Poothappattu-by-Edasseri, rendered and music given by V.K. Sasidharan.

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024
  • เพลง

ความคิดเห็น • 167

  • @abhijith42000
    @abhijith42000 4 ปีที่แล้ว +69

    1986 ആണെന്ന് തോന്നുന്നു , അന്ന് ഞാൻ 6th std, അച്ഛൻ ഈ casette വാങ്ങി വരുന്നത് . എത്രയോ വർഷങ്ങൾ ഈ casette കേട്ടിരുന്നു . Nostalgic.എത്ര കേട്ടാലും മതി വരാത്ത ആലാപന ശൈലി . കവിത കേൾക്കാനുള്ള അഭിരുചി ഉണ്ടാക്കിയ കവിത . എന്റെ ഓര്മ ശെരി എങ്കിൽ ആദ്യ casette കവിത ആണെന്ന് തോന്നുന്നു . ഓരോ സന്ദർഭത്തിനും അനുസരിച്ചു വ്യത്യസ്ത ശൈലി .

    • @pradeeppradeep4308
      @pradeeppradeep4308 2 ปีที่แล้ว

      Unit 222##₹th344443!₹₹₹!23₹34&'&,%%%%5&'""""""%5%%ug fcfftgygjgccyugvpp=5
      Lnp
      P pnp p

    • @sharath2211
      @sharath2211 2 ปีที่แล้ว +6

      തീർച്ചയായും താങ്കൾ പറഞ്ഞ പോലെയാണ് ..... ഒരു സമ്മാനമായി കിട്ടിയ കാസറ്റ്. എത്ര തവണ കേട്ടെന്നറിയില്ല. മാസ്മരിക ശബ്ദവും താളവും ...

    • @ranjithperimpulavil2950
      @ranjithperimpulavil2950 3 หลายเดือนก่อน

      എന്റെയും അനുഭവം ഇത് തന്നെ.

  • @vgth777
    @vgth777 2 ปีที่แล้ว +13

    ഈ പാതിരാത്രിയിൽ ഇത് കേട്ട് കണ്ണീരൊഴുക്കുന്നു. കാസറ്റ് പ്ലയറിൻ്റെ കാലം കഴിഞ്ഞിട്ട് തന്നെ കുറെയായി. അച്ഛൻ്റെ മധുസൂദനൻ കവിതകുടെ കൂടെ കേട്ടിരുന്ന സാധനം. ഇപ്പഴും കുളിര് കോരുന്നു.

  • @reshmirajesh1327
    @reshmirajesh1327 7 ปีที่แล้ว +71

    ഇടശ്ശേരിയുടെ 'പൂതപ്പാട്ടി 'ന് പുതിയ ഒരു ആലാപന സൗകുമാര്യം നൽകിക്കൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ 'പൂതം' എന്ന കഥാപാത്രത്തെ ചിരപ്രതിഷ്ഠ നടത്തുവാൻ ശ്രീ.വി.കെ ശശിധരന് കഴിഞ്ഞിട്ടുണ്ട്. കവിതയുടെ ഓരോ സന്ദർഭത്തിനും അനുസൃതമായി സംഗീതത്തിന്റെ വൈവിധ്യമാർന്ന ആലാപന മാധുര്യം കൊണ്ട് അനുവാചകരുടെ മനസ്സ് കവരുവാൻ ശശിധരൻ മാഷ് ആത്മാർത്ഥമായി പരിശ്രമിച്ചിരിക്കുന്നു. കുട്ടികൾക്ക് ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകത്തോടെ, മുതിർന്നവർക്ക് പഴയ കാല മിത്തിന്റെ പുനരാവിഷ്കരണം വീണ്ടും വീണ്ടും ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന നിർവൃതിയോടെ, ഈ കവിതാലാപനശൈലി കേട്ടിരിക്കാം. ഇടശ്ശേരിയുടെ നങ്ങേലിയും, ഉണ്ണിയും ,പൂതവും നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാക്കി മാറ്റിയ ശശിധരൻ മാഷിന്റെ ആലാപന മികവിന് ഹൃദയത്തിൽ നിന്നും ഒരു പിടി അഭിനന്ദന പൂക്കൾ അർപ്പിക്കുന്നു '

