ഞാൻ 6 മാസം മുൻപ് ഇത്തരത്തിൽ ഡിപ്രെഷൻ അനുഭവിച്ചതാണ് എന്റെ കുഞ്ഞിനെ കൊല്ലാൻ വേണ്ടി ഒരുപാട് തവണ കഴുത്തിൽ ഞെക്കിപ്പിടിച്ചിട്ടുണ്ട് പോലീസ് പിടിക്കുമെന്ന് ഭയം ഉണ്ടായതുകൊണ്ട് പിടി വിടും വല്ലാത്തൊരു അവസ്ഥയിലൂടെ യാണ് ഞാൻ പോയത് എന്റെ വീട്ടുകാർക്കോ ഭർത്താവിനോ അതൊന്നും മനസ്സിലാക്കാൻ പറ്റിയില്ല കുഞ്ഞിനെ കുട്ടികളില്ലാത്തവർക്ക് കൊടുക്കാൻ തോന്നുക, കുഞ്ഞ് കരയുന്നത് പറ്റില്ല, നിലത്തേക്ക് എറിയാൻ തോന്നുക, പാൽ കൊടുക്കില്ല, കുഞ്ഞിനെ കൊന്നിട്ട് മരിക്കാൻ തോന്നുക, കൈ കാലുകൾ തളരുക, ഭക്ഷണം വേണ്ട, ഛർദിക്കുക, എപ്പോഴും ഉറങ്ങുക ഇതെല്ലാം ലക്ഷണങ്ങളാണ്. 3മാസത്തോളം അനുഭവിച്ചു എന്റെ ഭർത്താവ് എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു അപ്പോൾ എനിക്ക് ഭ്രാന്താണ് ചങ്ങലയിലിടണമെന്ന് പറഞ്ഞു ഉപദ്രവിക്കും അടിക്കും വഴക്കുപറയും ഇതെല്ലാം ഞാൻ സഹിച്ചു അവസാനം എന്റെ വീട്ടിലേക്കു പോയി അവിടെയും തളർത്തി ആർക്കും എന്നെ മനസിലാക്കാൻ പറ്റിയില്ല രോഗം കൂടി ക്കൂടി വന്നു ഇതിനിടയിൽ എന്റെ ഒരു ബന്ധു വീട്ടിൽ വന്നു അവരുടെ മകൾ ക്ക് ഇങ്ങനയുണ്ടായിരുന്നു ന്ന് പറഞ്ഞു വേഗം നല്ലൊരു psycatrist നെ കാണിക്കാൻ പറഞ്ഞു അങ്ങനെ 2 മാസം മരുന്ന് കഴിച്ചു എല്ലാം മാറിക്കിട്ടി 😊😊പക്ഷെ എന്റെ ഭർത്താവ് ഇപ്പോഴും എന്നെ അതിന്റെ പേരിൽ ഭ്രാന്തി എന്ന് വിളിക്കും പരിഹസിക്കും വീണ്ടും അസുഖം വരുമെന്ന പേടിയാണ്. ഇപ്പൊ ഞാനും എന്റെ കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. പിന്നെ സന്ധ്യ & സുജിത് നിങ്ങളുടെ എല്ലാ vedios ഞാൻ കാണാറുണ്ട് നല്ല അഭിനയമാണ്. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഗണിക്കുക കൂടി നിങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും കാണാൻ കാത്തിരിക്കുന്നു അമ്മയും അച്ഛനും മകനും ഭാര്യ യും പെങ്ങളും അളിയനും എല്ലാവരും ഉഷാറാണ്. സന്ധ്യ നല്ല അഭിനയമാണ്. By Fathima മലപ്പുറം
Thank you so much for your Comment 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇത്രയും അനുഭവിച്ചിട്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ, മറ്റുള്ളവർക്ക് ഒരു മാത്രകയാകട്ടെ 👍🏻👍🏻❤️❤️❤️
Super വീഡിയോ 👏👏👏സന്ധ്യയുടെ അഭിനയം super.. എല്ലാവരും ഒന്നിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം ആയി. നിങ്ങളുടെ വീഡിയോകൾ എല്ലാം ഞാൻ ഒന്നിൽ കൂടുതൽ തവണ കാണാറുണ്ട്. 🥰
സച്ചു ചേച്ചി നിങ്ങളൊരു സംഭവം തന്നെയാണ് കാരണം നിങ്ങളുടെ അഭിനയം കണ്ടാൽ ഒരിക്കൽ അഭിനയം ആണെന്ന് തോന്നുന്നില്ല ജീവിച്ചു കാണിക്കുകയാണ് ഏതായാലും വലിയ ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു നിങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു
ശെരിയാണ്.... നമ്മളും ഇതിൽ കൂടിയൊക്കെ കടന്നു പോയിരിക്കാം... പക്ഷെ ഒന്നും നമ്മൾ അറിഞ്ഞിട്ടുണ്ടാകില്ല... ഒന്നിലും സഹകരിക്കാതെ പഴയ ശീലങ്ങളും ഞാഞ്ഞൂലുക ളും മുറുകെ പിടിച്ചു ജീവിച്ച എന്റെ ഭർത്താവിന്റെ വീട്ടുകാർക്കിടയിൽ എല്ലാ help ഉം caring ഉം തന്നു കൊണ്ട് ഞങ്ങടെയൊപ്പം നിന്ന എന്റെ parents നു എത്ര നന്ദി പറഞ്ഞാലും തീരില്ല... ജീവിതകാലം മുഴുവൻ കടപ്പാടുണ്ട്...എല്ലാം കടന്നു പോയി.... Thank God 🙏
എനിക്ക് മൂന്നു കുട്ടികൾ ആണ്. ആദ്യ രണ്ടു കുട്ടികൾ തമ്മിൽ 7 വയസ്സ് difference ഉണ്ട്. 2 ഉം 3 ഉം തമ്മിൽ 3 വയസും. മൂന്നാമത്തെ മോൻ പകൽ ഉറങ്ങില്ല. രാത്രി ഇടക്കിടക്ക് എഴുന്നേറ്റ് അര മണിക്കൂറോളം ബഹളം വയ്ക്കും.3 rd ഡെലിവറി കഴിഞ്ഞു ഇരിക്കാനും നിക്കാനും സമയം കിട്ടിയില്ല. മൂത്ത ആളെ സ്കൂളിൽ വിടണം. ചെറിയ 2 പേരേ നോക്കണം. വീട്ടു ജോലി. വേറേ ആരും കൂടെ ഇല്ല. ചില സമയം ഒരുപാട് സങ്കടം വരും. കുറേ കരയും. ഇതാണോ depression എന്നൊന്നും അറിയില്ല. പക്ഷെ എല്ലാം നന്നായി കൊണ്ടു പോയി. ഇപ്പോൾ ഇളയ ആൾ 3 വയസായി. മൂന്നു പേരെയും ആരെയും ഏൽപ്പിച്ചിട്ടില്ല. പലരും ഒരു കുഞ്ഞ് ആവുമ്പോൾ വീട്ടിൽ വേറേ ആളുകൾ നോക്കാനുണ്ടെങ്കിലും എന്നോട് ചോദിക്കാറുണ്ട് 3 പേരേ എങ്ങനെ manage ചെയ്യുന്നെന്ന്. 😂😂😂
