MALAYALAM SONGS LYRICS IN OTHER LANGUAGE MOVIE Songs EXCLUSIVE
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #humblemedia
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
#MALAYALAMCOPYSONGS
#MALAYALAMROASTING
#MALYALAMSONGROASTING
#MALAYALAMMUSICREVIEW
#COPYSONGSTAMILMALYALAMHINDI
please watch new song
• ADI POWLI ONAM | ONAVE...
please watch new song
th-cam.com/video/hPXKpraE38o/w-d-xo.html
താങ്കൾ കൊറേ പണിയെടുത്തു കണ്ട് പിടിച്ചതാണ്. അതിനെ അംഗീകരിചേ മതിയാകു
അനുവിന്യ... നന്ദി
Mm saria..
അതെ അതെ
Athinum dislike 🙄🙄samoohathinte oru pokkkeeeee....
theerchayayum
നമ്മക് ഓർമവന്നത്. Dil se യിലെ
,, പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ
Sathyam😍😍😍😍😍ma fvrt😘😘
Ever ever....
💘
Ys
Yes super aanu👍
മലയാളം സിനിമയിൽ മറ്റ് ഭാഷകൾ വന്നാൽ ഒന്നും തോന്നാറില്ല. ബട്ട് മറ്റുള്ള ഭാഷകളിൽ മലയാളം കേട്ടാൽ ഭയങ്കര കൗതുകം ആണ്. കേട്ടിരിക്കും ❤❤❤
Runway ossalamma, lucifer kadavule pole, malayali mamanu vanakam, meleparambil anveed,
Sathyam💯
അത്, നമ്മൾ മലയാളി ആയതുകൊണ്ടാണ്
Sathyam 🥰
Language mathrm alla Mattu placesil okye poyal.... Nammude naadinte enth kettallum kandallum nammuk oru vallathae feeel thane ann🥰🥰❤️❤️
പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ... മുന്തിരി മുത്തൊളി ചിന്തിക്കോ.... ഇഷ്ടം, ഷാരൂഖ് ഇഷ്ടം 😍😍😍😍😍😍😍💃💃💃💃
@Sajna Sudheer 😍😍😍😍
Fav..😍😍😍
Srk ❤️
Gireesh Puthenchery💔
Me too
അന്യഭാഷ ചിത്രത്തിൽ നമ്മുടെ മലയാളം കേൾക്കുമ്പോൾ ഒരു അഭിമാനം തോന്നാറുണ്ട്. എങ്കിലും ചില വരികൾ അവർ പാടുന്നത് കേൾക്കുമ്പോൾ ചിരിയും വരാറുണ്ട്
ആ Same ചിരി നമ്മള് തമിഴ് സംസരികണ കേട്ട് അവരും ചിരിക്കും അല്ലേ........😀😀😀😀😀
@@Ajithkumar-gy7xg തീർച്ചയായും
❤️❤️❤️
@@Ajithkumar-gy7xg athe
ഇതു വരെ ഞാൻ കരുതിയിരുന്നത് ആ "സുന്ദരി നീയോ സുന്ദരൻ ഞാനോ" പാട്ട് ഏതോ മലയാളം സിനിമയിലെതാണെന്നാണ്...
ഞാനും അങ്ങനെ തന്നെ വിചാരിച്ചത്
ഞാനും ഈയിടെ ഒരു പുസ്തകം വായിക്കുന്നതുവരെ അങ്ങനെയാണ് വിചാരിച്ചിരുന്നത് 😁
Njanum
@Health tips Ttips ശരിയാ...
Sathyam
എനിക്ക് ആകെ അറിയുന്നത് പുഞ്ചിരി തഞ്ചി കൊഞ്ചി ക്കോ (dil se) സോങ് ആണ്...എന്നെ പോലെ അത് മാത്രം അറിയുന്നവർ ലൈക് ഇവിടെ 🥰
th-cam.com/video/Oo76Fb-XH3g/w-d-xo.html😊😜
Vinnai thandi varuvaaya
ഇത് മലയാളം ആണല്ലോ എന്ന് ഇതുവരെ ചിന്തിയ്കാത്ത ലെ ഞാൻ 🙄🙄🙄
@@smruthysreeponnappan8457 🙁😂
@@smruthysreeponnappan8457
😂😂😂😂
അല്ലെങ്കിലും മറ്റു ഭാഷ ചിത്രങ്ങളിൽ മലയാളം റെഫറൻസ് കാണുമ്പോ ഉള്ള ഫീൽ (papamaa paapama bgm with ജയറാമേട്ടൻ )
😂😂😂😂😂😂😂😂
@@princemolly3301 ~~??
