നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എങ്കിലും കമന്റ് ആദ്യമാണ്... ശരിക്കും നല്ല ഫീൽ തന്നു.... ഒരു മൂവി കാണുന്ന പോലെ തന്നെ.. വീടിനടുത്തുള്ള ചെറിയ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി മൊബൈൽ ഉപയോഗിച്ച് ചെയ്ത ഈ വീഡിയോക്ക് കയ്യടി നിർബന്ധം 👏🏽👏🏽👏🏽 മക്കളും പൊളിച്ചു.. ഒർജിനൽ മഴ സമയം ആയിരുന്നു എങ്കിൽ ഒന്നൂടെ കിടു ആയേനെ... പിന്നെ ഞാൻ blooper കണ്ടില്ല... കാരണം അത് വിഡിയോക്ക് ഒപ്പം കണ്ടാൽ ആ ഫീൽ പോകും. Blooper വേറെ ഇടാമായിരുന്നു... 👏🏽👏🏽👏🏽👏🏽
ഇൻസ്റ്റാ റീൽ കണ്ടു വന്നതാണ്..... കുന്നുമ്മൽ ബോയ്സ് കലക്കി..... ഉറക്കം തൊട്ട് അവസാനം വരെ ചിരിച്ചു ചിരിച്ചു..... ഇപ്പൊ വായി വല്ലാണ്ട് വേദനിക്കുന്നു..... ഇനിയും ഇത്പോലുള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു...... 🤣🤣🤣🤣🤣❤️❤️❤️❤️❤️
ഒരു രക്ഷയും illa😊അടിപൊളി ikkaa🥰........എന്താലേ ഓരോ വീഡിയോ ചെയ്യുമ്പോഴും നിങ്ങളും കുട്ടിയോളും എല്ലാവരും എന്തോരം കഷ്ട്ടപെട്ടിട്ടുണ്ടാവും..... കാണാൻ റസാണ്... പക്ഷെ ഇതൊക്കേ നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു വഴിത്തിരിവ് ആണ് എന്നാലോ ചിക്കുമ്പോൾ സന്തോഷം nd.... ഇനിയും ഒരുപാട് ഒരുപാടു ഒരുപാടു ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ.......... ആമീൻ 🤲
ഒരു request കൂടി പറയട്ടെ. Filim പോലെ മൊത്തം ഷൂട്ട് ചെയ്തു. പക്ഷെ സുഭാഷിനെ മുകളിൽ കേറ്റുമ്പോൾ, അവരുടെ കയ്യിൽ സുഭാഷ് എത്തിയതിനു ശേഷം, നിങ്ങൾ താഴോട്ട് വിഴുകയാണെന്ന് വച്ചോ. ദിലി alla ഇത്. ഫിലിമിൽ ഇല്ലാത്ത കുറച്ചു ഭാഗങ്ങൾ കൂട്ടിച്ചേർക്കാം. നിങ്ങള് വീണ്ടും കയർ വിട്ട് താഴോട്ട് പോകുന്നു. വേറെ ആൾക്കാർ വരുന്നു വീണ്ടും നിങ്ങളെ രക്ഷിക്കാൻ നോക്കുന്നു. എപ്പിസോഡ് 2, 3. അങ്ങിനെ പോകും. ഏതായാലും ഇനിയും ചെയ്യാം. ഞാൻ പറഞ്ഞ തീം. ക്‌ളൈമാക്സ് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് മനസിലാവും എന്ന് പ്രതീക്ഷിക്കുന്നു.. Insta real കണ്ട് കേറി വന്നത് ആണ്. ഏതായാലും പൊളി. ❤️❤️❤️❤️
ഇങ്ങൾ പൊളിയാണ് മക്കളെ സൂപ്പർ കഷ്ടപ്പാടിന് ഉയർച്ച ഉണ്ടാകും സൂപ്പർ ആക്റ്റിംഗ് ഓസ് ആരാ പിടിക്കുന്നത് പെങ്ങളെ മോൾ ആണൊ കേമറ എല്ലാ. ഓൾ അല്ലെ.. എല്ലാർക്കും ഭാവി ഉണ്ട്.. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
ഒരൊറ്റ ഫോണും കുറച്ച് പുലിക്കുട്ടികളേയും വെച്ച് ഇത്രയൊക്കെ ചെയ്യാൻ കയ്യും എങ്കിൽ... Your efffort and dedication level... Uff ❤️🔥😻
Tnku ടാ മുത്തുമണീ... Ninte ഒരുപാട് ഹൽപ് ഉണ്ടായൊണ്ട് ആണ് തുടക്കം 🔥🔥🔥🔥
@@ikkuEntertainments ❤️😘
നന്നായിട്ടുണ്ട് മുത്തേ നിന്റെ കഷ്ടപ്പാടിനെ ഒരു നല്ല കാലം ഉണ്ടാകും🙏🏻🫶🏻🥰
Tqu tto🙋🏻❤️❤️❤️❤️❤️🔥🔥❤️🔥❤️❤️❤️
പൊളി ഒരു രക്ഷെം ഇല്ലാ ... 100% Deduction 🤲🏻
🥰🥰🥰❤️റിഷു മുത്തേ
നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എങ്കിലും കമന്റ് ആദ്യമാണ്...
