ചേട്ടാ നിങ്ങൾക് 40 നായിരം സബ് ആയി അത് പോലെ ഈ വീഡിയോ k 62 ആയിരം വ്യൂസ് 6 day കൊണ്ട് കിട്ടി സന്തോഷം ഞാൻ ചില വ്ലോഗിൽ ഒക്കെ dot green nde ഒക്കെ കൂടെ നിങ്ങളുടെ ചാനൽ ഉം കമന്റ് ഇൽ എടുത്തു പറയാറുണ്ട് എപ്പോഴും നമുക്ക് ആയി കാടിന്റെ നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിനു പ്രതേക thanks ചില വീഡിയോ ക്ക് ഇപ്പോൾ അത്യാവശ്യം വ്യൂസ് ഒക്കെ ഉണ്ട് ഇപ്പോൾ content ഇല്ലാത്ത വീഡിയോ ക്ക് പുറകെ പോവാതെ നിങ്ങളെ പോലെ നിലവാരം ഉള്ള കാഴ്ചകൾ തരുന്നവർ ആണ് വളരേണ്ടത് എന്ന് ഒരുവിധം ആളുകൾക്ക് മനസ്സിൽ ആവാൻ തുടങ്ങി ഇപ്പോൾ ഇത്തരം വീഡിയോ കൾക്ക് ആളുകൾ കൂടുതൽ കാഴ്ചക്കാരവാൻ തുടങ്ങി എന്നെ പോലെ ഉള്ള ആളുകൾക്ക് മുൻപേ ഇതു പോലെ ഉള്ള കാഴ്ചകൾ കൂടുതൽ ഇഷ്ടം എന്തായാലും ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്
കടുവ ആയുസ് - 16 പ്രസവം -10 കുട്ടികൾ 30 അതിജീവിക്കുന്നത് (20) സന്തതി 1 -അതിൻ്റെമക്കൾ 26 (20) സന്തതി 2 മക്കൾ 22 (18) + ....... അങ്ങിനെ 20 മക്കൾക്കും 15-16 വർഷം കൊണ്ട് ജനിക്കുന്ന ആകെ മക്കൾ = 27+24 +21 + 18+15+ 12 + 9 + 6 + 3 : അങ്ങിനെ '= 165അതിൽ 110 എണ്ണം അതിജീവിക്കും അതായത ഒരു ജോഡി (ഇണ )കളിൽ നിന്ന് 110 എണ്ണം 15 - വർഷം കൊണ്ട് ഉണ്ടാകും കേരളത്തിൽ ഇന്ന് 200 (100+ 100) കടുവകൾ ഉണ്ടെങ്കിൽ 2039 ആകുമ്പോൾ 11000 എണ്ണമായി വർദ്ധിച്ചേക്കാം ഇതിന് കാട് തികയില്ല സിറ്റികളിൽ കൂടുതൽ ഇര (മനുഷ്യർ ) ഉള്ള സ്ഥലത്തേക്ക് അവ എത്തും! നല്ല കാലം വരുന്നു എന്നർത്ഥം!
കടുവ ആനയെ പിടിക്കുകയോ? കടുവ സ്വപ്നത്തിൽ ആവും.. ആനയെ കാണുമ്പോൾ തന്നെ കണ്ടം വഴി ഓടുന്ന കടുവ.. ഇതുവരെ ഒരു ആനയുടെ കുട്ടിയെ പോലും പിടിക്കുന്ന വീഡിയോ യൂട്യൂബിൽ ഇല്ല.. എന്നാൽ സിംഹങ്ങൾ കൂട്ടം ചേർന്ന് ചെറിയ ആന കളെ വേട്ടയാടി കൊന്നു തിന്നുന്ന വീഡിയോസ് കുറെയുണ്ട്... കാട്ടിലെ യഥാർത്ഥ രാജാവ് ആനയാണ്... പിന്നെയെ സിംഹം ഒക്കെ വരൂ..
