TRIVANDRUM vs KANNUR | എന്തര് അപ്പി vs എന്ത്‌ന്നാപ്പാ | CHALLENGE | OREOS | TRAVEL WITH NIKHIL RAM

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hi friends, welcome to Travel with Nikhil Ram. Today we are starting a new series "CHALLENGE VLOGS". This video is a public challenge. I thank everyone who has supported me to do this video. Please watch and support.
    100% Fun മാത്രമാണ് ഈ വ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.. ചുമ്മാ അങ്ങ് ചിരിക്കൂന്നേ 😘വീഡിയോ മുഴുവൻ കാണണേ... 😍
    #CHALLENGE #100%FUN #TRIVANDRUM

ความคิดเห็น • 1.6K

  • @TravelWithNikhilRam
    @TravelWithNikhilRam  5 ปีที่แล้ว +33

    GET SOCIAL WITH ME!
    WHATSAPP - +91 6383 950 634
    FACEBOOK - facebook.com/ram.nikhil.54
    INSTAGRAM - instagram.com/ram_nikhil94/

    • @kukkuadhi3153
      @kukkuadhi3153 5 ปีที่แล้ว +1

      Travel With Nikhil Ram
      choora meen ishttam pole kittum enn aa kuttinod parajekk😍😍😍

  • @zuhaancity9243
    @zuhaancity9243 5 ปีที่แล้ว +730

    Namal kannur kara kaliyanda katinaa. Kannurkar adk ore like

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +17

      machaane.. njn aareyum kaliyakkiyath alla.. mattu jillakkarkum kannur slang experience cheyan oru avasaram indakki koduthu...❤️

    • @zuhaancity9243
      @zuhaancity9243 5 ปีที่แล้ว +9

      @@TravelWithNikhilRam varda paranada pa. Karyam akala.... Kuypila

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +5

      karyamaitum paranjeya maashe ❤️

    • @sijijiju5665
      @sijijiju5665 4 ปีที่แล้ว +1

      Bhayankara bore ayittunt...Malayalam nashippich😏😏

    • @SivarajRS1
      @SivarajRS1 4 ปีที่แล้ว

      Kata bore anallo. malayala basha thanne nashipichhu.

  • @Sijus.world.
    @Sijus.world. 5 ปีที่แล้ว +471

    ഞാൻ കണ്ണൂർ കാരൻ anu.. എന്റെ നാട് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ട്രിവാൻഡ്രം തന്നെയാണ്... അടിപൊളി.. സ്ഥലം..... മൊത്ത പോസിറ്റീവ് ആണ് അവിടെ..

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +15

      pwolich muthew ❤️

    • @muhammedmuhammed6858
      @muhammedmuhammed6858 5 ปีที่แล้ว +5

      Same to bro

    • @soorajr4471
      @soorajr4471 5 ปีที่แล้ว +26

      @@lp3850 aaa ate sammathikkanam ... Oro veetilum oro criminal vecha .. Enichu podai

    • @balakrishnanprakash8552
      @balakrishnanprakash8552 5 ปีที่แล้ว +6

      @@lp3850 mundharana angot lesham kuduthala

    • @aguilar8791
      @aguilar8791 5 ปีที่แล้ว +2

      തിരുവനന്തപുരം ഒരുവിധം ഭൂലോകപി**കളാണ്

  • @ajuyez1430
    @ajuyez1430 4 ปีที่แล้ว +172

    തിരുവനന്തപുരം ഭാഷ സുരാജ് പറഞ്ഞ് വേറേ രീതിയാക്കി മാറ്റി നെയ്യാറ്റിൻക്കര പാറശ്ശാല കളിയിക്കാവിള ഈ സ്ഥലങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാ സ്ഥലത്തും കറക്ട് മലയാളം ആണ്

    • @akprincecutzz1197
      @akprincecutzz1197 4 ปีที่แล้ว +8

      വളരെ ശെരിയാണ്....

    • @srth4679
      @srth4679 4 ปีที่แล้ว +9

      കറക്റ്റ് ആണ് ബ്രോ.. ജനങ്ങളുടെ മുൻപിൽ ഇങ്ങനെയൊള്ള ഉള്ള ഊള തരാം പറഞ്ഞ് പരത്തുന്നതെ നമ്മളെ ഇവിടെയൊള്ള പ്രേമുഖരാണ്...

    • @pumpkintechofficial428
      @pumpkintechofficial428 4 ปีที่แล้ว +6

      Neyyatinkara kk kozhapamilla bro.....

    • @jackyjestus5492
      @jackyjestus5492 4 ปีที่แล้ว +11

      മാങ്ങാത്തൊലി ആണ്.. ആ ഒരു slang പഴയ ആളുകൾ ആണ് കൂടുതൽ സംസാരിക്കുന്നത്.

    • @Nasrineyy
      @Nasrineyy 4 ปีที่แล้ว +8

      Correct. Ellarudeyum vicharam surajinte bhashayan tvm bhashayennan. But, oro sthalathum slang different anu. Tvm poliyan....

  • @sangeeth7204
    @sangeeth7204 4 ปีที่แล้ว +151

    കണ്ണൂരിലെ മാത്രം കണ്ടുവരുന്ന fd ആണ് കോഴിക്കാല്......

  • @anandu3014
    @anandu3014 2 ปีที่แล้ว +32

    Trivandrum💥💥💥THE LEGENNT OF KERALAM😎😎💪💪💪✌

  • @bangtan_sa7182
    @bangtan_sa7182 4 ปีที่แล้ว +204

    അതാണ് നമ്മുടെ കണ്ണൂർ കണ്ണൂർ കാർ ബേഗം ലൈക്‌ നെക്ക്

    • @TravelWithNikhilRam
      @TravelWithNikhilRam  4 ปีที่แล้ว +2

      ❤️

    • @wildfurconservationsociety4915
      @wildfurconservationsociety4915 3 ปีที่แล้ว +4

      ഞാൻ ഞെക്കി

    • @sarathkumarp6934
      @sarathkumarp6934 3 ปีที่แล้ว +3

      Kannur 😍

    • @nahalariyas4018
      @nahalariyas4018 ปีที่แล้ว +2

      ഞാൻ കണ്ണൂർ ആണ് പക്ഷെ ഈ ഭാഷ കേൾക്കുന്നത് ആധ്യമായ

    • @user-bv5mv6yf7p
      @user-bv5mv6yf7p ปีที่แล้ว

      പക്ഷേ കണ്ണൂര്ക്കാർക്ക് തലയ്ക്കു വെളിവില്ല 🤣🤣🤣🤣 രാഷ്ട്രിയ അടിമകൾ 😏

  • @gaminginfo6436
    @gaminginfo6436 4 ปีที่แล้ว +26

    ഞാൻ കണ്ണൂർ എനിക്ക് കണ്ണൂർ കഴിഞ്ഞാൽ തിരുവനന്തപുരം കൊല്ലം ജില്ലയാണ് ഇഷ്ടം.. കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഞാൻ വിദേശത്താണ് കുട്ടി കാലം മുതൽ.

    • @user-fm7cy3nf4k
      @user-fm7cy3nf4k 4 ปีที่แล้ว +4

      നീ കണ്ണൂർ അല്ല പ്രത്യേകിച്ച് കൊല്ലം തിരുവനന്തപുരം കാരോട് വടക്ക് നിന്ന ആൾക്കാർക്ക് തീരെ സഹകരിച്ചു പോകാൻ കഴിയില്ല പ്രത്യേകിച്ച് കൊല്ലം വളരെ മോശം ഉള്ള ആൾക്കാർ ആണ്

    • @neethukadavath2967
      @neethukadavath2967 4 ปีที่แล้ว +6

      @@user-fm7cy3nf4k ഞാൻ കണ്ണൂർ ആണ്. എനിക്കും തിരുവനന്തപുരവും അവിടത്തെ ആൾക്കാരെയും ഭയങ്കര ഇഷ്ടാണ് 💓