അമ്മേ സച്ചൂ ഏട്ടാ ഞാൻ ഇത് കണ്ടിട്ട് ഞാൻ ഇന്നേ ഓർത്തു ഒരുപാട് കരഞ്ഞു 🥹ഇന്റെ 17 മത്തെ വയസിൽ ആയിരുന്നു കല്യാണം😜 19 വയസിൽ ഡെലിവറിയും 😜. ഇന്റെ പ്രസവം വരെ ഇന്റെ ജീവിതത്തിൽ ഞാൻ ഞങ്ങളെ റമളാൻ മാസത്തിലെ 1am 3am ഒക്കെ കണ്ടിട്ടൊള്ളൂ 🤣പ്രസവം കഴിഞ്ഞപ്പോൾ ഉറങ്ങാത്ത രാത്രികൾ 🤣12 മണി ആയാൽ അലാറം ബെല്ലടിക്കുന്ന പോലെ മോൻ നീക്കും എന്നിട്ട് പെരും കരച്ചിൽ 😜ഇന്റെ ഇക്ക പ്രവാസിയാട്ടോ ന്റെ ഉപ്പച്ചിയും 🥹. വീട്ടിൽ ഞാനും ഉമ്മിയും ഇന്റെ കുഞ്ഞനുജത്തിയും ഒള്ളൂ ഉമ്മചിക്കു രാവിലെ പണിയുള്ളത് കൊണ്ട് ഞാൻ ഉമ്മച്ചിനെ നീക്കാൻ സമ്മതിക്കില്ലായിരുന്നു 😜.എന്നാലും ഉമ്മി നീക്കും മോന്റെ കരച്ചിൽ കേൾക്കുമ്പോൾ 😜ഒരു ദിവസം കുട്ടീടെ കരച്ചിൽ നിക്കാത്തത് കണ്ടപ്പോൾ ഉമ്മി പെട്ടന്ന് എന്തോ പേടിച്ചു നീച്ചപ്പോൾ ഞാൻ ഇന്റെ 2 ചെവിയിലും നല്ലോണം പഞ്ഞി വെച്ച് കിടന്നു ഉറങ്ങുന്നത ഉമ്മി കണ്ടേ 🤣🤣😅😅😅ഒരു 19 വയസായ കുട്ടിയുടെ അന്തം ഒന്ന് ഒന്ന് ആലോചിച്ചു നോക്കി അമ്മേ 🤣😅അങ്ങനെ പിന്നെ ഉമ്മി രാത്രിയും പകലും ഇല്ലാതെ കൂട്ടിരിക്കാൻ തുടങ്ങി. പിന്നെ ഇന്റെ ഉപ്പച്ചിനെ ഉമ്മി ലീവിൽ വരുത്തി. ഇന്നേ നേരെയാക്കാൻ വേണ്ടി. ആ സമയത്തു ഇക്കാടെ ഉമ്മിയും ഉപ്പച്ചിയും ഇക്കാനോട് ഇനിക്ക് രാവിലെ വിളിക്കാതെ രാത്രി വിളിക്കാൻ പറഞ്ഞു 🥰പിന്നെ അങ്ങനെ ഞാൻ അതിനോട് പൊരുത്ത പെട്ടു 😜ഇപ്പൊ 2 മക്കൾസ് ആയി അതും ഇത് പോലെ ഉറങ്ങാത്ത ഒന്ന് 😜🤣🤣. ഞാൻ 90 കഴിഞ്ഞു ഇക്കാടെ വീട്ടിൽ എത്തിയപ്പോൾ ഇന്റെ എളേച്ചന്മാർ ഇന്നോട് പറയും അന്റെ മക്കൾ ഉറങ്ങണേൽ മയക്കു സൂചി അടിക്കേണ്ടി വരുമെന്ന് 🤣😅😜. അന്നൊക്കെ എല്ലാരും പറഞ്ഞീനി സ്കൂളിൽ ചേർത്തിയാൽ മക്കൾ നേരെത്തെ ഉറങ്ങിക്കോളും മെന്ന് ഇപ്പോ വലുതിന് 8 ചെറുതിന് 5 ഉം വയസായ് 2 സ്കൂളിലും മദ്രസയിലും പോകുന്നവർ ഇപ്പളും ഓൽ 12 മണിക്ക് ഉറങ്ങികിട്ടണമെങ്കിൽ ഞാൻ 10 മണിക്കേലും ഓലെ കിടത്തണം. പിന്നെ ഇക്കക് രാത്രിയാണ് ഡ്യൂട്ടി അപ്പൊ ഇക്ക വിളിക്കൽ ഇവർ ഉറങ്ങിയിട്ടാണ് അഥവാ ഇക്ക ഇവർ ഉറങ്ങുന്ന മുന്നേ വിളിച്ചാൽ പിന്നെ അന്നത്തെ ഉറക്കം ഗോവിന്ദ 🤣😅🤭. അത് കൊണ്ട് ഇനിക്ക് രാത്രി ഉറക്കില്ലാത്തത് കൊണ്ട് ഇപ്പോ ഞാൻ ചെയ്യൽ. ഓല് സ്കൂളിൽ പോകുമ്പോത്തിന് ഞാൻ ഇന്റെ കുളി അടക്കം എല്ലാ പണിയും കയിക്കും എന്നിട്ട് ഓല് പോയിക്കഴിഞ്ഞാൽ ഞാൻ വാതിലും പൂട്ടി ഒറ്റ കിടത്തമാ 😅🤣ഉച്ചക്ക് 2 ara ആകാതെ ഞാൻ നീക്കൂല അതിന്റെ മുമ്പ് ആര് വന്നു കാളിങ് ബെൽ അടിച്ചാലും ഞാൻ തുറക്കില്ല 🤣😅പിന്നെ ഇക്കാടെ വീട്ടിലുള്ളവർക് ഇനിക്ക് രാത്രി ഉറക്കമില്ലെന്ന് അറിയുന്നത് കൊണ്ട് ആരും ഇന്നേ വിളിക്കില്ല 🥰. 🥰അങ്ങനെ ഇപ്പൊ ഇനിക്ക് രാവിലെ രാത്രിയും രാത്രി പകലുമായി ഒരു കല്യാണം കൊണ്ട് ഇന്റെ ജീവിതം അമേരിക്കൻ സ്റ്റൈൽ ആയി🤣🤣😅😅😜😜😅😅
ആദ്യ ഭാഗം കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ആ കെയറിങ്, പിന്നെ യുവി കുട്ടിയുടെ മുഖം കാണുമ്പോൾ വാത്സല്യം തോന്നുന്നു. വല്ലാത്തൊരു ഫീൽ ആണ് അത്. പിന്നെ സന്ധ്യ കരയുമ്പോൾ ഒരിക്കലും അത് ആക്ട് ആണെന്ന് തോന്നില്ല. ശരിക്കും വിഷമം തോന്നും. നല്ലൊരു മെസ്സേജ് ആണ് ഈ കഥയിൽ നൽകുന്നത്. ഫാമിലി ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാൻ പറ്റിയ സന്ദേശം. ചേച്ചിയും ചേട്ടനും ചേർന്ന് ഈ ടീമിനെ കൂടുതൽ മനോഹരമാക്കുന്നു. നിങ്ങൾ ഒരുമിച്ചു താമസിക്കുന്നത് തന്നെയാ നല്ലത്. എല്ലാവിധ നന്മകളും നേരുന്നു
Joint family living is great.i wish it comes back.Nice to see you guys living together in one house happy and shearing everything.I grew up like this in my taravadu with ammumma,uncles family with other members coming and going.was a great life.All my love and best wishes to all of you.❤Love ❤ to all from very far away.
