🌺🌺നിങ്ങളുടെ റിലേഷൻഷിപ്പിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?🌺🌺

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 💐💐നിങ്ങളുടെ റിലേഷൻഷിപ്പിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്??💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Brown 17:40
    Pink ❤️:37:48
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 27

  • @padmanabhan2472
    @padmanabhan2472 3 หลายเดือนก่อน +3

    പറയുന്നത് വളരെ ശരിയാണ് ഇന്ന് കണ്ടുസംസാരിച്ചു

  • @VivekR-ym8oo
    @VivekR-ym8oo 3 หลายเดือนก่อน +2

    മാഡം....റെഡ് ആണ് ഞാൻ സെലക്ട്‌ ചെയ്തത്...പറഞ്ഞത് എല്ലാം വളരെ ശെരി ആണ്.. ഒരു വാക്ക് പോലും മാറ്റം ഇല്ല..പക്ഷേ ലാസ്റ്റ് പറഞ്ഞത് മാത്രം വ്യത്യാസം ഉണ്ട്... ഞങ്ങൾ രണ്ടു പേരും സിംഗിൾ പേരെന്റ്സ് ആണ്...എല്ലാം നന്നായി നടക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം... താങ്ക്സ് ഫോർ റീഡിങ്... താങ്ക്സ് ടു യൂണിവേഴ്സ് ഫോർ മെസ്സേജ്...

  • @AnasAnas-hs9zy
    @AnasAnas-hs9zy 3 หลายเดือนก่อน +2

    രണ്ടാമത് പറഞ്ഞത് സത്യം 3rd party യുണ്ട്. എന്നാലും രണ്ടാളെയുംവേണം. അമ്മായിഅമ്മയും പ്രശ്നമാണ്. ഇതാണ് സത്യം. എന്ത് ചെയ്യണം എന്നറിയില്ല.

  • @HanHyjoo
    @HanHyjoo 3 หลายเดือนก่อน +1

    Pile 3 pakuthi correct thanku universe 🙏🏻🙏🏻🙏🏻

  • @sethu9238
    @sethu9238 3 หลายเดือนก่อน +1

    Pink nice reading thanks mam thank univers ❤❤❤❤❤❤

  • @BinduAjay-o8p
    @BinduAjay-o8p 3 หลายเดือนก่อน +1

    Corect. Reading. Ente. Husband. Oru. Kazhuthayanu..action edukatha. Kazhutha..suden. Dhushtante. Phalam cheyum. Enu. Paranjathu. Sathiyam..corect. Reading. Red. Annu..pile..thanks

  • @sujithsuji1413
    @sujithsuji1413 3 หลายเดือนก่อน +1

    Pile 1
    Thank you universe 🙏🙏🙏
    Maam ee reading eante kaariyathil 100% sheriyaanu 🙏🙏🙏
    Thank you angles 🙏god 🙏
    Thank you maam 🙏

  • @Sepharin
    @Sepharin 3 หลายเดือนก่อน +1

    സൂപ്പർ റീഡിംഗ് മാഡം🙏
    താങ്ക്യു യൂണിവേഴ്സ് 🙏✝️

  • @sumasumapa3958
    @sumasumapa3958 3 หลายเดือนก่อน +1

    പിങ്ക് കളർ സെലക്ട്‌ ചെയ്തു 100%👌 താങ്ക്സ്

  • @shibinanahas242
    @shibinanahas242 3 หลายเดือนก่อน +2

    Ippo ok 👌👌🌹🌹good

  • @sherlythomas5438
    @sherlythomas5438 3 หลายเดือนก่อน +1

    ഒരു കാര്യം തെറ്റിപ്പോയി. അയാൾക്ക് കുട്ടികൾ മാത്രം ഉള്ളൂ..I am alone.we are living togather.with kids.. ആൾക്ക് thirtparty ഉണ്ട്. ഇപ്പൊൾ 2 ആളും silent.

  • @palacegarden8551
    @palacegarden8551 3 หลายเดือนก่อน +1

    Thanks❤🙏

  • @bindurajyamuna6582
    @bindurajyamuna6582 3 หลายเดือนก่อน +1

    Thank you Universe ❤🙏❤️😍✨️😍

  • @unnimonunnimon6613
    @unnimonunnimon6613 3 หลายเดือนก่อน +1

    👍

  • @minimol9408
    @minimol9408 3 หลายเดือนก่อน +1

    Friends Ladies influence

  • @SujaS-ku7ft
    @SujaS-ku7ft 3 หลายเดือนก่อน +2

    Mam🙏❤️

  • @prakashdj6740
    @prakashdj6740 3 หลายเดือนก่อน +1

    Thank you universe ❤

  • @binducs4324
    @binducs4324 3 หลายเดือนก่อน +1

    ഞാൻ റെഡ് ആണ് സെലക്ട് ചെയ്തത് താങ്ക്യൂ ചേച്ചി

  • @deepasivan604
    @deepasivan604 3 หลายเดือนก่อน +1

    🙏👌👌👌👍

  • @nishabalan2929
    @nishabalan2929 3 หลายเดือนก่อน +1

    സത്യം ആണ് മാം.. എല്ലാം മന്ദഗതിയിൽ ആണ്..
    ശരിക്കും bore.... Pile 3 ❤️👍🏻
    സത്യം... താൻ എന്ന ഭാവം... Secretive ആണ്... Cash വേണം ആൾക്ക്

  • @bhaskaranm5822
    @bhaskaranm5822 3 หลายเดือนก่อน +1

    How can you telling like this. Very correct

  • @ManuArjun-gb7ez
    @ManuArjun-gb7ez 3 หลายเดือนก่อน +1

    Madam njgal thamil kanano samsarikano pattunnilla atta mobailnumber2parkum ariyilla anik avla onnukananam atharayum vagam vanam anik atta jeevana atharayum vagam onnukandu samsarikan pattana universal thank you universal Om namasivaya namasivaya.❤❤❤

  • @shibinanahas242
    @shibinanahas242 3 หลายเดือนก่อน +2

    ഒന്നും കേൾക്കാൻ വയ്യ മുത്തേ ഈ വീഡിയോ ഡിലീറ്റ് ചെയ്യൂ Plz😊❤️🥰

    • @aravindkrishna5147
      @aravindkrishna5147 3 หลายเดือนก่อน +1

      ചെവി ഒരു ഡോക്ടറെ കാണിക്കൂ മുത്തേ..

  • @shajikmathew5403
    @shajikmathew5403 3 หลายเดือนก่อน +1

    😂😂😂...3

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 หลายเดือนก่อน +1

    അവളുടെ അമ്മയാണ് പ്രശ്നം