നിങ്ങൾ അടിപൊളിയാണ് ഭായ് എൻറെ കാറിൻറെ ടയർ മാറണം. പക്ഷേ പതിനെണ്ണായിരം രൂപ വേണം അതുപോലെ ഫോഗ് ലാമ്പ് വയ്ക്കണമെന്ന് ഉണ്ട് പക്ഷേ അതിനും വേണം പണം പുതിയ വണ്ടി എടുത്തതാണ് അഞ്ചുവർഷമായി പക്ഷേ ലോൺ കാരണം സാധിക്കുന്നില്ല പക്ഷേ നിങ്ങൾക്ക് ഈ വണ്ടി പണിയണമെങ്കിൽ എത്ര ലക്ഷം രൂപ വേണം ഇതെങ്ങനെ സാധിക്കുന്നു നിങ്ങൾക്ക് ദൈവാനുഗ്രഹം വേണം അത് നിങ്ങൾക്കുണ്ട് ഓൾ ദ ബെസ്റ്റ് ബ്രദർ
ചേട്ടാ സ്വന്തമായി ഒരു കാരേജ് തുടങ്ങുക എന്നിട്ട് പണി അറിയാനുള്ള ഒരു നാല് പേരെ പണിക്ക് വയ്ക്കാൻ നോക്കൂ വണ്ടി എല്ലാം പെട്ടെന്ന് ഇറങ്ങും അപ്പോൾ ചേട്ടന് അപ്ഡേറ്റ് വീഡിയോയും പെട്ടെന്ന് പെട്ടെന്ന് ചെയ്യാം അല്ലാത ഇവർ പറയുന്നതുപോലെ ഒരു വർഷമൊക്കെ എന്തിനാണ് ഒരു വണ്ടി ശരിയാക്കിയെടുക്കാൻ കൂടി പോയാൽ ഒന്നര മാസം
ഇതു എളുപ്പമല്ല. ഇതിന്റെ structural integrity പോയി. ഈ വണ്ടികളുടെ പ്രധാന കുഴപ്പമാണ് ഡിക്കി ഭാഗം കാലപ്പഴക്കം മൂലം ഇരുന്നു പോകുന്നത്. ഇതിപ്പോൾ ഡിക്കി ഭാഗം ഒടിഞ്ഞു പോയിരിക്കുന്നു. മറ്റൊരു നല്ല ബോഡി shell കാർ കണ്ടു പിടിച്ചിട്ടു ഇതൊരു parts car ആക്കി അതു restore ചെയ്യുക. അതാകും എളുപ്പം. (ഞാൻ ഇതേ മോഡൽ W110 restore ചെയ്തതാണ് 2015 ൽ. ഇപ്പോഴും കയ്യിലുണ്ട് )
പാർട്സ് ഒന്നും പെട്ടെന്ന് കിട്ടില്ല ബ്രോ ചിലത് നമ്മൾ ഹാൻഡ് മെയ്ഡ് ചെയ്യേണ്ടിവരും മറ്റുചിലത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറം രാജ്യങ്ങളിൽ നിന്നും എത്തിക്കേണ്ടത് ആയി വരും ഇതിൻറെ കാശുണ്ടെങ്കിൽ ഇത് ചെയ്യുന്ന കാശുണ്ടെങ്കിൽ മിനിമം ഒരു മൂന്നു നാല് കാറ് സെക്കൻഡ് വാങ്ങിക്കാം പിന്നെ ഇതെല്ലാം ഒരു ഭ്രാന്താണ് ഞങ്ങളുടെയെല്ലാം ഭാഷയിൽ പറഞ്ഞാൽ വണ്ടി ഭ്രാന്ത് അത് മറ്റൊരു വണ്ടി ഭ്രാന്തനെ മനസ്സിലാകു
രാജാക്കന്മാർ ഉയർത്ത് എഴുന്നേൽക്കട്ടെ... ഇങ്ങള് പൊളിക്ക് മുത്തെ❤️❤️
നിങ്ങൾ അടിപൊളിയാണ് ഭായ് എൻറെ കാറിൻറെ ടയർ മാറണം. പക്ഷേ പതിനെണ്ണായിരം രൂപ വേണം അതുപോലെ ഫോഗ് ലാമ്പ് വയ്ക്കണമെന്ന് ഉണ്ട് പക്ഷേ അതിനും വേണം പണം പുതിയ വണ്ടി എടുത്തതാണ് അഞ്ചുവർഷമായി പക്ഷേ ലോൺ കാരണം സാധിക്കുന്നില്ല പക്ഷേ നിങ്ങൾക്ക് ഈ വണ്ടി പണിയണമെങ്കിൽ എത്ര ലക്ഷം രൂപ വേണം ഇതെങ്ങനെ സാധിക്കുന്നു നിങ്ങൾക്ക് ദൈവാനുഗ്രഹം വേണം അത് നിങ്ങൾക്കുണ്ട് ഓൾ ദ ബെസ്റ്റ് ബ്രദർ