രാത്രി 12 മണിക്ക് എണീക്കുന്ന കുഞ്ഞ് പുലർച്ച 5 മണിക്ക് ഉറങ്ങും 8 മണിക്ക് ഞാൻ എണീറ്റ് അടുക്കളയിൽ പോയിട്ട് വേണം അരി അടുപ്പത്തിടാൻ എൻ്റെ അമ്മായിയമ്മ പറയുന്നത് കുഞ്ഞുങ്ങളുള്ള അമ്മമാർ പുലർച്ച 4.30 ന് എണീറ്റ് എല്ലാ പണിയും തീർത്തു വയ്ക്കണം എന്നാണ് രാവിലത്തെ എൻ്റെ ഭക്ഷണം കഴിക്കൽ ഉച്ചയ്ക്ക് 2 മണിക്ക് അതിനിടയിൽ ഭർത്താവിന് ഒരു അവിഹിത ബന്ധവും രാത്രി 11 നെ വീട്ടിലെത്തൂ പല തവണ കുഞ്ഞിനെ കൊന്ന് ചത്താലോ എന്ന് ചിന്തിച്ചിട്ടുണ്ടോ ഈ വീഡിയോ അതെല്ലാം എന്നെ ഓർമ്മപ്പെടുത്തി Any Way എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് സന്ധ്യയുടെ കയ്യിൽ ഏത് റോളും ഭദ്രം Horror Video യുടെ ബാക്കി ഇടൂ
9 മാസം വരെ തറയിലും തലയിലും വയ്ക്കാതെ നോക്കുന്നവർക്കാണ് ഇങ്ങനെ ഒക്കെ വരുന്നത്.. പ്രഗ്നൻറ്റ് ആയാൽ ഡെലിവറി കഴിയുന്നത് വരെ കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ നോക്കും കുഞ്ഞായാൽ അതിന്റെ കാര്യത്തിൽ ആണ് ശ്രദ്ധ കൂടുതൽ അപ്പോൾ പെണ്ണിന് അവളെ കെയർ ചെയ്യുന്നില്ല എന്ന് തോന്നും.. പ്രസവം കഴിഞ്ഞു കുഞ്ഞിനെ നോക്കണം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ പറയുന്നു അവളെ മുൻപ് കൊഞ്ചിച്ചു കൊണ്ട് നടന്നത് പോലെ ചെയ്യുന്നില്ല എല്ലാം കൂടി ആലോചിച്ച് തലക്ക് ചൂട് കേറും 😀 എന്റെ കാര്യം നോക്കാൻ ഞാൻ മാത്രമേ ഉള്ളു എനിക്ക് ഞാൻ മാത്രമേ ഉള്ളു എന്ന് വിചാരിച്ച് എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നവർക്കും 9 മാസം വരെ ആരും തലയിൽ ചുമക്കാത്തവർക്കൊന്നും ഇങ്ങനെ ഒന്നും വരില്ല.... ❤️❤️
പ്രസവവും കുട്ടിയും ഒക്കെ അമ്മയുടെ മാത്രം responsibility എന്ന് കരുതുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്. Pregnancy period le caring ആരുടേയും ഔദാര്യം അല്ല..ഒറ്റക്ക് handle ചെയ്യുന്നത് അത്ര easy ഒന്നുമല്ല. എല്ലാവർക്കും അതിനു പറ്റണമെന്നുമില്ല നില തെറ്റിയാൽ എന്തും സംഭവിക്കാം
ഈ സിറ്റുവേഷൻ നമ്മളെ ചേർത്ത് പിടിക്കേണ്ട parentsinod വരെ പറഞ്ഞു കൊടുക്കുമ്പോൾ അവർക്കും ഒട്ടും മനസിലാവില്ല. ഞങ്ങളും പ്രസവിച്ചതല്ലേ എന്നാവും ചോദ്യം മറ്റു ചിലർ ചോദിക്കുന്നു വളർത്താൻ അറിയില്ലെങ്കിൽ എന്തിനാണ് ഉണ്ടാക്കാൻ പോയത് എന്ന് ശരിക്കും പെൺകുട്ടികളുടെ ബാലൻസിനും ഭർത്താക്കന്മാരുടെ പാരന്റ്സിനും ഭർത്താക്കന്മാർക്ക് എല്ലാം അതിനെ കുറിച്ച് ഒരു ക്ലാസ്സ് അത്യാവശ്യമാണ് ഇന്ത്യയിൽ. ഞാൻ അനുഭവിച്ചിട്ടുണ്ട് പക്ഷേ കുഞ്ഞിനോട് ഒരു ദേഷ്യം തോന്നാത്തത് ഇപ്പോൾ വലിയ ഭാഗ്യമായി എനിക്ക് തോന്നി
അങ്ങനെ നമ്മുടെ സ്വന്തം യുവി വാവ ഒരു താരമായി ❤️ഈ ഒരു അവസ്ഥ ഇന്നും ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട്. ചില കുടുംബങ്ങളിൽ ഭർത്താവുൾപ്പെടെ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയും ഇരിക്കാറുണ്ട്. അവർക്കു അറിയാഞ്ഞിട്ടാണ്. ഈ വീഡിയോ ഒരു അറിവും കൂടിയാണ് public ന് കൊടുക്കുന്നത്. Congrats സുജിത്. 🌹🌹പിന്നെ നമ്മുടെ സന്ധ്യ കുട്ടി ഒരു charecter കിട്ടിയാൽ അതിൽ ജീവിക്കുകയാണ്. സങ്കടം തോന്നി കണ്ടപ്പോൾ. എല്ലാവരും സ്വന്തം role അതി മനോഹരമായി ചെയ്തു. സുജയും husbandum most important role ആണ് ചെയ്തത്. വളരെ ഭംഗിയായി. നമ്മുടെ കുഞ്ഞു മുത്ത് നല്ല രീതിയിൽ സഹകരിച്ചു ❤️❤️❤️❤️❤️സൂപ്പർ.... സുജിത്തേ ഇത്രയും മനോഹരമായി നല്ല അറിവും നന്മയും നിറഞ്ഞ സന്ദേശങ്ങൾ വളരെ ആസ്വാദ്യകരമായി ജനങ്ങൾക്ക് എത്തിക്കുന്നതിനു a big സല്യൂട്ട്. ❤️❤️❤️❤️❤️
സൂപ്പർ 👍❤️ പാവം അമ്മമാർ എത്ര കഷ്ടപ്പെടുന്നു കുഞ്ഞാവ നന്നായി അഭിനയിക്കുന്നുണ്ടല്ലോ😘😘😂😂 .. എൻ്റെ കുഞ്ഞിനെയും കൊണ്ട് മൂന്നര മാസം ഉള്ള പോൾ ഹസ്ബൻ്റിൻ്റെ അടുത്ത് വന്നു എനിക്കും ചെറിയ ഡിപ്രഷൻ ഉണ്ടായിരുന്നു വീട്ടിൽ നോക്കാൻ ആരും ഇല്ല ദേശം ഭാഷ എല്ലാം വേറെ.... ഹസ്ബൻ്റ് രണ്ട് പേരെയും നന്നായി നോക്കി കുഞ്ഞ് പാല് കുടിക്കാൻ മാത്രമേ എൻ്റെ അടുത്ത് വരുകയുള്ളു രാത്രി ബാക്കി സമയം ഹസ്ബൻ്റിൻ്റെ വയറിൻ്റെ മുകളിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുമായിരുന്നു അദ്ദേഹത്തെ അനങ്ങാൻ സമ്മതിക്കില്ലായിരുന്നു പാവത്തിന് നടു വേദന പിടിച്ചു നാലര വയസു വരെ കുഞ്ഞ് അങ്ങനെ തന്നെ കിടക്കുമായിരുന്നു യാത്ര പോകുമ്പോഴും എൻ്റെ കയ്യിൽ വരില്ല. എനിക്ക് നല്ല സുഖമായിരുന്നു. : ഇപ്പോൾ അവന് 23 വയസ്സ് ആവുന്നു അവൻ്റെ അപ്പ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി എന്തും. അവർ ഭയങ്കര ഫ്രണ്ട്സ്..... 👍👍❤️❤️😍😍
എനിക്ക് അച്ഛൻ അമ്മ ഇല്ല അതുകൊണ്ട് തന്നെ ഞാൻ ഒരുപാട് അനുഭവിച്ചു ഹോസ്പിറ്റലിൽ പോയപ്പോ കൂടെ നിന്നത് അമ്മായിമ്മ അവര് കുറച്ചു നേരം അവിടെ നിന്നതിനു പോലും കണക്കു പറഞ്ഞു.. പിന്നെ വീട്ടിൽ എത്തി ഒരു മാസം കഴിഞ്ഞു അപ്പൊ തൊട്ട് ഞാൻ തന്നെ കുഞ്ഞിനെ നോക്കി, അവൻ പിന്നെ രാത്രിയിൽ ഉറങ്ങുവാമായിരുന്നു, ഇപ്പോ അവനു 1 yr ആയി ഇന്നലെ ആയിരുന്നു Birthday.
