Holy Mass August 17 Saturday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

ความคิดเห็น • 162

  • @idapjohn3620
    @idapjohn3620 25 วันที่ผ่านมา +4

    എന്റെ നല്ല ഈശോയെ 🙏🏻🙏🏻എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു ❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shynigirish6834
    @shynigirish6834 25 วันที่ผ่านมา +2

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @mercymathew1244
    @mercymathew1244 25 วันที่ผ่านมา +5

    ഈശോയെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ

  • @thomasanthony2877
    @thomasanthony2877 25 วันที่ผ่านมา +7

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา +2

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @manjusajisaji6229
    @manjusajisaji6229 25 วันที่ผ่านมา +13

    ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ പഠിക്കാനുള്ള മനസ് കൊടുക്കണമേ അനുസരണ ഉള്ളകുഞ്ഞായി വളരാൻ സഹായിക്കണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา +3

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @jinititus9480
    @jinititus9480 25 วันที่ผ่านมา +6

    എന്റെ ഈശോ യെ എന്റെ പ്രാത്ഥന ക്ക് ഉത്തരമാരുലാണമേ ടിജിനയുടെ കാര്യത്തിൽ സമാധാനം അരുളി കൃപ ചെയ്യണമേ 🙏🙏🙏🙏അമ്മേ കാത്തുകൊള്ളണമേ അമ്മേ ആമേൻ

  • @renjupaul9596
    @renjupaul9596 25 วันที่ผ่านมา +3

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @manjusajisaji6229
    @manjusajisaji6229 25 วันที่ผ่านมา +4

    ഈശോയെ എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി കൊടുക്കണമേ ആയുസും ആരോഗ്യവും കൊടുക്കണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา +2

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @sijishaju8719
    @sijishaju8719 25 วันที่ผ่านมา +4

    ഈശോയെ ചേട്ടനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നല്കണമേ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിത്തരാൻഡ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ

  • @jessymathew4922
    @jessymathew4922 25 วันที่ผ่านมา +3

    എന്റെ ഈശ്വയേ മോൻ റ പഠിക്കാനുള്ള എല്ലാ വിഷമഞ്ഞും മാറ്റി തരേണമേ. അവന് നല്ല വിശ്വാസം ആരോഗ്യവും തരേണമേ. അവന്റെ കാലിലെ വേദന മാറ്റിതരേണമേ

  • @minijoseph93
    @minijoseph93 25 วันที่ผ่านมา +1

    എന്റെ ഈശോയെ ഈ കുർബാനയിൽ മരിച്ചുപോയ എല്ലാവരെയും സമർപ്പിക്കുന്നു. അവരുടെ പാപങ്ങൾ പൊറുത്തുസ്വർഗത്തിലേക്കു കൂട്ടികൊണ്ട് പോകേണമേ ഈശോയെ. നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ആമ്മേൻ ❤❤🙏🏻🙏🏻🌹🌹🕯️🕯️

  • @achukini
    @achukini 25 วันที่ผ่านมา +4

    ഈശോയെ ഒരു വീട് പറഞ്ഞു വാച്ചിട്ടുണ്ട് അത് നല്ല വീടായിരിക്കാണമെ അത് റെഡിയാക്കി തരണമെ എന്നും എങ്കിലും എന്റെ ഹിതമാല്ല . അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ എന്ന് പ്രർത്ഥിക്കുന്നു

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา +2

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകമായി വെല്ല്യമ്മച്ചിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആത്മാവിന്റെമേൽ കരുണ തോന്നണേ ഈശോയെ ......🙏🏻

  • @crazyaldrin5844
    @crazyaldrin5844 25 วันที่ผ่านมา +4

    എല്ലാ വേദനകളും ദുരിതങ്ങൾക്കു സങ്കടങ്ങൾ മാറ്റി ലോകം മുഴുവനെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ഈ ബലിവഴി അപ്പാ

  • @lathap3812
    @lathap3812 25 วันที่ผ่านมา

    ആമേൻ കർത്താവേ എൻ്റെ വേദകൾ മാറ്റിത്തരണമേ കർത്താവേ കരുണയുണ്ടാകണമേ കാത്തു കൊള്ളണമേ ആമേൻ🙏🙏🤍🤍🤍❤️❤️💚💚🙏🙏🙏🌹🌹🌹

