ഈ നേരത്ത് കൂളിംഗ് ഗ്ലാസിനെക്കുറിച്ച് അല്ല ചിന്തിക്കേണ്ടത്; ജീവനെക്കുറിച്ചെന്ന് പിഎ |M. A. Yusuff Ali

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 83

  • @ratheshrathi7390
    @ratheshrathi7390 3 ปีที่แล้ว +66

    നിങ്ങൾക്ക് ഒന്നും സമ്പവിക്കില്ല നിങ്ങൾ അത്രക്കും നല്ല മനുഷ്യനാണ് എപ്പഴും പ്രാർത്തനഉണ്ടാവും

  • @ashishjoseph6245
    @ashishjoseph6245 3 ปีที่แล้ว +36

    നാടിനുമുഴുവൻ ഉപകരിയായ അങ്ങേയ്ക്കു ദൈവം ദീർഘായുസ് നൽകട്ടെ

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +39

    ശുദ്ധനാണ് ഇദ്ദേഹം.. എത്ര നിഷ്കളങ്കതയോടെ യാണ് സംസാരിക്കുന്നത് 👍👍

  • @ANULWAYANAD
    @ANULWAYANAD 3 ปีที่แล้ว +110

    എനിക്ക് ഇത്‌ കേട്ടിട്ട് അസൂയ ആയിട്ട് വയ്യ.... royal family, helicopter.... എന്നേലും ഞാനും ആവും.
    Alhamdulillah... he is fine now.

    • @zainulabidheen113
      @zainulabidheen113 3 ปีที่แล้ว +3

      തനിക്കും ഒരു ദിവസം കിട്ടുടോ 👍

    • @ansarisaifudeen8225
      @ansarisaifudeen8225 3 ปีที่แล้ว +3

      Thanik endinado asuya. Thanikkum enikkumokke kalum kayyum kannum ellam allahuthala thannittundenkil adinekkal valiya anugraham endanu. Nammal idakkokke sadukkalaya manushyarilekkum maragamaya rogam kond vishamikkunnavarilekkum nokkuka appol manasilakum mattoru reediyil ningalum oru yousuf ali anennu

    • @lukmanabduljabbar209
      @lukmanabduljabbar209 3 ปีที่แล้ว +6

      Gulf യുദ്ധം ആരംഭിച്ച സമയത്ത്, എല്ലാവരും middle east നെ ഉപേക്ഷിച്ച് സ്വരാജ്യങ്ങളിലേക്ക് കെട്ട്കെട്ടി പറന്നപ്പോൾ, അബുദാബിയിലെ ഏറ്റവും വലിയ supermarket തുടങ്ങാൻ investment നടത്താൻ അദ്ദേഹം കാണിച്ചപോലെയുള്ള ധൈര്യം കാണിച്ചുകൊണ്ട് risk എടുക്കാൻ തയ്യാറാണോ !? 😅😅.. ജനങ്ങളോട് വളരേ കാരുണ്യം കാണിക്കാറുണ്ടായിരുന്ന ഹിസ് ഹൈനെസ്സ് ഷെയ്ഖ് സായിദ് ബിൻ സുൽത്താനെ പോലെ ഉള്ള ഭരണാധികാരി ഭരിക്കുന്ന രാജ്യത്തെ ദൈവം അപകടത്തിലാക്കില്ല എന്ന് യൂസഫ് അലി ഉറച്ച് വിശ്വസിച്ചിരുന്നു!!

    • @ANULWAYANAD
      @ANULWAYANAD 3 ปีที่แล้ว +1

      🙂

    • @lyyyyyyy365
      @lyyyyyyy365 3 ปีที่แล้ว +1

      Asooya enthina, nammude naattile oral ithrayum uyarathil ethiyadinu santoshokku

  • @muhammadanas6180
    @muhammadanas6180 3 ปีที่แล้ว +35

    യൂസുഫലിക്ക accident-ന് ശേഷം cooling glass അന്വേഷിച്ച കാര്യം പറഞ്ഞപ്പോള്‍, UAE-യില്‍ വെച്ച് PLANE-ന് തീപിടിച്ച സമയം രക്ഷപ്പെടാന്‍ ശ്രമിച്ച മലയാളികള്‍ ലഗ്ഗേജ് എടുക്കാൻ തിരക്കിയ സംഭവം ഓര്‍മ വന്നു...