ഞാൻ എന്തിനാ ഇത് കണ്ട് കരയുന്നെ അറിയില്ല കണ്ണ് നിറഞ്ഞിട്ട് അല്ലാതെ ഇത് കാണാൻ പറ്റിയില്ല 😰 ഞാൻ ഡെലിവറി കഴിഞ്ഞു 3month ആയുള്ളൂ ഞാനും ഒരു പാട് ആഗ്രഹിച്ചു ഉമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് കുട്ടി രാത്രി കരയുമ്പോൾ 60വരെ മോൾ രാത്രി ഫുൾ കരച്ചിൽ ആയിരുന്നു ഇതൊക്കെ അനുഭവിച്ചത് കൊണ്ടാണോ അറിയില്ല ഞാനും കരഞ്ഞു പോയി ആരും ഉണ്ടായിരുന്നില്ല എന്നെ ഒന്ന് ഹെല്പ് ചെയാൻ
ഞാൻ 6 മാസം മുൻപ് ഇത്തരത്തിൽ ഡിപ്രെഷൻ അനുഭവിച്ചതാണ് എന്റെ കുഞ്ഞിനെ കൊല്ലാൻ വേണ്ടി ഒരുപാട് തവണ കഴുത്തിൽ ഞെക്കിപ്പിടിച്ചിട്ടുണ്ട് പോലീസ് പിടിക്കുമെന്ന് ഭയം ഉണ്ടായതുകൊണ്ട് പിടി വിടും വല്ലാത്തൊരു അവസ്ഥയിലൂടെ യാണ് ഞാൻ പോയത് എന്റെ വീട്ടുകാർക്കോ ഭർത്താവിനോ അതൊന്നും മനസ്സിലാക്കാൻ പറ്റിയില്ല കുഞ്ഞിനെ കുട്ടികളില്ലാത്തവർക്ക് കൊടുക്കാൻ തോന്നുക, കുഞ്ഞ് കരയുന്നത് പറ്റില്ല, നിലത്തേക്ക് എറിയാൻ തോന്നുക, പാൽ കൊടുക്കില്ല, കുഞ്ഞിനെ കൊന്നിട്ട് മരിക്കാൻ തോന്നുക, കൈ കാലുകൾ തളരുക, ഭക്ഷണം വേണ്ട, ഛർദിക്കുക, എപ്പോഴും ഉറങ്ങുക ഇതെല്ലാം ലക്ഷണങ്ങളാണ്. 3മാസത്തോളം അനുഭവിച്ചു എന്റെ ഭർത്താവ് എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു അപ്പോൾ എനിക്ക് ഭ്രാന്താണ് ചങ്ങലയിലിടണമെന്ന് പറഞ്ഞു ഉപദ്രവിക്കും അടിക്കും വഴക്കുപറയും ഇതെല്ലാം ഞാൻ സഹിച്ചു അവസാനം എന്റെ വീട്ടിലേക്കു പോയി അവിടെയും തളർത്തി ആർക്കും എന്നെ മനസിലാക്കാൻ പറ്റിയില്ല രോഗം കൂടി ക്കൂടി വന്നു ഇതിനിടയിൽ എന്റെ ഒരു ബന്ധു വീട്ടിൽ വന്നു അവരുടെ മകൾ ക്ക് ഇങ്ങനയുണ്ടായിരുന്നു ന്ന് പറഞ്ഞു വേഗം നല്ലൊരു psycatrist നെ കാണിക്കാൻ പറഞ്ഞു അങ്ങനെ 2 മാസം മരുന്ന് കഴിച്ചു എല്ലാം മാറിക്കിട്ടി 😊😊പക്ഷെ എന്റെ ഭർത്താവ് ഇപ്പോഴും എന്നെ അതിന്റെ പേരിൽ ഭ്രാന്തി എന്ന് വിളിക്കും പരിഹസിക്കും വീണ്ടും അസുഖം വരുമെന്ന പേടിയാണ്. ഇപ്പൊ ഞാനും എന്റെ കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. പിന്നെ സന്ധ്യ & സുജിത് നിങ്ങളുടെ എല്ലാ vedios ഞാൻ കാണാറുണ്ട് നല്ല അഭിനയമാണ്. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഗണിക്കുക കൂടി നിങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും കാണാൻ കാത്തിരിക്കുന്നു അമ്മയും അച്ഛനും മകനും ഭാര്യ യും പെങ്ങളും അളിയനും എല്ലാവരും ഉഷാറാണ്. സന്ധ്യ നല്ല അഭിനയമാണ്. By Fathima മലപ്പുറം
Thank you so much for your Comment 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇത്രയും അനുഭവിച്ചിട്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ, മറ്റുള്ളവർക്ക് ഒരു മാത്രകയാകട്ടെ 👍🏻👍🏻❤️❤️❤️
🙏🏻🙏🏻🙏🏻
Super വീഡിയോ 👏👏👏സന്ധ്യയുടെ അഭിനയം super.. എല്ലാവരും ഒന്നിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം ആയി. നിങ്ങളുടെ വീഡിയോകൾ എല്ലാം ഞാൻ ഒന്നിൽ കൂടുതൽ തവണ കാണാറുണ്ട്. 🥰
താങ്ക് യൂ സുജിത് ഈ അറിവ് പബ്ലിക്സിനു ഷെയർ ചെയ്തതിന് ❤
ഇത് കണ്ടപ്പോൾ എനിക്ക് പരിചയമുള്ള ഒരാൾക്കു ഇത് പോലെ സംഭവിച്ചിരുന്നു
സന്ധ്യന്റെ നല്ല ആക്ടിങ് 👌👌
Thank you ❤️❤️❤️❤️
സൂപ്പർ വീഡിയോ❤ ഇത് പോലെ ആർക്കും വരാതിരിക്കട്ടെ, സച്ചു നല്ല പോലെ അഭിനയിച്ചു ,യുവിമോൾ ❤
വല്ലാത്ത സങ്കടത്തോടെ കണ്ടു്. ❤❤❤
ഇതേ തീം നിങ്ങൾ തന്നെ മുമ്പ് ചെയ്തു ഞാൻ കണ്ടിട്ടുണ്ട്. ഏതായാലും സൂപ്പർ.. 👍
Ok
Sheriya
ഞാനും അനുഭവിച്ചിട്ടുണ്ട് 😢. ഒറ്റപെട്ട ഒരു ഫീൽ 🥹
😊😊😊😊
സച്ചു ചേച്ചി നിങ്ങളൊരു സംഭവം തന്നെയാണ് കാരണം നിങ്ങളുടെ അഭിനയം കണ്ടാൽ ഒരിക്കൽ അഭിനയം ആണെന്ന് തോന്നുന്നില്ല ജീവിച്ചു കാണിക്കുകയാണ് ഏതായാലും വലിയ ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു നിങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു
Thank you so much ❤️❤️❤️❤️❤️
ശെരിയാണ്.... നമ്മളും ഇതിൽ കൂടിയൊക്കെ കടന്നു പോയിരിക്കാം... പക്ഷെ ഒന്നും നമ്മൾ അറിഞ്ഞിട്ടുണ്ടാകില്ല... ഒന്നിലും സഹകരിക്കാതെ പഴയ ശീലങ്ങളും ഞാഞ്ഞൂലുക ളും മുറുകെ പിടിച്ചു ജീവിച്ച എന്റെ ഭർത്താവിന്റെ വീട്ടുകാർക്കിടയിൽ എല്ലാ help ഉം caring ഉം തന്നു കൊണ്ട് ഞങ്ങടെയൊപ്പം നിന്ന എന്റെ parents നു എത്ര നന്ദി പറഞ്ഞാലും തീരില്ല... ജീവിതകാലം മുഴുവൻ കടപ്പാടുണ്ട്...എല്ലാം കടന്നു പോയി.... Thank God 🙏
Good ❤️❤️❤️❤️
Swantham amma iindayitu kunjine nokan vayaa seperate cooking ethoke annuente vittil nadakune@@ammayummakkalum5604
