വഴുതന കൃഷി (Brinjal cultivation)

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Vedio published on 3-4-2019
    വഴുതനകൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ความคิดเห็น • 82

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว

    Super , Thanks your good video and presentation

  • @sumag5884
    @sumag5884 4 ปีที่แล้ว

    വഴുതനയുടെ ഇലയുടെ അടയിൽവളരെചെറിയജീവികൾഇള०പച്ചകളർ മഞ്ഞകളർതൊടുമ്പോൾചലിക്കു० നിങ്ങളുടെതോട്ടത്തുലെ വഴുതനപോലെ നിറയെകാഉണ്ട് എന്താ ചെയിയുക

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 ปีที่แล้ว +1

    Thanks bro.... Very nice video...

  • @FahadAchaparambil
    @FahadAchaparambil 4 ปีที่แล้ว +2

    Ithil paranchad muzhuvan complaints anu appo engane krishi cheyyum😀😀

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Super bro good luck

  • @sreevallabhannair8326
    @sreevallabhannair8326 3 ปีที่แล้ว +1

    Good information

  • @gowthamkrishna5546
    @gowthamkrishna5546 5 ปีที่แล้ว +3

    Bravo alankil lara 60ml+15L water mix spray adichal mathi ningal paranja oru shaliyam undavila

  • @nitheeshdevarajan954
    @nitheeshdevarajan954 2 ปีที่แล้ว

    വിത്ത് തപാലിൽ അയക്കുമോ

  • @__xo_xo__3820
    @__xo_xo__3820 4 ปีที่แล้ว +1

    ഗ്രോബാഗിൽ വളർത്തുമ്പോൾ ശ്രദ്ധിക്കെണ്ട കാര്യങ്ങൾ എന്തെക്കെയാണ്?

  • @ponnu5170
    @ponnu5170 4 ปีที่แล้ว

    Ente vazhuthanayil niraye pookkal pidikkunnundu but kozhinju pokunnu ,Kaya pidikkan enthu cheyyanam.pls reply me

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว

      വഴുതനയുടെ ചുവട്ടിൽ ഈർപ്പം കുറവുമൂലവും വളത്തിന്റെ കുറവു മൂലവും പൂ കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്
      ബോറോണിന്റെ കുറവുമൂലവും കാ കൊഴിഞ്ഞു പോകാറുണ്ട്

  • @ayshakc7589
    @ayshakc7589 5 ปีที่แล้ว

    വിത്ത് എവിടന്നാ കിട്ടുക
    ഇലയിലെ അടിയിൽ വെള്ളപൂപ്പൽ എന്താ ചെയ്യാൻ

  • @anjuanjuzzz1145
    @anjuanjuzzz1145 4 ปีที่แล้ว +1

    വിത്ത് എവിടെ നിന്നും കിട്ടും

  • @arjunnk4174
    @arjunnk4174 4 ปีที่แล้ว

    എന്റെ vtl തക്കാളി ,വെണ്ട ,കൈപ്പ ,പയർ ,വഴുതന ,പച്ചമുളക് ,എല്ലാം നട്ടിട്ടുണ്ട് എങ്ങനെ ഉള്ള വളം ഉപയോഗിക്കണം ഞാൻ ജൈവ വളം വാങ്ങി വച്ചിട്ടുണ്ട് എങ്ങനെ use ചെയ്യണം എന്നറിയില്ല

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว

      എന്റെ വീഡിയോയുടെ കൂടെ തന്നെ അതിന്റെ വളപ്രയോഗ രീതികളും പറയാറുണ്ട്

  • @sajeevmpsajeevkaladi5618
    @sajeevmpsajeevkaladi5618 3 ปีที่แล้ว

    Kurach vith ayachu tharumo

  • @thepublicrelative5043
    @thepublicrelative5043 5 ปีที่แล้ว +2

    Enik krishi cheyyan thalparyam undu

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      എല്ലാ വിധ ആശംസകളും നേരുന്നു