    • @sumesh1998
      @sumesh1998 4 ปีที่แล้ว +2

      കോഴി സാബു ninte naadu etha? Kundan adikk famous aaya naadu ano?😄

    • @silvaster9070
      @silvaster9070 4 ปีที่แล้ว +3

      @@neethukadavath2967👍👍

    • @sabinanand2454
      @sabinanand2454 4 ปีที่แล้ว +3

      @@user-fm7cy3nf4k elladathum nallathum moshavum aya alukal und bro

  • @muhammedfasih8139
    @muhammedfasih8139 3 ปีที่แล้ว +44

    Iam from kannur thalassery 💪KL 58 🥰😘😍❤നമ്മളെ കണ്ണുർ ഭാഷ വേറെ ലെവലാ 💪കണ്ണൂർ പവർ

    • @user-bv5mv6yf7p
      @user-bv5mv6yf7p ปีที่แล้ว

      തലയ്ക്കു വെളിവില്ലാത്ത തായോളികൾ അല്ലെ 🤣🤣🤣

    • @btssoulofarmy3845
      @btssoulofarmy3845 ปีที่แล้ว

      KL 59💪🏻😂

  • @sukanyam9049
    @sukanyam9049 5 ปีที่แล้ว +190

    കണ്ണൂർ ഭാഷ സംസാരിച്ച് ബാക്കിയുള്ളോരെ വെള്ളം കുടിപ്പിച്ച കൊച്ച് കിടു.. 🤩

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +3

      Neethu ❤️ olu pwolichillae ❤️ main attaraction 😁

    • @rubeenaabdulkhader7074
      @rubeenaabdulkhader7074 5 ปีที่แล้ว +6

      നുമ്മടെ നീതു പൊളി ആണ്.. 😀😘
      ഭാവിയിലെ സിൽമാ നടി 😅

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +2

      @@rubeenaabdulkhader7074 ❤️ nalla kazhiv ulla kuttyaaane

    • @rubeenaabdulkhader7074
      @rubeenaabdulkhader7074 5 ปีที่แล้ว +3

      കക്കൂ..നീ ആള് പുലി ആയല്ലോ..വളർന്ന് ബെല്യ സിൽമാ നടി ആയാൽ നമ്മളെ യൊന്നും മറക്കല്ലേ.. 😂😁

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว

      @@rubeenaabdulkhader7074 ippo olk enne kaal kooduthal fans aaane😁

  • @JonSnow-qi9ek
    @JonSnow-qi9ek 5 ปีที่แล้ว +81

    ട്രിവാൻഡ്രം സ്‌പെഷ്യൽ ആണ് സദ്യ. ഇവിടെ കിട്ടുന്ന അത്രയും കിടിലൻ സദ്യ വടക്ക് എങ്ങും കണ്ടിട്ടില്ല. ബോളി, 4 തരം പായസം, ഒരുപാട് ഇനം കറികൾ, പരിപ്പ്, സാമ്പാർ, പുളിശ്ശേരി, രസം, മോര് ഒക്കെ കൂട്ടി ഒരു കിടിലൻ സദ്യ തിരുവനന്തപുരം സ്‌പെഷ്യൽ തന്നെ ആണ് മോനേ 😍

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +15

      sadhya... athil oru tharkkavum illyaa... TVM❤️

    • @shijithpadmanabhan9171
      @shijithpadmanabhan9171 4 ปีที่แล้ว +3

      Mapila kalyanam annu kettitundo athu anubavichitundo Mone athu kannur thane varanam paripeduth atil kalayum ningal.Kannur

    • @JonSnow-qi9ek
      @JonSnow-qi9ek 4 ปีที่แล้ว +4

      @@shijithpadmanabhan9171 Sadya ude karyam anu njan paranjathu. Kannur vs TVM sadya comparison Mrinal vlogs il undu. Poyi noku. Nammude sada oonu aanu avide sadya ennu paranju kodukunnathu

    • @shijithpadmanabhan9171
      @shijithpadmanabhan9171 4 ปีที่แล้ว +1

      @@JonSnow-qi9ek ana mrinal vlogil poyi pulli 4sadya kazhikkan poya video und onnu check chey orupadu kariyonumn indavula but tast no compramaise chcke chey ante swantham kannur payyanur food for married fuction

    • @JonSnow-qi9ek
      @JonSnow-qi9ek 4 ปีที่แล้ว +6

      @@shijithpadmanabhan9171 TVM curry um kooduthal undu taste nu ottum compromise um illa. The best sadya you can ever taste.

  • @MuZicSLifE962
    @MuZicSLifE962 5 ปีที่แล้ว +186

    കണ്ണൂരിൽ ഏഴുവർഷം ജീവിച്ച, തിരുവനന്തപുരത്തുള്ള ഞാൻ... 😂😂😂

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +1

      but y?

    • @rajk-qk7ne
      @rajk-qk7ne 5 ปีที่แล้ว +1

      I know..

    • @veeraan3761
      @veeraan3761 3 ปีที่แล้ว +5

      Engane und ഞമ്മളെ കണ്ണൂര് ...??

    • @ammueditizz4527
      @ammueditizz4527 2 ปีที่แล้ว

      @@veeraan3761 poliyaduthu😂

    • @MuZicSLifE962
      @MuZicSLifE962 8 หลายเดือนก่อน

      @Paruzz-xyz അല്ലെടോ 😂😂

  • @Fayu-wt8wq
    @Fayu-wt8wq 5 ปีที่แล้ว +283

    Njan trivandram kannurum jeevchitund... kannur kidu anu trivandrum heavy anu 💕💕💕

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +11

      ath pwolich ❤️

    • @anulakshmilatharam447
      @anulakshmilatharam447 4 ปีที่แล้ว +7

      Superb comment...😊

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +4

      S...malabarkarude snehamonum thekot illa.selfishum kuruttbudhiyum

    • @user-bv5mv6yf7p
      @user-bv5mv6yf7p 2 ปีที่แล้ว

      @@malabarpenn1988 selfish ഇല്ലാത്ത ഒരു നാട് പറയാമോ... അവളുടെ ഒരു മലപ്പുറം തുഫ്ഫ് 😏😏😏😏

  • @surumisiyad8190
    @surumisiyad8190 5 ปีที่แล้ว +196

    ഇത് കേട്ടു കിളി പോയ്‌ നിൽക്കുന്ന ആലപ്പുഴക്കാരിയായ ഞാൻ 🙄😁😝

  • @jerinjaison4404
    @jerinjaison4404 5 ปีที่แล้ว +69

    Kannur uyir ❤️

  • @pkbabu108
    @pkbabu108 5 ปีที่แล้ว +85

    കീഞ്ഞ് പാഞ്ഞ് പറഞ്ഞ് വന്നപ്പം ഞമ്മള് ഇരിട്ടി !

  • @SivarajRS1
    @SivarajRS1 4 ปีที่แล้ว +65

    TRIVANDUM DAA. TVM BOYS. LIKE ADIKKU

  • @ananduvgopal2602
    @ananduvgopal2602 4 ปีที่แล้ว +35

    കണ്ണുക്കാരോട് ചോറക്ക് നിക്കല്ല 😂..... കണ്ണൂർ 🤘❤️

    • @user-bv5mv6yf7p
      @user-bv5mv6yf7p ปีที่แล้ว +2

      അത് ശരിയാ മിനിമം തലയ്ക്കു വെളിവുള്ളവരോട് എങ്കിലും ചോറ ഉണ്ടാക്കണം കണ്ണൂര്കാർക്ക് ഇല്ലാത്തതും അതല്ലേ 🤣🤣🤣🤣

  • @akmedia2761
    @akmedia2761 5 ปีที่แล้ว +358

    വടക്കൻ കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ Trivandrum ആണ് മുന്നിൽ നിന്ന് സഹായിച്ചത് അത് ഓർമ വേണം 🔊

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +31

      Trivandrum alelum mass alleyo❤️

    • @reallifesreejith8186
      @reallifesreejith8186 5 ปีที่แล้ว +33

      Pode kannurile pillerada munnil ninnath kannurile piller massada

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +11

      @PONNAMBILI R PANICKER ath athreullu bro... ee video pure entertainment purposenu vendi maatram❤️

    • @soccerworld7598
      @soccerworld7598 5 ปีที่แล้ว +11

      ആത്യം പ്രളയം വന്നത് ഓർമ ഉണ്ടോ ആവോ 😒😒 എന്തിനാണ് പരസ്പരം ചളി വാരി എറിയുന്നത് ബോറാണ്

    • @arjunca5374
      @arjunca5374 5 ปีที่แล้ว +23

      @@soccerworld7598 aadyam vannatm madhya keralathl alle?? Tvm safe aarnu...njn chumma tvm ne pokkella...njn palakkad aanu...Tvml joli cheyyunnu...2 pralayathlm tvm illarnenki keralam thakarnu poyene...athoru sathyamanu...ath angeekariche pattu...ettom koodthl help cheytatu tvm aanu...vadakkm help cheytittind kure...but tvm nte atrem varilla...njn experience cheyta karyamanu...newsl ellm vannatumanu...iyalu ivdennm alle jeevikkunne...

