KASARAGOD vs THALASSERY / KANNUR 😂😂 | Slang War | കാസറഗോഡ് vs തലശ്ശേരി/കണ്ണൂർ | KL14 vs KL58 / KL13

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1.9K

  • @FVlogsByFairooz
    @FVlogsByFairooz  4 ปีที่แล้ว +164

    *നമ്മുടെ ചാനൽ subscribe ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യാൻ മറക്കെല്ലേ* 😍
    DIGI HUB th-cam.com/channels/NK1q-RF3zKduDqxr9fQUAg.html
    Connect me on Instagram: instagram.com/fairooz619

    • @sunenavahid5176
      @sunenavahid5176 4 ปีที่แล้ว +4

      Subscribed dear

    • @jokerjokespubg7345
      @jokerjokespubg7345 4 ปีที่แล้ว +18

      Kannur kaar like aadi

    • @FVlogsByFairooz
      @FVlogsByFairooz  4 ปีที่แล้ว +3

      @aqshuFathima ksd Mogral

    • @maps1997
      @maps1997 4 ปีที่แล้ว +1

      Kas vs Kochi cheyyado

    • @sirajashtel4231
      @sirajashtel4231 4 ปีที่แล้ว +4

      @@FVlogsByFairooz കല കായിക സാംസ്കാരിത നാട് 👌👌

  • @mallutech3772
    @mallutech3772 4 ปีที่แล้ว +193

    ꧁ঔৣ☬✞KL-58- രാജാവ്✞☬ঔৣ꧂
    കണ്ണൂർ കാർ like adiiiii

  • @anjanapp4068
    @anjanapp4068 4 ปีที่แล้ว +113

    രണ്ടിന്റെയും ഇടക്ക് നിൽക്കുന്ന പയ്യന്നൂർക്കാർ : ഇതൊക്കെ സിംപിൾ കേസ്. !!

    • @Fidaaaah185
      @Fidaaaah185 3 ปีที่แล้ว +1

      Yup sathyo

    • @Fidaaaah185
      @Fidaaaah185 3 ปีที่แล้ว +5

      Nammal randum slagum ubayikarind but koodthal ksrgd aahn use aakal

    • @AshVibes-z2u
      @AshVibes-z2u 3 ปีที่แล้ว +2

      yes kurch kannur kuruch kasargode basha

    • @sonak492
      @sonak492 3 ปีที่แล้ว +3

      Payyanur⚡

    • @proffessor455
      @proffessor455 2 ปีที่แล้ว +1

      Kanhangad enna sumava🤭🤭

  • @manafmannu6
    @manafmannu6 4 ปีที่แล้ว +619

    Kannuril ishatam ule like adikk

    • @arshadnasaru6969
      @arshadnasaru6969 4 ปีที่แล้ว +4

      Ishtallaathorooooo evde like adikkum

    • @rexinoff1810
      @rexinoff1810 4 ปีที่แล้ว +10

      Kannur pwli

    • @fatimaalzahra3985
      @fatimaalzahra3985 4 ปีที่แล้ว +15

      @@arshadnasaru6969 ishtamallathavar like adikkanda...poyi pani nokk bhai..kannur uyir❤🔥

    • @irfana_irfu4052
      @irfana_irfu4052 4 ปีที่แล้ว +1

      Kannur ishtam illankhil like

    • @sumayyashmeer7076
      @sumayyashmeer7076 4 ปีที่แล้ว +6

      Kannur language enik othiri ishtta .pakshea onnum manasilavunilla

  • @anukrishna5279
    @anukrishna5279 4 ปีที่แล้ว +102

    എന്ത് രസ്സാണ് ഇതെല്ലാം കേക്കാൻ 😂😂😂😂malabar area slang kidukkachiiii..... frm thrissur

  • @dhanyadamodaran6627
    @dhanyadamodaran6627 4 ปีที่แล้ว +348

    ഇതു തലശ്ശേരി എന്നാൽ കണ്ണൂരിൻ്റെ പല ഭാഗത്തും പല ഭാഷയാണ് പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ

    • @r9status680
      @r9status680 4 ปีที่แล้ว +6

      Crt idil paladum nan aadhyayitta kelkkunne thanne 😂 nan Kannur aane

    • @akshayrk6309
      @akshayrk6309 3 ปีที่แล้ว +2

      Njnum knr aan, idhelenth over aan, vann extreme, baki naatukar idh ketta pedich povulo, ivdelarum ingana parayane enn

