പത്താം വാർഷികത്തിൽ വാങ്ങിച്ച സമ്മാനം ഇന്ന് വീണ്ടും കൈയ്യിൽ കിട്ടി❤️🥰👌

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 156

  • @Rajamma62
    @Rajamma62 2 หลายเดือนก่อน +19

    നേരം വെളുത്താൽ ഈ സ്ത്രീ പഴം പുരാണം തുടങ്ങും
    ഇത് കാണാഞ്ഞിട്ട് ആർക്കും ഉറക്കം കിട്ടുന്നില്ല
    ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന പണിയും
    ദാരിദ്രം പറച്ചിലും ഒരിക്കലും നിർത്തില്ല.
    ഭാര്യയുടെ പേര് എഴുതിയ ആദ്യത്തെ മോതിരം ഞാൻ കണ്ടു.

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน +5

      വീഡിയോ ഇട്ടാൽ ചിലർ മനപൂർവ്വം നെഗറ്റിവ് ഇടാൻ വേണ്ടി വരുന്നവരാണ് അമ്മച്ചി എന്ന ലക്ഷ്മി പറയുന്നത് കുട്ടുക്കാരെ ഇവർക്ക് എങ്ങനെ മറുപടി കൊടുക്കണ്ടത് ചിലർക്ക് എന്തോ മാനസിക പ്രശ്നമുണ്ട് തോന്നുന്നു വീഡിയോ ഇടുന്നതിന് ഞാൻ അമ്മച്ചി തന്നെയാ 3 മക്കളുടെ അമ്മ പിന്നെ എൻ്റെ ഏട്ടൻ്റെയും അനിയൻ മാരുടെയും അമ്മ ഈ പറയുന്നവർക്ക് എപ്പോഴും ചെറുപ്പമായി ഇരിക്കട്ടെ ചിലത് ഡിലിറ്റ് ചെയ്തു കളയും അതിനും നെഗറ്റിവ് ഇടും ഇവർക്കുള്ള മരുന്ന് ഇവിടെയില്ല

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน +3

      ആര് എന്തു പറഞ്ഞാലും നമ്മുടെ കൂടെ ദൈവം ഉണ്ടായാൽ മതി ഞാൻ ആരെയും കുറ്റങ്ങൾ പറയാൻ തൽപര്യമില്ല

    • @Jas94822
      @Jas94822 2 หลายเดือนก่อน +6

      @@Rajamma62 thanakalkk thalppariyyam ellankil kanadhey errunnolu, avar nigalood kanaan onnum paranjilallo, evarey Videos kanaan ishtamullavar undavum avar kandooolum

    • @Rajamma62
      @Rajamma62 2 หลายเดือนก่อน +15

      ​@@Jas94822ഇവരുടെ വീഡിയോ കണ്ടാൽ negetive energy ആണ് കാണുന്നവരിൽ ഉണ്ടാകുന്നത്. ദാരിദ്രം പറച്ചിലും അവരുടെ കാര്യം ആവർത്തിച്ച് പറഞ്ഞ് പുകഴ്ത്തലും
      മനുഷ്യൻ മുന്നോട്ട് ആണ് ചിന്തിക്കേണ്ടത് ഒരു ജോലിക്കും പോകാതെ അടുക്കള പണിയും ദാരിദ്രം പറച്ചിലും. മൂന്നു സ്ത്രീകൾ താമസിക്കുന്ന ഇവരുടെ വീട്ടിൻ്റെ അടുക്കളയും മുറ്റവും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളും എന്ന് വൃത്തിയില്ലാതെയാണ്.
      മുന്നോട്ട് വരാൻ നമുക്ക് പ്രത്യേകിച്ച് സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സ്ത്രീകൾക്ക് സ്വന്തമായി ജോലികൾ ചെയ്ത് കാശ് ഉണ്ടാക്കി മാന്യമായി ജീവിക്കാനുള്ള positive energy നൽകുന്ന വീഡിയോകൾ ഉണ്ട്.
      Singleboban എന്ന Utube ചാനൽ ഒന്ന് കണ്ടു നോക്കൂ