  • @abhivloggz
    @abhivloggz 5 ปีที่แล้ว +42

    കണ്ണൂര് 😘😘😘😘💕

  • @user-gk9cm3it5o
    @user-gk9cm3it5o 3 ปีที่แล้ว +50

    നമ്മള കണ്ണൂർ ബാക്ഷ പൊളിയന്നെ. അല്ലെ 😎

  • @ranmatk
    @ranmatk 5 ปีที่แล้ว +28

    Missing Trivandrum. Will be back one day

  • @living_360
    @living_360 5 ปีที่แล้ว +466

    അപ്പി കുപ്പി എന്നൊന്നും തിരുവനന്തപുരത്തുകാർ പറയാറില്ല... ഞാൻ വർക്കല തിരുവനന്തപുരമാണ്...😏😏😏

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +41

      tvmil anganeyum samsarikkuna area ind machaane... tvmil thanne 4lo 5njo slang ind..❤️

    • @living_360
      @living_360 5 ปีที่แล้ว +23

      @@TravelWithNikhilRam ഞാൻ ഇതുവരെ കേട്ടിട്ടില്ല.😢

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +11

      @@living_360 TH-cam search cheytha mathi machaane.. oru viral video thanne ind... oru chetai tvm le ella slangum samsarikkunath.. pwoli aanu

    • @shaijinarayanan2734
      @shaijinarayanan2734 5 ปีที่แล้ว +12

      വർക്കലയിൽ parayum.. varkkala... vadaserikkonam

    • @nidheeshags1363
      @nidheeshags1363 5 ปีที่แล้ว +2

      @@TravelWithNikhilRam TVm IL parayum kanjiramkulam Poovar Parassala Ivide OK parayum sure aa

  • @maxwelljijesh3287
    @maxwelljijesh3287 5 ปีที่แล้ว +154

    കണ്ണൂരിൽ ചൂര മീൻ ഇല്ലെന്നോ 😳... ഇഷ്ടം പോലെ ഉണ്ട്... കണ്ണൂരിൽ kethal എന്നാണ് പറയുക

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +8

      chila baagath illena thonnune 😅

    • @nidheeshk30
      @nidheeshk30 5 ปีที่แล้ว +3

      Njanum kannurilanu choorameen njam kandittilla,ippil valare churukkam chila sthalangalil undennu thonnunnu

    • @loveshoremattul
      @loveshoremattul 5 ปีที่แล้ว

      Yes

    • @shalimasudheer1466
      @shalimasudheer1466 5 ปีที่แล้ว +6

      Choora meen elladithum Ind..pashe aarikum valya ishtalla...ayinte flesh motham red colour Alle...

    • @neha3898
      @neha3898 5 ปีที่แล้ว +2

      Yes choorayundu.. Kethal ennu parayum.. Kozhikodukar soothayennum parayum 😂

  • @sreedev218
    @sreedev218 5 ปีที่แล้ว +228

    തെക്കൻ മൂക്കൻ എന്നൊന്നും ഇനി പറയരുത് തെക്കന്റെ സ്നേഹം എന്താണ് എന്ന് കേരളം കണ്ടതാണ് .

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +14

      allelum nammolokke nalla sneham ulla aalkar allae bahii❤️ ivarenta iniyum ath manasilakate

    • @Vallathoru_kadha
      @Vallathoru_kadha 5 ปีที่แล้ว +2

      😍😍😍

    • @arjunca5374
      @arjunca5374 5 ปีที่แล้ว +8

      @ponnus mini Ini angne parayunnavrk thantayilla enne parayan pattu☺

    • @Unknown-xj2qe
      @Unknown-xj2qe 5 ปีที่แล้ว +5

      Love u bro from Kannur

    • @Natur280
      @Natur280 5 ปีที่แล้ว +4

      കൊല്ലം kare നമ്പിനാനാൽ ഊമ്പിനാൽ

  • @anointed4christ961
    @anointed4christ961 4 ปีที่แล้ว +64

    നല്ല ഒന്നാന്തരം സദ്യയുടെ നാട് 👉👉👉 തിരുവനന്തപുരം ഡാാാാ 😍😍😍😍

  • @hijul007
    @hijul007 4 ปีที่แล้ว +32

    ഇത് മൊത്തത്തിൽ കണ്ണൂർ അല്ല.. കാസർഗോഡ് ആണ്..
    കാസർഗോഡ് ആണെങ്കിൽ കണ്ണട മിക്സ്‌ ആണ്. അത് മലയാളം മൊത്തം ആയി പറയാൻ പറ്റൂല.

    • @neethukadavath2967
      @neethukadavath2967 4 ปีที่แล้ว +3

      Yaa, kannur kasargod mix aanu. Ith kannnur nte vadakk endil parayunna vaakkukal aanu

  • @rageshravikumar4005
    @rageshravikumar4005 5 ปีที่แล้ว +162

    സദ്യക്ക് പേരുകേട്ട തിരുവനന്തപുരം ഡാ.. അനന്തപുരി ഡാ 💪💪💪❤❤❤❤❤

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +16

      Tvm daa!! ❤️

    • @sijumarar
      @sijumarar 4 ปีที่แล้ว +2

      അയ്യേ

    • @rageshravikumar4005
      @rageshravikumar4005 4 ปีที่แล้ว +20

      Siju V. V. ഇവിടെ ആരേലും തുണി ഇല്ലാണ്ട് നിൽക്കുന്നോ 😏

    • @sijumarar
      @sijumarar 4 ปีที่แล้ว +1

      @@rageshravikumar4005 തുണി ആട നല്ലോണം കിട്ടൂന്ന് അറയാപ്പാ

    • @rageshravikumar4005
      @rageshravikumar4005 4 ปีที่แล้ว +6

      Siju V. V. ഭാഗ്യം അതെങ്കിലും അറിയാലോ .. അത് വളരെ നന്നായി

  • @gokulgokulmv7740
    @gokulgokulmv7740 4 ปีที่แล้ว +19

    നമ്മളെ കണ്ണൂർ.😍😍😍😍😘

  • @kgtthambolam8274
    @kgtthambolam8274 5 ปีที่แล้ว +88

    തിരുവനന്തപുരം കാർക്ക് മാത്രമായി ഒരു സാധനമുണ്ട് രസവട

    • @XLR8_Neo
      @XLR8_Neo 4 ปีที่แล้ว +3

      Tamil Nadu and tvm almost same

    • @newsspreader4726
      @newsspreader4726 4 ปีที่แล้ว +1

      @@XLR8_Neo njangale kanyakumari jillayil famous aanu rasavada

    • @sara.rath0
      @sara.rath0 4 ปีที่แล้ว +1

      oru sadanam alla rareayitt evde kore sadanamgal ond

    • @leelanair7182
      @leelanair7182 3 ปีที่แล้ว +1

      @@sara.rath0 ok

  • @shibin2205
    @shibin2205 5 ปีที่แล้ว +45

    Kannur ishtam

  • @MrSa7470
    @MrSa7470 4 ปีที่แล้ว +7

    തിരുവനന്തപുരത്തുകാരുടെ ഏറ്റവും ഇഷ്ടപ്പെട്ട മീനുകളാണ് ചൂരയും, നത്തോലിയും , കൊയ്ചാളയും. ഇവയുണ്ടെങ്കില്‍ അവിടുത്തുകാര്‍ക്ക് ഊണ്‍ ഉഷാറ്. തിരുവനന്തപുരത്ത് ചെന്നപ്പോഴാണ് ആദ്യമായി ചൂരയും, നത്തോലിയും , കൊയ്ചാളയും മറ്റും കാണുന്നത്, കൊയ്ച്ചാള എന്നത് എറണാകുളത്തുകാര്‍ക്ക് ഐലക്കണ്ണിയാണ്. ജോലി ട്രസ്ഫറുമായി തിരുവനന്തപുരത്ത് രണ്ട് വര്‍ഷം ഉണ്ടായതിനാല്‍ കുറേ വാക്കുകള്‍ പഠിച്ചു. ഈ മൂന്ന് മീനുകളും കഴിച്ചു നോക്കി എന്തോ അത്ര സുഖകരമായി അനുഭവപ്പെട്ടില്ല.

  • @homosapien18
    @homosapien18 2 ปีที่แล้ว +21

    കണ്ണൂർ മാത്രല്ല കാസ്രോടും ഈ same ഭാഷ തന്നെയാന്ന്.. കർണാടക ബോർഡർ side മാത്രേ മാറ്റുള്ളൂ..
    Kasargod❤️kannur❤️trivandrum❤️

    • @nahalariyas4018
      @nahalariyas4018 ปีที่แล้ว +2

      ഞാൻ കണ്ണൂർ ആണ് പക്ഷെ ഈ ഭാഷ കേൾക്കുന്നത് ആധ്യമായ

    • @mpradeepan5547
      @mpradeepan5547 ปีที่แล้ว +2

      @@nahalariyas4018 ഭാഗ്യം കൂടി വേണം കാണാനും കേക്കാനും 🤪

  • @shaheer6299
    @shaheer6299 3 ปีที่แล้ว +20

    *കണ്ണൂർ* 💞

  • @rageshravikumar4005
    @rageshravikumar4005 5 ปีที่แล้ว +19

    8:06 TVM da😍😍😍archa muthwe✌

  • @mpradeepan5547
    @mpradeepan5547 2 ปีที่แล้ว +4

    ചൂര മത്സ്യത്തിന് കണ്ണൂരിൽ കേതൽ എന്നാണ് പേര്

  • @helpsupport1031
    @helpsupport1031 4 ปีที่แล้ว +40

    TRIVANDRUM ALWAYS NO 1,

  • @achu15prakash
    @achu15prakash 5 ปีที่แล้ว +13

    Trivandrum 😍😍😍suraj parayunnapolonnum nammal parayarilla. ....

