WATERMELON PREGNANCY CHALLENGE 🤩

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #pregnancy #challenge

ความคิดเห็น • 984

  • @Athulyabhuvan
    @Athulyabhuvan 10 วันที่ผ่านมา +1635

    അച്ഛന്റെ ഗർഭം ഇഷ്ട്ടം ആയവർ 🫃🏻😂😂>>>>

  • @sanjayronkurian5155
    @sanjayronkurian5155 10 วันที่ผ่านมา +485

    ഈ challenge കാണുമ്പോൾ ആണ് ലോകത്തിലെ എല്ലാ അമ്മമാരും തങ്ങളുടെ ഗർഭകാലത്ത് അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും മനസിലാകുന്നത്. ഇങ്ങനെ ഒരു ചാലഞ്ച് കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം ഉണ്ട്. ❤❤❤🙏🙏🙏

  • @anamikaanamika5327
    @anamikaanamika5327 10 วันที่ผ่านมา +461

    മൂന്നു പേരും നന്നായി ചെയ്തു 😂😂എല്ലാവരും കൂടെ ഉള്ള നടത്തം പൊളിച്ചു 🤣🤣😂😂💕🤍സീൻ തന്നെ 🔥🔥

    • @Asna-x9p
      @Asna-x9p 10 วันที่ผ่านมา +1

      👍👍👍😂😂

  • @arunimaaru4050
    @arunimaaru4050 10 วันที่ผ่านมา +165

    അച്ഛൻ തന്നെയാണ് സൂപ്പർ അച്ഛൻ ഉള്ള വീഡിയോസ് കാണാൻ ഒരു പ്രത്യേക ഇഷ്ടം l❤

  • @AynuMol
    @AynuMol 9 วันที่ผ่านมา +15

    THIS TIME IS MY DELIVERY TIME PRAY FOR ME AND MY BABY 🤱

  • @muhammed_anshaaad
    @muhammed_anshaaad 10 วันที่ผ่านมา +258

    0:32 legends see the thar💀🔥

    • @Indhuchoodan-_-
      @Indhuchoodan-_- 8 วันที่ผ่านมา +2

      Bro thar new car alle ath jeep alle oru samshyam ahn paranj tharuoo

    • @CA___Girl_ST
      @CA___Girl_ST 4 วันที่ผ่านมา +1

      Thar Jeep aahn​@@Indhuchoodan-_-

    • @Indhuchoodan-_-
      @Indhuchoodan-_- 4 วันที่ผ่านมา +1

      @@CA___Girl_ST ohh..❤️‍🩹

  • @ThalihaNazrin-g4e
    @ThalihaNazrin-g4e 10 วันที่ผ่านมา +191

    5:10 achann polii 12:30😂😂😂😂

  • @shezinhadhi
    @shezinhadhi 10 วันที่ผ่านมา +62

    0:32 only legends see the thar ☠️

    • @Indhuchoodan-_-
      @Indhuchoodan-_- 8 วันที่ผ่านมา

      Bro thar new car alle ath jeep alle oru samshyam ahn paranj tharuoo

  • @bindhuvr3934
    @bindhuvr3934 10 วันที่ผ่านมา +794

    Evarude family combo eshttamullavar undo❤

    • @Juhainahhh
      @Juhainahhh 10 วันที่ผ่านมา +10

      565 Avan sahayikumo ❤

    • @vm12330
      @vm12330 10 วันที่ผ่านมา +8

      @@Juhainahhhilla

    • @DuaVlog-s8i
      @DuaVlog-s8i 10 วันที่ผ่านมา +9

      Mumb ishtamndain ipoillave

    • @anandhuentertainment4513
      @anandhuentertainment4513 10 วันที่ผ่านมา +1

      ys

    • @ishow_tv_offical
      @ishow_tv_offical 10 วันที่ผ่านมา +2

      Ella

  • @Rangannan-2.0
    @Rangannan-2.0 10 วันที่ผ่านมา +102

    വാടി ഇങ്ങോട്ട് നോക്കിക്കോ ഒന്ന് 🤣🤣 1:48
    എന്റെ അളിയാ ഒരു രക്ഷ ഇല്ലാ🤣🤍
    Sooo cute😂💗