    • @GarisGs
      @GarisGs 4 ปีที่แล้ว +1

      കവിതാ പരായണത്തെക്കുറിച്ചു വളരെ വ്യക്തമായുള്ള നിരീക്ഷക്കുറിപ്പ് 👏

    • @manoranjan.kulathur5805
      @manoranjan.kulathur5805 2 หลายเดือนก่อน

      എത്ര തവണയായി കേൾക്കുന്നു...ഇപ്പോഴും കേട്ടുകൊണ്ടിരുന്നു...

  • @akhilmohandas4165
    @akhilmohandas4165 4 ปีที่แล้ว +27

    അന്ന് അച്ഛൻ വെച്ച് തരാറുള്ള ഒരു കാസറ്റിലെ കവിത 🌸 ഇന്ന് അതിന്റെ മാധുര്യം അറിയുന്നു.❤️എത്ര മനോഹരമായി സംഗീതം നൽകിയിരിക്കുന്നത്. വി കെ ശശിധരൻ.🙏

  • @sreelakshmir1478
    @sreelakshmir1478 4 ปีที่แล้ว +46

    Remembering the days when my mother used to sing this to me ,when I was just 5/6.poothapattu always brings back those days...

    • @sarunvr1
      @sarunvr1 3 ปีที่แล้ว +1

      Now I am singing this for my boy... Specially the parts from
      ആറ്റിൻവക്കത്തെ മാളികവീട്ടിൽ അന്നൊരു ഉണ്ണി.....

    • @neethubasil856
      @neethubasil856 ปีที่แล้ว

      Nw njnm ente monu paadi kodukkunnu 💓

  • @DheerajPaleri
    @DheerajPaleri 3 ปีที่แล้ว +23

    ഇത് അപ്ലോഡ് ചെയ്‌ത ഇ ഹരികുമാർ കഴിഞ്ഞ വർഷവും, ശശിധരൻ മാഷ് ഇന്ന് രാവിലെ (6th ഒക്ടോബർ, 2021)യും നമ്മെ വിട്ടുപോയി. ഇരുവർക്കും ആദരാഞ്ജലികൾ.

    • @vasudevana6453
      @vasudevana6453 8 หลายเดือนก่อน

    • @sobhagopinath8563
      @sobhagopinath8563 5 หลายเดือนก่อน +1

      അവരൊക്കെ ഈ കവിതയിലൂടെമനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും 🙏🏻. പണ്ട് പണ്ട് വർഷം ഓർമയില്ല ഞാൻ എന്നും കേട്ടുകൊണ്ടിരുന്ന കാസറ്റ്. എത്രയാ ഇഷ്ടം പറയാൻ വാക്കുകളില്ല 🙏🏻 അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു 😭🙏🏻

    • @rajeshrajesh4441
      @rajeshrajesh4441 2 หลายเดือนก่อน

      . ആദരാഞ്ജലികൾ

    • @Karthika-n3c
      @Karthika-n3c 20 วันที่ผ่านมา

      🙏🙏🙏🙏

    • @harip1913
      @harip1913 19 วันที่ผ่านมา

      🙏

  • @madhuthelappurath
    @madhuthelappurath 3 ปีที่แล้ว +15

    ഒരു കാലത്ത് കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ സ്കൂളുകളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി മുഴങ്ങി കേട്ടിരുന്നു ഈ ശബ്ദം.... ഈയിടെ അന്തരിച്ച vk ശശിധരൻ മാസ്റ്റർ.......

