🏵️🏵️നിങ്ങളുടെ മനസ്സിലുള്ള ആളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?🏵️🏵️

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 💐💐നിങ്ങളുടെ മനസ്സിലുള്ള ആളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Yellow 💛:15:37
    Red 💕 : 35:20
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 40

  • @MeghaMalhaar369
    @MeghaMalhaar369 4 หลายเดือนก่อน +12

    എല്ലാരുടെയും ശാപം അയാൾക്ക് ഉണ്ടാകും, അനുഭവിക്കും, നരകിച്ചു മരിക്കട്ടെ... ചതി, വഞ്ചന, എല്ലാം മനസ്സിലാക്കട്ടെ ..അയാൾ ചെയ്തതിനു അയാൾ അനുഭവിക്കട്ടെ.🤝

    • @malberry7
      @malberry7 4 หลายเดือนก่อน +1

      അയാൾ എന്ത് ചെയ്ത്

  • @RekhaAR-yz7yb
    @RekhaAR-yz7yb 4 หลายเดือนก่อน +8

    എല്ലാവരും അല്ല ചില ചിത്തിര നാളുകരുടെ സ്വഭാവം വാതിയെ പ്രതിയാക്കും സാരമില്ല എല്ലാർക്കും നല്ലത് വരട്ടെ മേഡത്തിനും ഈശ്വരനും നന്ദി 🙏🙏❤️❤️❤️

    • @arjun3888
      @arjun3888 4 หลายเดือนก่อน

      എന്റെ കാര്യത്തിൽ ആയില്യം ആണ് ഈ സ്വഭാവം

    • @sajeevkumar8243
      @sajeevkumar8243 4 หลายเดือนก่อน

      ഞാൻ ചിത്തിര ❤😂

    • @RekhaAR-yz7yb
      @RekhaAR-yz7yb 4 หลายเดือนก่อน

      @@sajeevkumar8243 ചങ്ങാതി എന്റെ ജീവിത അനുഭവത്തിലെ ചിത്തിര ആണ് ട്ടോ ഓരോരുത്തരും ജനിച്ച സമയം പോലെ ആണല്ലോ വിധി ഈ ചങ്ങാതിയെ മനസ്സിലാക്കും എന്ന് കരുതുന്നു 🙏

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 หลายเดือนก่อน +8

    ഇങ്ങോട്ട് ആത്മാർത്ഥതയില്ല പിന്നെ തിരിച്ച് ആത്മാർത്ഥത വേണമെന്ന് പറയാൻ എന്ത് അവകാശം ഉണ്ട് വ്യത്തികെട്ടവൻ😘🥰😄

  • @AbinAbi-r8c
    @AbinAbi-r8c 4 หลายเดือนก่อน +1

    Om namah shivaya Amma parvathi Devi 🙏🙏🙏🙏

  • @RubeenaKp-n3m
    @RubeenaKp-n3m 4 หลายเดือนก่อน +4

    Green പറഞ്ഞ കാര്യം 💯.കറക്റ്റാ

  • @jmk8495
    @jmk8495 4 หลายเดือนก่อน +1

    സത്യം 2❤

  • @snekha6747
    @snekha6747 4 หลายเดือนก่อน +2

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏🙏🙏

  • @Meena-kx9wc
    @Meena-kx9wc 4 หลายเดือนก่อน +2

    💯.. Yente. Reading... Anu.. Madam... Thanku.. Madam. Thanku.. Univerce..

  • @girijapadmanabhan9174
    @girijapadmanabhan9174 4 หลายเดือนก่อน +1

    File 3 100% correct and true reading❤❤❤

  • @MuraliMurali-my4wn
    @MuraliMurali-my4wn 4 หลายเดือนก่อน +1

    Thank you

  • @vijunath3521
    @vijunath3521 4 หลายเดือนก่อน +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @sharisasidharan175
    @sharisasidharan175 4 หลายเดือนก่อน +1

    Pile 1 correct 🙏🏻🙏🏻🙏🏻 igo aarunnu pinne thettidharana.