😂😂🔥
🤣
?
സംഗീതത്തെ ഇത്രയും സ്നേഹിക്കുകയും അതിന്റെ അതിന്റെ നർമ്മ രസത്തെ അഴത്തിൽ വിശകലനം ചെയ്യുകയും ചെയ്യുന്ന തന്റെ കഴിവിനെ ഞാൻ അങ്ങയററം ബഹുമാനിക്കുന്നു......,big salute bro🙏 കുടുക്കിയുണ്ട് കേട്ടോ ......👍👍
നന്ദി
മറ്റു ഭാഷകൾ മലയാളികൾ സ്വീകരിക്കുന്നപോലെ അവർ മലയാളം സ്വീകരിക്കാറില്ല. ഇത് അടിപൊളി വീഡിയോ 🥰🥰🥰
അതാണ് 😠
@@angrymanwithsillymoustasche മലയാളം അവർക്ക് മനസ്സിൽ ആകാത്ത ത് കൊണ്ട് ആകും
@@satheeshoc3545 ആ ബെസ്റ്റ് 😂 മലയാളവും ഇംഗ്ലീഷും ജർമ്മനും ഒഴിച്ച് ലോകത്ത് വേറെ ഒറ്റ ഭാഷപോലും അറിയാത്ത ഞാൻ. 😆😆
@@angrymanwithsillymoustasche 😄
മലയാളികൾ ഏത് ഭാഷയും അനായാസം സംസാരിക്കും... പക്ഷെ മറ്റുള്ളവർ മലയാളം പറയാൻ കുറച്ചു പാട്പെടും....
"എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേർന്നു നമ്മുടെ സ്വരമായ് " ഈ വരികൾ തരുന്ന ഫീൽ വേറെ ലെവൽ 💓💓💓💓💓💓💓💓💓
അതെ.
really suprb
അത് എല്ലാ ഭാഷകളും കൂടി ചേർത്ത പാട്ട് അല്ലെ..mile sur
എം കുമരൻ s/o mahalakshmi movieyile... ചെന്നൈ sentamil സോങ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള song ആണ്... ഇഷ്ട്ടമുള്ളവർ just like... 👍
th-cam.com/video/Oo76Fb-XH3g/w-d-xo.html😊😜
Ma fvrt😍😍😍😍
ഈ കമന്റ് ഇടാൻ വന്ന ഞാൻ 😑 അതിലെ അസിന്റെ മലയാളം കേൾക്കാൻ ആ സിനിമ കാണുവായിരുന്നു ❣️
@@NilaDiarieschechu thank you
🌸
ഇവിടെയുള്ള ഭൂരിഭാഗം പേരും "പുഞ്ചിരിതഞ്ചി കൊഞ്ചിക്കോ" ഫാൻസ് ആയിരിക്കും😍
Yes😊
നിങ്ങൾ ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു. അപാരം തന്നെ.. പാട്ട് ഏറെ ഇഷ്ടമുള്ള ഞങ്ങളെ പോലുള്ളവർക്ക് ഇത്തരം അറിവുകൾ കൂടി നൽകുന്ന താങ്കൾക്ക് ഒരുപാട് നന്ദി..🥰🥰👍
കേരളത്തിൽ ഡെയിലി ഓണം അല്ല എന്ന് ഇവന്മാരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്
🤣🤣🤣🤣🤣🤣
🤣🤣🤣🤣
😁😁
@@swathinambiar5382 I find a bts army
😂😂😂
ഒരു പാട് സ്നേഹം സഹോദരാ.അങ്ങയുടെ ശ്രമങ്ങൾക്ക്.
ഏതോ ഒരു തമിഴ് രാജ്യഭക്തി ഗാനത്തിൽ മധുവും കെ ആർ വിജയയും വരുന്നുണ്ട്.മലയാളം വരി ഉണ്ടൊന്നു ഓർമയില്ല.ആ ഗാനം എങ്ങനെ തപ്പിയെടുക്കണം എന്നും അറിയില്ല.
നടൻ മെഹബൂബ് ന്റെ ഒരു ഹിന്ദി ഗാനത്തിലും (തൂത്തു കോരി.... )ഹിന്ദി വരുന്നില്ലേ എന്നു സംശയം ഉണ്ട്.