ശരിക്കും നല്ല ഫീൽ തന്നു....
ഒരു മൂവി കാണുന്ന പോലെ തന്നെ..
വീടിനടുത്തുള്ള ചെറിയ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി മൊബൈൽ ഉപയോഗിച്ച് ചെയ്ത ഈ വീഡിയോക്ക് കയ്യടി നിർബന്ധം 👏🏽👏🏽👏🏽
മക്കളും പൊളിച്ചു..
ഒർജിനൽ മഴ സമയം ആയിരുന്നു എങ്കിൽ ഒന്നൂടെ കിടു ആയേനെ...
പിന്നെ ഞാൻ blooper കണ്ടില്ല... കാരണം അത് വിഡിയോക്ക് ഒപ്പം കണ്ടാൽ ആ ഫീൽ പോകും. Blooper വേറെ ഇടാമായിരുന്നു...
👏🏽👏🏽👏🏽👏🏽
അത് ശെരിയാണ് ലേ.. Blooper വേറെ ഇട്ട മതി ആയിരുന്നു... Thnku to❤️ ശെരിക് mazha undankil poli aaynu അന്ന് വെയിൽ ആയിരുന്നു
Good work❤❤keep going 1st comment🥳😍😍
Tnkuu🥰🥰🥰🥰
എന്റെ മോനെ എനിക്ക് ഇഷ്ടായത് മഴയത് സുഭാഷിനെ കൊണ്ടു പോന്നതാ 🔥 ഒരു രക്ഷയുമില്ല കിടിലം പൊളിച്ചു അടക്കി പിളേർ 🔥🔥
Tqu tto🥰🥰🥰🥰
കുന്നുമ്മൽ boys... സൂപ്പറായിട്ടുണ്ട് 💖
❤️❤️tquuuu
Nice👍🏻
Team work super അടിപൊളി ഒരു രക്ഷയും ഇല്ല ആക്ടിംഗ് ❤❤
Tnku tto😍😍🥰❤️❤️❤️❤️
Good job guyss really liked it🙌
🥰🥰tquu
😮😮😮😮😮😮😮
🥰🥰🥰
Ikku. Kidoos. Super ❤
Tqu❤️❤️
ഇൻസ്റ്റാ റീൽ കണ്ടു വന്നതാണ്..... കുന്നുമ്മൽ ബോയ്സ് കലക്കി..... ഉറക്കം തൊട്ട് അവസാനം വരെ ചിരിച്ചു ചിരിച്ചു..... ഇപ്പൊ വായി വല്ലാണ്ട് വേദനിക്കുന്നു..... ഇനിയും ഇത്പോലുള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു...... 🤣🤣🤣🤣🤣❤️❤️❤️❤️❤️
Tquuu tto🥰🥰🥰🥰🥰🥰🥰🥰
ആപയും കുട്ട്യോളും ഒരു രക്ഷയുമില്ല. 👌👌👌ഇനിയും ഒരുപാട് വിഡിയോകൾ ചെയ്യാൻ പറ്റട്ടെ
Tqu tqu🥰🥰🥰🥰🥰🥰🥰
പൊളിച്ചു ഇക്കു ഒരു രക്ഷയും ഇല്ല എന്റെ മൂന്നു വയസ്സ് ഉള്ള മോൻ നിങ്ങളുടെ fan ആണ്
Tuq🥰🥰🥰🥰ട്ടോ മോനോട് അന്വേഷണം പറയു
സമ്മതിച്ചു മക്കളേ ഒരൊറ്റ ഫോൺ കൊണ്ട് ഇത്രയൊക്കെ ചെയ്താലോ
ഇതിൽ കോമഡി ആയത് ഒന്നും അല്ല പൊരിഞ്ഞ വെയിലത്തു വന്ന ആ മഴ 😜👍👍👍
🥰😄😄😄
Polichu anikk eshttapettu ❤❤❤❤❤love you all ❤️❤️❤️❤️❤️❤️❤️❤️❤️❤️
Tquu🥰🥰🥰🥰🥰
കുന്നുമ്മൽ ആണോ സ്ഥലം? എന്തായാലും അടിപൊളി ❤️😍
കുന്നുമ്മൽ അല്ല. കൊമ്പൻകല്ല് 🙋🏻
