നല്ല സംരക്ഷണം കിട്ടിയപ്പോൾ സുന്ദരൻ ഉഷാറായാല്ലോ..... അതു മതി.... എല്ലാ പാപ്പന്മാരും ഇ വീഡിയോ കാണണം.... ഒരിക്കലും ഇത്തരം ക്രൂരത ചെയ്യരുത്...... Love u VM
. ഇത് കണ്ടപ്പോ സമാദാനം. അവൻ സുഖമായിരിക്കുന്നല്ലോ 😊. സന്തോഷം 😊. അവന്റെ ഉടമസ്തർക്കും, അവനെ സ്നേഹിക്കുന്ന എല്ലാർക്കും, അപ്പൂസിനും, സുന്ദരനും പാപ്പാന്മാർക്കും, ദൈവം ആയുരാരോഗ്യ സൗഗ്യം നൽകട്ടെ. താങ്ക്സ് for the vedeo..... VM....
സുന്ദരൻ, പേരു പോലെ തന്നെ സ്വഭാവവും ഉള്ള ഒരു പാവം, അവന് വടിയുടെ ആവശ്യമേയില്ല ..... അവനെ ഒറ്റയ്ക്ക് വീട്ടിൽ വിട്ടിരുന്നു. അത്രയും അനുസരണയാണ് പാവത്തിന്❤️ ഒരു പാട് ഇഷ്ടമാണ് ഇവനോട് രാജനോടുള്ളതു പോലെ തന്നെ👍👍👍
യ്യൊ , എന്റെ ദൈവമെ, ഒാമനക്കുട്ടൻ ചേട്ടൻ അതിനെ എങ്ങനെ കൊണ്ടു നടന്നൊ ആ സാധുവിനെ അപ്രകാരം തന്നെ കൊണ്ടു നടക്കണമെ. പുതിയ പാപ്പാൻ ആരാണു്. അയാളോടു് ഉടമയായ കൊച്ചുമോൻ ചേട്ടൻ നന്നായി പറഞ്ഞു മനസിലാക്കണം. അതിനെ മപ്പതു മുപ്പത്തഞ്ചു വർഷം ഒരു നല്ല പാപ്പാൻ മകനെ പോലെ കൊണ്ടു നടന്നതാണു്. അതിനെ ഉപദ്രവിക്കരുതേ പ്ലീസ്. മോനെ, സുന്ദരാ, ഈ ചേച്ചീ, ചങ്കു പൊടിഞ്ഞു കരഞ്ഞു പോയി. എന്റെ മോനെ ദൈവം രക്ഷിച്ചു. പ്രദീപെ, ഇപ്പോൾ സുന്ദരൻ എങ്ങനെയുണ്ടു് ? കണ്ടിട്ടു അവനു നടക്കാൻ വയ്യാത്തപോലെ, അതിനു നല്ലപോലെ ക്ഷതം ഏറ്റിട്ടുണ്ടെന്നു് ങങ്ങൾ ഒാരൊരുത്തരും പറഞ്ഞില്ലാരുന്നൊ? അതു ഏതു ജീവിയായാലും മനുഷൃനായാലും ഇതേ അനുഭവമാണു് തല, മുഖം, ചെകിടു്, മൂക്കു്, കണ്ണു്, കഴുത്തു് ഈ ഭാഗത്തു ഒരു ചെറിയ മർദ്ദനമെങ്കിലും ഏറ്റിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന അനുഭവം. ഞാനൊരു നേഴ്സാണു്, ഹോസ്പിറ്റലിൽ ഇഷ്ടം പോലെ കേസുകൾ വരുന്ണതു ഞങ്ങൾ കൈകാരൃം ചെയ്യുന്നതാണു്. വീട്ടു വഴക്കായി ഭാരൃമാരെ, കത്തിച്ചു കൊന്നും, ഈ ഭാഗങ്ങൾക്കിട്ടടിച്ചും കേൾവി നഷ്ടപ്പെട്ടവർ, കാഴ്ച നഷ്ടപ്പെട്ടവർ ഒക്കെ വരാറുണ്ടു്. ഏതു ജീവനുള്ളവയേയും ഈ ഭാഗങ്ങളിൽ അടിച്ചു ഒന്നിനേയും ( ആരേയും)രോഗപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു. ❤🙏💯% 🇦🇹 വിയന്ന. ആ ചെറ്റകളേയും ഈ രീതിയിൽ തലക്കിട്ടും മോന്തക്കിട്ടും ഇരുമ്പുവടി വച്ചു തല്ലി ചതക്കണം, അവമ്മാരും അനുഭവിക്കട്ടെ, ആ പാവം വീട്ടുകാരുടെ മുതലാണു് നഷ്ടപ്പെടുത്തിയതു്. സുന്ദരനേക്കൊണ്ടു് കട്ടിയുള്ള