കലാമൂല്യമുള്ള ജീവസുറ്റ ഒരു കലാ സൃഷ്ട്ടി, അവഗണിക്കപ്പെടുന്നവന്റെ വേദന ആവോളം സംവിധായകൻ ഇതിൽ കൊണ്ടുവരാൻ ശ്രമിച്ചു.. ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരു സിനിമ കണ്ടിട്ടില്ല.... ഇതാണ് സിനിമ, അല്ലാതെ കച്ചവട വൽക്കരിക്കപ്പെടുന്ന കോടികളുടെ മുതൽ മുടക്കുള്ള കച്ചവട ചരക്കുകളായ സൂപ്പർ സ്റ്റാർ ഫിലിമുകളെ സിനിമയെന്ന് പോലും പറയാൻ പറ്റില്ല. ഇതു പോലുള്ള നല്ല സൃഷ്ട്ടികൾ ഇനിയും പിറക്കട്ടെ...
വളരെ നന്നായിട്ടുണ്ട്, ഈ ചിത്രം കണ്ടില്ലെങ്കിൽ ഒരു നഷ്ടം തന്നെ ആയേനെ.സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം.അതിനേക്കാൾ ഉപരി ഒരു അധ്യാപകൻ എന്ത് ആയിരിക്കണം.,എന്തായിക്കൂട,എന്ത് ചെയ്യാൻ കഴിയും എന്ന് വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളും അഭിനയവും.മനോഹരവും ഹൃദയത്തെ സ്പർശിക്കുകയും ചെയ്യുന്ന ഗാനങ്ങൾ. സസ്പnse നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചു
ഇതുപോലുള്ള ഒരുപാടുകഥകൾ കേട്ടതനെഗ്കിലും അതുപൊലെ ഒരു സിനിമ രൂപത്തിൽ കണ്ടപ്പോൾ വളരെ ദുഖം തോന്നി.വളരെ നല്ല രീതിയിൽ തന്നെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.
ന്യൂജനറേഷൻ,കച്ചവട ഫോർമുലകളുടെ അഭാവം ഈ ചലച്ചിത്രത്തിന് സാമ്പത്തികവിജയം നേടിക്കൊടുത്തു കൊള്ളണം എന്നില്ല.എങ്കിലും സാമൂഹ്യപരമായ കാരണങ്ങളാൽ ഇത് സമൂഹത്തിലെ ഓരോ അംഗവും കാണേണ്ടത് അത്യാവശ്യമാണ്.അത് കൊണ്ടുതന്നെ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ഈ സിനിമ നൽകുന്ന സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് ഓരോ ആളുടെയും കർത്തവ്യമാണ്. ഇതിൻറെ അണിയറശിൽപികൾക്കും സാങ്കേതികവിദഗ്ധർക്കും ആശംസകൾ..ഒപ്പം നന്ദിയും..
+Chandran Mottammal kachavadam en parayumpo thankal on maranu producers panam mudaki padam pidikunath nalla cinemayodopam sampathika labham koodi nokiyan.commercial content ayirunenkil ea msg kure peril ethiyene en vishwasikuna alan njn
നല്ല സിനിമ ...!അതിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ടെന്ന തിരിച്ചറിവില്‍ തന്നെയാണ് പറയുന്നത് ...!സുഭാഷ് അഭിനന്ദനമര്‍ഹിക്കുന്നു..കൊമേഴ്സ്യല്‍പരമായി ഈ സിനിമ ഒന്നുമല്ലായിരിക്കാം...അതിന് കാരണക്കാര്‍ നമ്മള്‍ മാത്രമാണ് ...ഇത്തരം കാലഘട്ടമാവശ്യപ്പെടുന്ന സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ നാം തയ്യാറാവുന്നില്ല...! ഇന്നും വിദ്യാസമ്പന്നരെന്ന് പറയുന്ന നമ്മുടെ സമൂഹം എത്രത്തോളം ഈ വിഷയത്തില്‍ ബോധവാന്‍മാരെണന്നത് ചിന്തിക്കേണ്ടതാണ് അവിടെയാണ് ഇത്തരം സിനിമകളുടെ ആവശ്യകതയും ,പ്രാധാന്യവും വിളിച്ചോതുന്നത്...! പ്രിയപ്പെട്ട സുഭാഷ് ''കളര്‍ ബലൂണ്‍ ''ഒരുക്കിയതിന് ഒരായിരം അഭിനന്ദനങ്ങള് ....!