    • @masco711
      @masco711 3 ปีที่แล้ว +2

      ഒരു സ്നേഹോപഹാരത്തിന്ന് അദ്ദേഹം കൽപ്പിച്ച വില...

  • @popcorns3102
    @popcorns3102 3 ปีที่แล้ว +27

    നിങ്ങൾക്കുംok നമ്മൾക്കും ok ഗവണ്മെന്റും ok എല്ലാം ok ഒരുപാട് നാൾ ജീവിക്കാൻ എതെകിലും ഗോഡ് നിങ്ങൾക് ഒരു ok നൽകേട്ടെ അപ്പോ എല്ലാം ok 💓💓💓

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Yousuf Ali ❤ sir 👍 very good ♥️ man ♥️ Big salute 🇮🇳🇮🇳🇮🇳

  • @sreejith5374
    @sreejith5374 3 ปีที่แล้ว +29

    ഇനിയും ഒരു നൂറ് വർഷം കൂടി ജീവിച്ച് ജനങ്ങളെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @nazaranitharavad
    @nazaranitharavad 3 ปีที่แล้ว +8

    May God continue to bless and protect Mr. Yusuff Ali.

  • @sureshr1629
    @sureshr1629 3 ปีที่แล้ว +19

    നാൻ കണ്ട നല്ല ഒരു മനുഷ്യ സ്നേഹി

  • @Musafir-ej1zt
    @Musafir-ej1zt 3 ปีที่แล้ว +3

    Yusuf Ali ikkaa ❤️❤️❤️

  • @algodsloveyou
    @algodsloveyou 3 ปีที่แล้ว +9

    God Bless him👏 He is the backbone of so many Employees and family 🙏.

  • @deepakm3668
    @deepakm3668 3 ปีที่แล้ว +4

    MAYBACH സൺഗ്ലാസ്സ് ഉം ഇറക്കുന്നുണ്ടെന്നു ഞാൻ ഇപ്പോഴാ അറിയുന്നേ....

  • @onceuponatimevlogs
    @onceuponatimevlogs ปีที่แล้ว

    God Bless him.

  • @murukane.r5380
    @murukane.r5380 3 ปีที่แล้ว +9

    Sir paisa ullavarea eallavarum nokkum. Njagalea polea ulla pavangal ith kelkkam eannu mathram. Rcc tvm treatment ulla kuttiyudea ammaya njan. Ith keattitu njagadea ipol jeevidavum vachittu🙏👏👏👏👏

  • @dreadpirate6469
    @dreadpirate6469 3 ปีที่แล้ว +10

    And still some say, money can't buy happiness. Happiness comes when you're in a good condition

  • @VICTORIOUSEDUTAINMENTCHANNEL
    @VICTORIOUSEDUTAINMENTCHANNEL 3 ปีที่แล้ว +6

    Yousufali sir, Respect your words..
    You know what are the Value of relationships.. to your mother, to others, even to the Almighty.... May Almighty bless you...

  • @Mhdali14
    @Mhdali14 3 ปีที่แล้ว

    Ithu ethaa channel

  • @hafuhassan5702
    @hafuhassan5702 3 ปีที่แล้ว +1

    Great Man...

  • @mustafakaruvans6229
    @mustafakaruvans6229 3 ปีที่แล้ว +2

    Mashaalla..

  • @muhammedrasheedap2749
    @muhammedrasheedap2749 3 ปีที่แล้ว

    എല്ലാം ദൈവത്തിന്റെ പദ്ധതി...
    ✈വീഴ്ത്തിയതും രക്ഷപ്പെടുത്തിയതും...
    ബല്ലാത്ത ജാതി...😆

  • @ziyane6466
    @ziyane6466 3 ปีที่แล้ว +10

    അപകടത്തിൽ പെട്ട ഹെലികോപ്റ്റർ റിപ്പേർ ചെയ്തു ഭാവിയിൽ ഉപയോഗിക്മോ

    • @shamsudheenm7689
      @shamsudheenm7689 3 ปีที่แล้ว

      Not helicopter that was a flight

    • @jayachandran.a
      @jayachandran.a 3 ปีที่แล้ว

      @@shamsudheenm7689 No, it was a helicopter emergency landing.

