ഒരു കാലത്ത് കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ സ്കൂളുകളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി മുഴങ്ങി കേട്ടിരുന്നു ഈ ശബ്ദം.... ഈയിടെ അന്തരിച്ച vk ശശിധരൻ മാസ്റ്റർ.... Professor vk sasidharan
35 വർഷം മുൻപ് കേട്ടതാണ് ഇടക്ക് ഇടക്ക് കേൾക്കാറുണ്ട് നേരിട്ട് സ്റ്റേജിൽ അവതരിപ്പിച്ചത് ഇന്ന് ആദ്യമായാണ് കേട്ടത് ഇതിന്റെ ഒരു പ്രത്യകത ഈ ലോകത്ത് വേറെ ആരു പാടിയാലും ഇത്ര ഇബം കിട്ടില്ല ഇകവിത സർപാടിയാൽ മത്രേ മേ കേൾക്കാൻ ഒരു സുഖo ഉള്ളു സാറിന്റെ വേർപാടിൽ അതിയായ ദുഖം രേഖപ്പെടുത്തട്ടെ
ഭൂതം എന്നൊക്കെ കേട്ടാൽ പേടിച്ച് ഇരുന്ന കാലത്ത്. സ്കൂളിൽ പൂതപാട്ട് പഠിച്ചതിൽ പിന്നെ ഭൂതത്തെ ഒന്നും പേടി ഇല്ലാണ്ടയി....മികച്ച ആലാപനം. വീണ്ടും ആ നല്ല കാലത്തേക്ക് തിരിച്ച് പോയ പോലെ..
പരിഷത്തിന്റെ ഒരു അവയവം ആയിരുന്നു, സാർ..... എന്തോരു അർപ്പണ ബോധമായിരുന്നു. പാട്ടിലായാലും കവിതയിലായാലും, പ്രസംഗത്തിലായാലും, ക്ലാസ്സ് എടുക്കുന്നതിലും പൂർണ്ണമായി ഉൾക്കൊണ്ടേ സാർ ആ കാര്യം ചെയ്യൂ..,. നഷ്ടം പരിഷത്തിനും ഞങ്ങൾ ക്കും ആണ്..... പകരം വയ്ക്കാനില്ലാത്ത സാമൂഹ്യ പ്രവർത്തകൻ.. 🌹🌹🌹🌹🌹🌹🌹
Soul touching recital. It is quite surprising that in this age also his sound is very melodious and his expressions are innocent and very interesting. Thank you very much sir.
അതെ എത്ര കേട്ടിട്ടും മതിവരുന്നില്ല ഈ ആലാപനം. പ്രത്യേകിച്ച് രോഗശയ്യയിൽ അനങ്ങാൻ വയ്യാതെ കിടക്കുമ്പോൾ എന്തൊരാശ്വാസമാണെന്നോ? - ഈ സ്വരവും ഭാവവും വരികളും... മാഷിപ്പഴും കൂടെയുള്ള പോലെ നമുക്കിടയിൽ വന്ന് പാടുന്ന പോലെ
ഒരു കാലത്ത് കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ സ്കൂളുകളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി മുഴങ്ങി കേട്ടിരുന്നു ഈ ശബ്ദം.... ഈയിടെ അന്തരിച്ച vk ശശിധരൻ മാസ്റ്റർ....
Professor vk sasidharan
ഇടശ്ശേരിയുടെ വരികളും VKS ന്റെ ഈണവും. മലയാളത്തിന്റെ അഭിമാനവും അത്ഭുതവുമാണീ കവിത. രണ്ടുപേരെയും നമിക്കുന്നു.
അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചതിന്റെ അനുസ്മരണ യോഗത്തിലാണ് ഇത് കേട്ടത്.... ഇത്രയും നാൾ ഇത് കേൾക്കാതിരുന്നത് വലിയ നഷ്ടമായി.... ആദരാജ്ഞലികൾ മാഷേ....
Atey njanum Aadyamaayaanu ingane oru kavitalaapanam kelkkunnatu.Munpu kelkatirunnatu nashtamaayi.Kavita enikishtamallenkilum ee aalaapanam eeswaraa
Idheham mash aayirunnenkil ethra bhagyam cheytavaraayirikkum idheshatintey sishyaraayittullavar
ഇദ്ദേഹം മരിച്ചു പോയോ. വല്ലാത്ത നഷ്ടം ആയി പോയി. ആദരാഞ്ജലികൾ ഗുരോ 🙏🙏🙏
ആദരാഞ്ജലികൾ. വി.കെ.എസ് സ്വയം ഒരു സന്ദേശമായി മാറി - മാനവികതയുടെ, സംസ്കാരത്തിൻ്റെ.
എത്ര മനോഹരമായ കവിതാപാരായണം!! മനസ്സ് ഒരു നിമിഷത്തേക്ക് എല്ലാം മറന്ന് തിരിച്ചു കിട്ടാത്ത ആ നല്ല ബാല്യകാലത്തേക്ക് ഒന്ന് പോയിവന്നു !!