പുതിയതലമുറകളുടെ കണ്ണില്‍ ഇതു പോലുള്ള ജീവ ഗന്ധമുള്ള സിനിമ കള്‍ക്ക് ഇടം കാണില്ലായിരിക്കാ...എന്നാല്‍ ഇങ്ങനേയും ചില..യാധാര്‍ഥ്യങ്ങളെ..കാണാതെ പോകരുത്...ഈസിനിമയുടെ..എല്ലാ അണിയറ പ്റവര്‍ത്തക്കും അഭിനന്ദനങ്ങള്....
തികച്ചും ഹൃദയ സ്പര്‍ശിയായ ഒരു നല്ല ചിത്രം...!!! ഈ ചിത്രത്തിന്‍റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്‍റെ ഒരായിരം ആശംസകള്‍ .......!!! ഈ ചിത്രം ഇന്നത്തെ സമൂഹത്തിനു പകര്‍ന്നു നല്‍കുന്നത് വിലമതിക്കാനാവാത്ത ഒരു സന്ദേശമാണ്........!!!
ഇതിനെ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇന്നത്തെ സിനിമയുടെ ചട്ടക്കൂടുകളില്‍ നിന്നും വേറിട്ട ഒന്നാവാം ഇത് . അത് കൊണ്ട് തന്നെ ആ അര്‍ത്ഥത്തിലുള്ള വിശേഷണങ്ങളില്‍ നിന്നും അപ്പുവിനെ മാറ്റി നിറുത്തും പോലെ ചെയ്തേക്കാം. മാത്രല്ല. ഇത് യാഥാര്‍ ത്യങ്ങളുടെയും അനുഭവങ്ങളുടെയും നിറ പുസ്തതാളില്‍ നിന്നുമുള്ള ഒരു ഒപ്പിയെടുക്കലാണ് . തനിമയുടെ തനിപ്പകര്‍പ്പ്. ഒരായിരം അഭിനന്ദനങ്ങള്.
സത്യം. മലയാളികൾ കണ്ടിരിക്കേണ്ട സിനിമ. State award ലെ അംഗങ്ങൾ ഈ സിനിമ കണ്ടു കാണില്ലായിരിക്കും. പ്രവീണയുടെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടതല്ലേ. അതു പോലെ പ്രവീണയുടെ മകനായി അഭിനയിച്ച ആ കുട്ടിയ്ക്കും ബാലതാരത്തിനുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു. മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമ എന്ന വിഭാഗത്തിലും ഈ സിനിമ തെരഞ്ഞെടുക്കപ്പെടേണ്ടതല്ലേ. സുഭാഷ് തിരുവില്ല്വാമല എന്ന പുതിയ സംവിധായകനെയും ആദരിച്ചില്ല. ഇത്തരം സിനിമകൾ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമയാണ്. എന്റെ ഇഷ്ട നടിയാണ് പ്രവീണ ചേച്ചി. എത്ര natural ആയിട്ടാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്..
Dear Friends. we had shown the movie in some schools in Trichur dt. The result was unbelievable. The students and teachers both liked the film and their comments are un believable. So me and subash both very happy. Thanks for your valuable comments.
പണം മാത്രം മോഹിച്ചു ... അമ്മക്കും ഭാര്യക്കും ...വേറെ അര്‍ത്ഥ തലങ്ങള്‍ കാണിച്ചു പണം മാത്രം കൊയ്യുന്ന ..സംവിധായക ചെകുത്താന്‍ മാര്‍ക്ക് ...അങ്ങൊരു വഴികട്ടിയകട്ടെ ഇതുപോലാവണ്ണം,,സിനിമ
Dear viewers, Thanks again for your valuable comments. Now we got permission from the Ministry of education to show the film all schools in Kerala. I feel its another feather to the cap. V R Das
Ee film ente nadanu.... njanum brotherum ente achanum ellam padicha school anu... thekethara ente veedinte sthalamanu... schoolilekku ari kondu varunna driver ente relative anu..... ethellam kandapol.... sooo happyy....
