എന്നും നിങ്ങളുടെ വീഡിയോ കാണാനായി വെയിറ്റ് ചെയ്തു നിൽക്കും. എനിക്കിഷ്ടമാണ് നിങ്ങളുടെ ഈ വീട്ടുജോലിയും. തിരക്കും ബഹളവും. ഞാനും ഇങ്ങനെ തന്നെയാണ്. എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് നിങ്ങളെയും ഞാൻ കാണുന്നത്. ❤️
എന്റെ ഹസ്സും ഇങ്ങനെ തന്നെയാണ്. ഇതേ സ്വഭാവമാണ്. നല്ല സ്നേഹമാണ്. ദേഷ്യം വന്നാൽ ഒരു പൊട്ടിത്തെറി. ഞാനും അങ്ങനെ തന്നെയാണ് അയൽക്കാർ കേൾക്കുന്നത് എനിക്കും മടിയാണ്. അവരൊക്കെ കേട്ടു. അവരൊക്കെ കണ്ടു എന്ന് ഞാനും പറയും. ഇത് എന്റെ വീട്. ഞാൻ എനിക്ക് പറയാനുള്ളത് പറയും. ഞാൻ ആരെയും ആശ്രയിക്കുന്നില്ല. 😄😄😄എനിക്ക് സങ്കടം വരും ഞാൻ കരയും. എങ്കിലും എന്റെ ഹസ് നല്ല സ്നേഹമുള്ളവനാണ്. ഇതുപോലെത്തെ ഒരാളെ തന്നതിന്. അല്ലാഹുവിന് നന്ദി പറയുന്നു. 🥰
അല്ല ഒന്ന് ചോദിച്ചോട്ടെ രണ്ടു പേർക്കും എന്താ പറ്റിയത്. രണ്ടു പേരും സുന്ദരി സുന്ദരൻ ആണ്. സുകന്യും സുന്ദരി ആണ്.. ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇതൊക്കെ കാണുബോൾ avidum വരെ ഒന്ന് വന്നാലോ എന്ന് തോന്നിപോകുന്നു പ്രസീ
ഞാനും വീഡിയോ കാണാറുണ്ട്, ഈ സ്ഥലം എവിടെ ആണ്. പാലക്കാട് ജില്ലയിലെ എവിടെ യൊ ആണ്, ഞാൻ ശ്രീകൃഷ്ണപുരം, ആണ്, ഇപ്പൊൾ ചെന്നൈ ആണ്, നിങളുടെ സംസാരവും,, നാടൻ അടുക്കള പണിയും എല്ലാം സൂപ്പർ,🎉🎉
മനസ്സ് നന്നായാൽ മാത്രം മതി. നിങ്ങൾക്ക് എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ദീർഘായസും ഉണ്ടാകട്ടെ.🙏🏻🌹
ഞാനും സ്ഥിരമായി കാണുന്ന തും ലൈക്ക് ചെയ്യുന്നതും ആണ് കേട്ടോ.
എനിക്ക് കുഞ്ചൂസ് ഫാമിലി ഒരുപാട്
ഇഷ്ടം ആണ്
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@@ambalikamurali5419 ennikum orupaad ishtamaanu
എന്നും നിങ്ങളുടെ വീഡിയോ കാണാനായി വെയിറ്റ് ചെയ്തു നിൽക്കും. എനിക്കിഷ്ടമാണ് നിങ്ങളുടെ ഈ വീട്ടുജോലിയും. തിരക്കും ബഹളവും. ഞാനും ഇങ്ങനെ തന്നെയാണ്. എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് നിങ്ങളെയും ഞാൻ കാണുന്നത്. ❤️
ഇത്രയും ദൂരത്തിരുന്നു വീഡിയോ കാണുന്ന ഞങ്ങളല്ലേ നിങ്ങളുടെ വിജയ രഹസ്യം, ഓരോരുത്തർക്കു അവരവരുടേതായ സൗന്ദര്യമുണ്ട്❤❤❤
എന്റെ ഹസ്സും ഇങ്ങനെ തന്നെയാണ്. ഇതേ സ്വഭാവമാണ്. നല്ല സ്നേഹമാണ്. ദേഷ്യം വന്നാൽ ഒരു പൊട്ടിത്തെറി. ഞാനും അങ്ങനെ തന്നെയാണ് അയൽക്കാർ കേൾക്കുന്നത് എനിക്കും മടിയാണ്. അവരൊക്കെ കേട്ടു. അവരൊക്കെ കണ്ടു എന്ന് ഞാനും പറയും. ഇത് എന്റെ വീട്. ഞാൻ എനിക്ക് പറയാനുള്ളത് പറയും. ഞാൻ ആരെയും ആശ്രയിക്കുന്നില്ല. 😄😄😄എനിക്ക് സങ്കടം വരും ഞാൻ കരയും. എങ്കിലും എന്റെ ഹസ് നല്ല സ്നേഹമുള്ളവനാണ്. ഇതുപോലെത്തെ ഒരാളെ തന്നതിന്. അല്ലാഹുവിന് നന്ദി പറയുന്നു. 🥰
Super video
ചേച്ചിയും ഏട്ടനും കാണാനും സൂപ്പർ പിന്നെ നിങ്ങളുടെ സ്നേഹം പോരെ വേറെ ഏതു വേണം എല്ലാവരും 👌👌👌👍ദാസ്
നിങ്ങൾ വഴക്കു വേണ്ട രണ്ട് പേരും സുന്ദരിയും സുന്ദരനും ആണ്.
