ചരിത്രം തിരുത്തുന്ന നേതാവാകുമോ പിണറായി ? കാണാം നേതാവ് | Nethavu 30 Mar 2021

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 490

  • @dheerajkantony
    @dheerajkantony 3 ปีที่แล้ว +57

    പിണറായി വിജയന്റെ രണ്ടാം വരവിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ 👍

  • @കോഴിക്കോട്ടുകാരി
    @കോഴിക്കോട്ടുകാരി 3 ปีที่แล้ว +105

    ഇദ്ദേഹത്തെ മാൻഡ്രേക്ക് എന്ന് വിളിച്ചു കളിയാകുന്നവരുണ്ട്. പക്ഷെ എല്ലാ വിധ ദുരന്തങ്ങളിലും (പൗരത്വ ബിൽ അടക്കം )ഇദ്ദേഹം ജനങ്ങളോടൊപ്പം അവരിലൊരാളായി കൂടെ ഉണ്ടായിരുന്നു.ഒരു നല്ല നേതാവിനെ അതിന് സാധിക്കു. പിണറായി ഇരട്ട ചങ്കുള്ള നല്ല ഒരു നേതാവ് തന്നെയാണെന്ന് ഉറപ്പായും പറയാം.വീണ്ടും കേരളത്തെ നയിക്കാൻ ഇദ്ദേഹം തന്നെ വരണം 😍

    • @nowshadarakkaaveettil9851
      @nowshadarakkaaveettil9851 3 ปีที่แล้ว +1

      വഴിയെ പോകുന്ന അടി ഏറ്റെടുക്കുന്ന അയ്യപ്പബൈജുവിനെ പോലെ കേരള ജനത
      എല്ലാ ദുരന്തവും ഏറ്റെടുത്ത് മുന്നോട്ടുപോയതാണ് പിണറായിയുടെ നേട്ടം

    • @Joslet123
      @Joslet123 3 ปีที่แล้ว +1

      @@nowshadarakkaaveettil9851 ee durantham koodi njangal angu ettedukkunnu

  • @bijukuruveli9312
    @bijukuruveli9312 3 ปีที่แล้ว +79

    പിണറായി 👌👌👌👌

  • @blessenjacob8008
    @blessenjacob8008 3 ปีที่แล้ว +110

    പിണറായി ആണ് ശരിയെന്നു കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. 💪💪💪.

  • @stephinvarughese1592
    @stephinvarughese1592 3 ปีที่แล้ว +181

    പിണറായി വിജയൻ ❣️

  • @syamkrishnan7938
    @syamkrishnan7938 3 ปีที่แล้ว +43

    എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യനെ പെരുത്തിഷ്ട്ടമാണ്.

  • @hashimvk2850
    @hashimvk2850 3 ปีที่แล้ว +28

    ഗൗരവത്തോടെ കാര്യങ്ങൾ നിർവഹിക്കുന്ന നിർവഹിച്ച
    ജനങ്ങൾക്കുവേണ്ടി അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ച ഒരേയൊരു മുഘ്യൻ 😍😍😍😍😍
    മാലയാളികൾ ആഗ്രഹിക്കുന്നു വീണ്ടും വരാൻ 🥰🥰🥰🥰

  • @bijumon3399
    @bijumon3399 3 ปีที่แล้ว +7

    ഇതു പോലുള്ളൊരു ഉശിരുള്ള നായകൻ ഈ അടുത്തകാലത്ത് കേരളത്തിന് കിട്ടിയില്ലായിരുന്നുവെങ്കിൽ .... ബാക്കി വരുന്ന 27 എണ്ണങ്ങളിലും താഴേയ്ക്ക് അധ:പതിച്ചേനേ!!!
    അതുകൊണ്ട് ഓഖിയും, നിപ്പയും , രണ്ട് തവണ പ്രളയവും, ഒടുക്കം കൊറോണയും വന്നപ്പോഴും ""ജനകീയനായി മികവ്"" പുലർത്തിയ ഇരട്ടച്ചങ്കന് കേരളം രണ്ടാമൂഴം നൽകി🙌👏✨!!!

  • @paulsonvm5594
    @paulsonvm5594 3 ปีที่แล้ว +108

    കോവിഡ് കാലത്ത് മോട്ടോർ വാഹന തൊഴിലാളികൾക്കു ക്ഷേമ നിധിയിൽ നിന്നും ധന സഹായം നൽകിയ പ്രിയ ജന നായകൻപിണറായി വിജയൻ. നമ്മുടെ മുഖ്യ മന്ത്രി. ലാൽസലാം

