വൈഫിന്റെ പാസ്പോര്ട്ട് 2025 ജനുവരി 28 expire ആവും നിലവിൽ വിസിറ്റ വിസ ഫെബ്രുവരി 12 വരെ ഉണ്ട് . അടുത്ത extension ഓഗസ്റ്റ് 24 നു ആണ് അപ്പോൾ extend ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ..വിസിറ്റ വിസയിലുള്ളവർക് പാസ്പോര്ട്ട് ഇവിടെ നിന്ന് പുതുക്കാമോ ... Please advise
@@Junaidsmarttechഎനിക്കും ഇതേ പ്രശ്നം ആണ് ഇന്നാണ് മെസ്സേജ് വന്നത് അതിൽ പറയുന്നത് 7 ദിവസത്തിൽ കുറവ് വലിഡിറ്റി ഉണ്ടേൽ മാത്രമേ പറ്റൂ എന്നാണ് നാളെ നോക്കിയാൽ റെഡി ആവുമായിരിക്കും അല്ലേ എന്റെയും ഡേറ്റ് 26/06/24 ആണ് മാത്രമല്ല രണ്ടാം തവണയാണ് പുതുക്കുന്നത് 6 മാസം കഴിഞ്ഞു കഴിഞ്ഞ തവണ ഇത് പോലെ പുതുക്കിയിരിന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട് , Thank you 💞🤝
june13 avumbol 90 days avum multiple entry visiting visa anu ennale visa extend online try cheythu new insurance eduthu government fee pay cheythu ennal extend family visa koduthappol no visitors under sponsership enna kannikunnae enthu anu enganae
Asher ൽ Visa expire ആവുന്നതിന്റെ 6 ദിവസം മുന്നേ ആണ് renew ചെയ്യാൻ കയ്യുകയുളൂ, ആ സമയം ആവുമ്പോൾ try ചെയൂ. അതിന്റെ മുന്നേ try ചെയ്താൽ no visitor under sponsorship എന്നെ കാണിക്കൂ,
@@Junaidsmarttech 9/4/24 ആണ് വിസ expire date. ഇന്ന് രാവിലെ മസ്സേജ്ജ് വന്നു അത് കൊണ്ട് ആണ് ചെയ്തു നോക്കിയത്.error ഒന്നും കാണിക്കുന്നു ഇല്ല extande വിസ കൊടുമ്പോൾ പഴയ പേജ് തന്നെ ആണ് കാണിക്കുന്നത്
Thank you bro നിങ്ങളുടെവീഡിയോ കണ്ട് ഞാൻ എന്റെ ഫാമിലിയുടെ വിസിറ്റ്വിസ extend ചെയ്യ്തു
Chodikkunnathinokke answer tharunnu.. Ellavrkum..👍🏻. അത് കൊണ്ട് തന്നെ
Sub cheythu..
Thank you 👍
I got extended for my family, thank you brother
Thanks a lot brother,enikum ente 2 kids inum renew aayi.very useful video, ithu polathe informative videos share cheythathinu thanks.
@Junaidsmarttech
You give proper guidance to people who don't know about these things and how to do them. Your video is very clear and helpful.They can understand it easily.
I appreciate you. Am also express my gratitude😊
I did things in the same method as you mentioned and after 15 months now I have done it till 18 months ( 90 days extended)
15 months kazhinju Nan update cheydu..through ABSHER to next 90 days ( 18 months)
Thanks for sharing your feedback really appreciated and your experience and comments is very helpful for others and my subscribers.
@@najinaji9562 ee👆 video yil kaanunne pole thanne
15 to 18 months renew cheyn absheril 7 daysil msg varumo?
ബ്രോ ഇന്നലെ നിങ്ങളുടെ പഴയ വീഡിയോ കണ്ടു ഇൻഷുറൻസും ഗവണ്മെന്റ് പേമെന്റും ചെയ്ത് ശേഷം ഞാൻ മൾടിപ്പിൾ വിസിറ്റ് വിസ റിന്യൂ ചെയ്യ്തു ക്ലിക്ക് ചെയ്തപ്പോൾ തന്നെ വിസ പുതുക്കി കിട്ടി പഴയ വീഡിയോയിൽ പറഞ്ഞ പോലെ സ്ക്രീൻ ഷോട്ടും പാസ്പോർട്ടും ചേർത്തു വെച്ച് അപ്‌ലോഡ് ചെയ്യേണ്ടി വന്നില്ല. പക്ഷേ ഞാൻ ടെൻഷൻ ആയിപ്പോയി ഇനി ഇപ്പോ പുതുക്കിയതാണോ വല്ല എററും ആയതാണോ എന്ന സംശയം 😂 എല്ലാവരും സബ്മിറ്റ് ചെയ്യ്തു 3 ദിവസത്തിന് ശേഷം പുതുക്കി കിട്ടുള്ളു പറഞ്ഞ സ്ഥാനത്തു എനിക്ക് ക്ലിക്ക് ചെയ്യ്ത നിമിഷം തന്നെ പുതുക്കി കിട്ടിയപ്പോ 😂😂 ടെൻഷൻ ആയിപ്പോയി ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി
Thank you Bro വളരെയതികം ഉപകാരപ്പെട്ടു 💞😍✌️
Your welcome bro, video ഫ്രണ്ട്സിന് share ചെയ്ത് കൊടുക്കൂ സപ്പോർട്ട് ചെയൂ please
Innu jawazath massage vannu
Innu thanee ingne chayithal puthuki kittumo
@@jaseemkpm നാളെ ചെയ്താൽ മതി
Thanks for the valuable information 🙏 Keep going 🙌
Hi junu broo 😊 it's very useful video thank you sir😂
Thank you bro for the information 🥰
الحمد لله
Today my family visa extend through absher
Thank you ❤
جزآك الله خير
your welcome
Thanks bro.... 100% working. പക്ഷേ absher ലാസ്റ്റ് സ്റ്റെപ് error കാണിച്ചു. Logout ചെയ്തു വീണ്ടും ലോഗിൻ ചെയ്തപ്പോൾ date extend ആയിരിക്കുന്നു😅
അതെ ശരിയാണ്, ഞാൻ വേറെ ഒരാളുടേത് ചെയ്‍തപ്പോൾ ഇങ്ങനെ ആയിരുന്നു, error കാണിച്ചു പക്ഷേ log out ചെയ്ത് login ചെയുമ്പോൾ renew ആവുന്നുണ്ട്.