    • @thepublicrelative5043
      @thepublicrelative5043 5 ปีที่แล้ว

      Chetta but land illa Oru farm pole thudangana agraham

  • @vkd5616
    @vkd5616 4 ปีที่แล้ว

    Thanks chettai

  • @thaslipanakkal5411
    @thaslipanakkal5411 5 ปีที่แล้ว +2

    ithinte vithinte link itt tharavo

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      images.app.goo.gl/nZbCNuo3jpqTBcDS7

  • @Krishñå-h9w
    @Krishñå-h9w 4 ปีที่แล้ว

    Grow bagil Anu undakunathankil athra size anu adukandathu

    • @visionvoicewdr4796
      @visionvoicewdr4796 4 ปีที่แล้ว

      വഴുന വിത്ത് ലഭിക്കുവോ

  • @sugcyanide
    @sugcyanide 4 ปีที่แล้ว

    ഈ വഴുതന വിത്ത് എവിടെ നിന്നും കിട്ടു

  • @lekhasasisasi7979
    @lekhasasisasi7979 4 ปีที่แล้ว +1

    Thiy nattu syazham urubu thinnu eandhu chyam

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว

      മെടിക്കൽ സ്റ്റോറിൽ നിന്ന് ബോറിക്ക് ആസിഡ് എന്ന ഒരു പൗഡർ വാങ്ങി പഞ്ചസാരയും ചേർത്ത് ചെടിയുടെ ചുവട്ടിൽ ഇട്ടാൽ മതി

    • @abdurahmanpr818
      @abdurahmanpr818 4 ปีที่แล้ว

      good

  • @smitharadhakrishanan4015
    @smitharadhakrishanan4015 2 ปีที่แล้ว

    Super 👍

  • @sreestwinsbrothers3353
    @sreestwinsbrothers3353 4 ปีที่แล้ว

    Kathiri ellam vadunnu Entha kariyam

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว

      കാന്താരിയുടെ ശിഖരങ്ങൾ ചിലപ്പോൾ വാടുന്നതായി കാണാം തണ്ടിൽ പുഴു കയറുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @rjvlog5650
    @rjvlog5650 4 ปีที่แล้ว

    സൂപ്പർ

  • @shameeraboobacker4729
    @shameeraboobacker4729 4 ปีที่แล้ว

    Sooper

  • @sandeepbaby7314
    @sandeepbaby7314 ปีที่แล้ว

    👍👍👍

  • @rajesh.good.abhijithpanjal7811
    @rajesh.good.abhijithpanjal7811 5 ปีที่แล้ว

    valare.nalla.vedieo

  • @rasheedanazir5529
    @rasheedanazir5529 4 ปีที่แล้ว

    Vazhuthana vith kittan vazhiyundo

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว

      വിത്തിന്റെ വില്പ്പന ഇല്ല

  • @jencytenson2952
    @jencytenson2952 4 ปีที่แล้ว

    Good Information

  • @sakeeksd9647
    @sakeeksd9647 5 ปีที่แล้ว

    Vazuthaniga pidikunnilla yethra masham kaziyanam pidikan

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      വഴുതന തൈ നട്ടു കഴിഞ്ഞാൽ 30- 40 ദിവസത്തിനുള്ളിൽ പൂവിട്ടു തുടങ്ങും

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      വളത്തിലെ പോരായ്മ കൊണ്ടും സൂര്യപ്രകാശത്തിന്റെേപാരായ്മ കൊണ്ടും പൂവിടാൻ താമസം വന്നേക്കാം ഇതിന്റെ തണ്ട് മധുര മുള്ളതിനാൽ ഉറുമ്പിന്റെ ശൈല്യം ഇല്ലാതെ നോക്കണം

  • @sufaijak4848
    @sufaijak4848 4 ปีที่แล้ว

    എന്റെ വീട്ടിൽ 2ഇനം വഴുതന ഉണ്ട്. മുള്ളില്ല. ഉറുമ്പിന്റെ ശല്യം ഉണ്ട്

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว

      മെ ടിക്കൽ സ്വറ്റോറിൽ നിന്ന് ബോറിക് അസിഡ് വാങ്ങാൻ കിട്ടും അത് പഞ്ചസാരയും ചേർത്ത് വിതറിയാൽ മതി

  • @385philip
    @385philip 5 ปีที่แล้ว +1

    sir vithu evide kittum?