Very nice sensitive movie with a good message.... but there is some avoidable characters in the movie... especially that girls travelling in tavera... they doesn't suits for this kind of movie... and usual cliche scenes of movies eg: From Tiny joined in school everyday first period is Malayalam.... Tinytom entering to class for first period when Appu was alone in class... Among teachers only Tiny is going to class at correct time... Avoidable / unbelievable situations: Speech by tinytom in Junction with Mic. Headshake by Sunil Sugatha (principal). whatever it is.... Overall Movie is very good and made my eyes wet... 3.5/5
samvidhayakanu ella aasamsakalum, film orupad ishtapettu innathe new generation film oru 100 film nu polum ee oru padathinoppam ethanpattula,, manasine vallathe vedhanipichu,,, ingane oru subject thiranjeduthathinu many congrats and all the very bests for the future projects.
Superb Film...Ishtamaayi...oru nalla santheshavum Palakkadninte Grameena bangiyum Kudi aayappo Film kurachu kudi nannayitund.. Aa school life kandappo enk ente kuttikalamanu orma vannath..anyway...nice film...
Congratulations Subaash for portraying such a sensitive issue so directly and realistically. You have very aptly and successfully conveyed the massage to the masses about AIDS which would have been otherwise very difficult. Tini Tom and Praveena did super roles in this movie. A must watch for real cinema lovers.
Naturally good social message. That doesn't allow the script-writer and the Director to be inconsistent. Those college girls, who started to meet and invite the Novelist, took any number of years to reach the school!
Dear viewers thanks for all comments. Please note that I have got permission from the Ministry of education to show this movie in all schools in Kerala with a reasonable rate. Hence I feel happy now . Also the film is superhit in TH-cam. So my friends the picture not made for youtube. Its for you. Tks again for your comments. It is already in schools. It may take time to come to your area.
കരഞ്ഞ് കരഞ്ഞ് മടുത്ത് ഒന്നും പറയാൻ ഇല്ല... ടിനി ചേട്ടാ അഭിനയം സൂപ്പർ ഇത്ര നല്ലൊരു മൂവീ അടുത്ത കാലത്തതൊന്നും കണ്ടിട്ടില്ല... ഒരുപാട് അഭിനന്ദനങ്ങൾ ഈ മൂവിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും..... നന്ദി... 🙏🙏🌹🌹😘😘😘😘😘😘💚💚💚💚💚💚 അപ്പു love youuuuuuuuuuuuuu
inspiration at the Peak ...Hats off to the people behind this wonderful movie ...of course there are flaws in the movie ...but the makers have conveyed an excellent message. ..a must watch ...3.5 out of 5 ...
+Clinto Thomas Mr. clinto, Padam release cheythu. But people do not go to theatres. Such movies rarely you will see. Seee this film got maximum viewers.
ഇന്നാണ് കണ്ടത് ,നല്ല ഒരു സിനിമ, കണ്ണ് നിറഞ്ഞു, നന്ദി സുഭാഷ് തിരുവില്വമല
05/07/2020
ഒാരോ ദിവസം കൊണ്ട് താടി വളരുകയും ക്ലീൻ ഷേവും.....ഹൗ ബല്ലാത്ത ജാതി..........സിനിമ നൽകുന്ന..സന്ദേശം 👌👌❤❤
അംഗീകരിക്കപെടേണ്ട ഒരു നല്ല സിനിമ. നന്ദി ഇങ്ങനെയൊരു സിനിമയെടുത്തതിന്..
കലാമൂല്യമുള്ള ജീവസുറ്റ ഒരു കലാ സൃഷ്ട്ടി, അവഗണിക്കപ്പെടുന്നവന്റെ വേദന ആവോളം സംവിധായകൻ ഇതിൽ കൊണ്ടുവരാൻ ശ്രമിച്ചു..
ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരു സിനിമ കണ്ടിട്ടില്ല....
