''നിലമ്പൂർ UDF പിടിക്കും; കളത്തിലിറങ്ങുന്നത് കരുത്തനായ സ്ഥാനാർഥി'' : VS Joy | Nilambur By Poll

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 52

  • @mymoonakt7517
    @mymoonakt7517 17 วันที่ผ่านมา +6

    നിലമ്പൂർ UDF നൊപ്പം മുന്നേറും..
    നിലമ്പുർക്കാരായ ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ട്...

  • @abdulasees5063
    @abdulasees5063 17 วันที่ผ่านมา +5

    ഷാഫി, രാഹുൽ, അബിൻ, ഇതാ മറ്റൊരു യുവനേതാവ്, വിജയാശംസകൾ

  • @shanavaskhan7355
    @shanavaskhan7355 19 วันที่ผ่านมา +3

    അൻവർ കുളം കലക്കി. ജോയ് ഏറ്റവും നല്ല സ്ഥാനാർഥി. അൻവർ സപ്പോർട് ചെയ്തു ജോയുടെ സ്ഥാനനർത്യത്തിത്തിനെ അല്പം മംഗലേറ്റ്. വരുന്നതിനു മുമ്പേ അടിപിടി ഉണ്ടാക്കി

    • @sudhansudhakaran
      @sudhansudhakaran 15 วันที่ผ่านมา

      ഒന്നും സംഭിക്കില്ല നല്ലഭൂരിപക്ഷത്തിൽ LD3 ജയിക്കും കോലീബി സുഡു സഖൃമായിരിയ്ക്കും അവിടെ രൂപ പെടുക എന്നത് ജനങ്ങൾക്ക് നല്ലവണ്ണം അറിയാം അതുകൊണ്ട് തന്നെ ഒരു വോട്ടറും വഞ്ചിയ്ക്കപെടില്ല,
      ജനാധിപതൃ മതേതര വോട്ടുകൾ ഭിന്നിക്കില്ല !
      അതാണ് കേരളത്തിൻെറ അടിത്തറ -

  • @eapenmg8336
    @eapenmg8336 13 วันที่ผ่านมา +1

    എൻ്റെ ആശനേ താഴെ തട്ടിൽ പ്രവർത്തിച്ചു കാണിക്കൂ.പത്ര സമ്മേളനവും അവകാശ വാദവും ഫോട്ടോ ഷൂട്ടും ഒന്നുമല്ല വേണ്ടത്.

  • @prathyumnakumar4415
    @prathyumnakumar4415 18 วันที่ผ่านมา +3

    പിണറായി വിജയനെ ഞെട്ടി വിറപ്പിക്കാൻ UDF നും ജോയി ക്കും അൻവറിനും കൂടി ശക്തി കിട്ടുമോ ?

  • @aabraham4966
    @aabraham4966 16 วันที่ผ่านมา +2

    പോടെ, പോടെ പാർലമെന്റിലേക്ക് ഇടതുപക്ഷം ജയിച്ചാലും കോൺഗ്രസിന് ആണ് സപ്പോർട്ട് ചെയ്യുന്നത് ഡയറക്റ്റ് വണ്ടി ഉള്ളപ്പോൾ ആരെങ്കിലും രണ്ടു വണ്ടികയറി ഇറങ്ങി പോകുമോ? അസംബ്ലി ഇലക്ഷൻ വേറെ നമുക്ക് കാണാം,

  • @umarparakkal3416
    @umarparakkal3416 20 วันที่ผ่านมา +5

    UDF 👍👍😚😚😚😚😚😚🌹

  • @SalimMuhammed-u9o
    @SalimMuhammed-u9o 15 วันที่ผ่านมา

    നൗഷാദലി

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 15 วันที่ผ่านมา +2

    വല്ല മരക്കൊമ്പും പിടിച്ചോളൂ
    ലോക്‌സഭാതെരെഞ്ഞെടുപ്പല്ല നിയമസഭാ തെരെഞ്ഞെടുപ്പ്

  • @SubeeshPuliyannur
    @SubeeshPuliyannur 15 วันที่ผ่านมา +1

    Jai, udf,❤❤❤❤

  • @ManafAsharaf-q6l
    @ManafAsharaf-q6l 15 วันที่ผ่านมา

    കരുത്തൻ ആയ സ്ഥാനാർത്തിയോ അതാരാ ഈ ഞാൻ തന്നെ

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 19 วันที่ผ่านมา +1

    പ്രിയങ്ക യെ പോലെ 2019ലരാഹുലിനും. കിട്ടിയിട്ട്.2021ൽ. നിങ്ങൾ എന്താ ജയിക്കാഞ്ഞതി

  • @Avengersassemble237
    @Avengersassemble237 20 วันที่ผ่านมา +3

    ആര്യാടാൻ വരും ജോയ് കുപ്പായം തയ്ക്കണ്ട

    • @Khalid_usman786
      @Khalid_usman786 20 วันที่ผ่านมา +1

      Joy തയ്ക്കും Joy നേ ഞങ്ങള് മുന്നിൽ നിർത്തും സിപിഐഎം ഞങ്ങളെ കാര്യത്തിൽ ഇടപെടണ്ട .