മഹാഭാരത് സീറിയലിന്റെയും ഓം നമഃ ശിവയയുടെയും അവസാനം മലയാളം ലിപി കാണുമ്പോൾ ഉണ്ടായ അതേ സന്തോഷം അങ്ങയുടെ വീഡിയോ കണ്ടപ്പോഴും തോന്നി.
പഴയ മഹാഭാരതം സീരിയൽ ഏഷ്യനെറ്റിൽ അവതരിപ്പിച്ചപ്പോൾ ഉള്ള ശീര്ഷക ഗാനവും,
മഹാരണപ്രതാപ് മലയാളം സീരിയലിന്റെ "സൂര്യകിരണം പോലെ മിന്നും ശൂലമേന്തി നിന്നവൻ..."എന്ന ഗാനവും കൂടി കണ്ടെത്തുവാൻ അങ്ങേക്ക് സഹായിക്കാമോ?
കുറച്ചു കൂടുതൽ ആശയങ്ങൾ അങ്ങേക്ക് നൽകാൻ ആഗ്രഹിക്കുന്നു.
നന്ദി,അഭിനന്ദനങ്ങൾ,ആശംസകൾ.
വീഡിയോ സൂപ്പർ💙 ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി
Saneeshetta..
@@thomasmathew2931 hai ❤
മലയാള ഭാഷയെ നശിപ്പിക്കുന്നത് കൈരളി ചാനെൽ ആണ് എത്ര നല്ല തമിഴ് പടങ്ങള് മലയാളത്തിൽ ഇട്ടു നശിപ്പിക്കുന്നത്
th-cam.com/video/Oo76Fb-XH3g/w-d-xo.html😊😜
ശരിയാ തമിഴ് തമിയയി തന്നെ കാണണം. മലയാളം മലയാളം ആയും
അതെ തെലുങ്ക് തെലുങ്കായും കന്നഡ കന്നഡ ആയും കാണണം 😌 എന്നാലേ ഒരു ഇതൊള്ളൂ ✌️
@@anilvm2426 അങ്ങനെ ഒന്നുല്ല മലയാളികൾ ഡബ്ബിങ്ങിൽ പുലികൾ ആണ്.. അല്ലു അർജുന്റെ എല്ലാ പടവും പൊളി ഡബ്ബിങ് ആണ് , പിന്നെ ബാഹുബലി , ഈച്ച എന്നിവ പിന്നെ ഇംഗ്ലീഷിൽ ജുമാഞ്ചി , സ്പൈഡർമാൻ എന്നിവ ഒക്കെ പൊളി ഡബ്ബിങ് ആണ്
orginal voice ittall copyright kittum avarkk
ഇത്രയൊക്കെ സിനിമകളിലെ പാട്ടുകളിൽ മലയാളം വരികൾ ഉപയോഗിച്ചിട്ടുണ്ട് എന്നത് നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യം അണ് 👏👏
നന്ദി
മലയാളവും തമിഴും തമ്മിൽ വല്ലാത്തൊരു bond ഉണ്ട്.... പരസ്പരം...
കൊടും തമിഴിൽ നിന്നാണ് തമിഴും മലയാളവും ഉണ്ടായത്
@@zedzone1971 അല്ല കൊടുന്തമിഴിൽ നിന്ന് മലയാളം, തെലുങ്ക്, & കന്നട ഭാഷകൾ ഉണ്ടായി. ചെന്തമിഴിൽ നിന്ന് ഉണ്ടായത് modern തമിഴ് ഭാഷയാണ്.
അവർക്ക് വേണ്ടി നമ്മളും പാടീട്ടുണ്ട് "കടവുളെ പോലെ കാപ്പവൻ ഇവൻ"😁😁
Engil 'Oru Murae "allae first reference aayi varandathu
.
@@GWC2263 ‘oru murei’ aa filmil vannathimu logic und.
But. Kadavule pole. 😂
ഇപ്പൊ നമുക്ക് വേണ്ടി അവർ പാടുന്നത് കിറഞ്ഞു..അല്ലെങ്കിൽ ഇപ്പൊ ഇല്ല
Raja Raja Raja makkalukku raja-madhuraraja
നിതിൻ raj തീട്ട രാജ 😂😂😂
'വിണ്ണെെതാണ്ടി വരുവായ ' സിനിമയുടെ തെലുങ്കില് , യേ മായ ചേസാവേ എന്ന സിനിമയില് ആരോമലേ ..എന്ന പാട്ട് അതുപോലെ തന്നെ ഉപയോഗിച്ചിട്ടുണ്ട് .. അവിടെ ആ പാട്ട് ഹിറ്റും ആയി ..