    • @equino3121
      @equino3121 3 ปีที่แล้ว +1

      Satyam 😢😢

  • @firosekhan2944
    @firosekhan2944 5 ปีที่แล้ว +153

    ഭക്ഷണകാര്യത്തിൽ കിടു കണ്ണൂർതലശ്ശേരി തന്നെ പിന്നെ കോഴിക്കോട്

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +7

      Satyam broi ❤️ athil nk asooya thonnarund

    • @JonSnow-qi9ek
      @JonSnow-qi9ek 5 ปีที่แล้ว +17

      ബിരിയാണി മാത്രം ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാടൻ ഐറ്റംസ് TVMലും കിടിലം ആണ്. സദ്യ ഇവിടത്തെ ആണ് better എന്ന് കണ്ണും അടച്ചു പറയാൻ പറ്റും. പിന്നെ തമിഴ്, നോർത്ത് ഇന്ത്യൻ മുതൽ യൂറോപ്പിയൻ, അമേരിക്കൻ അങ്ങനെ ഒരുപാട് വൈവിധ്യം ഉള്ള ഭക്ഷണം ഉള്ളത് ഇവിടെ ആണ്. അതുകൊണ്ടൊക്കെ തന്നെ ആണ് ഇന്ത്യയിലെ 3rd best fine dine restaurant TVMഇൽ ആണ് ഉള്ളത്. NDTV Food സൈറ്റ് നോക്കിയാൽ അറിയാം.

    • @akshaysraj3411
      @akshaysraj3411 5 ปีที่แล้ว +3

      Keralathinta traditional food SADHYA ath onm nml kandila kannur vanapa... 🤔

    • @raseenarasi84
      @raseenarasi84 4 ปีที่แล้ว +2

      Pinne malappuram

    • @firosekhan2944
      @firosekhan2944 4 ปีที่แล้ว +1

      @@raseenarasi84 കറക്റ്റ്

  • @bindurajeev1939
    @bindurajeev1939 3 ปีที่แล้ว +11

    ഇത് കണ്ണൂർ ഭാഷ അല്ല ...kasargod bhashayanu ......ആ കുട്ടിയുടെ നാട് ശരിക്കും എവിടെ ആണെന്ന് പറയുമോ

  • @golem3958
    @golem3958 5 ปีที่แล้ว +142

    കണ്ണൂർകാരൻ ആയിട്ടും "കുളത്തുകുടിച്ചിനാ" എന്ന വാക്ക് ഇത് വരെ കേട്ടിട്ടില്ല

    • @neethukadavath2967
      @neethukadavath2967 5 ปีที่แล้ว +11

      കുളുത്ത് കേട്ടിട്ടേയില്ല !!!😮

    • @amnaameer5551
      @amnaameer5551 5 ปีที่แล้ว +4

      Ente naattkariyanenn thonnunnu.njan kettittund

    • @neethukadavath2967
      @neethukadavath2967 5 ปีที่แล้ว +5

      @@amnaameer5551 payyanura?

    • @amnaameer5551
      @amnaameer5551 5 ปีที่แล้ว +4

      @@neethukadavath2967 sreekanda puram aan njan

    • @amnaameer5551
      @amnaameer5551 5 ปีที่แล้ว +2

      Nammude bhasha avark manasilakadirikkumbol chiri varunnu

  • @deepakchandran277
    @deepakchandran277 5 ปีที่แล้ว +69

    Thekanae kandal adich konnal welam kerumbol aaru kond warum food um dress um oke....

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +8

      pand aaaro paranj undakki... ippo ulla warum ath thanne follow cheyunn.... nthaaalee

    • @rejiir3841
      @rejiir3841 5 ปีที่แล้ว

      @@TravelWithNikhilRam 😞😞😞

    • @mohammedminhaj7253
      @mohammedminhaj7253 5 ปีที่แล้ว +4

      Athe pwolichu bro😂😂👌

    • @sara.rath0
      @sara.rath0 4 ปีที่แล้ว +3

      ath point mahn

    • @siva7060
      @siva7060 3 ปีที่แล้ว +1

      ath polich🤣🤣

  • @animalworld498
    @animalworld498 3 ปีที่แล้ว +5

    7.04 correct karyam ann kure pottanmarr negative parayum TVMkar like💝💖💥

  • @mubashirmachus4104
    @mubashirmachus4104 5 ปีที่แล้ว +48

    ഇതിപ്പോ കണ്ണൂർ ഭാഷ എന്ന് മാത്രം പറഞ്ഞാൽ പോര കാസറഗോഡ് ഭാഷയും ഉണ്ട്🙄 ഏട്ടിക്ക് ബെരുത്തം പാങ്ങുണ്ടോ ഇതൊക്കെ കാസറഗോഡ് ഭാഷ ആണ്. പിന്നെ കണ്ണൂരിന്റെ വടക്ക് സൈഡും പറയും ഏതായാലും കലക്കി 😃😃

    • @neethukadavath2967
      @neethukadavath2967 5 ปีที่แล้ว +4

      കണ്ണൂരിന്റെ വടക്ക് 💪

    • @jishalprasannan
      @jishalprasannan 5 ปีที่แล้ว +3

      സത്യം ..ഞാനാദ്യായിട്ടാ കേക്ക്ന്നേ

    • @mubashirmachus4104
      @mubashirmachus4104 5 ปีที่แล้ว +2

      @@jishalprasannan നിങ്ങൾ കണ്ണൂരിൽ എവിടെയാ?

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +2

      sambavam pwoli aaylaee

    • @Mallu_viral_shorts
      @Mallu_viral_shorts 5 ปีที่แล้ว +1

      border team😄🤘🏻

  • @NashiyaHijas
    @NashiyaHijas 5 ปีที่แล้ว +12

    Woww my fvrt trivandram museum 😍😍😍

  • @ronav_my_world
    @ronav_my_world 5 ปีที่แล้ว +92

    Njan kannur aanu
    Ithil actually kasargod bhasha ya kooduthal paranjittulle
    bro kannur il varanm Oru vlog cheyyanm
    Swagatham

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +6

      urappaitum oru kannur vlog cheyanm ennath nte oru aagrahm aanu ❤️

    • @m4midhu
      @m4midhu 5 ปีที่แล้ว +2

      eegalu kannur evida ah salam

    • @rajk-qk7ne
      @rajk-qk7ne 5 ปีที่แล้ว

      Send nmbr

    • @saguppy3530
      @saguppy3530 4 ปีที่แล้ว +1

      Aara paranje ksd slang aan kooduthal parnjenn ksd inganella sherikkum ketta onnum manassilakilla

    • @fathimathnahadak8909
      @fathimathnahadak8909 4 ปีที่แล้ว +1

      Alla njn kannurkaariyaanu😏💪💪💪💪💪💪💪😎😎😎

  • @peacelover4791
    @peacelover4791 4 ปีที่แล้ว +12

    Trivandrum always the best

  • @anjanapp4068
    @anjanapp4068 4 ปีที่แล้ว +7

    ഇത് സത്യത്തിൽ പയ്യന്നൂർ ഏരിയയിൽ ഉള്ള ഭാഷ ആണ്.. (കാസറഗോഡ് and കണ്ണൂർ mix)

    • @anuzz9270
      @anuzz9270 2 ปีที่แล้ว

      Athey, nte ammayude naadu payyannur aanu ... nammalde veedu pazhayangadiyum. Payyannur poyal avide ullavarude chila samsaram kelkkumbol nte kili povum 😂

  • @rahulrs7662
    @rahulrs7662 5 ปีที่แล้ว +56

    തിരോന്തരം പാറശ്ശാല ടാ

  • @sangeeth7204
    @sangeeth7204 4 ปีที่แล้ว +72

    കൊളുത്തു കൊടിച്ചിനോ എന്നോ അതേത് ഭാക്ഷാ..... ഞാൻ ഇതുവരെ ഇത് കണ്ണൂരിൽ കേട്ടിട്ടില്ലാട്ടോ.....

    • @neethukadavath2967
      @neethukadavath2967 4 ปีที่แล้ว +21

      "കുളുത്ത് കുടിച്ചിനാ" എന്നാണ് 😇 കണ്ണൂർ കാസർഗോഡ് ബോർഡർ ഏരിയയിൽ ഒക്കെ പറയാറുണ്ട്. പിന്നെ കണ്ണൂരിൽ തന്നെ പലയിടത്തും പല slang ഇല്ലേ, അതാവും കേൾക്കാഞ്ഞേ

    • @sarinperingome1915
      @sarinperingome1915 4 ปีที่แล้ว +14

      ഇടെ കണ്ണൂരന്നെ ഒരോ Type ഉണ്ട് ഭാഷ. കണ്ണൂർ കാസർഗോഡ് അതിർത്തി പയ്യുന്നുര് ആ ഏരിയ എല്ലാം ഈ ഭാഷ ആണ്

    • @harithapnair1912
      @harithapnair1912 4 ปีที่แล้ว +7

      Njangalude bandadukka -kasaragod baagath pazhamkanji kazhicho ennu chodhikkilla. Pakaram Kuluth kudchino enna chodhikkuka.

    • @rajeshmeledath1471
      @rajeshmeledath1471 4 ปีที่แล้ว +11

      കണ്ണൂരിൽ പല സ്ഥലങ്ങളിലും പല സംസാരങ്ങളാണ്,,,, മലയോര മേഖലകളിൽ പോയാൽ നല്ല ഒന്നാന്തരം കോട്ടയം അച്ചായന്മാരുടെ ഭാഷ,,,

    • @navyanavutty6904
      @navyanavutty6904 4 ปีที่แล้ว +1

      Ksdil angne parayal 😂😂

  • @akhilraj7299
    @akhilraj7299 3 ปีที่แล้ว +9

    Kannur Kozhikode , kaar nalla caring & Sneham aanu

  • @hijul007
    @hijul007 4 ปีที่แล้ว +11

    Ettiku berutham pangundo?? Bro.. കണ്ണൂർ അല്ല.

  • @jaiwinjoy2243
    @jaiwinjoy2243 5 ปีที่แล้ว +130

    തലശ്ശേരി ബിരിയാണി 👌👌,,

  • @rajithrajan6769
    @rajithrajan6769 2 ปีที่แล้ว +4

    തേക്കനേം മൂർഖനേം ഒന്നിച്ച് കണ്ടാൽ ആദ്യം തെക്കനെ തല്ലി കൊല്ലണം 😅😅 എന്നാണ് വടക്ക് പറയുന്നത്, ഇത് കേട്ട് ഏത് തെക്കന്മാരും ഞെട്ടല്ലേ😂,,വടക്കൻമാർ എല്ലാരും പാവങ്ങൾ ആണുട്ടാ,, പണ്ട് വടക്കുള്ള ഏതോ കാർന്നോന് തെക്കിന്ന് കള്ള വെടിക്ക് പോയിട്ട് നേരം വെളുക്കുവോളും അടി കിട്ടിയേതിൽ പിന്നെ ഇത് പറഞ്ഞു തുടങ്ങിയത് ആവാനേ സാധ്യത ഉള്ളൂ,,🤣 from ksd 😁

    • @jonstark153
      @jonstark153 ปีที่แล้ว

      Ith kett orupaad hurt ayitund adyamoke. Bt ningle pole ith mind aakate kore aalkar onden kandapo aswasam ayi

  • @abjasreevm6738
    @abjasreevm6738 5 ปีที่แล้ว +31

    Ente veed kozhikode Perambra aanu padichath kannur ippo work cheyyunnath trivandrum 💪

  • @akhilsm
    @akhilsm 3 ปีที่แล้ว +14

    ഞങ്ങൾ തിരുവനന്തപുരംകാർ
    എല്ലാവരും "എന്തര്..? "എന്ന വാക്ക് ഉപയോഗിക്കില്ല... ചില ആൾക്കാർ ആണ് സ്ഥിരമായി ഈ വാക്ക് ഉപയോഗിക്കുന്നത്..
    എന്റെ പരിസര പ്രദേശങ്ങളിൽ ഒക്കെ "എന്തോന്നാ ? " എന്നൊക്കെയാണ് പറയുന്നത്...
    പിന്നെ ""അപ്പി "" എന്നൊക്കെ ഉള്ള വാക്ക്
    സാധരണ കുറച്ചു വയസായ ആൾക്കാർ ആണ് ഉപയോഗിക്കുന്നത്....
    പത്മനാഭന്റെ മണ്ണല്ലേ......
    Trivandrum.... uyir....

  • @soccerworld7598
    @soccerworld7598 5 ปีที่แล้ว +29

    ഇതൊക്കെഎന്ത് 😏😒😒കണ്ണൂരിനും കാസ്റോഡിനും ഇടയിൽ നീലേശ്വരം ഉള്ള ഞാൻ 😎😂😂😂

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +2

      😅😅 avidae ngana bro oru samsara shyli?

    • @soccerworld7598
      @soccerworld7598 5 ปีที่แล้ว +1

      @@TravelWithNikhilRam ഇതു പോലെ തന്നെയാ ബ്രോ 😊

    • @bleedblue1261
      @bleedblue1261 3 ปีที่แล้ว +1

      Trikaripur ula njn

  • @lakshmimohan7688
    @lakshmimohan7688 5 ปีที่แล้ว +76

    Tvm tvm and only tvm....😍😘

  • @janakijanaki2520
    @janakijanaki2520 4 ปีที่แล้ว +4

    Trivandrum chirayinkeezhu Ulla arelum undo?

  • @sanal3245
    @sanal3245 5 ปีที่แล้ว +145

    ഞങ്ങൾ ഈ തെക്കന്മാർ (കൊല്ലം ,ട്രിവാൻഡ്രം) നല്ല ഓപ്പൺ മൈൻഡ് ആണ് ഉള്ളിലുള്ള കാര്യം മുഖത്ത് നോക്കി അങ്ങ് പറയും.പക്ഷെ വടക്കുള്ളവർ പൊതുവെ നിഷ്ക്കുകൾ ആണ് .അവർക്കു ഇഷ്ടപ്പെട്ടു എന്ന് വരില്ല .

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +4

      Ath satyavaane ❤️

    • @asiyaniloofari7392
      @asiyaniloofari7392 5 ปีที่แล้ว +2

      Dheew ithan sathyam.... Namal eduthadych samsarikum...

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว +17

      അതല്ല, relatively സെൽഫിഷ്‌നെസ്സ് കൂടുതലാണ്.. പിന്നെ മുഖത്തു നോക്കി ഉള്ളത് ഉള്ളത് പോലെ പറഞ്ഞ ആർക്കാണ് കുഴപ്പം.. ഞാൻ കണ്ണൂരിൽ നിന്നാണ്.. ഇപ്പോ തിരുവനന്തപുരത്ത് stay ചെയുന്നു. രണ്ടു സ്ഥലത്തും നല്ല ആൾക്കാരും ചീത്ത ആൾക്കാരും ഉണ്ട്. Thats it. Relatively ഇവിടെ ആണ് കൂടുതലേന്നേ ഉള്ളൂ

    • @sanal3245
      @sanal3245 5 ปีที่แล้ว +11

      Mission lbsnaa സ്വന്തം നാട് കൊള്ളാം മറ്റുള്ളവർ കൊള്ളില്ല എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നവർ തന്നെ പറയണം 'selfish എന്ന് '.നിങ്ങൾ കുറെ ആൾക്കാർ ഉണ്ട് സ്വന്തം നാട് എന്തോ സംഭവം ആണ് എന്നും പറഞ്ഞു പൊക്കിപ്പിടിച്ചു നടക്കുന്നവർ കണ്ണൂർ അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലാലോ ഏല്ലാ സ്ഥലത്തും നല്ലതും ചീത്തയും ആയ ആൾക്കാർ .ഞാൻ ഗൾഫ് ഇൽ ജോലി ചെയ്ത ആളാണ് ഒരുപാടു കണ്ണൂർ ക്കാർ ഉണ്ട് ഒരുമാതിരി തൊഴുത്തിൽ കുത്തു സ്വഭാവം മറ്റു ജില്ലക്കാരുമായി താരതമ്യേപെടുത്തിയാൽ അവര് വലിയ വ്യത്യസം ഒന്ന് ഞാൻ കണ്ടില്ല .ഒന്നുമില്ലേലും രാഷ്ട്രീയത്തിന്റെ പേരിലൊന്നും ആരെയും വെട്ടിയും ബോംബിട്ടും കൊല്ലുന്നില്ലലോq

    • @user-fm7cy3nf4k
      @user-fm7cy3nf4k 5 ปีที่แล้ว +13

      @@sanal3245 കൊല്ലം ക്കാർ മുഖത്തു നോക്കിയല്ല പറയുക പ്രവാസികൾക്ക് അറിയാം നല്ലോണം പാരകൾ ആണ് ഫുള്ളും

  • @alanthomasofficial
    @alanthomasofficial 5 ปีที่แล้ว +61

    ഞാൻ കണ്ണൂരാണ്, ഇരിട്ടി; ഞാൻ ചൂര കണ്ടിട്ടുണ്ട്, കഴിക്കാറുണ്ട് 😁😁

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +2

      avidae choora kittarunda?