  • @sadiqali1702
    @sadiqali1702 3 ปีที่แล้ว +114

    പിണറായി വീണ്ടും വരും ഉറപ്പാണ് 😘

  • @midhileshkk8234
    @midhileshkk8234 3 ปีที่แล้ว +73

    പിണറായി എന്നാൽ നേതാവ്.. 💕💕💕💕

    • @udayakumars2772
      @udayakumars2772 3 ปีที่แล้ว +5

      മരപ്പൊട്ടനെ ആരെങ്കിലും നേതാവ് എന്ന് പറയുമോ?
      മിഥിലേഷേ, അനിയാ, കമ്മ്യൂണിസം എന്താണെന്ന് നിനക്കറിയാമോ?
      അത് പഠിച്ച് പഠിപ്പിച്ച ആളാണ് ഞാന്. അടിയന്തിരാവസ്ഥക്കാലത്ത്
      ജയിലില് കിടന്ന, അറുപത് കൊല്ലം പാറ്ട്ടിക്ക് വേണ്ടി "അടിമ"യായി
      ജീവിച്ച ഒരു സഖാവിന്റെ മകനാണ് ഞാന്.ബാലസംഘം, SFI, DYFI
      എന്നിവയുടെ നേതൃത്വത്തില് ഞാനുണ്ടായിരുന്നു.45 വറ്ഷക്കാലം
      ഞാനും ഒരടിമയായിരുന്നു. ഞാനിന്ന് സ്വതന്ത്രനാണ്.
      എന്റെ പിതാവിന്റെ മരണമാണ് എന്നെ സ്വതന്ത്രനാക്കിയത്.
      കമ്മ്യൂണിസം അടിമത്വമാണ്. തലമുറകളിലേക്ക് പകറ്ന്ന്
      കിട്ടുന്ന അടിമത്വം. ഇത് നമ്മെ അന്ധരാക്കും. ചുറ്റും നടക്കുന്ന
      സംഭവങ്ങളെപ്പോലും സത്യസന്ധമായി മനസ്സിലാക്കാന് നമുക്ക് കഴിയില്ല.
      സഖാവ് ഇ.എം.എസ്സിന്ശേഷം ഞാനൊരു നേതാവിനെ കണ്ടിട്ടില്ല.
      കമ്മ്യൂണിസത്തിനുവേണ്ടി കോടിക്കണക്കിന് മനുഷ്യരാണ്
      ലോകത്ത് ബലിയറ്പ്പിക്കപ്പെട്ടിട്ടുള്ളത്. പ്രസ്ഥാനവും തകറ്ന്ന്
      തരിപ്പണമായി, അവരുടെ വിലപ്പെട്ട ജീവനുകളും നഷ്ടമായി.
      പിണറായി വിജയന്മാരാണ് ഈ ദുഃസ്ഥിതിക്ക് കാരണം.

    • @midhileshkk8234
      @midhileshkk8234 3 ปีที่แล้ว +8

      @@udayakumars2772 ആയിക്കോട്ടെ. പിണറായി മരപ്പൊട്ടൻ ആയാലും ഇല്ലേലും നിങ്ങൾ അബ്ദുല്ലക്കുട്ടി ആണെന്ന് മനസിലായി

    • @rajanthottoth2699
      @rajanthottoth2699 3 ปีที่แล้ว

      @@midhileshkk8234 MO MO

  • @stanlyvarghese2867
    @stanlyvarghese2867 3 ปีที่แล้ว +119

    പിണറായി കേരളത്തിന്റെ അഭിമാനം## കേരളത്തിന്റെ ഉറപ്പ്## ഉറപ്പാണ് കേരളം## എവിടെ നോക്കിയാലും പിണറായി തരംഗം##

  • @nishadparakkal8850
    @nishadparakkal8850 3 ปีที่แล้ว +47

    വർഗ്ഗീയ ശക്തികളെയും മാമാ മാധ്യമങ്ങളെയും പേടിയില്ലാത്ത ഒരേ ഒരു നേതാവ്.

  • @sweeteyes522
    @sweeteyes522 3 ปีที่แล้ว +85

    U D F ജയിച്ചാൽബിജെപി കേരളം ഭരിക്കുംഎൽ ഡി എഫ് ജയിച്ചാൽ എൽ ഡി എഫ് തന്നെ കേരളം ഭരിക്കും ഭരിക്കും . ഇന്നത്തെ കോണ്ഗ്രസ് നാളത്തെ ബിജെപി

    • @aneettaaji3412
      @aneettaaji3412 3 ปีที่แล้ว +1

      Good assumption😏😏😏😏

  • @sajismithanu
    @sajismithanu 3 ปีที่แล้ว +319

    പിണറായിയെ പോലെ നെഞ്ചുറപ്പ്‌ ഉള്ള നേതാവ് ഇന്ത്യയിൽ ഇല്ല .സിപിഎം നെപോലുള്ള പാർട്ടിക്ക് മാത്റമെ ഇത്‌ പോലുള്ള നേതാവിനെ വാർത്ത് എടുക്കുവാൻ ആകു ...

    • @sulfikkarali2454
      @sulfikkarali2454 3 ปีที่แล้ว +2

      Kollunna vane yum kollipikunnevaneyun kallan maareyum kootti nilkunnavarude oru avastha.

    • @alimonap6374
      @alimonap6374 3 ปีที่แล้ว +1

      @@sulfikkarali2454 ഇബാഊജൊഒജഢഢഘഘബബബ ഗാഗഗൃാആആഡൃ ഞാൻ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് ഒരു ചെറിയ കാര്യം ജൂഠൂഛഖൃ

    • @laleega3378
      @laleega3378 3 ปีที่แล้ว

      Appo mamathaa banarjiyo

    • @bts8818
      @bts8818 3 ปีที่แล้ว +1

      അതൊക്കെ അടിമകൾ ആയ മര കഴുതകൾക്ക്

    • @maheshappukuttanpillai7658
      @maheshappukuttanpillai7658 3 ปีที่แล้ว +2

      എന്നാ പിന്നെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കി കൂടെ???? പറ്റില്ല അല്ലേ. നെഞ്ചുപൊട്ടി കരയൂ സഖാവേ....!. എന്നിട്ട് നന്നായി കിടന്നുറങ്ങു

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 ปีที่แล้ว +42

    ജാതി മതവർണ വിവേജനം ഇല്ലാത്ത പാർട്ടിക്ക് എന്റെ വോട്ട് ലാൽസലാം സഖാവെ 🌹🌹🌹❤🌹🌹🌹

    • @ടൈഗർ
      @ടൈഗർ 3 ปีที่แล้ว +3

      നവോർത്താന കേരളം ലക്ഷ്യം LDF വരും ഉറപ്പ്

  • @mrarun9098
    @mrarun9098 3 ปีที่แล้ว +13

    ഇത് പാർട്ടി വേറെയാണ് ❤️❤️❤️❤️

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 ปีที่แล้ว +87

    മതേതര ഇന്ത്യക്ക് വേണ്ടത് ജാതി മത വർണ വിവേജനം ഇല്ലാത്ത പാർട്ടി ആണ്
    ഭരിക്കാൻ അറിയാവുന്ന ഒരു പോരാളി ആണ് പിണറായി ലാൽസലാം സഖാവെ. ജയ്.. ഹിന്ദ് 🌹🌹🌹❤🌹🌹🌹