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว +2

      Yes njanum kannur bakkalm aanu😁😁😁😁

    • @jumana8923
      @jumana8923 3 ปีที่แล้ว +3

      Idh full oldd baasha aanallo..thalasseri baasha aanith..not kannur

    • @Nihal38372
      @Nihal38372 3 ปีที่แล้ว

      💓

  • @Mimyself
    @Mimyself 4 ปีที่แล้ว +500

    കണ്ണൂർകാരി ആയ ഞാൻ ഉപ്പാന്റെ നാടായ കാസർഗോഡ് പോയ ഇതെന്നെ അവസ്ഥ 😂😂😂😂

  • @Nayanmanoj
    @Nayanmanoj 4 ปีที่แล้ว +145

    കണ്ണൂര്‍ Slang ഇട്ടതിനു താങ്ക്സ് മുത്തേ 😍😍😍😍

  • @mahroofp1292
    @mahroofp1292 4 ปีที่แล้ว +198

    കണ്ണൂർ നാട്ടുകാരിയാണെകിലും നമ്മളെ കണ്ണൂർ ഭാഷ കേട്ട് ഒരുപാട് ചിരിച്ചു 😂😂😂😂

    • @editingworld653
      @editingworld653 4 ปีที่แล้ว

      Atenne

    • @thrishna356
      @thrishna356 4 ปีที่แล้ว

      Sathyam

    • @Fidaaaah185
      @Fidaaaah185 3 ปีที่แล้ว +1

      Knr slag keetit onnum thirinita ksrgd ellum thirinini

    • @_anagha_7055
      @_anagha_7055 3 ปีที่แล้ว

      Sathyam

    • @rumeesworld7548
      @rumeesworld7548 3 ปีที่แล้ว +1

      Njan kannurann but tharasserilavar parayunna adhika wordsum adyayittaa kelkunne

  • @raafid_mv
    @raafid_mv 4 ปีที่แล้ว +232

    TH-cam ൽ *slang war videos രാജാവ്* fairooskka ഇങ്ങള് തന്നെ
    ❤️❤️😍😍..

  • @rameesramees9951
    @rameesramees9951 4 ปีที่แล้ว +27

    പാലക്കാട്ടുകാരനും എറണാകുളം താമസക്കാരനുമായ ഞാൻ ഈ രണ്ട് സ്ലാങ്ങും കേട്ട് ചിരിച്ചു മെരിച്ചു 😂😂😂😂😂👍👍👍

  • @afnasinimampatta4713
    @afnasinimampatta4713 4 ปีที่แล้ว +788

    ഞങ്ങക്ക് ഈ രണ്ടെണ്ണോം ഒരേപോലെ ആണ്...ഒന്നും മനസ്സിലാവണില്ല...😂😂....From Malppuram⚽

  • @mallutech3772
    @mallutech3772 4 ปีที่แล้ว +125

    തലശ്ശേരിക്കാർ adi lke 🔥

  • @vindhyapaakkam9434
    @vindhyapaakkam9434 4 ปีที่แล้ว +85

    ശിവനെ ഇതേതു ഭാഷ 😁😁
    പൊളിച്ചു മച്ചാനെ പൊളിച്ചു 🥰🥰🥰
    ഇനിയും നല്ല videos നു വേണ്ടി വെയ്റ്റിംഗ് ആട്ടോ 🥰🥰🥰

  • @sijaspv
    @sijaspv 4 ปีที่แล้ว +46

    Ac ഓഫാക്കിയ ചീധംപിടിക്കുന്നു 😆😆😆😆😅😂😂😂 o my god

  • @salmanml360
    @salmanml360 4 ปีที่แล้ว +105

    Kannurkar like 😍

  • @shifanaminooz9751
    @shifanaminooz9751 4 ปีที่แล้ว +22

    മലപ്പുറം vs കാസർകോഡ്
    പാർട്ട്‌ 3 കട്ട വെയ്റ്റിംഗ് 🤩🤩🤩❤️❤️❤️❤️

  • @ishaquebinrahman3915
    @ishaquebinrahman3915 4 ปีที่แล้ว +22

    😍❤ സൂപ്പർ മോനെ...
    ഈ പ്രാവശ്യം അവതരണം കൊറച്ചു വ്യത്യതം ആയിട്ടുണ്ട്

  • @Bro-td6yt
    @Bro-td6yt 4 ปีที่แล้ว +47

    കാസറഗോഡ് vs കാഞ്ഞങ്ങാട് ചെയ് , ഒരേ ജില്ലാ രണ്ടു സ്ലാങ്

    • @shaaanuu
      @shaaanuu 2 ปีที่แล้ว +1

      തലശ്ശേരി കണ്ണൂർ തളിപ്പറമ്പ് ഇരിട്ടി iithun

  • @godofthunder3681
    @godofthunder3681 4 ปีที่แล้ว +357

    ഞാൻ കേരളത്തിൽ തന്നെ അല്ലെ🙄

  • @MunMin_97
    @MunMin_97 4 ปีที่แล้ว +187

    തലശ്ശേരി ഭാഷ യും കണ്ണൂർ thaliparamb ഭാഷ യും, വാക്കുകളും മാറ്റം ഉണ്ട്.