@JishadVm ആനയുടെ പിടുക്ക് കൊണ്ടു ഒന്ന് തന്നാൽ തന്നെ നിന്റ കടുവ ചാവും..പിന്നെ ഈ വീഡിയോയിലെ ചേട്ടൻ തന്നെ പറയുന്നത് കടുവ ആനകുട്ടികളെ മാന്തി പോകും.. അങ്ങനെ ബ്ലഡ് വന്നു ആനക്കുട്ടി ചാവും, അപ്പൊ കടുവ വന്നു കഴിക്കും ന്നാ... കാട്ടിലെ രാജാവായ സിംഹത്തിന് പോലും കഴിയാത്തത് തടിയൻ ബിഗ് ക്യാറ്റ് ആയ കടുവക്ക് കഴിയുകയോ? 😇ചിരിപ്പിക്കല്ലേകുരുപ്പേ
കാടിനുള്ളിലെ കാണാകാഴ്ചകൾ വിവരിച്ചുതന്ന നല്ലൊരു വീഡിയോ ❤
ചേട്ടാ നിങ്ങൾക് 40 നായിരം സബ് ആയി അത് പോലെ ഈ വീഡിയോ k 62 ആയിരം വ്യൂസ് 6 day കൊണ്ട് കിട്ടി സന്തോഷം ഞാൻ ചില വ്ലോഗിൽ ഒക്കെ dot green nde ഒക്കെ കൂടെ നിങ്ങളുടെ ചാനൽ ഉം കമന്റ് ഇൽ എടുത്തു പറയാറുണ്ട് എപ്പോഴും നമുക്ക് ആയി കാടിന്റെ നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിനു പ്രതേക thanks ചില വീഡിയോ ക്ക് ഇപ്പോൾ അത്യാവശ്യം വ്യൂസ് ഒക്കെ ഉണ്ട് ഇപ്പോൾ content ഇല്ലാത്ത വീഡിയോ ക്ക് പുറകെ പോവാതെ നിങ്ങളെ പോലെ നിലവാരം ഉള്ള കാഴ്ചകൾ തരുന്നവർ ആണ് വളരേണ്ടത് എന്ന് ഒരുവിധം ആളുകൾക്ക് മനസ്സിൽ ആവാൻ തുടങ്ങി ഇപ്പോൾ ഇത്തരം വീഡിയോ കൾക്ക് ആളുകൾ കൂടുതൽ കാഴ്ചക്കാരവാൻ തുടങ്ങി എന്നെ പോലെ ഉള്ള ആളുകൾക്ക് മുൻപേ ഇതു പോലെ ഉള്ള കാഴ്ചകൾ കൂടുതൽ ഇഷ്ടം എന്തായാലും ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്
Thank you bro🥰
കടുവ അളിയൻ പൊളിയാണ് 💥💥💥 😎
വയനാട്ടിൽ ആൾക്കാരും, വളർത്തുമൃഗങ്ങളും, നിരവധി കടുവ ആക്രമണങ്ങൾ വർധിക്കുന്നു ജനങ്ങൾ ഭീതിയിൽ. അതത്ര രസമുള്ള വർത്തയല്ല സഹോ
മനുഷ്യൻ എന്ന ജീവി ആണ് ഏറ്റവും വലിയ അപകടകരം 😮😮😮
Kure koodi kaadu kayeru, pullu ividuthe Climate thanne maari.
@shameerbb5176 nee adyam wayanad poyi ninte family ayitt oru month jeevik ennit dialogue vidd
വയനാട് മാത്രം അല്ല കാട് ഉള്ളത്
Kaduva kuttiyaya elephentineyum prayam chenna vayyassaya elephenteneyum mathramann akramikkan kaduvakk pattunnth allathee valiya elephentine kaduvakk adikkan pattilla chettaa
Ente commentumayitt yojchaver oru likee allengil nigalude afiprayam parayugaa
ayalkkoru mic koduthoode bro.thankalude voice mathre kelkkunnullu
Full of information ❤❤❤
Thank you💞
onnineyum pediyillatha jeevi kaduva
ivade poy ith okke kana Ethre price avum parayo
Ayal parayunath atra clear aavunila...Mic avrkm kodukkamaayrnu
Kaadinullil anu..mic kondu poyila.. 2 day program ayirunu..
@@OffBeatTravellers oh ok👍🏻
Good information
Thank you 🥰
Nice video 😊 good information 👍
Thank you💞
Kaduva vs puli fight who would win
Thank you very much for giving these kind of valuable information ❤. Congratulations bro 👍
Thank you 🥰
പട്ടാളത്തിൽ മുന്തിയ ഓഫീസറെ കമാൻഡറെ ടൈഗർ എന്നാണ് വിളിക്കാറ് എന്താണത്?.