  • @user-dx2su9yg2v
    @user-dx2su9yg2v 25 วันที่ผ่านมา +4

    കർത്താവായ ദൈവമേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ നന്ദി🙏🙏🙏🙏🙏🙏

  • @mollyalex951
    @mollyalex951 25 วันที่ผ่านมา

    എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ

  • @sijishaju8719
    @sijishaju8719 25 วันที่ผ่านมา +10

    ❤❤ഈശോയെ ജോലിയില തെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു രോഗികളായിരിക്കുന്ന എല്ലാ മക്കയും സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിക്കുന്ന മകളെ സമർപ്പിക്കുന്നു ആമ്മേൻ ❤

  • @ManojMathew-mv1ug
    @ManojMathew-mv1ug 25 วันที่ผ่านมา +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ദുരിതം അനുഭവിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ എനിക്ക് അവിടുന്ന് ഈ ജോലി. തന്ന് എൻ്റെ കുടുംബത്തിൻ്റെ പട്ടിണി മാറ്റി തന്നതിന് നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അമ്മ മാതാവേ അവിടുത്തെ പുത്രൻ വഴി തരുന്ന എല്ലാ അനുഗ്രഹ ത്തി നും നന്ദി ആമേൻ ❤❤❤❤❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา +1

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @r-p-g3222
    @r-p-g3222 25 วันที่ผ่านมา

    ഈശോയെ മക്കളെ സമർപ്പിക്കുന്നു ഭർത്താവിനെ സമർപ്പിക്കുന്നു രോഗ മടി ഇവയെ സമർപ്പിക്കുന്നു

  • @annammaseban9381
    @annammaseban9381 25 วันที่ผ่านมา

    കർത്താവേ, എന്റെ രോഗം പൂർണ്ണമായി മാറ്റിത്തരണമെ🙏🙏🙏

  • @lillym1711
    @lillym1711 25 วันที่ผ่านมา +5

    കർത്താ വെ കരുണയുണ്ടാകേണമെ കാത്തുരക്ഷിക്കേണമെ🙏🙏🙏👍🙏🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh 25 วันที่ผ่านมา

    എന്റെ യേശുവേ എല്ലാ മക്കളെയും അങ്ങനെ സമർപ്പിക്കുന്നു എല്ലാ മക്കളുടെ സങ്കടങ്ങളും വിഷമങ്ങളും നീക്കി തരണേ എന്റെ അമ്മയും മാതാവേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา +2

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @user-bg7rn5qo6m
    @user-bg7rn5qo6m 25 วันที่ผ่านมา

    പിതാവേ കരുണാമയനായ തമ്പുരാനേ ദുഖത്തിലും ദുരിതങ്ങളും അനുഭവിക്കുന്ന മക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന അച്ചനെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കൃപയും കരുണയും നല്കി. അനുഗ്രഹിക്കണമേ

  • @lindathomas4307
    @lindathomas4307 25 วันที่ผ่านมา

    യേശുവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും കരുണ ആയിരിക്കണമേ 🙏🏻

  • @vijayakumarib658
    @vijayakumarib658 25 วันที่ผ่านมา +1

    അമ്മേ മാതാവേ 🌹🌹🌹

  • @SukruthaSabu
    @SukruthaSabu 25 วันที่ผ่านมา

    എന്റെ ഈശോ എന്റെ സങ്കടം നീ കാണുന്നില്ല എന്റെ പിതാവേ എന്നിൽ നിന്റെ കൈയ്യ് നിടി അനുഗ്രഹം നല്കണമേ

  • @idapjohn3620
    @idapjohn3620 25 วันที่ผ่านมา +1

    എന്റെ ഈശോയെ 🙏🏻എന്റെ മോളെ കാത്തു കൊള്ളേണമേ ❤❤❤🙏🏻🙏🏻

  • @sonyljoseph2624
    @sonyljoseph2624 25 วันที่ผ่านมา +1

    അമ്മയുടെ അമ്മ മരിച്ചിട്ട് ഇന്നേക്ക് 41 ദിവസം. അമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു
    ഇന്ന് എനിക്ക് ldc പരീക്ഷ ആണ്‌. കർത്താവെ എന്റെ കൂടെ ഉണ്ടാകണമേ
    കാലിന്റെ വേദന യും വായിൽ പുണ്ണും പൂർണമായും മാറ്റിത്തരേണമേ 🙏🏼🙏🏼
    പരീക്ഷ നന്നായിട്ട് എഴുതുവാൻ അനുഗ്രഹിക്കേണമേ. പഠിച്ചതൊക്കെ വരേണമേ