    • @shaijumallisseryshaijurkar3811
      @shaijumallisseryshaijurkar3811 3 ปีที่แล้ว +2

      ലാൽസലാം സഖാവേ

    • @mpmohankumar7513
      @mpmohankumar7513 3 ปีที่แล้ว +1

      എന്ന് എന്റെ മതം മാത്രമാണ് ശരിയെന്ന് വാദിക്കുന്ന ഒരു ' മതേതരവാദി ??

  • @shajiravindran7951
    @shajiravindran7951 3 ปีที่แล้ว +111

    കാലം കുറിക്കും സുവർണ്ണ ലിപികളാൽ കേരള മണ്ണിൻ ചരിത്രം.. ചങ്കുറപ്പിൻ്റെ ചരിത്രം

  • @deepakm.b7042
    @deepakm.b7042 3 ปีที่แล้ว +33

    തോറ്റാലും ജയിച്ചാലും, ഈ ഗവണ്മെന്റ് നു കിട്ടിയേക്കാവുന്നത് എത്ര വോട്ടുകളായാലും, അത് ജനങ്ങൾ നൽകിയ വിശ്വാസമാണ്.
    ഒരു വോട്ടാണെങ്കിലും അതാണ് ആ ഗവണ്മെന്റ് നു ജനങ്ങൾ നൽകുന്ന അംഗീകരമാണ് 💯

  • @ragilramesh9996
    @ragilramesh9996 3 ปีที่แล้ว +152

    പുലി.. പുലി.. ഇതാണ് ഇപ്പം ആരും തല പൊക്കുന്നില്ല .. NSS, SNDP, സമസ്ത , പള്ളി കമ്മിറ്റികൾ .. അതാണ് ഭരണം

    • @sreejithravi6379
      @sreejithravi6379 3 ปีที่แล้ว +15

      സത്യം,,, അത് വളരെ ശരിയാണ്,, ഒരു സമുദായ നേതാവിനും ഇപ്പോൾ നെഗളിപ്പ് ഇല്ല😂😂

    • @Jozephson
      @Jozephson 3 ปีที่แล้ว +5

      അടിച്ച് അണ്ണാക്കിൽ കൊടുക്കും

    • @shanavasyattal8959
      @shanavasyattal8959 3 ปีที่แล้ว +1

      God.comment

  • @mathachanouseph2726
    @mathachanouseph2726 3 ปีที่แล้ว +105

    ദൃശ്യം സിനിമ യിലെ ജോർജ് കുട്ടിയെ പോലെ പുളിക്കാരൻ പാർട്ടി യെയും, കേരളത്തെയും നയിക്കുന്നഉ

  • @subashkumaran6814
    @subashkumaran6814 3 ปีที่แล้ว +45

    P V 👍👍👍👍👍

  • @paulsonvm5594
    @paulsonvm5594 3 ปีที่แล้ว +98

    അഗ്നിയിൽ കുരുത്തത് വെയിലത്തു വാടില്ല അതാണ് പിണറായി സഖാവ്. ലാൽ സലാം.

    • @VenuGopal-lr4le
      @VenuGopal-lr4le 3 ปีที่แล้ว

      Mairaannu🤣🤣🤣

    • @bisherkottayi
      @bisherkottayi 3 ปีที่แล้ว

      2021 electionil vadum

    • @Eyeview675
      @Eyeview675 3 ปีที่แล้ว

      @@bisherkottayi പോയി റിസൾട്ട്‌ നോക്കിട്ട് ബാ 🚀🚀

    • @bisherkottayi
      @bisherkottayi 3 ปีที่แล้ว

      @@Eyeview675 he will be the last chief minister

    • @Eyeview675
      @Eyeview675 3 ปีที่แล้ว

      @@bisherkottayi എന്നിട്ട് കെ സുരേന്ദ്രൻ മുഖ്യമന്ത്രി ആകും 😹

  • @rameshkr8015
    @rameshkr8015 3 ปีที่แล้ว +95

    എന്തൊക്കെ പറഞ്ഞാലും മുതിർന്ന പൗരന്മാരെ ചേർത്തുപിടിച്ച ഗവണ്മെന്റ്

  • @siddikkottikulam144
    @siddikkottikulam144 3 ปีที่แล้ว +133

    പിണറായി സഖാവാണ് എന്റെ തലമുറയിൽ പെട്ടവരെ സി പി എം ലേക്ക് അടുപ്പിച്ചത്

    • @deepakm.b7042
      @deepakm.b7042 3 ปีที่แล้ว +1

      Most of Everyone bro... Comrade pinarayi, comrade Swaraj, Comrade Rahim most everyone ❤️

  • @sreedeviramesh1962
    @sreedeviramesh1962 3 ปีที่แล้ว +56

    പിണറായി സർക്കാർ ഇനിയും തുടരണം ഈ ഭരണം സൂപ്പർ

  • @amresh204
    @amresh204 3 ปีที่แล้ว +130

    പിണറായുടെ കയ്യിൽ കേരളം സുരക്ഷം ❤

  • @sameersaleem6678
    @sameersaleem6678 3 ปีที่แล้ว +70

    എന്റെ അറിവിൽ എന്റെ നാട്ടിൽ ഈ കേരള ഗവണ്മെന്റ് വനത്തിൽ പുരോഗമനം ഉണ്ട് മുൻപ് വന്ന കേരള സർക്കാരിന്റെ പ്രവർത്തനത്തെകാളും