    • @townboyzkasargod
      @townboyzkasargod 4 ปีที่แล้ว +1

      Sathyam

    • @riyak4313
      @riyak4313 4 ปีที่แล้ว +9

      Njan Thalassery kaariyaan pakshe Ivar paraynn ellaa wordsonnum nammmal use chyyelilla😂

    • @amal7737
      @amal7737 4 ปีที่แล้ว +3

      Taliparamb. Edyan ningha

    • @workaholickidney3634
      @workaholickidney3634 4 ปีที่แล้ว

      Sheriya ente umma veedu thalaseri and uppa vedu payyannoor 😂😂 pwoliyan ente slang kelkaan😂😂
      Nigha Namma 😂😂😂

    • @muhammedkunhi6250
      @muhammedkunhi6250 4 ปีที่แล้ว +1

      Sathyam

  • @nazreenrafeeq2484
    @nazreenrafeeq2484 4 ปีที่แล้ว +346

    കാണുന്നതിന് മുൻപേ ലൈക് ചെയ്തവർ ഉണ്ടോ... ❤️ always polii 🤩💥💥

  • @sreeschannel3316
    @sreeschannel3316 4 ปีที่แล้ว +61

    കണ്ണൂർ ഭാഷ പൊളിയല്ലേ എന്നാ ലൈക്‌ അടി

  • @bobbybne
    @bobbybne 4 ปีที่แล้ว +12

    ഞാൻ ഇതുവരെ ഓർത്തത് രണ്ട് slang ഒരു പോലെ ആണെന്ന്. നല്ല genuine ആണ് നിന്റെ slang war videos. Humour ഒന്നും forced അല്ല. Natural ആയി വരുന്നുണ്ട് ❤️❤️💯

  • @sufiyak6361
    @sufiyak6361 4 ปีที่แล้ว +1

    Aadhyaayitta ee channel kaanunath.Appo thanne fan aayittooo☺👌chirich oru vazhik aayi😂.Ikka pwolichutto👌

  • @mizri7150
    @mizri7150 4 ปีที่แล้ว +190

    Kannukkar undoo 🤭 😂😂😗aa like button adich pottichitt keenj panj poyikko

    • @riyak4313
      @riyak4313 4 ปีที่แล้ว +2

      Kollalo

    • @diyadiya4083
      @diyadiya4083 3 ปีที่แล้ว +2

      Banki banki alle boo

  • @Jumnah_
    @Jumnah_ 4 ปีที่แล้ว +126

    Thalassery daa💪🏻💪🏻💪🏻🔥🔥🔥 Allahhh chirich chirich marich🤣🤣🤣🤣🤣 Thalasserykaar like adichoo

    • @Viralguys445
      @Viralguys445 4 ปีที่แล้ว +1

      Kasaragod kl14

    • @hanaanu7941
      @hanaanu7941 3 ปีที่แล้ว +4

      Thalassery uyir 🔥🔥

  • @MSINAN-xs1xu
    @MSINAN-xs1xu 4 ปีที่แล้ว +32

    Pollichu macha. Super💜💛
    Malappuram kasrkod part -3 waiting.

  • @Fathimafathyy000
    @Fathimafathyy000 11 หลายเดือนก่อน +1

    Last ചിരിച് ചത്തു dance 😂😂😂😅😅

  • @Bieeh
    @Bieeh 4 ปีที่แล้ว +55

    Kasrod nn bernnor indank like💞😘✌️💪💪

  • @sharafuch843
    @sharafuch843 4 ปีที่แล้ว +3

    എന്റെ പൊന്നോ... ഒരു രക്ഷയില്ല ഇൗ അടുത്തൊന്നും ഇങ്ങനെ ചിരിച്ചില്ല 😂😂😂😂 നിങ്ങള് pwoli ആണ് മചാൻമാരെ

  • @dilshabanu5585
    @dilshabanu5585 4 ปีที่แล้ว +27

    Slang war എന്ന് കേട്ടാൽ അപ്പൊ തന്നെ വന്ന ലെ ഞാൻ machaan പൊളിച്ചു 🤩🤩🤩😍😍😍

  • @alien2186
    @alien2186 4 ปีที่แล้ว +1

    Adi poli😉...Video ishtam aai❤️

  • @EazyHome
    @EazyHome 4 ปีที่แล้ว +54

    *ഈ രണ്ട് ഭാഷയും അറിയാത്ത എന്നെപ്പോലുള്ളവർക്ക് രണ്ടും കണക്കാ* 🤭🤭🤭.... *വേറെ ആരെങ്കിലും ഉണ്ടോ എന്നെ പോലെ...* .✋✋✋
    ഞമ്മള് മലപ്പുറം...🏃🏃🏃

  • @VisionCastle
    @VisionCastle 4 ปีที่แล้ว +10

    കാസറഗോഡ് ജില്ലക്കാരനായ തലശ്ശേരിയിൽ മുബാറക് സ്കൂളിൽ പഠിച്ച ലെ ഞാൻ 😂😜👍

  • @khvlog6230
    @khvlog6230 4 ปีที่แล้ว +49

    Kasaragod I'll thanne different slang Ann use cheyyunath nileshwaram, Kasaragod, Uppala , Manjeshwaram.
    Athum allankil Manglore Malayalam. Next time cheyyumbol ithil vellathum try cheytude....

