Vedham Malayalam Full Movie | Siddique | Saniya Iyyappan | Rekha

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 263

  • @പന്നചെറുക്കൻ
    @പന്നചെറുക്കൻ 5 ปีที่แล้ว +839

    *മലയാളത്തിൽ ഇങ്ങനെ ഒരു പടം ഇറങ്ങിയോ എന്നെ പോലെ ഈ പേര് ആദ്യം ആയി കേൾക്കുന്നവർ ഒന്നു ഇവടെ വന്നേ*

  • @karthikd3616
    @karthikd3616 5 ปีที่แล้ว +895

    Ee padathinte peru adyamai kalakunna arengilum ondooo

    • @anvarnasar7716
      @anvarnasar7716 5 ปีที่แล้ว +2

      Aaam

    • @shereefsf4610
      @shereefsf4610 5 ปีที่แล้ว +1

      Njan

    • @Ysubin
      @Ysubin 5 ปีที่แล้ว +5

      ഇത് തിയേറ്ററിന്റെ പടി പോലും കണ്ടിട്ടില്ല...പിന്നെ എങ്ങനെ കേൾക്കാനാ

    • @Nijaskoduvally
      @Nijaskoduvally 5 ปีที่แล้ว +1

      Ooo

    • @aliasgarashraf9555
      @aliasgarashraf9555 5 ปีที่แล้ว

      Subin K Babu adhin idh serial alle

  • @user-mmdark
    @user-mmdark ปีที่แล้ว +7

    മറ്റേതിനെക്കാളും വലിയ ലഹരി ഭക്തി തന്നെയാണ്..Super movie 🔥 ഇന്നത്തെ തലമുറക്ക് ദഹിക്കാത്തതും ഏറ്റവും ആവശ്യമുള്ളതുമായ സന്ദേശം

  • @lincyjoy7345
    @lincyjoy7345 4 ปีที่แล้ว +20

    നല്ല നല്ല ഒത്തിരി അറിവുകള്‍ ചേർത്തിണക്കി, വിശ്വാസത്തിന്റെ ആഴം ശെരിയായി മനസിലാക്കി തരുന്ന... ഇന്നത്തെ തലമുറയുടെ ഒരു കൂട്ടം ആളുകളുടെ വിശ്വാസ തകർച്ചയും, അവരുടെ രീതിയും, ശെരിയായ രീതിയിൽ കോർത്തിണക്കി തരുന്ന നല്ല മൂവി

  • @HappyPitbull-ot6jc
    @HappyPitbull-ot6jc 5 หลายเดือนก่อน +1

    ഈ തലമുറയിലെ കലിയുഗ സന്തതികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ❤

  • @sreechithra2571
    @sreechithra2571 3 ปีที่แล้ว +53

    2021 ഇൽ കാണുന്നവർ ഉണ്ടോ??

  • @SN98950
    @SN98950 4 ปีที่แล้ว +29

    എന്റെ അയ്യപ്പ സ്വാമി എത്ര എത്ര അനുഭവങ്ങൾ നൽകി നീ ഞങ്ങൾക്ക് സാക്ഷ്യം നൽകിയിട്ടുണ്ട്... സ്വാമിയേ ശരമയ്യപ്പാ 🔱🙏🔱

    • @priyas6324
      @priyas6324 4 ปีที่แล้ว +1

      Swamiye Saranamayyappa 🙏

  • @tojosoumya6879
    @tojosoumya6879 2 ปีที่แล้ว +3

    ഈ സിനിമ യുടെ പേര് ഞാനും ആദ്യമായി കേൾക്കുവാ 👍മൂവി

  • @johnytp8694
    @johnytp8694 2 ปีที่แล้ว +1

    👍 super, ഈ തലമുറ കണ്ടുമനസിലാക്കേണ്ട, സിനിമ, ഇങ്ങിനെയുള്ള സിനിമ വേണം മക്കൾ നന്നാവാൻ

  • @homemadecraftworld4582
    @homemadecraftworld4582 3 ปีที่แล้ว +9

    മനസിന്ന് ഒരുപാട് സന്തോഷമായി ശബരിമലയിൽ നേരിട്ട് പോയ ഒരു അനുഭൂതി

  • @athulEditz-87
    @athulEditz-87 2 ปีที่แล้ว +1

    Thumbnail കണ്ടിട്ട് ഇത്രയും നാൾ കാണാതെ പോയത് നല്ലൊരു സിനിമ ആയിരുന്നു....
    Good movie

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 3 ปีที่แล้ว +5

    Time : 1-38 ൽ എത്തിയപ്പോൾ ഞാനും അയ്യപ്പ സന്നിധാനത്തിൽ എത്തിയ ഒരു കുളിർമ അനുഭവപ്പെട്ടു.. സ്വാമിയേ ശരണമയ്യപ്പാ . ഈ കാലഘട്ടത്തിൽ അനുവാര്യമായ സിനിമ .