  • @sameerpmajeed6094
    @sameerpmajeed6094 3 ปีที่แล้ว +34

    ചരിത്ര വിജയത്തിലേക്ക് ഇടതുപക്ഷം 💪💪💪💪💪💪⭐️⭐️⭐️⭐️⭐️

  • @abhiramvram9423
    @abhiramvram9423 3 ปีที่แล้ว +15

    നമ്മടെ സഖാവ്. 💓💓

  • @rajendranakku7825
    @rajendranakku7825 3 ปีที่แล้ว +8

    ചരിത്രം തിരുത്തും 👍👍👍

  • @kmmangat4522
    @kmmangat4522 3 ปีที่แล้ว +91

    മുഖ്യമന്ത്രിയെ ആർ എങ്ങിനെ നോക്കി കണ്ടാലും അദ്ധേഹം നല്ല ഭരണാധികാരിയും തികഞ്ഞ മനുഷ്യ സ്നേഹിയും ആകുന്നു കർക്കശക്കാരനാണങ്കിൽ അത് നേരിന് വേണ്ടിയാണ്.!!!

  • @mamm7403
    @mamm7403 3 ปีที่แล้ว +21

    തീർച്ചയായും നേതാവാകും ജേതാവാകും ഉറപ്പാണ് LDf

  • @bhagyalakshmi7663
    @bhagyalakshmi7663 3 ปีที่แล้ว +15

    Good program PG 👍

  • @basherbasher1814
    @basherbasher1814 3 ปีที่แล้ว +78

    ഉറപ്പാണ് തുടർഭരണം

  • @sailakumar7196
    @sailakumar7196 3 ปีที่แล้ว +57

    ചരിത്രം പിണറായിക്കായി വഴിമാറുന്നൂ..

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 ปีที่แล้ว +21

    സഗാവിന്റെ കിടിലൻസംഭാഷണം രഞ്ജി പണികരുടെ സാന്നിത്യത്തിൽ വന്നപ്പോൾ ഷാജികൈലാസും കൂടി ഉണ്ടായാൽ അവരുടെ സിനിമ പ്രൊമോഷൻ പോലെ ആയേനെ

  • @dhyanraj1045
    @dhyanraj1045 3 ปีที่แล้ว +70

    ക്യാപ്റ്റൻ, ചരിത്രം തിരുത്തി കുറിക്കും.

  • @shefeekmsahib3956
    @shefeekmsahib3956 3 ปีที่แล้ว +28

    മേയ്‌ രണ്ടിനു എൽ ഡി എഫിനു കിട്ടാൻ പോകുന്ന നൂറിൽപ്പരം സീറ്റുകൾ മുഴുവൻ പിണറായി വിജയനു കിട്ടുന്ന വോട്ടുകളാണു.

  • @BeautifulJuly2
    @BeautifulJuly2 3 ปีที่แล้ว +32

    ശ്രീ പിണറായി വിജയൻ❤

  • @anoop1.m949
    @anoop1.m949 3 ปีที่แล้ว +42

    LDF ❤️✊👍👍❤️❤️

  • @Gladiatorking7
    @Gladiatorking7 3 ปีที่แล้ว +52

    പിണറായി അന്നും ഇന്നും മാസ്സ്🔥🔥

    • @udayakumars2772
      @udayakumars2772 3 ปีที่แล้ว +5

      മരപ്പൊട്ടനെ ആരെങ്കിലും നേതാവ് എന്ന് പറയുമോ?,
      അനിയാ, കമ്മ്യൂണിസം എന്താണെന്ന് നിനക്കറിയാമോ?
      അത് പഠിച്ച് പഠിപ്പിച്ച ആളാണ് ഞാന്. അടിയന്തിരാവസ്ഥക്കാലത്ത്
      ജയിലില് കിടന്ന, അറുപത് കൊല്ലം പാറ്ട്ടിക്ക് വേണ്ടി "അടിമ"യായി
      ജീവിച്ച ഒരു സഖാവിന്റെ മകനാണ് ഞാന്.ബാലസംഘം, SFI, DYFI
      എന്നിവയുടെ നേതൃത്വത്തില് ഞാനുണ്ടായിരുന്നു.45 വറ്ഷക്കാലം
      ഞാനും ഒരടിമയായിരുന്നു. ഞാനിന്ന് സ്വതന്ത്രനാണ്.
      എന്റെ പിതാവിന്റെ മരണമാണ് എന്നെ സ്വതന്ത്രനാക്കിയത്.
      കമ്മ്യൂണിസം അടിമത്വമാണ്. തലമുറകളിലേക്ക് പകറ്ന്ന്
      കിട്ടുന്ന അടിമത്വം. ഇത് നമ്മെ അന്ധരാക്കും. ചുറ്റും നടക്കുന്ന
      സംഭവങ്ങളെപ്പോലും സത്യസന്ധമായി മനസ്സിലാക്കാന് നമുക്ക് കഴിയില്ല.
      സഖാവ് ഇ.എം.എസ്സിന്ശേഷം ഞാനൊരു നേതാവിനെ കണ്ടിട്ടില്ല.
      കമ്മ്യൂണിസത്തിനുവേണ്ടി കോടിക്കണക്കിന് മനുഷ്യരാണ്
      ലോകത്ത് ബലിയറ്പ്പിക്കപ്പെട്ടിട്ടുള്ളത്. പ്രസ്ഥാനവും തകറ്ന്ന്
      തരിപ്പണമായി, അവരുടെ വിലപ്പെട്ട ജീവനുകളും നഷ്ടമായി.
      പിണറായി വിജയന്മാരാണ് ഈ ദുഃസ്ഥിതിക്ക് കാരണം.