എനിക്ക് മൂന്നു കുട്ടികൾ ആണ്. ആദ്യ രണ്ടു കുട്ടികൾ തമ്മിൽ 7 വയസ്സ് difference ഉണ്ട്. 2 ഉം 3 ഉം തമ്മിൽ 3 വയസും. മൂന്നാമത്തെ മോൻ പകൽ ഉറങ്ങില്ല. രാത്രി ഇടക്കിടക്ക് എഴുന്നേറ്റ് അര മണിക്കൂറോളം ബഹളം വയ്ക്കും.3 rd ഡെലിവറി കഴിഞ്ഞു ഇരിക്കാനും നിക്കാനും സമയം കിട്ടിയില്ല. മൂത്ത ആളെ സ്കൂളിൽ വിടണം. ചെറിയ 2 പേരേ നോക്കണം. വീട്ടു ജോലി. വേറേ ആരും കൂടെ ഇല്ല. ചില സമയം ഒരുപാട് സങ്കടം വരും. കുറേ കരയും. ഇതാണോ depression എന്നൊന്നും അറിയില്ല. പക്ഷെ എല്ലാം നന്നായി കൊണ്ടു പോയി. ഇപ്പോൾ ഇളയ ആൾ 3 വയസായി. മൂന്നു പേരെയും ആരെയും ഏൽപ്പിച്ചിട്ടില്ല. പലരും ഒരു കുഞ്ഞ് ആവുമ്പോൾ വീട്ടിൽ വേറേ ആളുകൾ നോക്കാനുണ്ടെങ്കിലും എന്നോട് ചോദിക്കാറുണ്ട് 3 പേരേ എങ്ങനെ manage ചെയ്യുന്നെന്ന്. 😂😂😂
😌😌😌😌😔❤️❤️❤️❤️❤️❤️
ഇങ്ങനെ ആർക്കും വരാതിരിക്കട്ടെ! എല്ലാവരും സൂപ്പർ❤❤❤❤❤❤❤
നടന്ന സംഭവം ആണ് അല്ലേ അവതരണം കലക്കി 👍👍q👍👍👍
കുഞുവാവക്ക് ദിവസവും ഉഴിഞുഇടണം കേട്ടോ കണ്ണു് കിട്ടാതിരിക്കട്ടെ
😅😅😅
😌😌😌😌
എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് 😢😢സഹിക്കാൻ പറ്റുന്നില്ല ആലോജിക്കുമ്പോൾ തന്നെ
😔😔😔😔😔
ഞാൻ ഇവരെ ഫുൾ വീഡിയോ കാണുന്ന ആൾ ആണ് 👍👍👍
Thank you ❤️❤️❤️❤️
സൂപ്പർ വീഡിയോ.... ആർക്കും ഇതുപോലെ ഒരവസ്ഥ വരാതെ ഇരിക്കട്ടെ
Yes❤️❤️❤️❤️
കുഞ്ഞുള്ള എല്ലാ അമ്മമാർക്കും അറിയേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങൾ ❤❤👍🏻 good video 👏🏻
Yez❤️❤️❤️❤️❤️
Wow super and beautiful video ❤😊
അടിപൊളി ആയി യുവി വാവ അഭിനയം തകർത്തു 🥰🥰🥰❤❤❤എല്ലാവരും നല്ലോണം ചെയ്തു സൂപ്പർ 😍😍😍
Thank you ❤️❤️❤️
Oru video poolun miss cheyathe kanum ❤❤ karenj poi super video
Thank you very much❤️❤️❤️❤️
സച്ചു വേറെ ലെവൽ ആണ്
❤️❤️❤️❤️❤️
അമ്മേ സച്ചൂ ഏട്ടാ ഞാൻ ഇത് കണ്ടിട്ട് ഞാൻ ഇന്നേ ഓർത്തു ഒരുപാട് കരഞ്ഞു 🥹ഇന്റെ 17 മത്തെ വയസിൽ ആയിരുന്നു കല്യാണം😜 19 വയസിൽ ഡെലിവറിയും 😜. ഇന്റെ പ്രസവം വരെ ഇന്റെ ജീവിതത്തിൽ ഞാൻ ഞങ്ങളെ റമളാൻ മാസത്തിലെ 1am 3am ഒക്കെ കണ്ടിട്ടൊള്ളൂ 🤣പ്രസവം കഴിഞ്ഞപ്പോൾ ഉറങ്ങാത്ത രാത്രികൾ 🤣12 മണി ആയാൽ അലാറം ബെല്ലടിക്കുന്ന പോലെ മോൻ നീക്കും എന്നിട്ട് പെരും കരച്ചിൽ 😜ഇന്റെ ഇക്ക പ്രവാസിയാട്ടോ ന്റെ ഉപ്പച്ചിയും 🥹. വീട്ടിൽ ഞാനും ഉമ്മിയും ഇന്റെ കുഞ്ഞനുജത്തിയും ഒള്ളൂ ഉമ്മചിക്കു രാവിലെ പണിയുള്ളത് കൊണ്ട് ഞാൻ ഉമ്മച്ചിനെ നീക്കാൻ സമ്മതിക്കില്ലായിരുന്നു 😜.എന്നാലും ഉമ്മി നീക്കും മോന്റെ കരച്ചിൽ കേൾക്കുമ്പോൾ 😜ഒരു ദിവസം കുട്ടീടെ കരച്ചിൽ നിക്കാത്തത് കണ്ടപ്പോൾ ഉമ്മി പെട്ടന്ന് എന്തോ പേടിച്ചു നീച്ചപ്പോൾ ഞാൻ ഇന്റെ 2 ചെവിയിലും നല്ലോണം പഞ്ഞി വെച്ച് കിടന്നു ഉറങ്ങുന്നത ഉമ്മി കണ്ടേ 🤣🤣😅😅😅ഒരു 19 വയസായ കുട്ടിയുടെ അന്തം ഒന്ന് ഒന്ന് ആലോചിച്ചു നോക്കി അമ്മേ 🤣😅അങ്ങനെ പിന്നെ ഉമ്മി രാത്രിയും പകലും ഇല്ലാതെ കൂട്ടിരിക്കാൻ തുടങ്ങി. പിന്നെ ഇന്റെ ഉപ്പച്ചിനെ ഉമ്മി ലീവിൽ വരുത്തി. ഇന്നേ നേരെയാക്കാൻ വേണ്ടി. ആ സമയത്തു ഇക്കാടെ ഉമ്മിയും ഉപ്പച്ചിയും ഇക്കാനോട് ഇനിക്ക് രാവിലെ വിളിക്കാതെ രാത്രി വിളിക്കാൻ പറഞ്ഞു 🥰പിന്നെ അങ്ങനെ ഞാൻ അതിനോട് പൊരുത്ത പെട്ടു 😜ഇപ്പൊ 2 മക്കൾസ് ആയി അതും ഇത് പോലെ ഉറങ്ങാത്ത ഒന്ന് 😜🤣🤣. ഞാൻ 90 കഴിഞ്ഞു ഇക്കാടെ വീട്ടിൽ എത്തിയപ്പോൾ ഇന്റെ എളേച്ചന്മാർ ഇന്നോട് പറയും അന്റെ മക്കൾ ഉറങ്ങണേൽ മയക്കു സൂചി അടിക്കേണ്ടി വരുമെന്ന് 🤣😅😜. അന്നൊക്കെ എല്ലാരും പറഞ്ഞീനി സ്കൂളിൽ ചേർത്തിയാൽ മക്കൾ നേരെത്തെ ഉറങ്ങിക്കോളും മെന്ന് ഇപ്പോ വലുതിന് 8 ചെറുതിന് 5 ഉം വയസായ് 2 സ്കൂളിലും മദ്രസയിലും പോകുന്നവർ ഇപ്പളും ഓൽ 12 മണിക്ക് ഉറങ്ങികിട്ടണമെങ്കിൽ ഞാൻ 10 മണിക്കേലും ഓലെ കിടത്തണം. പിന്നെ ഇക്കക് രാത്രിയാണ് ഡ്യൂട്ടി അപ്പൊ ഇക്ക വിളിക്കൽ ഇവർ ഉറങ്ങിയിട്ടാണ് അഥവാ ഇക്ക ഇവർ ഉറങ്ങുന്ന മുന്നേ വിളിച്ചാൽ പിന്നെ അന്നത്തെ ഉറക്കം ഗോവിന്ദ 🤣😅🤭. അത് കൊണ്ട് ഇനിക്ക് രാത്രി ഉറക്കില്ലാത്തത് കൊണ്ട് ഇപ്പോ ഞാൻ ചെയ്യൽ. ഓല് സ്കൂളിൽ പോകുമ്പോത്തിന് ഞാൻ ഇന്റെ കുളി അടക്കം എല്ലാ പണിയും കയിക്കും എന്നിട്ട് ഓല് പോയിക്കഴിഞ്ഞാൽ ഞാൻ വാതിലും പൂട്ടി ഒറ്റ കിടത്തമാ 😅🤣ഉച്ചക്ക് 2 ara ആകാതെ ഞാൻ നീക്കൂല അതിന്റെ മുമ്പ് ആര് വന്നു കാളിങ് ബെൽ അടിച്ചാലും ഞാൻ തുറക്കില്ല 🤣😅പിന്നെ ഇക്കാടെ വീട്ടിലുള്ളവർക് ഇനിക്ക് രാത്രി ഉറക്കമില്ലെന്ന് അറിയുന്നത് കൊണ്ട് ആരും ഇന്നേ വിളിക്കില്ല 🥰. 🥰അങ്ങനെ ഇപ്പൊ ഇനിക്ക് രാവിലെ രാത്രിയും രാത്രി പകലുമായി ഒരു കല്യാണം കൊണ്ട് ഇന്റെ ജീവിതം അമേരിക്കൻ സ്റ്റൈൽ ആയി🤣🤣😅😅😜😜😅😅
