Europel ഒന്നും highways town city areayil touch cheyilla... Exit aduthu ponam .. highway both sidelum tree nattitund .. for co2 absorption... Keralathil kurachu place okke highway alignment towns ozhivakiyitund.. kurach placel town touch cheyum...
KMC, KNR, OSE BC yil use cheyyuna bitumen CRMB annu, ULCC, Vishwasmudra, Mega PMB annu BC yil use cheyyune.. PMB annu superior.. 10 year kazhinju resurfacing nokkiya mathi..
സത്യം ആണ് RDS തിരുവനന്തപുരത്ത് ഡ്രെയിനേജ് പണിയുന്നത് ഞാൻ ശ്രദ്ധിച്ചു ക്വാളിറ്റി , പെർഫെക്ഷൻ ഇല്ല സ്‌ലാബിൻ്റെ thickness പലയിടത്തും പല രീതിയിൽ. Labour's അവർ തോന്നിയ പോലെ ആണ് പണിയുന്നത്. Water level ഒന്നും നോക്കാറില്ല എന്ന് തോന്നുന്നു.
@@abhishekr6173kochiyil athu mini bypass anu . Kozhikode um mini bypass und meechanda- mankav- arayidath palam- eranjlipalam- west hill .but ee NH bypass 28 km east side of the city anu NH66 bypass ath 2005 il 2 varyil nirmmichath anu. Kochiyil angne oru bypass illa
അറപ്പുഴ നിലവിൽ ഉള്ളപ്പാലത്തിന്റെ ഒരു സൈഡിൽ അല്ലെ പാലം ഉണ്ടാകുന്നുള്ളു, മറ്റേ സൈഡിൽ വേറെ ടെൻഡർ വിളിക്കും എന്ന് വേറൊരു വിഡിയോയിൽ താങ്കൾ പറഞ്ഞിരുന്നു, അത് എന്തായി....???? മറുപടി തരണേ
കേരളം വികസന പാതയിൽ, NH 66, മലയോര ഹൈവെ, തീരദേശ ഹൈവെ, വിഴിഞ്ഞം അഴീക്കൽ തുറമുഖങ്ങൾ, കെ ഫോൺ, കെ റയിൽ, തലശ്ശേരി-മൈസൂർ റയിൽവെ,......തുടങ്ങി ഒട്ടനവധി വികസന പ്റവർത്തികൾ വന്നു കഴിഞ്ഞാൽ കേരളത്തിന്റെ മുഖഛായ മാറും. ഇഛാശക്തിയുള്ള ഭരണാധികൾക്ക് ഇതുപൂർതീകരിക്കാൻ സാധിക്കുന്നതാണ്. ചൊറിച്ചലുള്ള കുത്തിത്തിരിപ്പു രാഷ്ട്റീയക്കാർ,മാപ്റകൾ ചൊറിഞ്ഞു കൊണ്ടിരിക്കട്ടെ. ലോകത്തിന്റെ നെറുകയിൽ ഈ കൊച്ചു കേരളം ഒരു വെള്ളി നക്ഷത്റമായി പ്റകാശിക്കട്ടെ. നന്ദി..... റിപ്പോർടിംഗ് തുടരുക
കോഴിക്കോട് നഗരത്തെ ഒഴിവാക്കിയാണ് ബൈപാസ് പണിയുന്നത് എന്ന് പറയുന്നതിൽ കാര്യമില്ല ! കോഴിക്കോട് ടൗൺ അല്ല മെഗാസിറ്റി ആയി വളരുന്നു 2030 ൽ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള 10 നഗരങ്ങളിൽ കോഴിക്കോട് ഉൾപ്പെടും ! നഗരം ബൈപ്പാസിന് പുറത്തേക്കും വളരുന്നു ! ഇനി മൈസൂർ - കോഴിക്കോട് റോഡ് 6 വരി പാതയാകുമ്പോൾ നഗരം ആ ഭാഗത്തേക്കും വളരും!