  • @aneeskkt3512
    @aneeskkt3512 20 วันที่ผ่านมา +1

    ഒന്നിച്ചാൽ നല്ലത്

  • @nazeenazar2065
    @nazeenazar2065 14 วันที่ผ่านมา +1

    Congress will win in Nilamboor. 100% suarly win UDF candidate

  • @nazarki2296
    @nazarki2296 15 วันที่ผ่านมา +1

    Udf❤

  • @mohammadasharafm3750
    @mohammadasharafm3750 20 วันที่ผ่านมา +1

    Joy വരട്ടെ

  • @faisalp8907
    @faisalp8907 14 วันที่ผ่านมา

    അൻവർ വീടും വരണം

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 19 วันที่ผ่านมา +1

    രണ്ടാളും വെണ്ട. സോയ. അല്ലങ്കിൽ. നൗഷാഡലി

  • @HassanKoya-t9r
    @HassanKoya-t9r 13 วันที่ผ่านมา

    നടക്കാത്ത സ്വപ്നം

  • @Copp7617
    @Copp7617 15 วันที่ผ่านมา

    ആര്യാാടൻ...ഷൌക്കത്ത്....❤❤❤

    • @shamsudeenm5193
      @shamsudeenm5193 14 วันที่ผ่านมา

      LDF സ്വതന്ത്രൻ... ആര്യാടൻ ഷൌക്കത്ത്‌.... അങ്ങനെയേ നടക്കൂ.....

    • @Copp7617
      @Copp7617 13 วันที่ผ่านมา

      @shamsudeenm5193 ഷൌകത്തു...യുഡിഫ്..കാൻഡി ഡേറ്റ്

  • @prathyumnakumar4415
    @prathyumnakumar4415 18 วันที่ผ่านมา +2

    UDF-ന് വേണ്ടി കുഴലൂത്തു തുടങ്ങിയോ News 18.

  • @santhoshxavier6643
    @santhoshxavier6643 14 วันที่ผ่านมา

    Good 👍👍👍 iNCO RG Rg UDF

  • @athika.innimma7324
    @athika.innimma7324 16 วันที่ผ่านมา +1

    ചേലക്കര എന്തു ഡിസിസി പ്രസിഡണ്ട് എന്തുകൊണ്ട് പറഞ്ഞില്ല എം സ്വരാജ് നിൽക്കുകയാണെങ്കിൽ എൽഡിഎഫിന് സീറ്റ് നിലനിർത്തും

  • @yashciteko8202
    @yashciteko8202 13 วันที่ผ่านมา

    Nilamboor olathum
    ...nilambooril vikasanam kondu vannath...ldf mla undaayathinu sesham aannu ennu nilamboorkaarku ariyaam

  • @jaleelAbdullah-z1d
    @jaleelAbdullah-z1d 13 วันที่ผ่านมา

    നിലമ്പൂർ കിട്ടി ല്ല ഊടീഫിന്

  • @NiyasNiy
    @NiyasNiy 14 วันที่ผ่านมา

    😂😂😂😂

  • @HassanKoya-t9r
    @HassanKoya-t9r 14 วันที่ผ่านมา +1

    UDF നിലം തൊടില്ല ഉറപ്പാണ് LDF❤❤❤❤❤❤

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 20 วันที่ผ่านมา +5

    പൊട്ടും.. എഴുതി വെച്ചോ 😂😂

    • @Khalid_usman786
      @Khalid_usman786 20 วันที่ผ่านมา

      Cpim പൊട്ടും എഴുതിയും . വരച്ചും വെച്ചോ

  • @AbdhurhmnT
    @AbdhurhmnT 17 วันที่ผ่านมา +2

    നിലമ്പൂർ യുഡിഫ് ഉലത്തും

  • @Abdullatheef-l2l
    @Abdullatheef-l2l 17 วันที่ผ่านมา

    ഡയലോഗ് വെണ്ട

  • @BakkarKwt
    @BakkarKwt 15 วันที่ผ่านมา

    Olathum.onu.poday

  • @Asokan.pAsokan
    @Asokan.pAsokan 17 วันที่ผ่านมา

    L.d.f.

  • @shihabudeenshihab9439
    @shihabudeenshihab9439 16 วันที่ผ่านมา +1

    എത്ര 'ജെയിച്ചിട്ടും നിങ്ങളുടെ ഭാഗ്യ നമ്പർ.41 തന്നെയാണല്ലോ.

  • @HassanKoya-t9r
    @HassanKoya-t9r 14 วันที่ผ่านมา

    പിണറായി വിജയന്റെമൈകളയാൻ ഇന്ന് ഒരു കോഗ്രസ് നേതാവും ഇല്ലടാ

  • @shihabudeenshihab9439
    @shihabudeenshihab9439 16 วันที่ผ่านมา +1

    നിലമ്പുർ കണ്ട് വെള്ളം വെക്കണ്ട സ്വരാജാ ണെങ്കിൽ LDF ജെയിക്കും

  • @VelayudhanKottathodi
    @VelayudhanKottathodi 13 วันที่ผ่านมา

    😂😂😂😂😂😂