  • @paul-gm8ss
    @paul-gm8ss 3 ปีที่แล้ว +2

    Life of a rich person..

  • @GopalanGBABU
    @GopalanGBABU 3 ปีที่แล้ว +6

    Deivamaanu ..Allam..Annu.
    Adiyurschu . Viswasichu...
    Jeevikkunnathinulla.....oru.uthaaharanam.. Anthaanu.. deyevathindea .
    Eeepunar jeanmmam.. Deyivakripaonnumaathram...
    Agayikku. Oraayiram....
    Abhinandanaadamsskal.....🌹🙏🏻🙏🏻

  • @shan7861000
    @shan7861000 3 ปีที่แล้ว +2

    മലയാളി എന്നും മലയാളി തന്നെടേയ് ... യൂസുപ്പലി ആയാലും കുഞ്ഞാലി ആയാലും .... 😃

  • @extraordinaryoptimist2964
    @extraordinaryoptimist2964 3 ปีที่แล้ว +2

    Pavam...enthoru simplicity 🤭

  • @mubeenamubeena6331
    @mubeenamubeena6331 3 ปีที่แล้ว +5

    Ikkane kanan aagraham undayirunnu

  • @shahurolla
    @shahurolla 3 ปีที่แล้ว +2

    Chiri kanubo thane mutham kodekane ase anne 💋💋💋ikkake Allah enium oru abath veradhe nila nirthatte aameen 🤲

  • @iwindias152
    @iwindias152 3 ปีที่แล้ว +5

    സ്വന്തം ഹോസ്പിറ്റലിൽ പോകാതെ uae യിൽ ചികിത്സക്ക് പോയത് എന്തായാലും നന്നായി

    • @fasalpk9774
      @fasalpk9774 3 ปีที่แล้ว +1

      Athu adhehamalla rajaavu ayacha elicopter il poyathalle

    • @mallurebel
      @mallurebel 3 ปีที่แล้ว

      Uae yilm pullide thane hospital thana poyath

  • @mr_perfect4807
    @mr_perfect4807 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @കുസൃതികുറുമ്പി
    @കുസൃതികുറുമ്പി 2 ปีที่แล้ว

    ❣️💕💕💕💕💕💕💕💕💕🙏

  • @alimon8944
    @alimon8944 3 ปีที่แล้ว

    Yosfaakkaa ingal nammante muthaattaa

  • @rageshr7653
    @rageshr7653 3 ปีที่แล้ว +1

    ithu kelknbo adehatod oru asooyayum ila ..but oru chodyam matram namlda societyod ... oru pavapaetavanu swapnam kanan pato itoka.....enta mansau epozhum aa pavapetavnta kooda ayirikum... medical collegil poyal avaganikapeduna aa pavam maushyrda...sir any way god bless u

  • @emperor..837
    @emperor..837 ปีที่แล้ว

    😂😂❤️❤️

  • @abrahamgeorge3415
    @abrahamgeorge3415 3 ปีที่แล้ว

    We keralites are very Thankful to God for Mr. yousuf Ali. He is a good Human being. We all r exited to hear from him. The Kerala people. The owner of the land The neighbor’s all of them r good people . We appreciate them. The Favor of God was with him. Let him a blessing for humanity.let me say a story what Jesus Christ said. There was a Rich man put offering . A widow put offering all she had. She did the best .This time Kerala need help from everybody. So let us do it. That is the way Gods name Glorify not ours.

  • @manuprasad0077
    @manuprasad0077 3 ปีที่แล้ว

    MANUSHYANNNN....🙏🙏

  • @blackday1469
    @blackday1469 3 ปีที่แล้ว +19

    വിഷയ ദാരിദ്ര്യം 😭😭

    • @powerguncomments4299
      @powerguncomments4299 3 ปีที่แล้ว +8

      ചൊറി കുത്തി ഇരുന്നോ അയാൾക് പറയാനുള്ള അർഹത ഉണ്ട് ok

    • @blackday1469
      @blackday1469 3 ปีที่แล้ว +7

      @@powerguncomments4299 ഞാൻ യൂസഫ് സാറിനെയല്ല പറഞ്ഞത് മഞ്ഞ രമയെയാ യൂസഫ് സാർ നല്ല മനുഷ്യനാ അത് അറിയാൻ നീ പറഞ്ഞിട്ട് വേണ്ട അർഹത ഉണ്ടെന്ന് എല്ലാവർക്കും അറിയാം ok