    • @FVlogsByFairooz
      @FVlogsByFairooz  4 ปีที่แล้ว +4

      😀👍🏼

    • @muhammedashad4160
      @muhammedashad4160 4 ปีที่แล้ว +4

      Mohammed icha
      Neeleshwaram Coastal Areayilum Kanhangadum Ore slanganne

    • @townboyzkasargod
      @townboyzkasargod 4 ปีที่แล้ว +2

      Muhammed Ashad but trikaripur maatam und

    • @muhammedashad4160
      @muhammedashad4160 4 ปีที่แล้ว +1

      @@townboyzkasargod Okku
      Trikaripur Ethiyal Full Change Aaum
      Words Chelath Ind. Shayliyil Kannur Slangil ethum

    • @Bieeh
      @Bieeh 4 ปีที่แล้ว +1

      @@townboyzkasargod Aah✌️

  • @aleeenaaaaaa
    @aleeenaaaaaa 4 ปีที่แล้ว +16

    Le kollam peoples:ഇതൊക്കെ ഏത് ഭാഷ 🤪😆

  • @arshadkpikr3819
    @arshadkpikr3819 4 ปีที่แล้ว +279

    ഞാനും കണ്ണൂർ ജില്ല യിലാണ് ഇവിടെ പല സ്ഥലത്ത് പല ഭാഷയാണ് ഇദ് തലശ്ശേരി ഭാഷ യാണ് ഞങ്ങൾ ഇദ് പോലെ യല്ല സംസാരിക്കുന്നദ് കുറെ മാറ്റം ഉണ്ട് ഞാൻ ഇരിക്കൂർ

    • @rizwaashraf8902
      @rizwaashraf8902 4 ปีที่แล้ว +1

      👍🏼

    • @shahanashirin5370
      @shahanashirin5370 4 ปีที่แล้ว +7

      Sheriyann

    • @heebaali250
      @heebaali250 4 ปีที่แล้ว +8

      Ath ellaa sthalathum anganayaaan..
      Pakshe orupaad sthalath ithupole aan slang...

    • @ArtyBee
      @ArtyBee 4 ปีที่แล้ว +4

      Sathyam njanum kannuran

    • @mubashirmachus4104
      @mubashirmachus4104 4 ปีที่แล้ว +6

      പയ്യന്നൂർ ഭാഗത്തു നിങ്ങളുടെ ഇരിക്കൂർ ഉള്ള സ്ലാങ്ങ് പോലെ ആണോ?

  • @diyaaaaahhhh
    @diyaaaaahhhh 4 ปีที่แล้ว

    Ikka...iniyum orupaad slang war cheyyane.....ithuvare ulla slangwars okke pwoliyyan ttoo😂😂👌👌👌👌👌

  • @vectorart4547
    @vectorart4547 4 ปีที่แล้ว +561

    Thalasserikkar adi like

    • @rhrhnandu2409
      @rhrhnandu2409 4 ปีที่แล้ว +3

      Njan indeee

    • @editingworld653
      @editingworld653 4 ปีที่แล้ว +2

      Njan kannuril aan but thalassery alla

    • @mufeeda8382
      @mufeeda8382 4 ปีที่แล้ว +1

      തലശേരി ള thaliparamba aan

    • @tiktokmania6759
      @tiktokmania6759 4 ปีที่แล้ว +3

      Njan thalassery paanoor aan

    • @editingworld653
      @editingworld653 4 ปีที่แล้ว +1

      @@tiktokmania6759 my cousin is in pannoor

  • @mellowworld1691
    @mellowworld1691 3 ปีที่แล้ว +1

    Hahhaa super super...cheetham pidikal enik anubhavam und..🤣🤣 thalassery rocks..thanks you guys

  • @fadiyamajeed1985
    @fadiyamajeed1985 4 ปีที่แล้ว +2

    Tnx bro for this video ❤️oru thalasserykkari😜

  • @kallummtmst9472
    @kallummtmst9472 4 ปีที่แล้ว +37

    പൊളിച്ചു മുത്തെ😍തലശ്ശേരി എന്റമ്മോ1st time ദുബായ് ലൈഫ് ഒരു പെഡൽ പെട്ടിന്ന് തലശ്ശേരി ചെക്കന്റടുത്😉😂

  • @sayanas508
    @sayanas508 4 ปีที่แล้ว +10

    😂😂😂....Ksd slang is so funny . Loved this video.

  • @dobevlogs
    @dobevlogs 4 ปีที่แล้ว +78

    Yaaaay... Thalassery kaaaran✌🏻✌🏻❤️❤️❤️

  • @ananthskumar2654
    @ananthskumar2654 4 ปีที่แล้ว +7

    കാസറഗോഡ് മലയാളത്തിൽ ടിപ്പു വഴി പേർഷ്യൻ വാക്കുകൾ വന്നിട്ടുണ്ട്. പ്രാതൽ - നാശ്ത ഒക്കെ അങ്ങനെ വന്നതാവണം.
    അതുപോലെ കണ്ണൂരുകാരുടെ ബയ്ക്കെൽക്കും ബാക്ക് ഉളുക്കും short ആയതാവും.
    എന്തായാലും സംഭവം കിടുക്കി! ✌️😍

    • @phenix2512
      @phenix2512 4 ปีที่แล้ว +2

      അതുപോലെ തന്നെ കാസർഗോഡ് പറയുന്ന ബോളൻ ഭോഷൻ എന്ന വാക്കിൽ നിന്നാണെന്ന് തോന്നുന്നു. മലബാറിന്റെ ചില ഭാഗത്തൊക്കെ പോഴൻ, പോഴത്തരം, പോയത്തരം എന്നൊക്കെ പറയാറുണ്ട്.