    • @Gladiatorking7
      @Gladiatorking7 3 ปีที่แล้ว +6

      @@udayakumars2772 ശെരി സഹോ...താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ..

    • @anandu2357
      @anandu2357 3 ปีที่แล้ว +6

      @@udayakumars2772 നന്നായി കര

    • @Sergi-m2d
      @Sergi-m2d 3 ปีที่แล้ว +4

      @@udayakumars2772 aano? Communism ഒന്ന് parayavo? ഒന്ന് vishadheekarikkavo? If you have any problem with the party personals, you discuss with them, എന്നാ കേട്ടോ party അല്ല party members, party is ideology, party is different from party personal's activities.

    • @VISmedia-I4u
      @VISmedia-I4u 3 ปีที่แล้ว +1

      @@udayakumars2772 ഇപ്പോൾ എവിടെ? എന്ത് ചെയ്യുന്നു?

  • @monseesam8778
    @monseesam8778 3 ปีที่แล้ว +116

    സശയം ഇനിയുമുണ്ടോ ഏഷ്യാനെറ്റിനെ. അക്നിയിൽ കുരുത്ത നേതാവാണ് പിണറായി. ഈ ചെത്തുകാരന്റ്റെ മകനെ കേരളം നെഞ്ചോടു ചേർക്കും

  • @mamm7403
    @mamm7403 3 ปีที่แล้ว +27

    ഉറപ്പാണ് LDF , ഉറപ്പാണ് തുടർഭരണം.

  • @abdul870
    @abdul870 3 ปีที่แล้ว +17

    ഒരേ ഒരു നേതാവ്...... സഖാവ് പിണറായി.....❤️❤️

  • @As-bv5vj
    @As-bv5vj 3 ปีที่แล้ว +26

    PV😘😘

  • @firozmuhammed2867
    @firozmuhammed2867 3 ปีที่แล้ว +71

    കേരള ഭ്രൂസിലീ പിണറായി വിജയൻ സിന്ദാബാദ്

  • @balakrishnanpadoor4807
    @balakrishnanpadoor4807 3 ปีที่แล้ว +56

    കരുതലിന്റെ കാവൽക്കാരന് കരുണയുടെ ഒരു വോട്ട്.. ദുരന്തങ്ങളിൽ തളരാതെ കേരള ജനതയെ നെഞ്ചോട് ചേർത്തു പിടിച്ച ഒരേ ഭരണാധികാരി ഇത്‌ ചരിത്രമാണ് ...

  • @stephinvarughese1592
    @stephinvarughese1592 3 ปีที่แล้ว +38

    Captain ❣️

  • @sajeendrankakkad
    @sajeendrankakkad 3 ปีที่แล้ว +14

    One Think , One Saying , & One Way , Its Leader ship in Left , !!!!! ❤❤❤❤❤🌹🌹🌹🌹🌹

  • @muhammadkn1658
    @muhammadkn1658 3 ปีที่แล้ว +7

    പിണറായിക്ക് പകരം പിണറായി തന്നെ എഷ്യാനെറ്റ് എത്ര കുറച്ച് കണ്ടാലും ജനം നെ ജോട് ചേർത്ത നേതാവാണ്

  • @mamm7403
    @mamm7403 3 ปีที่แล้ว +19

    മിന്നൽ പിണറായി.

  • @AbdulRahman-ju8or
    @AbdulRahman-ju8or 3 ปีที่แล้ว +29

    പിണറായി സഖാവ്‌ ❤️❤️❤️❤️
    💯💯💯💯💯💯💯💯💯💯

  • @safarudheenpa2751
    @safarudheenpa2751 3 ปีที่แล้ว +35

    Keralam kanda etavum nalls CM, etavum nalla bharanam... deerga veekshanam...

  • @GangadaranTp
    @GangadaranTp 2 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻l d f 👍🏻👍🏻👍🏻

  • @bineeshkv4304
    @bineeshkv4304 3 ปีที่แล้ว +25

    Pinaray Sagavu ❤️❤️❤️🔥🔥

  • @manojnhallilic4615
    @manojnhallilic4615 15 วันที่ผ่านมา +2

    പിണറായിക്ക് പകരം വെക്കാൻ ഒരാൾ ഇപ്പോഴന്നെല്ല ഇനി ഒരിക്കലും കേരളത്തിൽ പിറവി കൊള്ളില്ല.💜💚❤️

  • @nasarsaquafi8806
    @nasarsaquafi8806 3 ปีที่แล้ว +3

    പിണറായി വിജയൻ സാർ! അങ്ങ് ഈ കേരളത്തിൽ ഇനിയും വാഴട്ടെ! മാതൃകാപരമായ മുഖ്യമന്ത്രി തെറ്റുകൾ തെറ്റാണന്ന് ബോധ്യപ്പെട്ടാൽ തിരുത്താൻ ഒട്ടും മടി കാണിക്കാത്ത ജേതാവ്! തന്നെ വിശ്വസിച്ച ജനസമൂഹത്തെ എന്നും നെഞ്ചേറ്റുന്ന നേതാവ് സഖാവ് പിണറായി വിജയൻ!