ഒരു വൃത്തിയും ഇല്ലാത്ത വർക്ക് ആണ് കോഴിക്കോട്ടേത്. ആന്റിറസ്റ്റ് കോട്ടിങ് ഇല്ലാത്ത, തുരുമ്പെടുത്ത കമ്പികൾ ഉപയോഗിച്ചു പണിയുന്ന കോൺക്രീറ്റു കോഴിക്കോട് പോലെ ഒരു കടലോര നഗരത്തിൽ എത്രകാലം നിലനിൽക്കും എന്ന് കണ്ടറിയണം.
Pokki adikunna Malappuram company yum kure bagath coated socalled pacha upayochitilla. Ath arkkum oru kuttavum illa. Pinne ithokke engineer aproved cheythanu work edukkunnath youtubil random comment idunna pole alla Epoxy coated anu pacha colour. Galvanized and stainess steel ithinonnum colour undavilla. Athokke corrotion resistant anu. Pacha kambi ayathkond prathyakich sambavam onum illa
അളിയാ പാലം ഉള്ള സ്ഥലത്ത് സർവീസ് റോഡ് ഉണ്ടാകുമോ??? ഇല്ലെങ്കിൽ സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ പ്രെധാനറോഡിലേക് കയറി വീണ്ടും സർവീസ് റോഡിലേക്ക് പോകേണ്ടേ, അത് റോഡിൽ തിരക്കും അപകട സാധ്യതയും കൂടുതൽ ആകില്ലേ........ മറുപടി പ്രതീക്ഷിക്കുന്നു
Modi Government ഇനിയും വരാനുള്ള പ്രധാന കാരണം ഇത്തരം വികസന പ്രവൃത്തന ങ്ങളാണ് കേരളത്തിൽ നിന്നും സീറ്റ് കിട്ടിയി ല്ലെങ്കിലും വികസനകാര്യ ത്തിൽ ഒരു വിവേചന വും കാണിക്കുന്നില്ല . ഇതുപറ ഞ്ഞതിന് എന്നെ പഞ്ഞിക്കിണ്ട 😂
Keralam 25% land acquisition cost വഹിക്കുന്ന NH 66 , palakkad കോഴിക്കോട് greenfield Highway അല്ലാതെ ബാക്കി Highway project എല്ലാം മരവിപ്പിച്ചു വെച്ച് കൊണ്ടിരിക്കുന്നത് വിവേചനം ഇല്ലാത്തത് കൊണ്ട് ആകും അല്ലേ
k rail vannal it corridor വരുമെന്നും ബാംഗ്ലൂരിലേക്ക് മലയാളി techi kal പോകുന്നത് കുറയും എന്ന് കണ്ട് കളിച്ച lobby ethaanu....krail is very urjent if we connact technopark - tvm, infopark-erklm,cyber park-kzhkd, pinne thozil സാധ്യത ശമ്പളം ഉള്ള software joli എല്ലാവർക്കും നേടാം, like japan in electronics we keralites should focus on it hub of global companys , so we need krail+ nh66 urjently..so that we can become the very important part of India in it sector so that centrl govt can't avoid us, bcz even central gov has more debt than kerala ..thats a fact , so in order to repay that amount to banks in different countries we need money..if kerala become it sector of world no one can avoid us ( we wil get devolpment, better lifestyle, less debt, more infrastructure, better it jobs for youth with high salary, less abroad leak of youth,...krail+nh66+ more it parks is the solution for kerala....❤ remember onthing we have 60%+ youth and 40% yelderly ..so our resource is youth ..invest youth in IT( according to each persons taste like a medical related people can devlop better software for medical eqp , busnss people do that related software stuff and so on)...
വേഗം ദേശീയ പാത പൂർത്തിയായിട്ടു വേണം എനിക്ക് ഒരു കാർ വാങ്ങാനും മംഗലാപുരത്ത് നിന്നും അടിക്കടി വീട്ടിൽ പോകാനും...🎉🎉
ഏതാ ഈ അലവലാതി കാസയോളി 🖕🖕
Endina😊
@@alfasapm4498 parayoolla..
