കിടന്ന കിടപ്പിൽ വായുവിൽ ഒറ്റ തിരിച്ചിൽ | അസീസ് ഫൈസി | Madavoor Qafila

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 73

  • @update757
    @update757 3 หลายเดือนก่อน +5

    എത്രയെത്ര അനുഭവങ്ങൾ... പുറത്ത് പറയുന്നത് നമ്മൾ അറിയുന്നു പറയപ്പെടാത്ത കറാമത്തുകൾ ഒരുപാടല്ലേ.മഹാന്മാരുടെ നോട്ടത്തിലാക്കണേ അല്ലാഹ്‌.

  • @jaleelvpolavattoor3801
    @jaleelvpolavattoor3801 3 หลายเดือนก่อน +5

    മാഷാഹ് അള്ളാഹ് ബഹു: അസിസ് ഫൈസി അകലാട്:
    വർഷങ്ങൾക്ക് മുമ്പ് ലിബിയൻ പ്രസിഡൻ്റ് ഖദ്ദാഫിയുടെ വേൾഡ് സൂഫി സംഘമത്തിൽ ഇന്ത്യൻ പ്രധിനിതി അവതരിപ്പിക്കപ്പെട്ട പ്രബന്തം അബൂദായിലെ അസിസ് ഫൈസിയുടെ പ്രവർത്തന മണ്ഡലത്തെ കുറിച്ചായിരുന്നു.

  • @badhushabasha3841
    @badhushabasha3841 3 หลายเดือนก่อน +3

    അസീസ് ഫൈസി അതൊരു മൊതലാണ് അടുത്തറിഞ്ഞാൽ അറിവിന്റെ ബഹറാൻ 🥰ഒരുപാട് പഠിക്കാൻ ഉണ്ടാവും 👍

  • @Aked6tv
    @Aked6tv 3 หลายเดือนก่อน

    പട്ടാളം പിടിച്ച് ജയി ലിൽ അടക്കും......ما شاء الله ❤❤❤

  • @ഇതൾ-903
    @ഇതൾ-903 3 หลายเดือนก่อน +5

    മഹാനായ തൃപ്പനിച്ചി ഉസ്താദ്‌ മായും അടുത്ത ബന്ധമുള്ള പണ്ഡിതനാണ് ഫൈസി ഉസ്താദ്‌ 🤲🤲🤲🤲

  • @anasek7048
    @anasek7048 3 หลายเดือนก่อน +1

    Masha allahu ❤

  • @latheefcp6139
    @latheefcp6139 3 หลายเดือนก่อน

    എന്റെ ശൈഖുന...❤

  • @nisam7497
    @nisam7497 3 หลายเดือนก่อน +2

    Masha Allah

  • @dinudinu345
    @dinudinu345 3 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @shijumm4479
    @shijumm4479 3 หลายเดือนก่อน +1

    മാഷാ അള്ളാ

  • @AbdulGafoor-q9l
    @AbdulGafoor-q9l 3 หลายเดือนก่อน +3

    ബഹുമാനപ്പെട്ട അസീസ് ഫൈസി ഞാൻ വ്യക്തിപരമായി അറിയുന്ന ആളാണ്. ചെറുപ്പം മുതലേ ഉപ്പയുടെ തർബിയത്തിലായി വളർന്ന വ്യക്തിയാണ്. ഉപ്പയുടെ രഹസ്യ സൂക്ഷിപ്പുകാരൻ എന്ന് വിശേഷിപ്പിക്കാവുന്ന പിൻകാമി കൂടിയാണ് ഫൈസി

    • @ashraf5392
      @ashraf5392 3 หลายเดือนก่อน

      Number tharu

    • @shabinshad3830
      @shabinshad3830 3 หลายเดือนก่อน

      ഖിലഫത് ഉണ്ടോ ഉസ്താദിന

  • @rashidrashi1172
    @rashidrashi1172 3 หลายเดือนก่อน +1

    Mashallah ❤❤❤❤

  • @AkbarPgi
    @AkbarPgi 3 หลายเดือนก่อน

    Masha a.