ഒരുപാട് സ്ത്രീകളുടെ അവസ്‌ഥ ഇതുപോലെ തന്നെ ആണ്, എന്നിട്ടും manage ചെയ്യുന്നുണ്ടാല്ലോ ❤️❤️❤️❤️❤️👍👍👍👍
🫂
😄😄
😁😁😁😁✋🏾
ശരിക്കും വിഷമം ആയി സച്ചു പൊളിച്ചു
Thank you ❤️❤️❤️❤️
സൂപ്പർ വീഡിയോ ❤
സത്യമായ കാര്യം ജ്ഞാൻ അനുഭവിച്ചിട്ടുണ്ട് 😢 രാത്രി കുഞ്ഞിന് ഒറക്കില്ലെങ്കിൽ പിന്നെ പറയുകയും വേണ്ടാ
😔😔😔😔
യുവി മോളെ മുതലെടുക്കുന്നു 🥰
ആദ്യ ഭാഗം കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. ആ കെയറിങ്,
പിന്നെ യുവി കുട്ടിയുടെ മുഖം കാണുമ്പോൾ വാത്സല്യം തോന്നുന്നു. വല്ലാത്തൊരു ഫീൽ ആണ് അത്.
പിന്നെ സന്ധ്യ കരയുമ്പോൾ ഒരിക്കലും അത് ആക്ട് ആണെന്ന് തോന്നില്ല. ശരിക്കും വിഷമം തോന്നും.
നല്ലൊരു മെസ്സേജ് ആണ് ഈ കഥയിൽ നൽകുന്നത്. ഫാമിലി ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാൻ പറ്റിയ സന്ദേശം.
ചേച്ചിയും ചേട്ടനും ചേർന്ന് ഈ ടീമിനെ കൂടുതൽ മനോഹരമാക്കുന്നു.
നിങ്ങൾ ഒരുമിച്ചു താമസിക്കുന്നത് തന്നെയാ നല്ലത്. എല്ലാവിധ നന്മകളും നേരുന്നു
Thank you so much bro ❤️❤️❤️❤️❤️❤️❤️
Edhum evar orikkaluttadhaanallo vere modalil
Joint family living is great.i wish it comes back.Nice to see you guys living together in one house happy and shearing everything.I grew up like this in my taravadu with ammumma,uncles family with other members coming and going.was a great life.All my love and best wishes to all of you.❤Love ❤ to all from very far away.
@@ammayummakkalum5604so lovely story wonderful message
സൂപ്പർ വീഡിയോ. ഇനി എന്നാണ് നാട്ടിലേക്ക് 🥰
Video adipoli aayittund 👍
❤️❤️😌😌Thank youuu
Ningalennum super alle.... 🤗.. Kunjavayanu innathe star😍😘😘😘😘😘
Thank you ❤️❤️❤️❤️
ഫസ്റ്റ് ഡെലിവെറിയിൽ ഞാനും അനുഭവിച്ചതാണ് സപ്പോർട്ട് ചെയ്യാൻ പോലും ആരും ഉണ്ടായിരുന്നില്ല ട്വിൻസ് ആയിരുന്നു
😌😌😌 ഇപ്പോൾ ok അല്ലെ 🤷🏻♀️
രാത്രി 12 മണിക്ക് എണീക്കുന്ന കുഞ്ഞ് പുലർച്ച 5 മണിക്ക് ഉറങ്ങും 8 മണിക്ക് ഞാൻ എണീറ്റ് അടുക്കളയിൽ പോയിട്ട് വേണം അരി അടുപ്പത്തിടാൻ
എൻ്റെ അമ്മായിയമ്മ പറയുന്നത് കുഞ്ഞുങ്ങളുള്ള അമ്മമാർ പുലർച്ച 4.30 ന് എണീറ്റ് എല്ലാ പണിയും തീർത്തു വയ്ക്കണം എന്നാണ് രാവിലത്തെ എൻ്റെ ഭക്ഷണം കഴിക്കൽ ഉച്ചയ്ക്ക് 2 മണിക്ക്
അതിനിടയിൽ ഭർത്താവിന് ഒരു അവിഹിത ബന്ധവും രാത്രി 11 നെ വീട്ടിലെത്തൂ പല തവണ കുഞ്ഞിനെ കൊന്ന് ചത്താലോ എന്ന് ചിന്തിച്ചിട്ടുണ്ടോ
ഈ വീഡിയോ അതെല്ലാം എന്നെ ഓർമ്മപ്പെടുത്തി
Any Way എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
സന്ധ്യയുടെ കയ്യിൽ ഏത് റോളും ഭദ്രം
Horror Video യുടെ ബാക്കി ഇടൂ
കലക്കി നന്നായിട്ടുണ്ട് 👍
❤️❤️❤️❤️
സച്ചുടെ ആക്ടിങ് 🫶👏. യുവി ബേബി 😍🤗
Sachu sujith super acting❤
Thank you ❤️❤️❤️❤️
9 മാസം വരെ തറയിലും തലയിലും വയ്ക്കാതെ നോക്കുന്നവർക്കാണ് ഇങ്ങനെ ഒക്കെ വരുന്നത്.. പ്രഗ്നൻറ്റ് ആയാൽ ഡെലിവറി കഴിയുന്നത് വരെ കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ നോക്കും കുഞ്ഞായാൽ അതിന്റെ കാര്യത്തിൽ ആണ് ശ്രദ്ധ കൂടുതൽ അപ്പോൾ പെണ്ണിന് അവളെ കെയർ ചെയ്യുന്നില്ല എന്ന് തോന്നും.. പ്രസവം കഴിഞ്ഞു കുഞ്ഞിനെ നോക്കണം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ പറയുന്നു അവളെ മുൻപ് കൊഞ്ചിച്ചു കൊണ്ട് നടന്നത് പോലെ ചെയ്യുന്നില്ല എല്ലാം കൂടി ആലോചിച്ച് തലക്ക് ചൂട് കേറും 😀
എന്റെ കാര്യം നോക്കാൻ ഞാൻ മാത്രമേ ഉള്ളു എനിക്ക് ഞാൻ മാത്രമേ ഉള്ളു എന്ന് വിചാരിച്ച് എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നവർക്കും 9 മാസം വരെ ആരും തലയിൽ ചുമക്കാത്തവർക്കൊന്നും ഇങ്ങനെ ഒന്നും വരില്ല.... ❤️❤️
പ്രസവവും കുട്ടിയും ഒക്കെ അമ്മയുടെ മാത്രം responsibility എന്ന് കരുതുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്. Pregnancy period le caring ആരുടേയും ഔദാര്യം അല്ല..ഒറ്റക്ക് handle ചെയ്യുന്നത് അത്ര easy ഒന്നുമല്ല. എല്ലാവർക്കും അതിനു പറ്റണമെന്നുമില്ല നില തെറ്റിയാൽ എന്തും സംഭവിക്കാം
അതൊക്കെ വെറുതെയാ മാഷേ... ആർക്കു വേണേലും ഇങ്ങനെയൊക്കെ വരാം. അത് അനുഭവിക്കുന്നവർക്കു മാത്രേ മനസ്സിലാവൂ..