same entathum athupole aayirunnu pinne login chaithappole extend aayittund. ini enthenkilum problem unavo
@@anvarsadiquek98 ഒരു പ്രശ്നവും ഇല്ല, date change ആയാൽ മതി
Second chance renew cheyyan pattumo
@@Shammufamily ആവുന്നുണ്ട്
absher vazhi engane family visit visak apply cheyyam . combany chambor cheyyano . pleas reaplay
നിലവിൽ ഞാൻ സൗദി അറേബ്യയിലാണ്. എൻ്റെ മൾട്ടിപ്പിൾ വിസയുടെ കാലാവധി സെപ്റ്റംബർ 24 ന് അവസാനിക്കും .ജൂലൈയിൽ ഒരു മാസത്തെ അവധിക്കും പാസ്‌പോർട്ട് പുതുക്കലിനും വേണ്ടി ഞാൻ ഇന്ത്യയിലേക്ക് പോകുന്നു. ഞാൻ ഇന്ത്യയിൽ നിന്ന് എൻ്റെ പാസ്‌പോർട്ട് പുതുക്കുമ്പോൾ .എങ്ങനെയാണ് ഞാൻ പുതിയ പാസ്‌പോർട്ടുമായി സൗദിയിലേക്ക് മടങ്ങുന്നത്.
രണ്ട് പാസ്പോർട്ട് ഉം visa copy യും കയ്യില് ഉണ്ടെങ്കിൽ വരാൻ പറ്റും
Thank you….. നിങ്ങളുടെ വീഡിയോ കണ്ടു വിസിറ്റ് വിസ പുതുക്കി
Your welcome 👍
@@Junaidsmarttech bro visit visa stamp cheytha date kazhinja sesham ithu 2 thavana aanu renew cheyyunnath athu kondu kuzhappam illallo
@@nishanthempirecinemas normally visit visa stamp ചെയ്‌ത date കഴിയുന്നതിന്റെ മുന്നേ പോകണം എന്നാണ് സൗദി നിയമം,
പ്രശനം ഉണ്ടാവുമോ എന്ന് എനിക്ക് പറയാൻ പറ്റില്ല
Thank you sir 🤚🤚
3 aalukale insurance cheythu.pakshe total 5 vattam 26 roopa vech poyathaayi bank message vannu.ath entha
Hi ഞാൻ എന്റെ ഇക്കാന്റെ അടുത്ത് ഉംറ വിസക്ക് വന്നതാണ്. വിസ തിരുന്നാൾ ഞങ്ങള്ക് വിസിറ്റിങ് വിസ എടുക്കാൻ പറ്റുമോ rlpy തരുമോ
Vfs നിന്നും കിട്ടിയ insurance one year validity ഉണ്ട്, അപ്പോൾ renew ചെയ്യുമ്പോൾ പുതിയത് എടുക്കേണ്ടല്ലോ
brw ith pole ellam cheythu fees okke adachu but 7 days okke kanikkunu cash pooyo? Atho renewal cheyyan kayyo
All done thanks bro
Your welcome bro
Husbantinte passportil wife name ella marriage certificate mahallil ninn kittiyadh madhiyo?saudiyilekk visit visa yil povaan aan
Marriage certificate venam
informative video ❤
Thanks bro for your valuable information
Njangal aathyam umra visa eduth
Soudhiyil ethi umra visa expire aayath kond airportil ninn vittilla thirichu poyi.
Pinne veendum naattil poyi visit visa eduth soudhiyil ethi .
Oralude border no maathram
Vere aathyathe umra visante border no enter aakkiyath. Pakshe absheril msg visiting visa 3 per ellaam vannittund puthukkaanaayaplol 7 dhivasam munne 3 pere msg vannu
Pakshe border no maathram change aan.
Oru praavisham njangak paiza kurach kooduthal koduth online aayiavar adipoich thannu.
2 praavishamalle online kittollu
Border kadakkandi vannaal enthenkilum problem undaago.
Absheril msg visit visa enn paranj thanne aan kaanikkunnath
Bro.. Yente wifinte passport expiri date 12/8/24 njan visa extend cheyyan sramicchappol passportil 3 months illa ennanu varunnath yenthu cheyyum..??
Hai,
Ksavisa new പ്ലാറ്റഫോം പറ്റി ഒരു വീഡിയോ ചെയ്യാമോ? Pazhaya വെബ്സൈറ്റ് വർക്കിംഗ് അല്ല kaaanikume ഫോർ ഫാമിലി വിസിറ്റ് വിസ അപ്ലിക്കേഷൻ
ഉണ്ടനെ ചെയ്യുന്നതാണ്.
try it Now (جرب المنصة)
എന്നുള്ളത് click ചെയ്യരുത്, അത് close ചെയുക, അപ്പോൾ old website ൽ നിന്ന് വിസക്ക് request ചെയ്യാൻ കഴിയും. Please Subscribe My Channel.
Thanks bro. It worked.. It was really a headache to deal with new site. Thankuu soo much for quick response. Helped alot😊@@Junaidsmarttech
@@JeenaAlby Your welcome
Bro , ethra daysinullil absheril reniew cheyyan pattum, date may 22 aanu, njanippo check chythappo mulpile visa have no option to extent enn kaanikkunnund
നിങ്ങളുടെ visa expire ആവുന്നതിന്റെ 6 ദിവസം മുന്നേ ചെയ്യാൻ പറ്റും. മെയ് 17ന് ചെയ്ത് നോക്കൂ. Please subscribe my channel.