"യുദ്ധകാലടിസ്ഥാനത്തിൽ" ഈ ക്യാപ്ഷൻ ഭയങ്കര അരോചകം ആയി തോന്നുന്നു 🥲 വീഡിയോ ഒരേ പൊളി 👌
കണ്ണിനു കുളിർമ നൽകുന്ന മനോഹര കാഴ്ച. ❤❤
Drone shots are beautiful but try to add ground level shorts too in between
🤝
സൂപ്പർ ❤
🥰🥰മാഷാ അള്ളാ ന്നടക്കട്ടെ 🥰🥰👍🏻
Europel ഒന്നും highways town city areayil touch cheyilla... Exit aduthu ponam .. highway both sidelum tree nattitund .. for co2 absorption... Keralathil kurachu place okke highway alignment towns ozhivakiyitund.. kurach placel town touch cheyum...
Green belt annanu athinte name.. 10mtr veethiyil roadinu iruvashathu 🌲🌳💪
Thank you for the Video ..From Oman
നല്ല വീഡിയോ 👏👏👍👍
Vegalam muthal qldy vare ulla videok waiting aneeee😂
Korapuzha old bridge vazhi girder launch chytha pore?
Oriental work finishing um perfection um oke ind..
But valare slow aanu comparatively
Good 👍🏼👍🏼
Hi bro 😊😊
Hi
Hai bro
Kozhikode netaji nagaril under pass ano
Korapuzha west side 3 lane.East side 2 lane only.SO southilekk 2old+2 new lane undavum
വാഗഡ് ന്റെ ലീലാവിലാസങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു 😂😂.
Kasargod 36 il 28km complete aay
KMC, KNR, OSE BC yil use cheyyuna bitumen CRMB annu, ULCC, Vishwasmudra, Mega PMB annu BC yil use cheyyune.. PMB annu superior.. 10 year kazhinju resurfacing nokkiya mathi..
❤️
സത്യം ആണ് RDS തിരുവനന്തപുരത്ത് ഡ്രെയിനേജ് പണിയുന്നത് ഞാൻ ശ്രദ്ധിച്ചു ക്വാളിറ്റി , പെർഫെക്ഷൻ ഇല്ല സ്‌ലാബിൻ്റെ thickness പലയിടത്തും പല രീതിയിൽ. Labour's അവർ തോന്നിയ പോലെ ആണ് പണിയുന്നത്. Water level ഒന്നും നോക്കാറില്ല എന്ന് തോന്നുന്നു.
❤
RDS nalla gudayip company aanu. Oru quality ellatha thattip work aanu avarude. Kstp road works il edutha palam oke polinju epoze. 😂
സുഹൃത്തേ നമ്മുടെ മലയോര ഹൈവേയുടെ വർക്ക് കൂടി ഒന്ന് കാണിക്കണേ 🙏🙏
🤝
👍🏻
Drone onnukudi thavan und❤❤
Kuppam Puzha 😍💗
Kora puzail chaadi kulikkantonunnu.@ksa
Bro your favourite Jilla
Kannur
@@hakzvibe1916❤
Improve the quality of drone.
Take care of heatwave.thank u
❤️
Nitin Gadkari അടുത്ത term വന്നില്ലെങ്കിൽ പിന്നെ ഇതാവും കേരളത്തിൽ ഉണ്ടാവുന്ന അവസാനത്തെ 6 വരി പാത
ethu finish ayi kittiyal nallathu
🎉🎉🎉🎉🎉
Look at that river. They dumped mud it and now the river flows become slow.. in future the river as become dry!!. No officers object this matter!!
Palam nirmmikan anu mannu dump cheythath. Palam pani kazhinjal mannu mattum ithine patti oru dharanayum illa alle
laik adichinu
👍
ഇതേ പോലെ ഒരു ബൈപാസ് ആയി ഏറനാംകുളം കൊച്ചി ഒഴിവാക്കി ഹൈവേ വന്നില്ല
EDAPPALLY TO AROOR kochi bypass aahnu
Kure years aayi
City aah bypass centered aayittanu development
Edappally
Palarivattom
Vyttila
Maradu
Aroor
🙏🙏🙏
@@abhishekr6173kochiyil athu mini bypass anu . Kozhikode um mini bypass und meechanda- mankav- arayidath palam- eranjlipalam- west hill .but ee NH bypass
28 km east side of the city anu NH66 bypass ath 2005 il 2 varyil nirmmichath anu. Kochiyil angne oru bypass illa
@@abhishekr6173
Athe..