    • @sindhusreeniketham
      @sindhusreeniketham ปีที่แล้ว

      പരിഷത്തിന്റെ പി.കെ. എസ്❤

  • @ടി.കെ.രഘുനാഥ്
    @ടി.കെ.രഘുനാഥ് 3 ปีที่แล้ว +18

    പ്രണാമം ശശിധരൻസർ ...
    അങ്ങയുടെ ആലാപനങ്ങളിൽ അങ്ങ് ജനങ്ങളിൽ ജീവിക്കും.

    • @കഥയമമ
      @കഥയമമ 3 ปีที่แล้ว +1

      വളരെ ശരി. മഹാകവിയുടെ വരികൾ മഹത്തായി ആലപിച്ചു

    • @sindhusreeniketham
      @sindhusreeniketham ปีที่แล้ว

      പ്രിയപ്പെട്ട വി.കെ. എസ് ❤

  • @rageeshkumar4787
    @rageeshkumar4787 4 ปีที่แล้ว +21

    മാഷെ..എത്ര തവണ കേട്ടാലും മതിവരില്ലാ.. മനോഹരം.. മനോഹരം.. അതിമനോഹരം. വളരെ നന്ദി..

  • @anjumb7051
    @anjumb7051 6 ปีที่แล้ว +43

    Childhood nostalgia...used to hear this on tape almost everyday.😍😍

    • @robertowens6654
      @robertowens6654 6 ปีที่แล้ว +1

      Used to have the same DP earlier. Tangled 😍😆

    • @amllemans
      @amllemans 5 ปีที่แล้ว +1

      Exactly, i had all the poems on tape and used to hear.. those days...

    • @sharath2211
      @sharath2211 2 ปีที่แล้ว

      me too

  • @rageeshkumar4787
    @rageeshkumar4787 4 ปีที่แล้ว +18

    കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
    നരിയായും പുലിയായും ചെന്നു പൂതം
    തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.
    31.22 💕💕💕💕💕💕💕💕💕💕💕💕 അതിമനോഹരം

    • @sasidharanthachilodiyil8859
      @sasidharanthachilodiyil8859 2 ปีที่แล้ว

      കവിതയും ആലാപനവും അതി മനോഹരം . മക്കളേയും കൊച്ചുമക്കളേയും തൊട്ടിലാട്ടിയുറക്കാൻ സഹായിച്ച കവിത ; ആലാപനം മക്കളിലും കൊച്ചു മക്കളിലും കവിതാഭിമുഖ്യം വളർത്തിയ കവിതയും കവിതാലാപനവും. Poetry is the crown of literature !

  • @skponnappan3721
    @skponnappan3721 ปีที่แล้ว +2

    ഞാൻ പഠിച്ചിരുന്ന കൊട്ടിയം എസ്എൻ പോളിടെക്നിക്കിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരുന്നു വികെ ശശിധരൻ സാർ.അദ്ധേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

  • @muhammedfahad1706
    @muhammedfahad1706 3 ปีที่แล้ว +6

    സായാഹ്നങ്ങളിൽ മഴതീർക്കുന്ന മറക്കുള്ളിൽ ഒരു ചാരു കസേരയിലിരുന്നു കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒന്നുകൂടെ ഊളിയിട്ടു ഇറങ്ങാൻ......... ❤❤❤❤❤👍🏻

  • @soorajpoothottu7467
    @soorajpoothottu7467 4 ปีที่แล้ว +9

    മാഷെ..എത്ര തവണ കേട്ടാലും മതിവരില്ലാ..

  • @savithrirajeevan
    @savithrirajeevan 7 ปีที่แล้ว +21

    Thank you for uploading. The old cassette I have with me is useless now! Great rendition by Sri. V.K Sasidharan.