  • @GafoorOp-u7d
    @GafoorOp-u7d 3 หลายเดือนก่อน +1

    Mashallah

  • @mrdoc1292
    @mrdoc1292 3 หลายเดือนก่อน

    أوصيكم بدعاء🥹💚

  • @ZainudheenfaisyKp
    @ZainudheenfaisyKp 3 หลายเดือนก่อน +2

    മഹാന്മാരെ അറിയുന്നവർ പറയട്ടെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി അവരെ നിരുത്സാഹപ്പെടുത്തരുത്

    • @bilalhamsa4418
      @bilalhamsa4418 3 หลายเดือนก่อน +2

      മടവൂർ aanu പടച്ചോൻ ർന്നു പറയുന്നതും സമ്മതജിക്കണോ kuraafi 😡

  • @suphiyansvlogs8034
    @suphiyansvlogs8034 3 หลายเดือนก่อน +1

    Alhamdulillah

  • @AbdulGafoor-q9l
    @AbdulGafoor-q9l 3 หลายเดือนก่อน +1

    ഉപ്പയെ കുറിച്ചും സിഎം വലിയുള്ളാഹിയെ പറ്റിയും ശിഹാബ് തങ്ങളെ പറ്റിയും നിങ്ങൾക്ക് അറിയുന്ന കാര്യങ്ങളൊക്കെ ഇത് പോലെ പറഞ്ഞ് തരുക തന്നെ വേണം. അറിയുന്ന കാര്യങ്ങൾ മൂടി വെക്കുകയല്ലല്ലോ വേണ്ടത്. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ..

  • @jaleelvpolavattoor3801
    @jaleelvpolavattoor3801 3 หลายเดือนก่อน +2

    ഫൈസി ഉസ്താദ് നിങ്ങള്‍ കേരളത്തിൽ മാത്രമല്ല ഗൾഫ് രാഷ്ട്രങ്ങളില്‍ മൊറോക്കോ യിലും അബൂദബിയിലും ഒക്കെ ഉള്ള വലിയ വലിയ മഹാന്‍ മാരുമായി നല്ല ബന്ധമാണ് എന്നുള്ളത് പലർക്കും അറിയാം
    ആ മഹാന്‍ മാരെ കുറിച്ചും ഇതു പോലെ ഒരു വീഡിയോ ചെയ്യൂ ബാഹു. ഫൈസി ഉസ്താദ്‌

  • @mkd.2023
    @mkd.2023 3 หลายเดือนก่อน +1

    Qafila നല്ല പരിപായാണ്, ചില വിമത ശബ്ദങ്ങളെ കൂട്ടുന്നത് യോജിപ്പില്ല

    • @Azeefiyaferfums
      @Azeefiyaferfums 3 หลายเดือนก่อน +1

      നീ യോജിക്കണ്ട.. പുല്ല് വില 🤣

  • @AbdulGafoor-q9l
    @AbdulGafoor-q9l 3 หลายเดือนก่อน

    👍

  • @shihabptb3335
    @shihabptb3335 3 หลายเดือนก่อน

    Al. Hamdulillha ❤

  • @yakoobmampad4260
    @yakoobmampad4260 3 หลายเดือนก่อน

    ❤❤❤❤

  • @fathimahidhah8850
    @fathimahidhah8850 3 หลายเดือนก่อน

    12:01 12:03 12:03 12:03 12:05 12:05

  • @muhammedshefeequeprvnr
    @muhammedshefeequeprvnr 3 หลายเดือนก่อน

    ഇസ്ലാം മതം
    ________________
    1-സുന്നി ✅
    2-മുജാഹിദ് ❌
    3- ഷിയ❌
    4- കുറുവട്ടൂരീസ്(included qafila ടീം)❌❌
    5, 6,7,.......99 -❌

  • @AbdulRahman-h3f
    @AbdulRahman-h3f 3 หลายเดือนก่อน

    Ivarude ee madathinu eanthann periduka

  • @navaskmk
    @navaskmk 3 หลายเดือนก่อน +3

    കുരുവട്ടൂർ ടീം

    • @update757
      @update757 3 หลายเดือนก่อน

      അല്ലെടോ

    • @malayali208
      @malayali208 2 หลายเดือนก่อน

      അതിന് ?

  • @fathimathwaiba8211
    @fathimathwaiba8211 3 หลายเดือนก่อน

    മംഗലാപുരം കഴിഞ്ഞാൽ പിന്നെ കക്കിടിപ്പുറം അല്ല.. എടപ്പാൾ കഴിഞ്ഞിട്ട് ആണ് കക്കിടിപ്പുറം

  • @yemveeh786
    @yemveeh786 3 หลายเดือนก่อน +2

    പടച്ചോൻ ആരാണെന്ന് ചോദിച്ചാൽ പറയൂ നമ്മളെ പടച്ചോൻ മടവൂർ ആണ് 🙏😁

  • @swabirqasimicm4108
    @swabirqasimicm4108 3 หลายเดือนก่อน +4

    അസീസ് ഫൈസി മഷായിഖന്മാരുടെ തണലിൽ ജീവിക്കുന്ന സാത്വികനായ പണ്ഡിതൻ ആണ്..
    തൃപ്പനച്ചി ഉസ്താദുമായി വലിയ അടുപ്പമായിരുന്നു..