  • @3stars766
    @3stars766 10 วันที่ผ่านมา +112

    അച്ഛനെ ഒത്തിരി ഇഷ്ടമാണ് മാത്രമല്ല ഒരു ഗർഭിണിയായിട്ടു തോന്നിയത് അച്ഛന്റെ ഓരോ ബുദ്ധിമുട്ടുകളും കാണുമ്പോഴാണ് പിന്നെ ഈ വീഡിയോ കാണുമ്പോൾ ഒരു ഗർഭിണി എത്രയൊക്കെ അനുഭവിച്ചാണ് ഒമ്പത് മാസം വരെ ജീവിക്കുന്നത് എന്ന് മനസിലാക്കാൻ പറ്റും നല്ലൊരു വീഡിയോ ആയിരുന്നു 👏👏👏

    • @dhanyan5113
      @dhanyan5113 9 วันที่ผ่านมา +1

      ഒരു ബുദ്ധിമുട്ടും ഇല്ല. തണ്ണീർ മത്തന്റെ weight ബുദ്ധിമുട്ടാണി. അല്ലാതെ ഗർഭിണിക്ക് അതുകൊണ്ട് യാജോരു അസ്വസ്ഥത യും ഇല്ല 😂

    • @AryaKiran-h3p
      @AryaKiran-h3p 9 วันที่ผ่านมา +1

      🤬🤬🤬🤬

  • @Shafnaseeyyy
    @Shafnaseeyyy 10 วันที่ผ่านมา +152

    ഈ കമൻ്റ് double tap ചെയ്താൽ ലൈക് ആവും ചെയ്തുനോക്കൂ❤

    • @Ansiyyyy
      @Ansiyyyy 10 วันที่ผ่านมา +4

      Nink angane ippa like tharanilla 😼

  • @MubashiraMolu
    @MubashiraMolu 9 วันที่ผ่านมา +24

    മക്കളുടെ കൂടെ എന്തിനും കട്ടക്ക് നിൽക്കുന്ന അമ്മയും അച്ഛനും ആണ് അടിപൊളി ❤❤❤❤❤

  • @EhhSheh
    @EhhSheh 10 วันที่ผ่านมา +25

    Exam ayittum evarude video kanunnavar 💚

  • @MAFIAGIRL-jz2
    @MAFIAGIRL-jz2 10 วันที่ผ่านมา +367

    Kochuvinde love story kelkan aagrahamullavar like adi
    👇🏻

    • @Sona-sk5xx
      @Sona-sk5xx 10 วันที่ผ่านมา +12

      കല്യാണി ആണ് 🥺🥺

    • @jasminfathima9876
      @jasminfathima9876 10 วันที่ผ่านมา +5

      ​@@Sona-sk5xxathara

    • @user-by8ur3wt4r
      @user-by8ur3wt4r 10 วันที่ผ่านมา

      Nan​😊@@jasminfathima9876

    • @Worlds_373
      @Worlds_373 10 วันที่ผ่านมา +6

      @@Sona-sk5xxaru prnj

    • @ShibiAmna
      @ShibiAmna 10 วันที่ผ่านมา +15

      Enthina ingane undakki parayunnath kochuvin arum illa ath etho TH-camr "ee combo ishttamano "enn paranj ittu kalyaniyude kude athinte comment box kananam ellavarum "illa "enn paranjan

  • @Sona-sk5xx
    @Sona-sk5xx 10 วันที่ผ่านมา +33

    3 പേരും അടിപൊളി അച്ഛൻ seen............. ആൻഡ് കോച്ചു സൂപ്പർ 😁😁😂😂 ചിരിച്ചു ചിരിച്ചു ഒരു വരിയായി 😄 5 ലൈക് തരുമൊ

  • @user-oi5nv2gi2h
    @user-oi5nv2gi2h 10 วันที่ผ่านมา +46

    Kochu muru bond brother sister combo ann❤️😍😍 nighalude challange okke njan kanarund❤

  • @DevikaS-b5t
    @DevikaS-b5t 10 วันที่ผ่านมา +36

    ഇന്ന് ഫാമിലി ഫുൾ ഇണ്ടല്ലോ 😻....നിങ്ങളുടെ challenge videos ഒക്കെ miss ആകുന്നുണ്ടായിരുന്നു...