  • @rejeeshpokkat1785
    @rejeeshpokkat1785 4 ปีที่แล้ว +15

    ഈ സിനിമ ഇന്നത്തെ തലമുറയ്ക്കിഷ്ട്ടപെടണമെങ്കിൽ ഉള്ളിൽ ഒളിഞ്ഞെങ്കിലും കുറച്ച് ഭക്തി വേണം

  • @Ysubin
    @Ysubin 5 ปีที่แล้ว +32

    ഇവിടെ ഇട്ടാലെങ്കിലും ആരെങ്കിലും കാണും എന്ന്‌ വിചാരിച്ചിട്ടാ യുട്യൂബിൽ ഇട്ടതു

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 3 ปีที่แล้ว +6

    എന്തിനാണ് ഈ സിനിമ ഇത്രയും കാലം പെട്ടിയിൽ വെച്ചത് ?

  • @Akkuz_Puthuz
    @Akkuz_Puthuz 4 ปีที่แล้ว +39

    It's really a feel good movie !!! ദൈവത്തെയും വിശ്വാസത്തെയും പുച്ഛിക്കുന്നവർക്ക് ദഹിക്കില്ല !!! നല്ല ഒരു msg ഉള്ള movie ആണ്

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain ปีที่แล้ว +1

    Good movie based on believers and god’s blessings and prayers etcs

  • @parackaljoy9879
    @parackaljoy9879 4 ปีที่แล้ว +23

    nice...spiritual energy to the modern youth

    • @sainusheza7693
      @sainusheza7693 3 ปีที่แล้ว

      😁😁😁🐱🐓🐱🐁

  • @Grace-pp3dw
    @Grace-pp3dw 10 หลายเดือนก่อน

    Thank you. 26 Praise the Lord 86 . God bless you.
    Thank you. Watching from Brisbane, Australia. QLD.
    🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @meenakshimeenuzmeenuz2994
    @meenakshimeenuzmeenuz2994 3 ปีที่แล้ว +6

    Nalla movie Swamiye sharanamayyappa 🙏

  • @AbdulSalam-wd6mx
    @AbdulSalam-wd6mx 2 ปีที่แล้ว

    Good message..

  • @basheerbasheer3748
    @basheerbasheer3748 4 ปีที่แล้ว +1

    Good super message💑💑👏👏👏👏

  • @RemyaPrabha-n1f
    @RemyaPrabha-n1f 2 หลายเดือนก่อน

    Poliiichuuu❤❤❤

  • @gopakumarnair4495
    @gopakumarnair4495 5 ปีที่แล้ว +8

    Adyam bore adichenkilum kadhayilekku kadanneppo vallathe ishtamayi ariyathe kannu niranjju poi🥰 swamiye saranam ayyappa

  • @fidhajebin2901
    @fidhajebin2901 ปีที่แล้ว

    Good message

  • @snairsnair6216
    @snairsnair6216 3 ปีที่แล้ว

    nice movie and a good message toooooooooooooo

  • @pradeeppk1194
    @pradeeppk1194 ปีที่แล้ว

    നല്ല പടം സൂപ്പർ ❤❤

  • @priyas6324
    @priyas6324 4 ปีที่แล้ว +14

    Swamiye Saranamayyappa 🚩🙏🏻
    Nalla Filim.

  • @karthikakathus8729
    @karthikakathus8729 4 ปีที่แล้ว +10

    Swami sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethuvarghese9103
    @geethuvarghese9103 4 ปีที่แล้ว +7