ഇതിൻ്റെ ഹിന്ദി റീമേക്ക് lum ഇതേ മലയാളം വേർഷൻ ഉണ്ട്
കന്നഡയിൽ 'ലൗ' എന്ന സിനിമയിൽ ലാലേട്ടൻ ദുബായിൽ ഒരു മലയാളി ഡ്രൈവർ ആയ കഥാപാത്രമാണ്.....ലാലേട്ടൻ താമസിക്കുന്ന മുറി കാണിക്കുമ്പോൾ തേന്മാവിൻ കൊമ്പ ത്തെ പാട്ട് പശ്ചാത്തലത്തിൽ കേൾക്കാം
ഞാൻ കുറെ നോക്കി bro എവടെ ആണ് അത് കേൾക്കുന്നെ
മലയാള സിനിമാ ഗാനങ്ങളിലെ വരികളിലെ കോപ്പിയടികൾ ഏതൊക്കെ എന്നറിയാൻ Click ചെയ്യുക
th-cam.com/video/yv265CG6wew/w-d-xo.html
Q1
Jackie Chan te Myth enna movie yil malayalam samsarikkunnund.... 😇😇
RA Ra Krishnayya telungu song onam vanne
നട്പെ തുണൈ എന്ന സിനിമയിലെ
എന്റെ സ്റ്റേറ്റ് കേരളമാണോ
എന്ന song തുടങ്ങുന്നത് തന്നെ
''പള്ളിവാള് ഭദ്ര വട്ടം
കയ്യിലേന്തും തമ്പുരാട്ടി''
എന്ന പാട്ടിലൂടെയാണ്...
നല്ല വീഡിയോ
ഇഷ്ടം ❣️❣️
തമിഴിലാണ് കൂടുതലായും മലയാളം ഉപയോഗിക്കുന്നത് ..അതുപോലെ തിരിച്ച് നമ്മളും ..., be friends ..,
മലയാളം classic mix വന്നാൽ തന്നെ ആ പാട്ട് കേൾക്കാൻ വേറെ level ആയിരിക്കും😍
സത്യം പറഞ്ഞാൽ മലയാളം and തമിഴ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചറിയാൻ പ്രയാസമാണ്.
Becoz രണ്ടും ഒരുപോലെ ആയതുകൊണ്ട്
1973 ൽ ഇറങ്ങിയ തമിഴ് സിനിമ "ഭാരത വിലാസ്" ലെ ഒരു ഗാനത്തിലും ("ഇന്ത്യ നാട് എൻ വീട് ") മലയാളം വരികൾ ഉണ്ട് "പടച്ചോൻ പടച്ചോൻ എങ്കളെ പടച്ചോൻ ....." എന്ന് തുടങ്ങുന്നത്. ഇതാണ് ഏറെ പ്രശസ്തവും ......
ഇത്രയും risk എടുത്തു video ചെയ്ത നിങ്ങൾക്ക് ഇരിക്കട്ടെ ❤️💕🌹
ആദ്യമായി ആയിരിക്കും ഒരു ഹീറോ അവരുടെ പടത്തിൽ മലയാളം പാടുന്നത് സുന്ദരി നീയും സുന്ദരി ഞാനും ♥
അത് പിന്നെ എല്ലാം എല്ലാം ആദ്യം ചെയ്യുന്നത് കമൽ ഹാസൻ തന്നെ ആവണം അല്ലോ അതാണല്ലോ അതിന്റ ഒരു രീതി
Kairali tv യിൽ....തമിഴിൽ നിന്നും മൊഴിമാറ്റം ചെയ്ത എല്ലാ തമിഴ് മൂവികളിൽ എല്ലാ പാട്ടുകളും മലയാളത്തിലാണ്...... ✌️
😝😝😝😝😝😝😝
✌️✌️
, 😂😂😂😂
Fayangaraaa😂😂😂
Atoru vallata kandupidittam ayipoi😅🤭
ഏതൊക്ക പാട്ട് വന്നാലും ഔട്ടോഗ്രാഫിലെ "മനസുക്കുള്ളെ " ഉണ്ടാക്കിയ ഓളം hooo അതിന്റെ തട്ട് താഴ്ന്ന് തന്നെയിരിക്കും..
സുന്ദരി നീയും സുന്ദരൻ ഞാനും... എന്നാ ഗാനത്തിന്റെ ഓളമൊന്നും ഒരു ഗാനവുമുണ്ടാക്കിയിട്ടില്ല.....
