ഞാൻ ഈ വീഡിയോ 10/08/2024 ശനിയാഴ്ച 4.00PM - 5.00PMന് ആണ് എടുത്തത്.. ഇന്നേ ദിവസം തെന്നയാണ് അപ്ലോഡ് ചെയ്തതും... (പറയാനുള്ള കാരണം.. ഇത് പഴയ വീഡിയോ ആണ്, പന്തീരംകാവ് തുറന്നിട്ടുണ്ടല്ലോ, എന്ന് ചില സുഹൃത്തുക്കൾ cmt ചെയ്യുന്നത് കണ്ടു. ഇനി മുൻപ് എപ്പോയേലും തുറന്ന് കൊടുത്തിരുന്നു എന്നൊന്നും എനിക്ക് അറിയില്ലട്ടോ.. ഞാൻ ഈ ഭാഗത്തേക്ക് വന്നിട്ട് കുറച്ചായി..
പന്തീരാങ്കാവ് മേൽപ്പാലം തുറന്നിരുന്നു. കുറച്ചുദിവസം തുറന്നു. പിന്നെ രണ്ടുദിവസമായി വീണ്ടും അടച്ചു. എന്തൊക്കെയോ അറ്റകുറ്റപ്പണികളുണ്ട്. 10.08.2024 രാവിലെ 10 മണിക്ക് ഞാൻ അതിലേ പോയപ്പോൾ പന്തീരാങ്കാവ് മേൽപ്പാലം അടച്ചിരിക്കുന്നു. താഴെക്കൂടിതന്നെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്. ഇന്ന് 11.08.2024 തുറന്നോന്ന് അറിയില്ല.
നിങ്ങളുടെ ചാനൽ ഉടനെ ഒന്നും പൂട്ടേണ്ടി വരില്ല.. 🤭🤭.. Nh ന്റെ പണി കഴിഞ്ഞാൽ ഗ്രീൻഫീൽഡ് ഹൈവേ, tvm outer റിങ് റോഡ്, Tvm- അങ്കമാലി ഹൈവേ... Etc.... ഇങ്ങനെ റോഡ് പണികൾ കിടക്കുവല്ലേ 👍🏻👍🏻👍🏻
*12:47**, അപ്പോ ഫറോക്ക് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വരുന്നവർക്ക് പാലക്കാട് ഹൈവേ പിടിച്ച് പാലത്തിന്റെ താഴെ റൈറ്റ് എടുക്കുകയായിരിക്കും എളുപ്പം അല്ലേ...???*
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് .. നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്. പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ. പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം. സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
Dear can you do a video of Kannur city road improvement project. This is funded by state govt . On the 700cr budgeted none can be utilised during last 3 years and fund is about to lapse. There are 22 land acquisition cases but the authorities has no skill to resolve it and start the major infrastructure work. I request you to highlight this point to help Kannur city.
Kannur MLA and corporation as well as MP has to make urgent coordination meeting to resolve this issue. All land acquisition cases to be converted to ONE at the court and get stay to start the work. Is there any one who can do this ? We elected useless politicians who has no skill to improve urban life in Kannur.
ഈ 2,2,2 lines ennu പറയുമ്പോൾ എല്ലാത്തിനും നടുവിൽ devider ഉണ്ടാവില്ലേ. അപ്പോൾ എങ്ങനെയാണ് driving lines vara? Onm clear ചെയ്ത് തന്നാൽ മനസ്സിലാക്കാമായിരുന്നു
കോഴിക്കോട് മുതൽ ആനക്കാംപൊയിൽ വഴി തിരങ്കപാത to വയനാട് വരുന്നല്ലോ , അതിന്റെ approch road ഏതു വഴി ആണ് എന്നത് ഒന്ന് അനേഷിച്ചു പറയാമോ . NIT ഭാഗത്തു എവിടെക്കൂടി എന്ന് അറിഞ്ഞാൽ വളരെ ഉപകാരം
@@hashi1841 ബാക്കി വണ്ടിക്കാൻ ഒക്കെ ചെയ്യുന്നതും ശരിയാണോ ട്രാഫിക്കിന്റെ abcd അറിയാത്തവരാ 95% വും, ഞാനും ഡൈലി കാറും two വീലറും ഓടിക്കുന്ന ആൾ തന്നെ കാണാം റോഡിലുള്ള കളി.