ജോലിയൊന്നും ചെയ്യിപ്പിക്കരുതെന്നപേക്ഷിക്കുന്നു. അതു ചെയ്യാതെ, നിന്നാൽ അപ്പോൾ മനസിലാക്കിക്കോണം, അതിനു ഏതേലും ഏനക്കേടുണ്ടെന്നു്. അതെന്താണെന്നു തൽക്ഷണം ഡോക്ടറെ കാണിച്ചു വിശദവിവരം കണ്ടു പിടിച്ചു ചികിത്സ ആവശൃമെങ്കിൽ അതു നൽകണമെന്നപേക്ഷിക്കുന്നു. താങ്കൃു. ആനപ്രേമി എന്നതല്ല ഞാൻ! പ്രക്റുതി അതൊരു പുൽച്ചെടി ആണേലും വേദനിപ്പിക്കരുതെന്ന ആഗ്രഹമാണെനിക്കു്. ജീവനുള്ള ഏതിനും വേദനയുണ്ടു്. Once J.C. Boss Claimed to have, Trees also feel pleasure and pain as We Have. Please understand about life and living beings. Thnx. 🙏 🇦🇹 ❤
അതുകൊണ്ടു് അതിനെ പിന്നേയും ഈ കോലത്തിൽ തല്ലി ചതച്ചു മ്റുതപ്രാണനാക്കി ഉടമയെ ഏല്പിച്ചാൽ മതി, ആനക്കു് അവരു പരിചരണം കൊടുത്തോളും എന്നു വിചാരിച്ചോണ്ടു് ആ ആനയെ ആരും ഏല്കാൻ നില്കരുതു്. അതു ചിലപ്പോൾ, കളി കാരൃമായി എന്നും വരാം. 🆗️
മൂടംകല്ലിലെ ആ കൊച്ചു കുഞ്ഞുപോലും എന്തുമാത്രം അവരുടെ ആനകൾക്കുവേണ്ടി കഷ്ടപ്പെടുന്നു. ഇതൊന്നും കാണാൻ ആനയെ ചാർജെടുക്കുന്ന പാപ്പാന്മാർ കാണുന്നില്ലെ പോലും? അവന്റെ ചതവും നീരും പാടെ കൊറഞ്ഞു നല്ല നോർമൽ ആകണമെന്നു് എന്നും ഞാനെന്റെ പ്രാർത്ഥനയിൽ സമർപ്പിക്കുന്നുണ്ടു്. ചുന്ദരൻ മോനെ, ന്റെ ചുട്ടനു ഒരു ഉവ്വാവ്വും വരില്ല ട്ടോാ ശീശ്ശി എന്നും കുട്ടനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടു്. ചക്കരെ ഉമ്മ, ചക്കരയുമ്മ, തേനുമ്മ. 🐘♥️🐘 🐘👌🐘
എന്റെ വീട് കറുകച്ചാൽ ആണ്, അതുകൊണ്ടു പാമ്പാടി ഉള്ള രാജനോടും, സുന്ദരനോടും പ്രെത്യക ഒരു ഇഷ്ടം ആണ്. ഇതിനെ ഉപദ്രവിച്ചു എന്ന് കേട്ടപ്പോൾ ഒരുപാട് വിഷമം 😪😪എന്തൊരു ശാന്തൻ ആയിട്ടാണ് അത് നിക്കുന്നത് പാവം 😪😪മറ്റുള്ളവരുടെ മുൻപിൽ ആള്കാൻ നോക്കുന്ന കുറെ വിവരം കെട്ട പാപ്പന്മാർ. കാട്ടിൽ സ്വൈര്യമായി നടക്കേണ്ട മിണ്ടപ്രാണിയെ നാട്ടിൽ കൊണ്ടുവന്നു ചങ്ങല ഇട്ട് പീഡിപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട്. അവയെ സ്നേഹത്തോടെ നോക്കിയാൽ അതും തിരിച്ചു സ്നേഹിക്കും. പാവം അതിന്റെ നിപ്പ് കണ്ടിട്ട് തന്നെ സങ്കടം ആവുന്നു 😪😪