  • @vijayanvijayanpillai6038
    @vijayanvijayanpillai6038 3 ปีที่แล้ว +9

    ലാൽസലാം പിണറായിക്ക് ഉറപ്പാണ് എൽഡിഎഫ് 🙏🙏🙏🙏🙏

  • @lukmanulhakeem1106
    @lukmanulhakeem1106 3 ปีที่แล้ว +4

    എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് തിരുത്തിയ നേതാവ്

  • @photomania6665
    @photomania6665 3 ปีที่แล้ว +3

    ചരിത്രം തിരുത്തി ❤

  • @sabirai3417
    @sabirai3417 3 ปีที่แล้ว +9

    കേരളത്തെ നെഞ്ചോട് ചേർത്ത് പിടിച്ച, മുഖ്യമന്ത്രിയും സർക്കാരും വേറേ ഇല്ല❤❤ രണ്ടു പ്രളയവും നിപ്പയും കേരളത്തിന് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു അപ്പോഴും മുഖ്യമന്ത്രി എന്ന നിലയിൽ ജനങ്ങളെ നെഞ്ചോട് ചേർത്തു പിടിച്ചു. അതിജീവിച്ചു ജനങ്ങൾക്ക് വേണ്ടതല്ലാം നൽകി കേരളത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ചു.... എന്നിട്ടും വിഗസന കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല.. ഹോസ്പ്പിറ്റലുകൾ എല്ലാം വളരെ മികച്ചതാക്കി പ്രളത്തിൽ തകർന്ന ഒരു പാട് റോഡുകളും പാലങ്ങളും എല്ലാം പുതുക്കി കേരളത്തിലെ എല്ലാ റോഡുകളും വളരെ മികച്ചതാക്കാൻ ശ്രമിച്ചു,,, സർക്കാർ സ്കൂളുകൾ ഹൈടെക്ക് ആക്കി... കേരള മെമ്പാടും' ഗൈൽ പൈപ്പ് ലൈൻ പൂർത്തിയാക്കി ..... കേരളമ്പാടും കെ ഫോൺ നുള്ള ആദ്യ ഘട്ടം ആരംഭിച്ചു.... അദ്യഘട്ടം ലോകത്തിനു മുന്നിൽ കോറോണ കുറഞ്ഞ കേരളത്തെപ്പറ്റി അങ്ങ് അമേരിക്കയിലും ലോകമെമ്പാടും കേരളത്തെ കുറിച്ചു ചർച്ച ചെയ്തു...... ലൈഫ് എന്ന പദ്ധതിയിലൂടെ വീടില്ലാത്തവർക്ക് 2.5 lack വീടുകൾ ഇതു ഇതുവരെ കൈമാറി കൊറോണ കലത്ത് പാവപ്പെട്ട ജനങ്ങൾ പട്ടിണി കിടക്കരുതെന്ന് ' പറഞ് എല്ലാവർക്കും ഭക്ഷ്യകിറ്റ് കൊടുത്തു ... വയസായവർക്കുള്ള പെൻഷൻ ഇരട്ടിയാക്കി.... ഇനി കേരത്തിലെ എല്ലാ വീടുകളിലും വളരെ കുറഞ നിരക്കിൽ LPG ഗാസ് ലൈൻ വരുന്നു എല്ലാ വീടുകളിലും തുച്ചമായ നിരക്കിൽ ഇൻ്റെർനെറ്റ്... വീട്ടമ്മമാർക്ക് പെൻഷൻ,,, കേരളത്തിലെ ജനങ്ങളെ എല്ലാ ദുരദ്ധത്തിൽ നിന്നു അവരെ നെഞ്ചോട് ചേർത്ത് പിടിച്ച സർക്കാരിനെയും മുഖ്യമന്ത്രിയെയും സ്ഥാനാർത്ഥികളെയും വളരെ മികച്ച ഒറ്റുകൾ നൽകി വിജയിപ്പിക്കുമെന്ന ഉറപ്പ് ഈ LDF എന്ന പ്രസ്ഥാനത്തിനുണ്ട് .... ഉറപ്പാണ്... LDF കേരളത്തിലെ ജനങ്ങൾക്ക് വേണം മുഖ്യമന്ത്രിയായി ഇനിയും സഖാവ് പിണറായി വിജയനെ .... ഉറപ്പാണ്❤❤❤💯💯💯

  • @mukundanmukundank1616
    @mukundanmukundank1616 3 ปีที่แล้ว +21

    തീർച്ചയായും LDF നെ ജയിപ്പിച്ചാൽ മാത്രമേ കേര ള ത്തിന് നല്ലൊരു ഭാവിയുള്ള '

  • @bijua1882
    @bijua1882 3 ปีที่แล้ว +6

    വീണ്ടും l d f ലാൽസലാം അഭിവാദ്യങ്ങൾ 👍👍👍👍👍👍💪

  • @goodvibes3351
    @goodvibes3351 3 ปีที่แล้ว +59

    മെയ്‌ 2 ന് ശേഷമുള്ള കോലിബി ക്കാരുടെ അവസ്ഥ ആലോചിക്കുന്ന ഞാൻ😂

    • @anandu2357
      @anandu2357 3 ปีที่แล้ว +7

      @B K Pillai India rakshepetallo

    • @installallah7427
      @installallah7427 3 ปีที่แล้ว

      ബംഗാളിൽ കാണുന്ന ഉണ്ട് 😭😎

    • @installallah7427
      @installallah7427 3 ปีที่แล้ว

      @@anandu2357 👍 മേത്ത തീവ്രവാദികൾ ഇപ്പൊൾ ബോംബ് വച്ച് പൊട്ടിച്ച സ്വർഗ്ഗത്തിൽ പോകുനില്ലാലോ ഭാഗ്യം 👍