2:50ബസ്സിന് #സമയം പാലിക്കേണ്ടതുണ്ട് ബാക്കി ഉള്ളവർക്ക് 5മിനിറ്റ് വൈകിയാലും മറ്റ് പ്രശ്നമൊന്നും ഇല്ല നി ആകാശത്തിലൂടെ ക്യാമറ #പറത്തി വായ്താളം അടിക്കുന്നത് പോലെ അത്ര എളുപ്പമല്ലത്😂👍
ഇനി വേണ്ടത് മലയാളികളെ ഡ്രൈവിംഗ് നിയമങ്ങൾ പഠിപ്പിക്കുക ... അത് പാലിക്കാൻ പഠിപ്പിക്കുക ........അല്ലെങ്കില് കൂട്ടമരണങ്ങൾ ഒരുപാട് കാണേണ്ടി വരും ... ഈ റോഡ് തുറന്നു കൊടുത്തതിനു ശേഷം ഒരു മാസത്തിനുള്ളിൽ എത്ര അപകടങ്ങൾ എന്ന് നോക്കാം
Kmc എടുത്ത പണിയൊന്നും സമയബന്ധിതമായി തീർത്തിട്ടില്ല മണ്ണുത്തി വടക്കഞ്ചേരി N H ഇതിന് ഉത്തമ ഉദാഹരണം. ഇവർക്കൊക്കെ എന്ത് അടിസ്ഥാനത്തിലാണ് വീണ്ടും കരാർ കൊടുത്തത് എന്ന് പരിശോധിക്കണം.
Ramanattikara,thondayad fly over both are not maintained uniform level,it is like climbing hills and mountains,it was told a uniform level is maintained every where , for this hills on road are cut down and made big depth all most all palaces of Malappuram reach why?kindly ask the nh 66 authorities ,If it is to be done like thondayad and ramanattikara,why the people ,and town around the hill top are disturbed'.
Jesus blessing evaning velayil all of family members karthavinte pathathil samarppikkunnu pithave avidanne all of memberne anugrhikkaname avarude prarthana kelkkaname ellavarkum children, s roga avasthyil kazhiunna always people nadha avidathe prarthanayalum sakthiyalum aayuse aarogiyam koduthe angrhikkaname sathrukalilninnum reshikkaname nanmayude karngal anekam people help cheyyan karthave a krangalke sakthikodukkaname jesus blessing jesus through the immaculate heart of mary i offer you us, my pryers work and us joint and blessing of this day in move for always the intentions of your sacred heart in jesus pryer to father heart in reunion the holy spirit of the mass thought hour in world for the father pryer of the reunion of always jesus amen
മരുമോനല്ല NH ൻ്റെ പണി നടത്തുന്നത്. 2026 ലാസ്റ്റിൽ തിരുകയുള്ളു എന്ന് സുരേഷ് ഗോപി ( MP & Central Minister ) പറഞ്ഞതു കേട്ടില്ലേ. റിയാസ് മരുമോൻ വെറും ഫ്ലക്സ് വെക്കാനായി മാത്രം.
ഞാൻ ഈ വീഡിയോ 10/08/2024 ശനിയാഴ്ച 4.00PM - 5.00PMന് ആണ് എടുത്തത്.. ഇന്നേ ദിവസം തെന്നയാണ് അപ്ലോഡ് ചെയ്തതും...
(പറയാനുള്ള കാരണം.. ഇത് പഴയ വീഡിയോ ആണ്, പന്തീരംകാവ് തുറന്നിട്ടുണ്ടല്ലോ, എന്ന് ചില സുഹൃത്തുക്കൾ cmt ചെയ്യുന്നത് കണ്ടു. ഇനി മുൻപ് എപ്പോയേലും തുറന്ന് കൊടുത്തിരുന്നു എന്നൊന്നും എനിക്ക് അറിയില്ലട്ടോ.. ഞാൻ ഈ ഭാഗത്തേക്ക് വന്നിട്ട് കുറച്ചായി..