    • @nandukannan33
      @nandukannan33 4 หลายเดือนก่อน

      നാസ്ത Malappuram thum parayum muthe

    • @nandukannan33
      @nandukannan33 4 หลายเดือนก่อน

      Tanur

  • @ashrafkp4557
    @ashrafkp4557 4 ปีที่แล้ว +64

    മലപ്പുറം ഇനിയും വേണം ✌️💪part 3

  • @freedawilfred3405
    @freedawilfred3405 4 ปีที่แล้ว

    Sherikkumm parayatteee , Onnum manasilavunnillaa. First time aaa ee video kaanunnee. Karthaavee nthaa ithokkeee . 🤯🤯🤯🤯

  • @FaminaMustafa
    @FaminaMustafa 4 ปีที่แล้ว +122

    Ya mwoneee! Thalassery eththieee!❤️😍😍❤️💪 Unexpected! 🔥

  • @musicpeaches4283
    @musicpeaches4283 4 ปีที่แล้ว +2

    😅😅 ഞാൻ തലശ്ശേരിയാണ് ഇത് തലശ്ശേരി ഭാഷ തന്നെയാണ് പക്ഷേ ഇപ്പോകുറേ മാറിപ്പോയി ചില വാക്കുകൾ മാത്രേ ഉള്ളു ഇപ്പോ പ്രായമായവരൊക്കെ ഇപ്പഴും ഇത് തന്നെ ഭാഷ 😅 എന്തായാലും രണ്ടാളും പൊളിച്ചു നിങ്ങൾ ടെ സംസാരം കേട്ടിട്ട് കുറേ ചിരിച്ചു താങ്ക്സ്😂😂

  • @sijula6771
    @sijula6771 4 ปีที่แล้ว +36

    Kannuril thanne pala sthalathum pala slagaan 😅

    • @soccerworld7598
      @soccerworld7598 4 ปีที่แล้ว +3

      Ksd യും അങ്ങനെ തന്നെ ആണ് bro

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് നിങ്ങളുടെ പ്രോഗ്രാം, ഞാൻ മലപ്പുറം ജില്ല ക്കാരനാണ്, എങ്കിലും കണ്ണൂർ ഭാഷ എനിക്കറിയാം കാരണം ഞാൻ കുറച്ച് കാലം, കൂത്ത് പറമ്പ്, മെരുവബായിയിൽ ഉണ്ടായിരുന്നു, തലശ്ശേരി ബിരിയാണി, ഒരു സംഭവം തെന്നെയാണ്, പിന്നെ ഓറോട്ടിമുട്ടക്കറി, ഭയങ്കര രുചിയാണ്, നല്ല മനുഷ്യരാണ് നല്ല കുറെ അനുഭവങ്ങൾ ഉണ്ട്‌, നിങ്ങളുടെ ഈ പരിപാടി കണ്ടപ്പോൾ കുറച്ചു നേരം, ഇങ്ങു ഖത്തറിൽ, ഇരുന്നുകൊണ്ട് അൽപ്പം നേരം മെരുവമ്പായി എത്തി,,,

  • @sarangkt5118
    @sarangkt5118 4 ปีที่แล้ว +57

    ഞാൻ പാനൂരാണ് പക്ഷേ ഈ തലശ്ശേരി ഭാഷയുമായി ഒരുപാട് വ്യത്യാസമുണ്ട്

    • @SRJK-up8dp
      @SRJK-up8dp 4 ปีที่แล้ว +4

      തലശ്ശേരിയും പാനൂരും ഒരേ സ്ലാങ് അല്ലെ..?

    • @ashith4161
      @ashith4161 4 ปีที่แล้ว +3

      @@SRJK-up8dp thalassry town bagam Kannur slang mix Anu panur ekadedham nadapuram pole anu

    • @SRJK-up8dp
      @SRJK-up8dp 4 ปีที่แล้ว +1

      @@ashith4161 ok tnx

    • @michaelgh69
      @michaelgh69 4 ปีที่แล้ว +3

      Pannor okke koothuparamb slang aayirikkille ?