    • @alanthomasofficial
      @alanthomasofficial 5 ปีที่แล้ว +5

      ഉണ്ട്

    • @neethukadavath2967
      @neethukadavath2967 5 ปีที่แล้ว +4

      ഞങ്ങൾടെ പയ്യന്നൂർ ഏരിയയിൽ കിട്ടാറില്ല 😊

    • @alanthomasofficial
      @alanthomasofficial 5 ปีที่แล้ว +3

      @@neethukadavath2967 ഇനി മീൻകാരൻ ചൂര കൊണ്ടു വരുമ്പോൾ പറഞ്ഞു വിടാം 😆😆

    • @neethukadavath2967
      @neethukadavath2967 5 ปีที่แล้ว +1

      @@alanthomasofficial 😂👍

  • @aguilar8791
    @aguilar8791 5 ปีที่แล้ว +37

    intro kandappo njan vicharichu channel marippoyennu😂😂😂

  • @A-----------thir---------a
    @A-----------thir---------a 3 ปีที่แล้ว +3

    ഞാൻ നെയ്യാറ്റിൻകര ഉള്ളത് ആണ് തിരുവനന്തപുരത്തെ ആളുകൾ ഇങ്ങിനെ അല്ല സംസാരിക്കുന്നത്..... ചില വാക്കുകൾ ഒരുപക്ഷെ ഇവടെ പ്രേതെകിച്ചു കാണുമായിരിക്കും bt ഒരിക്കലും സുരാജേട്ടൻ പറയും പോലെ അല്ല ശെരിക്കും ഇവിടത്തെ സ്ലാങ്.... പണ്ട് കാലത്ത് വിദ്യാഭ്യാസം കുറഞ്ഞ ആൾകാർ ഇങ്ങിനൊക്കെ സംസാരിച്ചിരുന്നു കാണും ഇപ്പോ എല്ലാവരും എഡ്യൂക്കേഷൻ ഉള്ള ആൾകാർ ആണ് അതില്പരം വിവരം ഉള്ള ആൾകാർ ആണ് കൂടുതലും. പൊതുവെ എല്ലാവർക്കും ഭാഷയുടെ കാര്യത്തിൽ ട്രിവാൻഡ്രം കാരെ പുച്ഛമാണെന്ന് തോന്നിയിട്ടുണ്ട്.....

  • @kingdudes9915
    @kingdudes9915 3 ปีที่แล้ว +7

    Puer malyalam parayunnath alappuzha jillayanu mavelikkara, chegannur, kayamkulam 💓

  • @aryalal5362
    @aryalal5362 4 ปีที่แล้ว +6

    Trivandrum 1yr താമസിച്ച പരിചയം വെച്ച് അടിപൊളി ആണ്. ആളുകൾ ഒഴികെ. കാരണം കുറെ പേർ പറ്റിച്ചിട്ടുണ്ട്. അവിടെ ഉള്ളവർ മറ്റു places ലെ ആളുകളെ എളുപ്പം പറ്റിക്കും. especially auto ചേട്ടന്മാർ. But places okke അടിപൊളി ആണ്. Food, hostels life😍കനകക്കുന്ന് മ്യൂസിയം okk എന്നും വന്നിരിക്കും. Peacefull place.

    • @TravelWithNikhilRam
      @TravelWithNikhilRam  4 ปีที่แล้ว +1

      auto kkaru tepp aanu.. njnum sammatikunnu... valare kurach auto chettanmaare nalle aaytu ullu

  • @anaghakg1379
    @anaghakg1379 5 ปีที่แล้ว +65

    ഞാൻ തൃശ്ശൂർ ന്നു ഇപ്പോ tvm വന്നിട്ട് 2 months ആയി.. ഇവിടെ വന്നപ്പോ എനിക്ക് തോന്നിയ ഒരേ ഒരു കാര്യം ഇവിടുള്ളോർ ചുമ്മാ സംസാരിക്കുമ്പോൾ കൂടി ദേഷ്യപെടുവാ ന്നു തോന്നും.. അങ്ങനെ ഒന്ന് രണ്ട് തവണ misunderstand ചെയ്താരുന്നു 😄😄and ഇവിടുത്തെ girls ഭയങ്കര bold ആണെന്നും തോന്നി... 😄😄 Anyway nizz ayitund Nikil.. 😍😍😍😍😍

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +11

      Thanks anagha ❤️ sherikkum tvm kkar nalla snehm ulla aalkaratoo😁❤️

    • @anaghakg1379
      @anaghakg1379 5 ปีที่แล้ว +1

      @@TravelWithNikhilRam 😄😄😄❤❤❤❤😄😄😄😄

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +1

      Friends nokke share cheyanotaa ❤️

    • @anaghakg1379
      @anaghakg1379 5 ปีที่แล้ว

      @@TravelWithNikhilRam Sure dr.. ❤

    • @neethukadavath2967
      @neethukadavath2967 5 ปีที่แล้ว +7

      അത് ശരിയാ, ആദ്യം ദേഷ്യം ആണെന്ന് തോന്നും, പിന്നെ മെല്ലെ മെല്ലെ മനസിലാവും ഇവരുടെ ടോൺ അങ്ങനാണെന്ന് 😂

  • @suhail6927
    @suhail6927 3 ปีที่แล้ว +2

    Appo eee kochinga enn vecha endha 😁😂

  • @anuragraghavan8857
    @anuragraghavan8857 3 ปีที่แล้ว +8

    Uyyentappa nammala kannur slang 🙈💪💪💪

  • @silvaster9070
    @silvaster9070 4 ปีที่แล้ว +2

    ചൂര കണ്ടിട്ടില്ല എന്ന പറഞ്ഞപ്പോൾ ചിരി വന്നു... 😁😁👍👍

  • @a2avlogs135
    @a2avlogs135 3 ปีที่แล้ว +9

    ഏതു slang ആയാലും ഭാഷ ഒന്നു
    *മലയാളം*
    അത് എല്ല എല്ലാവരും പറയുന്നേ
    കണ്ണൂർ എന്നോ ട്രിവാൻഡറും എന്നോ ഒന്നും ഇല്ല
    Mallu 🔥🔥🔥 like അടി മക്കളെ

  • @bismibiz7455
    @bismibiz7455 5 ปีที่แล้ว +17

    Athe Enik ith kanditt onne parayan Ullutto
    Tvm vere level aahnu makkale 💪💪
    Ath Ini kannuralla kasargod Aayalum
    Tvm athra verula Karanam E Pralayagal undayappol Kanich Koduthath ahnu Oro Triviyanum .....
    Evar Tvm Town alla eth shoot vendeyrnne .....
    Tvm state ullilek veranornn .....🤣🤣🤣🤣
    Ah Sister Va Pootiyene 🤐🤐🤐🤐

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +1

      😅😅 next time kurachoode variety kond varan nokkato

  • @srinya27
    @srinya27 3 ปีที่แล้ว +10

    Njngada kannur❤️❤️😍😍💪🔥

  • @divyakarthumbis7748
    @divyakarthumbis7748 5 ปีที่แล้ว +59

    രാജമാണിക്യം സിനിമ ഇറങ്ങുന്നത് വരെ ഒരു കുഴപ്പവും ഇല്ലാതെ പോയതാണ്.
    ഇതിലും നല്ലത് ആയിട്ട് തന്നെയാ tvm കാര് സംസാരിക്കുന്നത്. 😏😏

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +2

      tvm kkark ippo ennathaane preshnam?

    • @divyakarthumbis7748
      @divyakarthumbis7748 5 ปีที่แล้ว

      @@TravelWithNikhilRam caption sheriyayilla. Athe ullu kuzhappam

    • @human8413
      @human8413 4 ปีที่แล้ว +1

      രാജമാണിക്യം സിനിമയിലൂടെ തിരുവനന്തപുരം ഭാഷയുടെ റെയ്ഞ്ച് എത്രത്തോളമെന്ന് എല്ലാർക്കും മനസിലായത്.

  • @salimaziz5305
    @salimaziz5305 5 ปีที่แล้ว +16

    Trivandrum always royal

  • @brijeshp1878
    @brijeshp1878 5 ปีที่แล้ว +13

    Kannukarr alegil powli an 💛💛.bro intro animation koracj length an sambavam powli an

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว

      Thanks for the suggestion broi ❤️ next videoyl ready aakam

  • @subinvaas4623
    @subinvaas4623 5 ปีที่แล้ว +78

    കണ്ണൂരിൽ എല്ലാ ഭാഗത്തും ഈ ഭാഷ ഇല്ല..