The visit visa cannot be extended because the visa duration after extension will exceed the allowed limit എന്നാണ് കാണിക്കുന്നത് മൂന്ന് പ്രാവശ്യം ഒൺലൈൻ പുതുക്കിയത് കൊണ്ടാണോ ഇങ്ങിനെ
ഫസ്റ്റ് ജോർദാൻ പോയി.... ജൂൺ 3 അടുത്ത പുതുക്കൽ അത് ഓൺലൈൻ പുതുക്കാൻ kazhiyoo
ഇപ്പൊ renew ആവുന്നുണ്ട്, please subscribe my channel
The visit visa cannot be extended, because the visa duration after extension will exceed the allowed limit
ഇങ്ങനെ ആണ് കാണിക്കുന്നത് ബ്രദർ
അപ്പൊ വിസിറ്റ് വിസ പുതുക്കാൻ ഇൻഷുറൻസ് സഹിതം 130 താഴെ വരുള്ളൂ അല്ലെ, ഞൻ മക്തബിൽ നിന്ന് പുതുക്കി, 3 പാസ്പോർട്ട്.
ഒരു പാസ്സ്പോർട്ടിനു 170 വെച്ച് total 510 വാങ്ങി
അതെ 130 തയെ വരൂ
Brother,
Soudi business വിസിറ്റിനെ
Pancard, Adhar
Vfs സിൽ കൊണ്ട് പോകണോ
Please you're reply
5 years multiple visa how can i apply please make video brother
One year multiple visa varunna augustilek kazhiyum. Ipol natilanu ullath. Adutha masam thirich soudyilek pokum. Apo avdnn augustl visa extend cheyth avda thanne nilkan patumo. Ethra month extend cheyyan patum
നിങ്ങൾ മെയ് വരുകയാണെങ്കിൽ (മെയ്,ജൂൺ,ജൂലൈ) മൂന്ന് മാസം നിന്നിട്ട് ജൂലൈ ൽ ഇവിടെനിന്ന് visa renew ചെയ്യേണ്ടിവരും, ജൂലൈ renew ചെയ്താൽ വീണ്ടും മൂന്ന് മാസം നില്കാൻ പറ്റും.
Broo njan yente wifinte passport renew cheythu yenikku absher vayi extend cheyyan shadikkumoo???
1st time online cheythu... 2nd time jordhan exit cheythu... 3rd time again online cheythal 3 month kittumo?
Family visit multiple entry one year validity augustil end aavukayanu. Veendum puthiya visa edukkunna process 1st time visa eduthath pole thanne aano?
3 months കിട്ടും, try ചെയ്ത് നോക്കൂ
പുതിയ വിസ എടുക്കുന്ന process നിങ്ങൾ ആദ്യം എടുത്തപോലെ തന്നേ ആണ്.
I did renewal for wife but for my child during the payment for insurance "failed to process your current request" message is being shown
Ready ayoo same issue
@@sagarftn3491 Takaful ഇൻഷുറൻസ് എടുക്കൂ പെട്ടന്ന് active ആവും price ഉം കുറവാണ്
Takaful anoo full name? @@Junaidsmarttech
thanks
Hi sir multiple entry visa march 30 thernu but abshar may 9 vare visa validity kanikunudu . Bahrain poyapol visa thernu parayunu .April saudiyil nikan enthegilum problem udo muttip visa puthukan patto .plz replaysir
റിപ്ലൈ plz
പാസ്സ്പോർട്ടിൽ വിസ date expire date കഴിയുന്നതിന്റെ മുന്നേ പുതുക്കാം.
അബ്‌ഷീറിൽ മെയ് 9 വരെ date ഉണ്ടെങ്കിൽ ഇവിടെ നില്കുന്നതിന് ഒരു പ്രശനവും ഇല്ല.
Muttilple എൻട്രി possible avila , but ഇവിടെ നിൽകാം. ഇനി പുറത്തു പോയാൽ സൗദി exit ആവും
6 ദിവസം കൂടെ ഒള്ളു expiry ആകാൻ പക്ഷെ absher open ചെയ്തപ്പോൾ minimum seven days വേണം എന്നാണ് പറയുന്നത്.
Bro shariyaayoo ???
Enteyum absheril angane kaanikkunund.. plz reply
Bro namuk 1year visiting visa edukumbol insurance 1 year thanne kittumo? Atho namukk athyathe 3mnths kazhinju online puthukumbol veendum insurance edukkendath undo? Thankzz
@@shanazizaziz visa renew ചെയ്യാൻ വേറെ ഇൻഷുറൻസ് എടുക്കണം
Hi , kafeelte koode pokumbol driverku boarderil ninnu visa edukaan Pato . Kafeel local aanu uae
Correct അറിയില്ല, visa വേണം എന്നാണ് തോന്നുന്നത്
April 6 last date. Ippo thanney puthukkano. First time aan. Abshiril notification varumo. Vannale renew cheyyan patto
Visa expire ആവുന്നതിന്റെ 7 ദിവസം മുന്നേ പുതുക്കാം. Please subscribe my channel
Ente parentsinte visit visa 02-August expire aavum, njan online renew cheyan nokiyapol health insurance expire aayi ennu error message kanichu, but njan one year insurance eduthanu vannathu & also CCHI-il one year insurance already kanikunnundu.
What to do now?