  • @LeenaJoy-x6e
    @LeenaJoy-x6e 25 วันที่ผ่านมา +1

    ഈശോയെ മകന്റെമൈഗ്രീൻ തലവേദ മാറ്റിതരണ മേ

  • @sijishaju8719
    @sijishaju8719 25 วันที่ผ่านมา +11

    അമ്മ മാതാവേ അനിയത്തി ഒരു ജോലി പറഞു വെച്ചിട്ടുണ്ട് ആ ജോലി എനിക്ക് കിട്ടാൻ അമ്മ ഇന്ന് സഹായിക്കണേ അമ്മേ കൂടെയുണ്ടാക്വണമേ ആമ്മേൻ ആ ജോലി തന്നു സഹായിക്കണേ അമ്മേ 🙏🙏🙏🙏

  • @sumaashok6512
    @sumaashok6512 25 วันที่ผ่านมา

    കർത്താവായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ എനിക്ക് സാധിച്ചു തരാൻ കർത്താവെ കൃപയുണ്ടാകണേ 🥰🙏🏻🙏🏻🙏🏻🥰

  • @user-qc9xb2kp5l
    @user-qc9xb2kp5l 25 วันที่ผ่านมา

    ഈശോയെ പാപിയായ എൻ്റെ ജീവിതത്തിൽ കരുണ തോന്നി ഇടപെടണമേ..

  • @thresiammakc8851
    @thresiammakc8851 25 วันที่ผ่านมา +1

    Karthaave karuna thonnaname ❤❤❤❤❤❤❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา +1

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @suseelababu3817
    @suseelababu3817 25 วันที่ผ่านมา

    എന്റെ അപ്പാ എന്റെ വേദനകൾ എന്ന് തീരും അപ്പാ ഞങ്ങളുടെ പ്രേശ്നങ്ങൾക്കെ ഈ നിമിഷം പരിഹാരം കാണിക്കണേ 😭കൈവിടല്ലേ 🙏🏻നിന്റെ മക്കളുടെ നിയോഗങ്ങളേം ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🙏🏻ആമേൻ 😢🙏🏻🙏🏻

  • @valsammajoseph1512
    @valsammajoseph1512 25 วันที่ผ่านมา +2

    ആമേൻ 🙏🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh 25 วันที่ผ่านมา

    എന്റെ ഈശോയെ അങ്ങയുടെ തിരു രക്തത്താൽ കുഞ്ഞുങ്ങളെ വിശദീകരിക്കണമേ

  • @SREEJATINSON
    @SREEJATINSON 25 วันที่ผ่านมา

    ഈശോയെ നന്ദി 🙏🏻🕯️
    സ്തുതി 🙏🏻🕯️
    ആരാധന 🙏🏻🕯️

  • @Leenakstephen
    @Leenakstephen 25 วันที่ผ่านมา +1

    ഈശോയെ നന്ദി 🙏🏻🙏🏻

  • @eapenpmathew9366
    @eapenpmathew9366 25 วันที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ

  • @savithaanto7543
    @savithaanto7543 25 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ കൂട്ടുകാരന് നല്ലൊരു തീരുമാനം എടുത്തു മുന്നോട്ടു പോകാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻അവന്റെ അത്യവശ്യ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ ഈൗ എന്നെ അമ്മേടെ സാക്ഷ്യയാക്കണേ.... ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushobhps
    @sushobhps 25 วันที่ผ่านมา

    പ്രകൃതി ക്ഷോഭം മൂലം ദുരിത അനുഭവിക്കുന്ന എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു . അവരെ ശക്തിപ്പെടുത്തണമേ അനുഗ്രഹിക്കണമേ.

  • @davidephrem5904
    @davidephrem5904 25 วันที่ผ่านมา

    ഈശോയെ എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കേണമേ

  • @gracyjames3705
    @gracyjames3705 25 วันที่ผ่านมา +2

    ദൈവത്തിന് സ്തുതി

  • @elsypj2764
    @elsypj2764 25 วันที่ผ่านมา +3

    Yesuve pathangalil,vilakkum,pathayil,prakasavum,aya daivame,nee mathrananu,en sahayakan.othiri NANNI orayiram NANNI kaividathe kakkaname.