  • @shamsirami5748
    @shamsirami5748 10 วันที่ผ่านมา +22

    Challenge inte idayil guests aarenkilum vannalulla avastha😂

  • @RoshanRoy9
    @RoshanRoy9 10 วันที่ผ่านมา +50

    Mrudthu chechi.praveen Combo😅😅😅❤❤❤❤

  • @Meha418
    @Meha418 10 วันที่ผ่านมา +20

    Kore naaligalk shesham aahn achane challenge videos il kanunadh 🥹kanadapol valare sandhoshm aayi😻🥰

  • @ardhrasanthosh7598
    @ardhrasanthosh7598 10 วันที่ผ่านมา +32

    Ningale orupad ishtam ningale kanumbol sherikum paranja vishamam okke marum ❤

  • @abdulsaleem9907
    @abdulsaleem9907 10 วันที่ผ่านมา +17

    evarude family challenges eshtamullavar ❤6:04 achan nadakunath kand chirich chathu😂😅achan winner ennulavar like adi👍

  • @Chinju6248
    @Chinju6248 10 วันที่ผ่านมา +48

    Ee familye orupad ishtam aanu ❤😍

  • @shammi3397
    @shammi3397 10 วันที่ผ่านมา +32

    1:48 swnthm achanem ammayem ookkaanum venam oru yogam😆😆
    Crct trollan oru dialogum kitti🫣

  • @aswathyanilkumar6468
    @aswathyanilkumar6468 8 วันที่ผ่านมา +7

    12:26 amma super😂❤

  • @Arya-uw2dn
    @Arya-uw2dn 10 วันที่ผ่านมา +8

    One of the favourite youtube channel ❤🔥🥰

  • @Jasnafathima-dw3gi
    @Jasnafathima-dw3gi 10 วันที่ผ่านมา +5

    അച്ഛന്റെ ഗർഭം, ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣

  • @Ameena-------Ami9357
    @Ameena-------Ami9357 10 วันที่ผ่านมา +24

    16:31 ആ വിളി

    • @N_A_D_H_A
      @N_A_D_H_A 8 วันที่ผ่านมา

      ❤❤❤

  • @vidyanair3412
    @vidyanair3412 10 วันที่ผ่านมา +4

    Ningade videos bhayangara ishtaaa. Videos kanumbo ningalodoppm njangalum happy aai pottichirikuva. Love you All❤❤

  • @Ncc-k4w
    @Ncc-k4w 10 วันที่ผ่านมา +12

    Chechi pregnant avunnathin munne vere adipoli contents arunnu, nalla entertaining um ayirunnu. ippo nalla bore ahn, full cringe ayitt thonunu, contents artificial ayitt indakkunnath pole oru entertainment illa full pregnancy stuffs, pazhaya oru rasam illa🙂 personal opinion ahn, hoping you guys will be back with old entertaining challenge videos and few homely videos. With lots love❣️