    • @HarikumarE
      @HarikumarE  7 ปีที่แล้ว

      Thank you. Yes, it was a great rendition.
      Harikumar

  • @anchithaa8937
    @anchithaa8937 4 ปีที่แล้ว +4

    Pand achan paadi tharumayirunnu.. ith kelkathe nanum chechimarum urangaarillayirunnu. Childhood nostalgia.. 😍 ipozhum achanu byheart aan poothapaattu

  • @sarathchumapat2468
    @sarathchumapat2468 7 ปีที่แล้ว +18

    Superb ! Reminds me ബാല്യകാലം ! അച്ഛനെയും ! LMKHB !

  • @ramesant4203
    @ramesant4203 3 ปีที่แล้ว +2

    അതിമനോഹരം ആലാപന ശൈലി കഥയുടെ മനോഹര വാഗ്മയ ചിത്രം വരച്ചിട്ട കവിയ്ക്കും ഹൃദയഹാരിയായി അവതരിപ്പിച്ച ശശിധരൻ മാഷക്കും പ്രണാമം.🙏🙏

  • @sasinair9128
    @sasinair9128 7 ปีที่แล้ว +23

    വളരെ ആസ്വദിച്ചു; വി കെ ശശിധരന്ന് നന്ദി. പൂതപ്പാട്ട്‌ വായിച്ചു കോരിത്തരിച്ച കാലമുണ്ടായിരുന്നു; ഇപ്പോള്‍ ഈ ആലാപനസുഖം വീണ്ടും ആ തരിപ്പിനെ തിരിച്ചു കൊണ്ടുവരുന്നു. വളരെ നന്ദി..

  • @sudheeshsiva878
    @sudheeshsiva878 2 ปีที่แล้ว +1

    ആറ്റിൽ ഒലിച്ചെതും ആമ്പല പൂ പോലെ.. ആടി കുഴഞ്ഞാടി അമ്പിളി കല പോലെ... Aa ആ വരി മുതൽ..വല്ലാത്തൊരു ഫിൽ ആണ്..♥️♥️♥️

  • @swathikrishna3899
    @swathikrishna3899 2 ปีที่แล้ว +1

    So happy to find this mater piece here ...my mom used to play this to me everyday before sleeping. and i have memorized almost the whole poem. Such an amazing creation. And now m playing this in TH-cam for my kids ....so happy

  • @Therealsibinkamal
    @Therealsibinkamal 8 หลายเดือนก่อน

    എന്നും ഇത് കേട്ടാണ് ഉറങ്ങുന്നത് 🥰🥰❤️❤️ ഒരുപാട് നന്ദി

  • @Arunakaambadi
    @Arunakaambadi 3 ปีที่แล้ว +5

    43:02 പൂതം ചെയ്‌തത് തെറ്റാണെങ്കിലും ഈ വരികേൾക്കുമ്പോൾ സഹതാപം തോന്നുന്നു.

  • @sarunvr1
    @sarunvr1 7 ปีที่แล้ว +27

    ഇത് അപ്‌ലോഡ്‌ ചെയ്തതിനു നന്ദി

  • @geethajayaram5893
    @geethajayaram5893 4 ปีที่แล้ว +5

    അതിഗംഭീരമായ ആലാപനം.

  • @TheNihalnishad
    @TheNihalnishad 6 ปีที่แล้ว +13

    ബാല്യകാല സ്മരണകൾ അയവിറക്കി...

  • @Biniyp
    @Biniyp 5 ปีที่แล้ว +10

    😍 thank you for uploading this in youtube 🙏

  • @Karthika-n3c
    @Karthika-n3c 20 วันที่ผ่านมา

    കവിത രചിക്കാൻ നല്ല കഴിവ് വേണം ഏന്നാൽ അത് ആലപിച്ചു മികവുറ്റതാക്കാൻ നല്ല ശബ്ദവും ഭാവവവുള്ളവർത്തന്നെയാകണം എന്നുള്ളതും കവിതയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു 🙏🙏🙏🙏

  • @krishnabala3041
    @krishnabala3041 ปีที่แล้ว +1

    Pandu ithu achan tapeil ittu tharum ippo njan molkku paadikodukkukayum ithu ittu kodukkukayum cheyunnu.... remembering those old days❤ nostalgia

  • @manojchembakasery
    @manojchembakasery 6 ปีที่แล้ว +12

    മാഷെ.. ഒരായിരം നന്ദി..