Sukanya super soo innocent
Aniyetan sneham ulla barthava.Nallathinu support cheyyam.Avideyum koode kootanum nalloru barthavine kazhiyu.Aniyum orupad kollam parasparam snehikanum pattate.20 th wedding anniversary aagoshikalo cheta allareyum vilich.Chettan cherupam thonnunu.Sundaran aanu.prasi chechiyum sundary❤❤❤
ഞാനും ഒരു പാലക്കാട് ക്കാരി ആണ് നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് അടിപൊളി ആണ് ട്ടോ 🥰🥰
അല്ല ഒന്ന് ചോദിച്ചോട്ടെ രണ്ടു പേർക്കും എന്താ പറ്റിയത്. രണ്ടു പേരും സുന്ദരി സുന്ദരൻ ആണ്. സുകന്യും സുന്ദരി ആണ്.. ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇതൊക്കെ കാണുബോൾ avidum വരെ ഒന്ന് വന്നാലോ എന്ന് തോന്നിപോകുന്നു പ്രസീ
പ്രസി ചേച്ചി ഒത്തിരി ഇഷ്ടം.... മക്കളെ..സുഖമായിരിക്കുന്നോ ❤❤❤❤❤
Nigaludea vedio kanumnol thannea manasinu oru sandhoshamnea❤
Randaleyum orupad istam ane❤❤❤
Daily videos kathirinnu kanarund
Aniyettan sundaran thanne❤
Chettanta samsaram kettit chirichit vayya 3 aalum koodi chiripichu oru paruvam aaki nalla enjoyment video
Nice n meaningful video. Stay blessed always.
സുകന്യനെ ഒത്തിരിഇഷ്ടം 🥰
Chechiyum chettannum supper
ദേഷ്യം വന്നാൽ ദേഷ്യപ്പെടണം. പക്ഷെ അടുത്ത വീട്ടിലേക്ക് ഇനി കേൾക്കാൻ ഇട വരുത്തരുത്. നമ്മുടെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടാവും 😢
11:17 onwards it's really funny ..natural comedy 😂
രണ്ട് പേരയും ഇഷ്ടം ക്യൂട്ട് കപ്പിൾ ❤❤❤❤
Good message ❤🙏🙏🙏🙏🙏
Njan kurach divasamay ningale vlog kanan tudangit orupaad ishtay❤ njan kasargodanu
God bless family 💓💓
ചേച്ചി മാസ്സ് വേറെ ലെവൽ 👍👍👍
Ningalude vdos ellaam njan kaanaarund, thani nadan life, ente kuttikkalam ormavarunnu, engal engane aano adhupole vdos cheyyane
നല്ല കുടുംബനി ആണ് പ്രസി പിന്നേ ഭർത്താവിനെക്കാളും സുന്ദരി പ്രസി തന്നേ
Nalla video ❤
Ammutyku model exam appola.Anikishtanu nammude ammutiye❤.molu silent aanu adiga vedioyilum.Exam allam aayondano .Allarum koode aayal vedio adipoliya.Makkalum .
പ്രസി ചേച്ചിയുടെ റെനറ്റിക് ൾ സൂപ്പറാണ്
Shariyane 👍👍
വിവാഹ വാർഷികം ആഘോഷം കാണാൻ വന്നതാ... ഒച്ചയിട്ട്, എന്തൊക്കെയോ പറഞ്ഞു കൂട്ടി പോയി. വെറുപ്പിക്കല്ലേ.
ഇന്നത്തെ വീഡിയോ സൂപ്പർ ❤❤❤❤
Nigalu chuallinea anil broii .❤ Valiya vayasu thonnikunila
ആങ്കിലുമുണ്ടോ 🤣🤣 പ്ലസ്‌ടു പത്തും ഒക്കെ പഠിച്ചവർ അല്ലേ ? ഇങ്ങനെ അക്ഷരത്തെറ്റ് വെച്ച് തലക്കെട്ട് ഇടാമോ ? ഒന്ന് ശ്രദ്ധിക്ക്
sukanye ni kathikayarunund❤❤❤
Ani ettan sooper anu🥰
അനിയേട്ടൻ സുന്ദരൻ ❤
Sukanya.pavam.kuttiya
Super❤
Chettan super aanu❤
Aniye sundharan ennuparanjappol valiyasanthosham pavam😅
Presi sundari.❤❤
Chettan.chullan.thane..
Njanum ningale kanan vannille.