  • @NehaPaulbin
    @NehaPaulbin 25 วันที่ผ่านมา +2

    ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ.... 🙏🙏🙏🙏

  • @babukv2443
    @babukv2443 25 วันที่ผ่านมา +1

    Amen 💞 🙏

  • @joicevarghese6649
    @joicevarghese6649 25 วันที่ผ่านมา +1

    Amen 🙏 🙏 🙏 🎉🎉🎉

  • @lathap3812
    @lathap3812 25 วันที่ผ่านมา

    അമേൻ കർത്താവേ റോസിയുടെ മരുമകൾ ഗർഭിണിയായ കുട്ടിക്ക് എന്തോ അസ്വസ്ഥത കർത്താറിൻ്റെ കരുണ ആ കുട്ടിയുടെ മേൽ ചെരിയണമേ ആമേൻ🙏🙏🌹🌹🙏🙏❤️❤️🙏🙏🤍🤍🙏🙏

  • @valsammajothish3328
    @valsammajothish3328 25 วันที่ผ่านมา

    🌾🙏🙏Amen Amen 🙏🙏🌾

  • @user-lz9gq8iu2c
    @user-lz9gq8iu2c 25 วันที่ผ่านมา

    Yeshuve vishudha kurbanayude sakhtiyal padichu kodirikkunna ente makane parishudalmavinal niranj avne anugraikane amen

  • @leelammasimonsimon3012
    @leelammasimonsimon3012 25 วันที่ผ่านมา

    ഈശോയെ ഇറ്റാലിയൻ വിസ കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു soggiorno പ്രോത്തോ ആക്കി തരണേ നേഴ്‌സ്സിംഗ് അഡ്മിഷൻ കിട്ടാതെ വിഷമിക്കുന്ന മക്കൾക്കു അഡ്മിഷൻ തരണേ ആമേൻ

  • @user-qt4os4fe8o
    @user-qt4os4fe8o 25 วันที่ผ่านมา

    Amen Amen Amen 🙏🙏

  • @minirajesh7740
    @minirajesh7740 25 วันที่ผ่านมา

    ഈശോയെ ആഷ്ലെക്കു പരിഷയിൽ വിജയം കൊടുക്കണമെ

  • @shynigirish6834
    @shynigirish6834 25 วันที่ผ่านมา

    എൻ്റെ ഈശോയേ....എൻ്റെ കൂട്ടുകാരിയുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു...

  • @annachandy3508
    @annachandy3508 24 วันที่ผ่านมา

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @Anoop___sangeerthanam
    @Anoop___sangeerthanam 25 วันที่ผ่านมา

    Amen amen amen

  • @Leenakstephen
    @Leenakstephen 25 วันที่ผ่านมา +1

    എല്ലാ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @user-no7py9vj5t
    @user-no7py9vj5t 25 วันที่ผ่านมา

    അമ്മേ മാതവേ എനിക്ക് സിരാമായി ഒരു ജോലി കിട്ടാൻ വേണ്ടി പ്രർത്തിക്കണമേ ഭാർത്താവ് ക്യൻ സാർ രോഗിയാണ് പണിയില്ലാതെ പറ്റത്തില്യാ മരുന്നിന് വേണം വടക കോടുക്കാൻ പറ്റുന്നില് മതാവേ എനിക്ക് പണി കിടണം🌹🌹🌹🌹🌹🌹

  • @josephkattathara2013
    @josephkattathara2013 25 วันที่ผ่านมา

    Parishudhanaya dayvame parishudhanaya belavane parishudhanaya amarthyane njangaludayum logam muzhuvanumulla ellamakaleudeummel karunaundakename ammen

  • @daisydavid3161
    @daisydavid3161 25 วันที่ผ่านมา

    മോന്റെ exam result വരുമ്പോൾ pass ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ സഞ്ചാരി മാതാവേ എന്റെ മോന്റെ പേപ്പർ അമ്മ തന്നെ correction ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ തിരുകുമരനോട് പറഞ്ഞു സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 25 วันที่ผ่านมา +2

    Esowye njagale anugrahikkaname❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @milan.-16.5
    @milan.-16.5 25 วันที่ผ่านมา

    Thank you Jesus 🙏🏻

  • @shalotjoseph2543
    @shalotjoseph2543 24 วันที่ผ่านมา

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family

  • @josephmt9137
    @josephmt9137 25 วันที่ผ่านมา

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @lintageorge77
    @lintageorge77 25 วันที่ผ่านมา

    ആമേൻ

  • @daisydavid3161
    @daisydavid3161 25 วันที่ผ่านมา

    ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം അങ്ങു ആഗ്രഹിക്കുന്ന സ്ഥലത്ത് ഒരുക്കി വയ്ക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അത് വാങ്ങാൻ ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @somiyajinesh1963
    @somiyajinesh1963 25 วันที่ผ่านมา

    എല്ലാം രോഗികൾയും എല്ലാം കുഞ്ഞു makkelyum സമർപ്പിക്കുന്നു

  • @shalotjoseph2543
    @shalotjoseph2543 24 วันที่ผ่านมา

    My Lord Jesus please touch and bless my Titu and Chinnu

  • @josephkattathara2013
    @josephkattathara2013 25 วันที่ผ่านมา

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen

  • @holidaytourworldtourworld254
    @holidaytourworldtourworld254 25 วันที่ผ่านมา