@@mohammedabshern.a.1727 റിന്യൂ ചെയ്യാൻ വേറെ ഇൻഷുറൻസ് എടുക്കണം
2nd time online il renew cheyyann pattumo (family multiple visit visa )
Border extension nirbhandamaano. 1 st time cheythathupole insurance (arabian shield )and gov fee adachal renew cheythu kituumo (absher through )
@@anjuaji8420 ഇനിയും കിട്ടും, please try
Bro 2nd time aanu renew cheyunath . Arabian shield insurance eduth but CHI update aayitilla athinu endha cheyaan patukaaa
@@Junaidsmarttechmoonnu thavana puthukki kittumo purathu povathe thanne
@@WhiteRose-zz5sz 2 തവണ പുറത്ത് പോകാതെ ഓൺലൈൻ വഴി പുതുക്കാൻ പറ്റും
Fam visit multiple entry one year വാലിഡിറ്റി ഓഗസ്റ്റ് ഇൽ അവസാനിക്കുകയാണ് . അടുത്ത മാസം നാട്ടിൽ പോയി ജൂണിൽ തിരികെ വരുന്നതിനു എന്തേലും പ്രോബ്ലം ഉണ്ടാകുമോ?
ഒരു പ്രശനവും ഇല്ല,
Assalam alaikum.
Nande personal visa . 1 year aayittund.visiting visa ippol 1 year 3month renewal avu.naqale personal visathl next 3month renewal ait kittumo..yende 24 last av.next renewal cheyyan pattumo onnu paranji tharaamo plzzzz
Plzz telle brother
Insurance payment okke cheyth. But site error ann kanikkunnu.Insurance ready aayilla. Msg or mail information varum but ith vare ready aayilla. 7 hours aayi . Wait cheyyano atho vere insurance edukkano
Wait ചെയ്യേണ്ട, നിങ്ങൾ goverment fee യും അടച്ച് renew ചെയ്യുന്നത് try ചെയൂ, ഇൻഷുറൻസ് റെഡിയായിട്ടില്ലെങ്കിൽ അവിടെ absher ൽ കാണിക്കും.
Government fee adach. Absher il insurance kanikkunnilla
@@thasnireji327 റിന്യൂ ചെയുന്നത് try ചെയ്ത് നോക്കിയോ
@@Junaidsmarttech yes
Vere insurance eduthu. Renew aayi
Thank you.
@@thasnireji327 Your welcome
Hi bro
Njan extend cheythappo success message vanilla same page thanne ninnu , pinneyum save cheythappol error vannu
Relogin cheythu nokkiyappol ineligible lanu kaanikunne also visa expiry date extend aayi
In eligible list le Print kaanikunne visa expiry date and screening kaanikunna visa expiry date is different , print expiry kaanikunne Nov 24 but screenil june 24
Any issue ?
Visa expire date change ആയാൽ ഓക്കേ ആണ്, no issue.
Gd explain
Thank you
Hi, My visit visa expire on 17-June and received the expiration message on 10-June. So when I try to extend the visa in Absher it reflects
"Sorry, The Visit Visa can be extended only within (seven) days before expiry date or within 3 days after expiry date"
You can try it after June 11th
Thank you very much. I tried today and done the extension.
ബ്രോ ഫാമിലി വിസിറ്റിംഗ് പുതുക്കാൻ നോക്കുമ്പോൾ computer Abshir open ആകുന്നില്ല otp വരുന്നില്ല
മൊബൈൽ ഓപ്പൺ ആവുന്നുണ്ട് otp വരുന്നു ണ്ട്
എന്താ അറിയുമോ
എന്താണ് എന്ന് അറിയില്ല, Instagram ൽ വരൂ ഞാൻ try ചെയ്ത് നോക്കാം
Bro..
First time I am watching your channel .Excellent explanation👌. subscribed 👍
visit visa ജൂൺ 13nu expire ആവും.എത്ര ദിവസം മുൻപ് exit ആവണം. insurance march 27th ന് കഴിഞ്ഞു . exit ആവാൻ insurance നിർബന്ധമാണോ .
expire ആവുന്ന ദിവസമോ അല്ലെങ്കിൽ ആവുന്നതിന്റെ ഒരു ദിവസം മുന്നേ പോയാൽ മതി,exit ആവാൻ valid ഇൻഷുറൻസ് നിർബന്ധം ഇല്ല
@@Junaidsmarttech Thank you very much for your immediate response.
@@saumithsadanandan your welcome
July 7then antey visa theerum . Online vazhe pudukan pattumoo.atho purathu pokendevvarumoo.please Answer
ഇപ്പോൾ online വഴി പുതുങ്ങുന്നുണ്ട്
Bro insurance eduthappol, Transaction failed, the transaction has been processed,but failed to receive confirmation ennu kanikkunnu, Andheri nokumbozhum insurance edukjaabanu parayunbad, What can I do?? (Randu thavana cheythu cash deduct aayi)
ഇൻഷുറൻസ് കമ്പനി കോസ്റ്റമേർ കെയർ മായി കോമപ്ലൈന്റ് ചെയൂ. അല്ലെങ്കിൽ അവർക്ക് email അയക്കൂ, cash refund കിട്ടും
Alhamdulillha Jan puthiki
ഇപ്പൊ ഒരൊ 3 Month ൽ ഇൻഷൂറൻസ് പുതുക്കേണ്ടത് ഉണ്ടോ
നാട്ടിൽ VFS ൽ നിന്ന് one year Validity ഉള്ള Wala ഇൻഷുറൻസ് ആണ് തന്നത്
അതുകൊണ്ട് കാര്യം ഒന്നും ഇല്ല. ഇവിടെ 3 മാസത്തേക്കു extend ചെയ്യാൻ ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്
@@anaso7360 അതെ 👍
4th renwal an 31nan date last but renew cheyyan pattilla ennan parayunath ini entha cheyya
Hi bro,
അറേബ്യൻ ഷിൽഡ് ആണോ ഇപ്പോൾ ഏറ്റവും ചിലവ് കുറഞ്ഞ ഇൻഷുറൻസ്? Alrajhi Takaful insurance rate കൂടുതൽ ആണോ?