എന്നിട്ട് ആ പാപ്പാനെ നിയമ പ്രകാരം ശിക്ഷക്ക് വിധേയനാക്കിയോ എന്നാണ് അറിയാൻ താല്പര്യം. ആ പഴയ പാപ്പാനെ life-long ആനപ്പണിയിൽ നിന്നും അകറ്റി നിർത്താനുള്ള വനം വകുപ്പിന്റെ order Hon'ble Court മുഖേന പുറത്തിറക്കണം. അല്ലാതെ ഈ പാപ്പന്റെ photo TV/Media വഴി എല്ലാവരും അറിയും വിധം DEFAME ചെയ്യണം. 🙏
പ്രിയ സുഹൃത്തേ ജനങ്ങളെ തെറ്റിധരിപ്പിക്കണ വാർത്ത കൊടുക്കല്ലേ ആനയേ കാണിക്കുമ്പോൾ അടി കിട്ടിയ പാടാണ് എന്നു പറയുന്നു. കുറച്ചു കഴിഞ്ഞ് പാട് മാറി ന്ന് പറഞ്ഞു. കറക്ക്റ്റ് കാര്യങ്ങൾ അറിഞ്ഞ് സംസാരിക്കു
നല്ല സംരക്ഷണം കിട്ടിയപ്പോൾ സുന്ദരൻ ഉഷാറായാല്ലോ..... അതു മതി.... എല്ലാ പാപ്പന്മാരും ഇ വീഡിയോ കാണണം.... ഒരിക്കലും ഇത്തരം ക്രൂരത ചെയ്യരുത്...... Love u VM
Share ANK
My name is Akhila
Thanks Akhila
@@VMPRADEEP bm. Mnvvvvbbbbvvvvbbgvtfc.
Iniyum inganeyulla kroorathakal illathirikkatte.🙏🙏🙏
. ഇത് കണ്ടപ്പോ സമാദാനം. അവൻ സുഖമായിരിക്കുന്നല്ലോ 😊. സന്തോഷം 😊. അവന്റെ ഉടമസ്തർക്കും, അവനെ സ്നേഹിക്കുന്ന എല്ലാർക്കും, അപ്പൂസിനും, സുന്ദരനും പാപ്പാന്മാർക്കും, ദൈവം ആയുരാരോഗ്യ സൗഗ്യം നൽകട്ടെ. താങ്ക്സ് for the vedeo..... VM....
Sheena
സുന്ദരൻ വരുമ്പോൾ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോ ഉഷാർ ആയല്ലോ എപ്പോളും ഇതേ പോലെ ഉഷാർ ആയി കാണാൻ ആണ് നമ്മളും ആഗ്രഹിക്കുന്നത് 😍😍👌👌
Thanks Sreekesh
എന്തോ എനിക്ക് രാജനെക്കാളും ഇഷ്ടം ഇവനെയാണ് ♥
Rakesh
സുന്ദരൻ, പേരു പോലെ തന്നെ സ്വഭാവവും ഉള്ള ഒരു പാവം, അവന് വടിയുടെ ആവശ്യമേയില്ല ..... അവനെ ഒറ്റയ്ക്ക് വീട്ടിൽ വിട്ടിരുന്നു. അത്രയും അനുസരണയാണ് പാവത്തിന്❤️ ഒരു പാട് ഇഷ്ടമാണ് ഇവനോട് രാജനോടുള്ളതു പോലെ തന്നെ👍👍👍
Sobhana
Aadhyam aanaye kandappo aake pedichu pinne latest pic kandapool santhosham aayi❤️❤️
Adith
പാവമാണ് സുന്ദരൻ അവന്നെ നല്ല pwola nokkanam
Yes 👍
യ്യൊ , എന്റെ ദൈവമെ, ഒാമനക്കുട്ടൻ ചേട്ടൻ അതിനെ എങ്ങനെ കൊണ്ടു നടന്നൊ ആ സാധുവിനെ അപ്രകാരം തന്നെ കൊണ്ടു നടക്കണമെ. പുതിയ പാപ്പാൻ ആരാണു്. അയാളോടു് ഉടമയായ കൊച്ചുമോൻ ചേട്ടൻ നന്നായി പറഞ്ഞു മനസിലാക്കണം. അതിനെ മപ്പതു മുപ്പത്തഞ്ചു വർഷം ഒരു നല്ല പാപ്പാൻ മകനെ പോലെ കൊണ്ടു നടന്നതാണു്. അതിനെ ഉപദ്രവിക്കരുതേ പ്ലീസ്. മോനെ, സുന്ദരാ, ഈ ചേച്ചീ, ചങ്കു പൊടിഞ്ഞു കരഞ്ഞു പോയി. എന്റെ മോനെ ദൈവം രക്ഷിച്ചു. പ്രദീപെ, ഇപ്പോൾ സുന്ദരൻ എങ്ങനെയുണ്ടു് ? കണ്ടിട്ടു അവനു നടക്കാൻ വയ്യാത്തപോലെ, അതിനു നല്ലപോലെ ക്ഷതം ഏറ്റിട്ടുണ്ടെന്നു് ങങ്ങൾ ഒാരൊരുത്തരും പറഞ്ഞില്ലാരുന്നൊ? അതു ഏതു ജീവിയായാലും മനുഷൃനായാലും ഇതേ അനുഭവമാണു് തല, മുഖം, ചെകിടു്, മൂക്കു്, കണ്ണു്, കഴുത്തു് ഈ ഭാഗത്തു ഒരു ചെറിയ മർദ്ദനമെങ്കിലും ഏറ്റിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന അനുഭവം. ഞാനൊരു നേഴ്സാണു്, ഹോസ്പിറ്റലിൽ ഇഷ്ടം പോലെ കേസുകൾ വരുന്ണതു ഞങ്ങൾ കൈകാരൃം ചെയ്യുന്നതാണു്. വീട്ടു വഴക്കായി ഭാരൃമാരെ, കത്തിച്ചു കൊന്നും, ഈ ഭാഗങ്ങൾക്കിട്ടടിച്ചും കേൾവി നഷ്ടപ്പെട്ടവർ, കാഴ്ച നഷ്ടപ്പെട്ടവർ ഒക്കെ വരാറുണ്ടു്. ഏതു ജീവനുള്ളവയേയും ഈ ഭാഗങ്ങളിൽ അടിച്ചു ഒന്നിനേയും ( ആരേയും)രോഗപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു.
❤🙏💯% 🇦🇹
വിയന്ന.
ആ ചെറ്റകളേയും ഈ രീതിയിൽ തലക്കിട്ടും മോന്തക്കിട്ടും ഇരുമ്പുവടി വച്ചു തല്ലി ചതക്കണം, അവമ്മാരും അനുഭവിക്കട്ടെ, ആ പാവം വീട്ടുകാരുടെ മുതലാണു് നഷ്ടപ്പെടുത്തിയതു്. സുന്ദരനേക്കൊണ്ടു് കട്ടിയുള്ള ജോലിയൊന്നും ചെയ്യിപ്പിക്കരുതെന്നപേക്ഷിക്കുന്നു. അതു ചെയ്യാതെ, നിന്നാൽ അപ്പോൾ മനസിലാക്കിക്കോണം, അതിനു ഏതേലും ഏനക്കേടുണ്ടെന്നു്. അതെന്താണെന്നു തൽക്ഷണം ഡോക്ടറെ കാണിച്ചു വിശദവിവരം കണ്ടു പിടിച്ചു ചികിത്സ ആവശൃമെങ്കിൽ അതു നൽകണമെന്നപേക്ഷിക്കുന്നു. താങ്കൃു. ആനപ്രേമി എന്നതല്ല ഞാൻ! പ്രക്റുതി അതൊരു പുൽച്ചെടി ആണേലും വേദനിപ്പിക്കരുതെന്ന ആഗ്രഹമാണെനിക്കു്. ജീവനുള്ള ഏതിനും വേദനയുണ്ടു്.
Once J.C. Boss Claimed to have, Trees also feel pleasure and pain as We Have. Please understand about life and living beings. Thnx.
🙏 🇦🇹 ❤
❤️❤️❤️
Thanks
@@VMPRADEEP
താങ്കൃു
പമ്പാടി സുന്ദരൻ പൂർണ ആരോജ്യവർ അയിരികും .. 🙏🙏🙏
Varun
ആനക്ക് എന്തുപറ്റിയാലും അവനെ പരിചരിക്കാൻ അവന്റെ നല്ല വീട്ടുകാരുണ്ട് അവനു ഒരുകുഴപ്പവും വരില്ല
ശരിയാണ് അതുൽ
@@VMPRADEEP mmm
അതുകൊണ്ടു് അതിനെ പിന്നേയും ഈ കോലത്തിൽ തല്ലി ചതച്ചു മ്റുതപ്രാണനാക്കി ഉടമയെ ഏല്പിച്ചാൽ മതി, ആനക്കു് അവരു പരിചരണം കൊടുത്തോളും എന്നു വിചാരിച്ചോണ്ടു് ആ ആനയെ ആരും ഏല്കാൻ നില്കരുതു്. അതു ചിലപ്പോൾ, കളി കാരൃമായി എന്നും വരാം.