പന്തീരാങ്കാവ് മേൽപ്പാലം തുറന്നിരുന്നു. കുറച്ചുദിവസം തുറന്നു. പിന്നെ രണ്ടുദിവസമായി വീണ്ടും അടച്ചു. എന്തൊക്കെയോ അറ്റകുറ്റപ്പണികളുണ്ട്. 10.08.2024 രാവിലെ 10 മണിക്ക് ഞാൻ അതിലേ പോയപ്പോൾ പന്തീരാങ്കാവ് മേൽപ്പാലം അടച്ചിരിക്കുന്നു. താഴെക്കൂടിതന്നെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്. ഇന്ന് 11.08.2024 തുറന്നോന്ന് അറിയില്ല.
ഒരു ചെറിയ തെറ്റിദ്ധാരണ…പത്ര വാർത്ത കണ്ടാണ് തുറന്നു എന്ന് പറഞ്ഞത്….താങ്കളുടെ വീഡിയോകളും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും വളരെ അധികം അഭിനന്ദനീയം ആണ്…. 🙏🏼
@@renoy86 🤗
CONGRATULATIONS. GREAT EFFORT. APPRECIATE YOU.
നല്ല വിവരണം ❤
സൂപ്പർ ❤️bai
Thank you
ലോക്കൽ ട്രിപ്പുകൾ ഓടുന്ന ബസ്സുകളെ എക്സ് പ്രസ് ഹൈവയിൽ കയറി ഓടാൻ അനുവദിക്കരുത്
തുടക്കത്തിൽ തന്നെ നിയമം ശക്തമായി നടപ്പിലാക്കി വരികയും ചെയ്യണം.
Kayaran sadhilkilla.. aal kerilla.. niyamam palikkumo enn kandariyanam
Good
Great climate... Great scenes.... Great video❤️❤️❤️
Well explained 👏
Thankyou ❤
100%ശരി
അടിപൊളി..
Malappuram calicut border idimuzhikkal aanallo muthe
Good 👍🏼👍🏼
നിങ്ങളുടെ ചാനൽ ഉടനെ ഒന്നും പൂട്ടേണ്ടി വരില്ല.. 🤭🤭.. Nh ന്റെ പണി കഴിഞ്ഞാൽ ഗ്രീൻഫീൽഡ് ഹൈവേ, tvm outer റിങ് റോഡ്, Tvm- അങ്കമാലി ഹൈവേ... Etc.... ഇങ്ങനെ റോഡ് പണികൾ കിടക്കുവല്ലേ 👍🏻👍🏻👍🏻
*12:47**, അപ്പോ ഫറോക്ക് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വരുന്നവർക്ക് പാലക്കാട് ഹൈവേ പിടിച്ച് പാലത്തിന്റെ താഴെ റൈറ്റ് എടുക്കുകയായിരിക്കും എളുപ്പം അല്ലേ...???*
Yes ❤
Inghane venam
❤❤
Supar bro
Polichu👍
Bro please make video on muzhapliangad beach.new work updation
Very Good video. One query pls. Near padikkal water authority pipeline replacement completed or not? Pls mention in next video. ❤❤❤🙏🙏🙏
4:38 വിഡിയോ repeat ചെയ്യുന്നുണ്ടോ ഇതിന് മുമ്പും ഈ ബസ് ഇവിടെ നിന്നും u ട്ടേൺ അടിചല്ലോ
Evide?.. munb Evide aan bus u Turn eduthe?🤔
Yes repeat vannu tata marina motors randu vattam kandu
@@hakzvibe1916und repeat video
ഇന്നത്തെ വീഡിയോ ആകെ മൊത്തം repeat ആണല്ലോ 😊. ഒരു സുഖം ഇല്ലാത്ത വീഡിയോ ആയി.....
@@hakzvibe1916 cheriya portion repeat vannittund 2:37 - 4:35
Do you know where is the merging point in parammal area after ramanatukara flyover when we go to kozhikode.
Lane bahumanichu vandi odikkan ulla oru video cheyyu tto .. With respect to Speed Limit...
Oror type vandikalum ethu lane eduthu pokanam ennullathu...