    Nice try to take it to a 'sublime level'.. 🤗

  • @kittysaratomy188
    @kittysaratomy188 3 ปีที่แล้ว +1

    ariyathe kannu niranju poye......Nice movie

  • @shisnachichu2252
    @shisnachichu2252 4 ปีที่แล้ว +2

    Good movie nalla ashyam

  • @leyabiju2132
    @leyabiju2132 4 ปีที่แล้ว +1

    Good movie 💓💓 😍

  • @shihabali1865
    @shihabali1865 4 ปีที่แล้ว +3

    Nalla massage

  • @rubasbinbasheer505
    @rubasbinbasheer505 3 ปีที่แล้ว +1

    Superr movie...
    👍👍👍👍👍👍❤️❤️

  • @rijoant1768
    @rijoant1768 4 ปีที่แล้ว +7

    നല്ല പടം

  • @gokuldeep2779
    @gokuldeep2779 3 ปีที่แล้ว +5

    വളരെനല്ല മൂവി 😍😍😍

  • @bindusudarshan9336
    @bindusudarshan9336 4 ปีที่แล้ว +1

    Super

  • @jobinjoy976
    @jobinjoy976 3 ปีที่แล้ว +1

    Name entha moveide

  • @praanahmonk9722
    @praanahmonk9722 5 ปีที่แล้ว +11

    Only for Saniya ❤

  • @ansaransu4538
    @ansaransu4538 4 ปีที่แล้ว +8

    ഇതിന്റെ നിർമാതവ് ജീവിച്ചു ഇരിപ്പ് ഉണ്ട

  • @പന്നചെറുക്കൻ
    @പന്നചെറുക്കൻ 5 ปีที่แล้ว +36

    ഇതിൽ സാനിയാ അയ്യപ്പൻ ഒരു റോളും ഇല്ലാ 😂 എന്നതാണ് വാസ്തവം 😜😜

    • @arfcreations3989
      @arfcreations3989 5 ปีที่แล้ว

      Aar paranju illa ennu muzhuvan kando..32:20 kanoo

  • @priyan142
    @priyan142 4 ปีที่แล้ว +5

    Kidilam Movie, ee kalagattathinu avashyam

  • @biju8713
    @biju8713 ปีที่แล้ว

    Swamieyea pSwamieyea Sharanamayyappa Swamieyea pSwamieyea Shasthavea 🙏♥️👍

  • @user-cb7qc4pu1k
    @user-cb7qc4pu1k 17 วันที่ผ่านมา

    2025 ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @shazsmallfamily6171
    @shazsmallfamily6171 3 ปีที่แล้ว

    Bayangara heart touching aayippoyi

  • @sajupk6140
    @sajupk6140 ปีที่แล้ว

    സ്വാമി ശരണം 🙏🏻

  • @افريناشرن
    @افريناشرن 3 ปีที่แล้ว +2

    Friends anda ingnayaa???

  • @ameerramlath9556
    @ameerramlath9556 3 ปีที่แล้ว

    Idh pole yella madhathileyum oru filim yedukanam njanghale poleyullavar nannavaan super movie

  • @SuryaSree-cb1nz
    @SuryaSree-cb1nz 3 หลายเดือนก่อน

    2024 ൽ കാണുന്നവരുണ്ടോ

  • @govindraghav3872
    @govindraghav3872 4 ปีที่แล้ว +12

    good movie, having good message to newgen

  • @vandeepcheral
    @vandeepcheral 2 ปีที่แล้ว

    Swamiye Sharanamayappaa 🙏🙏

  • @azeezazeeztt5681
    @azeezazeeztt5681 3 ปีที่แล้ว

    ഇസ്ലാം, ഹിന്ദു , ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെടുത്തി ഏതു സിനിമ വന്നാലും വിജയിയ്ക്കാൻ ഇന്നത്തെക്കാലത്ത് ഇച്ചിരി പാടാണ്. കാരണം ദേവാലയങ്ങളിൽ ഇരിയ്ക്കുന്ന മനസോടു കൂടി തിയേറ്ററിനകത്തിരിയ്ക്കാൻ കാശ് കൊടുത്ത് സിനിമ കാണാൻ വരുന്ന വർക്ക് അൽപം ബുദ്ധിമുട്ടുണ്ടാവും.

  • @krisvk5491
    @krisvk5491 2 ปีที่แล้ว +1

    സ്വാമി ശരണം

  • @shamseershamz3514
    @shamseershamz3514 3 ปีที่แล้ว +1

    എന്ത് സിനിമ ആണിത് 😔

  • @adarshp6369
    @adarshp6369 3 ปีที่แล้ว +2

    Nice movie ❤️🙏

  • @santhakumarisidhan3039
    @santhakumarisidhan3039 3 หลายเดือนก่อน

    സിനിമയിലെ സിദ്ദിഖ് ന്റെ വീട് മലയാള മനോരയിൽ ഒരു സീരിയൽ ഉണ്ടായിരുന്നു., മഞ്ഞിൽ വിരിഞ്ഞ പൂവ്... Asianetil parijatham enna സീരിയലിലും ഈ വീടുണ്ട്.