🆗️
@@annammaeyalil4702 ഞാൻ പറഞ്ഞത് ഏതെങ്കില് കുഴപ്പം ഉണ്ടകിൽ മാത്രമാണ്
എന്റെ സുന്ദരക്കുട്ടപ്പനെ അടിച്ചോ പിശാച്.. അവനിപ്പോ കുഴപ്പം ഇല്ലെന്നു കേൾക്കുമ്പോൾ സമാധാനം ഉണ്ട് 🥰🥰
Thanks Surya
പാവം സാധു മൃഗത്തെ അടിച്ചവൻ ഒരിക്കലുംഗതി കിട്ടില്ല:...ഗം ഗണപതയെ നമ.സുന്ദര രാജൻ പാമ്പാടി രാജൻചക്കരമുത്തേ ഗണപതിഭഗവാനേ😘😘😘😘😘😘🙏🙏🙏🌹🌹🌹
🙏
പ്രദീപ് , അവനെ അടിക്കുന്ന വീഡിയോ ഇനിയും കാണിക്കല്ലേ പ്ളീസ് അനങ്ങാതെ നിന്ന് കൊള്ളുന്നത് കാണാൻ വയ്യാഞ്ഞട്ടാ
Lissy' തീർച്ചയായും
Nice 🥰🥰🥰Video
Pavam sundaran 🐘🐘
Thanks Archa
സുന്ദരൻ ❤❤❤ അപ്പൂസ് സുഖം ആയിരിക്കിന്നോ ചേട്ടാ
Yes Alex
Achhoooodaaa muthe chundharaaaaa❤️❤️❤️❤️❤️❤️❤️ Chakkara mutheeee ummmmmah ❤️❤️❤️❤️❤️
Gigi
മൂടംകല്ലിലെ ആ കൊച്ചു കുഞ്ഞുപോലും എന്തുമാത്രം അവരുടെ ആനകൾക്കുവേണ്ടി കഷ്ടപ്പെടുന്നു. ഇതൊന്നും കാണാൻ ആനയെ ചാർജെടുക്കുന്ന പാപ്പാന്മാർ കാണുന്നില്ലെ പോലും? അവന്റെ ചതവും നീരും പാടെ കൊറഞ്ഞു നല്ല നോർമൽ ആകണമെന്നു് എന്നും ഞാനെന്റെ പ്രാർത്ഥനയിൽ സമർപ്പിക്കുന്നുണ്ടു്. ചുന്ദരൻ മോനെ, ന്റെ ചുട്ടനു ഒരു ഉവ്വാവ്വും വരില്ല ട്ടോാ
ശീശ്ശി എന്നും കുട്ടനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടു്.
ചക്കരെ ഉമ്മ, ചക്കരയുമ്മ, തേനുമ്മ.
🐘♥️🐘
🐘👌🐘
Thanks
@@VMPRADEEP
Welcome
Super sundharan midukkanaayathil santhosham❤❤🐘
Thanks Usha menon
Sundharane pattiya nalla aanakkaran aane bijosh chettan (kammatti) pinne nammade adutha koottukaaranum randuperum sugamaayirikkatte enne praarthikkunnu❤😍
Krishna
Pradeep chetta...thanks alot for the video😍😍😍
Sujith
Sundaran uyir
Thanks
ഇത്ര പാവമായ സുന്ദരനെ എന്തിന് മർദിക്കണം 🙄🙄🙏🙏🙏
🙏❤️❤️🙏
Ath kettappol thanne hapy ayii, nmmleyokke prarthana und ivare koodee,
Thanks
Sundaran❤️❤️❤️❤️❤️
Abhilash
Enthoru paavanu sundaran🤗🤗avane adikkunnath kandappo sangadam thonni😥
Sindhu
VERY GOOD NEWS , i am happy now
Shijo
ആനപ്പണി ഒരു അലംങ്കരം ആയി കൊണ്ട് നടക്കുന്ന ചില ഉളക്കാൾ ഉണ്ട് ,.. ആന ഏതാന് ചോദിച്ചാൽ ഇതാണ് ന് കാണിച്ചു കൊടുക്കാം... ചെക്കന് നല്ല ഷിണ്ണം ഉണ്ട്
Ravanan
Aaa
Pavam sundran.....avan arogya van ayy...irikatee....❣️
Shoan
സുന്ദരന് നടക്കാൻ പോലും പറ്റില്ല കണ്ടിട്ട് സങ്കടം തോന്നുന്നു
🙏🙏🙏
Superrrr 😘😘😘😘🐘🐘🐘🐘❤❤❤❤
Vaijayanthi
അവൻ ഇനി ഒര് ആനയുടെയും പുറത്ത് കേറ്റരുത് അവന് നല്ല ശിക്ഷ കൊടുക്കണം
രാജൻ സുന്ദരൻ ♥♥♥♥
Babu
അയ്യോ ഇപ്പോൾ ആണ് ഇത് കണ്ടത് സങ്കടം വന്നു 😥
🙏❤️🙏
Sundaran❤️
Thanks Gouri
സുന്ദരാമുത്തേ
🙏🙏
ഇത് കണ്ടതുകൊണ്ട്, കാണാത്ത എത്ര സംഭാവങ്ങൾ..