പാണ്ഡ്യന് മൈക്ക് കൊടുക്കാതെ നിങൾ മൈക്ക് ഉപയോഗിച്ചിട്ട് നിങ്ങളുടെ മൂളൽ മാത്രമേ കേൾക്കുന്നുള്ളൂ
Mic illa cheta.. camera mathre ullu..camerayile mice anu athu
@@OffBeatTravellers Ok.. use a Mike for better sound clarity...
കാട്ടിൽ രണ്ട് ദിവസം സ്റ്റേ ആയിരുന്നു..മൈക് കൊണ്ട് പോയില്ല
@@OffBeatTravellers Ok.. അതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ..
@@OffBeatTravellers ചോദ്യം കേട്ടിട്ട് ഉത്തരം കേൾക്കാൻ വേറെ മെഷീൻ പിടിപ്പിക്കണം 😂😂😂😂
പുലിയുടെ ഇര പിടിക്കുന്നത് മാത്രമായുള്ള Long വീഡിയോ Link വിട്ട് തരാമോ
th-cam.com/video/nwMfNyklBxs/w-d-xo.htmlsi=buRAIJDQHlATVKk9
കടുവയുടെ അടിക്ക് 1000kg weight ഉണ്ടോ? വിദഗ്ധരുടെ അഭിപ്രായം തേടണം 👍🏻
സൈബീരിയൻ കടുവക്ക് മാത്രം
അണ്ണാ ആ കാട്ടിലെ കൊതു കൊഴപ്പക്കാരാണോ 😇
Spr
Thank you💞
, ante oru adik 10kg power😍
കടുവ ആയുസ് - 16
പ്രസവം -10
കുട്ടികൾ 30
അതിജീവിക്കുന്നത് (20)
സന്തതി 1 -അതിൻ്റെമക്കൾ 26 (20)
സന്തതി 2 മക്കൾ 22 (18) + ....... അങ്ങിനെ 20 മക്കൾക്കും 15-16 വർഷം കൊണ്ട് ജനിക്കുന്ന ആകെ മക്കൾ = 27+24
+21 + 18+15+ 12 + 9 + 6 + 3
: അങ്ങിനെ '= 165അതിൽ 110 എണ്ണം അതിജീവിക്കും അതായത ഒരു ജോഡി (ഇണ )കളിൽ നിന്ന് 110 എണ്ണം 15 - വർഷം കൊണ്ട് ഉണ്ടാകും
കേരളത്തിൽ ഇന്ന് 200 (100+ 100) കടുവകൾ ഉണ്ടെങ്കിൽ 2039 ആകുമ്പോൾ 11000 എണ്ണമായി വർദ്ധിച്ചേക്കാം ഇതിന് കാട് തികയില്ല സിറ്റികളിൽ കൂടുതൽ ഇര (മനുഷ്യർ ) ഉള്ള സ്ഥലത്തേക്ക് അവ എത്തും!
നല്ല കാലം വരുന്നു എന്നർത്ഥം!
👍
അവതരണം ഒന്നുകൂടെ നന്നാക്കുക... വിഷ്വൽസ് നന്നായിട്ടുണ്ട്
Thank you 🥰
ആ... ആ... അരോചകം
🙏🙏🙏
Pandiyannan superb❤
മദ മിലകിയ ആണക്കൊമ്പനുന്ന് മുന്നിൽ കടുവയും,സിംഹവും എല്ലാം ജീവനും കൊണ്ട് ഓടും.
കടുവ ആനയെ പിടിക്കുകയോ? കടുവ സ്വപ്നത്തിൽ ആവും.. ആനയെ കാണുമ്പോൾ തന്നെ കണ്ടം വഴി ഓടുന്ന കടുവ.. ഇതുവരെ ഒരു ആനയുടെ കുട്ടിയെ പോലും പിടിക്കുന്ന വീഡിയോ യൂട്യൂബിൽ ഇല്ല.. എന്നാൽ സിംഹങ്ങൾ കൂട്ടം ചേർന്ന് ചെറിയ ആന കളെ വേട്ടയാടി കൊന്നു തിന്നുന്ന വീഡിയോസ് കുറെയുണ്ട്... കാട്ടിലെ യഥാർത്ഥ രാജാവ് ആനയാണ്... പിന്നെയെ സിംഹം ഒക്കെ വരൂ..
