എനിക്ക് bsnl ഇത്രകാലവും. ഇവിടെ 2G പോലും കിട്ടുന്നില്ലായിരുന്നു........ ഇപ്പോൾ കുറച്ച് നാൾ കൊണ്ട് 4കിട്ടി തുടങ്ങി അതും 3G സ്പീഡിൽ 🥰🥰 പിന്നെ bsnl cal ആണേൽ നമ്മൾ ഒരു കല്യാണം അറിയിക്കാൻ ദൂരെ ഉള്ള ഒരാളെ cal ചെയ്‌താൽ. കല്യാണവും കഴിഞ്ഞ് പെണ്ണ് പ്രസവിച്ചു കഴിയുമ്പോ cal കണക്ട് ആവും 🥰❤️ ഇതൊക്കെ BSNL ന് അല്ലാതെ മാറ്റാരെ കൊണ്ട് സാധ്യമാകും 😘
ഞാൻ ബിഎസ്എൻഎൽ നിന്നും എയർടെൽ ഫോട്ടോ ചെയ്തു ഫോൺ വിളിച്ചാൽ കിട്ടുന്നില്ല ബിഎസ്എൻഎൽ 4g ആയതിനുശേഷം പറ്റ മോശം ആണ് ഞാൻ കോഴിക്കോട് ജില്ലയിൽ ബേപ്പൂരിലാണ് ഫോൺ വിളിക്കുന്നവരെ എല്ലാവരും പരാതിയാണ്😮
Bsnl ഇപ്പോ ശോകം ആണ്... കാൾ പോലും ഇപ്പോൾ കിട്ടുന്നില്ല പിന്നെ അല്ലെ നെറ്റ്... ഞാൻ 3 വർഷം ആയി bsnl ഉപയോഗിക്കുന്നു... ഇപ്പോൾ ആളുകൾ കൂടുതൽ bsnl എടുത്ത് തുടങ്ങിയത് കൊണ്ടാണോ എന്നറിയില്ല നെറ്റ്‌വർക് മൊത്തം പോയി...ആര് വിളിച്ചാലും പറയും നിന്നെ കിട്ടുന്നില്ല കിട്ടുന്നില്ല എന്ന്... ഇപ്പോ bsnl നു ജിയോ ലേക്ക് പോർട് ചെയ്യാൻ നിൽകുവാ...ഓഫർ എന്തു ഉണ്ടായിട്ട് കാര്യം.. ഉപയോഗത്തിൽ വരണ്ടേ...😅
Bro evide 3g ayirunnu applum koyappamillaaayirunnu ippo 4g vannu
BSNL.... ആലപ്പുഴ ✌️
😍✌️
എനിക്ക് bsnl ഇത്രകാലവും. ഇവിടെ 2G പോലും കിട്ടുന്നില്ലായിരുന്നു........
ഇപ്പോൾ കുറച്ച് നാൾ കൊണ്ട് 4കിട്ടി തുടങ്ങി അതും 3G സ്പീഡിൽ 🥰🥰
പിന്നെ bsnl cal ആണേൽ നമ്മൾ ഒരു കല്യാണം അറിയിക്കാൻ ദൂരെ ഉള്ള ഒരാളെ cal ചെയ്‌താൽ. കല്യാണവും കഴിഞ്ഞ് പെണ്ണ് പ്രസവിച്ചു കഴിയുമ്പോ cal കണക്ട് ആവും 🥰❤️
ഇതൊക്കെ BSNL ന് അല്ലാതെ മാറ്റാരെ കൊണ്ട് സാധ്യമാകും 😘
Bro customer care contact cheyy enikku contact cheythittu 1 month nu ullill ellam fix cheyth thannu eppoll enikku 4g kittunnund
I am staying in Kalelebhagm in Karunagapally there is no signal in my area BSNL as well as Airtel,no use of complaint ,can I expect progress?
Yes..work is progressing everywhere...
Bro customer care contact cheyy enikku contact cheythittu 1 month nu ullill ellam fix cheyth thannu eppoll enikku 4g kittunnund
ഞാൻ ബിഎസ്എൻഎൽ നിന്നും എയർടെൽ ഫോട്ടോ ചെയ്തു ഫോൺ വിളിച്ചാൽ കിട്ടുന്നില്ല ബിഎസ്എൻഎൽ 4g ആയതിനുശേഷം പറ്റ മോശം ആണ് ഞാൻ കോഴിക്കോട് ജില്ലയിൽ ബേപ്പൂരിലാണ് ഫോൺ വിളിക്കുന്നവരെ എല്ലാവരും പരാതിയാണ്😮
Customer care complaint ചെയ്യൂ
Bsnl net work engane undu
Bsnl poli❤
Bsnl 3Gkrithyamaayi kittaatha സ്ഥലങ്ങളിൽ manually 2G mode lekk maatiyaal call drop illathe nalla quality yil communication nadakkumo?