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว +1

      7907217123 Sreekumar
      ഈ നമ്പരിൽ വിളിക്കു നേഴ്സറി ഉടമയുടെ നമ്പരാണ്

    • @385philip
      @385philip 5 ปีที่แล้ว

      @@VarietyFarmer thank u so much

  • @anupamaunnithan253
    @anupamaunnithan253 5 ปีที่แล้ว

    Nice vdo

  • @buchubathi6359
    @buchubathi6359 5 ปีที่แล้ว

    വഴുതന പറിക്കാൻ ആയാൽ എങ്ങനെ അറിയും..

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      വലിപ്പം നോക്കിയാണ് വിളവെടുക്കുന്നത്

  • @jaleelrm8331
    @jaleelrm8331 4 ปีที่แล้ว +1

    നെയ്കുബളത്തിന്‍റെ വിത്ത് വേണമെന്ന് പറഞ്ഞ്ിരുന്നു മറുപടി കണ്ടില്ല

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว

      അങ്ങാടിമരുന്ന് വിൽക്കുന്ന കടയിൽ നെയ് കുമ്പളം വാങ്ങാൻ ലഭിക്കും അതിൽ നിന്ന് വിത്ത് ശേഖരിച്ചാൽ മതി

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว

    👍👍👍👍👍

  • @amlasalangadan4012
    @amlasalangadan4012 5 ปีที่แล้ว

    Super

  • @adishmshaji7335
    @adishmshaji7335 5 ปีที่แล้ว

    Super..

  • @lubaandfizu7272
    @lubaandfizu7272 4 ปีที่แล้ว

    നിങ്ങൾക് കുറെ സ്ഥലം ഉണ്ടോ

    • @VarietyFarmer
      @VarietyFarmer  4 ปีที่แล้ว +1

      ഞാൻ ചെയ്യുന്ന 90 % കൃഷിയും പാട്ടത്തിനെടുത്ത സ്ഥലത്താണ്

    • @lubaandfizu7272
      @lubaandfizu7272 4 ปีที่แล้ว

      @@VarietyFarmer അതെയോ

  • @shiju8882
    @shiju8882 5 ปีที่แล้ว

    Number pls seed ayachu tharamo

  • @superfastsuperfast58
    @superfastsuperfast58 5 ปีที่แล้ว

    എനിക്ക് വിത്ത് വൊ ണം 15 സ്റ്റ് സ്ഥലം ഉണ്ട് അറിയിക്കുക

  • @lejukannamparambil1782
    @lejukannamparambil1782 5 ปีที่แล้ว

    Super, sujith bro ഈ വിത്തുകൾ എവിടെ നിന്നാണ് വാങ്ങുന്നത്

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว +1

      7907217123
      ശ്രീകുമാർ നേഴ്സറി ഉടമയുടെ നമ്പരാണ്

  • @jeeva4273
    @jeeva4273 4 ปีที่แล้ว

    നല്ല വെയിൽ ഉള്ള സ്ഥലത്തു വെക്കാൻ കഴിയുവോ

  • @noushad2226
    @noushad2226 5 ปีที่แล้ว

    ഒരു ചെടി മാത്രം വച്ചാൽ കയിക്കില്ലേ

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      തീർച്ചയായും കായ്ക്കും

  • @hariharigopi1666
    @hariharigopi1666 4 ปีที่แล้ว

    Phone tharamo

  • @muhammedimthyas1029
    @muhammedimthyas1029 5 ปีที่แล้ว

    ചേട്ടന്റെ വീട് എവിടെയാണ്

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      ആലപ്പുഴ ജില്ലയിലെ ചേർത്തല കഞ്ഞിക്കുഴി

  • @fggfgg6311
    @fggfgg6311 4 ปีที่แล้ว

    സുന്ദരം

  • @salichoondathody9974
    @salichoondathody9974 5 ปีที่แล้ว

    Good ideas
    Nice video
    Suji super

  • @umamurali2192
    @umamurali2192 ปีที่แล้ว

    👍👍👍

  • @cccc9485
    @cccc9485 5 ปีที่แล้ว

    👍👍👍👍👍

  • @shari4890
    @shari4890 5 ปีที่แล้ว

    Good information