  • @SheriSherin-g2r
    @SheriSherin-g2r 2 วันที่ผ่านมา +1

    Ur family combo super! ❤️

  • @AmeeraShafeeq-ew1gt
    @AmeeraShafeeq-ew1gt 10 วันที่ผ่านมา +10

    Baby gender prediction video idu.symptoms vechitt

  • @anuja9529
    @anuja9529 10 วันที่ผ่านมา +135

    Muruvinu baby girl ahnn enn tonunnavar undo ❤

    • @Gautham-qi5te
      @Gautham-qi5te 10 วันที่ผ่านมา +3

      Illada nee okke thudangiii

    • @SanaFathima-rd4lk
      @SanaFathima-rd4lk 10 วันที่ผ่านมา +3

      Kaniyaan aano 😂

  • @sereettajith6670
    @sereettajith6670 10 วันที่ผ่านมา +4

    നിങ്ങളുടെ എല്ലാ വീഡിയോസും ഭയങ്കര രസമാണ് ഞാൻ വല്ലതും കണ്ടിട്ടുണ്ട് ❤❤❤❤❤❤❤😊😊

  • @Vishnuvirat-g6r
    @Vishnuvirat-g6r 10 วันที่ผ่านมา +22

    എന്റെ അപ്പൂപ്പന്റെ ചേട്ടന്റെ മോളുടെ മോന്റെ birthday ആണ് ഒരു 10like തരുമോ 🙂🙂

    • @FarsanaNazrin
      @FarsanaNazrin 10 วันที่ผ่านมา +2

      🤣🤣😁

    • @msdream436
      @msdream436 6 วันที่ผ่านมา +1

      😂😂

  • @AmrithaP-n7c
    @AmrithaP-n7c 10 วันที่ผ่านมา +7

    Favourite family in youtube❤️🌝

  • @NiyasNichu-ku2bp
    @NiyasNichu-ku2bp 10 วันที่ผ่านมา +95

    1:48 aah dilogue 😂

    • @Divyanithin608
      @Divyanithin608 10 วันที่ผ่านมา +2

      😂😂😂😂😂😂😂

  • @siddiqmon6877
    @siddiqmon6877 10 วันที่ผ่านมา +11

    13:49😂😂😂😂😂

  • @Helinahh
    @Helinahh 9 วันที่ผ่านมา +1

    1:48 vaa dii ingott nokkikko innu😂👄

  • @mehzanziya1394
    @mehzanziya1394 10 วันที่ผ่านมา +12

    Who knows me better kochu de venam ...😌🙃

  • @Sreejun_vibezz
    @Sreejun_vibezz 10 วันที่ผ่านมา +7

    Their family bond... ❤️❤️❤️

  • @happyworld8278
    @happyworld8278 10 วันที่ผ่านมา +27

    അച്ഛന്റെ ഗർഭം അടിപൊളി 👍

  • @Haneef-eb8pd
    @Haneef-eb8pd 9 วันที่ผ่านมา +2

    അച്ഛന്റെ ഗർഭം സൂപ്പർ
    But കൊച്ചുന്റെ കളിയാണ് ഭംഗി 😅😅😅😅😅😅 ചിരിച്ചു chathu😅😂

  • @adithyadevij7521
    @adithyadevij7521 10 วันที่ผ่านมา +5

    4:22 variety challenge 😂
    3 perum polochu 😂😂❤️😍

  • @user-mo7un6vc1j
    @user-mo7un6vc1j 8 วันที่ผ่านมา +2

    Nammal 3 perum innu pregnant aakaan pokuvaanu...😂😂😂kochu :rocks🎉

  • @ManjushaT-g4p
    @ManjushaT-g4p 10 วันที่ผ่านมา +4

    Ningada video kand time povunnath ariyilla❤... Athra rasaa❤❤

  • @djswonderland
    @djswonderland 9 วันที่ผ่านมา +2

    athe chetta correct aan 😢 ente amma pregnant aayirunnu ippol baby janichu rand maasam aayathe ullu 😘ente amma pregnant aayitt 9 maasam vareyum jolikk poyittund😢😢plz pray for our baby🙏

  • @katheejathsharafiyyasharaf8829
    @katheejathsharafiyyasharaf8829 10 วันที่ผ่านมา +4

    Njani video nokikonde irikombole ande kanne avide olla thar ele ayirunno ❤‍🔥

  • @RedNTQ-k2d
    @RedNTQ-k2d 10 วันที่ผ่านมา +2

    Pregnancy challenge ethara though aruni amma scene thug life achaan pregnancy kolam alavroum kolam great ❤❤❤