ഇതാണ് സിനിമ, അല്ലാതെ കച്ചവട വൽക്കരിക്കപ്പെടുന്ന കോടികളുടെ മുതൽ മുടക്കുള്ള കച്ചവട ചരക്കുകളായ സൂപ്പർ സ്റ്റാർ ഫിലിമുകളെ സിനിമയെന്ന് പോലും പറയാൻ പറ്റില്ല. ഇതു പോലുള്ള നല്ല സൃഷ്ട്ടികൾ ഇനിയും പിറക്കട്ടെ...
വളരെ വൈകിയാണ് ഈ സിനിമ കാണാൻ കഴിഞ്ഞത്.
നല്ല പ്രമേയം.. കഥാകൃത്തിനും സംവിധായകനും ഒരോ പൂച്ചെണ്ടുകൾ .....💐💐
വളരെ നന്നായിട്ടുണ്ട്, ഈ ചിത്രം കണ്ടില്ലെങ്കിൽ ഒരു നഷ്ടം തന്നെ ആയേനെ.സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം.അതിനേക്കാൾ ഉപരി ഒരു അധ്യാപകൻ എന്ത് ആയിരിക്കണം.,എന്തായിക്കൂട,എന്ത് ചെയ്യാൻ കഴിയും എന്ന് വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളും അഭിനയവും.മനോഹരവും ഹൃദയത്തെ സ്പർശിക്കുകയും ചെയ്യുന്ന ഗാനങ്ങൾ. സസ്പnse നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചു
വളരെ നന്നായി .താങ്കള്ക്കും കൂദെഉല്ലവർക്കും എല്ലാ നമകളും ജഗദീശ്വരൻ നല്കട്ടെന്നു ആശംസിക്കുന്നു
ഇതുപോലുള്ള ഒരുപാടുകഥകൾ കേട്ടതനെഗ്കിലും അതുപൊലെ ഒരു സിനിമ രൂപത്തിൽ കണ്ടപ്പോൾ വളരെ ദുഖം തോന്നി.വളരെ നല്ല രീതിയിൽ തന്നെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.
ഇതുപോലെയുള്ള പടം... താൽക്കാലിക സുഖത്തിനു വേണ്ടി... ശ്രമിക്കുന്ന ഓരോ വ്യക്തികൾക്കും... ആണ്... ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ... 🙏
ന്യൂജനറേഷൻ,കച്ചവട ഫോർമുലകളുടെ അഭാവം ഈ ചലച്ചിത്രത്തിന് സാമ്പത്തികവിജയം നേടിക്കൊടുത്തു കൊള്ളണം എന്നില്ല.എങ്കിലും സാമൂഹ്യപരമായ കാരണങ്ങളാൽ ഇത് സമൂഹത്തിലെ ഓരോ അംഗവും കാണേണ്ടത് അത്യാവശ്യമാണ്.അത് കൊണ്ടുതന്നെ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ഈ സിനിമ നൽകുന്ന സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് ഓരോ ആളുടെയും കർത്തവ്യമാണ്.
ഇതിൻറെ അണിയറശിൽപികൾക്കും സാങ്കേതികവിദഗ്ധർക്കും ആശംസകൾ..ഒപ്പം നന്ദിയും..
+Chandran Mottammal kachavadam en parayumpo thankal on maranu producers panam mudaki padam pidikunath nalla cinemayodopam sampathika labham koodi nokiyan.commercial content ayirunenkil ea msg kure peril ethiyene en vishwasikuna alan njn
ellavidha saukaryavum ulla ee kaalakattathil jeevikkunna nammalil nanmayude neerurava vattikondirikkunna ee kaalakattathil eetharam avashadhakal anubhavikkunna sahodharangalkku vendi ithiri sneham bhakkivekkam
samuhathil snehathinte neerurava vatadhirikkatte
ee cenimayude aniyara pravarthakarkk ente
big salutt
UN human
ഗുഡ് മൂവി. എവിടെയൊക്കെയോ കണ്ണ് നിറഞ്ഞുപോയി. നന്ദി ഇങ്ങനെയൊരു സിനിമ തന്നതിന്......