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +10

      kasargodnodu chernn kidakkuna kannur sidil ingane aanu 😊

    • @grudgex.
      @grudgex. 4 ปีที่แล้ว +5

      @@TravelWithNikhilRam adh shariyan thrikaripur payyanur bagatha ingane chilar parayalind

    • @dashamiknambiar5483
      @dashamiknambiar5483 4 ปีที่แล้ว +3

      Atae. Payyannur

    • @user-wg3rt2cg7p
      @user-wg3rt2cg7p 4 ปีที่แล้ว +4

      പയ്യന്നുർ സൈഡ് ആണ്

    • @abhinavpv4613
      @abhinavpv4613 3 ปีที่แล้ว +1

      @@TravelWithNikhilRam nr payyanur

  • @subinvaas4623
    @subinvaas4623 5 ปีที่แล้ว +36

    കാസർകോട് ഭാഗത്താണ് ഈ ഭാഷ.. ഇതിൽ ചിലതൊക്കെ കേട്ടിട്ടുണ്ട്

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +3

      kasargodnodu chernn kidakkuna kannur sidil ingane aanu 😊

  • @athirajayakumar8478
    @athirajayakumar8478 5 ปีที่แล้ว +10

    Superbbb bro.. othiri gap varathe videos iduuuu.. ithupole super videos nu waitng ✌

  • @പ്രേതം
    @പ്രേതം 3 ปีที่แล้ว +1

    08:16 bengallikalde Asooya😂

  • @yaduekmattannur521
    @yaduekmattannur521 5 ปีที่แล้ว +15

    Fifty റുപ്പീസിന് വേണ്ടി fifty കിലോമീറ്റർ പോകേണ്ടി വരുന്ന അവസ്ഥയാണല്ലോ ഭായ്..........

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +1

      thampanoor pokumbo set aakalo bhaii... weekil oru day enkilum thampaanoor arealoode povulaee

  • @sayd_abu_thahir8576
    @sayd_abu_thahir8576 5 ปีที่แล้ว +10

    Ithokke kanda kasaragodkaranaaya njn ithokke endh🤣❤️

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +2

      😅😅 nthayalum njn ichiri vellam kudaichairunn

    • @sijumarar
      @sijumarar 4 ปีที่แล้ว +2

      അത് ശെരിയാ.. കണ്ണൂര്കാരനായ ഞാൻ കാസർകോട് ഭാഷ കേട്ടാല് മേലോട്ട് നോക്കും... പിന്ന്യല്ലേ ബാക്കി നാട്ട്കാര് 😅

  • @akhilahakeem27
    @akhilahakeem27 4 ปีที่แล้ว +6

    Kannur girl.here. did my education in Trivandrum. Relatable af🤣🤣🤣🤣..enik ipo koodthalm thironthoram slang aan pakshe🤭

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +2

    😳 kollaamm poli slag uff

  • @jithuaravind5180
    @jithuaravind5180 4 ปีที่แล้ว +12

    Love 💕 from trivandrum a

  • @kingpin433
    @kingpin433 5 ปีที่แล้ว +25

    ഞാൻ എല്ലാം guess ചെയതു by കണ്ണൂര്‍കാരന്‍ United kerala

    • @TravelWithNikhilRam
      @TravelWithNikhilRam  5 ปีที่แล้ว +1

      ❤️❤️ pinnalaaahhh ❤️

    • @ZaeemAmeen
      @ZaeemAmeen 5 ปีที่แล้ว +1

      nee kannur elle pinnendhina guess cheynne

    • @kingpin433
      @kingpin433 5 ปีที่แล้ว +2

      @@ZaeemAmeen അല്ലെങ്കിൽ തന്നെ 6 നാട്ടില്‍ നൂറു ഭാഷ ആണ്‌😉
      കണ്ണൂരില്‍ അല്ല ഏത് നാട്ടില്‍ പോയാലും ഭാഷയ്ക്ക് slang ന് difference വാക്കുകൾ ഉപയോഗിക്കുന്ന വ്യത്യാസം ഉണ്ടാകും ..എന്റെ തലശ്ശേരി slang അല്ല പയ്യന്നൂര്‍ slang, കണ്ണൂര്‍ വേറെ ഒരു slang , പഴയങ്ങാടി, മട്ടന്നൂര്‍,,
      😎✌️

    • @A372575
      @A372575 4 ปีที่แล้ว

      Her slang is more towards Kasargod, in thalasserry, we use kulutha, we don't use the word pangh... I thought Panghilla means kazhivilla.. I too managed to guess successfully😀

  • @muhammednihalv3623
    @muhammednihalv3623 4 ปีที่แล้ว +17

    Thalassery slang is much different from Kannur slang
    Vadakara (Calicut) is almost same as Thalassery

    • @mpradeepan5547
      @mpradeepan5547 2 ปีที่แล้ว

      കണ്ണൂരിൽ എഴിലധികം ഭാഷാ വക ഭേദം ഉണ്ട്.( ഓരോ ജാതി വിഭാഗത്തിന്റെയും മറ്റും നോക്കിയാൽ പിന്നെയും കൂടാം ) എല്ലാവർക്കും അത് മനസ്സിലാകും. ചിലത് പ്രാദേശികം മാത്രം. ഉദാഹരണം മയ്യാല( സന്ധ്യ ). ഇത് ചിലപ്പോൾ തലശ്ശേരിക്കാരന് അറിയണം എന്നില്ല. ഒരാളുടെ ഭാഷ കേട്ടാൽ ഏതു ഭാഗത്ത്‌ നിന്നും എന്നാണ് 80% ഊഹിക്കാൻ പറ്റും. പഴയ ആളുകൾക്ക്.ഇന്നത്തെ തലമുറയ്ക്ക് അത് അറിയണം എന്നില്ല. ഉദാഹരണം. "ഏഡ്യ ഏനും പോയത്? " (എവിടെയാണ് പോയത്?) ഇത് തലശ്ശേരിക്കാരുടെ ഭാഷ ആണ്. പഴയ തലശ്ശേരി താലൂക്കിൽ ഏതാണ്ട് ഇത് തന്നെയാണ് ഇന്നും. " ഏനും " എന്നത് ഇടയ്ക്കിടെ സംസാരത്തിൽ വരും. കണ്ണൂർ ടൗണിനു തെക്കൻ ഭാഗം വരെ ഇതാണ് പറയുക. വളപട്ടണം പാലത്തിനു വടക്ക് "ഏ.."എന്ന് കൂട്ടിയാണ് ആളുടെ പേര് നീട്ടിവിളിക്കുക ആളുകളെ. "ഏ രാജീവാ.." ഏ മമ്മദിക്കാ.. എന്നിങ്ങനെ. പഴയങ്ങാടിക്ക് വടക്ക് അല്പം സ്പീഡിൽ ആണ് നാട്ടുഭാഷ. കേട്ട് തന്നെ അറിയേണം.ചാനലിൽ കണ്ണൂർ ഭാഷ പറഞ്ഞ ഈ കുട്ടി പറഞ്ഞത് വച്ച് പ്രത്യേകിച്ച് കണ്ണൂരിന് തെക്കു ഭാഗത്താണ് വീട് എന്ന് തോന്നുന്നു. എന്നാൽ "ഏട്ടി" (ഏച്ചി = ചേച്ചി ) എന്ന പ്രയോഗം നടത്തിയിട്ടുണ്ട്. അത് പയ്യന്നുറിനും വടക്ക് പറയുന്നതാണ്. കാസറഗോഡ് ജില്ലയിൽ ആണ് "ഏട്ടി " പ്രയോഗം കൂടുതൽ. എല്ലാ ജാതിക്കാർക്കും ഒരു ഭാഷ ഉണ്ടായിരുന്നു. അവരുടെ വാർത്തമാനത്തിലൂടെ ജാതിയും മതവും സ്ഥലവും എല്ലാം മനസ്സിലാകും. തിരുവിതാംകൂറുകാർ കുടിയേറിയതോടെ കോട്ടയം ഭാഷയും കണ്ണൂർ ഭാഷയിൽ കലർന്നു. ഇപ്പോഴത്തെ കുട്ടികൾ അച്ചടി ഭാഷയിൽ സംസാരിച്ചു പഠിച്ചു തുടങ്ങി പതുക്കെ കണ്ണൂർ ഭാഷ അസ്തമിക്കുകയാണ്.. എന്നാലും " നമ്മള ഭാശ ആരിക്കും ബേഗം പിടിക്കാൻ പറ്റൂല്ലപ്പാ.. നിങ്ങ കൊറേ ബെയർത്താൽ ചെലപ്പം ശെരി ആ..ഉം.