  • @anju_anjuzzz__27
    @anju_anjuzzz__27 10 วันที่ผ่านมา +4

    ഇവർടെ family combo ഒരു രക്ഷയുമില്ല❤❤❤🥰

  • @user-mo7un6vc1j
    @user-mo7un6vc1j 8 วันที่ผ่านมา +2

    Ammayi amma ennu kettappol character pidikkaan ila parichutta amma....😂😂❤

  • @akkusudhi9141
    @akkusudhi9141 10 วันที่ผ่านมา +8

    ഈ ഫാമിലിയിലെ എല്ലാവരും ഒരേ വൈബ് 🥰🥰🥰അത് ഒരു ഭാഗ്യം തന്നെയാണ്❤️😍എല്ലാവർക്കും നല്ലത് മാത്രം വരട്ടെ❤️🙏🏻

  • @asgamerkl2829
    @asgamerkl2829 8 วันที่ผ่านมา +2

    0:33 THAT THAR ലുക്ക്‌ 🗿

  • @user-fo4zt8lu6c
    @user-fo4zt8lu6c 10 วันที่ผ่านมา +4

    Praveen chettnum ariynmallo
    Pregnancy enth annen 😂❤
    Athe paad enthen❤😂😅

  • @Lachu-1234
    @Lachu-1234 9 วันที่ผ่านมา +2

    Thumbnail praveen chettante expression oru rakshayum illa pwoliii😂😂😂

  • @nandininandini2171
    @nandininandini2171 10 วันที่ผ่านมา +7

    Ningaluday video thannay positive vibe aane❤😂

  • @parimalasreeram3511
    @parimalasreeram3511 10 วันที่ผ่านมา +2

    Nice vlog.. Achchan dey challenge aanu best among all... Hats off to Achcha..

  • @ajithamohanan5976
    @ajithamohanan5976 10 วันที่ผ่านมา +11

    Evaruda family comboo poli 💗💗

  • @Meha418
    @Meha418 10 วันที่ผ่านมา +11

    Thar eduthitt evideyum offroad pogunille chettanmare🥰😻

  • @Spark_Gaming970
    @Spark_Gaming970 10 วันที่ผ่านมา +3

    Thar vech olla oru off-road ing video chayumo chattan mare please🙏🏻.vandi pranthan ayadh konda parajath💙 😊🥲🥺

  • @Chippling
    @Chippling 10 วันที่ผ่านมา +2

    Le achan:chirikumbazhe vayar kulumgunn😁😂😅chirich😁😂😃😃😃

  • @akshaygaming383
    @akshaygaming383 10 วันที่ผ่านมา +5

    6 mani akkan wait cheytvar ❤❤

  • @rnrfamily4497
    @rnrfamily4497 10 วันที่ผ่านมา +2

    8 മാസം ആയപ്പോൾ എന്റെ കെട്ടിയോൻ എന്നോട് ചോദിച്ചു " നീ എന്താണ് ഈ താറാവ് നടക്കുന്ന പോലെ എന്ന് 😂😂
    സത്യത്തിൽ അറിയാതെ അങ്ങനെയൊക്കെ ആകുന്നതാണേ😊😊😂😂

  • @urja-c1g
    @urja-c1g 10 วันที่ผ่านมา +2

    Ningal ellarum ore vibe ann ❤ ini kochu chettanude ithe vibe ulla oru chechy veranam ath polikum apol ningalude family kurachum kude vibe avum❤❤