    ജോസഫ് - സിനി റെയ്‌മോൻ - അനു
    ജേക്കബ് - മേഴ്‌സി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ - ഷൈൻ, മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @BindhuBiju-ct1ff
    @BindhuBiju-ct1ff 25 วันที่ผ่านมา

    Ammme vishnuvitayum kalluvittayum jole kittan prartikana father ❤❤❤

  • @JesieAbraham
    @JesieAbraham 25 วันที่ผ่านมา

    Karthave enteyum maganteyum magaludeyum kudumbhathil shanthium samadanavum ishwaryivum arogyavum ayussum Deivanugrahavum thannu anugrahikkaname
    Ammen

  • @daicycd4969
    @daicycd4969 25 วันที่ผ่านมา +1

    ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🌹

  • @josephkattathara2013
    @josephkattathara2013 25 วันที่ผ่านมา

    Eashoye prarthanasaghayam avashyapettirikunna ellamakaleum samarpikunnu karunaundakaname manasakane theyvanamam mahathewapeduthuvan ellamakaleum anugrahikaname ammen

  • @PrincyReji-ns8tg
    @PrincyReji-ns8tg 25 วันที่ผ่านมา

    Amen

  • @sheebavinson664
    @sheebavinson664 25 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏

  • @joselybinoj9443
    @joselybinoj9443 25 วันที่ผ่านมา

    Eshoye anugrahikkaname

  • @sijishaju8719
    @sijishaju8719 25 วันที่ผ่านมา +1

    ഈശോയെ മകൻ sslc ക്കാണ് പഠിക്കുന്നത് എങ്ങനെ പാസ്സാക്കുമെന്ന് അറിയില്യ അമ്മേ പഠിക്കാൻ നല്ല മടിയാണ് മടിയില്ലാതെ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ മേ ഉന്നത വിജയം നൽകണേ അമ്മേ ആമ്മേൻ 🙏

  • @lissiammabaiju458
    @lissiammabaiju458 25 วันที่ผ่านมา

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @renjupaul9596
    @renjupaul9596 25 วันที่ผ่านมา +1

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @shollymartin9736
    @shollymartin9736 25 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracymohan655
    @gracymohan655 25 วันที่ผ่านมา

    Ente daivama Ente makante ella asuganalum Matti poorna arogyam kodukanamae ellavareum esow kathukollanamae epozhum koode undayirikanamae sahayikanamae amen 🙏

  • @user-hp5sc1oh5n
    @user-hp5sc1oh5n 25 วันที่ผ่านมา

    Yesuve stephiyude p.r.nte karethil avidunne edapedename sahaikename kaividate kakkename. Ammen ❤❤

  • @josephmt9137
    @josephmt9137 25 วันที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @jancyantony6037
    @jancyantony6037 25 วันที่ผ่านมา

    Amen esoyo ❤,,🙏🙏🙏

  • @sonyjosephnanthara
    @sonyjosephnanthara 25 วันที่ผ่านมา

    Praying for the healing of my mother Mary who is hospitalised

  • @smijageorge3870
    @smijageorge3870 25 วันที่ผ่านมา

    Eshoye njangalude kudumbathe anugrahikaname kude undavaname sahyikaname eshoye manasile ella vishamangalum akulathakalum avidun maty tharaname shoye kude undavaname

  • @Leenakstephen
    @Leenakstephen 25 วันที่ผ่านมา

    മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവന്റെ മടി ഒക്കെ മാറ്റാണമേ

  • @jancyantony6037
    @jancyantony6037 25 วันที่ผ่านมา

    Enteesoyo ente makaludamel karuna undakaname ente molku oru kunginanlke anugrahikaname 🙏🙏🙏

  • @aryamathew8051
    @aryamathew8051 25 วันที่ผ่านมา

    Eshuvee njagalude sambathika kadangal matti njagalu santhoshathode jeevikan njagale anugrahikaname

  • @sheejasuresh8564
    @sheejasuresh8564 25 วันที่ผ่านมา +2

    Daivame enikkathyavashyamaya paissa ethrayum pettennu seriyakkitharename enikkini oru vazhyum illa ellam njan avidathe thiru munbil samarppichu prarthikkunnu enne kaividalle cherthupidikkename

  • @jollymichael7767
    @jollymichael7767 25 วันที่ผ่านมา

    ലിസിയുടെ ക്യാൻസർ രോഗം പൂർണമായി മാറ്റി കൊടുക്കണമേ🙏🙏🙏🙏🌹🌹