ചേട്ടാ സ്വന്തമായി ഒരു കാരേജ് തുടങ്ങുക എന്നിട്ട് പണി അറിയാനുള്ള ഒരു നാല് പേരെ പണിക്ക് വയ്ക്കാൻ നോക്കൂ വണ്ടി എല്ലാം പെട്ടെന്ന് ഇറങ്ങും അപ്പോൾ ചേട്ടന് അപ്ഡേറ്റ് വീഡിയോയും പെട്ടെന്ന് പെട്ടെന്ന് ചെയ്യാം അല്ലാത ഇവർ പറയുന്നതുപോലെ ഒരു വർഷമൊക്കെ എന്തിനാണ് ഒരു വണ്ടി ശരിയാക്കിയെടുക്കാൻ കൂടി പോയാൽ ഒന്നര മാസം
നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമേ ഉള്ളൂ😍poliyanu
Bro sieera work enthayi
ഇതു എളുപ്പമല്ല. ഇതിന്റെ structural integrity പോയി. ഈ വണ്ടികളുടെ പ്രധാന കുഴപ്പമാണ് ഡിക്കി ഭാഗം കാലപ്പഴക്കം മൂലം ഇരുന്നു പോകുന്നത്. ഇതിപ്പോൾ ഡിക്കി ഭാഗം ഒടിഞ്ഞു പോയിരിക്കുന്നു. മറ്റൊരു നല്ല ബോഡി shell കാർ കണ്ടു പിടിച്ചിട്ടു ഇതൊരു parts car ആക്കി അതു restore ചെയ്യുക. അതാകും എളുപ്പം. (ഞാൻ ഇതേ മോഡൽ W110 restore ചെയ്തതാണ് 2015 ൽ. ഇപ്പോഴും കയ്യിലുണ്ട് )
ഇത് എവിടേക്കാണ് കൊണ്ട് പോകുന്നത് റസ്റ്റ്റേഷൻ ചെയ്യാൻ ?
Ithinn engine indo😮
ഇത് കലക്കും രാജകീയ രഥം🥰🔥🔥🔥
ഒരുപാട് വണ്ടി എടുത്ത് കൊണ്ട് പോകുന്നത് കണ്ടു ഇതുവരെ ഒന്നും പുറത്ത് ഇറക്കി കാണുന്നില്ല
പാർട്സ് ഒന്നും പെട്ടെന്ന് കിട്ടില്ല ബ്രോ ചിലത് നമ്മൾ ഹാൻഡ് മെയ്ഡ് ചെയ്യേണ്ടിവരും മറ്റുചിലത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറം രാജ്യങ്ങളിൽ നിന്നും എത്തിക്കേണ്ടത് ആയി വരും
ഇതിൻറെ കാശുണ്ടെങ്കിൽ ഇത് ചെയ്യുന്ന കാശുണ്ടെങ്കിൽ മിനിമം ഒരു മൂന്നു നാല് കാറ് സെക്കൻഡ് വാങ്ങിക്കാം പിന്നെ ഇതെല്ലാം ഒരു ഭ്രാന്താണ് ഞങ്ങളുടെയെല്ലാം ഭാഷയിൽ പറഞ്ഞാൽ വണ്ടി ഭ്രാന്ത് അത് മറ്റൊരു വണ്ടി ഭ്രാന്തനെ മനസ്സിലാകു
@@കളിത്തോഴൻ കുറച്ചൊക്കെ വണ്ടി പിരാന്ത് നിക്കും ഉണ്ട് അത് കൊണ്ടല്ലേ വരുന്ന video എല്ലാം കാണുന്നത് 😄😄😄
ഈ വണ്ടിയുടെ ഫുള്ള് പണിയും കഴിഞ്ഞിട്ട് ഈ വീഡിയോസും കൂടെ കൂട്ടി ഒരു അടിപൊളി ആടാർ ഷോട്ട് വീഡിയോ ഇറക്കണം... 👌👌👌
ജെസ്റ്റ് സ്റ്റാറ്റസ് ഇടാലോ... 🥰🥰
To the best min 10Lk restoration cost still doubtful to bring back its body line... especially in India
ഇതിന്റെ ഒക്കെ സാധനം എവിടെ കിട്ടുക.... ഒന്ന് പറഞ്ഞു തരുമോ pls
Big salute....waiting for updation
Ithu full restoration kayinjetu kaanubollll 💥
Backilulla aa rx enik tharuo njn restore cheyyaa
Max 100
Do English version.thanks
തീവണ്ടി ആണോ റീസ്റ്റോർ വീഡിയോ
😮😮😮❤❤❤