@@chaachoose...3108 മനസുക്കുള്ളെ ഉയിർ ♥️♥️
ആരോമലേ.. song in വിണ്ണെെ താണ്ടി വരുവായ ..
Dilse
Dilse atra varilla
താങ്കളുടെ effort തികച്ചും പ്രശംസനീയം തന്നെ സൂപ്പർ 👍👍🙏
വളരെയധികം പഠനത്തിൻ്റെ റിസൾട്ട് ആണ് ഈ വീഡിയോ. 👍🏼👍🏼👌🏻
Tamil and Malayalam combo songs are always beautiful...💥
Tv കണ്ട് തമിഴ് ഞാൻ പഠിച്ചു. ഇപ്പോൾ എഴുതാനും അറിയാം. അപ്പോൾ ഒരു കാര്യം മനസിലായി, തമിഴ് നാട്ടുകാർക്ക് മലയാളം പഠിച്ചെടുക്കാൻ വളരെ പ്രയാസം തന്നെ യാണ്.தமிழ் ❤️
YES
Coimbatore Kanyakumari ullavarkku korachu Malayalam theriyum bro 🤣
ഇതുപോലെ, ഇതിലും കൂടുതൽ നമ്മൾ അല്ലേ ചെയ്തത്. മലയാളത്തിനിടയിൽ തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി, ബംഗാളി....
Kannadayum und
Kuberanil
English
@@jafeerjafy7567 thenmavil kombath movie yilum kannada aanu parayunnath
Bahubali film should not be forgotten.
The song" kanna nee thoongada" has Malayalam background music at the end. You can hear it clearly if you listen.
സമ്മതിച്ചിരിക്കുന്നു ഇതെങ്ങനെ കേട്ടു 😀.. നിങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ ആ പാട്ട് കെട്ടു..ഒരു പാട് കഷ്ടപ്പെട്ടു ആ വരികൾ മനസ്സിലാക്കാൻ
@@naveenkannan5503 thank you..☺️
ഏത് ഭാഗത്താണെന്ന് പറയാമോ ?
@@zairasidhique aa song 3 minute 8 sec kettu nokku.
@@storiesmal and listen to that song again
വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി ...
തമിഴ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുന്ന ഡയലോഗ് ഇതാണ് . നിങ്ങൾക്കോ ??♥
നാൻ അവനില്ലേ യുടെ പഴയ വേർഷനിൽ ജയേട്ടനും സുശീലാമ്മയും പാടിയ മന്ദാര malare എന്ന p ഭാസ്കരൻ മാസ്റ്റർ എഴുതിയ മലയാളം പാട്ടുണ്ട്
unde undallo
എം ജീ ശ്രീകുമാർ porath എവിടയോ പോയപ്പോ ഗായകൻ ആണെന്ന് പറഞ്ഞിട്ട് അറിയില്ല പറഞ്ഞു. വേറെ ഭാഷ യിൽ പാടിട്ടുണ്ടോ ചോയ്ച്ചപ്പോ ദിൽസേ യിലെ ആ സോങ് പറഞ്ഞപ്പോ അവർ അത്ഭുതപ്പെടിന്.🙏
Mere dolna song from bool bulayya
Autograph സിനിമയുടെ കന്നട റീമേക്കിലും തമിഴ് പാട്ടിൽ ഉപയോഗിച്ച അതേ മലയാളം വരികൾ തന്നെയാണ് ഉള്ളത്
എം ജി ശ്രീകുമാറാണ് എ ആർ റഹ്മാനോട് ഗിരീഷ് ചേട്ടനെ വിളിക്കാമെന്ന് പറയുന്നത്.
th-cam.com/video/Oo76Fb-XH3g/w-d-xo.html😊😜
*അടിപൊളി* *video* 🥰🥰🥰
1973 ൽ റിലീസ് ചെയ്ത "ഭാരത വിലാസ്'' എന്ന ശിവാജി ചിത്രത്തിലെ ''ഇന്തിയ നാട്" എന്ന ഗാനത്തിനിടയിൽ മലയാള വരികൾ ഉപയോഗിച്ചിട്ടുണ്ട്. ആ രംഗത്ത് ശ്രീ മധു പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇത് കൂടാതെ 1995 ൽ ഇറങ്ങിയ കമലിൻ്റെ "നമ്മവർ" എന്ന ചിത്രത്തിൽ "എതിലും വല്ലഭൻ ടാ'' എന്ന ഗാനത്തിനിടയിലും മലയാള വരികൾ ഉപയോഗിച്ചിട്ടുണ്ട്.