ഈ സിറ്റുവേഷൻ നമ്മളെ ചേർത്ത് പിടിക്കേണ്ട parentsinod വരെ പറഞ്ഞു കൊടുക്കുമ്പോൾ അവർക്കും ഒട്ടും മനസിലാവില്ല. ഞങ്ങളും പ്രസവിച്ചതല്ലേ എന്നാവും ചോദ്യം മറ്റു ചിലർ ചോദിക്കുന്നു വളർത്താൻ അറിയില്ലെങ്കിൽ എന്തിനാണ് ഉണ്ടാക്കാൻ പോയത് എന്ന് ശരിക്കും പെൺകുട്ടികളുടെ ബാലൻസിനും ഭർത്താക്കന്മാരുടെ പാരന്റ്സിനും ഭർത്താക്കന്മാർക്ക് എല്ലാം അതിനെ കുറിച്ച് ഒരു ക്ലാസ്സ് അത്യാവശ്യമാണ് ഇന്ത്യയിൽ. ഞാൻ അനുഭവിച്ചിട്ടുണ്ട് പക്ഷേ കുഞ്ഞിനോട് ഒരു ദേഷ്യം തോന്നാത്തത് ഇപ്പോൾ വലിയ ഭാഗ്യമായി എനിക്ക് തോന്നി
അഭിനയം സൂപ്പർ സച്ചു ❤❤
Mol super❤
❤️❤️❤️❤️
Chundari vaveee😘😘😘
❤️❤️❤️❤️
സൂപ്പർ വീഡിയോ ❤👍👍
Vidionpollii👍🏻👍🏻👍🏻
❤️❤️❤️❤️
Adipolii❤❤
നല്ല വീഡിയോ❤️❤️. ശരിയാ ചില സ്ത്രീകൾക്ക് ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. നല്ല care കൊടുക്കണം. ചോട്ടകളെ ഒഴിവാക്കി ... എല്ലാരും ഉണ്ടല്ലോ സൂപ്പർ👌👌👌
❤️😌😌😌Thank youu
അടിപൊളി വീഡിയോ 👍
❤️❤️❤️❤️❤️
അടിപൊളി വീഡിയോ
Thank you ❤️❤️❤️❤️
Super performance and good content video 👌👌🥰🥰
ശെരിയാ... അനുഭവിച്ചവർക്ക് മാത്രേ ഇതു മനസിലാകൂ,......
ട്രീറ്റ്മെന്റ് ഇപ്പോളും തുടരുന്നു... ഇപ്പ്പോ കുഞ്ഞിന് 3 ഇയർ...
😔😔😔😔
അങ്ങനെ നമ്മുടെ സ്വന്തം യുവി വാവ ഒരു താരമായി ❤️ഈ ഒരു അവസ്ഥ ഇന്നും ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട്. ചില കുടുംബങ്ങളിൽ ഭർത്താവുൾപ്പെടെ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയും ഇരിക്കാറുണ്ട്. അവർക്കു അറിയാഞ്ഞിട്ടാണ്. ഈ വീഡിയോ ഒരു അറിവും കൂടിയാണ് public ന് കൊടുക്കുന്നത്. Congrats സുജിത്. 🌹🌹പിന്നെ നമ്മുടെ സന്ധ്യ കുട്ടി ഒരു charecter കിട്ടിയാൽ അതിൽ ജീവിക്കുകയാണ്. സങ്കടം തോന്നി കണ്ടപ്പോൾ. എല്ലാവരും സ്വന്തം role അതി മനോഹരമായി ചെയ്തു. സുജയും husbandum most important role ആണ് ചെയ്തത്. വളരെ ഭംഗിയായി. നമ്മുടെ കുഞ്ഞു മുത്ത് നല്ല രീതിയിൽ സഹകരിച്ചു ❤️❤️❤️❤️❤️സൂപ്പർ.... സുജിത്തേ ഇത്രയും മനോഹരമായി നല്ല അറിവും നന്മയും നിറഞ്ഞ സന്ദേശങ്ങൾ വളരെ ആസ്വാദ്യകരമായി ജനങ്ങൾക്ക് എത്തിക്കുന്നതിനു a big സല്യൂട്ട്. ❤️❤️❤️❤️❤️
Thank you soooo much for your long comment ❤️❤️❤️❤️❤️❤️
സത്യം 🥰
ഈ കുഞ്ഞു ❓😘😘😘😘
Good message ❤❤❤
❤️❤️❤️
നല്ല വീഡിയോ❤,,
Social Awareness message aanu .... superb
Thank you ❤️❤️❤️❤️❤️
Good topic ❤
Thank you ❤️❤️❤️❤️❤️
കുഞ്ഞു വാവ suuuper mol.
