Pravasi Pension Scheme-50 Essential Questions Answered പ്രവാസി പെൻഷൻ പദ്ധതി

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 19

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 11 หลายเดือนก่อน

    വളരെയേറെ ഉപയോഗപ്രദമായ ,ലളിതമായ വിശദീകരണം ,,, അഭിനന്ദനങ്ങൾ.,, സാറിൻ്റെ വീഡിയോ യാദൃശ്ചികമായി കണ്ട ശേഷമാണ് ഞാൻ ഈ സ്കീമിൽ ചേർന്നത്.,,,,🎉🎉🎉🎉

    • @prakash-nair
      @prakash-nair  11 หลายเดือนก่อน

      Thank you

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 11 หลายเดือนก่อน

      @@prakash-nair സാർ ,ഇപ്പഴും ഒന്നു രണ്ട് സംശയങ്ങൾ ഉണ്ട് ,,,,60 വയസ് തികയാൻ 6 മാസം ബാക്കിയുണ്ട് ,,, ഈ 6 മാസം കൊണ്ട് അഞ്ച് വർഷത്തെ അംശാദായം ഒന്നിച്ച് അടച്ചാൽ (തവണകളാക്കാൻ മാർഗ്ഗമുണ്ടോ ) 6 മാസത്തിന് ശേഷം പെൻഷന് അപേക്ഷിക്കാനാവുമല്ലോ ? പെൻഷൻ കിട്ടിത്തുടങ്ങുമോ ? ഗൾഫിൽ ജോലി തുടർന്ന് ചെയ്യവേയും പെൻഷൻ 'ലഭ്യമാകുമോ ?

    • @prakash-nair
      @prakash-nair  11 หลายเดือนก่อน

      @@m.s.nizarkhankhan1121 മുഴുവൻ തുകയും അടച്ചാലും പെൻഷൻ ലഭിക്കാൻ അഞ്ച് വർഷം കൂടി കാത്തിരിക്കണം. നിങ്ങൾക്ക് പ്രതിമാസ അല്ലെങ്കിൽ വാർഷിക തവണകളായി സബ്സ്ക്രിപ്ഷനുകൾ അടയ്ക്കാം

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 11 หลายเดือนก่อน

      @@prakash-nair ok ,Thank you Sir ,ഈ പദ്ധതിയിൽ ചേരാവുന്ന പരമാവധി പ്രായം 60 ഉം ,,, പെൻഷൻ കിട്ടിത്തുടങ്ങുന്ന പ്രായം 65 ഉം ,,,,,,,,

    • @prakash-nair
      @prakash-nair  11 หลายเดือนก่อน

      @@m.s.nizarkhankhan1121
      ശരിയാണ്, 55 വയസ്സിന് ശേഷം ചേരുന്നവർക്ക് 5 വർഷത്തിന് ശേഷം പെൻഷൻ ലഭിക്കും

  • @samusamu8253
    @samusamu8253 11 หลายเดือนก่อน

    ലളിതം .വെക്തം ... താങ്ക്യൂ സർ🥰🥰🥰🥰🥰🥰⚘⚘⚘⚘⚘⚘

  • @salamvppullur
    @salamvppullur 7 หลายเดือนก่อน

    സാർ
    പെൻഷൻ സ്‌കീമിന് ഓൺലൈനായി അപേക്ഷ അയച്ചു 200 രൂപ ഫീസ് അടച്ചു സൈറ്റിൽ അപ്ലിക്കേഷൻ നമ്പർ മാത്രം കാണിക്കുന്നു. രജിസ്ട്രേഷൻ നമ്പർ ഒന്നും കാണിക്കുന്നില്ല.. എത്ര സമയമെടുക്കും...

    • @prakash-nair
      @prakash-nair  7 หลายเดือนก่อน

      1-2 months

    • @salamvppullur
      @salamvppullur 7 หลายเดือนก่อน

      Ok sir
      U r video very useful..

  • @Santhuov
    @Santhuov 11 หลายเดือนก่อน

    ഡിവിഡന്റ് സ്കീം ഇപ്പോൾ നിലവിൽ ഉണ്ടോ?ഇപ്പോൾ ചേരാൻ സാധിക്കുമോ?

    • @prakash-nair
      @prakash-nair  11 หลายเดือนก่อน +1

      നിങ്ങൾക്ക് ഇപ്പോൾ നിക്ഷേപിക്കാം. ഈ സ്കീം ഇപ്പോൾ നിലവിലുണ്ട്

  • @mustafapattillath2004
    @mustafapattillath2004 11 หลายเดือนก่อน

    നമസ്കാരം സർ
    പ്രവാസി പെൻഷൻ അപ്ലൈ ചെയ്തിട്ട്
    രണ്ടുമാസമായി. അതിലെ കാണിക്കുന്നത് ബെരിഫിക്കേഷൻ എന്നാണ് കാണിക്കുന്നത്. അവർ പബ്ലിഷ് ചെയ്ത എല്ലാ നമ്പറിലും കോണ്ടാക്റ്റ് ചെയ്തു. പക്ഷേ ഒന്നും അവൈലബിൾ അല്ല. സാറ നമ്പർ തന്നു അതിലും കിട്ടുന്നില്ല. പ്ലീസ് എങ്ങനെ കോൺടാക്ട് ചെയ്യും

    • @prakash-nair
      @prakash-nair  11 หลายเดือนก่อน

      പെൻഷൻ ലഭിക്കാൻ കുറഞ്ഞത് 3-4 മാസമെടുക്കും. നിങ്ങളുടെ അപേക്ഷ പരിശോധിച്ച് അംഗീകരിച്ചുകഴിഞ്ഞാൽ, എല്ലാ മാസവും അതേ തീയതിയിൽ നിങ്ങൾക്ക് പ്രതിമാസ പെൻഷൻ ലഭിക്കും.എറണാകുളത്തെ ഓഫീസ് നമ്പറിൽ വിളിക്കാൻ ശ്രമിക്കുക

    • @mustafapattillath2004
      @mustafapattillath2004 11 หลายเดือนก่อน

      @@prakash-nair 🙏🏿
      അല്ല സർ
      പുതിയ രജിസ്ട്രേഷൻ ചെയ്തതാണ് ഇതുവരെ നാലഞ്ചു മാസമായി വെരിഫിക്കേഷൻ മാത്രമേ കാണിക്കുന്നുള്ളൂ. അവരുടെ സൈറ്റുകളിൽ എല്ലാ നമ്പറിലും ബന്ധപ്പെട്ടു പക്ഷേ ഒന്നും പ്രവർത്തനമില്ല. ചിലത് ആൻസർ ഇല്ല കറക്റ്റ് നമ്പർ ഉണ്ടെങ്കിൽ ഒന്ന് പ്ലീസ്
      Tks🙏🏿

    • @prakash-nair
      @prakash-nair  11 หลายเดือนก่อน

      @@mustafapattillath2004
      Phone: +91 484 233 1066
      ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിക്കുക

  • @antonysebastian3393
    @antonysebastian3393 11 หลายเดือนก่อน

    I joined prevasi pension scheme but how i pay the instalment

    • @prakash-nair
      @prakash-nair  11 หลายเดือนก่อน

      You can pay online visiting www.pravasikerala.org using your registration number and date of birth