പൂതപ്പാട്ട് എത്ര കേട്ടിട്ടും കൊതി തീരുന്നില്ല
സാറിന്റെ വേർപാടിൽ
മനസ്സ് വേദനിക്കുന്നു
സ്നേഹ പ്രണാമം🙏
എന്ത് രാസമായിട്ടാണ് ശശിധരൻ സാറ് അവതരിപ്പിക്കുന്നത്..
എത്ര മനോഹരമായിട്ടാണ് പാടുന്നത്... Realy outstanding 😍😍😍👍🙏🙏🙏
ഇടശ്ശേരി യെയും പൂതപ്പാട്ടിനെയും കവിതമേഘലയെയും ജനകീയമാക്കുന്നതിൽ ശശിമാഷ്വഹിച്ച പങ്ക് എത്ര മഹനീയം.ആദരം
ഇടശ്ശേരി . അക്കിത്തം. ഇവർ കാലാതീതരാണ്
കഥയാണെലും അന്ധവിശ്വാസങ്ങൾ ആണേലും അതി ഗംഭീരം 👍.
35 വർഷം മുൻപ് കേട്ടതാണ് ഇടക്ക് ഇടക്ക് കേൾക്കാറുണ്ട് നേരിട്ട് സ്റ്റേജിൽ അവതരിപ്പിച്ചത് ഇന്ന് ആദ്യമായാണ് കേട്ടത് ഇതിന്റെ ഒരു പ്രത്യകത ഈ ലോകത്ത് വേറെ ആരു പാടിയാലും ഇത്ര ഇബം കിട്ടില്ല ഇകവിത സർപാടിയാൽ മത്രേ മേ കേൾക്കാൻ ഒരു സുഖo ഉള്ളു സാറിന്റെ വേർപാടിൽ അതിയായ ദുഖം രേഖപ്പെടുത്തട്ടെ
ഇത് എന്നെങ്കിലും ഇതുപോലെ ഇരുന്നു ഇദ്ദേഹത്തിൽ നിന്നു നേരിട്ടു കേൾക്കണം എന്നുണ്ടായിരുന്നു.. 😢😢😢
പ്രണാമം വി കെ ശശിധരൻ സർ 🙏
നേരിട്ടു കേൾക്കാൻ യോഗമില്ലാതായി 😢😢എന്ത് മനോഹരമായിട്ടാ പറഞ്ഞും പാടിയും തരുന്നത്🙏🏻🙏🏻🥰🥰
ഭൂതം എന്നൊക്കെ കേട്ടാൽ പേടിച്ച് ഇരുന്ന കാലത്ത്. സ്കൂളിൽ പൂതപാട്ട് പഠിച്ചതിൽ പിന്നെ ഭൂതത്തെ ഒന്നും പേടി ഇല്ലാണ്ടയി....മികച്ച ആലാപനം. വീണ്ടും ആ നല്ല കാലത്തേക്ക് തിരിച്ച് പോയ പോലെ..
രോമാഞ്ചമുണ്ടാക്കുന്ന ആലാപനം...ഇത്ര നാളുകൾക്കു ശേഷവും...
ഒരു ഈസ്റ്റ്മാൻ കളറിൽ... അരവിന്ദന്റെ 'കുമ്മാട്ടി 'പോലെ...
കേൾക്കുകയായിരുന്നില്ല ...കാണുക ആയിരുന്നു ... അല്ലേ വിമൽ .
പരിഷത്തിന്റെ ഒരു അവയവം ആയിരുന്നു, സാർ..... എന്തോരു അർപ്പണ ബോധമായിരുന്നു. പാട്ടിലായാലും കവിതയിലായാലും, പ്രസംഗത്തിലായാലും, ക്ലാസ്സ് എടുക്കുന്നതിലും പൂർണ്ണമായി ഉൾക്കൊണ്ടേ സാർ ആ കാര്യം ചെയ്യൂ..,. നഷ്ടം പരിഷത്തിനും ഞങ്ങൾ ക്കും ആണ്..... പകരം വയ്ക്കാനില്ലാത്ത സാമൂഹ്യ പ്രവർത്തകൻ..
🌹🌹🌹🌹🌹🌹🌹
എന്ത് സന്തോഷം കേൾക്കാനും കാണാനും. 🙏🙏🙏
Soul touching recital. It is quite surprising that in this age also his sound is very melodious and his expressions are innocent and very interesting. Thank you very much sir.
Priyamvada M.C Really this recital brought me to my childhood days.
CKK PODUVAL
വളരെ വളരെ മനോഹരമായ ആലാപനം. ഒപ്പം അദ്ദേഹത്തിന്റെ ശരീര ഭാഷ 1 ഒരു പാട് ആസ്വദിച്ചു.