❤️
മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ മുതൽ രാമനാട്ടുകര വരെ - കുന്നുകളും മലകളും ഇടിച്ചു നിരത്തി ചെയ്ത ഈ നാഷണൽ ഹൈവേ പ്രോജക്ട് ..
നാഷണൽ ഹൈവേ അതോറിറ്റി സത്യസന്ധമായി ചെയ്യേണ്ടിയിരുന്ന റൂട്ട്... പൊന്നാനി, പടിഞ്ഞാറേക്കര, കൂട്ടായി, താനൂർ, ചാലിയം, ബേപ്പൂർ . കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ ഓളം ലാഭമുള്ള ഈ റൂട്ട് ഗതി മാറ്റി പ്രകൃതിയെ തുരന്നു കളഞ്ഞ രീതിയിലാണ് നടന്നത്.
പൊന്നാനി ഹാർബർ പടിഞ്ഞാറേക്കര ബ്രിഡ്ജ് , ചാലിയം ബേപ്പൂർ പാലം ഈ രണ്ട് മേജർ പാലങ്ങൾ , ഇതും കൂടാതെ സർവീസ് റോഡുകൾക്ക് വളരെ ചുരുക്കം അണ്ടർ ബ്രിഡ്ജ് വരുന്ന റോഡുകളെ ഈ വഴി ഉള്ളൂ.
പഴയ ടിപ്പുസുൽത്താൻ റോഡ് എയർപോർട്ട് റൺവേ പോലെ ആ വഴി സഞ്ചരിക്കുന്നവർക്ക് ഇപ്പോഴും കാണാം.
സ്റ്റേറ്റ് ഹൈവേ അതോറിറ്റി ... ഈ ടിപ്പുസുൽത്താൻ റോഡ് 1 വർഷം മുമ്പ് 60% വർക്ക് ചെയ്തു കഴിഞ്ഞു.
🎉🎉
Ramanattukara pazaya palam 3 trackinulla sthalam kanunnadallo
Nice video
Aaa yusuf alik ee bypas are evdyekilm mall undakkiya pore aayirunno verthe mankavu hospital pona vazhi block koottan aayi orroo pani
Nice
👍
ആസ്വാസ० ഭാഷ മോസ०
😊
🎉🎉🎉🎉🎉
Dear can you do a video of Kannur city road improvement project. This is funded by state govt . On the 700cr budgeted none can be utilised during last 3 years and fund is about to lapse. There are 22 land acquisition cases but the authorities has no skill to resolve it and start the major infrastructure work. I request you to highlight this point to help Kannur city.
❤️👍
Kannur corporation is not interested at all.
Kannur MLA and corporation as well as MP has to make urgent coordination meeting to resolve this issue. All land acquisition cases to be converted to ONE at the court and get stay to start the work. Is there any one who can do this ? We elected useless politicians who has no skill to improve urban life in Kannur.
Purathur padinharekara beach area
ഈ 2,2,2 lines ennu പറയുമ്പോൾ എല്ലാത്തിനും നടുവിൽ devider ഉണ്ടാവില്ലേ. അപ്പോൾ എങ്ങനെയാണ് driving lines vara? Onm clear ചെയ്ത് തന്നാൽ മനസ്സിലാക്കാമായിരുന്നു
Ok
Could you suggest a good nano drone for beginners. I have not used any drone before.
Dji mini series
കോഴിക്കോട് മുതൽ ആനക്കാംപൊയിൽ വഴി തിരങ്കപാത to വയനാട് വരുന്നല്ലോ , അതിന്റെ approch road ഏതു വഴി ആണ് എന്നത് ഒന്ന് അനേഷിച്ചു പറയാമോ . NIT ഭാഗത്തു എവിടെക്കൂടി എന്ന് അറിഞ്ഞാൽ വളരെ ഉപകാരം
കുന്നമംഗലം - NIT - അഗസ്ത്യൻമുയി - തിരുവമ്പാടി - ആനക്കാംപൊയിൽ
Road SH 83 aayi
Bro kuttayi azhimugam palathinte pani nadakunnund aa palathinte video idumo pls
Nice Dear
❤️
keralthil ettavum melle paninadakkunna reach edanu
As akhil marar says, we all have to the opposition (prathipaksham) against the government and ask questions...