ഈ വിഡിയോയിൽ കാണുന്ന ഇൻഷുറസ് കുറവ് ആണ് alraj കൂടുതൽ ആണ്
today i got msg from jawazat and after i will pay the insurance fees and border fees are completed but when i Extend My family visit visa still not completed . but your video within a second is updated please explain me
Did you get any error messages, also please try it tomorrow
Same today I got message I paid insurance and gov payment, but still I am unable to extend ' there is error message
I'm planning to take new multiple entry visit visa. Currently ഞാൻ സൗദിയിൽ ഉണ്ട്. പാസ്സ്പോർട്ടിൽ മാർച്ച് 17th വരെ aahn വിസ ഉള്ളത്. ഇപ്പോൾ extend ചെയ്തു മെയ് 23rd വരെയുണ്ട്. മെയ് 14thn ഞാൻ നാട്ടിൽ പോവും vfs അപ്പോയ്ന്റ്മെന്റ് എടുത്തു (മെയ് 16thn)
Soo existing visa cancellation form kodukenda aavashyam undo.
Please reply
Visa validity in passport : 17/03/2024
Visa extended : 23/5/2024
Returning to India : 14/5/2024
VFS appointment : 16/5/2024
Automatically cancel avum
Multiple entry visit visa aan. Insurance check cheyyumbol expiry date oru 2025 vare kanikkunnund. Apol first time visa puthukkumbol insurance adakkendathundo?
@@AsiyaCp visa renew ചെയ്യാൻ വേറെ ഇൻഷുറസ് എടുക്കണം
Family Visiting
Apply ചെയ്തു, പിറ്റേ ദിവസം ചേംബർ ചെയ്തു. ഒരു 12 ദിവസം കഴിഞ്ഞപ്പോൾ Demand Under the messure എന്ന് കാണിക്കുന്നു. അതിനു ശേഷം ഞാൻ ഒരു മെയിൽ അയച്ചു. Reply yil ചില സമയങ്ങളിൽ ഇങ്ങനെ ഉണ്ടാവാറുണ്ട് എന്ന് കാണിക്കുന്നു. ഇപ്പോൾ അത് കഴിഞ്ഞ് 8 ദിവസമായി ഇപ്പോഴും അണ്ടർ പ്രോസസ്സിംഗ് എന്ന് കാണിക്കുന്നു.
ഞാൻ അപേക്ഷിച്ചപ്പോൾ പേരും മറ്റു വിവരങ്ങളും ഇംഗ്ലീഷിൽ ആണ് കൊടുത്തിരുന്നത് .
ഇന്ന് ഒരു ഓൺലൈൻ വാർത്തയിൽ എല്ലാം അറബിയിൽ കൊടുത്താൽ ok ആവും എന്ന് കണ്ടു.
എന്താണ് അഭിപ്രായം. കാത്തിരിക്കണോ, അതോ പുതിയത് കൊടുക്കണോ
ഈ same error ഉണ്ടായിരുന്ന ചിലർക്ക് 15 days കഴിഞ്ഞപ്പോൾ visa issue ആയിരുന്നു, ഒന്ന് വൈറ്റ് ചെയ്ത് നോക്കൂ, please subscribe my channel 🙏
ഫാമിലി visit
വിസ അപ്ലൈ ചെയ്യാൻ നോക്കുമ്പോൾ പുതിയ ക്ശവിശ പ്ലാറ്റഫോംമിലോട് aahn പോവുന്നെ ആൻഡ് nearest
Embassy option varunila.
@@JeenaAlby try it Now (جرب المنصة)
എന്നുള്ളത് click ചെയ്യരുത്, അത് close ചെയുക, അപ്പോൾ old website ൽ നിന്ന് വിസക്ക് request ചെയ്യാൻ കഴിയും. Please Subscribe My Channel.
Jazeera 22.37വരുന്നുള്ളു
Thank you
Visit visa application time given name length aayal enthan cheyyandeth..enganeyan ath fill cheyyandath . Fathimatul minha ennan given name ath avide full vernnilla
@@sherinshabeer3170 instagram ൽ വരൂ exmaple screen ഷോട്ട് അയച്ചു തരാം
Multiple entry visa 1year kazhinjalum absher vazhi extend cheyyan patumo
പറ്റുന്നുണ്ട്, try ചെയ്ത് നോക്കൂ renew ആവും
One yearnu shesham online vazhi renew aayo?
@@fathimathulsajnak9432 ആവുന്നുണ്ട്,
ഫാമിലി വിസിറ്റ് വിസയിൽ ഗ്രാൻഡ്ഫാദർൻ്റെ പേര് കൊടുത്തു വിസ വന്നു പക്ഷേ പാസ്പോർട്ടിൽ ഗ്രാൻഡ്ഫാദർൻ്റെ പേര് ഇല്ല പ്രശ്നമാവുമോ ഒന്നാം തിയ്യതി അപ്പോയിൻമൻ്റ് എടുത്തിട്ടുണ്ട് ദയവായി മറുപടി തരുമോ
എന്റെ ഇൻസ്റ്റഗ്രാമിൽ കൂടി Visa ന്റെ കോപ്പി അതുപോലെ തന്നെ passport കോപ്പി അയച്ചു തരൂ, ഞാൻcheck ചെയ്ത് നോക്കാം
@@Junaidsmarttech msg ayachirunnu
The visit visa cannot be extended, because the visa duration after extension will exceed the allowed limit
inghane aan payment chyadadinu shesham kaanikunnadh, what to do ?
Absher logoff ചെയ്യ്ത് വീണ്ടും login ചെയ്ത് നോക്കൂ renew ആയി കാണും
Hi. Bro visit visa expire ആവുന്നതിനു 7 ദിവസത്തിൽ ലാസ്റ്റിൽ renew ചെയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. അങ്ങനെ പുതുക്കിയാൽ കുറച്ചു ദിവസസം നമ്മക് കിട്ടുമോ?
ഒരു പ്രശനവും ഇല്ല, expire ആവുന്നതിന്റെ മുന്നേ പുതുക്കണം അത്രേ ഉളൂ
Randu perude okay aayi oralude error aayi
(Sorry, the medical insurance period does not cover the period after visa extension.)