  • @irukulangaraabu2253
    @irukulangaraabu2253 3 หลายเดือนก่อน +2

    താടി ഇല്ല

    • @sallu2582
      @sallu2582 3 หลายเดือนก่อน

      Sunnath

  • @JAVA_JAVAD
    @JAVA_JAVAD 3 หลายเดือนก่อน

    ❤️🩷💛♥️💚💙🤍💜🧡🩵

  • @gafoorckgafoorck3484
    @gafoorckgafoorck3484 3 หลายเดือนก่อน

    ആദ്യം ചോദിച്ചു മനസ്സിലാക്കി പറഞ്ഞാൻ പോരേ ഫൈസിഉസ്താദിനെപരിചപ്പെടുത്തു൦പോൾതപ്പിക്കളിക്കണോ

  • @hameedok2320
    @hameedok2320 3 หลายเดือนก่อน

    ആളുകൾ ചെന്നപ്പോൾ ക്യൂ നിൽകുവായിരുന്നു...... CM ചൂടായപ്പോൾ അവിടെ വേറെ ആരും ഇല്ലായിരുന്നു 😂

    • @update757
      @update757 3 หลายเดือนก่อน +4

      അകത്തെ റൂമിൽ ആരുമില്ലായിരുന്നു എന്നല്ലേ പറയുന്നത്

  • @bishrulhafi9554
    @bishrulhafi9554 3 หลายเดือนก่อน +2

    കാട്ടുകള്ളൻ്റെ പുതിയ മുരീദ്

  • @HasarafPa
    @HasarafPa 3 หลายเดือนก่อน

    Kuruwarigale. Kude. Erunnuu. Eman. Kalayle. Usthade

    • @Dreams4night
      @Dreams4night 3 หลายเดือนก่อน

      നീയാണോ ഈമാൻ കൊടുക്കുന്നത് 😂😂

  • @MuhammedMidlaj-ks4yj
    @MuhammedMidlaj-ks4yj 3 หลายเดือนก่อน +4

    ഈ ലത്തീഫിയെ കാണുമ്പോൾ തന്നെ ഒരു കള്ള ലുക്ക്‌ ഉണ്ട്

    • @Aked6tv
      @Aked6tv 3 หลายเดือนก่อน

      ഇല്ല..ഒരു മുഹിബ്ബിൻ്റെ ലുക്ക് ഉണ്ട്...

  • @Heaven__678
    @Heaven__678 3 หลายเดือนก่อน

    ലോക അവസാനം ആവുമ്പോഴേക്കും cm നെ ആരാധിക്കാൻ തുടങ്ങിയിട്ടുണ്ടാവും.. ഇപ്പൊ ആരാധന അല്ല പ്രാർത്ഥന അല്ല ഇത് ബഹുമാനം ആണെന്നെല്ലേ പറയുന്നത്.. ഓരോ ഇല്ലാത്ത തള്ളും കൊണ്ട് ജനങ്ങളെ പിഴപ്പിക്കാൻ വന്നോളും.. ഇപ്പോഴേ നിയന്ത്രിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്.. നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും, അവനോട് പറയേണ്ട കാര്യങ്ങള് മറ്റ് ജാറങ്ങളിൽ വന്ന് പറയുന്നതിന്..

