ഈ ചേട്ടൻ ഇപ്പൊ കുറെ ആന്റിക് സാധനങ്ങളും ആയിട്ട് ഞങ്ങടെ വീടിനടുത്തു വന്നാരുന്നു . ഞാൻ ഇതെല്ലം എവിടാന്നേലും അടിച്ച് മാറ്റി കൊണ്ടന്നതാണോ എന്നറിയാൻ വേണ്ടി മൂപ്പരുടെ പേര് വിവരങ്ങൾ വാങ്ങി സെർച്ച് ചെയ്തു .. അങ്ങനെ ഈ വീഡിയോയിൽ എത്തി ... അറിഞ്ഞതിൽ പിന്നീട് അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവും കൂടി ..
എന്തിനാ ഹബീബേ നൂണ പറയുന്നത് നിങ്ങൾ ആദ്യമായിട്ടാണ് ഗ്രാമഫോൺ കാണുന്നത്. നിങ്ങൾ ഗ്രാമഫോൺ കണ്ടിട്ടുണ്ടോ . ടൂബിളി കേറ്റ് സാധനം. 1500 രൂപ വില .. ഈ . മോതല് 100. കൊല്ലം പഴക്കം എല്ലെ . ജീവിക്കണം ഇങ്ങനെ നുണ പറഞ്ഞു ആളെ പറ്റിക്കല്ലേ....
ഇപ്പോഴത്തെ തലമുറ യാതൊന്നും അറിയാത്തവരാണ് ഇതെല്ലാം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് ഒറിജിനൽ അല്ല എല്ലാം ഉത്തരേന്ത്യൻ കമ്പനികളിൽ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട് ഇപ്പോഴും പഴയ സാധനങ്ങൾ അല്ല പഴക്കം വരുത്തി കൃത്രിമമായി നിർമ്മിച്ചതാണ് ഒറിജിനൽ സാധനം ഈ വിലക്ക് കിട്ടുകയുമില്ല ഡ്യൂപ്ലിക്കേറ്റ് 2500 തൊട്ട് 3500 വിലയ്ക്ക് ലഭിക്കും
ഹബീബ് ഇക്ക നല്ലൊരു മനുഷ്യനാണ് എനിക്ക് കാലങ്ങളായി അറിയാവുന്നയാളാണ്
ഞങ്ങളുടെ സ്വന്തം ഹബീബ് ഇക്ക 😊😊 അങ്കിൾ ഇതുപോലെ തന്നെയാണ് എപ്പോഴും ഫുൾ പോസിറ്റീവ് ❤️❤️
His contact number pls
ടേപ്‌റെക്കോർഡറും അങ്ങനെ തന്നെ എന്നെപ്പോലുള്ള ആൾക്കാർക്കും.
2021 നവംബർ 30
വൈകിട്ട് 6.00 മണിക്ക് പുനലൂരിൽ വച്ച്
ഞാൻ ഇദ്ദേഹത്തെ കണ്ടു, പരിചയപ്പെട്ടു
ഈ ചേട്ടൻ ഇപ്പൊ കുറെ ആന്റിക് സാധനങ്ങളും ആയിട്ട് ഞങ്ങടെ വീടിനടുത്തു വന്നാരുന്നു . ഞാൻ ഇതെല്ലം എവിടാന്നേലും അടിച്ച് മാറ്റി കൊണ്ടന്നതാണോ എന്നറിയാൻ വേണ്ടി മൂപ്പരുടെ പേര് വിവരങ്ങൾ വാങ്ങി സെർച്ച് ചെയ്തു .. അങ്ങനെ ഈ വീഡിയോയിൽ എത്തി ...
അറിഞ്ഞതിൽ പിന്നീട് അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവും കൂടി ..