    • @adarshadu3065
      @adarshadu3065 4 ปีที่แล้ว

      Njnum panoor anu

  • @muhammedsahal8152
    @muhammedsahal8152 10 หลายเดือนก่อน +1

    Aadhyam kandath 2021 laaann thonnun! Ippedhaaa pnneyu kaaaninn poodhiyaayt 😄
    Oru pavam thalasserykaran

  • @rasbinkandoth8979
    @rasbinkandoth8979 4 ปีที่แล้ว +48

    Thalassery ♥️♥️

  • @abhishekkariyaden2403
    @abhishekkariyaden2403 4 ปีที่แล้ว +56

    കുത്തുപറമ്പ് slang il നിന്നും നല്ല വെത്യാസം ഉണ്ട് അല്ലെ തലശ്ശേരിക്ക് ഇപ്പാണ് മനസിലായെ

    • @SOLDIER_BOY_.
      @SOLDIER_BOY_. 4 ปีที่แล้ว

      കൂത്തുപറമ്പിൽ എവിടാ

    • @SOLDIER_BOY_.
      @SOLDIER_BOY_. 4 ปีที่แล้ว

      കൂത്തുപറമ്പിൽ എവിടാ

    • @ashith4161
      @ashith4161 3 ปีที่แล้ว +3

      Peralasery vare kannur basha anu mambaram thalasery kuthuparambu okke ekadeshM oru pole panoor okke nadapuram style athepole muzhapuilAngad vare kannur slang darmadam thottu thalasery basha anu

    • @abhishekkariyaden2403
      @abhishekkariyaden2403 3 ปีที่แล้ว

      @@SOLDIER_BOY_. ഞാൻ തൊക്കിലങ്ങാടി

    • @abhishekkariyaden2403
      @abhishekkariyaden2403 3 ปีที่แล้ว

      @@ashith4161 കോളയാട് ഒക്കെ travancore slang ആണ് കുടിയേറ്റ ക്രിസ്ത്യൻ സ് അവിടെ കൊറേ ഉണ്ട് അവർക്ക് ഇടയിൽ

  • @muhammedashad4160
    @muhammedashad4160 4 ปีที่แล้ว +8

    ഫൈറൂസിച്ചാ Thank you so much
    ഈ സ്ളാങ് വീഡിയോ ചെയ്തെയിന്
    ഞാൻ തൃശൂര്‍ സ്ളാങ് വീഡിയോല് ഞാന്‍ ചോയിച്ചിന് നിങ്ങളോട്
    ❤❤❤❤❤

  • @edveena.wilson4093
    @edveena.wilson4093 4 ปีที่แล้ว

    Idh randum manasilavatha thrissur kar inda enne pole 😆😆😆😆😆😆😆😆ningade adhyathe 2 videos kand kazhinjapo waiting ayirunnu poli

  • @nhalanela2066
    @nhalanela2066 4 ปีที่แล้ว +27

    nja oru thalesserykaariaan😂

  • @thasnithaha688
    @thasnithaha688 4 ปีที่แล้ว

    Wooww.. what a beautiful people.......... Idoke kettit onnum manassilaavaattha le njan.. From Kollam... Sambham rasayttund... മൂട് എന്ന് ഇവിടെ പറയണം നന്നായിരിക്കും 🤣🤣

  • @farzubaid6625
    @farzubaid6625 4 ปีที่แล้ว +130

    കാസറഗോഡ് v/s പാലക്കാട്‌ ചെയ്യുമോ ??? 🤣🤣🤣 എന്താവും എന്ന് അറിയാനാ 😆😆😅

    • @ft.shamyy
      @ft.shamyy 4 ปีที่แล้ว +2

      അത് പൊളിക്കും

    • @arshadnasaru6969
      @arshadnasaru6969 4 ปีที่แล้ว +1

      Polikkum

    • @viswapriya3389
      @viswapriya3389 4 ปีที่แล้ว

      Polikkum🤣🤪

    • @shifa4699
      @shifa4699 4 ปีที่แล้ว

      അഹ് എന്താണെന്നറിയോ ഈ പാലക്കാട്ട് ചെങ്ങായിമാരൊക്കെ ദുബായിൽ കൊറവാണേയ്

  • @nijulonz
    @nijulonz 4 ปีที่แล้ว +13

    Kasaragod 😍🤩✨

  • @jamnizartndcraft4288
    @jamnizartndcraft4288 4 ปีที่แล้ว +61

    പൊളി ആയിട്ടുണ്ട് icha ....കണ്ണൂർ മാട്ടൂൽ ഫ്രണ്ട്സ് ഉണ്ടെങ്കിൽ അവരുമായി ഒരു war cheyy ഒന്നൂടെ പൊളിക്കും😜

  • @musthafa2370
    @musthafa2370 4 ปีที่แล้ว +2

    ഒന്നും മനസ്സിലാവാത്ത ഞാൻ😆🤣🤣🤣🤣🤣...... from malappuram😍😍

  • @shaanup755
    @shaanup755 4 ปีที่แล้ว +76

    Njn kannur jillaa aayitm iyaal parayunnonm enik manasilaakunnillaalo padachoneee😂😂

    • @FVlogsByFairooz
      @FVlogsByFairooz  4 ปีที่แล้ว +2

      😂

    • @raslathe.p9452
      @raslathe.p9452 4 ปีที่แล้ว

      Satyam

    • @michaelgh69
      @michaelgh69 4 ปีที่แล้ว +1

      Satyam 😂

    • @jojijohn3705
      @jojijohn3705 4 ปีที่แล้ว

      😆😆😆

    • @hanidq4381
      @hanidq4381 3 ปีที่แล้ว

      കണ്ണൂർ ബാസ അല്ല താശ്ശേരിയുടേത് അതു വരെ യാ

  • @g____9265
    @g____9265 4 ปีที่แล้ว

    Ithe pole Iniyum interesting videos cheyyanam full support indavum💯❤

  • @shahseedm5421
    @shahseedm5421 4 ปีที่แล้ว +8

    Proud to be zunaid room mate 🔥..
    Million views coming soon😂

  • @noorajamal2530
    @noorajamal2530 4 ปีที่แล้ว +5

    ഇത് കേട്ടു ഞെട്ടി പണ്ടാരടങ്ങിയ ലെ തിരോന്തരംകാര്
    "എന്തെര് അപ്പി നീ ഈ കിടന്ന് ചിലക്കണ?"