Thnx
Pls share if u like d movie colour balloon
നല്ല സിനിമ ...!അതിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ടെന്ന തിരിച്ചറിവില്‍ തന്നെയാണ് പറയുന്നത് ...!സുഭാഷ് അഭിനന്ദനമര്‍ഹിക്കുന്നു..കൊമേഴ്സ്യല്‍പരമായി ഈ സിനിമ ഒന്നുമല്ലായിരിക്കാം...അതിന് കാരണക്കാര്‍ നമ്മള്‍ മാത്രമാണ് ...ഇത്തരം കാലഘട്ടമാവശ്യപ്പെടുന്ന സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ നാം തയ്യാറാവുന്നില്ല...!
ഇന്നും വിദ്യാസമ്പന്നരെന്ന് പറയുന്ന നമ്മുടെ സമൂഹം എത്രത്തോളം ഈ വിഷയത്തില്‍ ബോധവാന്‍മാരെണന്നത് ചിന്തിക്കേണ്ടതാണ് അവിടെയാണ് ഇത്തരം സിനിമകളുടെ ആവശ്യകതയും ,പ്രാധാന്യവും വിളിച്ചോതുന്നത്...!
പ്രിയപ്പെട്ട സുഭാഷ് ''കളര്‍ ബലൂണ്‍ ''ഒരുക്കിയതിന് ഒരായിരം അഭിനന്ദനങ്ങള്‍ ....!
+Muneer Chelari Mr. Muneer your comments are very valuable. Thanks
നന്ദി മുനീർ
നല്ല ഒരു മൂവി, 👌👌👌👌👍👍👍 എല്ലാപേരും കാണണം, ഇ മൂവി സഫലമാക്കാൻ പ്രയത്നിച്ച എല്ലാപേര്ക്കും ഒരായിരം അഭിനന്ദനങ്ങള്,
നിറഞ്ഞ മിഴികളോടെ എന്തെഴുതാന്‍............
ഈ ഒരു നല്ല സന്ദേശത്തിന് അണിയറകാര്‍ക്ക് അഭിനന്ദനങ്ങള്‍ ...
നിങ്ങളെ പോലുള്ളവരുടെ മനസ്സ് തൊട്ടുള്ള അഭിപ്രായത്തിന് ...നന്ദി....
പുതിയതലമുറകളുടെ കണ്ണില്‍ ഇതു പോലുള്ള ജീവ ഗന്ധമുള്ള സിനിമ കള്‍ക്ക് ഇടം കാണില്ലായിരിക്കാ...എന്നാല്‍ ഇങ്ങനേയും ചില..യാധാര്‍ഥ്യങ്ങളെ..കാണാതെ പോകരുത്...ഈസിനിമയുടെ..എല്ലാ അണിയറ പ്റവര്‍ത്തക്കും അഭിനന്ദനങ്ങള്‍....
കുറെ നേരം കരഞ്ഞു സൂപ്പർ സിനിമ ലാസ്റ്റ് സീൻ ഒരു രക്ഷയും ഇല്ല😭😭😭😭😭😭😭😭😭
തികച്ചും ഹൃദയ സ്പര്‍ശിയായ ഒരു നല്ല ചിത്രം...!!! ഈ ചിത്രത്തിന്‍റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്‍റെ ഒരായിരം ആശംസകള്‍ .......!!! ഈ ചിത്രം ഇന്നത്തെ സമൂഹത്തിനു പകര്‍ന്നു നല്‍കുന്നത് വിലമതിക്കാനാവാത്ത ഒരു സന്ദേശമാണ്........!!!
നന്ദി
ഇതിനെ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇന്നത്തെ സിനിമയുടെ ചട്ടക്കൂടുകളില്‍ നിന്നും വേറിട്ട ഒന്നാവാം ഇത് . അത് കൊണ്ട് തന്നെ ആ അര്‍ത്ഥത്തിലുള്ള വിശേഷണങ്ങളില്‍ നിന്നും അപ്പുവിനെ മാറ്റി നിറുത്തും പോലെ ചെയ്തേക്കാം. മാത്രല്ല. ഇത് യാഥാര്‍ ത്യങ്ങളുടെയും അനുഭവങ്ങളുടെയും നിറ പുസ്തതാളില്‍ നിന്നുമുള്ള ഒരു ഒപ്പിയെടുക്കലാണ് . തനിമയുടെ തനിപ്പകര്‍പ്പ്. ഒരായിരം അഭിനന്ദനങ്ങള്‍.