നേരത്തെ restoration ന് കൊണ്ട് പോയ വണ്ടികളുടെയൊക്കെ വീഡിയോ എവിടെ
Anna I am from Andhra Anna modifying videos also upload bro ❤😊
The vedio its too long you should do a fast forward
❤️❤️❤️പൊളി 👏👏👏👍👍
Ippo enikk age 17 .Njan okke valuthayi joli okke nedi ith pole ulla vintage car idth fully restored akkann cheruppam muthale plan ulla alaan.ithippo ingane poyaa ente nalla kaalath nokkumbo ott vandiyum ndakoola ink onnum Pani idippikkan 😢
Me also 18 year old. Ithokke thanne aane ente planum. Nadakumo enn ariyilla but i will try my level best
Bro Malappuram tirur bagath oru vandi kidakkunnath kandittund Kure naal aayi avade thanne kidakken Benz etho oru payaya model aan...😢😢
Ingall polikki vroooo
Ammmalll kodee ind
🫂
2000 tharumo
Bro oappalinte vedio erekk
Bro defenderinte update tharumo
Chetta ithu okay evidannu anu kittu nathuu
Nle sslc എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ നേരുന്നു
Powlii❤
Bro range rover updation
🔥🔥
Four months and there has been no update, and I don't think it will happen
Scene💥💥💥💥💥💥
Waiting ❤
👍🏻👍🏻👍🏻👍🏻👍🏻
❤️👌👍✨🚘❤
❤️❤️❤️👌
❤❤❤❤🎉🎉🎉🎉
❤❤❤
👍
Evde rx undalo bro
Rx alla bro Max 100 ann
ഇത് കലക്കും ഒരു വർഷം കഴിയട്ടെ
ഇത് ഫുൾ പോയിട്ടുണ്ടാലോ
🤩
Bro we have a Honda civic near my house fully modified car it's for sale can you buy it
Place:palakkad
Ethu powlikum
Chettaiku mathrame patu
Where is restoration
2000 thaumo
Enikku video enikku tejo
Sir 2000 rupeis tharumo
Broh enikk oru car medich tharamo swift
Reels Kand vannavar undo❤
When you find a button and want to sew a coat on it 😂😂


Love you
Hi
😢😮😮😮😅😅
Onuu condact chyy
Oru vandii unduu
athoru rx alee kanunee kodukkanoo athedukkan ready
Rx alla bro Max 100 ann
Bro enaku oru bike gift pantrinkala
2
Thar inte alloy maarsnam enn ullavar like adi
ഇതൊക്കെ എന്ന് കാണാനാ, കൊരെ കൊണ്ട് പോയിട്ടുണ്ടല്ലോ
ജിമ്മ് അല്ലെ ഒന്ന് എടുത്ത് വച്ചാപോരെ
Brother garage എവിടെയാണ്... Contact number tharaamo?
Waiting ❤
💥
❤
🔥
🔥🔥🔥
❤❤❤❤❤
🔥🔥🔥
❤❤❤
🔥