Vikasanathil rashtriyam kalartharuth
Hi bro 😊😊
Hello 😊
Ipo nalla reethil wrk nadakunna sthalam ann kkd bypass
ബസുകൾ തെറ്റ് ചെയ്യുന്നുണ്ട് എന്നത് ശരി തന്നെ പക്ഷെ ആംബുലൻസ് കഴിഞ്ഞാൽ പിന്നെ അടുത്ത മുൻഗണന പൊതു ഗതാഗതത്തിന് ആണ് എന്ന് ഓർമിപ്പിക്കുന്നു.
Ayn bakki vadikkaree idichittanno ponde
@@hashi1841 ബാക്കി വണ്ടിക്കാൻ ഒക്കെ ചെയ്യുന്നതും ശരിയാണോ ട്രാഫിക്കിന്റെ abcd അറിയാത്തവരാ 95% വും, ഞാനും ഡൈലി കാറും two വീലറും ഓടിക്കുന്ന ആൾ തന്നെ കാണാം റോഡിലുള്ള കളി.
❤. Arapuzha palathil service road undakumo?
No
Major bridge kalil service road undayirikkilla
Appo local travellers engane pokum?
Rth adikkumbol thirichu varunna vazhiyile high tension linel thattan chance undo.
No automatic aayi altitude koodum
Hai
ബ്രോ വേങ്ങേരി ഭയങ്കര സ്ലോ ആണ് മെയിൻ ആയി നടക്കാൻ ഒള്ളത് മലാപറമ്പ് അവിടെ തുടങ്ങിയിട്ടില്ല ഇത് വരെ
തൃശൂർ നിന്ന് പെട്ടന്ന് പൊന്നല്ലോ
2:50ബസ്സിന് #സമയം പാലിക്കേണ്ടതുണ്ട്
ബാക്കി ഉള്ളവർക്ക് 5മിനിറ്റ് വൈകിയാലും മറ്റ് പ്രശ്നമൊന്നും ഇല്ല
നി ആകാശത്തിലൂടെ ക്യാമറ #പറത്തി വായ്താളം അടിക്കുന്നത് പോലെ അത്ര എളുപ്പമല്ലത്😂👍
😁🤗
😂😂
bro vadakara kanik
Bro adutha coverage atha?
Mathilakam, Thrissur
ഇനി വേണ്ടത് മലയാളികളെ ഡ്രൈവിംഗ് നിയമങ്ങൾ പഠിപ്പിക്കുക ... അത് പാലിക്കാൻ പഠിപ്പിക്കുക ........അല്ലെങ്കില് കൂട്ടമരണങ്ങൾ ഒരുപാട് കാണേണ്ടി വരും ... ഈ റോഡ് തുറന്നു കൊടുത്തതിനു ശേഷം ഒരു മാസത്തിനുള്ളിൽ എത്ര അപകടങ്ങൾ എന്ന് നോക്കാം
Chennai bangalore express way cheyuo
Cheythittund bro
Venggeri Alla
Vengeri
Next video NH 544, Bengaluru mysuru express way, atal setu, Delhi Mumbai express way, Hyderabad outer ring road
പക്ഷേ ഈ പച്ചപ്പ് അവിടെ കിട്ടുമോ
@@kannursafari2652Ippo ellodthum pachapp thannyan bro,monsoon season alle
Kuthiran ❤️👍
Hyderabad Outer Ring Road 8 Lane Road ആണ് exit & Entry point കളിൽ 10 - 12 Lane ഉം ഉണ്ട് ഞാൻ പോയതാണ് അടിപൊളി road ആണ്
Exit & Entry ഏരിയയിൽ ആണ് ടോൾ പ്ലാസ വരുന്നത്
തൃശൂർ രിലെ വീഡിയോ ഇനി എന്ന വരുന്നത്
Tomorrow
Malaparamb ?
Nothing 😁
Ramanattukara kazhinju idimuzhikkal vare kozhikkode jilla aanu
Aaranu paranjath malappuram jilla aanennu
Thettaya infermation cheyyaruth
നിങ്ങളുടെ dialogue delivery...