ആദ്യം തലപ്പൊക്ക പരിപാടി നിരത്തണം, അതിന് ആന പ്രേമികൾ ശ്രമിക്കണം
സുന്ദരൻ പൊളി അല്ലെ
Thanks
Enikku Rajane kalum eshtam sundharanodanu 🥰
🙏🙏🙏
7:41 സുന്ദരകുട്ടാപ്പിയെ കാണുന്നത് ഭയങ്കര ഇഷ്ട്ടം ആണ്. പാവം മിണ്ടാ പ്രാണിയെ ഉപദ്രവിക്കരുത്.🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
VM Pradeep Media Kollam nerathe youtube thurannal Rajanteyum Sundaranteyum negateve kathakal aayirunnu kuduthalum ee chanal evarude udamastharude nallakariyangal avatharippikkunnu thanks
Thanks bijoy
Sundaran happy❤️❤️❤️
Sliy
അയ്യോ പാവം അതിന് നല്ല ക്ഷീണം ഉണ്ടല്ലോ അതിന്റെ നെറ്റിയിൽ പാട് മാറിയില്ലല്ലോ😔
Minimol
പാവങ്ങൾ സുന്ദരനെയും രാജനെയും നന്നായിട്ട് നോക്കുന്ന ആളുകളെ ഏൽപിക്കണം
Pavam annu 😭😭😭😭
🙏❤️🙏🙏
സുന്ദരൻ 🥰🥰🥰🥰🥰
Thanks jijo
സുന്ദരനെ തല്ലിയവന്‍ അലവലാതി.
വിഷ്ണു
Engane thonunnu engane cheyan enthayalum epo sundaran care ellam kitti ok aayalo orupade sandhosham
Avente arogyam veendeduthallo sandhosham🙏🙏❤❤❤
Gopika
എന്റെ വീട് കറുകച്ചാൽ ആണ്, അതുകൊണ്ടു പാമ്പാടി ഉള്ള രാജനോടും, സുന്ദരനോടും പ്രെത്യക ഒരു ഇഷ്ടം ആണ്. ഇതിനെ ഉപദ്രവിച്ചു എന്ന് കേട്ടപ്പോൾ ഒരുപാട് വിഷമം 😪😪എന്തൊരു ശാന്തൻ ആയിട്ടാണ് അത് നിക്കുന്നത് പാവം 😪😪മറ്റുള്ളവരുടെ മുൻപിൽ ആള്കാൻ നോക്കുന്ന കുറെ വിവരം കെട്ട പാപ്പന്മാർ. കാട്ടിൽ സ്വൈര്യമായി നടക്കേണ്ട മിണ്ടപ്രാണിയെ നാട്ടിൽ കൊണ്ടുവന്നു ചങ്ങല ഇട്ട് പീഡിപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട്. അവയെ സ്നേഹത്തോടെ നോക്കിയാൽ അതും തിരിച്ചു സ്നേഹിക്കും. പാവം അതിന്റെ നിപ്പ് കണ്ടിട്ട് തന്നെ സങ്കടം ആവുന്നു 😪😪
പാവം അവനു നടക്കാൻ പോലും വയ്യ 😟😟😟😟😟
Ajay
Nice video appuse avida eatta
Thanks Sreekutty Pampadyil sukham
അവന്റെ ഒടുക്കത്തെ അടി ആരുന്നു.... മിണ്ടാപ്രാണി എന്ത് അനുഭവിച്ചു.... 😢😢
Anila
ആനക്കായാലും മനുഷ്യനായാലും തലക്കുള്ള അടി പ്രശ്നം തന്നെ അത് പോലും അറിയാതെ അയ്യാൾ എങ്ങനെ പപ്പാനായി 🤔🤔🤔🤔🤔കഷ്ടം
@@hareeshpg8401 എന്തിനേറെ പറയുന്നു.... കുഴൂർ സ്വാമിനാഥൻ,,, വളഞ്ഞമ്പലം ഗണപതി,,,,, ആറന്മുള മോഹനൻ,,,, അമ്പലപ്പുഴ വിജയകൃഷ്ണൻ,,,, തൃപ്പൂണിത്തുറ സേവാസംഘം ശ്രീഹരി.... ശാസ്താംകോട്ട നീലകണ്ഠൻ.... ശാർക്കര അമ്പലത്തിലെ പഴയ കണ്ണൻ.....