  • @sakkariyaibrahim2650
    @sakkariyaibrahim2650 4 ปีที่แล้ว +6

    ശശിധരൻ മാഷിൻ്റെ ഹൃദയഹാരിയായ സംഗീതം . അനുപമമായ ശൈലി

  • @cluBMallu
    @cluBMallu 5 ปีที่แล้ว +9

    കണ്ണ് നിറഞ്ഞു.......കുഞ്ഞോർമകൾ

  • @aneeshka740
    @aneeshka740 5 ปีที่แล้ว +6

    Nice.... sarikkum kannu niranju

  • @abhiramranjith7346
    @abhiramranjith7346 6 ปีที่แล้ว +5

    Always remains me about my mother.. thankyou so much.

  • @gireeshpurakkad53
    @gireeshpurakkad53 4 ปีที่แล้ว +4

    എത്രകേട്ടാലും മതിവരില്ല

  • @pranavamlivevlogs198
    @pranavamlivevlogs198 3 ปีที่แล้ว +2

    മുതിർന്നവർക് ഒരു സ്മരണ പുതുക്കൽ, കുട്ടികൾക്ക് പുതിയ ഒരു കൗതുകം ! പ്രണവം

  • @samatha_channel
    @samatha_channel 3 ปีที่แล้ว +1

    എത്ര മധുരോദാരമായ ആലാപനം... സുന്ദരം...

  • @anjalivijayan2294
    @anjalivijayan2294 4 ปีที่แล้ว +1

    Nostalgia ❤️❤️..
    It was my fvrt especially this sasidharan sir's rendition..🙏🙏
    I was in 8th std and I remember singing this version in my malayalam class..now I m a mother of 50days old baby... truly understanding the poem theme to the core ❤️❤️❤️🙏🙏🙏

  • @mayamol1972
    @mayamol1972 2 ปีที่แล้ว

    കേട്ടിട്ടുണ്ട് ഞാനുമാ ഒട്ടുചിലമ്പിൻ കലമ്പലുകൾ...ഈ വള്ളുവനാട്ടിൽ....🙏🙏

  • @pkneelakandhan6814
    @pkneelakandhan6814 11 หลายเดือนก่อน

    Great writing and equally Great rendering.

  • @sobhakumarsobhakumar3637
    @sobhakumarsobhakumar3637 3 ปีที่แล้ว

    എന്തുരസം..... കേട്ടാലും കേട്ടാലും മതിവരുന്നില്ല.. ആലാപനം ഉഗ്രൻ..

  • @sarathpnair8171
    @sarathpnair8171 4 ปีที่แล้ว +2

    എല്ലാവർഷവും കുംഭമാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഞങ്ങളുടെ തട്ടകത്തെ അമ്പലത്തിലെ ഉത്‌സവത്തിന് രാവിലെ എല്ലാ വീടുകളിലും എത്തുന്ന തറയും, പൂതനും കുട്ടിക്കാലത്തെ അത്ഭുത ങ്ങളിൽ ഒന്നായിരുന്നു.....മകര കൊയ്ത്തു കഴിഞ്ഞ് വർഷത്തിൽ ഒരിക്കൽ ഉണ്ണിയെ കാണാനായുള്ള പൂതത്തിന്റെ വരവാണിതെന്ന് തിരിച്ചറിവില്ലാത്ത അക്കാലം....
    ഉണ്ണിയോടുള്ള അമ്മയുടെ അചഞ്ചലവും, നിസ്വാർത്ഥ സ്നേഹത്തിന് മുന്നിൽ തോൽക്കുന്ന പൂതം.... ലോകത്തിൽ മറ്റൊന്നും തന്റെ ഉണ്ണിക്ക് പകരമാകില്ലെന്ന അമ്മയുടെ സ്നേഹം...... ഇഷ്ടം.....
    പൊന്നുണ്ണി പൂങ്കരളേ....
    പോന്നണയും പൊൻകതിരേ......
    ഇടശ്ശേരി കവിതകൾ അതിലേറെ ഇഷ്ടം.... ❤️