കൊള്ളാം അടിപൊളി🤗🤗😍😍🙌🙌
എനിക്കും ഇതുപോലെയൊന്നു വാങ്ങണം, ഇദ്ദേഹത്തിന്റെ സ്ഥലവും നമ്പറും അറിയുന്നവർ തരുക🤗🤗
9747787869
എന്റെ വീടിന്റ അടുത്താണ് ഇതേഹത്തിന്റ അളിയൻ താമസിക്കുന്നത്
സുന്ദരം. ഒന്നു എനിക്ക് വാങ്ങാൻ ആഗ്രഹം ഉണ്ട്.
ഇന്ന് ഇചേട്ടനുമായ് സൗഹൃതം പങ്കുവെച്ചു നപരും മേടിച്ചു
Number tharamo??
നമ്പർ തരുമോ pls
Gram phone with cd avasyakar parayuka
Number send
Contact details parayamo
Number please
Very nice ...vedio
ഒരു പെട്ടി വേണം
Good
💕💕💕💕💕
👏👏👏👏
Nober tharawo
👍❤
Edhehathintea number kittan vazhiyundo
How much price ..Can you send by courier
എങ്ങനെ contact ചെയാം no. പ്ലീസ്
ഇതിന്റെ റെക്കോർഡ് ഉണ്ടോ നിങ്ങളുടെ കൈയിൽ
Mashallh super ikka number venam
9747787869
@@shebeerkhan2364 ok mutte natil yavdeya jan doha qatar
Njan Kottayam
Ente vappayanu ithu
Mashallh adeya allhu kairum barktum afiyatum nalgatte bapakk ameeen
Gramaphone records കിട്ടുമോ,വാങ്ങാൻ ആഗ്രഹിക്കുന്നു
9747787869
@@shebeerkhan2364 is it Mr. Habeeb number?
എന്തിനാ ഹബീബേ നൂണ പറയുന്നത് നിങ്ങൾ ആദ്യമായിട്ടാണ് ഗ്രാമഫോൺ കാണുന്നത്. നിങ്ങൾ ഗ്രാമഫോൺ കണ്ടിട്ടുണ്ടോ . ടൂബിളി കേറ്റ് സാധനം. 1500 രൂപ വില .. ഈ . മോതല് 100. കൊല്ലം പഴക്കം എല്ലെ . ജീവിക്കണം ഇങ്ങനെ നുണ പറഞ്ഞു ആളെ പറ്റിക്കല്ലേ....
ഇതൊന്നും ആൻറിക്സ് അല്ല റെപ്ലിക്ക ആണ്...
ഇപ്പോഴത്തെ തലമുറ യാതൊന്നും അറിയാത്തവരാണ് ഇതെല്ലാം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് ഒറിജിനൽ അല്ല എല്ലാം ഉത്തരേന്ത്യൻ കമ്പനികളിൽ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട് ഇപ്പോഴും പഴയ സാധനങ്ങൾ അല്ല പഴക്കം വരുത്തി കൃത്രിമമായി നിർമ്മിച്ചതാണ് ഒറിജിനൽ സാധനം ഈ വിലക്ക് കിട്ടുകയുമില്ല ഡ്യൂപ്ലിക്കേറ്റ് 2500 തൊട്ട് 3500 വിലയ്ക്ക് ലഭിക്കും
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ?
9747787869
Uuuuu
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ...
അത് വല്ല്യ അര പൊക്കം ഉള്ള പെട്ടി തുറന്നാൽ റെക്കോർഡ് എന്ന വാസന യാണ് അതിനരുകിൽ നിന്ന് പോരില്ല, അന്ന് കേട്ട പാട്ടു അറബിക്കടലൊരു മണവാളൻ...
Alude number onnu add cheyyamo
9747787869
ഇയാളുടെ നമ്പർ കിട്ടുമോ
H
തട്ടിപ്പിന്റെ ഉസ്താത് 😅
Gramaphone vennam edehathinte phone number tharaamo?
Oops. Fake gramophone.
Alude number onnu sent cheyyamo
9747787869