നെഹ്‌റു, ദി എഡിറ്റര്‍ ഓഫ് ഇന്ത്യ | P.N Gopikrishnan about Jawaharlal Nehru

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 28

  • @shellymksu
    @shellymksu 4 ปีที่แล้ว +3

    വളരെ നല്ല അവതരണം, കൂടുതൽ പ്രതീക്ഷിക്കുന്നു❤️

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว

    Njan ഇദ്ദേഹത്തിന്റെ കവിതകൾ വളരെ ഇഷ്ടപ്പെടുന്നു..

  • @shashamsu4446
    @shashamsu4446 ปีที่แล้ว

    Neguruji is great whole world known leader and Indian great PM 👍👏.
    Neguruji make a new India foundation that why India become a digital India.

  • @nandibh71
    @nandibh71 ปีที่แล้ว

  • @learning6094
    @learning6094 4 ปีที่แล้ว +3

    നന്നായിട്ടുണ്ട്😍
    നെഹ്റു❤️

  • @jhansiraniindia4609
    @jhansiraniindia4609 2 ปีที่แล้ว

    👍

  • @manambursuresh3241
    @manambursuresh3241 ปีที่แล้ว +1

    നന്നായി. കാലോചിതം!!!

  • @anandus7722
    @anandus7722 4 ปีที่แล้ว +4

    അച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്തകത്തിൽ നെഹ്റു ഇന്ത്യയുടെ പുരാതന സംസ്കാരത്തെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നുണ്ട്.

  • @zeenzeen5394
    @zeenzeen5394 4 ปีที่แล้ว

    Nice presentation...kettirunnu povum😊

  • @sreeharissreedhar7191
    @sreeharissreedhar7191 4 ปีที่แล้ว

    👏👏👏👏👏

  • @rafeekabdulla6485
    @rafeekabdulla6485 4 ปีที่แล้ว

    Good

  • @aswanth96
    @aswanth96 4 ปีที่แล้ว

    ഇത് തന്നെയാണോ സൈറ്റിൽ ഉള്ള podcast?

    • @truecopythink
      @truecopythink  4 ปีที่แล้ว +1

      ഇത് വീഡിയോ ആണല്ലോ... ഗോപീകൃഷ്ണന്‍റെ മറ്റൊരു പോഡ്കാസ്റ്റ് സൈറ്റിലുണ്ട്.

  • @santhoshvellayani6736
    @santhoshvellayani6736 2 หลายเดือนก่อน

    Nehruvinte ammayude peru enthanu

  • @malavattath
    @malavattath 4 ปีที่แล้ว +1

    he was a great leader

  • @ajuradh
    @ajuradh 4 ปีที่แล้ว +2

    നെഹ്റുവിനെ ഇന്നത്തെ യുവത്വം അറിയട്ടെ....

  • @sreekuttan286
    @sreekuttan286 3 ปีที่แล้ว +1

    Achanum,molum koody Nadu nasipichu, marichittum marikathe jivikunna pavangal evide epozhum anubhavikunnu onnu podo. Thallimarikathe, epozhanu bharatham unarnathu, ethrayum kalam evide alukal marichu jeevikukatatirunnu........... 😂😂😂😂😂😂😂😂😂😂😂😂😭😭😭😭😭😭😭😭 Pennu pidiyan. 😭😭😭😭😭😭

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      സംസ്കാരം

  • @HASH2HASH49
    @HASH2HASH49 3 ปีที่แล้ว

    ഇതെന്താ സുനിൽ പി ഇളയിടത്തിന്റെ മിമിക്രി ആണോ.. സ്വന്തം ട്രൗസർ ഇട്ടാൽ പോരെ....