Ponnupole nokkiyekkane ponnumaniiiyeah 🙏❤❤❤
Thanks Sneha
@@VMPRADEEP 🙏 welcome 💐💐💐💐
🙏🙏
Thanks 🙏
❤❤❤❤
Paavam sundaran.... ithine angane okke adikkaan avanokke engane manass vannu 💔 adi kondondu ath ninnath kanditt ente nenju pidachu poi 😢 paavam mindaapraani
Ippolathe paappan ee paavathine nannai nokkiyaal mathi aayirunnu...
Thanks SS
Bijosh adipoliya
സൂപ്പർ
Dijith
🥰🥰
Mohith
❤️
Rajasree
Sundarante new pappante ore interview chyuvooo🥰🥰
mahi
ആന യോട് സ്നേഹം ഉള്ള ഒരു പാപ്പനും പെരുമുഖത്തു അടിക്കില്ല..
Pavam 😢😢🤗🤗
Thanks
බුදු සරණයි
😭😭😭😭😭😭
🙏❤️🙏🙏
Poli
Thanks sravan
പാപ്പാ മാരെ ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കേണ്ടത് പിന്നെ എങ്ങനെ അടിക്കാൻ തോന്നും ഹൃദയം ഇല്ലാത്തവർക്ക് അങ്ങനെ കഴിയൂ
Abitha
പാവം.... 😥😥😥😥
Thanks 🙏
💓💓💓👌👌👌
Boss
❤️💖💓💜🙏🌹
Shibu
പാമ്പാടി സുന്ദരനെപ്പോലെ ഒരു ആനക്ക് വലിയ കോലിന്റെ ആവശ്യം പോലും ഇല്ല .
Yes
അതെന്താ
Nice
Thanks sree
സുന്ദരന്റെ പഴയ പാപ്പാനെ ഒരു ആനയെ പോലും കണി കാണിക്കല്ല്
Bhuvanendran
Kelkkumbozhum kanumpozhum dhukkam vishamam . Ellam sughmayi jeevikkatte.. Mv. Chandran.
Chandran
സുന്ദരനെ അടിച്ച പാപ്പനേമഹാശക്തിയായ ഗണേശൻ എവിടേലും വെച്ച് കൊടുത്തുകൊള്ളും അത്രയ്ക്ക് പാവമല്ലെ സുന്ദരൻ
Pavam 😘😘 oru jeeviye upadravikkan thonnunnavan nallavanalla. 😑
Dkatmala
തല്ലിയ പാപ്പാന്റെ പേരും ഡീറ്റൈൽസും ഇതിൽ ഇടണം.. ഇത് കാണുന്ന ഉടമകൾ ഇനി അവനു ഒരു ആനയെയും ചുമതല ഏല്പിയ്ക്കാൻ പാടില്ല
Yes
സുന്ദരൻ mass alle
Yes Varun
Ah thanks etta.. ippo sundaran enganee und
Ee vidham ullavare thirakki manassilakkiyittey joli kodukkavoo.