മലയാളത്തിലും ഒരുപാട് ഉണ്ട്.
ഉദാഹരണം കീർത്തി ചക്ര, ലൂസിഫർ
മലയാളം,തമിഴ്,ഹിന്ദി പാട്ടുകൾ ഉണ്ട്.
മലയാള സിനിമയിൽ കൂടുതലായും തമിഴ് പാട്ടുകൾ ആണ് വരുന്നത്.
പിന്നെ മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയാ ഹിന്ദി പാട്ടുകൾ വേറെ ലെവലാണ്.
സുരേഷ് ഗോപിയുടെ സത്യമേവ ജയതേയിലെ പാട്ട്, ലാലേട്ടന്റെ ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ പാട്ട്...
ഉഫ്ഫ് ❤️😘😘😘
Daam999 എന്ന ഹോളിവുഡ് സിനിമയിൽ തൊട്ടടുത്തു നീ അണഞ്ഞിട്ടും എന്ന് തുടങ്ങുന്ന ഒരു full ഗാനം തന്നെ ഉണ്ട്
അന്യ ഭാഷ...പാട്ടുകൾ..കൈരളി ചാനൽ...നല്ല രീതിയിലും..ആക്കിയിട്ടുണ്ട്....
Life of pie എന്ന ഹോളിവുഡ് മൂവിയിലെ ടൈറ്റിൽ സോങ് മലയാളമാണ്.
Ath tamil alle?
Tamil
atheath song ????
@@vibinr6701 lullaby song, oru tharattu paattu.
Tamil aanu but malayalam pole thonnippikkum.
Athu tamil song film set in pondicherry that's why
Dil se യിൽ എം ജി അണ്ണന്റെ പേര് പറഞ്ഞില്ല .....
th-cam.com/video/Oo76Fb-XH3g/w-d-xo.html😊😜
Ath prathekich parayenda aavasyam undo man🔥🔥 MG Annan uyir🔥
Paranjalo
2:35
@@shibingopan2172 baaki ellam M@#@🤣
தமிழ் + മലയാളം பாடல்கள் 😍 🔥🔥🔥
ഫസ്റ്റ് ഓർമ വരുന്നത്,
ചെന്നൈ സെൻതമിഴ് സോങ് ആണ് 😍
Nice video... nicely picked up the songs..I am adding few more from my memory- 1.malli hudugi manasu(kannada),2.maleyaliya pada(kannada).
അയ്യോ എത്ര പാട്ടുകളാണ്. അന്യ ഭാഷാ ചിത്രങ്ങളിൽ മലയാളം വരികൾ സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ ഇൗ കഴിവിനെ hands off to u
Thank you
Enniyum അയക്കൂ
കഷ്ടം...മലയാളസിനിമയിൽ തമിഴ് തെലുങ്ക് ഹിന്ദി പാട്ട് ഇടും പക്ഷേ തമിഴരും ഹിന്ദിക്കാരും ഒന്നും മലയാളം വളരെ കുറച്ചേ ഇടൂ 😒😠😠
അത്രെയേ ഉള്ളൂ
Surya music il tamil paatu idum pakshe sun music il malayala paat idilla😒
Nammade vishalamanasketha
@@josephjomon5150 😒
@@nandhutan അതാണ്
ഇതൊക്കെ പോയി എങ്ങനെ തപ്പിപ്പിടിച്ചു?
സമ്മതിച്ചിരിക്കുന്നു.
തെലുങ്കിൽ മലയാളം സോങ് വരുന്നുണ്ട്. ഗോപിക, രവി തേജ song
th-cam.com/video/Oo76Fb-XH3g/w-d-xo.html😊😜
Athe "naa Autograph " enna film athil
Naa autograph
രവി തേജ, ഗോപിക, തെലുങ്ക്... My fawarite song 👍👍👍
Don't know about other languages but Mostly Tamil songs will have Malayalam lyrics in few songs... I'm a tamilian and it's cool. I've always felt that Tamil and Malayalam are almost like a same industry. I've seen many malayalis listen to tamil songs and movies...vice versa. Much love❤️
Thank you
അടിപൊളി ഞാൻ ആദ്യായിട്ട കാണുന്നത് ❤️✌️
Aromale കേട്ടപ്പോൾ Rithu ( bb3)- വിനെ ഓർമ്മ വന്നവരുണ്ടാ
Ormippikkalle ponnoo,,😂😂
😂😂ormipikkalle
@@sowmyamohanan2338
🤣🤣🤣
😂😂😂
😅😅😅😅😅😂😂😂😂😂
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ ചിത്രത്തിലും അതിൽ ഉള്ള ഒരു കഥാപാത്രം മലയാളീ ആണ് അതും മിക്കതും heroine. അപ്പോൾ അതിനു അനുസരിച്ചാണ് ആ പാട്ടുകൾ.