Thnx nd support us.
നല്ലൊരു സിനിമ വളരെ കാലോജിതമായ ഒരാശയം നന്നായിട്ടുണ്ട് ......
വളരെ നല്ല സിനിമ. പ്രവീണ ചേച്ചിയുടെ അഭിനയം ഗംഭീരമായി. ഇത്തരം സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
സത്യം. മലയാളികൾ കണ്ടിരിക്കേണ്ട സിനിമ. State award ലെ അംഗങ്ങൾ ഈ സിനിമ കണ്ടു കാണില്ലായിരിക്കും. പ്രവീണയുടെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടതല്ലേ. അതു പോലെ പ്രവീണയുടെ മകനായി അഭിനയിച്ച ആ കുട്ടിയ്ക്കും ബാലതാരത്തിനുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു. മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമ എന്ന വിഭാഗത്തിലും ഈ സിനിമ തെരഞ്ഞെടുക്കപ്പെടേണ്ടതല്ലേ. സുഭാഷ് തിരുവില്ല്വാമല എന്ന പുതിയ സംവിധായകനെയും ആദരിച്ചില്ല. ഇത്തരം സിനിമകൾ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമയാണ്. എന്റെ ഇഷ്ട നടിയാണ് പ്രവീണ ചേച്ചി. എത്ര natural ആയിട്ടാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്..
Ss
A good story ...all characters deserves applause..and team a great work made...finally my eyes filled with tears ..loved it
Dear Friends. we had shown the movie in some schools in Trichur dt. The result was unbelievable. The students and teachers both liked the film and their comments are un believable. So me and subash both very happy. Thanks for your valuable comments.
2020ൽ കണ്ടവരുണ്ടോ
Yes
2020 august 10✌️
2020 august 18
Ya
പണം മാത്രം മോഹിച്ചു ... അമ്മക്കും ഭാര്യക്കും ...വേറെ അര്‍ത്ഥ തലങ്ങള്‍ കാണിച്ചു പണം മാത്രം കൊയ്യുന്ന ..സംവിധായക ചെകുത്താന്‍ മാര്‍ക്ക് ...അങ്ങൊരു വഴികട്ടിയകട്ടെ ഇതുപോലാവണ്ണം,,സിനിമ
Dear viewers, Thanks again for your valuable comments. Now we got permission from the Ministry of education to show the film all schools in Kerala. I feel its another feather to the cap. V R Das
Ee film ente nadanu.... njanum brotherum ente achanum ellam padicha school anu... thekethara ente veedinte sthalamanu... schoolilekku ari kondu varunna driver ente relative anu..... ethellam kandapol.... sooo happyy....
നല്ല സിനിമ. സംവിധായകൻ അഭിനന്ദനങ്ങൾ.
കുറെ നേരം കരഞ്ഞു ഇതാണ് സിനിമ നമിച്ചിരിക്കുന്നു😭😭😭😭😭😭😭😭😭😭😭😭😭😭😭
ഈ സിനിമയ്ക്ക് ആയീരം ലൈക്ക്
നല്ല സിനിമ...Good message ,heart touching...
yellavarum kananam e filim nalla oru meseg und e moviel supper filim kanan marakaruth
Very nice sensitive movie with a good message....
but there is some avoidable characters in the movie... especially that girls travelling in tavera... they doesn't suits for this kind of movie...
and usual cliche scenes of movies eg:
From Tiny joined in school everyday first period is Malayalam....
Tinytom entering to class for first period when Appu was alone in class...
Among teachers only Tiny is going to class at correct time...
Avoidable / unbelievable situations:
Speech by tinytom in Junction with Mic.
Headshake by Sunil Sugatha (principal).
whatever it is.... Overall Movie is very good and made my eyes wet...