City byepass nte aduthekk mari
ദേശീയപാത66 കോഴിക്കോട് പട്ടണത്തിൽ കൂടി കടന്നുപോകില്ല. കണ്ണൂർ പട്ടണത്തിലും കടക്കുന്നില്ല. നല്ല അലൈമെന്റ്.
കോഴിക്കോട് നഗരം പുതിയ ബൈപാസിനടുത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു.
@@gopinathknair4861 yes sir .first Kallai road.then Mavoor road.and now nh66.
Entho puthiya karym ketta pole 2005 il thanne Kozhikode bypass und ipol 6 vari akki enne ulloo
Teera desa hieway is also not passing through Calicut city
@@shammyprabudoss9990athengne povathirikkunnath calicut oru costal city alle. Calicut beach road okke costal road nte bagam alle
Koyilandy bypass
അറപ്പുഴ നിലവിൽ ഉള്ളപ്പാലത്തിന്റെ ഒരു സൈഡിൽ അല്ലെ പാലം ഉണ്ടാകുന്നുള്ളു, മറ്റേ സൈഡിൽ വേറെ ടെൻഡർ വിളിക്കും എന്ന് വേറൊരു വിഡിയോയിൽ താങ്കൾ പറഞ്ഞിരുന്നു, അത് എന്തായി....???? മറുപടി തരണേ
🤔 njano? Njan Anghane paranjo? Anghane illannan ente orma 🤗
Oh… future il Anghane verum enn paranjath orkkunnu 🙏🤝 sorry
ഞാൻ ഓഡിയോ ഓഫ് ച്ചെയ്താണ് വീഡിയോ കാണാറ്
Thank you
കേരളം വികസന പാതയിൽ,
NH 66, മലയോര ഹൈവെ, തീരദേശ ഹൈവെ, വിഴിഞ്ഞം അഴീക്കൽ തുറമുഖങ്ങൾ, കെ ഫോൺ, കെ റയിൽ, തലശ്ശേരി-മൈസൂർ റയിൽവെ,......തുടങ്ങി ഒട്ടനവധി വികസന പ്റവർത്തികൾ വന്നു കഴിഞ്ഞാൽ കേരളത്തിന്റെ മുഖഛായ മാറും. ഇഛാശക്തിയുള്ള ഭരണാധികൾക്ക് ഇതുപൂർതീകരിക്കാൻ സാധിക്കുന്നതാണ്. ചൊറിച്ചലുള്ള കുത്തിത്തിരിപ്പു രാഷ്ട്റീയക്കാർ,മാപ്റകൾ ചൊറിഞ്ഞു കൊണ്ടിരിക്കട്ടെ. ലോകത്തിന്റെ നെറുകയിൽ ഈ കൊച്ചു കേരളം ഒരു വെള്ളി നക്ഷത്റമായി പ്റകാശിക്കട്ടെ.
നന്ദി..... റിപ്പോർടിംഗ് തുടരുക
കോഴിക്കോട് നഗരത്തെ ഒഴിവാക്കിയാണ് ബൈപാസ് പണിയുന്നത് എന്ന് പറയുന്നതിൽ കാര്യമില്ല ! കോഴിക്കോട് ടൗൺ അല്ല മെഗാസിറ്റി ആയി വളരുന്നു 2030 ൽ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള 10 നഗരങ്ങളിൽ കോഴിക്കോട് ഉൾപ്പെടും ! നഗരം ബൈപ്പാസിന് പുറത്തേക്കും വളരുന്നു ! ഇനി മൈസൂർ - കോഴിക്കോട് റോഡ് 6 വരി പാതയാകുമ്പോൾ നഗരം ആ ഭാഗത്തേക്കും വളരും!