    • @sharath2211
      @sharath2211 2 ปีที่แล้ว

      ശരത്ത് എവിടെയാണ് നാട്. എവിടെയാണ് ഈ അമ്പലം ?

  • @ASWATHISURESHBABU
    @ASWATHISURESHBABU 3 ปีที่แล้ว +5

    22:30 എത്ര ഹൃദയഹാരിയായ ആലാപനം

  • @കേരളം-ള2ശ
    @കേരളം-ള2ശ 6 ปีที่แล้ว +7

    മനോഹരം.. നന്ദി

  • @krishnadasbabu7007
    @krishnadasbabu7007 3 ปีที่แล้ว +1

    പണ്ട് ഇതിന്റെ Cassette ' കേട്ടത്തിന്റെ ശേഷം ആര് പാടിയാലും Orginal ഇതാണ് എന്ന് മസ്സിൽ പതിഞ്ഞു പോയി !!

  • @bhumiraponalovayukham
    @bhumiraponalovayukham 5 ปีที่แล้ว +3

    Nostalgia.....Thanks thanks a lot sasidharan sir god bless u

  • @amllemans
    @amllemans 5 ปีที่แล้ว +2

    Thank you so much for uploading this... 🙏♥️

  • @satishmenon8314
    @satishmenon8314 3 ปีที่แล้ว +1

    When I listen to this .. it gives me a grounded feeling taking back to the basics !

  • @anjalisb3156
    @anjalisb3156 6 ปีที่แล้ว +4

    Wow beautiful!!

  • @rasmipalassery
    @rasmipalassery 7 ปีที่แล้ว +5

    Thanks for uploading the original!

  • @ananthur
    @ananthur 4 ปีที่แล้ว +4

    Achan enik padi thannu. Njan ipol ente monu pidikoodi kunnu. Avane 1 yr kazhinjateullu ennalum ketondirikum

  • @kumarvijay1000
    @kumarvijay1000 3 ปีที่แล้ว

    Njan school timil padichu..inn makkale urakkanayi chollunnu...they really like it..❤️❤️

  • @sreelekshmyselvin9035
    @sreelekshmyselvin9035 4 ปีที่แล้ว +1

    Thanks a lot for uploading.

  • @sharonnorah4694
    @sharonnorah4694 3 ปีที่แล้ว +2

    5th class le kavitha😍
    Nostu💫✨

  • @baijuvc9224
    @baijuvc9224 3 ปีที่แล้ว

    Nice adipoli song🌄💐🙏🙏 and Kavitha

  • @ramadevip9613
    @ramadevip9613 2 ปีที่แล้ว +1

    Aalapanam super ❤️❤️❤️🌹🙏

  • @beenashajith8051
    @beenashajith8051 2 ปีที่แล้ว +7

    ഒരു വരി പോലും മറക്കാതെ പാടുവാൻ ഇപ്പോഴുമാകുന്ന തരത്തിൽ ഹൃദയത്തിൽ പതിഞ്ഞതാ....
    ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ഞങ്ങൾക്ക് സമ്മാനിച്ചതാ....

    • @satheeshbabucv8873
      @satheeshbabucv8873 ปีที่แล้ว

      Nhanum valare cheruppathil byhart cheythu ee 45 vayassilum marakkathe kondu nadakkunnu ithum karuthachettichikalum.