    • @jijeeshjs4538
      @jijeeshjs4538 3 ปีที่แล้ว

      durantham news koodthl irangandu nalla newskl irngnyle nallathu

    • @fayiz9638
      @fayiz9638 3 ปีที่แล้ว

      Ee news thalparyam ulla alukal und. Avar kanatte. 40k views chummathalla

    • @AraA-fi4nt
      @AraA-fi4nt ปีที่แล้ว +1

      Manoremaphilipmathewkanilchoraillathayal

  • @sadiq5628
    @sadiq5628 3 ปีที่แล้ว

    👏🏻👏🏻👏🏻🥰

  • @hubaibmalayil7055
    @hubaibmalayil7055 3 ปีที่แล้ว

    തഗ്ഗ്.

  • @Tom-yc8kp
    @Tom-yc8kp 3 ปีที่แล้ว +7

    വീണ്ടും ഞമ്മന്റെ യൂസഫലി 😁😁😁😁😁🤣🤣🤣

    • @moosatm
      @moosatm 2 ปีที่แล้ว

      Aadaa

  • @romanticsaloon.trainingcla9551
    @romanticsaloon.trainingcla9551 3 ปีที่แล้ว

    🙏🙏🙏❤️❤️❤️

  • @shihabuddeen8261
    @shihabuddeen8261 3 ปีที่แล้ว

    Youspakka.no.1

  • @sugathapalan
    @sugathapalan ปีที่แล้ว

    Lulu group illegally acquired our land from unauthorized persons in our absence and retained it inside their compound wall of Y-Mall at Thriprayar. Lulu group has not registered these lands in their names, nor are they paying taxes for these lands, the lands are still in the names of the previous illegal occupants. Many attempts to bring this to the notice of Sri. Yusufali did not elicit any response. It is obviously a classical case of someone feigning sleep, when actually not asleep. My honest attempt to save his reputation has so far been ignored. Strange isn't it?

  • @omanaroy1635
    @omanaroy1635 3 ปีที่แล้ว

    Ya Allaaaaaa

  • @youtubevideolibrary9139
    @youtubevideolibrary9139 3 ปีที่แล้ว

    Respect mathram

  • @roydaniel9923
    @roydaniel9923 3 ปีที่แล้ว +3

    ശരി മൊയലാളി ..

  • @pradheeshv716
    @pradheeshv716 3 ปีที่แล้ว

    Thannkall manushyanalla manushyande mugamulla daivamaannue

  • @shafin00777
    @shafin00777 3 ปีที่แล้ว +2

    Ningale pole ningalum APJ um ullu manusya snehikal ,loveee

  • @joj8949
    @joj8949 3 ปีที่แล้ว

    Charithrathil peru cherkkappedunna vekthiyaaan

  • @esarahim1009
    @esarahim1009 3 ปีที่แล้ว

    May ALLAH BLESS YOU many more goodness

  • @nasreenmoosa9410
    @nasreenmoosa9410 2 ปีที่แล้ว

    Allah sirneaa kakateaaa....

  • @midhunpm5405
    @midhunpm5405 3 ปีที่แล้ว

    Role model

  • @bijojose86
    @bijojose86 3 ปีที่แล้ว

    Ahangaram ottum ellatha oru speech. Prrthyekich makante varavinekkurichooke paranjappo

  • @mohammadanas7534
    @mohammadanas7534 3 ปีที่แล้ว

    Oru mothalannu Y

  • @ebossbijin9761
    @ebossbijin9761 3 ปีที่แล้ว +3

    1k ആവാൻ സഹായിക്കുമോ 💕🙏💕

  • @martinjoseph3868
    @martinjoseph3868 3 ปีที่แล้ว

    Rathriyilum jwalikkunna sooryan...
    Kazcha mangunna kalath....
    Kazhchakkaravunna nerath..
    Kai cherthu, marodu chaychu...
    Pettammathan, snehathaal..
    Oottiyurappikkunna bandhuthwam"
    Karuthalinte kayyennum......
    Mazhavillay viriyatte...
    Thirikeyonnum labhechayillathe....
    Engane kazhiyunnu punyame....
    Anugraham thoovunnu ....
    Pulnambu polum ....