    • @naseema8619
      @naseema8619 3 ปีที่แล้ว

      April 2

    • @shamilrasheed5071
      @shamilrasheed5071 3 ปีที่แล้ว

      @B K Pillai തീവ്രവാദ സംസ്ഥാനം ഉത്തർപ്രദേശാ ? കേരളമോ ? മയക്കുമരുന്ന് കർണാടകയോ ? കേരളമോ ?. സ്വർണകടത്ത് ഗുജറാത്ത് ? കേരളമോ.
      നോർത്ത് ഇന്ത്യയിൽ പോയി നോക്കൂ കൂടുകാരാ, കുടിക്കുന്ന വെള്ളത്തിന് വരെ മതം പറയുന്നു, ഗുജറാത്തിൽ നദിയുടെ ഇരുവശം, ഒരു വശത്ത് സവർണർ, പണം ഉള്ളവർ. മറ്റു വശത്ത് മുസ്ലിം, ക്രിസ്ത്യൻ, ദളിത്, മൃഗം, കാട്, മരിച്ച് ഒടുങ്ങുന്നുണ്ട്. പിഡനം ചെയ്ത പെണ്ണിനെ പോലും നാടിന് ശാപം ആണ് എന്ന് പറഞ്ഞ് അടി & മരണം. പിന്നെ അന്യ സംസ്ഥാന തൊഴിലാളികൾ വഴി മധ്യ മരിച്ചു വീണു, അല്ലെ ? വല്ല പട്ടിയുമാണ് ഇത്രയധികം മരിച്ചി വീണു വെങ്കിൽ, ഇന്ത്യ കരയുമായിരുന്നു, ബാങ്കിൽ ലക്ഷകണക്കിന് ആസ്ഥിതി ഇല്ലാത്ത അവരെ ആർക്ക് വേണം അല്ലെ. ഒരു കാലത്ത് ഈ മോഡി ഭരണം ( ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച്) കറുത്ത അധ്യായമായി ഇന്ത്യ ചരിത്രത്തിൽ ഉണ്ടാകും , ഉറപ്പാണ്. ജനാധിപത്യ ഇന്ത്യ അല്ല ഇത്, ജയ് ഹിന്ദ് ന് പകരം ജയ് ശ്രിം ആയി. ഒരു രാജഭരണരാജ്യമാണ് ഇന്ന് ഇന്ത്യ.

  • @Shaneeshpadanilam_
    @Shaneeshpadanilam_ 3 ปีที่แล้ว +69

    K ഫോൺ മാത്രം മതി LDF ന് വിജയിക്കാൻ

  • @binubaby5103
    @binubaby5103 3 ปีที่แล้ว +14

    ചക്കരമുത്തു ആണ് ❤❤❤പിണറായി വിജയൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤വിരട്ടലും വിലപ്പെശാലും ഈ പാർട്ടി യോട് veeddaaa 😄😄😄😄😄😄😄👍👍😄😄😄😄😄😄😄😄👍👍കത്തി കണ്ടാൽ പേടിച്ചു പോകുന്നവർ അല്ലാ ഞങ്ങൾ 😄😄😄😄😄😄😄😄😄😄😄😄😄😄😄മിന്നൽ പിണറായി ❤❤❤❤❤❤❤❤❤❤❤❤❤കേരളത്തെ വാല്യൂച് അങ്ങ് താഴ്ക്ക് ഇടും ❤❤❤❤❤❤❤❤❤😄😄😄😄😄😄😄😄😄

  • @syamilisyama9113
    @syamilisyama9113 ปีที่แล้ว +1

    Pinarayi😍😍😍

  • @bobbyambattil5217
    @bobbyambattil5217 3 ปีที่แล้ว +21

    P R work super 👍👍👍👍

  • @sibu3408
    @sibu3408 3 ปีที่แล้ว +17

    PV ♥️♥️♥️

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 ปีที่แล้ว +5

    വിജയന്റെ കണ്ണുകളിൽ നീതിയുടെ "വിജയ"ത്തിന്റെ ചുവന്ന കനൽ..... കാണുക... നിരീക്ഷിക്കുക.... ലാൽസലാം സഖാവേ 🌹❤👌😂

  • @travel.lover.
    @travel.lover. 3 ปีที่แล้ว +17

    Pv ishtam🥰🥰❤

  • @mohammedsirajudeen490
    @mohammedsirajudeen490 3 ปีที่แล้ว +11

    100%

  • @vijayanpk7484
    @vijayanpk7484 ปีที่แล้ว +1

    കാർക്കശ്യ കാരനായ ഒരു നേതാവ് സഖാവ് പിണറായി വിജയൻ ഒരു പക്ഷെ ആ കാർക്കശ്യം തന്നെയാണ് ഇന്ന് കേരളത്തിൽ കാണുന്ന ഓരോ വികസനത്തിന്റെയും മുഖ്യഅജണ്ട പലരും നടക്കില്ല എന്ന് ഉപേക്ഷിച്ചു പോയ പല പദ്ധതികൾ നടപ്പിലാക്കി ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ കാണാൻ കഴിയാത്ത പല പദ്ധതികളും കേരളത്തിൽ പ്രാവർത്തികമായിരിക്കുന്നു ദീർഘവീക്ഷണം ഉള്ള നേതാവും മികച്ച ഭരണാധികാരിയും ആണ് പിണറായി വിജയൻ എന്നുള്ളതിൽ രണ്ട് പക്ഷമില്ല

  • @zafarmohd136
    @zafarmohd136 3 ปีที่แล้ว +28

    Pv❤️

  • @sajanthomas2568
    @sajanthomas2568 3 ปีที่แล้ว +3

    ഇടത്പക്ഷം 💪❤️

  • @sreedharana1675
    @sreedharana1675 3 ปีที่แล้ว +30

    ഏഷ്യാനെറ്റിൻ്റെ ശ്രമം എന്തിനാണെന്ന് വ്യക്തം...

  • @abdulazeez7280
    @abdulazeez7280 3 ปีที่แล้ว +9

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും..