    • @akhilaammu8619
      @akhilaammu8619 2 หลายเดือนก่อน +5

      ​@@Kunchoosfamily2.0seriya chechi evarku enthou mental problem undu ennu thonnu😅

  • @AbidhaNidhu
    @AbidhaNidhu 2 หลายเดือนก่อน +1

    ചേച്ചിയെ ഒരുപാട് ഇഷ്ടം മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട ❤❤❤

  • @jesnakj5022
    @jesnakj5022 2 หลายเดือนก่อน +12

    വീടിന്റെ പണി ഇവിടെ വരെ എത്തിയിലേ... ഒരുപാട് സന്തോഷം ❤️ആരുടേയും സഹായം ഇല്ലാണ്ടും വീഡിയോ എടുക്കാൻ ശ്രമിച്ചല്ലോ 👍സൂപ്പർ.... കല്യാണത്തിന് എല്ലാരും ഒരുങ്ങി പോവുന്നത് വീഡിയോ എടുത്ത് കാണിക്കണേ ചേച്ചി ❤️പിന്നെ നെഗറ്റീവ് പറയാൻ വേണ്ടി മാത്രം ചിലർ നടക്കുണ്ട്.... അവരെ മൈൻഡ് ആകേണ്ട ചേച്ചി ❤️.... എല്ലാരേയും ഒരുപാട് ഇഷ്ടം ❤️

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน +1

      കാണിക്കാം

    • @jesnakj5022
      @jesnakj5022 2 หลายเดือนก่อน +2

      @@Kunchoosfamily2.0 പ്രസി ചേച്ചി ഒരു കാര്യം... ഇനി ലൈവ് വരുമ്പോൾ മുൻകൂട്ടി ഒരു ദിവസം മുൻപ് പറയണേ... ഒരുപാട് ഇഷ്ടം നിങളെയൊക്കെ ❤️

  • @PreethaCs-mc9rt
    @PreethaCs-mc9rt หลายเดือนก่อน +1

    എനിക്കു ഒരുപാടു ഇഷ്ട്ടാണുട്ടോ നിങ്ങടെ വിഡിയോ നെച്ചുർള ❤️

  • @ambalikamurali5419
    @ambalikamurali5419 2 หลายเดือนก่อน +3

    പ്രസി ഇങ്ങനെ വീഡിയോ എടുത്തിട്ട് കുഴപ്പമില്ല സൂപ്പർ ആണ്. അമ്മയെ തിരക്കിയതായി പറയണേ.

  • @remarajkumar4682
    @remarajkumar4682 2 หลายเดือนก่อน +8

    സന്തോഷം വീട് പണി കണ്ടിട്ട്

  • @rubeenarafeek..2750
    @rubeenarafeek..2750 2 หลายเดือนก่อน +5

    പ്രസിയുടെ ഡ്രസ്സ്‌ പൊളിച്ചു 👌❤️ഇന്ന് സുന്ദരി ആയിട്ടുണ്ട് പ്രസി സുകന്യ ❤❤

  • @geethasasikumar6949
    @geethasasikumar6949 2 หลายเดือนก่อน +4

    ആഹാ എല്ലാം വാങ്ങില്ലോ ഒരുങ്ങി സുന്ദരി കൾ ആകു

  • @KrishnenduA.K-ex8iw
    @KrishnenduA.K-ex8iw 2 หลายเดือนก่อน +2

    Kichuttante shirt adipoliyan👌colour suprr👍👍

  • @sumitha5516
    @sumitha5516 2 หลายเดือนก่อน +17

    Prasik inganathe dress cherilla.normal churidharanu nallath prayam kuduthal thonunu.palasayum t shirtum Prasik cherilla ayye borakum.