  • @deeparahul1113
    @deeparahul1113 3 ปีที่แล้ว +1

    ആദരാഞ്ജലികൾ🌹

  • @sarathchumapat2468
    @sarathchumapat2468 8 ปีที่แล้ว +1

    nostalgia ! achan padithannaa pattuu ! now he is no more ! kelkan nallaa sugamullaa alapanam ! thnx maasheee !

    • @HarikumarE
      @HarikumarE  7 ปีที่แล้ว +1

      അഭിപ്രായത്തിന് നന്ദി.

    • @sarathchumapat2468
      @sarathchumapat2468 7 ปีที่แล้ว

      നന്ദി മാഷെ ! ഒരായിരം !

  • @praseedap.b3756
    @praseedap.b3756 10 หลายเดือนก่อน

    ഒരുപാട് ഓർമ്മകൾ.... 🙏🙏🙏

  • @vavachinandhu3277
    @vavachinandhu3277 5 ปีที่แล้ว +2

    എന്തു നല്ല ആലാപനശൈലി

  • @amanrajm.v9062
    @amanrajm.v9062 5 ปีที่แล้ว +2

    wow unstoppable

  • @ruphasdavid4216
    @ruphasdavid4216 9 หลายเดือนก่อน

    പുത്തൻ കലവും അരിവാളും പൂതപ്പാട്ടും......

  • @undertaker1868
    @undertaker1868 3 ปีที่แล้ว

    എന്തൊരു ആലാപനസൗന്ദര്യം 🙏🙏

  • @kiranmuraleekrishnan
    @kiranmuraleekrishnan 4 ปีที่แล้ว

    aadyamaayittaa poothappaattu muzhuvanum kelkkunnathu., munnil kaanunnathu pole thonni., avasanam karanju poyi.. orupaadu nanni..

  • @jagajithg9536
    @jagajithg9536 3 ปีที่แล้ว

    പ്രിയ ഗുരുവിന് ആദരാഞ്ജലികൾ.

  • @jaseebkbasheer6203
    @jaseebkbasheer6203 ปีที่แล้ว

    ഭൂതമാ കുന്നിൻ്റെ മേൽമുടി പറയിൽ .....കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ😢

  • @ajith.ramachandran7730
    @ajith.ramachandran7730 4 ปีที่แล้ว +6

    കാമുകൻ്റെ കൂടെ കഴിയാൻ താൻ പ്രസവിച്ച കുഞ്ഞിനെ കൊല്ലുന്ന പുതങ്ങളുള്ള ഈ നാട്ടിൽ ഈ കവിതയിലെ പൂതം മാതൃത്വത്തിന് പുതിയ അർത്ഥങ്ങൾ നല്കുന്നു. വേനൽകാലത്ത് വേലപുരങ്ങു ടെ കാലത്ത് വീട്ടിൽ വരാറുള്ള പൂതത്തിന് ഇങ്ങനെ ഒരു ഐതിഹ് മുണ്ടെന്ന് പറഞ്ഞു തന്ന കവിയക്ക് പ്രണാമം. കേവലം ഒരു മിത്തായി മാത്രം കാണാൻ സാധിയ്യുന്നില്ല നന്ദി.

  • @beenaprasadkrishna4937
    @beenaprasadkrishna4937 6 ปีที่แล้ว +2

    Supperrrrr...

  • @anandhuleo
    @anandhuleo 2 ปีที่แล้ว

    valluvanattile vidukalil ennum unniye theedi puthan verarund...shoranur,ottapalam,cherupulaserey area

  • @vgth777
    @vgth777 2 ปีที่แล้ว +1

    കമൻ്റ് ചെയ്ത ശേഷമാണ് ബാക്കി ഉള്ളവ വായിച്ചത്. ഒട്ടുമിക്കവർക്കും അച്ചൻ്റ+ ക്യാസറ്റ് ഓർമകൾ.