  • @ajayakumar9638
    @ajayakumar9638 4 ปีที่แล้ว +1

    അമേരിക്കയും റഷ്യയും ഐക്യരാഷ്ട്രസഭയിൽ അംഗത്വം കൊടുക്കാൻ ശ്രമിച്ചപ്പോൾ, ചൈന പിണങ്ങും എന്ന് പറഞ്ഞു അതുവേണ്ടന്നുവെച്ചത് നെഹ്രുവാണ്, നീപൊട്ടനാണോ,, അതോ അഭിനയിയ്ക്കുകയാണോ

    • @artesespanolas834
      @artesespanolas834 4 ปีที่แล้ว +7

      മൈ ഡിയർ സംഘി. ചൈന പിണങ്ങുമെന്ന് വിചാരിച്ചു കൊണ്ടല്ല നെഹ്‌റു അങ്ങനെ ചെയ്തത്. ലോകം രണ്ട് ചേരികളിൽ ആയി. അമേരിക്കൻ ചേരിയിൽ ഇന്ത്യയെ ഉൾപ്പെടുത്തി ഐക്യ രാഷ്ട്ര സഭയിൽ അംഗത്വം കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അത് വേണ്ട, ആരുടേയും ചേരി ചേരാൻ ഇല്ല എന്ന് പറഞ്ഞു. നെഹ്‌റുവിന്റെ വിശാല മനുഷ്യത്വ കാഴ്ചപ്പാട് ഒന്നും വിലമതിക്കാൻ താങ്കൾക്കാവില്ല

    • @padmakumar6081
      @padmakumar6081 3 ปีที่แล้ว +6

      നെഹ്റു ലീഡ് ചെയ്യാൻ ഉണ്ടായിരുന്നില്ല എങ്കിൽ ഇന്ത്യ എന്നേ സംഘർഷഭൂമിയായി ഛിന്നഭിന്നമാവുമായിരുന്നു. അത്രമാത്രം വർഗീയതയും വിഭാഗീയതയും സംഘർഷങ്ങളും പ്രദേശീകതയും കൂടാതെ ദാരിദ്ര്യവും അന്ധവിശ്വാസവും പ്രാകൃതത്വവും നിറഞ്ഞു നിന്ന പ്രദേശമായിരുന്നു സ്വതന്ത്ര്യം കിട്ടിയ ഇന്ത്യ. ആ ഇന്ത്യയെ ഇന്നു കാണുന്ന മഹച്ഛക്തി ആക്കിയത് നെഹ്റു എന്ന ഒറ്റ ഒരാളാണ്. സങ്കികൾ ക്കി തൊന്നും മനസിലാവില്ല. അവർക്കാകെ കശ്മീരും ചൈനയും അല്ലെങ്കിൽ ചൈനയും കശ്മീരും... ഇന്ത്യയെ നശിപ്പിക്കും ഈ നാറിയ വർഗം...

    • @bigbull6084
      @bigbull6084 2 ปีที่แล้ว +2

      സംസാര രീതി കണ്ടാലറിയാം ആരാ പൊട്ടൻ 😆

    • @manojs2382
      @manojs2382 ปีที่แล้ว


      ഇന്ത്യക്ക് സൈന്യം വേണ്ട എന്ന നയം പറഞ്ഞു ചൈനീസ് ആക്രമണം ഇന്ത്യക്കെതിരെ നടത്താൻ പ്രേരിപ്പിച്ച ആളാണ് നെഹ്‌റു.
      നേപ്പാൾ ഇന്ത്യയിൽ ലയിക്കാൻ വന്നപ്പോൾ അവരെ ഓടിച്ചതും നെഹ്‌റുവാണ്.
      സോവിയറ്റ് ഫാസിസത്തിന്റെ അന്ധവിശ്വാസം പുലർത്തുന്ന ആളായിരുന്നു.
      ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ലയിപ്പിച്ചതു പട്ടേൽ ആണ്. ഹൈദരാബാദ് ഉൾപ്പെടെ. നെഹ്‌റു ആകെ നോക്കിയത് കശ്മീർ ആണ്. അത് കുളമാക്കുകയും ചെയ്തു.