Thank you ❤️❤️❤️❤️
അങ്ങനെ മ്മടെ കുഞ്ഞാവയും അഭിനയിക്കാൻ തുടങ്ങി ❤️❤️❤️
Yes😌❤️❤️❤️
Good video 👌👌👍👍❤️❤️❤️❤️🥰🥰🥰🥰🥰
❤️❤️❤️❤️
ഇങ്ങനെ പോയാൽ കുട്ടിക്ക് ശരിക്കുള്ള അച്ഛനെ മനസ്സിലാവില്ല
എന്റെ അതെ അവസ്ഥ
Kunju vava super 🥰🥰
Good msg👍👍👍
Thank you so much❤️❤️
നല്ല video👍👍👍
സൂപ്പർ 👍❤️ പാവം അമ്മമാർ എത്ര കഷ്ടപ്പെടുന്നു കുഞ്ഞാവ നന്നായി അഭിനയിക്കുന്നുണ്ടല്ലോ😘😘😂😂 .. എൻ്റെ കുഞ്ഞിനെയും കൊണ്ട് മൂന്നര മാസം ഉള്ള പോൾ ഹസ്ബൻ്റിൻ്റെ അടുത്ത് വന്നു എനിക്കും ചെറിയ ഡിപ്രഷൻ ഉണ്ടായിരുന്നു വീട്ടിൽ നോക്കാൻ ആരും ഇല്ല ദേശം ഭാഷ എല്ലാം വേറെ.... ഹസ്ബൻ്റ് രണ്ട് പേരെയും നന്നായി നോക്കി കുഞ്ഞ് പാല് കുടിക്കാൻ മാത്രമേ എൻ്റെ അടുത്ത് വരുകയുള്ളു രാത്രി ബാക്കി സമയം ഹസ്ബൻ്റിൻ്റെ വയറിൻ്റെ മുകളിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുമായിരുന്നു അദ്ദേഹത്തെ അനങ്ങാൻ സമ്മതിക്കില്ലായിരുന്നു പാവത്തിന് നടു വേദന പിടിച്ചു നാലര വയസു വരെ കുഞ്ഞ് അങ്ങനെ തന്നെ കിടക്കുമായിരുന്നു യാത്ര പോകുമ്പോഴും എൻ്റെ കയ്യിൽ വരില്ല. എനിക്ക് നല്ല സുഖമായിരുന്നു. : ഇപ്പോൾ അവന് 23 വയസ്സ് ആവുന്നു അവൻ്റെ അപ്പ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി എന്തും. അവർ ഭയങ്കര ഫ്രണ്ട്സ്..... 👍👍❤️❤️😍😍
Good ❤️❤️❤️❤️❤️❤️❤️
നല്ലൊരു msg 👍എല്ലാരും നന്നായിട്ടുണ്ട്. കുഞ്ഞുമോളു ഏറ്റവും സൂപ്പർ 👌👌കണ്ണുകിട്ടാതിരിക്കട്ടെ. ഉമ്മാ കുഞ്ഞോളൂ 😘😘
❤❤❤❤❤❤🎉 allam kanum
Chundari vava ❤😘
❤️❤️❤️❤️😌😌
Ore vidio oru vidio polum miss cheyathe kanunavar undoo👍🏻
❤️❤️❤️
👍
Und ellam kanum❤
Yes
Yes
അങ്ങനെ കുഞ്ഞുവാവയും വീഡിയോവിൽ വന്നൂല്ലെ 💞💞💞💞💞💞💞💞👍👆👍 . നല്ലൊരു മെസ്സേജ് ആയിരുന്നു
❤️❤️😌😌Thank youu
Vallatha avasthayane. Kunine konnu kalayan paranju poyi . Rathri urakkam illathe 😢. Paranjathu ammayiamma kettu
Sooper ❤❤❤❤❤
❤️❤️❤️❤️❤️
എനിക്ക് അച്ഛൻ അമ്മ ഇല്ല അതുകൊണ്ട് തന്നെ ഞാൻ ഒരുപാട് അനുഭവിച്ചു ഹോസ്പിറ്റലിൽ പോയപ്പോ കൂടെ നിന്നത് അമ്മായിമ്മ അവര് കുറച്ചു നേരം അവിടെ നിന്നതിനു പോലും കണക്കു പറഞ്ഞു.. പിന്നെ വീട്ടിൽ എത്തി ഒരു മാസം കഴിഞ്ഞു അപ്പൊ തൊട്ട് ഞാൻ തന്നെ കുഞ്ഞിനെ നോക്കി, അവൻ പിന്നെ രാത്രിയിൽ ഉറങ്ങുവാമായിരുന്നു, ഇപ്പോ അവനു 1 yr ആയി ഇന്നലെ ആയിരുന്നു Birthday.
❤️❤️❤️😔
സച്ചു വിനെ നല്ല കെയർ ആണല്ലോ പിന്നെ എപ്പോഴും വയറിൽ നിന്ന് കയ്യെടുക്കല്ലേ താഴെ പ്പോകും സൂപ്പർ വീഡിയോ 👍👍👍
😌😌😌😌Thank youu❤️❤️❤️
Good message
Thank you ❤️❤️❤️❤️❤️
Super 😢❤
❤️❤️❤️❤️
സച്ചു സൂപ്പർ
❤️❤️❤️❤️❤️
അണു കുടുംബവും കൂട്ടു കുടുംബവുമായുള്ള വ്യത്യാസങ്ങൾ ഇതു തന്നെയാണ്🫵🫵🫵അനുഭവം ഗുരു🙏
❤️❤️❤️❤️❤️
സൂപ്പർ
❤️❤️❤️❤️
പല കുട്ടികൾക്കും ഇതു ഉണ്ട്
❤❤❤
ഞാൻ എന്തിനാ ഇത് കണ്ട് കരയുന്നെ അറിയില്ല കണ്ണ് നിറഞ്ഞിട്ട് അല്ലാതെ ഇത് കാണാൻ പറ്റിയില്ല 😰 ഞാൻ ഡെലിവറി കഴിഞ്ഞു 3month ആയുള്ളൂ ഞാനും ഒരു പാട് ആഗ്രഹിച്ചു ഉമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് കുട്ടി രാത്രി കരയുമ്പോൾ 60വരെ മോൾ രാത്രി ഫുൾ കരച്ചിൽ ആയിരുന്നു ഇതൊക്കെ അനുഭവിച്ചത് കൊണ്ടാണോ അറിയില്ല ഞാനും കരഞ്ഞു പോയി ആരും ഉണ്ടായിരുന്നില്ല എന്നെ ഒന്ന് ഹെല്പ് ചെയാൻ
😔😔😔😔😔
Anik makkalilla ed kanumbo vallatha sagadamay karanm anik kunjh undayaled pola avumo
Nannayittuddtto
അച്ചൂടാ പൊന്നും കുടം 🤍
ഒരുപാടാനുഭവിച്ചതാണ്. ഇപ്പഴും ഓർക്കുമ്പോൾ പേടിയാണ്. കാഴ്ചയില്ലാത്ത ഇക്ക. സിസേറിയൻ. കൂട്ടിനൊരാളും ഇല്ലാതെ. ഇക്കയും ഒരുപാട് കഷ്ടപ്പെട്ടു. മോൾക്കിപ്പോ 4 വയസ്സായി
😔😔😔😔😔
ഇതിനാണ് കൂട്ടുകുടുംബം വേണമെന്ന് പറയുന്നത്
Good msg
Thank you so much❤️❤️w
അമ്മ എന്നാ തിരിച്ചു വന്നേ
Both super acting
Thank you ❤️❤️❤️
👌👌❤️❤️❤️
❤️❤️❤️
Ithinte behind the scene upload cheyane...
👍👍👍👍
സൂപ്പർ 😊അവസാനം കണ്ണ് നിറഞ്ഞു
😔😔😔❤️❤️❤️
Gd msg ❤❤❤❤❤ yuvikkutteee ❤❤❤❤❤
Thank you ❤️❤️❤️❤️❤️
Super vlog
Thank you ❤️❤️❤️❤️
Ith serikum ningade vava ano❤
അനുഭവിച്ചർക്ക് മാത്രം അറിയാവുന്ന അവസ്ഥ. ഇപ്പോഴും ട്രീറ്റ്മെന്റ് തുടരുന്നു കഴിഞ്ഞ 6 വർഷം.
Yes😔😔😔
👍🏼👍🏼👍🏼👍🏼
👍❤️
👍👍❤
Baby ningalee swandham baby aano atho relative aano❤😘
good മെസേജ്
Sarikum enikum egane sambhavichu