Eniku vayya ee ikkum pillerum polichadukuanallo endhaa paraya
Onnum parayanilla ❤❤❤❤❤❤
Dedication apaaram
Tqu tto🥰🥰🥰
ഒരു രക്ഷയും illa😊അടിപൊളി ikkaa🥰........എന്താലേ ഓരോ വീഡിയോ ചെയ്യുമ്പോഴും നിങ്ങളും കുട്ടിയോളും എല്ലാവരും എന്തോരം കഷ്ട്ടപെട്ടിട്ടുണ്ടാവും..... കാണാൻ റസാണ്... പക്ഷെ ഇതൊക്കേ നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു വഴിത്തിരിവ് ആണ് എന്നാലോ ചിക്കുമ്പോൾ സന്തോഷം nd.... ഇനിയും ഒരുപാട് ഒരുപാടു ഒരുപാടു ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ..........
ആമീൻ 🤲
Tquuuu tta🥰🥰🥰🥰❤️❤️❤️❤️
അടിപൊളി 👍👍👍കലക്കി
Tquu
സൂപ്പർ പൊളിച്ചു ❤❤❤..watching in dubai❤
🥰🥰🥰🥰🥰🥰🥰tnkuuu❤️❤️❤️❤️❤️❤️
പൊളി 😍ഒരു രക്ഷയും ല്ല ..അത്രയും super😍 നിങ്ങളും കുട്ടി ടീമും കലക്കി ❤മോളോട് ഈ വീഡിയോ എടുക്കാമെന്ന് പറഞ്ഞത് മുതൽ waiting ആയിനും 🥰🥰👍
🥰🥰❤️❤️❤️❤️tnkuuuu
Evideyan igante pillar kittunned😂😂
🥰🥰🥰🙋🏻
ഒരു request കൂടി പറയട്ടെ. Filim പോലെ മൊത്തം ഷൂട്ട് ചെയ്തു. പക്ഷെ സുഭാഷിനെ മുകളിൽ കേറ്റുമ്പോൾ, അവരുടെ കയ്യിൽ സുഭാഷ് എത്തിയതിനു ശേഷം, നിങ്ങൾ താഴോട്ട് വിഴുകയാണെന്ന് വച്ചോ. ദിലി alla ഇത്. ഫിലിമിൽ ഇല്ലാത്ത കുറച്ചു ഭാഗങ്ങൾ കൂട്ടിച്ചേർക്കാം. നിങ്ങള് വീണ്ടും കയർ വിട്ട് താഴോട്ട് പോകുന്നു. വേറെ ആൾക്കാർ വരുന്നു വീണ്ടും നിങ്ങളെ രക്ഷിക്കാൻ നോക്കുന്നു. എപ്പിസോഡ് 2, 3. അങ്ങിനെ പോകും. ഏതായാലും ഇനിയും ചെയ്യാം. ഞാൻ പറഞ്ഞ തീം. ക്‌ളൈമാക്സ് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് മനസിലാവും എന്ന് പ്രതീക്ഷിക്കുന്നു.. Insta real കണ്ട് കേറി വന്നത് ആണ്. ഏതായാലും പൊളി. ❤️❤️❤️❤️
ശെരിയാണ്.. അങ്ങനെ ചെയ്യാമായിരുന്നു.. Ok ഇനി ഇത്പോലെ ഒന്നുടെ ചെയ്യണം.. Bt ക്ലാസ് തുറക്കുക alle നാളെ
എല്ലാവരുടെയും അഭിനയം സൂപ്പർ ആയിട്ടുണ്ട് പൊളിച്ചു 👍 അടിപൊളി 👌👌😍
Tqu tqu🥰🥰🥰
Supper bro ❤❤❤❤ kuttis Supperayi chaithu 🔥🔥👍