  • @amrt7755
    @amrt7755 5 ปีที่แล้ว +34

    ഏതോ വർഷം ചെയ്ത പടമാണ്... distribution കിട്ടാതെ പെട്ടിയിൽ കിടന്ന്, കിടന്ന്, അവസാനം എങ്ങാനോ എടുത്ത് youtube ഇലിട്ടു. പാവം producer ഇപ്പൊ എവിടെയാണാവോ..😕

  • @rafitech433
    @rafitech433 3 ปีที่แล้ว

    Nalla movie

  • @Iamsocrafty-m3l
    @Iamsocrafty-m3l 2 ปีที่แล้ว

    Suppar

  • @abhiramrenji1847
    @abhiramrenji1847 5 ปีที่แล้ว +33

    i think it had realesed today on TH-cam

  • @PAPA_DJ
    @PAPA_DJ 4 ปีที่แล้ว +13

    ഇതൊക്കെ എപ്പോൾ ഇറങ്ങിയ പടം ആണ്

  • @harikrishnankp8225
    @harikrishnankp8225 5 ปีที่แล้ว +3

    Nalla arthamulla cinema
    Kaalangalkku SheshamOru malayala cinema kandu

    • @Ysubin
      @Ysubin 5 ปีที่แล้ว +2

      ബിശ്വാസി ഊള

    • @inceptionworld387
      @inceptionworld387 5 ปีที่แล้ว

      Nee vare malayala cinemayunnum kaanaarilly myree😂😂

    • @SN98950
      @SN98950 4 ปีที่แล้ว

      സത്യം

  • @areshmaareshmaravi4592
    @areshmaareshmaravi4592 4 ปีที่แล้ว

    Super movie

  • @akshayrajappu563
    @akshayrajappu563 5 ปีที่แล้ว +12

    Uff kidu padam mone
    Hit of the decade

  • @shantiiyer9337
    @shantiiyer9337 2 ปีที่แล้ว

    Super movie swaami saranam Ayyappa 🕉🕉🙏🙏🙏

  • @arjunabhishek7946
    @arjunabhishek7946 ปีที่แล้ว

    ആ കുട്ടി അമേരിക്ക കണ്ടു പിടിച്ചു 😂

  • @vijayfn2
    @vijayfn2 5 ปีที่แล้ว +1

    Good movie.

  • @kumar-10-p
    @kumar-10-p ปีที่แล้ว

    Swamiye Saranam Ayyappa 🙏🙏🙏

  • @ameerramlath9556
    @ameerramlath9556 3 ปีที่แล้ว +1

    Madhu sir ne polathe alugal yella madhilum venam Razan masathil njanghal bakshanam kazikan pooghumbol aatiyodikanam

  • @MARAKALTH
    @MARAKALTH 3 ปีที่แล้ว

    nice illusions

  • @vnshinesolutions4907
    @vnshinesolutions4907 5 ปีที่แล้ว +5

    നല്ല movie 😍

  • @j4tech138
    @j4tech138 4 ปีที่แล้ว +1

    Poli

  • @sairenur9768
    @sairenur9768 4 ปีที่แล้ว

    The movie is excellent, wonderful, divine, blessed, blissful and beyond words. Why can't more movies such as these be produced? And youngsters, please trash the trashy movies and take movies such as this to heart. Swamiye Sharanam Iyappa.
    All of the cast have acted very well. I would like to mention 2 people in particular. One is Thalaivasal Shri Vijay. He effortlessly created the aura of divinity in the movie and is very well suited to his character. And the other is Shri Siddique. He exactly looked like a very sincere Iyappa devotee.
    Ippadathil nadithor ellorukkum, mattrum director, producer, mattrum idhil work seytha ellorukkum, bhaktha janangalukkum, nam dhesathirkum, indha prapanjathirkum Shri Dharma Shastha perarul pozhiyattum. Ellorukkum Ayuraarogya sowkyam arulattum.

  • @anjujoycyanju3696
    @anjujoycyanju3696 3 ปีที่แล้ว

    Super movie swami sarannam

  • @aromalv9430
    @aromalv9430 3 ปีที่แล้ว +1

    Paatt super 😍

  • @royalredmedia2062
    @royalredmedia2062 4 ปีที่แล้ว

    Good

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 3 ปีที่แล้ว +2

    സ്വാമി ശരണം 🙏

  • @badarudeensheheed2169
    @badarudeensheheed2169 4 ปีที่แล้ว +2

    നല്ല ആശയം വിശ്വാസം ഭക്തി സങ്കൽപ്പം പുതു തല മുറ മനസ്സിലാക്കുക. എനിക്കു ഇഷ്ടം മായി.