  • @ReenapReena
    @ReenapReena 4 หลายเดือนก่อน +1

    3partti kude poyi athanu ippo avanta പ്രശ്നം onnu cheyyan pattunnilla anikku orupadu istamayirunni universe❤❤❤

  • @iqra8334
    @iqra8334 4 หลายเดือนก่อน +1

    100%crt reading mam❤
    Pile, 3 .
    Thank you mam❤ thank you universe

  • @SreekalaKingini
    @SreekalaKingini 4 หลายเดือนก่อน +2

    😮🙏🙏🙏🙏♥️♥️♥️സത്യം സത്യം സത്യം സത്യം 😭😭😭😭😭

  • @aravindkrishna5147
    @aravindkrishna5147 4 หลายเดือนก่อน +4

    താനാരാന്ന്‌ തനിക്കറിയാൻ പാടില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാന്ന്‌..
    അപ്പൊ ഞാൻ പറഞ്ഞേരാം താനാരാന്നും ഞാനാരാന്നും.. 😜

  • @online_shopping83727
    @online_shopping83727 4 หลายเดือนก่อน +2

    Avante matavalde I'd ente munnil ethi think you univers ini avalekondu avane blokanam next athanu aval irangipotte

  • @baijureeja7206
    @baijureeja7206 4 หลายเดือนก่อน +1

    Yes man that is true four me thanks universal 🌹🌹🌹

  • @jyothyanil7668
    @jyothyanil7668 4 หลายเดือนก่อน +1

    Thankyou universe ❤

  • @arjun3888
    @arjun3888 4 หลายเดือนก่อน +2

    അവൾ അനുഭവിക്കും

  • @radhu9
    @radhu9 4 หลายเดือนก่อน +1

    First correct👍

    • @radhu9
      @radhu9 4 หลายเดือนก่อน +1

      3 file um resonate aayi😂

  • @HanHyjoo
    @HanHyjoo 4 หลายเดือนก่อน +1

    Pile 1 njan ശപിച്ചിട്ടില്ല orikkalum ath പോലെ njan sincere aayirunju kurachu igo undarunnu enikk athukond njan ente mind open cheythilla hide aaakki vachu pinne njan chathichathalla thettidharippichath aa njangale njan ath manassilakki ippol ennal avan ipozhum enne thettidharikkuva ath thiruthan enikk thalparyam illaa karanam rand life aayii ini ath arinjitt karymillaa

  • @psrajan6702
    @psrajan6702 4 หลายเดือนก่อน +1

    മേഡം റീഡിംഗ് പോസ്റ്റ് ചെയ്യുമ്പോൾ Date & Time
    ഇടാമോ ?

  • @HanHyjoo
    @HanHyjoo 4 หลายเดือนก่อน +1

    Ningalude twinflame aare ennoru video cheyyumo madam 🙏🏻🙏🏻🙏🏻

    • @kittykattarotss
      @kittykattarotss  4 หลายเดือนก่อน

      General reading l athu practical aavilla

    • @kittykattarotss
      @kittykattarotss  4 หลายเดือนก่อน +1

      Ennalum nokkaam ok

    • @HanHyjoo
      @HanHyjoo 4 หลายเดือนก่อน +1

      @@kittykattarotss madam ee twin flame enn paranjal avar pirinjalum onnikkum enn aane vere tarrort readingil parayunne pakshe madam chila readingil twinflame aa pakshe onnikkilla enn parayunnu eathane correct

  • @lalumalayalam134
    @lalumalayalam134 4 หลายเดือนก่อน +1

    Hi ❤❤❤❤❤❤❤❤❤❤❤

  • @preethynarendran5863
    @preethynarendran5863 4 หลายเดือนก่อน +1

    ഒരു വെണ്ടയും ഇല്ല തുലഞ്ഞോ എന്നറിയാനാ

  • @anavadya8161
    @anavadya8161 4 หลายเดือนก่อน +1

    Singlesinum pattiya reading cheyamo

    • @kittykattarotss
      @kittykattarotss  4 หลายเดือนก่อน

      Singilsinu pattiya enthu reading?

    • @anavadya8161
      @anavadya8161 4 หลายเดือนก่อน +2

      @@kittykattarotss singles ayittullavarku vendiyum vedio cheyamo enna udheshiche

  • @realestatefromksd4689
    @realestatefromksd4689 4 หลายเดือนก่อน +1

    കറക്ട് 3🙏🏽🙏🏽🙏🏽