@JishadVm ആനയുടെ പിടുക്ക് കൊണ്ടു ഒന്ന് തന്നാൽ തന്നെ നിന്റ കടുവ ചാവും..പിന്നെ ഈ വീഡിയോയിലെ ചേട്ടൻ തന്നെ പറയുന്നത് കടുവ ആനകുട്ടികളെ മാന്തി പോകും.. അങ്ങനെ ബ്ലഡ് വന്നു ആനക്കുട്ടി ചാവും, അപ്പൊ കടുവ വന്നു കഴിക്കും ന്നാ... കാട്ടിലെ രാജാവായ സിംഹത്തിന് പോലും കഴിയാത്തത് തടിയൻ ബിഗ് ക്യാറ്റ് ആയ കടുവക്ക് കഴിയുകയോ? 😇ചിരിപ്പിക്കല്ലേകുരുപ്പേ
@@Jayespkdകാട്ടിലെ രാജാവ് സിംഹമാണെന്ന് ആരാ പറഞ്ഞെ കഥ ബുക്ക്കളിൽ അല്ലെ 😄😄 ഇയ്യ് ഇപ്പോളും അവിടന്നു വളർന്നിട്ടില്ലേ 😄
Edo simhathekal muscle mass kaduvaykanu @@Jayespkd
👍❤️
🥰
Monster
👍👍👍👍👍👍👍👍👍👍
😍🥰
ശരിയാണ ഒരു തിരുടെനിക്ക് റൊമ്പ കാലം തിരുഡാമൽ നല്ലവനായിരുക്ക മുടിയുമാ പണ്ഡിയ ഉണ്മയാന ബത ൽ സൊല്ലുങ്കൾ
വയനാട് DFO ഷജനയുടെ ശിഷ്യനാണെന്ന് തോന്നുന്നു
കരടിയുടെ മുക്കിനെ കുറിച്ച് പറഞ്ഞത് ശെരി അല്ല !കരടിയുടെ മൂക്ക് അടക്കാനും തുറക്കാനും ഉള്ള കഴിവ് ഉണ്ട് മണ്ണിൽ മൂക്ക് താഴ്ത്തി മണക്കുമ്പോൾ
Ok. നല്ല അറിവ്..thank you 🥰
ലെ ആന സാർ,,,,, ഉറപ്പിക്കാവോ കടുവ സാറെ
ആനയുടെ ഒരു അടിക്ക് 100000 കിലോ weight ആണ് മിഷ്ട്ടർ കടുവ സെർ 🤣😂
കടുവ
കൂട്ടി ആനയെ പിടിക്കും. അതിനപ്പുറം ഒന്നുമില്ല
അതികം വലുപ്പം ഇല്ലാത്ത ആനയെ പിടിക്കും
അഭിമൂകം കാണിക്കാതെ മിർഘങ്ങളെ മാത്രം കാണിക്കുന്നത് ശരിയാവില്ല
കരടിക്ക് മുൻപ്പിൽ കടുവ ജയിക്കുമോ,പല വീഡിയോകളിലും കരടി രണ്ട് കാലിൽ നിൽക്കുമ്പോൾ കടുവ തിരിഞ്ഞ് ഓടുന്നതായാണ് കാണുന്നത്.
Kaduva risk edukkillaa enn paranha kelkarund.. maximum safe aayittu.. oru eattumuttal ozhivakkane nokku
Sloth bear ne pidikkunna video und Siberian tiger brown Bear ne kollarund
കടുവ ഒരിക്കലും ആന യെ പിടിക്കില്ല. ആനക്കുട്ടി യെ പിടിക്കും ആന കടുവ യെ ഓടിക്കും
👍🏻
Thank you 🥰
കടുവ ആനക്ക്
നേരെ വന്നാൽ ആന എടുത്തേറിയും
😜
💚💚💚💚💚💚
💞💞💞💞
Arikomban😢
കൊന്ന് മണ്ണിനടിയിലാക്കി അണ്ണന്മാർ 😂😂