@@muneeraneesa7595 ഇൻഷുറൻസ് active ആയിട്ടുണ്ടാവില്ല, കുറച്ചു കഴിഞ്ഞു try ചെയ്ത് നോക്കൂ
Family visit എത്ര തവണ ഓൺലൈൻ വഴി renew ചെയ്യാൻ പറ്റും?? ആദ്യമെ exit ആയി renew ചെയതു..next time online ചെയതു..ഇനി online വഴി സാധിക്കുമോ??
@@ashmizas സാദിക്കും try ചെയൂ
Arabian shield insurance edukkumbol last error kanikkunnu amount deduct aayi(2 times).download schedule click cheyyan pattunilla. Sms/ mailum varunnillaa.ini enthucheyyum. Expiry 21 /05/2024 aan.
അവരുടെ customer care വിളിച്ചു നോക്കൂ, പിന്നെ renew ചെയ്യുന്നത് ഒന്ന് try ചെയ്ത് നോക്കൂ ചിലപ്പോൾ insurance active ആയിട്ടുണ്ടെങ്കിൽ renew ആവും, ഇല്ലെങ്കിൽ ഇൻഷുറൻസ് എടുക്കാൻ ഇല്ല എന്ന് error വരും, ഇങ്ങനെ വന്നാൽ വേറെ ഇൻഷുറൻസ് കമ്പനി try ചെയ്ത് നോക്കൂ
@@Junaidsmarttechok aayi thankyou
Enghaney okay aye, same error for me
@@AashiqueJunaidsame problem ok ayo
@muneershan9350 yes it take some minutes, then okay ayi
Hi നിലവിലുള്ള വിസിറ്റിംഗ് വിസ ക്യാൻസൽ ചെയ്തു പുതിയത് എടുക്കാൻ പറ്റുമോ?എങ്ങനെ ആണ് ചെയുന്നത് pls reply
സാദാരണ ചെയ്യുന്നത് പോലെ ചെയ്താൽ മതി, visa issue ആയതിന് ശേഷം vfs അപ്പോയ്ന്റ്മെന്റ് എടുക്കുന്ന സമയത്ത് old visa cancel ചെയ്യാൻ ഉള്ള option വരുന്നതാണ് അത് fill ചെയ്താൽ മതി
ഇൻഷൂറൻസ് സൈറ്റില് ഡ്യൂറേഷൻ 15 days or 30 days ഓർ 90 days ഇങ്ങനെ ആണ് കാണിക്കുന്നതു 60 above age ആയത്കൊണ്ട് around 700 Riyal കാണിക്കുന്നത്
12 days ഇന് വേണ്ടിയാണ് പുതുക്കുന്നത്
15 days ഇൻഷുറൻസ് എടുത്താൽ അബ്ഷിർ vazhi പുതുക്കാൻ പറ്റുമോ
പുതുങ്ങും, renew ചെയ്യുന്ന സമയത്ത് ഇൻഷുറൻസ് valid ആയാൽ മതി
Saudi visit visa online renew 7 days munne mathram edukan pattullo?? Angane anenkil insurance namuku nerthe edukan pattumo??
@@RafeekaSha ഇൻഷുറൻസ് renew ചെയുന്ന സമയത്ത് എടുക്കുന്നതാണ് നല്ലത്
Hello ഞങ്ങളുടെ multiple entry വിസ മാർച്ചിൽ കഴിഞ്ഞു date മുന്നേ സൗദിയിൽ എത്തി abhsheeril may 10 vare date und athu kayinj extend cheyan പറ്റുമോ pls reply
Passport ൽ 365 days കഴിയുന്നതിന്റെ മുന്നേ ഒരു പ്രശ്യം കൂടി extend ചെയ്യാൻ പറ്റും.
പാസ്സ്പോർട്ടിൽ date കഴിഞ്ഞാൽ normally extend ചെയ്യാൻ പറ്റില്ല, online ൽ try ചെയ്ത് നോക്കൂ renew ആയിട്ടില്ലെങ്കിൽ goverment fee refund ചെയ്യാൻ പറ്റും.
@@Junaidsmarttechഎങ്ങനെ റീ ഫണ്ട് ചെയ്യാം... പ്ലീസ് reply
@@makingstory4920 same process ആണ്, നിങ്ങൾ ഏത് bank വഴിയാണ് goverment fee അടച്ചത് ആ bank open ചെയ്ത് extend visit visa എന്ന് selct ചെയ്ത് എന്നിട്ട് refund selcet ചെയ്ത് ബോഡർ നമ്പർ ടൈപ്പ് ചെയ്ത് apply ചെയുക
@@Junaidsmarttechallhamdullilh renew ആയി kitti 3 months 👍
Sir. Last disclaretion. Open avunilla
Enthannu problem.
Insurance declaration ആണോ open ആവാത്തത്
@@Junaidsmarttech
Open ayi insurance edutu
Ippo absheril.
Tha visa current residency balance is exceeding tha val res days. Enannu kanikunath. Enthannu problem sir
@@SafvanaShameem extend click ചെയ്യുക, എന്നിട്ട് absher close ചെയ്തു login ചെയ്ത് നോക്കൂ renew ആയിട്ടുണ്ടാവും
Visa paper ulla expire date vare aano namuk ivide nilkan pattukayullu.
Allathe Saudi land cheytha muthal 1yr anno?
@@suahiramahammood7419 സൗദി നിയമം അനുസരിച്ചാണെങ്കിൽ വിസയിൽ ഉള്ള time വരെ ആണ് ഇവിടെ നില്കാൻ പറ്റുകയുളൂ, പിന്നെ നിങ്ങൾ വിസയിൽ ഉള്ള date തിരുന്നതിന്ന് മുന്നേ renew ചെയ്തിട്ടുണ്ടെങ്കിൽ അബ്‌ഷീറിൽ date തിരുന്നത് വരെ നിൽക്കാം
Saudi visitivisa 6monthsinu shesham puthukkan saudhikk purathekk pokendadhundo?