  • @hemam6084
    @hemam6084 4 ปีที่แล้ว +5

    Sswamisharanam,,🙏🙏🙏🙏🙏

  • @devadasan2827
    @devadasan2827 2 หลายเดือนก่อน

    ❤❤❤❤❤

  • @santhoshkumarck9101
    @santhoshkumarck9101 4 ปีที่แล้ว +1

    👌👌👌

  • @hafizctgu06786
    @hafizctgu06786 2 ปีที่แล้ว

    puthuthalamura nirbandhamayum kananam

  • @khayumnews
    @khayumnews 3 ปีที่แล้ว +5

    നല്ല മൂവി 🥰🥰

  • @amrithaab6327
    @amrithaab6327 3 ปีที่แล้ว

    Adipoli onnum parayan illa njanum oru bathikari ann

  • @AnuRadha-sy8lv
    @AnuRadha-sy8lv 4 ปีที่แล้ว +1

    Superb, hits of the decade

  • @parvathy555
    @parvathy555 4 ปีที่แล้ว +5

    Ingane oru movie undaarunno!

  • @darvinarokkiyam8649
    @darvinarokkiyam8649 4 ปีที่แล้ว +1

    Super🙏🙏🙏

  • @romeoanas325
    @romeoanas325 5 ปีที่แล้ว +4

    Swami saranam

  • @RemyaPrabha-n1f
    @RemyaPrabha-n1f 2 หลายเดือนก่อน

    🙏🙏🙏🙏😢😢👌👌

  • @prasannabalachandran2821
    @prasannabalachandran2821 5 หลายเดือนก่อน

    🙏🙏🙏🙏

  • @geethuvarghese9103
    @geethuvarghese9103 4 ปีที่แล้ว +8

    He seems to be a 'novice' director. Good attempt.. Pros: Good message, Good intentions.. Cons: Predictable story line, No character development.

  • @user-tr1ic4hv2z
    @user-tr1ic4hv2z 5 ปีที่แล้ว +4

    *Tamnail ൽ ക്കണ്ട സാനിയ ഖലീഫയെ(kerala's SUNNY ) കാണാനാണ് വന്നതെങ്കിൽ തിരികെ വിട്ടോളു.. ആ പാവപ്പെട്ട വീട്ടിലെ ക്കുട്ടി ഇതിൽ ഇല്ല... പാവപ്പെട്ട കുട്ടികളെ ക്കൊണ്ട് promotion ചെയ്താലേ നമ്മളെപ്പോലുള്ള ചെറുപ്പക്കാർ കാണൂ എന്നത് ഒരു dimant ആയി..😂*

    • @AkeenaAlappat
      @AkeenaAlappat 5 ปีที่แล้ว

      Skip to 32.10 😂🕵️

    • @Alpha-hh3ox
      @Alpha-hh3ox 5 ปีที่แล้ว

      വെടി ഇയ്യപ്പൻ 😁

    • @user-tr1ic4hv2z
      @user-tr1ic4hv2z 5 ปีที่แล้ว

      @@AkeenaAlappat ആലപ്പാട്ട് തറവാട്ടിലെകുട്ടിയാണോ 😍

    • @jabirjabi8184
      @jabirjabi8184 5 ปีที่แล้ว

      18:21

    • @vssumesh
      @vssumesh 3 ปีที่แล้ว

      @@Alpha-hh3ox ninte veettilum ee perittano vilichu sheelam.

  • @chinthachandrababu5904
    @chinthachandrababu5904 4 ปีที่แล้ว +1

    Nalla movie.
    Manassinu nannaayi thonnunnu ee movie kanditt.

  • @sadananddeshmukh2641
    @sadananddeshmukh2641 ปีที่แล้ว

    this movie translate in hindi and marathi

  • @ponnumuth5390
    @ponnumuth5390 3 ปีที่แล้ว +1

    Thamiz makkal aarengilum undo

  • @luluqueen4951
    @luluqueen4951 4 ปีที่แล้ว

    Nyz movie

  • @raghunathanpp9270
    @raghunathanpp9270 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @ajitakhamitkar6526
    @ajitakhamitkar6526 4 ปีที่แล้ว +6

    Why in each Malayalam film promotes drinks

  • @farisjaan1928
    @farisjaan1928 4 ปีที่แล้ว +1

    Producer name samson vishwananandh