Sundaran thanne
പ്രസി നിങ്ങൾ ഇവിടെ എങ്ങനെ ആണോ അതിലിരട്ടി തിരിച്ചു സ്നേഹിക്കുന്നവരാണ് ആണുങ്ങൾ
ഞാനും വീഡിയോ കാണാറുണ്ട്, ഈ സ്ഥലം എവിടെ ആണ്. പാലക്കാട് ജില്ലയിലെ എവിടെ യൊ ആണ്, ഞാൻ ശ്രീകൃഷ്ണപുരം, ആണ്, ഇപ്പൊൾ ചെന്നൈ ആണ്, നിങളുടെ സംസാരവും,, നാടൻ അടുക്കള പണിയും എല്ലാം സൂപ്പർ,🎉🎉
Me too sreekrishnapuram evdeya
@karthikaa2353 ഈശ്വര മംഗലം ഗണപതി ക്ഷേത്രം അടുത്താണ് ചന്ത പുര busstop
എനിക്കും തോന്നിയിരുന്നു അനിയേട്ടൻ ലേശം ചുടാനാണെന്ന്
Ani ❤ Presi ❤
അനിഅസൂയക്കും കഷണ്ടിയ്ക്കും മരുന്ന് ഇല്ല🎉🎉🎉
എന്നാലും ഏട്ടൻ സുന്ദരനാ ദാസ് സപ്പോർട്
❤❤❤❤🎉🎉🎉🎉❤🎉
❤❤❤❤❤❤❤❤
First ❤❤❤❤
👍👍
അനി സുന്ദരൻ തന്നെ യാണ്, പക്ഷെ കൂടുതൽ സുന്ദരി പ്രസി
തന്നെ.
🥰🥰🥰
Sowdharyam mukathilalla ulladhu sobavathilum perumattathilum.ana ulladhu.adhu.anil.nnu undu.ok.bro
👍👌🙏❤️
Nice video. Keep it up ❤❤❤
❤❤❤❤❤
Niyanu pressi ooper👍👍
🥰🥰🥰🥰
❤❤❤❤👌👌
Chettan sandhoor pappaya eage thonikkilla
🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️🥰
Viedo super
ഇത് തൊണ്ട് ഉള്ളിൽ നാര് കാണുന്നില്ലേ അതാണ് ചകിരി 😀
സുകന്യ da husband എവിടെയാ
പ്രസീത എല്ലാം പെട്ടെന്ന് കണ്ടറിഞ്ഞ് ചെയ്യുന്നു... മാക്കം സുകന്യ ആറാനിക്കും വേണ്ടി ഓക്കണിക്കുന്നു😂
👍👍👍👍👍💞💞💞💞💞💞👌👌👌👌✋🥰🥰🥰🥰🥰🥰
കുഞ്ഞുങ്ങൾക്ക് രോഗം വരുത്താൻ ice cream നല്ലതാണ്.
🎉😂🎉🎉🎉
സുന്ദരൻ നാണമില്ലേ ആ ശദീഷിനെ കണ്ടു പഠിയ്ക്കു ജോലി ചെയ്തു jeeviykunnu
Hi
❤❤
Sukanyod kachara kooodu pls
മോതിരം 😂സമാദാനം. പരിപാടിക് വാങ്ങിയതല്ലേ സമാദാനം മോതിരം
❤❤❤😂😂🎉🎉
പ്രസീത ചുള്ളത്തി അല്ലെ😂😂😂
Aniytan sundrananu
😊❤❤
പ്രസി ഞാൻ എഴുതിയത് കണ്ടില്ലേ
പ്രസി വിധുബാലയെ പോലെ ആണ്
എന്ന്❤❤❤
😄
🤣🤣
ചിരിപ്പിക്കല്ലേ
@@Rajamma62 😄🤣
🩷🩷🩷🩷
Ivalk thinnalu mathrano pani😂 sukanyak
ചകിരിയല്ല തൊണ്ട് എന്ന് പറയു
പല നാട്ടിലും പല രീതി ആണ്.. ഞങ്ങളുടെ നാട്ടിൽ ചകിരി എന്ന പറയാ
നമ്മളൊക്കെ ചകിരി എന്നാണ് പറയാറ്
നിങ്ങൾ പറയുന്നത് തന്നെ മറ്റുള്ളവരും പറയണമെന്നുണ്ടോ? ജില്ലകൾ മാറുമ്പോൾ സംസാര രീതിയും മാറുമെന്ന് അറിയില്ലേ
@@shobhanashobha5611അതെ ഞങ്ങളും ചകിരി എന്നാ പറയുന്നത്
എ ത്ത
Ningalk kachara koodikoode
😅😅
എന്താ ഇപെണ്ണ് കോല് പോലെ ഇരിക്കുന്നത് തിന്നാൽ ഒന്നും കൊടുക്കാറില്ലെ
aa kuttiyude achane pole aan thadiyillathe
Super❤
❤❤
❤️❤️❤️❤️
👍👍
പ്രസീത ചുള്ളത്തി അല്ലെ😂😂😂
Super ❤
❤❤❤❤❤
❤❤❤❤
❤❤❤
❤❤❤❤❤