@Junaidsmarttech
Arabian Shield ഇപ്പോൾ എടുത്തു വിസ പുതുക്കുവാൻ വേണ്ടി പക്ഷെ ഇൻഷൂറൻസ് മെയിലിൽ വന്നിട്ടില്ല ആക്റ്റിവ് ആയിട്ടില്ല absher ഇൽ invalid ഇൻഷുറൻസ് തന്നെ ആണ് കാണിക്കുത് ...?
Bro enthayi?? Insurance valid ayo? Enteyum cash deduct ayi.pakshe insurance not valid ennu thanneyanu kanikunnath ..
@@shanazizazizI also facing same issues, What we wll do, If you find any solution let me know.
@@fasaledapattaem9574 bro enik ithuvare mail vannilla.but 10 mnt kazhinju nokiyapo insurance ok aayi . Visa extend cheyyukhayum cheithu
Kurachu kayinju try cheythu nokoo
Same issue enikum ... wait cheyyaam le
Sorry!! The Visit Visa (VV) can be extended only within the (seven) days before expiry date or within 3 days after expiry
date
ഇങ്ങനെ കാണിക്കുന്നു ഡേറ്റ് കഴിഞ്ഞാൽ പ്രോബ്ലം ഉണ്ടാകുമോ
വിസ expire ആവുന്നതിന്റെ 7days മുന്നേ renew ചെയ്യാം എന്നാണ് പറയുന്നത്, expire ആയാൽ probelm ആണ് ഫൈൻ അടക്കേണ്ടി വരും.
@@Junaidsmarttech msg ippolan vannath inn 6day baakki und
@@instentstatusMalayalam ഇന്ന് 12:00 മണിക്ക് ശേഷം try ചെയ്തു നോക്കൂ
@@Junaidsmarttech ok
Sir , visa stamp chyth kittiyath April 1 n . In case 3 months nulil pokan pateelakil Ntha chyaaaa
Multiple visa ആണെങ്കിൽ visa അടിച്ച അന്ന് മുതൽ 365 ദിവസത്തിനുള്ളിൽ പോന്നാൽ മതിൽ, ഒരു പ്രശനവും ഇല്ല
ഇൻഷ്വറൻസ് വർക്ക് ആകുന്നില്ല വേറെ ഏതെങ്കിലും ഇൻഷുറൻസ് നല്ലത് എടുക്കാനുണ്ടോ
@@theViralvoice-o1k ഇത് try ചെയ്ത് നോക്കൂ
aljaziratakaful.com.sa/InsureNow/Visit_Visa
insurance error കാണിച്ചില്ല എങ്കിൽ with out ഇൻഷുറൻസ് extend cheyean പറ്റുമോ
Try ചെയ്ത് നോക്കൂ renew ആവും. old ഇൻഷുറസ് ചിലപ്പോൾ valid ആയിരിക്കും അകൊണ്ട് ആണ് ഇൻഷുറസ് error വരാത്തത്,
Ente frnd puthki tarannu paranju multiple visit visa 3 aalk 450 riyal paranjath ..entha cheya kodkno
@@rashidxb5362 നിങ്ങൾ ഓൺലൈൻ വഴി 1തവയാണ്പുതുക്കിയത്എങ്കിൽ വീണ്ടുംഓൺലൈൻവഴിപുതുക്കാൻപറ്റും. കൊടുക്കണ്ട, ഒരാൾക്ക് normally maximum 150 ആവുകയുളൂ
എന്റെ ഫാമിലി വിസ ഓഗസ്റ്റ് 04 ന് 270 ദിവസം ആവും, വിസ എക്സ്പ്പിറി ഡേറ്റ് സെപ്റ്റംബർ 14 ആണ്, ഓൺലൈൻ വഴി പുതുക്കാൻ പറ്റുമോ, 90 ദിവസം എക്സ്റ്റൻഷൻ കിട്ടുമോ
@@shanoobch3608 kittum
1 year 3 month sheshavum soudi visiting visa puthukiyal enthangilum preshnam undo Aire portil 1year visa theernnath kond
സൗദി നിയമം അനുസരിച്ച് visa validity കഴിയുന്നതിന്റെ മുന്നേ സൗദിയിൽ നിന്ന് പോവണം എന്നാണ്, പ്രശനം ഉണ്ടാവുമോ എന്നറിയില്ല, ഇതുവരെ പ്രശനം ഉണ്ടായിട്ടില്ല
1 year 3 month ennu parayumbol total 15 month vare nilkkunnathil prb illa alle?
E procedure kazhinjitt vere enthelum cheyyano ??? Ath pole ente expire akunne e month 29th anu but njn inn 26th thanne update cheythu ...next njn absher nokkiyapol new date update ayilla ...29th kazhinjittakumo update akunne
@@abhishekpj2000 log off ചെയ്ത് login ചെയ്ത് നോക്കൂ, renew ആയിക്കാണും
@@abhishekpj2000 enitu eppo update aayi? Onnu parayaavo
Brother, insurance puthukkan kazhiyunilla ingane kanikkunnu 👇
"information not updated or error in submitting stepdata."
Entha cheyyendath
വേറെ ഇൻഷുറൻസ് കമ്പനി try ചെയൂ
@@Junaidsmarttech vere try cheythu but same
Eanikum same problem
Ningal eanganea solve cheythath
Any Solution?
Saudi visit visa extent cheyyumbol edukkunna insurance il date of birth maarippoyi, ini edit cheyyano atho ath thanne vachu renew cheyyanoo??
@@rasheedkt751 അത് വെച്ച് തന്നെ renew ആകൂ, പ്രശ്നം ഉണ്ടാവാൻ chance വളരെ കുറവാണ്
@@Junaidsmarttech vere oru insurance koodi eduth vekkanoo??