3.5/5
Spr filim 🥰 anikk orupad ishttayi 2022 kanunna njan 🥰
gooood movie....theerchayayum allarum kandirikkanam ...nanmavattatha manushyarum ee lokathil jeevichirippund...
None has commented abt the performance of that kid.... so superby portrayed by him
good message in movie. Proud to be from kerala. Cried at last. Missing my mum in kerala. In the mountain of Shimla i miss true kerala and my mum.
A movie that deserves applause.
Thanks Subaash ,Tini,Praveena and team for being a part of such a wonderful movie with an eye opening message.
ഇത് സമൂഹത്തിലെ ഓരോ അംഗവും കാണേണ്ടത് അത്യാവശ്യമാണ്.
Thnx .
Applause for all the crew behind this movie ... somewhat similar to the movie "Kaatu Vannu Vilichapol" released in 2000 !!
samvidhayakanu ella aasamsakalum, film orupad ishtapettu innathe new generation film oru 100 film nu polum ee oru padathinoppam ethanpattula,, manasine vallathe vedhanipichu,,, ingane oru subject thiranjeduthathinu many congrats and all the very bests for the future projects.
Superb Film...Ishtamaayi...oru nalla santheshavum Palakkadninte Grameena bangiyum Kudi aayappo Film kurachu kudi nannayitund.. Aa school life kandappo enk ente kuttikalamanu orma vannath..anyway...nice film...
+Mizal Bin Jamal kuttikalam,orikkalum thirike kittatha punya kalam,,,,,,,,njan palakkattukaranane,,,,,,snehathode
+Binu Thomas I am also man...nammalkke ariyuoo adhinte vila...pkdil ullork matram....punyapookkalam nalkiya nammude swantham pkd..
+Binu Thomas aids rogikale nengodu cherkkunna oralanu njan athil nanni padachavanodutte
Mizal Bin Jamal q
superb filim and excellent performance from all. specialy praveena. she deserve best actress award for her role in this film
കമൻ്റ് നോക്കിയപ്പോൾ എല്ലാരും പറയുന്നു നല്ല സിനിമാ എന്ന്.. അപ്പൊ ഒന്ന് കണ്ടേക്കാം എന്ന് കരുതി... പക്ഷെ നല്ല ഒരു പടമാണ് കേട്ടോ:
HI....SUPER MOVIE ..GOOD MESSAGE ...PRAVEENA ALWAYS GOOD ACTRESS....TINI TOM,VIJAYA KUMAR SUPER....
നന്ദി
Eine sehr sehr gute,worthvolle Kunstwerk in Malayalam Filim Welt,Gratulation Mr. Subaash
കുറെ കാലത്തിനുശേശം മനസ്സിനെ നൊമ്പരം കൊണ്ട് പിടിച്ചുലക്കിയ നല്ലൊരു സിനിമ 🥰🙏👍🙏👍🙏🙏🙏
Congratulations Subaash for portraying such a sensitive issue so directly and realistically. You have very aptly and successfully conveyed the massage to the masses about AIDS which would have been otherwise very difficult. Tini Tom and Praveena did super roles in this movie. A must watch for real cinema lovers.
Really its GOOD MOVIE. Good subject, Good casting, Good camera work, Good location.....etc. (Subaash..... begining and ending......???)
Thnx. (Circumstances)
Really heart touching movie. Hats Off to this team.
very very good attempt
you are try to give an awernes for public. ....tanks mr subash
good message ....very nice movie Heart touching
ഒന്നും പറയാനില്ല മികച്ച നല്ലൊരു മൂവി
great movie .really heart touching story .thanks all behind this movie .
വളരെ നല്ല സിനിമ .ഒരുപാട് കരഞ്ഞു .
Nalla oru padam. But climax is not match for this theme, athozhichal kadha valarey nannayittund
climax is so heart touching and the story have reality.......good social movie.....
Thank u
Very nice movie and songs also superb and praveena Amma am your biggest fan. Neenga romba real aa act pannathu super and I love you so much
its a heart touching story....if u are a human you will cry........its great story......