Tnku tto🥰🥰🥰❤️❤️❤️❤️❤️🙋🏻
Hello new vedios onnum kanunilla anthupatti
Time kitteett illa.. Edukkanam ❤️❤️❤️❤️
Awww superr koree ayalooo kandittt 😢😢😢❤❤❤❤ enthayalum super. Kakkuuu 😢❤❤❤
Yes കുറച്ച് തിരക്ക് ആയി.. 🥰🥰❤️❤️tnkuu
Super. .nummel kurachmunne hospitalilninn kandirunnu🎉🎉
Yes.. ഇങ്ങൾ എബടെ
ഞങ്ങളുടെ നാട്ടിൽ കുന്നുമ്മൽ ബോയ്സ് 😂😂
Aaha🥰🥰🥰🥰
Great effert man 👏🏻👏🏻👏🏻👏🏻 camera moluse 👏🏻👏🏻👏🏻👏🏻
Tnkuu🥰🥰🥰🥰🥰
Vere level makaleee👍. Onnum parayan ilaaa👏🏻
Tquuu🥰🥰🥰🥰
അടിപൊളി വേറേ ഒന്നും പറയാനില്ല❤👌👍
Tqu🥰🥰🥰🥰
You are best actor and super scene and effect best i watch karnadaga🤗
Tnku tnku🙋🏻🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
Ikka kuttipattalam polichu❤️❤️❤️
🥰🥰🥰tquu
Good effort ❤❤❤❤❤
Tquuu🥰🥰🥰🥰
സുഭാഷിന് ചിരി വരുന്നുണ്ടല്ലോ 😂
😄
Ur from
Near melattur
Eda mwoneee……
👌തിജ്ജ് തിജ്ജ് ☄️
🥰🥰❤️🔥
സൂപ്പർ 👌✌️✌️
Tquuuu🔥🥰🥰🥰❤️❤️❤️❤️
ഇങ്ങൾ പൊളിയാണ് മക്കളെ സൂപ്പർ കഷ്ടപ്പാടിന് ഉയർച്ച ഉണ്ടാകും സൂപ്പർ ആക്റ്റിംഗ് ഓസ് ആരാ പിടിക്കുന്നത് പെങ്ങളെ മോൾ ആണൊ കേമറ എല്ലാ. ഓൾ അല്ലെ.. എല്ലാർക്കും ഭാവി ഉണ്ട്.. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
Pengale mol camara.. ഓസ് പിടിച്ചത് കുട്ടികൾ
👍
Polichu 👌👌🥰🥰
Kuttikal thakarthu
🥰🥰🥰
👏👏👏👏👏കുന്നുമ്മൽ ബോയ്സ് അടിപൊളി 👏👏👏
Tquu🥰🥰🥰
എന്റെ അനിയൻ ഇക്കു കുട്ടിപട്ടാളം സൂപ്പർ ❤
🥰🥰🥰🥰🥰🥰🥰
Ningal superato 🥰🥰👍🏻👍🏻
Tquu🥰🥰🥰
Poli ayittund kakku oru rakshayum illa
Tquu🥰🥰🥰
Ningale place evide
കലക്കി 👍👍
Tquu🥰🥰❤️❤️🙋🏻🙋🏻🙋🏻
Well done
Tqu🥰🥰🥰🥰
ഇങ്ങളെ theam പൊളിച്ചു 👍🏼🤝
🥰🥰🥰🥰🥰
Adipoli ayitund ellarum 👍
Tquu🥰🥰🥰
great work..❤👏👏
Tqu🥰🥰🥰🥰
നന്നായി ചെയ്തു.❤
Tqu🥰🥰
Great your efforts 🔥
Tqu🥰🥰
Super aayitund👏👏
Tqu🥰🥰🥰
Super abinayam🎉🎉🎉🎉😂😂
🥰🥰🥰🥰
Set 💢💢👌👌
Thnkuuu🥰🥰🥰
അഡിപൊലി🎉
Tnku
അടിപൊളി 😂😂👍🏻👍🏻
🥰🥰🥰🥰🥰
Cameraman Ara?