  • @DileepKumar-m6c
    @DileepKumar-m6c 2 หลายเดือนก่อน +3

    Super video.. 👍

  • @devivibindevivibin9888
    @devivibindevivibin9888 2 หลายเดือนก่อน +2

    Super vedieo

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 2 หลายเดือนก่อน +6

    ചേച്ചി സൂപ്പറാണ് കുടുംബത്തിന്റെ മുത്ത് ✌️👌👌👍

  • @Smitharavi_
    @Smitharavi_ 2 หลายเดือนก่อน

    Prasee kammal super❤❤

  • @39Nandhu
    @39Nandhu 2 หลายเดือนก่อน +1

    ഹായ് ചേച്ചി❤

  • @sobhasanju8302
    @sobhasanju8302 2 หลายเดือนก่อน +1

    Hai. Prasi super

  • @shadiljinn2766
    @shadiljinn2766 2 หลายเดือนก่อน +6

    ഈ ചുരിദാർ നല്ല ഭംഗി ഉണ്ട് സുന്ദരി ആയിട്ടുണ്ട്

  • @johnphiliphos6666
    @johnphiliphos6666 2 หลายเดือนก่อน +1

    God bless you🥰🥰

  • @reeshmak2223
    @reeshmak2223 2 หลายเดือนก่อน

    Kichuzz shirt superbbb❤❤❤Prasi Kammal nannayi cherunnund❤❤❤Nice…T shirt also superbbb❤❤

  • @siminasunilkumar7718
    @siminasunilkumar7718 2 หลายเดือนก่อน +1

    Prasi nighty super

  • @Marva-g4r
    @Marva-g4r 2 หลายเดือนก่อน +3

    ഹായ് ചേച്ചി വയനാട് നീന്നാണേ ക്യു ട്ട് ഫാമിലി ❤❤❤❤❤❤

  • @Gouthamx_77
    @Gouthamx_77 2 หลายเดือนก่อน +5

    ചേച്ചി സുന്ദരി

  • @manjuarun9711
    @manjuarun9711 2 หลายเดือนก่อน +4

    Suku vannam kuraykkanam engile baniyanum palazay ettal kollavu thanum kursykkanam

  • @BibaBabu-u8t
    @BibaBabu-u8t 2 หลายเดือนก่อน +1

    Hai presi sughale

  • @Balakrishnan-p8n
    @Balakrishnan-p8n 2 หลายเดือนก่อน +1

    👍🙏🙏🙏

  • @nirmalavk4488
    @nirmalavk4488 2 หลายเดือนก่อน +2

    👍👍👍👍👍👍👍🙏🙏🙏

  • @gowrimukundan
    @gowrimukundan 2 หลายเดือนก่อน +1

    പ്രസിത നേ ഒത്തിരി ഇഷ്ടം ആണ് ട്ടൊ ഞാൻ തൃ ശൂര് ഉള്ള താ എനിക്ക് ഇതു പോലെ ഒരു അനുജത്തി ഉണ്ട് 🤍🥰

  • @shaijapeter947
    @shaijapeter947 2 หลายเดือนก่อน

    Very very beautiful ❤❤🎉🎉

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 2 หลายเดือนก่อน

    Hi പ്രസി 🥰🥰🥰സുഗല്ലേ

  • @beenasoman9626
    @beenasoman9626 2 หลายเดือนก่อน +3

    ❤❤❤😂

  • @reeshmak2223
    @reeshmak2223 2 หลายเดือนก่อน

    Prasi❤sukanya sundaris ❤❤❤never mind negative coments keep going dears🎉🎉🎉video superbbbb❤❤❤❤

  • @viswanathanps6192
    @viswanathanps6192 2 หลายเดือนก่อน

    Super ♥️♥️👍♥️

  • @Anitha.p-xe1iz
    @Anitha.p-xe1iz 2 หลายเดือนก่อน +1

    ❤️🥰

  • @anithakr5906
    @anithakr5906 2 หลายเดือนก่อน

    Prassiyude top super

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 หลายเดือนก่อน +1

    Ippam vedio kanan vayikunu thirakinnea atha .

  • @reshmasudheesh9232
    @reshmasudheesh9232 2 หลายเดือนก่อน +4

    Parayunnavar enthum parayatte ningalkk comfortable aayittullath eduuu pinne ittukazhijaa kure negative comments varum ath mind cheyyandaattoo.... negative comments kaanumpole mind cool akaan padicholuttaaa 😊😊 ningalude life nigalude eahtathinum santhoshathinum aaanu jeevikkande enth ittallum negative parayan aarelum okke undaavunnee arhonnum mind cheyyandaatta 😊😊❤

  • @aswathyb1590
    @aswathyb1590 2 หลายเดือนก่อน +1

    Chechi veedu etra cent aanu?