    • @SRJK-up8dp
      @SRJK-up8dp 2 ปีที่แล้ว

      @@mpradeepan5547 കണ്ണൂർ ടൗണിൽ ഉള്ളവരും ഏനു ചേർക്കാറുണ്ടല്ലോ... അതാണ്‌ ഏറ്റവും വലിയ വ്യത്യാസമായി കാണുന്നത്

    • @mpradeepan5547
      @mpradeepan5547 2 ปีที่แล้ว

      @@SRJK-up8dp കണ്ണൂർ ടൗണിന് തെക്ക് എന്നാണ് പറഞ്ഞത്. മേലെ ചൊവ്വ താഴെ ചൊവ്വ ഭാഗത്ത്‌ പറയാറുണ്ട്. എന്നാൽ കൂടുതൽ എടക്കാടിനുസമീപം മുതൽ കൂടാളി മട്ടന്നൂർ കൂത്തുപറമ്പ് തുടങ്ങിയ തലശ്ശേരി താലൂക്കിൽ പെട്ടവരാണ് ഏനു ഉപയോഗിക്കുന്നത്. പള്ളിക്കുന്നിന് വടക്ക് ഇല്ല.ഇപ്പോൾ പ്രാദേശിക വ്യത്യാസം കുറഞ്ഞു വരുന്നു എന്നതിന് തെളിവ് ആണ്.. മറ്റൊരാളുടെ ഭാഷ കോപ്പി ചെയ്യലും ആളുകൾ ദൂരേക്കു യാത്ര ചെയ്യാൻ തുടങ്ങിയതും ബന്ധങ്ങൾ ദൂരത്തിലുള്ളവരുമായി കൂടിയതും പിന്നെ ദൃശ്യ ശ്രവ്യ മാധ്യമങ്ങളും പുതിയ തലമുറ എന്തും പുതിയത് തേടി പോകുന്നതും എല്ലാം ഇതിന് കാരണമാവുന്നു.

    • @SRJK-up8dp
      @SRJK-up8dp 2 ปีที่แล้ว

      @@mpradeepan5547 കണ്ണൂർ ജില്ലയിൽ തന്നെ പല സ്ഥലത്തും ചില വാക്കുകൾ വ്യത്യാസം വരാറില്ലേ?

    • @mpradeepan5547
      @mpradeepan5547 2 ปีที่แล้ว

      @@SRJK-up8dp ഉണ്ട്. കണ്ണൂരിൽ മാത്രമല്ല എല്ലാ ജില്ലയിലും പ്രാദേശിക വ്യത്യാസം ഉണ്ട്. തിരുവനന്തപുരം വർക്കല ഭാഗത്തുള്ളവരും നെയ്യാറ്റിൻകര ഭാഗത്തുള്ളവരും വ്യത്യാസം ഉണ്ട്. കാസറഗോഡ് നീലേശ്വരം ഭാഗത്തും കാസറഗോഡ് ടൗണിലും അതിന് വടക്കും വ്യത്യാസം ഉണ്ട്. കാസറഗോഡ് സ്ലാങ് എന്ന് പറയുന്നത് ടൗണിൽ ഉള്ള ഭാഷയാണ്. തൃശൂർ കുന്നംകുളം - ഇരിങ്ങാലക്കുട വ്യത്യാസം എറണാകുളം ഫോർട്ട് കൊച്ചി പള്ളുരുത്തി - ആലുവ - മൂവാറ്റുപുഴ വ്യത്യാസം, വടകര - കോഴിക്കോട് -കടലുണ്ടി മലപ്പുറം മഞ്ചേരി -പൊന്നാനി ഒക്കെ വ്യത്യാസം ഉണ്ട്. ശ്രദ്ധിച്ചാൽ മനസിലാകും 👍

  • @binyas04
    @binyas04 3 ปีที่แล้ว +17

    ഏറെക്കുറെ എല്ലാ ഭാഷകളും മനസ്സിലാകുന്നത് കോഴിക്കോട്ട്കാർക്ക് ആണെന്ന് തോന്നുന്നു 😌🙌

  • @bobisharineshnambiar8402
    @bobisharineshnambiar8402 4 ปีที่แล้ว +5

    Kannur karane kallyanam kayicha thiruvananthapurakaari aaya njn...😍athum premichu😉😉❤😍bt thy r vry lovely 😍

  • @thankappanpullanhi4289
    @thankappanpullanhi4289 3 ปีที่แล้ว +2

    Good program

  • @jaiwinjoy2243
    @jaiwinjoy2243 5 ปีที่แล้ว +21

    Ksd and knr 😂😍😍👌

  • @syamreshmi624
    @syamreshmi624 4 ปีที่แล้ว +1

    തിരുവനന്തപുരത്ത് 7 ഓളം തരത്തിലാണ് ഭാഷ സംസാരിക്കുന്നത് ex : കളിയിക്കാവിള, അഞ്ചുതെങ്ങ്, നെയ്യാറ്റിൻകര , വേളി, ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല.... ഈ 7 സ്ഥലങ്ങളിലും വ്യത്യസ്ഥ രീതിയിൽ ആണ് സംസാരം ഇതിൽ കളിയിക്കാവിള , നെയ്യാറ്റിൻകര ഭാഷയാണ് സുരാജ് പറഞ്ഞ രാജമാണിക്യത്തിലേത് ....

  • @avs900
    @avs900 3 ปีที่แล้ว +4

    Choora fish kannur l und.. Slang is proper kannur with kasarod✅✅✅waiting for more videos

  • @praveenramachandran9332
    @praveenramachandran9332 4 ปีที่แล้ว +2

    ഇത് കേട്ടപ്പോൾ മനസിലായി ഭാഷ യുടെ കാര്യത്തിൽ തെക്കന്മാരെ പറയാൻ ഒരു ബെടക്കാൻ മാർക്കു ഒരു യോഗ്യത ഉം ഇല്ലെന്നു. തെക്കേണെന്നും വടക്കാണെന്നും പറഞ്ഞോണ്ട് ഇങ്ങോട്ട് വരണ്ട. ഞങ്ങൾക്ക് എല്ലാവരും മലയാളി സഹോദരൻ മാരും സഹോദരി മാരും ആണ്. ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന വടക്കന്മാർ ആണ് വെടക്കന്മാർ

  • @amruthas6974
    @amruthas6974 4 ปีที่แล้ว +5

    Pwoli cheta.. all the best.. simple and humble 😍

  • @annabrin232
    @annabrin232 5 ปีที่แล้ว +3

    pwoli its gud and awesome didnt expect this much from kanoor😆😂😂😂😘😘

  • @aswinpinarayi
    @aswinpinarayi 5 ปีที่แล้ว +20

    ഞാന്‍ കണ്ണൂര്‍

  • @vishnus57
    @vishnus57 5 ปีที่แล้ว +3

    Thekkanmaaru ellel kaanam flood varbol ethu thanna parayanam

  • @ajsalas352
    @ajsalas352 4 ปีที่แล้ว +4

    തെക്കനെ കണ്ടാൽ ആദ്യം അടിക്കണമെന്നോ. ഈ പറഞ്ഞാൽ തിരുവനന്തപുരം ഇല്ലായിരുന്നെകിൽ കഴിഞ്ഞ പ്രളയങ്ങളിൽ ഒലിച്ചു അറബി കടലിൽ പോയി കിടന്നേനെ എല്ലാവനും കൂടി. കാലന്റെ കോടാലിയുടെ മൂട്ടിൽ എത്തിയിട്ടും. കൈ പിടിച്ചു രക്ഷപ്പെടുത്തിയത് ഈ അടിച്ചു കൊല്ലണം എന്ന് പറഞ്ഞ തെക്കന്മാർ ആയ ഞങ്ങൾ ആണ്. കാര്യം കഴിയുമ്പോൾ ഉള്ള നന്ദി കേട്ട സ്വഭാവം ആദ്യം മാറ്റണം

    • @neethukadavath2967
      @neethukadavath2967 4 ปีที่แล้ว

      പറയുന്നത് ഫുൾ കേട്ട് നോക്കു. കേട്ടുകേഴ്‌വിയെ കുറിച്ചാണ് പറഞ്ഞത്. നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോൾ ഉള്ള അഭിപ്രായവും പറഞ്ഞിട്ടുണ്ട്. 😇 പൊതുവെ കണ്ണൂർ എന്ന് പറയുമ്പോൾ ബോംബ് എന്നൊക്കെ ഉള്ള തെറ്റിദ്ധാരണ ഇല്ലേ, അത് പോലെ ആണ് 😇

    • @sreeya2641
      @sreeya2641 4 ปีที่แล้ว

      @@neethukadavath2967 ath thanne paranju kodukk

  • @dravidrajk9805
    @dravidrajk9805 4 ปีที่แล้ว +8

    Kannur Daaaaaaa🤩🤩🤩🤩🤩

  • @dastran2731
    @dastran2731 4 ปีที่แล้ว +5

    ettavum nannay comedy parayan pattunnathu trivandrum slangil anu