പെങ്ങളെ mol🥰
അല്ലേലും ഈ ആപ്പയും മക്കളും എന്ത് ചെയ്താലും പൊളിയാണ് 😍🥰👏🏻
🥰🥰🥰tquu
Bro big fan ende peru oru videol asif 😢
Hi asif🥰🥰
Tnk bro
Adii poliii broo❤❤❤❤❤❤❤❤❤❤❤
Tqu🥰🥰🥰🥰
@@ikkuEntertainments bro day in my life ido plz🥰
Super🌹🌹🌹🌹
🥰🥰🥰
Dedication level 🔥
, 🔥🔥🔥🔥🔥tnku🙋🏻
Super👍🏻👍🏻👍🏻 ellavarum polichu
Tquuu🥰🥰🥰🥰🥰🥰🥰
മഴ എവിടുന്നാ പെയ്യണത് 😂
ഓസ് 🙋🏻🤣
😀@@ikkuEntertainments
Polich ikku and kuttukarum❤❤❤❤
Tquu🥰🥰🥰🥰
പൊളിച്ചു❤
Tquuuu🥰🥰🥰🥰
മഴ പെയ്യുബോൾ നല്ല വെയിൽ 🤣
🤣🤣
Kabani Nova surf ubayokikkooooo chali pamba kadakkum
😄😄
സൂപ്പർ 🔥🔥🔥
🥰🥰
😂poli
Tqu❤️❤️❤️
😮😮😮😮😮😢😢😢😢😢
❤❤❤❤
🥰🥰
Super 🎉
❤️❤️❤️
😂😂ഞാൻ സുഭാഷേ ന്ന് വിളിച്ചപ്പോ ന്തിനാ ചിരിച്ചത് കൊരങ്ങാ 😂...
അതേയ് ആപ കൊരങ്ങന്മാരെ മാതിരി സുഭാഷേ..... 😂😂
😄
Appol churchayil pathummayalley Subash akaan ennu paranjathu......ennittu aale maattiyo
Pathumakk ജലദോഷം ആണ്.. അപ്പോ വെള്ളം ആക്കിയാൽ seen ആണ് 🥰🥰
Supper and funny😊😊
🥰🥰🥰🥰
കുട്ടി ടീം poli
🥰🥰🥰
𝗘𝗱𝗮 𝗺𝗼𝗻𝗲... 😳🥵🥵❤️🔥
😄🥰🥰❤️❤️❤️❤️❤️❤️🙋🏻
@@ikkuEntertainments 🤭
Insta kand vannatha adipoli😍
Tqu🥰🥰🥰🥰🥰🥰🙋🏻
ഏത് കുന്നുമ്മലാടാ വെറക് പെര ള്ളത്?😂
🙋🏻😄
സുപർ❤️❤️❤️👌👍
Tquu🥰🥰🥰
❤😂😂😂
❤️❤️❤️❤️
❤❤❤❤❤
🥰🥰
Hi dear bro enik ikunem makkalem orupadishtaattoa
Tnku thnku🥰🥰🥰🥰
❤️👍🔥
🥰🥰🥰🥰🥰
Polichu👍👍
🥰🥰🥰
🥰
🥰🥰🥰
🎉
🥰❤️❤️
Polichu❤
Tqu❤️❤️❤️❤️
മഴ 😂😂😂😂😂😂😂
🥰🥰🥰
Supper😊😊
🥰🥰🥰
❤️💥💥💥nice
❤️❤️❤️❤️
❤❤
❤️❤️
10 roopayude surf excel😅
🙋🏻🙋🏻😄😄
സുഭാഷേ....
🥰🥰🥰🥰
Supper ❤
🥰🥰🥰🥰🥰🥰🥰
സുഭാഷിൻ്റെ ഇമ്മ 😂
😄😄😄
Polich
🥰🥰🥰❤️
അടിപൊളി
🥰🥰🥰🥰🥰