  • @minnalagru
    @minnalagru 2 หลายเดือนก่อน +2

    Hi

  • @lalkrishna501
    @lalkrishna501 2 หลายเดือนก่อน

    Dears veedu worck suberrrrr ayi, niglekku veedu worck ellam OK akkuvan prathanayode nigle kude dears Najan enum undakkum dears ❤❤❤❤❤,,,,

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน

      ഒരു പാട് സന്തോഷം❤️🙏

  • @alone5960
    @alone5960 2 หลายเดือนก่อน +3

    എടൊ പ്രസി വീട് എനിക്കിഷ്ടപ്പെട്ടു

  • @NandhuNandhusree
    @NandhuNandhusree 2 หลายเดือนก่อน +1

    ക്യാമറ സൂം ചെയ്ത് കാണിക്കേണ്ട മാലായൊക്കെ

  • @sudhac5507
    @sudhac5507 2 หลายเดือนก่อน +3

    Super video

  • @bijumon8552
    @bijumon8552 2 หลายเดือนก่อน +3

    ❤❤

  • @AmeenKuwait-x6x
    @AmeenKuwait-x6x 2 หลายเดือนก่อน +2

    Happy dipawali

  • @sainaayana1572
    @sainaayana1572 2 หลายเดือนก่อน

    Hai ❤❤❤❤❤

  • @binishaeldhose2410
    @binishaeldhose2410 2 หลายเดือนก่อน +4

    Ishttamillathavar kanada.... Kure negativollikal..... pokan para prasi

  • @jyothiramesh6551
    @jyothiramesh6551 2 หลายเดือนก่อน +4

    Suganyakku t shirt nannayi cherum

  • @sindhusajith794
    @sindhusajith794 2 หลายเดือนก่อน +5

    Pottu achaye kanikkan paranjullo
    😅

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน

      സതിയെട്ടൻ ഉണ്ട്, ഇവിടെ

  • @shilpasreekumarnair
    @shilpasreekumarnair 2 หลายเดือนก่อน +2

    ആരെങ്കിലും കണ്ടാൽ എന്താ അതൊക്കെ ഇടാൻ സമയോം കാലോം നോക്കണോ nighty ഇടുമ്പോൾ നല്ല പ്രായം തോന്നും so നമ്മുടെ ഇഷ്ടത്തിന് ഡ്രസ്സ്‌ ഇടാൻ ആരേം നോക്കണ്ട

  • @reman3054
    @reman3054 2 หลายเดือนก่อน +3

    Pettennu veedu theeratte

  • @viswanathanps6192
    @viswanathanps6192 2 หลายเดือนก่อน

    Dreesssuper

  • @Jas94822
    @Jas94822 2 หลายเดือนก่อน

    👍 ❤

  • @prasannaprakash8748
    @prasannaprakash8748 2 หลายเดือนก่อน +1

    Prasi പറയുമ്പോഴാണ് ഒറ്റക് വീഡിയോ എടുക്കുന്നത് ഏന്നു അറിയുള്ളൂ...വീഡിയോ കുഴപ്പം ഇല്ല ടോ❤

  • @praseejatk7527
    @praseejatk7527 2 หลายเดือนก่อน +3

    സുകന്യക്ക് വാങ്ങി കൂടെ വള

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน +1

      ലക്ഷ്മി നിൻ്റെ മോൾക്ക് സുഖം തന്നെ അല്ലേ നിനക്ക് എന്നും ചെറുപ്പം ഉണ്ടാവട്ടെ ഞാൻ അമ്മച്ചി ആണെങ്കിൽ എൻ്റെ കെട്ടിയവന് ഒരു കുഴപ്പവുമില്ല നിങ്ങളുടെ കമൻ്റിൽ കാണാം നിൻ്റെ സംസ്കാരം

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน

      വാങ്ങി കൊടുക്കണം🥰🥰❤️

    • @AmmuAmmuvinod
      @AmmuAmmuvinod 2 หลายเดือนก่อน +1

      ​@@lakshmis6956കഷ്ടഠ .