  • @Nusrin-m3q
    @Nusrin-m3q 10 วันที่ผ่านมา +3

    Moonnu perum poliyaayirunnu🥰
    mridulaye kanditt girl baby aahnenn thonnunnu🥰

  • @MuhammedRafi-tz8pl
    @MuhammedRafi-tz8pl 10 วันที่ผ่านมา +6

    Niglude videos bayangraaah ishtaaah❤

  • @user-mo7un6vc1j
    @user-mo7un6vc1j 8 วันที่ผ่านมา +2

    Kochuvinte garbham neenda garbhavama....😂😂😂😂muru polichu 😂

  • @Jencyab
    @Jencyab 10 วันที่ผ่านมา +6

    ❤❤3 perum super ayii cheythu ❤❤niggalude family bond powliiiii ahhh ❤❤❤❤🔥🔥🔥🔥

  • @showmesha
    @showmesha 10 วันที่ผ่านมา +6

    0.32 thar 😌❤️‍🔥

  • @rinsharn2634
    @rinsharn2634 10 วันที่ผ่านมา +3

    Waiting 4️⃣ MILLION 🎉💐🌹🌹

  • @naveenanarayanan6455
    @naveenanarayanan6455 9 วันที่ผ่านมา +2

    Kochuvum ammayum polichuu 😂😂chirichu chath😅😂😂❤

  • @jesnachinju7359
    @jesnachinju7359 10 วันที่ผ่านมา +12

    Ninghalude challenge videos okke adipoli aanu chettanmaare❤️😍love this family🤗💕

  • @SheelaJose-fd5rg
    @SheelaJose-fd5rg 10 วันที่ผ่านมา +2

    ❤️പൊളിച്ചു ❤️അച്ഛൻ super ആണ് praveen chetta അടിപൊളി pranav etta super ആയി ♥️

  • @rajvideos22
    @rajvideos22 10 วันที่ผ่านมา +3

    ഒരു അമ്മയുടെ വേദന അമ്മക്ക് മാത്രമേ അറിയൂ ❤

  • @shaeeqp2204
    @shaeeqp2204 9 วันที่ผ่านมา +2

    Achantew garbham aane makkalew garbham chirich ore vazhikkaayi 😂nice aayikk 😂😂😂

  • @anilajustin1987
    @anilajustin1987 10 วันที่ผ่านมา +12

    I Love Your TH-cam channel and I love you family ❤❤❤❤❤❤❤😊😊😊😊

  • @sajithvithura6310
    @sajithvithura6310 10 วันที่ผ่านมา +2

    Muruvinteyum ammedem anubhavam elarkum manasilayi
    Ma fav youtubers

  • @rainbowplanter786
    @rainbowplanter786 10 วันที่ผ่านมา +4

    മൃദുലക്ക് കഴുത്തിന് ചുറ്റും കറുപ്പുണ്ട് എന്ന് ഏതോ ഒരു വ്ലോഗിൽ പറയുന്നതായി ഓർമ്മയുണ്ട്. എനിക്ക് രണ്ടാമത്തെ പ്രെഗ്നൻസി time ഇതേ symptoms ഉണ്ടായിരുന്നു. അതുകൊണ്ട് Baby girl 🩷

    • @anuacchan
      @anuacchan 9 วันที่ผ่านมา +1

      എനിക്കും same ഉണ്ടായിരുന്നു.. ആദ്യത്തേതിന്...മോൻ ആണ് എനിക്ക് പക്ഷെ

  • @Nandana003
    @Nandana003 9 วันที่ผ่านมา +1

    The most amazing family 🥹💗 🧿🧿

  • @NaseefaIrshad
    @NaseefaIrshad 10 วันที่ผ่านมา +3

    ഇനി വത്തക്ക ജൂസ് അടിക്കേണ്ട ആവശ്യം ഉണ്ടാവില്ല. ഗ്ലാസ്സിൽ ഒഴിച്ച് കുടിച്ചാൽ മതിയാവും 😅

  • @JeenaAK
    @JeenaAK 10 วันที่ผ่านมา +2

    Variety challenge 😂😂😂 Achhan aarnu super idhil... ❤️❤️

  • @praveenchandran7339
    @praveenchandran7339 10 วันที่ผ่านมา +3

    6:00 manik vannavr undo 🥰🥰🥰🥰❤

  • @SreekuttyAchu-z2q
    @SreekuttyAchu-z2q 10 วันที่ผ่านมา +2

    Happy teacher's day chechi🥳😍

  • @urjasworld-lo2ef
    @urjasworld-lo2ef 10 วันที่ผ่านมา +5

    Video okku vendi waiting ayirunu notification vannapo odivanatha bayankara ishttava ningale