Naturally good social message. That doesn't allow the script-writer and the Director to be inconsistent. Those college girls, who started to meet and invite the Novelist, took any number of years to reach the school!
good movie and good message,mega nalla padam.
Heart touching with good message nice movie
This movie is Really an good message to public as a social message.
Really heartuchng good movie thanks
Thnx
ഇതിൻറെ അണിയറശിൽപികൾക്കും സാങ്കേതികവിദഗ്ധർക്കും ആശംസകൾ..ഒപ്പം നന്ദിയും
Good Msg congrats subaash thiruvilmala and team
Thanks mr. manojkumar for your valuable comments.
And director very nice and touching story. The end very feeling and heart touching moment for me I was crying. Superb and hats off
good moovie!! heartty congrags full team for this moovie. man proposes god disposes!mind it enibody . is message the film!!!!!!
Really touching heart...
Mr. Subaash and team nice work
Thank you very much for such a good message and best wishes for the people behind this film
Dear viewers thanks for all comments. Please note that I have got permission from the Ministry of education to show this movie in all schools in Kerala with a reasonable rate. Hence I feel happy now . Also the film is superhit in TH-cam. So my friends the picture not made for youtube. Its for you. Tks again for your comments. It is already in schools. It may take time to come to your area.
well done sir😍😍
Orayiram nanni iniyum ithupolathe nalla nalla cinimakal undavatte aa cinimakalil kudi nallaoru jenatha pirakkatte.
Kailas fans reporting,,🔥🥳
Good message. TiniTom could been bit more assertive. Appu could been given a shirt to wear .I don't see any apparent reason for not doing it.
5 kollam munb schoolil ee movie kanich thannittunddd
Heart Touching Movie...Very Well Done
Nice heart touching movie nd good msg to the society hats off u all crews🎉🎉🎉
Comments vazhich filim kanan pova
Nalla movie aayamathiyayirunnu
e padam nirmicha nirmathavinum aniyara pravarthakarkkum ente orayiram abhinadhanam .....ithupolulla thavatte cinemakal
കരഞ്ഞ് കരഞ്ഞ് മടുത്ത് ഒന്നും പറയാൻ ഇല്ല... ടിനി ചേട്ടാ അഭിനയം സൂപ്പർ ഇത്ര നല്ലൊരു മൂവീ അടുത്ത കാലത്തതൊന്നും കണ്ടിട്ടില്ല... ഒരുപാട് അഭിനന്ദനങ്ങൾ ഈ മൂവിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും..... നന്ദി... 🙏🙏🌹🌹😘😘😘😘😘😘💚💚💚💚💚💚 അപ്പു love youuuuuuuuuuuuuu
a good movie.. good message to the society
this movie is really an good message to public and heart touching me
Wonderful movie. Really heart touching.....Hats of to the entire crew.
the best movie ever........watch guy's Ofcors you will like it...ho awesome
Good movie
Superb filim ithu kanathe povaruth
manu kuwait zee e 3 8 2020 t k u
inspiration at the Peak ...Hats off to the people behind this wonderful movie ...of course there are flaws in the movie ...but the makers have conveyed an excellent message. ..a must watch ...3.5 out of 5 ...
Thnx sachin.
subaash nair your most welcome bro ..
Amovie a good message.... Congrats to the team..
Thnx
thanks for good thinking,
Congratulations Subhash. Very proud of you.
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 😥😥😥😥
Excellent Wrk...
Heart touching Movie but Conuslon bad that only others wise nice Movie
oru nalla chithram .ithu namukku mattullavarilekku ethikkan Facebook upayogichukoode
very good movie. great... continue good messages
excellent movie. tini tom did a great role
Thnx
Really heart touching climax.... amazing
Super movie
ഇത്രയും സങ്കടപ്പെടുത്തിയ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല 🙏🙏🙏🙏
Please up load aaduuuu
Thiruvilwamala ✌️🙂 💕
Good Attempt from the director. good luck
ivaroke padam chaiyanathe youtubil release chaiyaaan ano ?
+Clinto Thomas Mr. clinto, Padam release cheythu. But people do not go to theatres. Such movies rarely you will see. Seee this film got maximum viewers.