    • @Anila-v5m
      @Anila-v5m 2 หลายเดือนก่อน

      ​@@lakshmis6956 ഏതാ ഈ കുശുമ്പ് തീരെ ഇല്ലാത്ത ലക്ഷമി തള്ളച്ചി......😂😂😂😂

    • @RadhamaniNair-l2j
      @RadhamaniNair-l2j 2 หลายเดือนก่อน +1

      @@Kunchoosfamily2.0പ്രസീത കുട്ടികളെ പറയല്ലേ.. കമന്റ് ഇട്ടവരെ പറയൂ.

  • @RemyaShiju-pc7vl
    @RemyaShiju-pc7vl 2 หลายเดือนก่อน +2

    Aniyettan avide illennu paranjittu ponnusinodu achanu pottuthottathu kanichukodukkan paranjallo.

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน

      സതിയെട്ടൻ ഉണ്ട് ഇവിടെ

  • @Bargavikizhakethil
    @Bargavikizhakethil 2 หลายเดือนก่อน +1

    Hi prasi karayarutha ott sudhari

  • @viswanathanps6192
    @viswanathanps6192 2 หลายเดือนก่อน

    Hai

  • @jay.k586
    @jay.k586 2 หลายเดือนก่อน

    ❤pavam Presi ippol enthu careful ayittanu samsarikkunnathum pravarthikkunnathum ennittum kuttam kandupidikkanayi chilar❤

  • @RejaniJayan-q7e
    @RejaniJayan-q7e 2 หลายเดือนก่อน +1

    V

  • @Smitharavi_
    @Smitharavi_ 2 หลายเดือนก่อน

    Pa

  • @AjithKumar-pb5mk
    @AjithKumar-pb5mk 2 หลายเดือนก่อน

    Ellarum moonjanmaralla

  • @renukakv981
    @renukakv981 2 หลายเดือนก่อน +3

    Hai കുഞ്ച്ചൂസ് ഫാമിലി. പ്രസീ കടയിൽ നിന്നും വാങ്ങുന്ന ലിപ്സ്റ്റിക് ഇടേണ്ട. ബീറ്റ്റൂട്ട് കൊണ്ട് ലിപ്സ്റ്റിക് ഉണ്ടാക്കിയാൽ മതി പ്രസീ. പ്രസീ എനിക്കും ഇഷ്ടമായി ഈ വീട്. പ്രസീ ഒന്ന് പറയട്ടെ റോഡ് സൈഡ് അല്ലേ അവിടെ മതിലും കെട്ടണം കേട്ടോ. മതിൽ കെട്ടിയാൽ സൂപ്പർ ആകും. നല്ല വീടാണ് പ്രസീ. പ്രസീ ആ മോതിരം കൊണ്ട് കളയണ്ട.. പ്രസീ ജനൽ വാതിൽ വെക്കേണ്ടേ

  • @space5478
    @space5478 2 หลายเดือนก่อน +1

    Aar enthu negative comments italum please mind cheyyenda ningal video idanam enikishtaa ningalde video

  • @Ajhdhsyj
    @Ajhdhsyj 2 หลายเดือนก่อน +45

    കൂടെ ഇരികുന്ന പെണ്ണ് നല്ല standard ആണ്.. പൊക്കം ഉള്ളവൾ unsahicable

    • @PaulThomas-to1hr
      @PaulThomas-to1hr 2 หลายเดือนก่อน +1

      Who u ful

    • @shameeraramchandran8239
      @shameeraramchandran8239 2 หลายเดือนก่อน +3

      Nee man or woman perilninnum manassilavinnilla

    • @PaulThomas-to1hr
      @PaulThomas-to1hr 2 หลายเดือนก่อน +1

      @@shameeraramchandran8239 മാനസിലാക്കേണ്ട

    • @Jas94822
      @Jas94822 2 หลายเดือนก่อน +4

      Avar eppo endha standard kurav kaanichadh , chumma oroonn parayadhey

    • @sanjubiju8585
      @sanjubiju8585 2 หลายเดือนก่อน +4

      ഈ പറയുന്ന ആൾക്ക് നല്ല standard ആണല്ലോ 🙄🙄🙄

  • @Sandhyasasi1111
    @Sandhyasasi1111 2 หลายเดือนก่อน +2

    Negative comments mind aakanda Presi. Ee prayathil onnum aarum ippol nighty idaarilla. Churidar or top and pants idu. Aarum onnum parayilla.