  • @Syam1249
    @Syam1249 3 ปีที่แล้ว +18

    പിണറായി 🔥🔥🔥❤️

  • @aravindapoozz1040
    @aravindapoozz1040 3 ปีที่แล้ว +1

    പിണറായി ❤

  • @As-bv5vj
    @As-bv5vj 3 ปีที่แล้ว +11

    PV, 😍😘❤️🥰

  • @abdulbasheer6239
    @abdulbasheer6239 3 ปีที่แล้ว +5

    ചരിത്രം തിരുത്തി പിണറായി

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 ปีที่แล้ว +8

    ശബരിമല കോടതിവിധി നടപ്പിലാക്കണം. സതി നിരോധിച്ചത് ആചാരലങ്കനമാണ്. ആചാരം നിലനിർത്താൻ സതി നടപ്പാക്കണം. അപ്പോൾ സ്ത്രീകൾ അനുകുലിക്കുമോ?

  • @SunilKumar-gs2fl
    @SunilKumar-gs2fl 3 ปีที่แล้ว +28

    💯 ldf 💪🙏

  • @keralamediayoutube
    @keralamediayoutube 3 ปีที่แล้ว +8

    P. V✊🏼❤️

  • @kannankan8087
    @kannankan8087 3 ปีที่แล้ว +29

    Ath pinaraayi thanne...🥰🥰🥰

  • @sajeshsahadevan9368
    @sajeshsahadevan9368 3 ปีที่แล้ว +2

    പിണറായി ചെയ്യുന്നതേ പറയു പറയുന്നതേ ചെയ്യു മറ്റുള്ള വിലയിരുത്തൽ ഒക്കെ അത് നല്ലതായാലും ചീത്തയായാലും ജനങ്ങൾ നല്ലതുപോലെ മനസ്സിലാകുന്നുണ്ട്

  • @monojmishu2064
    @monojmishu2064 3 ปีที่แล้ว +49

    ക്യാപ്ടൻ പിണറായി സഖാവ്

  • @abhilashtp5883
    @abhilashtp5883 3 ปีที่แล้ว +7

    പിണറായി സൂപ്പർ

  • @mohammedashar4091
    @mohammedashar4091 3 ปีที่แล้ว +10

    ലാൽസലാം പിണറായി

  • @mubzplay
    @mubzplay 3 ปีที่แล้ว +4

    പിണറായി മാത്രം❤️

  • @jayakrishna5722
    @jayakrishna5722 3 ปีที่แล้ว +16

    പിണറായി വിജയൻ മോശക്കാരനെങ്കിൽ ധർമ്മടത്ത് അങ്ങേരേ തോൽപ്പിച്ചു കൂടെ . UDF ഉം BJP യും ഒന്ന് ഒത്തുപിടിച്ച് നോക്ക്. അല്ലാതെ വെറുതെ അങ്ങേരെ തെറി പറയരുത്

    • @binoychandran7804
      @binoychandran7804 3 ปีที่แล้ว +1

      കള്ളവോട്ടും ഭീഷണിപ്പെടുത്തലും ഇല്ല എന്ന്, ഉറപ്പ് തരുമോ?

    • @jayakrishna5722
      @jayakrishna5722 3 ปีที่แล้ว

      ധർമ്മടത്ത് പിണറായി പോലെ സ്വാധീനമുള്ള നേതാവാണ് K. സുധാകരൻ . കള്ള വോട്ടും, ഭീഷണിയും സുധാകരനു മുൻപിൽ ചെലവാകുമെന്ന് . ഭായിയ്ക്ക് തോന്നുന്നുണ്ടോ

  • @ashi_ashik_
    @ashi_ashik_ 3 ปีที่แล้ว +3

    സഖാവ് 💥💥💥💥💥

  • @razakmk3931
    @razakmk3931 3 ปีที่แล้ว +20

    ❤️Sagav pinaraayi etartha netav ❤️❤️❤️❤️❤️❤️❤️

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 ปีที่แล้ว +3

    ക്യാപ്റ്റൻ.... അതാണ് വിജയൻ 👌

  • @rajulasirajudeen8055
    @rajulasirajudeen8055 2 วันที่ผ่านมา +2

    Ldf❤❤❤❤❤❤🎉

  • @ksirajudheen
    @ksirajudheen 3 ปีที่แล้ว +5

    മതേതര ഇന്ത്യക്ക് വേണ്ടത് ജാതി മത വർണ വിവേജനം ഇല്ലാത്ത പാർട്ടി ആണ്
    ഭരിക്കാൻ അറിയാവുന്ന ഒരു പോരാളി ആണ് പിണറായി ലാൽസലാം സഖാവെ. ജയ്.. ഹിന്ദ്

  • @mathewcyr563
    @mathewcyr563 3 ปีที่แล้ว +7

    യുഡിഎഫ് മൊത്തം 30 സീറ്റ് തികക്കില്ല എന്നാർക്കാണ് അറിയാത്തത് 🤍🤍. 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കടുത്ത അഴിമതിക്കാരായ യുഡിഎഫ് എന്തെല്ലാം അപവാദ പ്രചരണങ്ങൾ അഴിച്ചുവിട്ടു. അതെല്ലാം ജനങ്ങൾ പുച്ഛിച്ചുതള്ളി കേരളത്തിൽ മുഴുവനും എൽഡിഎഫിനെ ജയിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടി നൽകാൻ ജനം കാത്തിരിക്കുന്നു. ♥️🤍♥️💞💞💞♥️♥️

  • @abhiramvram9423
    @abhiramvram9423 3 ปีที่แล้ว +9

    ക്യാപ്റ്റൻ, 🔥💓💓😘😘😘