  • @Sherin_sha96
    @Sherin_sha96 10 วันที่ผ่านมา +1

    Achan polii❤️❤️❤️❤️❤️ chirich oru vazhi aayi👍👍👍👍👍

  • @kasimalungal5675
    @kasimalungal5675 10 วันที่ผ่านมา +13

    Ivarude vediosil eppolum kannunna comments :
    1.kochuvine ishtamullavar undo❤️
    2.Evarude vediokk vendi kathirrunavar undo🥳
    3. 6:00 manni avaan kathirunnavar undo👀
    4. Muru kochu bro&sis combo💞
    5.Praveen &pranav brothers combo🥰
    6. Ivarude family ishtamullavar undo💝
    7.ivarude vedios miss cheyyathe kannunavar undo🫣
    8.muru is so lucky to have a family like this🫀
    9.expressions poli🔥
    10.babykk vendi waiting annu🥳🥰

    • @PaviS-h1u
      @PaviS-h1u 10 วันที่ผ่านมา +1

      11.muruvinu girl baby aanenn thonnunavar like
      12.muruvinu baby boy aayrikum enn thonnunavar like

  • @pranavpranavprasad9978
    @pranavpranavprasad9978 9 วันที่ผ่านมา +2

    ivare ishttam illathavar indo

    • @Vim977
      @Vim977 9 วันที่ผ่านมา

      Und

  • @gourigouri2542
    @gourigouri2542 10 วันที่ผ่านมา +6

    Niglode vdo othiri eshtanu prethekich muru chechi nd kochu chtn combo ❤❤❤

  • @Naishana-p6p
    @Naishana-p6p 10 วันที่ผ่านมา +1

    3 perathu nallathu ayirunnu ❤️ pavam achan. Achanu nalla buthimuttayirunnu ❤️ waiting for next challenging video ❤️ eni food eating challenge vekkane kure nal ayi kanttittu

  • @chandana-nm7py
    @chandana-nm7py 10 วันที่ผ่านมา +6

    Entte pone chirichu chathu ❤adipoli guys 🥰✨️

  • @user-nb2jz3qs2r
    @user-nb2jz3qs2r 10 วันที่ผ่านมา +2

    0:14 ayye 😂😂😂 endha nanidhe kellkune 😂 5:53 inni ippo arum kannula 😂

  • @sandrasajeev1849
    @sandrasajeev1849 10 วันที่ผ่านมา +19

    Every mothers are warriors 💫❤️‍🔥

  • @cgneygirl7251
    @cgneygirl7251 9 วันที่ผ่านมา +2

    Achante garfam super 9 months, praveen chettan koyapilla
    Kochun garfam illa 😂😂pavam ath gas ahn

  • @ashraf6783
    @ashraf6783 10 วันที่ผ่านมา +3

    അച്ഛന്റെ ഗർഭം അടിപൊളി 😅😅😅

  • @sreelakshmisree4355
    @sreelakshmisree4355 10 วันที่ผ่านมา +1

    മൂന്നു ഗർഭിണിമാരും അടിപൊളി. അച്ഛൻ ❤️

  • @harithamaheendranp1533
    @harithamaheendranp1533 10 วันที่ผ่านมา +5

    Achaneyum kochuneyum kond chiricb chirich mathiyayi

  • @user-ou9rj6gx1v
    @user-ou9rj6gx1v 9 วันที่ผ่านมา

    അച്ഛൻ അടിപൊളിയാണ് 🥰🥰🥰🥰🥰 ഒന്നും പറയാൻ ഇല്ല മൂന്നാളും അടിപൊളിയാ 😂😂😂😂

  • @Lachu-1234
    @Lachu-1234 9 วันที่ผ่านมา +3

    1:48 Ammede aagraham achanod indirect aayittu paranju kodukkuva😂😂😂

  • @urjasworld-lo2ef
    @urjasworld-lo2ef 10 วันที่ผ่านมา +2

    Nerittu kananam ennu agraham und nadakumo enn ariyilla but bagyam undenkill kanan pattum ningale