    • @SakkenaBeevi-q8v
      @SakkenaBeevi-q8v 2 หลายเดือนก่อน +3

      ഏതു പ്രായം 35 und

    • @Sandhyasasi1111
      @Sandhyasasi1111 2 หลายเดือนก่อน +4

      @@SakkenaBeevi-q8v 35 onnum ippol oru prayam alla chechi😂. Nammal engane jeevikanam ennu nammal theerumanichal mathi. Njan sreddicha oru karyam ivarude video yk mathram kure negative comments idan kurach aalukal ready aayi irikuvanu

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน +1

      25/3.1990 ലാ ഞാൻ ലക്ഷ്മിക്ക് എൻ്റെ അമ്മയെക്കാൾ എൻ്റെ വയസ് അറിയുമല്ലേ എൻ്റെ അമ്മടെ കുട്ടുക്കാരിയാണോ ചോദിച്ചു നോക്കാട്ടോ അമ്മച്ചി എവിടെയാ താമസിക്കുന്നത് അമ്മച്ചിക്ക് സുഖമാണോ

    • @Kunchoosfamily2.0
      @Kunchoosfamily2.0  2 หลายเดือนก่อน

      🥰🥰🥰❤️

    • @lakshmis6956
      @lakshmis6956 2 หลายเดือนก่อน

      ​@@Kunchoosfamily2.0 sheri 🙏

  • @JaleelKm-g6q
    @JaleelKm-g6q 2 หลายเดือนก่อน +1

    Valepan

  • @PaulThomas-to1hr
    @PaulThomas-to1hr 2 หลายเดือนก่อน +5

    പ്രസി ആണ് ഏറ്റവും നല്ല സുന്ദരി പിന്നേ പ്രസിയുടെ മക്കളും സുകന്യ യുടെ ഇളയ കൊച്ചും supper ബാക്കി ഉള്ളവർ average മാത്രം

    • @sumitha5516
      @sumitha5516 2 หลายเดือนก่อน +3

      Sukanyayude makkal cheru thalle.kanan nalla cutanu.satheeshum kanan nallathalle. Ninte ariyano udeshichathu.

    • @MinjiMinji-m4n
      @MinjiMinji-m4n 2 หลายเดือนก่อน +3

      Madhi ennathek ulladhayi

    • @PaulThomas-to1hr
      @PaulThomas-to1hr 2 หลายเดือนก่อน

      @MinjiMinji-m4n 🤣🤣😂😂

    • @Aswathyn3
      @Aswathyn3 2 หลายเดือนก่อน +10

      Are u a human? Ninte makkal ok kurach colour kuranja née nth parayum😊 don't judge them on the basis of colour and all

    • @sujithak1824
      @sujithak1824 2 หลายเดือนก่อน +2

      Judge anooo , IAM shem on u

  • @sherryjohn8072
    @sherryjohn8072 2 หลายเดือนก่อน +3

    👍👍👍

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 2 หลายเดือนก่อน

    👍👌

  • @rajithadipu2211
    @rajithadipu2211 2 หลายเดือนก่อน +3

    ❤❤❤❤

  • @SugunaRajesh-jo5km
    @SugunaRajesh-jo5km 2 หลายเดือนก่อน +2

    ❤❤❤❤

  • @jayasreenair3973
    @jayasreenair3973 2 หลายเดือนก่อน +1

    ❤❤❤❤

  • @AkkuAshif
    @AkkuAshif 2 หลายเดือนก่อน

    ❤️❤️

    • @crazylamp5386
      @crazylamp5386 2 หลายเดือนก่อน

      Molda. Uduppano

  • @gracygeorge7139
    @gracygeorge7139 2 หลายเดือนก่อน +1

    ❤❤

  • @SasibrindaKR
    @SasibrindaKR 2 หลายเดือนก่อน +1

    ❤❤❤❤

  • @diamondcouples
    @diamondcouples 2 หลายเดือนก่อน +2

  • @shifasbestblog3671
    @shifasbestblog3671 2 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @Drisya-bc6zr
    @Drisya-bc6zr 2 หลายเดือนก่อน

  • @Pushpaja.cPushpa
    @Pushpaja.cPushpa 2 หลายเดือนก่อน +1

    ❤❤❤