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 3 หลายเดือนก่อน +9

    ഇന്നലത്തെ കാലത്ത് ഇവിടെ സുന്നത്ത് ജമാഅത് അതിന്റെ നല്ല രൂപത്തിൽ കൈകാര്യം ചെയ്യുവാൻ നല്ല കഴിവുള്ള ഒരു വിഭാഗം എ പി വിഭാഗം തന്നെയാണ്...
    അതിൽ ഒരു സംശയവും വേണ്ട....
    അത് കൊണ്ട് ഒരിക്കലും കാന്തപുരത്തിന്റെ ആളുകളെ വെറുപ്പിക്കേണ്ട....🙏🏻
    ഒന്നും അറിയാതെ ഏതെങ്കിലും കള്ളത്വരീഖത്ത് കാരെ ഒപ്പം കൂട്ടാൻ നിൽക്കേണ്ട..... 🙏🏻
    സ്വന്തം ഉസ്താദ് മാരെ തള്ളി പറയുന്ന ആളുകളുടെ ആഖിബത്ത് മോശമായി ചത്തു പോകും... സൂക്ഷിക്കുക 🙏🏻
    നിങ്ങൾ നല്ല ആള് തന്നെ.... 👍🏻
    പക്ഷെ....
    കുരുവട്ടൂരികളുടെ കാര്യം മഹാ പോക്ക് തന്നെ....
    നന്നായി ചിന്തിക്കുക....
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഞാനും ഖാദിരി ത്വരീഖത്തിൽ ഉള്ള ആള് തന്നെ....
    പക്ഷെ.....
    ശരീഅത്തിന്റെ ഇപ്പോൾ ഉള്ള ഏറ്റവും നല്ല കാവൽക്കാർ എ പി സുന്നികൾ തന്നെയാണ്....👌🏻👌🏻👌🏻

    • @ramshadshaTr
      @ramshadshaTr 3 หลายเดือนก่อน +1

      Anoo athanu ippo kanunath

    • @ramshadpp3490
      @ramshadpp3490 3 หลายเดือนก่อน

    • @sideequechonari
      @sideequechonari 3 หลายเดือนก่อน

      അതാണോ റസൂലിനെ ഇകഴ്ത്തുന്ന പ്രസ്താവനകൾ ഓരോ ദിവസവും പുതിയത് പുതിയത് ഇറക്കുന്നത് അവരുടെ നേതാക്കൾ

    • @sainuct466
      @sainuct466 3 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @nasarpeetakandy3074
      @nasarpeetakandy3074 3 หลายเดือนก่อน

      Ap സുന്നികൾക്കും അവരുടെ നേതാക്കൾക്കും ഉള്ള ത്വരീഖത്ത് ഏതാണ് ശൈഖ് ആരാണ്, മറ്റുള്ളവർക്കും ആ ശൈഖിനെ പിടിക്കാലൊ.

  • @UmmerN-e9f
    @UmmerN-e9f 3 หลายเดือนก่อน

    സ്പീഡ് കാരണം ഒന്നും മനസ്സിലായില്ല.കാഫില പരിപാടിയിൽ മോശം തോന്നിയ പരിപാടി.

    • @mohammedfaheemka7869
      @mohammedfaheemka7869 3 หลายเดือนก่อน

      Speed kurakkaanille option undallo, ethre eluppamaa mosham enn parayaan, ith thanne kitiyathin shukr cheyyaam

  • @sajeerjaleel3615
    @sajeerjaleel3615 2 หลายเดือนก่อน +1

    ഇങ്ങനെ കറാമത് പറഞ്ഞു ആളുകളെ പറ്റിക്കാതെ ജീവിച്ചുകൂടെ ഇസ്ലാമിനെ ഇങ്ങനെ നാട്ടുകാരുടെ മുന്നിൽ അപമാനിക്കാതെ ജീവിച്ചുകൂടെ നിങൾ എന്ത് കൊണ്ടാണ് ഇസ്ലാമിനെ കുറിച്ച് പറയാതെ ഇത് പറഞ്ഞു നടക്കുന്നതു പോക്കറ്റ് നിറയണം

  • @ഇതൾ-903
    @ഇതൾ-903 3 หลายเดือนก่อน

    Masha allah🤲

  • @AbdulGafoor-q9l
    @AbdulGafoor-q9l 3 หลายเดือนก่อน

    👍

  • @najmaek0
    @najmaek0 3 หลายเดือนก่อน

    ❤❤❤

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 3 หลายเดือนก่อน

    ❤❤

  • @RaoofAreekal
    @RaoofAreekal 3 หลายเดือนก่อน

    ❤❤❤❤❤❤

  • @AbdulJabbar-l4s1g
    @AbdulJabbar-l4s1g 3 หลายเดือนก่อน

    ❤❤❤

  • @AbdulJabbar-l4s1g
    @AbdulJabbar-l4s1g 3 หลายเดือนก่อน

    ❤❤

  • @KUNJUTTYAT
    @KUNJUTTYAT 3 หลายเดือนก่อน

    ❤❤

  • @AnuMonusanu
    @AnuMonusanu 3 หลายเดือนก่อน

  • @mishalahammde3365
    @mishalahammde3365 หลายเดือนก่อน

    ❤❤

  • @dinudinu345
    @dinudinu345 3 หลายเดือนก่อน