പാവം നല്ലതു വരണം ഞാൻ കരഞ്ഞു പോയി
Deva
@@VMPRADEEP ഞാൻ ദേവദിയ യുടെ അമ്മ
👍
Thanks Karthik
പാവം സുന്ദരൻ 😓😓
Thanks
Q & A video vennamenullver
Yousaf
എന്നിട്ട് ആ പാപ്പാനെ നിയമ പ്രകാരം ശിക്ഷക്ക് വിധേയനാക്കിയോ എന്നാണ് അറിയാൻ താല്പര്യം. ആ പഴയ പാപ്പാനെ life-long ആനപ്പണിയിൽ നിന്നും അകറ്റി നിർത്താനുള്ള വനം വകുപ്പിന്റെ order Hon'ble Court മുഖേന പുറത്തിറക്കണം. അല്ലാതെ ഈ പാപ്പന്റെ photo TV/Media വഴി എല്ലാവരും അറിയും വിധം DEFAME ചെയ്യണം. 🙏
Suresh പ്രധാന മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തിരുന്നു
Sundharanu.nalla.chikilsa.kodukkanam
Thanks
ആനപ്രേമികൾ ഇതു പോലെ മുന്നോട്ട് വരണം ..... ഈ മിണ്ടാപ്രാണികള ഉപദ്രവിക്കുന്ന രെ ഓടിക്കുക തന്നെ വേണം ---...
Praveen
Ayyo nadakkaaan budimuttundu Aanakkarkku marmmamariyam arinjondu thanna adichathu .Ippo Aanakale kolluka ennathaanallo pothuve ee idayaayittu kanduvarunnathu.Eathayaalum paadokke maanju ennu karuthi sradikkathirikkaruthu Sathrukkan palayidangalilum pathiyiruppundu.Jeevithathil Orupaadu vishamicha oru divassamaanu Sundaranu Adikonda divassam.Ippol athupole Ganeshkumarinte Anaye adikkunnathu kando athum hridayam pottunna kaazhchayaayirunnu..😢😢
Yes
💝💝💝💝💝
Bindu
Mindapranigalodu endhina cruradha kanikkunnath. Avaneyum ithupole thallanam vedhana endhennu avanum ariyanam.
Shemeera
പ്രിയ സുഹൃത്തേ ജനങ്ങളെ തെറ്റിധരിപ്പിക്കണ വാർത്ത കൊടുക്കല്ലേ ആനയേ കാണിക്കുമ്പോൾ അടി കിട്ടിയ പാടാണ് എന്നു പറയുന്നു. കുറച്ചു കഴിഞ്ഞ് പാട് മാറി ന്ന് പറഞ്ഞു. കറക്ക്റ്റ് കാര്യങ്ങൾ അറിഞ്ഞ് സംസാരിക്കു
സുഹൃത്തിന് അങ്ങനെ വിചാരിക്കാൻ സ്വാതന്ത്ര്യ മുണ്ട്
Pradeep etta video adipoli tyoo
Pavam sundraran
Kunju
No...........
Eni melil ethe avarthichal
Pappanmar sushikkuka .
Vayyathathukondayirikkum
anusarikkan madichathe orkuka. Veendum parayunnu
Melil ethe avarthikkaruthe.
Sarala
Yes
Sharirathile kshatham maattan patti, paavam athinte manasinnu aetta kshathammo...ithreyum krooratha manushyatham illathavarkke pattu...onnuilengilum ayalkku annathinnulla vazhimaargam kodutha aana alle....swantham joliyodu bhahumaanam illa
Thanks
അവിടെ ആരുടേലും നമ്പർ ഒണ്ടോ വിളിക്കാൻ. 3 പനയുടെ പട്ട ഒണ്ടാരുന്നു. തിരുവല്ല ആണ് സ്ഥലം. കണ്ടാൽ പെട്ടെന്ന് റിപ്ലൈ തരണേ
8921-780221
സുന്ദരനെ തല്ലിയ പാപ്പാനെ രണ്ട് പൊട്ടിക്കാൻ ആരുമില്ലേ പാവം സുന്ദരൻ അവനു ചതവ് വലിയാൻ ഉള്ള മരുന്ന് കൊടുത്തോ ചേട്ടാ
Manju
@@VMPRADEEP 🤔🤔
Aa pappane ini oru aanakkum vekkaruthu
☹️☹️☹️😞😞
Ak
എന്തിനാ ഈ മിണ്ടാപ്രാണികളോട് ദുഷ്ടത കാണിക്കുന്നത് പാവങ്ങൾ
Enikku ithonnum kanan vayye sundara...
Athinte pazhaya smartness ella ndakkumbol ariyam ethrayum paavangal aya appoosineyum sundaraneyum uparavikeniyiruila udamasthar prethyekam srahikkumallo
Meera