  • @salmanfaris3132
    @salmanfaris3132 4 ปีที่แล้ว +73

    Malapuram vs kasarkod part 3
    Waiting

    • @FVlogsByFairooz
      @FVlogsByFairooz  4 ปีที่แล้ว +6

      😍👍🏼

    • @firosshah
      @firosshah 4 ปีที่แล้ว +1

      കട്ട വെയ്റ്റിംഗ് part 3

    • @fathimajasla1293
      @fathimajasla1293 4 ปีที่แล้ว +1

      Waiting part 3

    • @suhail1486
      @suhail1486 4 ปีที่แล้ว +1

      Part 3 idumo?

  • @unnimolajith8539
    @unnimolajith8539 4 ปีที่แล้ว +9

    ഞങ്ങൾക്ക് ഈ രണ്ടു ഭാഷയും ഒരുപോലെയാണ്.ഒന്നും മനസ്സിലാവുന്നില്ല.from തൃശൂർ

    • @kochikaran4154
      @kochikaran4154 4 ปีที่แล้ว +1

      അതു തന്നെ from എറണാകുളം

  • @mohsinali8713
    @mohsinali8713 4 ปีที่แล้ว +14

    Babu chunk 😍😍
    Shiras mwuth 🤩🤩

  • @gamingjoker5720
    @gamingjoker5720 4 ปีที่แล้ว

    ഈശ്വര ഇങ്ങനെയും മലയാളം പറയാമോ. കേൾക്കാൻ പൊളി ആയിട്ടുണ്ട്.പുതിയ വീഡിയോ യ്ക്ക് വേണ്ടി wait ചെയുന്നു. From kollam

  • @rasheedahani3281
    @rasheedahani3281 4 ปีที่แล้ว +12

    Kasargode and Malappuram slang war onnum koode upload cheyyumo

  • @musiicloverr9303
    @musiicloverr9303 4 ปีที่แล้ว +1

    Pwoli moneee onnum parayanillaaa

  • @jesinafathima2649
    @jesinafathima2649 4 ปีที่แล้ว +35

    Njn randurko noki ee vdio.. pwoli ksrd 😂😂 majo aayin 😂

  • @manojppmanojpp4900
    @manojppmanojpp4900 4 ปีที่แล้ว +1

    Ithum polichhh konaayi neerayi super njan ithokke aadyayitaa kelkanee chirich Chath.......

  • @vaishnavinsundaran5960
    @vaishnavinsundaran5960 4 ปีที่แล้ว +6

    Omg ..this was awesome ..... ksd is my home and kannur is my native 😂😘

  • @fathimaththanzi8307
    @fathimaththanzi8307 4 ปีที่แล้ว +9

    Ithaa makkaleee Thalasseryy ethikknddd daaa😍😍😍😍😍💪💪💪💪💪💪💪💪💪power varatteeeyyyyyyyyyyy🌋🌋🌋🌋🌋🌋

  • @fahadfaadhu2403
    @fahadfaadhu2403 4 ปีที่แล้ว +96

    Kannur💪💪💪

  • @wafahch7642
    @wafahch7642 3 ปีที่แล้ว

    Fabulous...so interesting...I'm from Malappuram...so many words like,karmoosa,parankiyanga etc alse uses here

  • @mohammednoufal2071
    @mohammednoufal2071 4 ปีที่แล้ว +5

    Aay NDE mone polich♥♥;-) ....echakk keralam motham friend anallo....!!

  • @anaghaathulya4153
    @anaghaathulya4153 3 ปีที่แล้ว +1

    last chirichu maduthu😄😄

  • @lovediaries9521
    @lovediaries9521 4 ปีที่แล้ว +49

    കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള വടകരക്കാർ ഇവിടെ common😁😁

    • @abhinav4449
      @abhinav4449 4 ปีที่แล้ว +5

      വടകര ഉയിർ ❤️

    • @sibiks5077
      @sibiks5077 4 ปีที่แล้ว +4

      വടകരയും തലശ്ശേരിയും

    • @saniyavarghese521
      @saniyavarghese521 4 ปีที่แล้ว +1

      Wayanad

    • @jilsonmathew
      @jilsonmathew 4 ปีที่แล้ว +3

      വടകര തലശ്ശേരി ഏതാണ്ട് same

    • @muhammednazeem3547
      @muhammednazeem3547 3 ปีที่แล้ว +1

      അഴിയൂര്‍ ❤️

  • @manjusham9866
    @manjusham9866 4 ปีที่แล้ว +2

    സംഭവം പൊളി ആണലോ 🤩 ഞാനും ഒരു കണ്ണൂർകാരി ആണ്

  • @mufiisallinone5743
    @mufiisallinone5743 4 ปีที่แล้ว +11

    Youppo ...😂😂😂😂nalla bittayin ichaamaare ..Am from ksd ...Pinne Thalassery lthe kore words nammo use aakkalindallo..maanthii,pinne ,bairyam kodkknn,kariyambile,Basi (pathram ) 😂😂😂😂😂...
    Nalla pangaain tta ....Eniyum slang war nne kondennar abe 😂😂..Ussu aayin