Need of the scene and sequence.
സൂപ്പർ. Bro അടുത്തത് മറ്റു ഭാഷകളിൽ വന്ന മലയാളം ഡയലോഗ് വച്ചൊരു video ഇടുമോ.
sure.. ആദ്യം music reviews കുറേ ചെയ്യണം എന്നാണ് ആഗ്രഹം... രണ്ടും കൂടെ ആയാൽ ബാലൻസ് തെറ്റും
@@humblemedia2333 കെ bro iam waiting
വീഡിയോ നന്നായിട്ടുണ്ട്. 👍
മലബാർ പോലീസ് എന്ന ചിത്രത്തിലെ എൻ കണ്ണാടി തോപ്പിൽ എന്ന ഗാനത്തിലും മലയാളം ഉണ്ട്..
സത്യരാജ് കുശുബു അല്ലേ
@@SeemaDevi-kq6ti abbas song
Ok
മലയാളവരികൾ കൊണ്ടുള്ള പ്രാസങ്ങൾ ആണ് ഇതിനെ മനോഹരമാക്കുന്നത്..👍
തുമ്പി തുള്ളല്ലോ എന്ന പാട്ട് ഇറങ്ങിയപ്പോ ഇഷ്ടപ്പെട്ടില്ലാരുന്നു...ഇപ്പോ ഇവിടുന്നു ആ മ്യൂസിക് ബിറ്റ് കേട്ടപ്പോ വീണ്ടും കേൾക്കാൻ തോന്നി ..Slow poison
Sharukhan : പുഞ്ചിരി തഞ്ചിരി കൊഞ്ചിരി
എത്ര ശാന്ത സുന്ദര അവതരണം
1983 - ൽ ഇറങ്ങിയ' സുൻ സജ്ന' എന്ന ചിത്രത്തിലെ" Yamaa oo yamma" എന്ന പാട്ടിൽ ഏതാനും മലയാള വാക്കുകളുണ്ട് ( പാടിയത് യേശുദാസിനോടൊപ്പം ഉഷാ മങ്കേഷ്കർ)
ആര്...ഒന്നുറപ്പിച്ച് പറയാമോ ലതാ ഉതുപ്പാണോ ഉഷ മങ്കേഷ്ക്കർ ആണോ? ഇതൊരുമാതിരി 😂
@@healthwealthblulife ഉഷാ മങ്കേഷ്കർ ഒരു പ്രശസ്ത ഗായിക ആണ്
You're a wide music listener 🦋
അന്യഭാഷ ചിത്രങ്ങളിൽ മലയാളം ഡയലോഗ് / പാട്ടിലെ വരികൾ ഒക്കെ കേൾക്കുമ്പോൾ ഒരു റോഞ്ചാംമം വരും 😍💖..
Thank u
താങ്കളുടെ നിരീക്ഷണങ്ങളും വ്യക്തമായ പഠനങ്ങളും വളരെ മഹത്തരമായ ഒരു കാര്യമാണ് ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ കഴിയട്ടെ🔥👍🏼🔥❤️❤️
Thank you
സൂപ്പർ ബ്രോ .ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന്
Arumai sakoe..
nalla uzhaippu
nandrikal koedi...
Thank you
മലയാളം മ്യൂസിക് ചാനലുളിൽ tamil hits bollywood hits , അങ്ങനെ കേൾകാം എന്നാൽ മറ്റു ഭാഷകളിൽ മലയാളം സോങ്‌സ് അങ്ങനെ ഇടുന്നത് കണ്ടിട്ടില്ല എന്നാൽ അവർ അവരുടെ പാട്ടുകളിൽ ചിലതിൽ മലയാളം ഉൾപ്പെടുത്താറുണ്ട്❤
തെറി മൂവിയിലെ ഉന്നാലെ.. ഉന്നാലെ.. song നിടയിലെ 'ആനന്ദനഭോഗം.. ആജീവ കാലം......