അഭിനന്ദനങ്ങൾ
സാറിൻ്റെ ശിഷ്യനായതിൽ ഞാൻ അഭിമാനിക്കുന്ന്.
അതെ എത്ര കേട്ടിട്ടും മതിവരുന്നില്ല ഈ ആലാപനം. പ്രത്യേകിച്ച് രോഗശയ്യയിൽ അനങ്ങാൻ വയ്യാതെ കിടക്കുമ്പോൾ എന്തൊരാശ്വാസമാണെന്നോ? -
ഈ സ്വരവും ഭാവവും വരികളും...
മാഷിപ്പഴും കൂടെയുള്ള പോലെ
നമുക്കിടയിൽ വന്ന് പാടുന്ന പോലെ
Beautiful narration wow😇❤️
Evergreen poem and nice presentation
എത്ര മനോഹരമായ ആലാപനം
കണ്ണടച്ച് കേട്ടാൽ മുന്നിൽ നമുക്കൊരു അതിഗംഭീരമായ ദൃശ്യാവിഷ്കാരം കാണാം 🥺🤍
ഈ വയസ്സിലും എന്തു ഭംഗിയായി ആണ് പാടുന്നത്. എന്താ ഫീൽ...
പൂതപ്പാട്ട് ും ആ ഡാൻസും ഒരിക്കലും മറക്കില്ല സൂപ്പർ
എത്ര മനോഹരമായ അവതരണം !
അതിമനോഹരം 🙏🏻🙏🏻🙏🏻
ഇങനെയൊരാൾ സ്പ്നത്തിൽമാത്രം....മഹാബലം മഹാനുഭാവ
Who made the dislikes?? Definitely they won’t be Malayali. What a graceful and involved rendering by VKS sir. #Edassery brilliance
5
Ee praaayathilum nthu feeloda paadunne...varikalkku oonal kodukkunnu...nostalgic abt my childhood and ippo ende molku padikodukkunnu
❣wowww
VKS🤗
Remembering my Nostalgic childhood..
Vks ന് ആദരാഞ്ജലികൾ💐🌹🌹🌹
It's a beautiful poem..evergreen by edasseri..😊
മനോഹരമായ ആലാപനം ...
ആദരാജ്ഞലി🌹
Great !
മനോഹരമായ അവതരണം
Good
മാഷേ 🙏🙏🙏🙏അങ്ങയെ ജീവിച്ചിരിക്കുമ്പോൾ പരിചയപ്പെടാൻ ആയില്ലല്ലോ..😢..
Pranamamm....
Manoharamm...vakkukal illa parayan
ഇതാണ് മാതൃകാപരമായ ഭാഷാ പഠനം
എന്തു രസാ😍
മനുഷ്യന് വാർദ്ധക്യമില്ല .എന്നാലും പറയട്ടെ ആരും ആഗ്രഹിക്കുന്ന വാർദ്ധക്യം' ഞാനും ആഗ്രഹിച്ച് പോകുന്നു.
ജ്ഞാന വൃദ്ധൻ❤❤❤❤
എന്ത് രസാ ❤️
മനോഹരം
ആദരാഞ്ജലികൾ 🌹
VKS❤❤❤❤❤
Great
Awesome
വളരെ മനോഹരമായി ആകർഷിക്കുന്ന രീതിയിലുള്ള അവതരണം 🙏♥️
🔥
ഗുരുവിന് ആദരാഞ്ജലികൾ.
nice Onek video 💐💐💐💐
VKS ൻ്റെ ജനകീയ സംഗീതം
How sweet
സൂപ്പര്‍
🙏🙏🙏🌹🌹🌹
nallakavitha
🌹🌹👌👌👍👍🙏🙏
വി.കെ.എസ് 😍😍😍😍
VKS ന് പ്രണാമം ❤️
Waw💖💖💗
nice we want to study this song this year happy onam to all
❤️❤️❤️ in 2020
എല്ലാവർക്കും ഇഷ്ടമായി
🙏🙏👍
VKS സാറിന് പ്രണാമം🙏🙏🙏🙏🙏
super
✌️✌️✌️
പ്രിയ വികെഎസിനു ആദരം
♥️
🙏🙏🙏🙏
പ്രണാമം വി കെ എസ്🌷
Enthu nalla kavitha.ka.l
great ..... (y)
Beautiful
Beautiful
പ്രണാമം 🙏
🙏
🌺🌺🌺😍😍😍😍
nice
വി.കെ.എസിന് സ്മരണാഞ്ജലി.....
എല്ലാവരും support cheyayanm
മഹാനുഭവ, പ്രണാമം 🙏🙏
♥♥♥♥♥
Awsome
Super ബാലകാലത്തേക്കു പോയി
Zzz😹
Pranamam
🙏🙏🙏
❤️
❤❤❤
🙏🙏🙏🙏
❤️
❤❤❤❤❤❤
🙏🙏🙏
❤❤