❤️
വെങ്ങേരി അല്ല വേങ്ങേരി ആണ്
Kmc എടുത്ത പണിയൊന്നും സമയബന്ധിതമായി തീർത്തിട്ടില്ല മണ്ണുത്തി വടക്കഞ്ചേരി N H ഇതിന് ഉത്തമ ഉദാഹരണം. ഇവർക്കൊക്കെ എന്ത് അടിസ്ഥാനത്തിലാണ് വീണ്ടും കരാർ കൊടുത്തത് എന്ന് പരിശോധിക്കണം.
Enthayalum Wagad ine kaalum bhedamaanu.
ബോണ്ട വാങ്ങി സഹായിച്ചാൽ എതു കരാറും കിട്ടും. 😂
Congress barichirunna samayattum ivnamr sokam an@@Real_indian24
Ramanattikara,thondayad fly over both are not maintained uniform level,it is like climbing hills and mountains,it was told a uniform level is maintained every where , for this hills on road are cut down and made big depth all most all palaces of Malappuram reach why?kindly ask the nh 66 authorities ,If it is to be done like thondayad and ramanattikara,why the people ,and town around the hill top are disturbed'.
👍
മലാപ്പറമ്പ് തുടങ്ങിയിട്ടു പോലും ഇല്ല.
😁
Vengeri open akite malaparamba thudangu
8:09 വലതുവശം കോഴിക്കോട് ഇടതുവശം മലപ്പുറം ജില്ലകൾ
Ethentha ee 2+2+2 ??
3 bridge undakum 2 lane veethamulla
4:51 NH66 ൻ്റെ പണിയിൽ കേരള സർക്കാരിന് എന്ത് പങ്ക് PWD minister ട് ചോതിച്ചപ്പോൾ water പൈപും KSEB ലൈനും മറ്റുന്നത് കേരള സർകാർ ആണെന്ന് പറഞ്ഞിരുന്നു 😅😅😅
5900 cr state koduthittund
ആ വടകര ഒക്കെ ഒന്ന് പെട്ടന്ന് റെഡി ആക്കാൻ പറ
Malaparamba karyam paranjilla
By the way malapparamb overpass ituvare start ayittilal😂
മലാപ്പറമ്പ് Junctionനെ മറന്നോ?
Avide onnum aayilla bro
Jesus blessing evaning velayil all of family members karthavinte pathathil samarppikkunnu pithave avidanne all of memberne anugrhikkaname avarude prarthana kelkkaname ellavarkum children, s roga avasthyil kazhiunna always people nadha avidathe prarthanayalum sakthiyalum aayuse aarogiyam koduthe angrhikkaname sathrukalilninnum reshikkaname nanmayude karngal anekam people help cheyyan karthave a krangalke sakthikodukkaname jesus blessing jesus through the immaculate heart of mary i offer you us, my pryers work and us joint and blessing of this day in move for always the intentions of your sacred heart in jesus pryer to father heart in reunion the holy spirit of the mass thought hour in world for the father pryer of the reunion of always jesus amen
❤️
2025 പുതുവർഷത്തിൽ ആറുവരി നിർമ്മാണം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി റിയാസ് പറഞ്ഞത് വെറുതെയാണ് അല്ലേ
❤❤❤🔥🔥🔥🔥🔥
Anger paranchath etuvare nadanittundo 😂
Adehattod nhai parachat an😂
മരുമോനല്ല NH ൻ്റെ പണി നടത്തുന്നത്. 2026 ലാസ്റ്റിൽ തിരുകയുള്ളു എന്ന് സുരേഷ് ഗോപി ( MP & Central Minister ) പറഞ്ഞതു കേട്ടില്ലേ.
റിയാസ് മരുമോൻ വെറും ഫ്ലക്സ് വെക്കാനായി മാത്രം.
Malappuram, Kasargod kayiyum
Istapettu ikkenu
മോദി കേരളം അത്ഭുതകരമായി മാറ്റിയെടുത്തു
കോയിക്കോട് ,മാമ്പുയ പാലം.അച്ചര ചുത്തി ഇല്ലാ 😂😂😂
Good
❤