എൻറ പൊന്നോ അത് സംസ്കൃതം ആണ്
Malayaalam is a beautifull language always.. indias most wonderful language. I love malayaalam so much. And iam proud of born in kerala
എന്നിട്ട് പറഞ്ഞത് മുഴുവൻ ഇംഗ്ലീഷ് ആണല്ലോ
@@humblemedia2333 edoo comment vaayikuna ellaa ഭാഷക്കാർക്കും manasillaavaan vendiyaa. Njaanippo ithu malayaalathillaa paranjechenki ee valla jermankaaroo hindikaaroo malayaali allathe aarum avaate njaan malayaalathille ezhuthyaa athe avarkke manasillaavillaa. So njaan namudde malayaalmthinte praadhaanym ellaavarum arinjootenne veche elaavarkum ariyunaa oru common languagille type eethathaane. Athukondaanu njaan english paranjathu. Eni epozhum malayalam പറയാട്ടോ..
ശരി മാഡം
Beautiful language tamil aanu
@@humblemedia2333 😂😁
സത്യരാജിന്റെ പെരിയ മനുഷ്യൻ പടത്തിൽ തൃശൂർ തേരഴകേ എന്ന ഒരു ഫുൾ സോങ് ഉണ്ട്..... മൊത്തം ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ചിത്രീകരിച്ചതാണ്..... അടിപൊളി ഗാനമാണ്
ഒരുപാട് കഷ്ട്ടപെട്ടു ലേ ബ്രോ.. ❤
Thodari 2016 tamil movie. "Oorellam kelkkuthe" എന്ന പാട്ടിൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും ഉണ്ട്. കൂട്ടത്തിൽ മലയാളവും ഉണ്ട്. തമിഴിൽ തുടങ്ങി ഇംഗ്ലീഷിൽ അവസാനിക്കും.
Appreciate your great effort❤🔥
Thank you ആര്യ
വെറൈറ്റി വീഡിയോ ❤❤
PARAMA SUNDRI IS ALSO A MALAYALAM /TAMIL WORD USED IN HINDI SONG PARAM SUNDARI IN MOVIE MIMI
Nalla ideas. Oru padu efforts edukkunnundu 👌👏👏👏
Apoorva Sagodharargal (1949 film)
. P bhanumathi had sung a song
"Laddu Laddu Mittai Venumaa"..... This might be the first song with malayalam lyrics in a Tamil movie. ( this song also contains lyrics in Tamil, telugu, kannada and Hindi)......
Also when the same movie was remade again in Tamil as neerum neruppum starring MGR and Jayalalitha..... There is a similar song ( our avial oru porial) with tamil malayalam kannada telugu lyrics...
Yes. It is the first Malayalam song in any Tamil film. Also it is the first film song written by P. Bhaskaran. Nadodimannan came much later.
വളരെ നന്ദി സുഹൃത്തേ..
Mere bap pehle aap (remake of malayalam movie ishtam)hindi movie song -sajane (in between the song using malayalam lyrics)
That song is copied into geethanjali movies koodilla kuyilamme song.
Coincidence is that two film directed by priyadarshan
നല്ലൊരു ചാനൽ തന്നെയാണിത്
നന്ദി സഹോദരാ
Thank you
Telugu film " Naa Autograph sweet memories " അതിൽ manmadhude എന്ന പാട്ടിൽ മലയാളം വരികൾ ഉണ്ട്....
ചില തമിഴ് തെലുഗ് കന്നഡ ഹിന്ദി സിനിമയിൽ മലയാളം ഡയലോഗ് ഉണ്ട്.അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
മികച്ച അവതരണം അണ്ണാ. your FB ഫ്രണ്ട് ബിനിൽ
സൂപ്പർ ഞാനും ഇങ്ങനെ കുറെ വിചാരിക്കാറുണ്ട് but ഇനിയും ഉണ്ട് songs മലയാളം ഉള്ള
New song ഉണ്ടല്ലോ..പരം പരം പരമ സുന്ദരി
ഞാന്‍ ആദ്യമായാണ് ഈ CHANNEL സന്ദര്‍ശിക്കുന്നത്. ഇതില്‍ പലതും ഞാനും കേട്ടിട്ടുണ്ട് , പക്ഷേ ആകെ എണ്ണത്തില്‍ ഇത്രത്തോളം ഉണ്ടെന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഇത് തയാറാക്കുവാന്‍ കഷ്ട്ടപ്പെട്ട കൂട്ടുകാരന് നന്ദിയും മുന്നിലുള്ള പ്രയാണത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു
Mechanical sundariye
Hindi
Sung by Armaan Malik
Chammak chalo
Movie : Raavan
Thank you all
പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ 💥💥💥
What about chandaramukhi song ...raaraa...ninukkori varunam in agni natchathiram.....maththadu maththadu mallige..in anurachchalam