@@rasheedkt751 വേണ്ട
@@rasheedkt751 visa എന്തായി renew ആയോ
@@Junaidsmarttech renew aayi, enkilum njan chumma oru insurance koodi extra eduthu vachirunnu, ennitt absheril keri extent koduthu renew cheythu
അബ്സർ ഡേറ്റ് റിന്യൂ ചെയ്തതായി കാണുന്നുണ്ട് ഇനി വേറെ എവിടെയെങ്കിലും ചെക്ക് ചെയ്യണോ ?
വേണ്ട, അത് മതി
April 2nd എത്തി ഇ മാസം 30th തിരിച്ചുപോകുന്നു... കറക്റ്റ് 90 ദിവസം ആകും 30th... Renew ചെയ്യേണ്ട ആവശ്യം ഉണ്ടോ?
Absheril ഉള്ള visa date expire ആവരുത്
@@Junaidsmarttech വൈഫിന്റെ പാസ്പോര്ട്ട് 2025 ജനുവരി 28 expire ആവും നിലവിൽ വിസിറ്റ വിസ ഫെബ്രുവരി 12 വരെ ഉണ്ട് .
അടുത്ത extension ഓഗസ്റ്റ് 24 നു ആണ് അപ്പോൾ extend ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ..വിസിറ്റ വിസയിലുള്ളവർക് പാസ്പോര്ട്ട് ഇവിടെ നിന്ന് പുതുക്കാമോ ... Please advise
Thanks dear extended successfully absheril date change aaayitum
Und .but msg recieve aayitilla enthenkilum prob undo
@@shajahanshaji2460 no issue
26.06.2024 Expire Aakum visa
But inn ( 19.06.2024 ) Nigal parayunna pole renew cheyyan Nokitt Vere type error massage Aan kanikunnath
എന്റെ instagram ൽ error share ചെയ്ത് തരൂ നോക്കട്ടെ എന്താണ് പ്രശനം എന്ന്
@@Junaidsmarttechഎനിക്കും ഇതേ പ്രശ്നം ആണ് ഇന്നാണ് മെസ്സേജ് വന്നത് അതിൽ പറയുന്നത് 7 ദിവസത്തിൽ കുറവ് വലിഡിറ്റി ഉണ്ടേൽ മാത്രമേ പറ്റൂ എന്നാണ് നാളെ നോക്കിയാൽ റെഡി ആവുമായിരിക്കും അല്ലേ എന്റെയും ഡേറ്റ് 26/06/24 ആണ് മാത്രമല്ല രണ്ടാം തവണയാണ് പുതുക്കുന്നത് 6 മാസം കഴിഞ്ഞു കഴിഞ്ഞ തവണ ഇത് പോലെ പുതുക്കിയിരിന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട് , Thank you 💞🤝
@@RameshRajeevanAutoTech visa expire ആവുന്നതിന്റെ 7 ദിവസം മുന്നേ ആണ് പുതുക്കാൻ കഴിയുക, ആ സമയം ആവുമ്പോൾ try ചെയ്ത് നോക്കൂ
@@Junaidsmarttech റെഡി ആയി ബ്രോ, ജവാസത്തിന്ന് മെസ്സേജ് വന്നത്തിന്റെ പിറ്റേന്ന് ചെയ്തപ്പോൾ റെഡി ആയി 7 ദിവസത്തിനു താഴെ ആയപ്പോൾ
Thank you.
Bro vissa renewal chyithea absher vazhi allathea renewal ayyo eannu online check chyitha ariyan pattumo
Illa, only Absher
june13 avumbol 90 days avum multiple entry visiting visa anu ennale visa extend online try cheythu new insurance eduthu government fee pay cheythu ennal extend family visa koduthappol no visitors under sponsership enna kannikunnae enthu anu enganae
Asher ൽ Visa expire ആവുന്നതിന്റെ 6 ദിവസം മുന്നേ ആണ് renew ചെയ്യാൻ കയ്യുകയുളൂ, ആ സമയം ആവുമ്പോൾ try ചെയൂ. അതിന്റെ മുന്നേ try ചെയ്താൽ no visitor under sponsorship എന്നെ കാണിക്കൂ,
Thank you
My visa got extended
ബ്രോ എല്ലാ പേയ്മെൻ്റ് കഴിഞ്ഞു ലാസ്റ്റ് extend visa കൊടുകുമ്പോൾ ഒന്നും വരുന്നില്ല .പഴയപോലെ കാണിക്കുന്നു എന്ത് ആയിരിക്കും കാരണം
എന്തെങ്കിലും error കാണിക്കുന്നുണ്ടോ
@@Junaidsmarttech 9/4/24 ആണ് വിസ expire date. ഇന്ന് രാവിലെ മസ്സേജ്ജ് വന്നു അത് കൊണ്ട് ആണ് ചെയ്തു നോക്കിയത്.error ഒന്നും കാണിക്കുന്നു ഇല്ല extande വിസ കൊടുമ്പോൾ പഴയ പേജ് തന്നെ ആണ് കാണിക്കുന്നത്
@@entertainmentvideo-ng5ut ഇന്ന് 12 മണിക്ക് ശേഷം ഒന്ന് try ചെയ്ത് നോക്കൂ
@@entertainmentvideo-ng5utente famildem same date aanu njn nale check cheyan wait cheyanu.
Two times name kanikunnathu entha
Athil etha select cheyandathu? Date of entry ellam same aanu
ഇപ്പൊൾ tawasul വഴി ചെയ്യേണ്ടി വരുന്നില്ലേ ഡയറക്ട് അബ്ശീർ വഴി കിട്ടുന്നുണ്ടോ
@@Shamla_jabi ഇപ്പൊ direct absher വഴി ചെയ്താൽ മതി
Sorry , Multiple visit visa cannot be extended എന്നാണ് കാണിക്കുന്നത്
@@afeefali4621 എന്നാണ് expire date
Endhayi Bro ??
ഒരു ദിവസം കഴിഞ്ഞ് try ചെയ്തപ്പോ റെഡി ആയി 👍