  • @naveenkgireesan1485
    @naveenkgireesan1485 3 ปีที่แล้ว

    ആദരാഞ്ജലികൾ🌻

  • @rktales4743
    @rktales4743 3 ปีที่แล้ว +2

    എന്തുപറയണം... എനിക്കറിയില്ല........ 😭😭😭

  • @ajasmv1255
    @ajasmv1255 6 ปีที่แล้ว +2

    Ormakal ❤

  • @pathunairPRASANTHR
    @pathunairPRASANTHR 3 ปีที่แล้ว

    Manoharam 🙏🙏🙏

  • @veeye3913
    @veeye3913 7 ปีที่แล้ว +2

    Beautiful

  • @malavika4344
    @malavika4344 3 ปีที่แล้ว

    Athi manoharam....

  • @sudheeshkumar4089
    @sudheeshkumar4089 3 ปีที่แล้ว

    Anybody here participated in " Joy of learning" programme conducted in Delhi back in 1997?

  • @pcjanardhan2456
    @pcjanardhan2456 3 ปีที่แล้ว +1

    മഹാകവി ഇടശേരി കു പ്രണാമം,

  • @rktales4743
    @rktales4743 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @tvsundaran558
    @tvsundaran558 3 ปีที่แล้ว

    ഈ കവിത എന്നെ പരിചയപ്പെടുത്തുക എന്ന ചേട്ടൻ കവിക്കും ചേട്ടനും പ്രണാമം

  • @dileeptv4163
    @dileeptv4163 4 ปีที่แล้ว +1

    My favorite

  • @3rajitharaghavan592
    @3rajitharaghavan592 3 ปีที่แล้ว +1

    പ്രണാമം പ്രിയപ്പെട്ട വി കെ എസ് 🙏🙏

  • @uknowme6193
    @uknowme6193 2 ปีที่แล้ว

    ❤️❤️

  • @amaljnr5712
    @amaljnr5712 6 ปีที่แล้ว +7

    ബാല്യകാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്.❤❤❤❤❤

  • @Mithun12k
    @Mithun12k 8 ปีที่แล้ว +1

    Very nice. Reciting is so good.

  • @sharathnair2180
    @sharathnair2180 3 ปีที่แล้ว

    മാഷേ ❤🙏❤

  • @shajivb2583
    @shajivb2583 5 ปีที่แล้ว

    ഹൃദയാശംസകൾ 🌹💖💝

  • @mayamol1972
    @mayamol1972 2 ปีที่แล้ว

    🙏🙏

  • @parvathyajitha9979
    @parvathyajitha9979 3 ปีที่แล้ว +1

    RIP🌷

  • @remyarajan3979
    @remyarajan3979 2 ปีที่แล้ว

    Unique

  • @adhi.333
    @adhi.333 3 ปีที่แล้ว +1

    Personal time-stamp : 20:37

  • @volgasvlog5050
    @volgasvlog5050 ปีที่แล้ว

    😊

  • @vampirewoods5
    @vampirewoods5 4 ปีที่แล้ว

    മനോഹരം

  • @ramayanaparayanam6705
    @ramayanaparayanam6705 11 หลายเดือนก่อน

    🙏🙏🙏🙏🙏😧👍👍👍

  • @adarshr2282
    @adarshr2282 3 ปีที่แล้ว

    ❤️

  • @akhipradeep-l5v
    @akhipradeep-l5v 6 วันที่ผ่านมา

    😢കാസറ്റ്‌

  • @aadinarayanc816
    @aadinarayanc816 7 ปีที่แล้ว +1

    സൂപ്പർ

  • @rageeshkumar4787
    @rageeshkumar4787 8 ปีที่แล้ว +5

    Athimanooharam ...........

    • @HarikumarE
      @HarikumarE  8 ปีที่แล้ว

      +Rageesh Kumar Thanks.

  • @vipinsreeshma4249
    @vipinsreeshma4249 3 ปีที่แล้ว

    🥰