  • @sebastianjoseph3259
    @sebastianjoseph3259 4 ปีที่แล้ว

    Poli man njan kannur iritty vanipparra anu sthalam ippol PTA ill anu kannur slangu orupadu miss cheyyunnu😊

  • @menomi2322
    @menomi2322 4 ปีที่แล้ว +7

    Nammude thalasserry (tly) powli llee😍😍

  • @abbasksd7603
    @abbasksd7603 4 ปีที่แล้ว

    Adipoli.eniyum slang war veenum

  • @rashidmuhammed5509
    @rashidmuhammed5509 4 ปีที่แล้ว +26

    കാസർകോടും തിരുവനന്തപുരവും തമ്മിൽ ഒന്ന് ഏറ്റു മുട്ട് . Pols aakk😂😂

    • @FVlogsByFairooz
      @FVlogsByFairooz  4 ปีที่แล้ว +2

      😄👍

    • @ahu4you
      @ahu4you 4 ปีที่แล้ว

      Thalle polikkum

    • @prathibhaprathibha5573
      @prathibhaprathibha5573 4 ปีที่แล้ว +2

      എന്തേരപ്പി ചെലയ്ക്കണ 🤣🤣🤣🤣ഞെരിപ്പായിരിക്കും

  • @sayyidkallingal4601
    @sayyidkallingal4601 4 ปีที่แล้ว

    Ichaa.. poliyaa.. tta.. performance mia mia..
    Pinne malporm iniyum cheyyano aabe..

  • @muhammedashad4160
    @muhammedashad4160 4 ปีที่แล้ว +98

    ആ തൽശ്ശേരിത്തേ ഇച്ചാ ശെയ്ക്കിൻറെ മോനാ
    എന്ത് പേരയാളത് 😂😂😂😂😂😂😂😂😂

    • @FVlogsByFairooz
      @FVlogsByFairooz  4 ปีที่แล้ว +6

      😂😂😂

    • @sunenavahid5176
      @sunenavahid5176 4 ปีที่แล้ว +3

      Sooper name aleee 😍😍

    • @townboyzkasargod
      @townboyzkasargod 4 ปีที่แล้ว +3

      Okkunn 🤣

    • @Bieeh
      @Bieeh 4 ปีที่แล้ว

      @@sunenavahid5176 aahnnn
      .

    • @Bieeh
      @Bieeh 4 ปีที่แล้ว

      @@townboyzkasargod 💞

  • @mktips7295
    @mktips7295 4 ปีที่แล้ว +1

    ഇത് രണ്ടും ഒന്നും മനസ്സിലാവുന്നില്ല 😂😂😄😄from malappuram

  • @PrincessSherr
    @PrincessSherr 4 ปีที่แล้ว +5

    This is hilarious 🤣🤣🤣I'm from S S road too...

  • @sarathas1539
    @sarathas1539 3 ปีที่แล้ว +1

    Am from kochi,I'm studying kasaragod(lbsce) and works in kannur...I like both slang

  • @spoonwithnoon7898
    @spoonwithnoon7898 4 ปีที่แล้ว +20

    Thalassery polli alle..❤️❤️

  • @-Dream_vlogger.
    @-Dream_vlogger. 4 ปีที่แล้ว +1

    Machannneee slang warill😘 manchannn poliyaaa vereee levelannn 👍👍😍😍💕💕💕💞💞❣️❤️

  • @shivanirajesh3232
    @shivanirajesh3232 4 ปีที่แล้ว +28

    Kutty mone miss cheyyunnund tta 🤭😂😂
    Thrissur 💪🏻💪🏻

  • @KvinShyni
    @KvinShyni 4 ปีที่แล้ว

    Pwoli.... video light kurachu kudi poi... machane..

  • @asifmujthaba1713
    @asifmujthaba1713 4 ปีที่แล้ว +15

    🤣🤣🤣
    NB: ബഅ്‌സ്‌ is not equal to ഭംഗി in Thalassery. ബഅ്‌സ്‌ is equal to 'more quantity'. ഭംഗി is equal to 'മൊഞ്ച്' in Thalassery.

    • @townboyzkasargod
      @townboyzkasargod 4 ปีที่แล้ว +1

      Kasrod ummamaarokke. Bousenn chelnne ketnn vayasayaalkar

  • @aswinar5158
    @aswinar5158 4 ปีที่แล้ว +1

    ന്റെ ammo.... Ikk vayya..🤣😂😂😂😂😂😂😂