👍💐❤️
ഒരു വൃത്തിയും ഇല്ലാത്ത വർക്ക് ആണ് കോഴിക്കോട്ടേത്. ആന്റിറസ്റ്റ് കോട്ടിങ് ഇല്ലാത്ത, തുരുമ്പെടുത്ത കമ്പികൾ ഉപയോഗിച്ചു പണിയുന്ന കോൺക്രീറ്റു കോഴിക്കോട് പോലെ ഒരു കടലോര നഗരത്തിൽ എത്രകാലം നിലനിൽക്കും എന്ന് കണ്ടറിയണം.
Pokki adikunna Malappuram company yum kure bagath coated socalled pacha upayochitilla. Ath arkkum oru kuttavum illa. Pinne ithokke engineer aproved cheythanu work edukkunnath youtubil random comment idunna pole alla
Epoxy coated anu pacha colour. Galvanized and stainess steel ithinonnum colour undavilla. Athokke corrotion resistant anu. Pacha kambi ayathkond prathyakich sambavam onum illa
അളിയാ പാലം ഉള്ള സ്ഥലത്ത് സർവീസ് റോഡ് ഉണ്ടാകുമോ??? ഇല്ലെങ്കിൽ സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ പ്രെധാനറോഡിലേക് കയറി വീണ്ടും സർവീസ് റോഡിലേക്ക് പോകേണ്ടേ, അത് റോഡിൽ തിരക്കും അപകട സാധ്യതയും കൂടുതൽ ആകില്ലേ........ മറുപടി പ്രതീക്ഷിക്കുന്നു
Major bridge kalil service road undavilla
Ent apakadam undavan Mahe bypass nok oru pblm illa
Modi Government ഇനിയും വരാനുള്ള പ്രധാന കാരണം ഇത്തരം വികസന പ്രവൃത്തന ങ്ങളാണ് കേരളത്തിൽ നിന്നും സീറ്റ് കിട്ടിയി ല്ലെങ്കിലും വികസനകാര്യ ത്തിൽ ഒരു വിവേചന വും കാണിക്കുന്നില്ല . ഇതുപറ ഞ്ഞതിന് എന്നെ പഞ്ഞിക്കിണ്ട 😂
ഇതെല്ലാം upa സർകാരിന്റെ കാലത്ത് 2009 സംസഥാന സർകാരുമായി കരാർ ഒപ്പിട്ടതാണ്.ഭൂമി ഏറ്റെടുകൽ പൂർത്തി ആയപ്പോഴേകും സർകാർ മാറി എന്ന് മാത്രം
Keralam 25% land acquisition cost വഹിക്കുന്ന NH 66 , palakkad കോഴിക്കോട് greenfield Highway അല്ലാതെ ബാക്കി Highway project എല്ലാം മരവിപ്പിച്ചു വെച്ച് കൊണ്ടിരിക്കുന്നത് വിവേചനം ഇല്ലാത്തത് കൊണ്ട് ആകും അല്ലേ
k rail vannal it corridor വരുമെന്നും ബാംഗ്ലൂരിലേക്ക് മലയാളി techi kal പോകുന്നത് കുറയും എന്ന് കണ്ട് കളിച്ച lobby ethaanu....krail is very urjent if we connact technopark - tvm, infopark-erklm,cyber park-kzhkd, pinne thozil സാധ്യത ശമ്പളം ഉള്ള software joli എല്ലാവർക്കും നേടാം, like japan in electronics we keralites should focus on it hub of global companys , so we need krail+ nh66 urjently..so that we can become the very important part of India in it sector so that centrl govt can't avoid us, bcz even central gov has more debt than kerala ..thats a fact , so in order to repay that amount to banks in different countries we need money..if kerala become it sector of world no one can avoid us ( we wil get devolpment, better lifestyle, less debt, more infrastructure, better it jobs for youth with high salary, less abroad leak of youth,...krail+nh66+ more it parks is the solution for kerala....❤ remember onthing we have 60%+ youth and 40% yelderly ..so our resource is youth ..invest youth in IT( according to each persons taste like a medical related people can devlop better software for medical eqp , busnss people do that related software stuff and so on)...
Onnu Onnara
Modi guarantee. It won't take another 40 years like alappuzha by-pass.
Ldf government 🔥
😂😂😂😂
മണ്ണുണ്ണി.. 👍
Ok sir