Yes
@MuthuShiha BSNL Internet speed valare slow aan. Athaan oru issue
Bro customer care contact cheyy enikku contact cheythittu 1 month nu ullill ellam fix cheyth thannu eppoll enikku 4g kittunnund
199👍
Bsnl ഇപ്പോ ശോകം ആണ്... കാൾ പോലും ഇപ്പോൾ കിട്ടുന്നില്ല പിന്നെ അല്ലെ നെറ്റ്... ഞാൻ 3 വർഷം ആയി bsnl ഉപയോഗിക്കുന്നു... ഇപ്പോൾ ആളുകൾ കൂടുതൽ bsnl എടുത്ത് തുടങ്ങിയത് കൊണ്ടാണോ എന്നറിയില്ല നെറ്റ്‌വർക് മൊത്തം പോയി...ആര് വിളിച്ചാലും പറയും നിന്നെ കിട്ടുന്നില്ല കിട്ടുന്നില്ല എന്ന്... ഇപ്പോ bsnl നു ജിയോ ലേക്ക് പോർട് ചെയ്യാൻ നിൽകുവാ...ഓഫർ എന്തു ഉണ്ടായിട്ട് കാര്യം.. ഉപയോഗത്തിൽ വരണ്ടേ...😅
എല്ലാവർക്കും ഒരുപോലെ അല്ല.. എവിടെയാ സ്ഥലം
@@MuthuShiha തൃശൂർ കൈപമംഗലം..ഒരു വീട്ടിൽ 4 ടൈപ്പ് സിം ഉപയോഗിക്കുന്നു.. ജിയോ,വി,എയർടെൽ,bsnl.. bsnl ആണ് ഈ പ്രശ്നം...
Venkitangu Thrissur
Bsnl 788 2Gb/day data only pack cheytal bank otp kituo? Customer care pennu paranju otp varanenkil 10 Rs recharge cheyanam + per otp avar 1 Rs 20 paise main balance inu cut cheyumenn...Ath ullatano???
Bank otp kittan topup balance kude venm
@@MuthuShiha Ath ok topup cheyam but athil innu 1 rs 20 paisa charge edkuo per otp??
@alanjoseph5373 yes
@@MuthuShiha ila njn avare contact cheytirunu..aa fool pennu udeshichath gpay il bank add cheyan sms send avile athnu 1 rs 20 p edkumena udeshiche.Normal otpku charge onnm Ilana paranje
Bank otp aanengil mathtam cash varu allathe WhatsApp poleyulla otp varam cash vanda
BSNL poliyanu ❤❤❤❤
😍✌️
ബ്രോ ₹97 ന്റെ ഒരു പാക്ക് ഉണ്ടല്ലോ അത് നമുക്ക് കേരളത്തിൽ ചെയ്യാമോ പ്ലീസ് ആൻസർ ബ്രോ
Yes
15 days unlimited call
Daily 2GB
Bro bsnl 139,108 pack egane ann enn parayumo
₹108 first recharge
₹139 unlimited call daily 1.5 GB 28 days
ഞാൻ ബിസ്നൽ സിം ഉപയോഗിക്കുമ്പോൾ ഫോൺ പെട്ടെന്ന് ബാറ്ററി drain ആകുന്നുണ്ട്. Jio ഉപയോഗിക്കുമ്പോൾ drain ആകുന്നില്ല.
Network kuravano
Bro customer care contact cheyy enikku contact cheythittu 1 month nu ullill ellam fix cheyth thannu eppoll enikku 4g kittunnund
Bsnl എന്റ വീട്ടിൽ 😂 ഫുൾ റേഞ്ച് ആണ് പക്ഷെ യൂട്യൂബിൽ ഒരു വീഡിയോ ലോഡ് ആകണമെങ്കിൽ 15 മിനിറ്റ് എടുക്കും ബ്രോ
3g aano
@@MuthuShiha 3g ആണ്
Bro customer care contact cheyy enikku contact cheythittu 1 month nu ullill ellam fix cheyth thannu eppoll enikku 4g kittunnund
BSNL 4G
90 ദിവസത്തിന്റെ ഉള്ളിൽ പോർട്ട് ചെയ്യാൻ പറ്റുമോ.
ഒരു പോർട്ടിങ് കഴിഞ്ഞു 90 ദിവസം കഴിഞ്ഞാൽ അടുത്ത port ചെയ്യാൻ കഴിയു